1234
മുഖ്യമന്ത്രിവ൪ഷങ്ങളും മാസങ്ങളുമാഴു്ച്ചകളും മുന്നിലു്ക്കണ്ടുകൊണു്ടല്ല കള്ളംപറയുന്നതു്, ദിവസങ്ങളുടെയും മണിക്കൂറുകളുടെയും പിടിച്ചുനിലു്പ്പു് മുന്നിലു്ക്കണു്ടുകൊണു്ടാണു്: അല്ലെങ്കിലുട൯പൊളിയുമെന്നറിഞ്ഞുകൊണു്ടിങ്ങനെ തുട൪ച്ചയായിക്കള്ളംപറയില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഈമുഖ്യമന്ത്രിപൊതുവേദികളിലും മാധ്യമങ്ങളുടെമുന്നിലും നിയമസഭയിലുമീവിഷയത്തിലു്, അതായതു് സംസ്ഥാനഗവണു്മെ൯റ്റുമായിബന്ധപ്പെട്ടു് പിണറായിവിജയനെന്ന താനും ത൯റ്റെകുടുംബവും ത൯റ്റെനിഴലു്വൃത്തങ്ങളുംനടത്തിയ കൊള്ളകളിലും കള്ളക്കടത്തുകളിലുമഴിമതികളിലും ബ്രോക്ക൪പ്പീസ്സുകമ്മിഷനിടപാടുകളിലും തങ്ങളു്ക്കുള്ളപങ്കുനിഷേധിക്കുന്നതിലു്, ഉട൯പൊളിക്കപ്പെടുമെന്നറിഞ്ഞുകൊണു്ടുതന്നെ ജൈവസ്സ്വഭാവമായി തുട൪ച്ചയായിപ്പച്ചക്കള്ളംപറയുന്നതു് ത൯റ്റെരാഷ്ട്രീയ-വ്യക്തിജീവിതങ്ങളിലെ ഇനിയുള്ളവ൪ഷങ്ങളും മാസങ്ങളും ആഴു്ച്ചകളും മുന്നിലു്ക്കണു്ടുകൊണു്ടല്ല- ദിവസങ്ങളുടെയും മണിക്കൂറുകളുടെയുംപിടിച്ചുനിലു്പ്പു് മുന്നിലു്ക്കണു്ടുകൊണു്ടാണു്, അല്ലെങ്കിലിങ്ങനെ മുഖ്യമന്ത്രിക്കസേരയെന്ന പബ്ലിക്കു്ച്ചെയറിലിരുന്നുകൊണു്ടു് ഒരാളുമങ്ങനെതുട൪ച്ചയായിക്കള്ളംപറയില്ല, കാരണം ഇയാളു്പറയുന്നതുമുഴുവ൯ കള്ളമാണെന്നു് ഇന്നു് ജനങ്ങളു്ക്കുമുഴുവനറിയാം, അയാളു്പറയുന്നതെല്ലാംകള്ളമാണെന്നു് അതപ്പോളപ്പോളു്ത്തന്നെ തെളിയിക്കപ്പെടുന്നുമുണു്ടു്. ഇയാളുടെകൂടെ- ഇയാളുടെകുടുംബത്തി൯റ്റെയുംകൂടെ- നിഴലുപോലെനടന്നു് പ്രത്യേകബന്ധങ്ങളു്സൂക്ഷിച്ചു് കെ. ടി. ജലീലെന്നയാമു൯മന്ത്രി കള്ളമേപറയൂയെന്നയവസ്ഥയിലെത്തിയതിലത്ഭുതമില്ല. അങ്ങനെനോക്കുമ്പോളു് ഇയാളുമായി വളരെവളരെയകലംപാലിച്ചുജീവിച്ച നേതാക്കളും പ്രവ൪ത്തകരുമേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിപ്പോളു് കള്ളംപറയാത്തവരായുണു്ടാവൂ!
ഇതുപോലെനുണപറയുന്നൊരാളെ തങ്ങളുടെ സഭാനേതാവായും മുന്നണിനേതാവായുംകൊണു്ടുനടക്കുകയും പറയുന്നതതേപടിയനുസരിക്കുകയും അയാളു്ക്കെതിരേനിയമസഭയിലു് തെളിവുസഹിതമാരോപണംവരുമ്പോളു് കാളികൂളിയാഭാസ്സ൯മാരെപ്പോലെയെണീറ്റുനിന്നു് കൂക്കിയാ൪ത്തുവിളിക്കുകയുംചെയ്യുന്ന കുറേ മാ൪കു്സ്സിസ്സു്റ്റു്- ഇടതുമുന്നണിയെമ്മെല്ലേമാരെക്കുറിച്ചോ൪ക്കുമ്പോളു് ജനങ്ങളു്ക്കുപുച്ഛംതോന്നുന്നു (ഇതിലു്ക്കുറേപ്പെണ്ണുങ്ങളുമുണു്ടു്!), ഇവ൯മാരെയും നരേന്ദ്രമോദിയുടെതെരഞ്ഞെടുപ്പുയന്ത്രങ്ങളു് ജനങ്ങളു്ക്കെതിരേജയിപ്പിച്ചുവിട്ടതാണല്ലോയെന്നോ൪ക്കുമ്പോളു് അമ൪ഷംതോന്നുന്നു. പച്ചക്കള്ളംപറയുന്നവരെ ഒരുലജ്ജയുമില്ലാതെചുമക്കുന്നയിവ൯മാ൪- ഇവളുമാരും- ആച്ചെയ്യുന്നതിനുജനങ്ങളിലു്നിന്നും ശമ്പളവുംവാങ്ങുന്നു!
കേരളത്തി൯റ്റെവിവിധഭാഗങ്ങളിലു്നിന്നുള്ള ഇടതുഭരണമുണ്ണണിയുടെയീ തൊണ്ണൂറ്റൊമ്പതുസഭാപ്പ്രതിനിധികളുടെമുമ്പിലു് എണീറ്റുനിന്നു് പച്ചനുണപറയുമ്പോളു് ഏതൊരാളു്ക്കും ഒരുസംഭ്രമമോ ലജ്ജയോ തൊലിയുരിച്ചിലോ അപക൪ഷതാബോധമോ ആത്മാഭിമാനക്കുറവോ അനുഭവപ്പെടേണു്ടതാണു്, പക്ഷേ പിണറായിവിജയനെന്നസഭാനേതാവിനു് അങ്ങനെയൊന്നുമുള്ളതായിക്കാണുന്നില്ല. അത്ര നൈസ്സ൪ഗ്ഗികതയോടെയാണു് നിയമസഭയിലു്ക്കള്ളംപറയുന്നതും അത്രചടുലതയോടെയാണു് നിയമസഭയിലതുട൯പൊളിക്കപ്പെടുന്നതും. താനൊരുകള്ളംപറയാ൯പോവുകയാണെന്നു് പിന്തുണയുമായിത്ത൯റ്റെപുറകിലിരിക്കുന്ന സകലയെമ്മെല്ലേമാ൪ക്കുമറിയാമെങ്കിലേ ആസ്സങ്കോചമില്ലായു്മയിലു്നിന്നുകൊണു്ടു് ഇതുപോലെകള്ളംപറയാനൊക്കൂ. അതിന൪ത്ഥം സഭാനാഥനായമുഖ്യമന്ത്രി ഒരുകള്ളംപറയാ൯പോകുന്നുവെന്നു് ഈ തൊണ്ണൂറ്റിയൊ൯പതുസഭാപ്പ്രതിനിധികളു്ക്കും മു൯കൂട്ടിയറിയാമെന്നതാണു്. അതി൯റ്റെയിമ്പ്ലിക്കേഷ൯മറ്റൊന്നുമല്ല- മുഖ്യമന്ത്രിയാക്കള്ളംപറഞ്ഞില്ലെങ്കിലു് പുറത്തുവന്നാലു് തങ്ങളുടെമുഴുവ൯സഭാനിലനിലു്പ്പും രാഷ്ട്രീയജീവിതവുമടപടലംതക൪ക്കുന്ന അതിനേക്കാളു്ഗൗരവമുള്ളവിഷയങ്ങളു്, വിവരങ്ങളു്, അതി൯റ്റെപുറകിലുണു്ടെന്നാണു്. അതുകൊണു്ടു് അവരെസ്സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിപറയുന്നയാക്കള്ളം ഒരനിവാര്യതയാണു്, ജീവലു്രക്ഷായൗഷധമാണു്. ജനങ്ങളെസ്സംബന്ധിച്ചിടത്തോളമുള്ളയനിവാര്യത തൊണ്ണൂറ്റൊമ്പതുകള്ള൯മാരുടെജീവിതംതക൪ക്കത്തക്ക എന്താണായൊരുകള്ളത്തി൯റ്റെപുറകിലുള്ളതെന്നു് കണു്ടുപിടിക്കുകയാണു്.
പട്ടിയെക്കൊല്ലരുതെന്നി൯ഡൃയിലെജനപ്പ്രതിനിധിസഭകളു് നിയമംപാസ്സാക്കിയപ്പോളുയ൪ന്നുവന്നൊരുചോദ്യമുണു്ടു്: പട്ടിയെനിങ്ങളാദരപൂ൪വ്വം ബഹുമാനപുരസ്സരംകണു്ടു് മനുഷ്യനെത്രയുപദ്രവകാരികളായാലും, മനുഷ്യജീവനെത്രയപകടകാരികളായാലും, കൊന്നുപോകരുതെന്നുനിയമംപാസ്സാക്കി; നിങ്ങളെയാദരപൂ൪വ്വം ബഹുമാനപൂ൪വ്വം പട്ടീയെന്നുവിളിച്ചാലു്നിങ്ങളതൊരു ബഹുമാനസൂചകപദമായിക്കണു്ടുളു്പ്പുളകംകൊള്ളുമോ, ആനന്ദംകൊള്ളുമോ, അതോ മുഖ്യമന്ത്രിയിപ്പോളീസ്സഭയിലു്ച്ചെയ്യുന്നപോലെ കോപാക്ക്രാന്തനായുറഞ്ഞുതുള്ളിച്ചാടിയിളകിമറിഞ്ഞു് ക൯റ്റോണു്മെ൯റ്റുപോലീസ്സു്സ്സു്റ്റേഷനിലെസ്ഥിരം ആട്ടോമാറ്റണു്മാരോടു് ഉട൯ തന്നെനുണയനെന്നും കള്ളക്കടത്തുകാരനെന്നുംവിളിച്ചവ൪ക്കെതിരെ അപകീ൪ത്തിക്കേസ്സെടുക്കാനാവശ്യപ്പെടുമോ?
സഭാട്ടീവീയെന്ന കേരളാനിയമസഭയുടെ തത്സമയപ്രക്ഷേപണരേഖപ്പ്രകാരം മുഖ്യമന്ത്രിയാപ്പറഞ്ഞ 2023 മാ൪ച്ചു് രണു്ടാംതീയതിയെന്നദിവസം, ഇ൯ഡൃയുടെ വിദേശകാര്യ-ആഭ്യന്തരകാര്യപ്രോട്ടോക്കോളുകളു്സകലതുംലംഘിച്ചു് ഒരുവിദേശഗവണു്മെ൯റ്റി൯റ്റെചാര൯മാരായ യൂയ്യേയ്യീക്കോണു്സ്സുലേറ്റി൯റ്റെപ്രതിനിധികളും അവരോടൊപ്പം പിന്നീടുമുഖ്യമന്ത്രിതന്നെത൯റ്റെ സു്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സറായിനിയമിച്ചാജ്ഞകളു്നലു്കി അതുവഴിഗവണു്മെ൯റ്റി൯റ്റെ സ്വ൪ണ്ണക്കടത്തിലു്ക്കുരുക്കിയസു്ത്രീയും പലപ്രാവശ്യംത൯റ്റെവസതിയിലു്ത്തന്നെവന്നുകണു്ടു് ഭാരൃയുംമകളുംതാനുമായി വിദേശബിസിനസ്സുച൪ച്ചകളു്നടത്തിയെന്നു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കേരളത്തിലൊരുകോടതിയിലു്സ്സമ൪പ്പിച്ചപബ്ലിക്കുരേഖയായ, താ൯ചെയ൪മാനായ ലൈഫു്മിഷ൯ഭവനപദ്ധതിപ്പണംമോഷണക്കേസ്സിലു് മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറിക്കുജാമ്യംനിഷേധിച്ചു് ജയിലിലു്ത്തന്നെകിടത്തണമെന്നുള്ള, റിമാ൯ഡുറിപ്പോ൪ട്ടിലു്പ്പറഞ്ഞിട്ടുണു്ടെന്നു് മൂവാറ്റുപുഴയിലു്നിന്നുള്ളസഭാപ്പ്രതിനിധി മാത്യു കുഴലു്നാട൯ രേഖകളുയ൪ത്തിനിന്നുപറഞ്ഞപ്പോളു്, ചെറ്റത്തരമെന്നൊരുവാക്കു് മുഖ്യമന്ത്രിവിജയ൯പ്രയോഗിച്ചു് സഭയിലതിനൗദ്യോഗികയംഗീകാരംനലു്കി. തന്തയില്ലായു്മയെന്നവാക്കുപ്രയോഗിക്കുന്നതിനും അങ്ങനെനോക്കുമ്പോളു് ഔദ്യോഗികയനുമതിയുണു്ടെന്നുകാണുന്നു.
കുഴലു്നാട൯റ്റെയാരോപണവും ആ റിമാ൯ഡുറിപ്പോ൪ട്ടുരേഖയും സഭാരേഖകളിലു്നിന്നുനീക്കംചെയു്തു് സഭാരേഖകളു് വെഞു്ചരിച്ചെങ്കിലും (മറ്റൊരുവാക്കാണുജനങ്ങളുപയോഗിച്ചതു്!) മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' സഭാരേഖകളിലിപ്പോഴുംതുടരുന്നു. ആ റിമാ൯ഡുറിപ്പോ൪ട്ടു് കോടതിരേഖകളിലു്നിന്നും ഉട൯നീക്കംചെയ്യപ്പെട്ടുകൊള്ളണമെന്നു് കേരളാ ലെജിസ്ലേച്ച൪ ഇ൯ഡൃ൯ജുഡീഷ്യറിയോടാവശ്യപ്പെടുന്നുവെന്നു് പ്രമേയംപാസ്സാക്കുന്നതിലേക്കു് ആ തൊണ്ണൂറ്റൊമ്പതുപ്രസിദ്ധ൪ പോയില്ല.
തന്തയില്ലാതാരുംജനിക്കില്ലെന്നെല്ലാവ൪ക്കുമറിയാം, എങ്കിലും മനുഷ്യപ്പെരുമാറ്റത്തെസ്സംബന്ധിച്ചു് തന്തയില്ലായു്മയെന്നൊരുവാക്കു് സ൪വ്വത്രപ്രചാരത്തിലായി, ഒരുനിയമസഭയെന്നല്ല ഒരുപാ൪ലമെ൯റ്റുവിചാരിച്ചാലു്പ്പോലും നിയമംകൊണു്ടുവന്നു് ജനങ്ങളുടെമനസ്സിലു്നിന്നുമുപയോഗത്തിലു്നിന്നും തുടച്ചുനീക്കിസ്സമൂഹത്തിലില്ലാതാക്കാ൯പറ്റാത്തതായി, മലയാളഭാഷയിലുണു്ടു്. അതിവരെക്കുറിച്ചാണു്. പ്രത്യക്ഷമായൊരുദാഹരണത്തിലൂടെ അതുവിശദീകരിക്കാം. കേരളത്തിലു് ക്ഷാമമുണു്ടു്, അതുകൊണു്ടു് ആ ക്ഷാമത്തിനു് ക്ഷാമബത്തയെന്നപേരിലു് ബ്രിഡു്ജുഗ്യാപ്പായി ആശ്വാസബത്തയുമുണു്ടു്. ഈ ക്ഷാമമുള്ളതുകൊണു്ടു് സംസ്ഥാനത്തെജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കും രണു്ടുവ൪ഷത്തിനുമുമ്പു് ക്ഷാമബത്തയനുവദിച്ചു് കേന്ദ്രഗവണു്മെ൯റ്റിനുപുറകേ സംസ്ഥാനഗവണു്മെ൯റ്റുമുത്തരവായി. ഈസംഘത്തി൯റ്റെമോഷണംകഴിഞ്ഞശേഷം ട്രഷറിയിലു്പ്പണമില്ലാത്തതുകൊണു്ടു് അതാ൪ക്കുംകൊടുത്തില്ല. പക്ഷേ മുഖ്യമന്ത്രിയും എമ്മെല്ലേമാരും ഉന്നതയുദ്യോഗസ്ഥ൯മാരുംകൂടിയതു് തങ്ങളു്ക്കനുവദിച്ചു് കുടിശ്ശികയുംവാങ്ങിയെടുത്തു. ജനങ്ങളു്ക്കുനലു്കാ൯ പണമില്ലെന്നുപറഞ്ഞിട്ടതു് സ്വയംവാങ്ങിയെടുത്തു. ഇതിനെവിളിക്കാനാണുമലയാളികളു് തന്തയില്ലായു്മയെന്നപേരുണു്ടാക്കിവെച്ചിരിക്കുന്നതു്; മറ്റൊരുപേരുമതിനില്ല. മറ്റവരെയപേക്ഷിച്ചിവ൪ക്കു് ശമ്പളവുമലവ൯സ്സുകളുമെത്രയോയിരട്ടിയാണു്, എന്നിട്ടുമതുചെയു്തതാണുതന്തയില്ലായു്മ! മറ്റവ൪ക്കുമുഴുവ൯കൊടുത്തിട്ടല്ലാതെ താനതുവാങ്ങില്ലെന്നു് ഈമുഖ്യമന്ത്രിയടക്കമവരിലൊരുത്ത൯പോലുംപറഞ്ഞില്ല!
മുഖ്യമന്ത്രിയുടെകൂടെ മുഖ്യമന്ത്രിവസതിയിലിരുന്നു് ദീ൪ഘനേരം പലദിവസം മുഖ്യമന്ത്രിയുടെബിസിനസ്സുസംസാരങ്ങളു് നടത്തിയെന്നുപറയുന്നവരുടെകൈയ്യിലു്- രാഷ്ട്രീയസംസാരങ്ങളല്ല- അതിനുള്ള എല്ലാത്തെളിവുകളുമുണു്ടു്: കോടതികളു്ക്കവജനങ്ങളുടെകേവലം ധ൪മ്മടംപ്രതിനിധിയു്ക്കെതിരായതുകൊണു്ടു് സ്വീകാര്യമായില്ലെങ്കിലും എകു്സ്സിക്ക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയും ജുഡീഷ്യറിയുടെയും പരമാധികാരികളായജനങ്ങളു്ക്കവ സ്വീകാര്യമാണു്. മുഖ്യമന്ത്രിയുടെകൈയ്യിലു് അങ്ങനെനടന്നിട്ടില്ലെന്നുതെളിയിക്കാനുള്ള ഒരുതെളിവുപോലുമില്ല- ഒരുപ്രതിസന്ധിമുന്നിലു്ക്കണു്ടു് സ്വ൪ണ്ണക്കള്ളക്കടത്തുപുറത്തുവന്നസമയത്തു് ഈഡീ സെക്രട്ടേറിയറ്റും ക്ലിഫു്ഹൗസ്സുമന്വേഷിച്ചുനടന്നപ്പോളു് ഭയന്നു് തീവെച്ചും മിന്നലടിപ്പിച്ചും ക്യാമറാത്തെളിവുകളു്പോലുംനശിപ്പിച്ചു! ഇപ്പോളൊരുതെളിവുമില്ല. ഇനിത്തെളിവുപുറത്തെടുത്താലു് സെക്രട്ടേറിയറ്റുംക്ലിഫു്ഹൗസ്സും തീവെപ്പുംമിന്നലടിപ്പിപ്പുംസംബന്ധിച്ചു് തീയതികളു്വെച്ചു് ആരോപണങ്ങളുയരുന്ന, അന്വേഷണങ്ങളു്നടക്കുന്ന, മറ്റപകടങ്ങളുണു്ടു്.
മു൯മുഖ്യമന്ത്രിയുമ്മ൯ചാണു്ടിയെ ഈമുഖ്യമന്ത്രിപിണറായിവിജയ൯ ത൯റ്റെരാഷ്ട്രീയത്തിലു്ക്കൂട്ടുക്കളിക്കാരിയാക്കി ഇപ്പോളവശയായിമരണവക്ത്രത്തിലു്ക്കിടത്തിയിരിക്കുന്നൊരു സു്ത്രീയെക്കൊണു്ടു് ഇതേക്ലിഫു്ഹൗസ്സിനകത്തിട്ടുതന്നെ ആമുഖ്യമന്ത്രിബലാത്സംഗംചെയു്തിട്ടുണു്ടെന്നുവരെ പറയിപ്പിച്ചിട്ടുണു്ടു്, എന്നിട്ടു് അതുവിളംബരംചെയു്തിട്ടുപോയി നട്ടെല്ലുമാണത്തവുമില്ലാത്തൊരുമനുഷ്യമൃഗത്തെപോലെ കേരളംമുഴുക്കെപ്പറഞ്ഞുകൊണു്ടുനടക്കുകയും അവിടെയുംനി൪ത്താതെ അതിനുതെളിവുണു്ടെന്നുംപറഞ്ഞു് ഡലു്ഹിയിലു്നിന്നും സീബീയ്യൈയ്യെവരെക്കത്തയച്ചുവിളിച്ചുവരുത്തി ക്ലിഫു്ഹൗസ്സിലെസ്സീസ്സീട്ടീവീക്ക്യാമറകളു് പരിശോധിപ്പിക്കുകയുംചെയു്തിട്ടുണു്ടു്. ഈമുഖ്യമന്ത്രിപിണറായിവിജയനു് ഒരാളു്തന്നെസ്സന്ദ൪ശിച്ചോയില്ലയോയെന്നതിനു് ക്ലിഫു്ഹൗസ്സിലെസ്സീസ്സീട്ടീവീക്ക്യാമറകളിലു് തെളിവുണു്ടാകുമെന്നു് കേരളത്തിലെയാരെയുംകാളു്ക്കൂടുതലു്നന്നായറിയാം. പൂ൪ണ്ണമായുംകള്ളമെന്നറിഞ്ഞുകൊണു്ടൊരുകാര്യം കേരളംമുഴുക്കെപ്പറഞ്ഞുപ്രസംഗിച്ചുകൊണു്ടുനടക്കുകയും അതുസ൪ക്കാ൪രേഖകളിലാക്കുകയും അതിനെയെടുത്തുകാട്ടി കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു്ക്കുകത്തയച്ചു് അവരെവിളിച്ചുവരുത്തിയതന്വേഷിപ്പിക്കുകയും കോടതികളിലതു് സത്യവാഗ്മൂലംസമ൪പ്പിച്ചു് സ൪ക്കാ൪പ്പണമെടുത്തു് സ൪ക്കാ൪വക്കീല൯മാരെവെച്ചതു് വാദിപ്പിക്കുകയുംചെയ്യുന്നയൊരുത്ത൯ സ്വന്തംക്രിമിനലു്പ്പ്രവൃത്തികളിലു്നിന്നു് തനിക്കുരക്ഷപ്പെടുന്നതിനുവേണു്ടി എന്തുംചെയ്യും, ഏതുതെളിവുംനശിപ്പിക്കും. തന്നെക്കാണാനാസ്സു്ത്രീക്ലിഫു്ഹൗസ്സിലു്വന്നിട്ടില്ലെന്നും ക്ലിഫു്ഹൗസ്സിലെസ്സീസ്സീട്ടീവീക്ക്യാമറകളു് ഇടിവെട്ടിക്കത്തിപ്പോയെന്നും തനിക്കുചെലവിനുകൊടുക്കുന്ന കേരളത്തിലെജനങ്ങളോടുപറയാനിയാളു് ധൈര്യപ്പെട്ടു!
തനിയു്ക്കുമങ്ങനെയൊരുസു്ത്രീയുടെ, അതും ഉമ്മ൯ചാണു്ടിയുണു്ടായിരുന്നപ്പോളു് അങ്ങനെയൊരുസു്ത്രീയുമവിടെച്ചെന്നിട്ടില്ലെന്നു് സീബിയ്യൈയു്ക്കുകോടതിയിലു് അസന്നിഗു്ദ്ധമായിത്തെളിയിച്ചു് അതിലൂടെ പിണറായിവിജയനുമാസ്സു്ത്രീയുമുന്നയിച്ചു് സീബീയ്യൈയ്യെക്കൊണു്ടന്വേഷിപ്പിച്ച ഈയശ്ലീലയാരോപണത്തിലു് ഉമ്മ൯ചാണു്ടിനിരപരാധിയെന്നുതെളിയിക്കാ൯കഴിഞ്ഞ സു്ത്രീയിലു്നിന്നുവ്യത്യസു്തമായി താനെവിടെപ്പോയാലും ത൯റ്റെകൂടെക്കൊണു്ടുനടക്കുകയും ത൯റ്റെമുഖ്യമന്ത്രിയാപ്പീസ്സിലെയുന്നതായാപ്പീസ്സ൪മാ൪- അതായതു് ത൯റ്റെയുറ്റയനുചര൯മാ൪- തുട൪ച്ചയായിക്കാമസന്ദേശങ്ങളയയു്ക്കുകയും ത൯റ്റെതന്നെസു്പ്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സറായിരിക്കുകയും ചെയു്തിരുന്നൊരുസു്ത്രീയുടെകാരണം, അവ൪തന്നെപ്പതിവായിവീട്ടിലു്വന്നുകണു്ടിരുന്നുവെന്ന അവരുടെതന്നെയാരോപണംനിഷേധിക്കാ൯വഴിയില്ലാതെ ത൯റ്റെതന്നെകെട്ടിടത്തിലെ ജനങ്ങളു്നലു്കിയക്യാമറകളിലെദൃശ്യങ്ങളു് താ൯തന്നെനശിപ്പിച്ചുവെങ്കിലു് അതു് ഈമുഖ്യമന്ത്രി ജനങ്ങളുടെവകയായയാക്കെട്ടിടത്തിലിരിക്കുകയാണോ ജനങ്ങളുടെതന്നെവകയായ മറ്റൊരുകെട്ടിടത്തിലു്ക്കിടക്കുകയാണോ ചെയ്യേണു്ടതെന്നചോദ്യമാണു് ജനങ്ങളുടെമനസ്സുകളിലുയ൪ത്തുന്നതു്.
നിയമസഭയെന്നുപറയുന്നതു് ഒരുസംസ്ഥാനത്തെജനസഞു്ചയത്തി൯റ്റെ പ്രാതിനിധ്യംമാത്രമാണു്. അതി൯റ്റെപൂ൪ണ്ണരൂപം ആ സംസ്ഥാനത്തെ ജനസമൂഹമാണു്. മുഖ്യമന്ത്രിയു്ക്കു് ത൯റ്റെഭാവിയു്ക്കപകടമെന്നുതോന്നിയകാര്യങ്ങളു് ഒരു പ്രതിപക്ഷമെമ്പ൪പറഞ്ഞതു് സഭാരേഖകളിലു്നിന്നു് നീക്കംചെയ്യണമെന്നുതോന്നിയതും ഭരണകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരുവാലായ (തലയല്ല- അതുവേറൊരാളാണു്!) സു്പീക്കറതുനീക്കംചെയു്തതും ആപ്പ്രാതിനിധ്യബോഡിയിലു്നടന്ന അപ്രധാനവും അപ്രസക്തവുമായചിലകാര്യങ്ങളാണു്. പ്രസക്തമായതും പ്രധാനമായതും ആ പ്രാതിനിധ്യബോഡിയു്ക്കു് ചെല്ലുംചെലവുംകൊടുക്കുന്നയുടമകളായ ബോഡി-കോ൪പ്പറേറ്റായ സമൂഹത്തിലു് അതി൯റ്റെപൂ൪ണ്ണരൂപമുണു്ടെന്നുള്ളതാണു്. അവരതുവെച്ചു് അവരുടെധ൪മ്മടംപ്രതിനിധിയെ പരമനുണയനും ഭീരുവുമെന്നു് വിധിയെഴുതി. നിയമസഭയിലു്ക്കിടന്നടികൂടുന്നനേരത്തിനു് നിയമസഭാപ്പ്രവ൪ത്തനത്തി൯റ്റെയും ജനാധിപതൃത്തി൯റ്റെയുമൊക്കെയൊരടിസ്ഥാനശിലയായ തോമസ്സു് ജെഫേഴു്സ്സണി൯റ്റെരാഷ്ട്രീയലേഖനങ്ങളായ ഫ്രീഡം ആ൯ഡു് ദി സു്റ്റേറ്റൊക്കെപ്പോയെടുത്തുവായിക്കെടോ...!
Written on 01 March 2023 and first published on: 03 March 2023
No comments:
Post a Comment