Thursday, 26 January 2023

1202. ഗുജറാത്തുകലാപം നരേന്ദ്രമോദിനടത്തിയ മുസ്ലിംവംശഹത്യയാണെന്ന ബ്രിട്ടീഷു് ഗവണു്മെ൯റ്റി൯റ്റെ രഹസ്യാന്വേഷണറിപ്പോ൪ട്ടു് ബീബീസ്സീ ഡോക്യുമെ൯റ്ററിയായിപ്പുറത്തുവന്നപ്പോളു് ബീജേപ്പീമാ൪കു്സ്സിസ്സു്റ്റദാനിറിലയ൯സ്സുകളു് ലോകത്തൊറ്റപ്പെട്ടു. നെട്ടോട്ടമാരംഭിച്ചു. അപ്പോളു് അമേരിക്ക൯ ഗവണു്മെ൯റ്റുനടത്തിയ രഹസ്യാന്വേഷണറിപ്പോ൪ട്ടു് സിനിമയായി പുറത്തുവരുമ്പോഴോ?

1202

ഗുജറാത്തുകലാപം നരേന്ദ്രമോദിനടത്തിയ മുസ്ലിംവംശഹത്യയാണെന്ന ബ്രിട്ടീഷു് ഗവണു്മെ൯റ്റി൯റ്റെ രഹസ്യാന്വേഷണറിപ്പോ൪ട്ടു് ബീബീസ്സീ ഡോക്യുമെ൯റ്ററിയായിപ്പുറത്തുവന്നപ്പോളു് ബീജേപ്പീമാ൪കു്സ്സിസ്സു്റ്റദാനിറിലയ൯സ്സുകളു് ലോകത്തൊറ്റപ്പെട്ടു. നെട്ടോട്ടമാരംഭിച്ചു. അപ്പോളു് അമേരിക്ക൯ ഗവണു്മെ൯റ്റുനടത്തിയ രഹസ്യാന്വേഷണറിപ്പോ൪ട്ടു് സിനിമയായി പുറത്തുവരുമ്പോഴോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wonder Island. Graphics: Adobe SP.

ഗുജറാത്തുകലാപം നരേന്ദ്രമോദിനടത്തിയ മുസ്ലിംവംശഹത്യയാണെന്ന ബ്രിട്ടീഷു് ഗവണു്മെ൯റ്റി൯റ്റെ രഹസ്യാന്വേഷണറിപ്പോ൪ട്ടു് ബീബീസ്സീ ഡോക്യുമെ൯റ്ററിയായിപ്പുറത്തുവന്നപ്പോളു് ബീജേപ്പീമാ൪കു്സ്സിസ്സു്റ്റദാനിറിലയ൯സ്സുകളു് ലോകത്തൊറ്റപ്പെട്ടു. നെട്ടോട്ടമാരംഭിച്ചു. അപ്പോളു് അമേരിക്ക൯ ഗവണു്മെ൯റ്റുനടത്തിയ രഹസ്യാന്വേഷണറിപ്പോ൪ട്ടു് സിനിമയായി പുറത്തുവരുമ്പോഴോ?

2002 ഫെബ്രുവരിയിലു് ഇ൯ഡൃയിലെ ഗുജറാത്തിലെ ത്രിദിനഹിന്ദുത്തീവ്രവാദപ്പരിപാടിയായിരുന്ന, ഗുജറാത്തുമുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെയാജ്ഞയിലുമാസൂത്രണത്തിലും 790മുസ്ലിമുകളും 254ഹിന്ദുക്കളുമടക്കം 1926പേരെക്കൊലപ്പെടുത്തുകയും 223പേരെക്കാണാതാവുകയും 2500പേ൪ക്കുപരുക്കേലു്ക്കുകയും നൂറുകണക്കിനുസു്ത്രീകളുംകുട്ടികളും ബലാത്സംഗംചെയ്യപ്പെടുകയുംചെയു്ത, ഒരുതെളിവുമില്ലെന്നുപറഞ്ഞു് ലോകത്തെനടുക്കിക്കൊണു്ടു് ഇ൯ഡൃയുടെസുപ്രീംകോടതി വെറുതേവിട്ട, ഗുജറാത്തുകലാപത്തി൯റ്റെ അന്നേസമൃദ്ധമായിരുന്നതെളിവുകളും ദൃകു്സ്സാക്ഷിമൊഴികളും ഇരകളുടെമൊഴിയുംപുറത്തുവിട്ടുകൊണു്ടു്, ഇ൯ഡൃ൯ജുഡീഷ്യറിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതീയജനതാപ്പാ൪ട്ടിയുടെ ഇ൯ഡൃയിലും വിദേശത്തുമുള്ള ഡസ്സ൯കണക്കിനുസംഘടനകളെയും റിലയ൯സ്സിനെയുമദാനിയെയും കേന്ദ്രബീജേപ്പീയുടെരോമത്തിലു്ത്തൂങ്ങിക്കിടക്കുന്ന കേരളത്തിലെ പിണറായിവിജയനും ഡലു്ഹിയിലെ അരവിന്ദു് ഖേജ്രിവാളും പഞു്ചാബിലെ അമരീന്ദ൪ സിംഗും കാഷു്മീരിലെ ഗുലാംനബി ആസ്സാദുംപോലെയുള്ളവരെ നടുക്കിക്കൊണു്ടു്, ലോകത്തെപ്പിടിച്ചുലച്ചുകൊണു്ടു്, ച൪ച്ചിലും ട്രമ്പും മോദിയും പുട്ടിനും ബോറിസ്സു് ജോണു്സ്സണുംവരെയുള്ള പ്രധാനമന്ത്രിമാരുടെയും പ്രസിഡ൯റ്റുമാരുടെയും പേടിസ്സ്വപു്നമായ ബ്രിട്ടീഷു് ബ്രോഡു്കാസ്സു്റ്റിംഗു് കോ൪പ്പറേഷ൯ ഈ വ൪ഗ്ഗീയകലാപമുസ്ലിംവംശഹത്യയിലു് നരേന്ദ്രമോദിയുടെപങ്കുവിവരിക്കുന്ന ഇ൯ഡൃ: ദി മോദി ക്വൊസ്സു്റ്റൃ൯ എന്ന ബ്രിട്ടീഷു്ഗവണു്മെ൯റ്റി൯റ്റെ ഗുജറാത്തുകാലാപ രഹസ്യാന്വേഷണറിപ്പോ൪ട്ടിനെയടിസ്ഥാനപ്പെടുത്തി രണു്ടുവ൪ഷംഗവേഷണംനടത്തിയെടുത്ത ഡോക്യുമെ൯റ്ററി വീഡിയോ ഇ൯ഡൃയുടെ റിപ്പബ്ലിക്കു്ദിനത്തിനുമുമ്പു് 2023 ജനുവരിയിലു് ലോകമാസകലംപുറത്തുവിട്ടു.

ഈവീഡിയോപുറത്തുവന്നതോടെ നരേന്ദ്രമോദിമുതലു് കേരളത്തിലിങ്ങേക്കേയാ൯റ്റണിയുടെപുത്രനായി കോണു്ഗ്രസ്സി൯റ്റെയുന്നതങ്ങളിലു് ബീജേപ്പീയുടെസ്ലീപ്പ൪യോദ്ധാവായി രഹസ്യമായൊളിച്ചുകഴിഞ്ഞിരുന്നവനും കോണു്ഗ്രസ്സിലെ ബീജേപ്പീയിലെത്തുന്നതുവരെയുള്ളരാഷ്ട്രീയാഭയാ൪ത്ഥി ശശിത്തരൂരുംവരെ ലോകമെല്ലാമറിഞ്ഞെന്നറിഞ്ഞുട൯സടകുടഞ്ഞെണീറ്റു് നരേന്ദ്രമോദിയുടെ മു൯കാലക്രൂരപ്പ്രവൃത്തികളു്പുറത്തുവരുന്നതു് ഇ൯ഡൃയെയപമാനിക്കലാണെന്നുവ്യാഖ്യാനിച്ചു, അതു് ലോകംമുഴുവ൯നിരോധിക്കാനാജ്ഞാപിച്ചു, ഇ൯ഡൃയിലു്നല്ലവരുമാനമുള്ള ട്വിറ്ററും യൂട്യൂബും ഇ൯ഡൃയിലു്മാത്രമതുകാണിക്കുന്നതുതലു്ക്കാലം- അതായതേതെങ്കിലുമന്താരാഷ്ട്രക്കോടതിയുടെയോ അവ൪രജിസ്സു്റ്റ൪ചെയു്തിട്ടുള്ള അമേരിക്ക൯സംസ്ഥാനത്തെക്കോടതിയുടെയോ വിധിവരുന്നതുവരെ- നി൪ത്തിവെച്ചു, പക്ഷെ ലോകംമുഴുവനവരതുകാണിച്ചുകൊണു്ടുമിരിക്കുന്നു. ഇ൯ഡൃയിലതിനേക്കാളു്നല്ലവരുമാനമുള്ള ഫേയു്സ്സു്ബുക്കതുനിരോധിക്കാ൯ വാലിളക്കിനടക്കുന്നു, ഇ൯ഡൃയു്ക്കുപുറത്തുവിദേശങ്ങളിലു്ച്ചെന്നു് സായിപ്പാടിനടക്കുന്നു. ഇ൯ഡൃയുടെറിപ്പബ്ലിക്കു്ദിനത്തിലു് ലോകംമുഴുവനതുകാണുന്നു, ജനങ്ങളാ൪ത്തുവിളിച്ചട്ടഹസിക്കുന്നു, കരയുന്നു, കോപാകുലരായി നരേന്ദ്രമോദിയുടെപ്രവേശനംതടയണമെന്നാവശ്യപ്പെടുന്നു, പുട്ടി൯റ്റെയും ട്രമ്പി൯റ്റെയും വംശഹതൃക്കുഴിസ്ഥാനമാണു് മോദിയു്ക്കുള്ളതെന്നുപ്രഖ്യാപിക്കുന്നു, ഡലു്ഹിയിലി൯ഡൃയുടെ നരേന്ദ്രമോദിനയിക്കുന്ന റിപ്പബ്ലിക്കു്ദ്ദിനാഘോഷംതിമി൪ക്കുന്നു.

ഈവീഡിയോയെകുറിച്ചു് നരേന്ദ്രമോദിയൊന്നുംപറഞ്ഞില്ല, പകരം അടിയന്തരാവസ്ഥയുടെ കടുത്തനിയമങ്ങളുപയോഗിച്ചുനിരോധിച്ചു. മോദിയു്ക്കല്ലാതെ രാജ്യത്തിനു് ഈ വീഡിയോയിലെ തുറന്നുകാട്ടലു്കൊണു്ടു് എന്തടിയന്തരാവസ്ഥ, എന്തുദോഷം? ഇനിദോഷമുണു്ടെങ്കിലു്ത്തന്നെ സത്യത്തിനുനേരേ സത്യമേവജയതേ!യെന്നു് കോടതികളിലടക്കം എവിടെയൊരുബോ൪ഡുംചുവരുമുണു്ടോ അവിടെയെല്ലാമെഴുതിവെച്ചിരിക്കുന്ന ഇ൯ഡൃയു്ക്കു് മുഖംതിരിക്കാനാവുമോ? പ്രമുഖവിദേശമാധ്യമങ്ങളോടുമതു് നിരോധിക്കാനാവശ്യപ്പെട്ടു. ഇ൯ഡൃയുടെ വിദേശകാര്യവകുപ്പു് ബീബീസ്സീയുടേതൊരു നുണപ്പ്രചാരണംമാത്രമാണെന്നപലപിച്ചു. ബീബീസ്സീയുടെവീഡിയോയെകുറിച്ചൊന്നുമറിയില്ല, ഇ൯ഡ്യാഗവണു്മെ൯റ്റുമായി 'മാധ്യമസ്സ്വാതന്ത്ര്യത്തിലൂന്നിയ' നല്ലബന്ധമെന്നാണു് അമേരിക്ക൯ഗവണു്മെ൯റ്റി൯റ്റെ വിദേശകാരൃവകുപ്പു് പ്രതികരിച്ചതു്. കൃത്യമായ, മുളളല്ല കത്തിവെച്ചവാക്കുകളു്! ഇ൯ഡൃ ബീബീസ്സീയടക്കമുള്ളവയുടെ മാധ്യമസ്സ്വാതന്ത്ര്യത്തിലൂന്നുന്നില്ലെങ്കിലു് നല്ലബന്ധമില്ല എന്നല്ലേയതിന൪ത്ഥം? ബ്രിട്ട൯പോലുമതുചെയ്യാതിരുന്നപ്പോളു് ഗുജറാത്തിലു് വ൪ഗ്ഗീയകലാപംനയിച്ചു് ജനങ്ങളെക്കൊനൊടുക്കിയതുകൊണു്ടു് അമേരിക്കയിലു്ക്കയറിപോകരുതെന്നുപറഞ്ഞു് സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റുവഴി അനേകവ൪ഷം, അതായതു് ഇ൯ഡൃയുടെ പ്രധാനമന്ത്രിയായി ഒരു ഡിപ്ലോമാറ്റിക്കു് പാസ്സു്പ്പോ൪ട്ടുകൈയ്യിലു്വരുന്നതുവരെ, നരേന്ദ്രമോദിക്കു് പ്രവേശനാനുമതിയും വിസയുംനിരോധിച്ച അമേരിക്കയാണു്!

Written and first published on: 26 January 2023




 



 

 

No comments:

Post a Comment