Wednesday, 29 March 2023

1252. കള്ളക്കടത്തുകാരനെക്ക്യാപ്പു്റ്റനെന്നുവിളിച്ചു് കള്ളസ്സ൪വ്വേകളു്നടത്തിയധികാരത്തിലെത്തിച്ചതിനു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനലു്കുന്നകേസ്സുപുരസ്സു്ക്കാരങ്ങളു് ആദരപൂ൪വ്വമേറ്റുവാങ്ങിക്കൂടേ ഏഷ്യാനെറ്റിനു്?

1252

കള്ളക്കടത്തുകാരനെക്ക്യാപ്പു്റ്റനെന്നുവിളിച്ചു് കള്ളസ്സ൪വ്വേകളു്നടത്തിയധികാരത്തിലെത്തിച്ചതിനു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനലു്കുന്നകേസ്സുപുരസ്സു്ക്കാരങ്ങളു് ആദരപൂ൪വ്വമേറ്റുവാങ്ങിക്കൂടേ ഏഷ്യാനെറ്റിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alipko. Graphics: Adobe SP.

അമേരിക്കയും ചൈനയും റഷൃയും തെക്കുകിഴക്കനേഷ്യയും മദ്ധ്യപൗരസു്ത്യദേശങ്ങളും ഇ൯ഡൃയുമടക്കം അറുപതുരാജ്യങ്ങളിലു്പ്പ്രാതിനിധ്യമുള്ള, ലോകത്തെനമ്പ൪വണ്ണു് സിനിമാനി൪മ്മാണക്കമ്പനിയായ ട്വെ൯റിയെത്തു് സെഞു്ചുറി ഫോകു്സ്സിനെ ട്വെ൯റിഫസ്സു്റ്റു് സെഞു്ചുറി ഫോകു്സ്സെന്നപേരിലേറ്റെടുത്ത സ്വന്തമായിത്തന്നെപ്രശസു്തമായ വാളു്ട്ടു് ഡിസ്സു്നി കമ്പനിയുടെയുടമസ്ഥതയിലുള്ള, മലയാളത്തിലെയാദ്യത്തെ ടെലിവിഷ൯ചാനലായ ഏഷ്യാനെറ്റിനെതിരെ ഒരു ഡൂക്കിലിയായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുനേതാവു് പിണറായിവിജയ൯ യുദ്ധംചെയ്യുന്നുവെന്നുകേളു്ക്കുമ്പോളു് മലയാളികളും ലോകവുംചിരിക്കുന്നതിനൊരു കാരണമുണു്ടു്- കമ്മ്യൂണിസ്സു്റ്റുറഷ്യയിലാണതുജനിച്ചതു്- അതുപ്രക്ഷേപണമാരംഭിച്ച 1993നും എത്രയോമുമ്പു് മോസ്സു്ക്കോയിലു്! കമ്മ്യൂണിസ്സു്റ്റുറഷ്യയുടെസഹായത്തോടെയാണതു് വള൪ന്നതു്!! ഇന്നു് റഷ്യയിലു്പ്പ്രചാരമുള്ള ഏകമലയാളംചാനലും അതുതന്നെ. തിരുവനന്തപുരത്തു് വാ൯റോസ്സു്ജംഗു്ഷനിലു് റഷ്യ൯ഗവണു്മെ൯റ്റി൯റ്റെവക റഷ്യ൯ കളു്ച്ചറലു് സെ൯റ്ററിലാണവ൪ തിരുവനന്തപുരത്തെ ഓഫീസ്സിട്ടതു്. സിനിമാനടനും നി൪മ്മാതാവുമായ ശ്രീ. മധുവി൯റ്റെ ഉമാസ്സു്റ്റുഡിയോയേറ്റെടുത്തതിലാണു് തിരുവനന്തപുരത്തു് പുളിയറക്കോണത്തു് അവരുടെസു്റ്റുഡിയോപ്രവ൪ത്തിക്കുന്നതു്. അവരുടെവെബ്ബു്സ്സൈറ്റും ഡിസ്സു്നിയിലാണു്.

ഈബഹുരാഷ്ട്രനിക്ഷേപകസംരംഭത്തിലാദ്യമേ ഷെയറുകളുണു്ടായിരുന്നതും ഇപ്പോഴുമുള്ളതും ഇനിയൊരേറ്റെടുക്കലോ കൈമാറ്റമോ ഉണു്ടാകുന്നതുവരെ നിയന്ത്രണാധികാരങ്ങളുള്ളതുമായ ബീജേപ്പീയുടെനേതാവും കേന്ദ്രമന്ത്രിയുമായ ശ്രീ. രാജീവു് ചന്ദ്രശേഖ൪ കേന്ദ്രബീജേപ്പീയുടെനയഭാഗമായി കോണു്ഗ്രസ്സിനെതിരെ കേരളത്തിലു് 2021ലു് പിണറായിവിജയനെവീണു്ടും മുഖ്യമന്ത്രിയായിവിജയിപ്പിക്കാനും പാ൪ട്ടിയിലും പുറത്തുള്ളനിക്ഷേപകസംഘത്തിലുമലമ്പുണു്ടാവാതെ മുഖ്യമന്ത്രിയാക്കാനും ഏഷ്യാനെറ്റുവഴി പലസ൪വ്വേകളും വളച്ചൊടിച്ചവാ൪ത്തകളും പ്രതികൂലവാ൪ത്തപതുക്കലുകളും പുകഴു്ത്തലു്പ്പരസ്യങ്ങളുംതുടങ്ങിയ പലവേലകളുംചെയു്തുവിജയിപ്പിച്ചു. പാ൪ട്ടിയു്ക്കകത്തുനിന്നും പിന്നിലു്പ്പ്രവ൪ത്തിച്ച വിദേശമുതലാളിനിക്ഷേപകസംഘത്തിലു്നിന്നും പ്രതിബന്ധങ്ങളൊന്നുമുണു്ടാവാതെ പിണറായിവിജയനെയങ്ങനെവീണു്ടും ഏഷ്യാനെറ്റി൯റ്റെയുടമകളായ ഏഷ്യാനെറ്റു് സാറ്റല്ലൈറ്റു് കമ്മ്യൂണിക്കേഷ൯സ്സി൯റ്റെ (ഇന്നത്തെ വാളു്ട്ടു് ഡിസ്സു്നി സ്സു്റ്റാ൪ ഏഷ്യാനെറ്റി൯റ്റെ) സഹായത്തോടെ മുഖ്യമന്ത്രിയാക്കി. ഇവരുടെ ഈഗവണു്മെ൯റ്റുരൂപീകരിക്കലിലെയുളു്പ്പെടലു്, വാളു്ട്ടു് ഡിസ്സു്നി തിരുവനന്തപുരത്തുപോയെന്തുചെയ്യുന്നുവെന്നു് നിരീക്ഷിച്ചുകൊണു്ടിരുന്ന വിദേശകോ൪പ്പറേറ്റുകളു് കണു്ടതോടെ, മറ്റനേകംവിദേശകോ൪പ്പറേറ്റുകളും സഹായവുമായി, അതായതു് എന്തെങ്കിലുംകിട്ടുമെങ്കിലതിലു്പ്പങ്കുപറ്റാനായി, കൂടെക്കൂടി.

അദാനിയെവിദേശകോ൪പ്പറേറ്റുകളടിച്ചിട്ടതോടെ അവരാവശ്യപ്പെടുന്ന ലുലുവുംമറ്റുംമുതലായ മറ്റുഡൂക്കിലിയി൯ഡൃ൯കോ൪പ്പറേറ്റുകളുടെ ഒതുക്കലു്കൂടി അടുത്തതായിറിലയ൯സ്സിനെക്കൂടിയടിച്ചിടാതിരിക്കാനായി കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുചെയു്തുകൊടുക്കേണു്ടതായി നയംമാറി. അതോടെ ലുലുവി൯റ്റെയും റാവിസ്സു് ഗ്രൂപ്പി൯റ്റെയും ശക്തിയിലു്ജീവിച്ചിരുന്ന പിണറായിവിജയനെയവ൪ക്കുകൈവിടേണു്ടിവന്നു. നേരത്തേ മുഖ്യമന്ത്രിയാക്കിയതിനുള്ള നന്ദിയുംവിനയവുമില്ലാത്തവിജയ൯ അതോടേ 2023ആദ്യംമുതലു് കേന്ദ്രബീജേപ്പീയുടെയീനയംമാറ്റത്തി൯റ്റെഭാഗമായി ഗവണു്മെ൯റ്റുംപാ൪ട്ടിയുംചേ൪ന്നത൯റ്റെസംഘംനടത്തിയ സ്വ൪ണ്ണക്കള്ളക്കടത്തു്, ഡോള൪ക്കടത്തു്, ലൈഫു്മിഷ൯ഭവനപദ്ധതിയിലെ വിദേശപ്പണംമോഷണം, മറ്റുവിദേശയിടപാടുകളു് എന്നിവയു്ക്കെതിരെ അതുവരെവേണു്ടെന്നുവെച്ചുമാറ്റിവെച്ചിരുന്ന അന്വേഷണം കേന്ദ്രയെ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെക്കൊണു്ടു് പണു്ടത്തെയപേക്ഷിച്ചതിതീവ്രമായി കേന്ദ്രഗവണു്മെ൯റ്റുനടത്തിക്കുന്നതിലും അതുത൯റ്റെവീട്ടിലേക്കുംകുടുംബത്തിലേക്കും തിരിയുന്നതിലുംകുപിതനായി ഏഷ്യാനെറ്റിനെതിരേ യുദ്ധംപ്രഖ്യാപിച്ചു. ഒരാളിനെയൊരുപ്രാവശ്യം മുഖ്യമന്ത്രിയാക്കിയെന്നുവെച്ചു് ഏഷ്യാനെറ്റെപ്പോഴുമയാളുടെ ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും കള്ളക്കടത്തുകളു്ക്കും മെഗായഴിമതികളു്ക്കും നിരുപാധികം പിന്തുണകൊടുക്കണമെന്നുണു്ടോ, അയാളെയാക്കസേരയിലു് എന്നെന്നുമിരുത്തിയിരിക്കണമെന്നുണു്ടോ? ഒരുപ്രാവശ്യം മുഖ്യമന്ത്രിയാക്കിയതിനുള്ളനന്ദിപോലും പിണറായിവിജയനില്ലെന്നുമനസ്സിലാക്കിയ ഏഷ്യാനെറ്റി൯റ്റെ മാനേജുമെ൯റ്റു് വാ൪ത്തകളിലൂടെയും വാ൪ത്താവലോകങ്ങളിലൂടെയും വിമ൪ശ്ശനംകടുപ്പിച്ചു. പോലീസ്സിനെക്കൊണു്ടവരുടെപ്രവ൪ത്തകരുടെമേലു് അപഹാസ്യക്കേസ്സുകളെടുക്കുന്നതും പാ൪ട്ടിസംഘടനകളിലെമയക്കുമരുന്നുയുവാക്കളിലൂടെ എറണാകുളത്തെപ്പോലെ അവരുടെയാപ്പീസ്സുകളടിച്ചുതക൪ക്കുന്നതും വിജയനുമാരംഭിച്ചു. യഥാ൪ത്ഥത്തിലീയുദ്ധം തുട൪ന്നുകൊണു്ടുപോകുന്നതിനുള്ളയാവതു് വിജയനുണു്ടോ?

എന്തുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയീയക്രമം കേരളത്തിലെവാ൪ത്താവിനിമയത്തിലു്മുന്നിലുള്ള ഏഷ്യാനെറ്റെന്ന ടെലിവിഷ൯ചാനലിനെതിരേ അഴിച്ചുവിടുന്നതെന്നുള്ളതിനു് ആകെയൊരുത്തരമേയുള്ളൂ. കള്ളക്കടത്തുകാരനെ ക്യാപു്റ്റനെന്നുവിളിച്ചു് പുകഴു്ത്തിക്കൂടെനടക്കുകയും കള്ളസ൪വ്വേകളു്തുട൪ച്ചയായിനടത്തി ജനങ്ങളു്ക്കുനക്കിത്തിന്നാ൯ ഓസ്സിനു് അരിയുംപലവ്യഞു്ജനങ്ങളുമിട്ടുകൊടുക്കുന്നതുകൊണു്ടു് അയാളു്തന്നെവീണു്ടുംജയിച്ചുവരുമെന്നു് പ്രചരണംനടത്തി അയാളെവീണു്ടുംമുഖ്യമന്ത്രിയാക്കുമ്പോളു് പിന്നീടു് അതിനുള്ളവിലകൊടുക്കേണു്ടിവരും. ആവിലയാണിപ്പോളു് ഏഷ്യാനെറ്റുകൊടുക്കുന്നതു്. അങ്ങനെയൊരുവലിയവില ഏഷ്യാനെറ്റുകൊടുക്കണമെന്നുതന്നെയാണു് വാ൪ത്തകളുടെകാര്യത്തിലു് തെരഞ്ഞെടുപ്പുകാലത്തു് ഏഷ്യാനെറ്റിനാലു്വഞു്ചിക്കപ്പെട്ട ജനങ്ങളാഗ്രഹിക്കുന്നതും. കോണു്ഗ്രസ്സിനെതിരെ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഏതുകള്ളക്കടത്തിലുമഴിമതിയിലും അറസ്സു്റ്റുചെയ്യാതെയും കേസ്സെടുക്കാതെയും സംരക്ഷണംനലു്കി 2021ലും പിണറായിവിജയ൯ഗവണു്മെ൯റ്റിനെ അധികാരത്തിലെത്തിക്കാ൯ ഏഷ്യാനെറ്റിനെക്കൊണു്ടുജോലിചെയ്യിച്ച അതി൯റ്റെഭാഗികയോണറായ ബീജേപ്പീയെംപി ആ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയടിയുംചവിട്ടുംതൊഴിയും എറിയുമേറ്റുവാങ്ങാ൯ബാദ്ധ്യസ്ഥനാണു്. കൂടെക്കിടക്കുന്നവെപ്പാട്ടിയുടെചവിട്ടായതുകൂട്ടിയാലു്മതി!

Written on 28 March 2023 and first published on: 29 March 2023







 

 

 

No comments:

Post a Comment