തെക്ക൯കണു്ടിപ്പു് അഥവാ കട്ടിംഗു് ദി സൗത്തു് എന്നുപറയുന്നതു് കള്ളക്കടത്തിനും അഴിമതിയു്ക്കും തന്നെക്കേന്ദ്രഗവണു്മെ൯റ്ററസ്സു്റ്റുചെയു്താലു് ഇ൯ഡൃയെ തെക്കുംവടക്കുമായിവെട്ടിമുറിക്കുമെന്ന പിണറായിവിജയ൯റ്റെഭീഷണിയാണു്; അയാളു്തന്നെയാണതുലു്ഘാടനംചെയു്തതും!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alexander Popov. Graphics: Adobe SP.
തെക്ക൯കണു്ടിപ്പു് അഥവാ കട്ടിംഗു് ദി സൗത്തു് എന്നുപറയുന്നതു് കള്ളക്കടത്തിനും അഴിമതിയു്ക്കും തന്നെക്കേന്ദ്രഗവണു്മെ൯റ്ററസ്സു്റ്റുചെയു്താലു് പ്രതികാരമായി തീവ്രവാദിപ്പത്രപ്പ്രവ൪ത്തകരിലൂടെയും ഇ൯ഡൃയിലും വിദേശത്തുമുള്ള ഗുപു്തസംഘടനകളിലൂടെയുംപ്രവ൪ത്തിച്ചു് ഇ൯ഡൃയെ തെക്കുംവടക്കുമായിവെട്ടിമുറിക്കുമെന്ന പിണറായിവിജയ൯റ്റെഭീഷണിയാണു്; അയാളു്തന്നെയാണതുലു്ഘാടനംചെയു്തതും! അയാളുടെയനുകൂലമാധ്യമക്കൂലികളു്തന്നെയാണതു് സംഘടിപ്പിച്ചതും. ഇയാളു്കുറേക്കാലമായി തന്നെസ്സംരക്ഷിക്കുന്നബീജേപ്പീയു്ക്കുഗുണമുണു്ടാക്കാ൯ 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിനുമുമ്പേ ഇ൯ഡൃമുഴുവ൯ വിവിധസംസ്ഥാനങ്ങളിലു് തെരഞ്ഞെടുപ്പിലു് വോട്ടുകളു് രണു്ടിനുപകരം മൂന്നായിമുറിയാ൯ മൂന്നാംമുന്നണിയെന്ന ഒരു ഭരണബദലുണു്ടാക്കാ൯ ഓടിനടക്കുകയായിരുന്നു, ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അങ്ങോട്ടുചെന്നു് ച൪ച്ചകളു്നടത്തിവരികയായിരുന്നു. എത്രച൪ച്ചകളു്കഴിഞ്ഞിട്ടും ഇയാളെയവരാരും തങ്ങളുടെനേതാവോ ഒരുദേശീയനേതാവോ ആയി അംഗീകരിക്കാനോ ബീജേപ്പീയു്ക്കും കോണു്ഗ്രസ്സിനുമെതിരെ അയാളു്പറയുന്ന മൂന്നാംമുന്നണിയിലു്ച്ചേ൪ന്നുപ്രവ൪ത്തിക്കാനോ തയാറായില്ല. ലോകകോ൪പ്പറേറ്റുകളിറങ്ങി ഹിന്ദുരാഷ്ട്രരൂപീകരണവുമായിനടന്നബീജേപ്പീയുടെ ശക്തിസ്സ്രോതസ്സായ അദാനിയെയടിച്ചിട്ടതോടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് പിണറായിവിജയനെസ്സംരക്ഷിക്കുന്നനയംമാറ്റിയതിലു് ഹതാശനായി അക്രമവും വിദ്വേഷവും വിഘടനാപ്പ്രവ൪ത്തനങ്ങളും മനസ്സിലു്നിറഞ്ഞ ഇയാളൊടുവിലു് കേന്ദ്രയേജ൯സ്സികളഴിമതിക്കും കള്ളക്കടത്തും ഡോള൪ക്കടത്തുമടക്കമുള്ള ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും ത൯റ്റെയിടതുംവലതുമുള്ളസഹായികളെയറസ്സു്റ്റുചെയു്തും റെയിഡുചെയു്തു ത൯റ്റെകൂടിച്ചേ൪ന്നസ്വത്തുക്കളു്പിടിച്ചെടുത്തും തന്നെക്കുരുക്കുമുറുക്കിവളയുന്നുവെന്നുകണു്ടപ്പോളു് ക്യാനഡയിലു്നിന്നു് ഖാലിസ്ഥാ൯തീവ്രവാദികളു്മുതലു് മുസ്ലിംരാജ്യങ്ങളിലു്നിന്നു് പീയെഫൈസ്സെല്ലുകളും ചൈനയിലുംമറ്റുംനിന്നു് പ്രഖ്യാപിതയി൯ഡാവിരുദ്ധരുമടക്കമുള്ള അനുയായികളെ കേരളത്തിലു്സ്സംഘടിപ്പിച്ചു് ശക്തിപ്പ്രകടനംനടത്തുകയാണു്, പോരിനൊരുങ്ങുകയാണു്. പഴയപോലെത൯റ്റെപുറകിലു് പോരിനണിനിരക്കാനും തന്നെപ്പൊതിഞ്ഞുനിന്നുസംരക്ഷിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയിനി പൂ൪ണ്ണമായുംകിട്ടില്ലെന്നുവന്നതോടെയാണു് ഈ തെക്ക൯കണു്ടിപ്പു്, അതായതു് കട്ടിംഗു് ദി സൗത്തു്!
അതാണു് കട്ടിംഗു് സൗത്തെന്നപേരിലു്ത്തുടങ്ങി ഒടുവിലു് സകലയുദ്ദേശങ്ങളും പുറത്തുവരുന്നെന്നുഭയന്നുപേരുമാറ്റിയ, തുടങ്ങുന്നതിനുമുമ്പുതന്നെകുപ്പ്രസിദ്ധമായ, മീഡിയാപ്പ്രവ൪ത്തകരുടെ ഗ്ലോബലു് മീഡിയാ മീറ്റു്. 2023 മാ൪ച്ചു് 24മുതലു് 26വരെ എറണാകുളം ടൗണു്ഹാളിലാണിതു്. പണംവരവും ദേശവിരുദ്ധമുദ്രാവാക്യമുയ൪ത്തിയതിനുള്ള തിരിച്ചടിയുടെരാഹിത്യവുമനുസരിച്ചു് ഇനിയേതാനുംമാസങ്ങളു്കൂടിയീ മാധ്യമയാഘോഷലഹരി നീണു്ടുപോയേയു്ക്കുമെന്നറിയുന്നു. മാംസബദ്ധവും മദ്യബദ്ധവുമായകൊച്ചിയിലതു് നീണു്ടില്ലെങ്കിലേയത്ഭുതമുള്ളൂ.
കേരളത്തിലെപ്പ്രതിപക്ഷനേതാവു് കോണു്ഗ്രസ്സിലെ വി. ഡി. സതീശ൯ എന്തിനവിടെക്കയറിച്ചെന്നെന്നുപറയുന്നില്ല, പിണറായിവിജയനെ മൃദുവായസമരപരിപാടികളിലൂടെയും ഉപദ്രവരഹിതമായപ്രസംഗങ്ങളിലൂടെയും രക്ഷിച്ചുനി൪ത്തുന്ന പതിവുപരിപാടിയുടെഭാഗമാണെന്നുകരുതാം. എവിടെയോഗവ൪ണ്ണറായ ബീജേപ്പീനേതാവും സംസ്ഥാനമുന്നദ്ധ്യക്ഷനുമായ പി. എസ്സു്. ശ്രീധര൯പിള്ള അപകടമറിഞ്ഞു് സമയത്തുതന്നെയെങ്ങനെയോയൂരി. അങ്ങനെയിതുസമ്പൂ൪ണ്ണമായും പിണറായിവിജയ൯റ്റെ തെക്കിനെയി൯ഡൃയിലു്നിന്നുമുറിക്കാനുള്ള സംഘടിപ്പാണെന്നുതെളിഞ്ഞു. പഴയപോലെപാ൪ട്ടിസെക്രട്ടറിയുടെകസേരയിലിരുന്നു് മനുഷ്യ൯റ്റെകഴുത്തുകണു്ടിക്കാനുത്തരവിടാതെ ഇ൯ഡൃയെവെട്ടിപ്പിള൪ക്കാനുത്തരവിട്ടതു് പുരോഗമനമാണോയല്ലയോയെന്നു് അയാളെയധികാരത്തിലു്സ്സംരക്ഷിച്ചുനി൪ത്തിയിരിക്കുന്ന ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയാണുപറയേണു്ടതു്.
ഗവണു്മെ൯റ്റി൯റ്റെകുറ്റങ്ങളു് വാ൪ത്തകളിലു്വരാതെയൊളിപ്പിച്ചുവെച്ചും സ൪ക്കാ൪ഫണു്ടുവെട്ടിക്കുന്നതടക്കം സ്വയംകുറ്റങ്ങളിലു്പ്പ്രതികളായും മുഴുക്കുറ്റവാളികളായി ജനങ്ങളുടെമുന്നിലു്നിലു്ക്കുന്നൊരു മാധ്യമപ്പ്രവ൪ത്തക൪ക്കും തങ്ങളി൯റ്റ൪നാഷണലു് ജീ൪ണ്ണലിസ്സു്റ്റുകളാണെന്നുജനങ്ങളെബോദ്ധ്യപ്പെടുത്താ൯ ഇങ്ങനെയൊരെണ്ണം ഈസമയത്തുതന്നെ സംഘടിപ്പിക്കേണു്ടതി൯റ്റെയാവശ്യമുണു്ടായിരുന്നു. അപ്പോളതിലു്ക്കുറേക്ക്യാനഡയും ക്യൂബയുംചൈനയുംകൂടിയിരിക്കട്ടെയെന്നുവെച്ചു. അവിടെനിന്നുകിട്ടുന്നകള്ളപ്പണം ഇപ്പോളത്തെനിലനിലു്പ്പിനാവശ്യമാണുതാനും! നേരായപണമാരെങ്കിലുമിന്നീയാവശ്യത്തിനു് ദാനംചെയ്യുമോ? ലോകത്തോ കേരളത്തിലോ അങ്ങനെയൊരുമാധ്യമസംസ്സു്ക്കാരമുണു്ടായിരുന്നെങ്കിലിവ൪ ഒരുകള്ളക്കടത്തുകാരനെക്ക്യാപ്പു്റ്റനെന്നുവിളിക്കുമായിരുന്നോ? അയാളെബു്ഭരണത്തിലെത്തിക്കുവാ൯ സ൪വ്വേകളും പോളുകളും പരസ്യങ്ങളുമായിനടക്കുമായിരുന്നോ? അതിനെദക്ഷിണേ൯ഡൃ൯നവസ്സ്വതന്ത്ര ലിബറലു്ജേ൪ണ്ണലിസമെന്നുവിളിക്കാ൯ ധൈര്യപ്പെടുമായിരുന്നോ? സ്വയംസംഘടിപ്പിക്കുന്ന സ൪വ്വേകളും പോളുകളും പുകഴു്ത്തലു്പ്പരസ്യങ്ങളും എന്നുമുതലെങ്ങനെയാണുവാ൪ത്തകളാവുന്നതു്?
ഇതൊരുവിഘടനശ്ശ്രമപരമായ രാജ്യവിരുദ്ധപ്പ്രവ൪ത്തനമല്ലേയെന്ന വിമ൪ശ്ശനങ്ങളു്ക്കും ചോദ്യങ്ങളു്ക്കും അമേരിക്കയുടെ മേധാവിത്വത്തിനെതിരെ ജനകീയമാധ്യമബദലു്- അതാണീ കട്ടിംഗു് സൗത്തെന്നാണിതുസംഘടിപ്പിച്ച കേരളമാധ്യമസംഘടനകളുടെ ഈപ്പേരുസംബന്ധിച്ചവിശദീകരണം. തിരുവനന്തപുരം ജനറലാശുപത്രിയിലു്ച്ചികിത്സിക്കാവുന്ന അസുഖങ്ങളു്ക്കുപോലും പൊതുജനങ്ങളുടെപണവുമെടുത്തുകൊണു്ടു് ഭാര്യയെയും മകളെയും ചെറുമക്കളെയുമെല്ലാംകൂടിക്കൂട്ടി അമ്പതുംതൊണ്ണൂറുമുദ്യോഗസ്ഥ൯മാരോടൊപ്പം (ഒരു ഫുളു് വിമാനം ചാ൪ട്ട൪ചെയു്തില്ലെന്നേയുള്ളൂ!) അവരുടെചെലവുകൂടിയതിലു്നിന്നുവഹിച്ചുകൊണു്ടു് അമേരിക്കയിലേയു്ക്കോടുകയും, കേരളത്തിലെപ്പാവപ്പെട്ടരോഗികളുടെയാസ്സു്പ്പത്രിച്ചികിത്സാഡേറ്റ അമേരിക്ക൯മേധാവിത്വക്കമ്പനികളു്ക്കുവിറ്റു് മകളു്ക്കുപണംവാങ്ങിക്കൊടുക്കുകയും, കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയനുസന്ധാരണമായ കടലു്ത്തീരങ്ങളു് അമേരിക്ക൯വ്യവസായികളു്ക്കെഴുതിവിലു്ക്കുകയുംചെയു്ത, കേരളത്തിലെയിടതുപക്ഷജനാധിപത്യമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ ഈ തീവ്രവാദിമാധ്യമപ്പ്രവ൪ത്തകയാഗോളത്തിമി൪പ്പുത്സവം ഉതു്ഘാടനംചെയ്യുമ്പോളു് അതിലെവിടെയാണു് അമേരിക്കയുടെ മേധാവിത്വത്തിനെതിരെ ജനകീയമാധ്യമബദലു് എന്നു് വ്യക്തിപരമായിമറുപടിപറയാ൯ ഇതിലു്പ്പങ്കെടുത്ത മുഖ്യമന്ത്രിപിണറായിവിജയ൯, വ്യവസായമന്ത്രി രാജീവു്, പ്രതിപക്ഷക്കോണു്ഗ്രസ്സുനേതാവു് വീഡീ സതീശ൯, ഇതുസംഘടിപ്പിച്ച ന്യൂസ്സു്മിനിട്ടു് മാധ്യമം, കേരളാ യൂണിയ൯ ഓഫു് വ൪ക്കിംഗു് ജേ൪ണ്ണലിസ്സു്റ്റു്സ്സു്, കേരളാ മീഡിയാ അക്കാഡമി എന്നിവകളെല്ലാമൊരുപോലെ ബാദ്ധ്യസ്ഥരാണു്. ഇതാണുലു്ഘാടകനെങ്കിലു് ഈമുദ്രാവാക്യംകപടമാണു്, മറ്റുദ്ദേശങ്ങളുള്ളതാണു്, കള്ളക്കടത്തുകാരെയും വിഘടനവാദികളെയും വെള്ളപൂശ്ശലാണു്, അവരുടെപണമനുഭവിച്ചു് ആ൪ഭാടപൂ൪വ്വം ജീവിക്കലാണു്, രാജ്യത്തെ ചൈനയു്ക്കും മറ്റുവിദേശരാജ്യങ്ങളു്ക്കും ഒറ്റുകൊടുക്കലാണു്, കാരണം ആ൪ക്കും ഭേദ്യംചെയു്തും ചോദ്യംചെയു്തും കരസ്ഥമാക്കാ൯തോന്നുന്ന വളരെവൈറ്റലായ പലരാജ്യരഹസ്യയറിവുകളുടെയും ഇടപാടുകളുടെയും സൂക്ഷിപ്പുകാരാണു് മാധ്യമപ്പ്രവ൪ത്തക൪. അതുനാനാമാ൪ഗ്ഗങ്ങളിലൂടെ സ്ഥിരമായിച്ചോ൪ത്തിയെടുത്തു് സ്വന്തംരാജ്യത്തിനുവേണു്ടിയുപയോഗിക്കുകയും വേണമെങ്കിലു്വിലു്ക്കുകയുംചെയ്യുന്ന അതിലു്മിടുക്കരായചില രാജ്യങ്ങളാണിതിലു്പ്പങ്കെടുക്കുന്നതു്, ഈ വിവരക്കൈമാറലു്ക്കോണു്ക്ലേവി൯റ്റെ ചെലവുകളു്വഹിക്കുന്നതു്.
സാമൂഹ്യമാധ്യമങ്ങളുടെയുയ൪ച്ചയോടെ, അതുവഴി കണു്വെ൯ഷണലു്മാധ്യമങ്ങളുടെകീഴടങ്ങലോടെ, എഴുതാനും ചിന്തിക്കാനും സംവദിക്കാനുംകഴിവുള്ള പൗര൯മാരൊക്കെ മാധ്യമപ്പ്രവ൪ത്തകരായിക്കഴിഞ്ഞു. അതിലു്പ്പലരുടെയും നിലവാരവുമെത്രയോയുയ൪ന്നതാണു്, കാരണമവരെല്ലാമിവരിലു്നിന്നുവൃത്യസു്തമായി സത്യസന്ധതയിലടിസ്ഥാനമായി പ്രവ൪ത്തിക്കുന്നവരാണു്! അതുകൊണു്ടു് കൊച്ചികേന്ദ്രമാക്കിയിപ്പോളിറങ്ങിയ ഈ വിഘടനവാദിത്തീവ്രവാദിപ്പ്രവ൪ത്തകരുടെ പ്രഹസ്സനങ്ങളും വിളച്ചിലുകളുമൊന്നുമിനി കേരളത്തിലു്നടക്കുകയില്ല. കേരളാ മീഡിയായക്കാഡമിയു്ക്കും കേരളാ പത്രപ്പ്രവ൪ത്തകയൂണിയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനുമായുള്ള കുപ്പ്രസിദ്ധമായബന്ധമൊക്കെ കേരളത്തിനറിയാം. ഇതി൯റ്റെസംഘാടകനും ഉതു്ഘാടകനുമായ പിണറായിവിജയ൯ അയാളിപ്പോളകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ-നിയമപ്പ്രതിസന്ധികളിലു് ഈ വിഘടനത്തീവ്രവാദിപ്പ്രവ൪ത്തകരെ വിദേശപിന്തുണയോടെ ഒരുസംഘമായി കേരളത്തിലവതരിപ്പിച്ചിരിക്കുന്നതി൯റ്റെ ഉദ്ദേശങ്ങളുംലക്ഷൃങ്ങളുമെന്തെന്നും കേരളത്തിനുനന്നായറിയാം. വടക്കുക്ലച്ചുപിടിക്കാത്തതുകൊണു്ടു് തെക്കി൯റ്റെനേതാവായിനിലു്ക്കാ൯നോക്കുന്നു- കുറഞ്ഞപക്ഷമക്ഷരങ്ങളിലൂടെ, ഒരുപുതിയവാനരസൈന്യത്തെയുംകൊണു്ടു്, കാരണം പുതിയകുറേച്ചുടുചോറാരെക്കൊണു്ടെങ്കിലുംവാരിക്കാനുണു്ടു്. ഭരണതലത്തിലുമുദ്യോഗസ്ഥതലത്തിലും അഴിമതിയു്ക്കുംകള്ളക്കടത്തിനും കൂടെനിന്നവരെല്ലാമകത്തായി, ഇനി ദേശദ്രോഹപ്പ്രവ൪ത്തനത്തിനു് ഇവരെക്കുറച്ചുപേരെക്കൂടിയകത്താക്കിക്കണം. അതിനുള്ളപണികളാണാരംഭിച്ചിരിക്കുന്നതു്. അതാണു് ഇയാളുടെയീക്കൂട്ടത്തി൯റ്റെ അണിചേരലാരംഭിച്ചയുട൯തന്നെ നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയുടെ സാന്നിദ്ധ്യം കൊച്ചിയിലു്. ആമാധ്യമക്കൂട്ടത്തിലു്ക്കുറേ തലനരച്ചവ൯മാരെയുംകണു്ടു. അവ൯മാ൪ക്കുംവിവരമില്ലേയെന്നുചോദിച്ചാലു്, അവ൯മാരാണീദേശവിരുദ്ധജീവിയു്ക്കു് മാധ്യമപ്പ്രവ൪ത്തകരുടെയിടയിലിറങ്ങി ഇരപിടിച്ചുകൊടുക്കുന്നതു്.
Written on 24 March 2023 and first published on: 27 March 2023
No comments:
Post a Comment