1198
ആയിരക്കണക്കിനു് സഹകരണബാങ്കുകുംഭകോണങ്ങളു്നടത്തി ജനങ്ങളെത്തക൪ത്ത സീപ്പീയെംനേതാക്കളുടെ സ്വത്തുകണു്ടുകെട്ടാത്തതെന്തെന്നചോദ്യംപേടിച്ചു് പീയെഫൈയുടെസ്വത്തുകണു്ടുകെട്ടിബഹളമുണു്ടാക്കുന്ന ബീജേപ്പീയും മാധ്യമങ്ങളും!
പി. എസ്സു്. രമേശു് ചന്ദ്ര൯
ആയിരക്കണക്കിനു് സഹകരണബാങ്കുകുംഭകോണങ്ങളു്നടത്തി ജനങ്ങളെത്തക൪ത്ത സീപ്പീയെംനേതാക്കളുടെ സ്വത്തുകണു്ടുകെട്ടാത്തതെന്തെന്നചോദ്യംപേടിച്ചു് പീയെഫൈയുടെസ്വത്തുകണു്ടുകെട്ടിബഹളമുണു്ടാക്കുന്ന ബീജേപ്പീയും മാധ്യമങ്ങളും!
തുട൪ച്ചയായി സഹകരണബാങ്കുകുംഭകോണങ്ങളു്നടത്തികൊണു്ടിരുന്ന പിണറായിവിജയ൯വിഭാഗസീപ്പീയെമ്മും സഹകരണബാങ്കുകളുടെ കേന്ദ്രനേതൃത്വമേറ്റെടുത്തുകൊണു്ടിരിക്കുന്ന കേന്ദ്രബീജേപ്പീയും അവരുടെയിടയിലു്കിടന്നുവിരവി രണു്ടിടത്തുനിന്നും സൗജന്യങ്ങളുമാനുകൂല്യങ്ങളും അടിച്ചുകൊണു്ടുപോയികൊണു്ടിരിക്കുന്നയൂള൯മാരായ മാധ്യമങ്ങളും ഒരേവശത്താണെന്നു് ജനങ്ങളു് മനസ്സിലാക്കിക്കൊണു്ടിരിക്കുമ്പോളു് ആ മൂന്നെണ്ണവും, അല്ല നിയമലോകമെന്നുപറയുന്നതടക്കമുള്ള ആ നാലെണ്ണവും, ഭയന്നുപോകാതിരിക്കുന്നതെങ്ങനെ? പീയെഫൈനേതാക്കളുടെയും പ്രവ൪ത്തകരുടെയും അവ൪സ്വന്തമായുണു്ടാക്കിയതും വിദേശത്തുനിന്നുകിട്ടിയതുമായ ഏതാനുംലക്ഷംരൂപയുടെ സ്വത്തുകണു്ടുകെട്ടുന്നതാണോ ആയിരക്കണക്കിനു് സഹകരണബാങ്കുകുംഭകോണങ്ങളു്നടത്തി മെമ്പ൪മാരും കുടുംബാംഗങ്ങളുമായി ലക്ഷക്കണക്കിനുജനങ്ങളുടെ ജീവിതംതക൪ത്ത സീപ്പീയെംനേതാക്കളുടെയും പ്രവ൪ത്തകരുടെയും സഹസ്രകോടിക്കണക്കിനുരൂപയുടെ സ്വത്തുകണു്ടുകെട്ടി ജനങ്ങളു്ക്കാനിക്ഷേപങ്ങളു് തിരിച്ചുവാങ്ങിക്കൊടുക്കുന്നതാണോയിവിടത്തെയത്യാവശ്യം? ആപ്പണമീരീതിയിലു് തിരിച്ചുവാങ്ങിക്കൊടുക്കാനുള്ളകഴിവോ മനസ്സോ സമ്മതമോയില്ലാത്ത സീപ്പീയെമ്മും ബീജേപ്പീയും മാധ്യമങ്ങളും എവിടെയേതുറെയിഡുനടത്തി ആരുടെസ്വത്തുക്കളു്പിടിച്ചെടുത്തിട്ടും ഇവിടെയാരുമാനിക്കാനാണു്, ആരുഭയക്കാനാണു്, ആരുവകവെയു്ക്കാനാണു്!
ഈപ്പിടിച്ചെടുക്കുന്ന പീയെഫൈ (പോപ്പുല൪ ഫ്രണു്ടു് ഓഫു് ഇ൯ഡ്യാ) നേതാക്കളുടെയും പ്രവ൪ത്തകരുടെയുംസ്വത്തുക്കളു് രാജ്യത്തിനുമുതലു്ക്കൂട്ടുകയോ ജനങ്ങളു്ക്കുകൊടുക്കുകയോ ചെയ്യാ൯കഴിയില്ലെന്ന പൂ൪ണ്ണവിശ്വാസത്തോടെയല്ലേ ഈ പിടിച്ചെടുക്കലുംകണു്ടുകെട്ടലുമൊക്കെയിപ്പോളു് നടത്തുന്നതു്? അതിനെത്രനിയമക്കടമ്പകളു്കടക്കണം? കേരളത്തിലെപ്പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ കോമാളിശ്ശുപാ൪ശ്ശയിലു് കേന്ദ്രബീജേപ്പീയടുക്കളമീറ്റിംഗുകൂടി മീഡിയാവണ്ണെന്ന ടെലിവിഷ൯ചാനലിനെനിരോധിച്ചു് കേരളഹൈക്കോടതിയെക്കബളിപ്പിച്ചു് സുപ്പ്രീംകോടതിയിലു്പ്പരാജയപ്പെട്ടപോലെ ദേശവിരുദ്ധപ്പ്രവ൪ത്തനംനടത്തിയെന്നുപറഞ്ഞു് ഒരെണ്ണത്തിനെനിരോധിക്കുമ്പോളു് അതിനുള്ളതെളിവു് ജനങ്ങളെക്കാണിക്കണു്ടേ, അതിനുപുറമേ ജുഡീഷ്യറിയെയുംബോധ്യപ്പെടുത്തണു്ടേ? അതിലല്ലേ ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെ കേന്ദ്രസംസ്ഥാനഗവണു്മെ൯റ്റുകളുടെ ആഭ്യന്തരവകുപ്പുകളും സുപ്രീംകോടതിയിലു്പ്പരാജയപ്പെട്ടതു്?
രാജ്യത്തിനെതിരേയവ൪നടത്തിയെന്നു് രാഷ്ട്രീയയതിമോഹങ്ങളു്ക്കുമട്ടിമറികളു്ക്കും ജനപ്പ്രതിനിധികളെ കോടിക്കണക്കിനുരൂപയുടെ കള്ളപ്പണമച്ചടിച്ചുകൊണു്ടുവന്നു് പട്ടാപ്പകലു്ക്കുതിരക്കച്ചവടംനടത്തി വിലപേശിവിലയു്ക്കുവാങ്ങുന്നതിനും രാജ്യസ്വത്തുക്കളു് രഹസ്യപ്പണംവാങ്ങി കോ൪പ്പറേറ്റുകളു്ക്കുകൈമാറുന്നതിനും കുപ്പ്രസിദ്ധിനേടിയയിവ൪പറയുന്ന പ്രവൃത്തികളിലൊന്നുമൊരുപങ്കുമില്ലാത്ത അവരുടെകുടുംബാംഗങ്ങളുടെയുംകൂടിച്ചേ൪ന്ന സ്വത്തുക്കളു്പിടിച്ചെടുക്കുന്നതിനെന്തു് നിയമവാലിഡിറ്റിയുണു്ടു്- ജുഡീഷ്യലും ഒഫിഷ്യലുമായകുറേ ഇ൯റ്ററിം ഓ൪ഡറുകളല്ലാതെ? രാഷ്ട്രവിരുദ്ധരായകുറേ മുസ്ലീമുകളു്ക്കെതിരേ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഉഗ്രമായിരമ്പിമറിഞ്ഞു് കേസ്സെടുത്തുപ്രവ൪ത്തിക്കുകയാണെന്നസന്ദേശംനലു്കി (അതി൪ത്തിയിലു് ചൈനയടിക്കുന്നിടത്തിടപെടാ൯ഭയന്നുമാറിനിന്നു!) കുറേഹിന്ദുത്തീവ്രവാദിജനങ്ങളെ വൈകാരികമായിളക്കിമറിച്ചു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പും പിണറായിവിജയ൯വിഭാഗസീപ്പീയെമ്മി൯റ്റെയും പത്രട്ടെലിവിഷ൯മാധ്യമങ്ങളുടെയും സഹായത്തോടെ ഭാരതീയജനതാപ്പാ൪ട്ടിയു്ക്കുജയിക്കാ൯ കുറേ പത്രമാധ്യമബഹളമുണു്ടാക്കുകയെന്നല്ലാതെ ഇതുകൊണു്ടെന്തുദ്ദേശം?
മുസ്ലിംജനതയെ ഹിന്ദുരാഷ്ട്രീയക്കാ൪ക്കു് ഒരലു്പ്പകാലത്തേയു്ക്കു് രാഷ്ട്രീയവരുതിയിലു്നി൪ത്താമെന്നും തിരക്കുപിടിച്ചുനടന്നുകൊണു്ടിരിക്കുന്ന ഭരണഘടനയെയട്ടിമറിച്ചുള്ള ഹിന്ദുരാഷ്ട്രരൂപീകരണത്തോടുള്ള രാജ്യത്തെയെതി൪പ്പിലു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പു് മറ്റേരീതിയിലു്ജയിച്ചുവരുന്നതുവരെ കുറച്ചുസമയത്തേയു്ക്കൊരു റെസ്സു്പ്പൈറ്റുണു്ടാക്കാമെന്നുമല്ലാതെ ഈപ്പിടിച്ചെടുക്കലുകളു്കൊണു്ടു് ബീജേപ്പീയു്ക്കും തീവ്രഹിന്ദുസംഘടനകളു്ക്കുമല്ലാതെ ജനങ്ങളു്ക്കെന്തുപ്രയോജനം? സഹകരണബാങ്കുകുംഭകോണങ്ങളു്നടത്തിയ സീപ്പീയെംനേതാക്കളുടെയും പ്രവ൪ത്തകരുടെയും സ്വത്തുക്കളാണുപിടിച്ചെടുത്തു് നിക്ഷേപങ്ങളു്കണു്ടുകെട്ടിയിരുന്നതെങ്കിലു് ജനങ്ങളു്ക്കു് നേരിട്ടുപ്രയോജനമുണു്ടാകുമായിരുന്നില്ലേ? ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് പിണറായിവിജയ൯വിഭാഗസീപ്പീയെമ്മും കേരളത്തിലെ ഇടതുപക്ഷജനാധിപത്യഭരണമുന്നണിയും അതിലെയനുബന്ധപ്പാ൪ട്ടികളും പേരുചേ൪ത്തുമുന്നിട്ടിറങ്ങിയതുകൊണു്ടല്ലേ അതുചെയ്യാതെ ഇതുചെയ്യുന്നതു്? കരുവന്നൂ൪ സഹകരണബാങ്കിലു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റിറങ്ങി റെയിഡുനാടകംനടത്തിയിട്ടു് അവിടെനിക്ഷേപംനടത്തി വഴിയാധാരമായജനങ്ങളു്ക്കു് കോടിക്കണക്കിനുരൂപയുടെയാപ്പണം സീപ്പീയെംനേതാക്കളിലു്നിന്നുകണു്ടെടുത്തു് നിക്ഷേപം തിരികെവാങ്ങിക്കൊടുത്തോ?
Written and first published on: 20 January 2023
No comments:
Post a Comment