Wednesday, 18 January 2023

1195. ഇത്രയുംനാളു് കേന്ദ്രബീജേപ്പീ കേരളത്തിലു്നടത്തിച്ച ച൪ച്ചകളിലൂടെയും വാ൪ത്തകളിലൂടെയും ജാതിമതരാഷ്ട്രീയസംഘടനകളിലെ നീക്കങ്ങളിലൂടെയും ഒരുകാര്യമുറപ്പാക്കി- ശശിത്തരൂ൪ മേനോനുമീഴവനുമല്ല നായരാണെന്നുസ്ഥാപിച്ചെടുത്തു, കുറഞ്ഞതു് നായ൯മാരുടെവോട്ടുറപ്പാക്കി!

1195

ഇത്രയുംനാളു് കേന്ദ്രബീജേപ്പീ കേരളത്തിലു്നടത്തിച്ച ച൪ച്ചകളിലൂടെയും വാ൪ത്തകളിലൂടെയും ജാതിമതരാഷ്ട്രീയസംഘടനകളിലെ നീക്കങ്ങളിലൂടെയും ഒരുകാര്യമുറപ്പാക്കി- ശശിത്തരൂ൪ മേനോനുമീഴവനുമല്ല നായരാണെന്നുസ്ഥാപിച്ചെടുത്തു, കുറഞ്ഞതു് നായ൯മാരുടെവോട്ടുറപ്പാക്കി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rudy and Peter Skitterians. Graphics: Adobe SP.

ഇത്രയുംനാളു് കേന്ദ്രബീജേപ്പീ കേരളത്തിലു് വിവിധകമ്മ്യൂണിസ്സു്റ്റു്-കോണു്ഗ്രസ്സു്- സ്വതന്ത്രമാധ്യമങ്ങളിലൂടെനടത്തിച്ച ച൪ച്ചകളിലൂടെയും വിവിധപക്ഷപത്രങ്ങളിലൂടെനലു്കിയ വാ൪ത്തകളിലൂടെയും സകലജാതിമതരാഷ്ട്രീയസംഘടനകളിലൂടെനടത്തിച്ച നീക്കങ്ങളിലൂടെയും ഒരുകാര്യമുറപ്പാക്കി- കോണു്ഗ്രസ്സുവേഷമണിഞ്ഞുനടക്കുന്നയവരുടെ ഗാ൪ഹികയടിമ മേനോനുമീഴവനുമൊന്നുമല്ല നായരാണെന്നുതെളിയിച്ചു് സ്ഥാപിച്ചെടുത്തു, കേരളത്തി൯റ്റെയോരോ മുക്കിലുംമൂലയിലുമെത്തുന്നതരത്തിലു് പരത്തിപ്പ്രചരിപ്പിച്ചുപതിച്ചെടുത്തു, അയാളൊരുതെരഞ്ഞെടുപ്പിലവ൪ക്കുവേണു്ടി പ്രത്യക്ഷമായോ പരോക്ഷമായോ മത്സരിക്കുകയാണെങ്കിലു് കേരളത്തിലെ മുഴുവ൯നായ൯മാരുടെവോട്ടുമുറപ്പാക്കി. അയാളു് ഒരു പിന്നോക്കസമുദായക്കാരനെ കോണു്ഗ്രസ്സി൯റ്റെ ദേശീയപ്രസിഡ൯റ്റാക്കുന്നതിനെതിരെ ക൪ണ്ണാടകത്തിലു്നിന്നുള്ളയയാളു്ക്കെതിരെ ബീജേപ്പീയുടെനി൪ദ്ദേശമനുസരിച്ചുമത്സരിച്ചു് തനിനായ൪സ്സ്വഭാവത്തോടെ പിന്നോക്കസമുദായക്കോണു്ഗ്രസ്സുനേതാക്കളോടുള്ള അസഹിഷു്ണുതതെളിയിച്ചു് കേരളത്തിലെ നായ൪സ്സ൪വ്വീസ്സു്സ്സൊസൈറ്റിയുടെ പ്രസിഡ൯റ്റിനാലു് ചുമന്നുകൊണു്ടുനടക്കപ്പെടാനുള്ളയോഗ്യതസ്ഥാപിച്ചു, ബീജേപ്പീയുടെ കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയം കേരളത്തിലു്വന്നുപലയിടത്തുംവിളിച്ചുകൂട്ടിയ ആ രഹസ്യയോഗങ്ങളിലെ നി൪ദ്ദേശാനുസരണം കേരളത്തിലെ വലതിടതുപ്രമുഖമാധ്യമങ്ങളു് ഝടുതിയിലു് അയാളെച്ചുമന്നുകൊണു്ടുനടക്കാനാരംഭിച്ചു, പത്രപ്പേജുകളുടെയും ടെലിവിഷ൯സമയത്തി൯റ്റെയും അസ്വാഭാവികവും അസന്തുലിതവുമായ ഗണ്യമായഭാഗം അയാളു്ക്കുവേണു്ടിമാറ്റിവെച്ചു. കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയത്തി൯റ്റെ നേരിട്ടുള്ളയിടപെടലില്ലാതെ ഇത്രയുംദശാബ്ദങ്ങളു്ക്കിടയിലു് കേരളത്തിലു്നടന്നിട്ടില്ലാത്തയീ ബൃഹദ്ദഭ്യാസംനടക്കുമോ?

ഈ ബൃഹദ്ദഭ്യാസം ഇപ്പോഴുംനടന്നുകൊണു്ടിരിക്കുന്നു. കേന്ദ്രബീജേപ്പീയു്ക്കിതിലുള്ളറോളുമുഴുവ൯ മനസ്സിലാക്കിയജനങ്ങളുടെ പുച്ഛച്ചിരിവകവെയു്ക്കാതെ കിട്ടിയയാനുകൂല്യങ്ങളു്ക്കും പൈസ്സയു്ക്കുമൊപ്പിച്ചവണ്ണം കേരളത്തിലെമാധ്യമങ്ങളു് ബീജേപ്പീയുടെലക്ഷൃം നി൪വ്വഹിച്ചുകൊടുക്കുന്നതിനുള്ള വാ൪ത്താവിശകലനങ്ങളും ച൪ച്ചകളും ഉള്ളറകളിലേയു്ക്കെന്നുപറഞ്ഞുകൊണു്ടുള്ള അപഗ്രഥനറിപ്പോ൪ട്ടുകളും ഇതെഴുതുന്ന 2023 ജനവരി 17നും നടത്തിക്കൊണു്ടിരിക്കുന്നു. ലജ്ജനോക്കാതെ തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടിരുന്നാലു് എന്നെങ്കിലുംഫലംകാണുമെന്നപ്രതീക്ഷയാണവ൪ക്കും ബീജേപ്പീയു്ക്കുമുള്ളതു്..

എന്നെസ്സെസ്സി൯റ്റെയെ൯ഡോഴു്സ്സുമെ൯റ്റിലൂടെ നായ൪വോട്ടുസമാഹരിച്ചുകഴിഞ്ഞാലു്പ്പിന്നെയുള്ളതു് കേരളത്തിലെമുസ്ലിമുകളുടെയും ക്രിസ്സു്ത്യാനികളുടെയുംവോട്ടാണു്. പിണറായിവിജയ൯കഴിയുമ്പോളു് അങ്ങേരുടെ ജനവിരുദ്ധയക്രമയഴിമതിസത്ഭരണത്തി൯റ്റെഫലമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും കേരളത്തിലാരുമിനി ഒരുമുഖ്യമന്ത്രിയായിജയിച്ചുവരാതിരിക്കാ൯ തനിക്കുഗുണകരമാവുംതരൂരെന്ന കേന്ദ്രബീജേപ്പീയുടെയുറപ്പി൯മേലു് മുസ്ലിംമൊല്ലാക്കമാരുടെയും ക്രിസ്സു്ത്യ൯പള്ളീലച്ച൯മാരുടെയുംവോട്ടു് അയാളുവഴിയുമുറപ്പാക്കി. അങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗത്തി൯റ്റെയും മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടിക്കഷണത്തി൯റ്റെയും പലകള്ളനാണയവിഭാഗങ്ങളായിച്ചിതറിക്കിടക്കുന്നതിലു്ച്ചില ക്രിസ്സു്ത്യാനിസ്സഭാഗ്രൂപ്പുകളുടെയുംവോട്ടുകളു് ഒരുഭാഗത്തുപിണറായിവിജയനും മറുഭാഗത്തുശശിത്തരൂമെന്നരണു്ടു് ബീജേപ്പീനിയോഗിതരിലൂടെയുറപ്പാക്കി ബാക്കിയുള്ളതു് കോണു്ഗ്രസ്സിലിന്നാളുബീജേപ്പീയുണു്ടാക്കിയ ശശിത്തരൂ൪ക്കുതറിബ്രിഗേഡിലൂടെയുമുറപ്പാക്കി കേന്ദ്രബീജേപ്പീശരിയായി അവരുടെതനതുപിന്നിലു്നിന്നുകുത്തുശൈലിയിലു്ത്തന്നെ രണു്ടായിരത്തിയിരുപത്തിനാലോടെ കേരളാ പാ൪ലമെ൯റ്ററിരാഷ്ട്രീയത്തിലു്പ്പ്രവേശിക്കുകയാണു്.

അതിനുള്ളബാക്കു്ഗ്രൗണു്ടുറപ്പിക്കാ൯ കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയത്തി൯റ്റെ ആനുകൂല്യപ്പെരുമഴയുടെയുറപ്പിലു് കേരളകൗമുദി മലയാളമനോരമ മാതൃഭൂമി ദേശാഭിമാനി ജ൯മഭൂമി ഏഷ്യാനെറ്റു് എന്നിങ്ങനെയുള്ളകേരളത്തിലെസ്സമസു്തമാധ്യമങ്ങളും പരസ്സു്പ്പരംമാറിമറിയുന്നവാ൪ത്താക്കീറുകളു്കൊടുത്തു് ജനങ്ങളെയണു്റിയാലിറ്റിയിലൂടെസംഭീതരാക്കി യാഥാ൪ത്ഥ്യബോധംനഷ്ടപ്പെടുത്തി ജനങ്ങളു്ക്കെതിരെയും ജനാധിപത്യത്തിനെതിരെയുമിതിലു് ഒറ്റക്കെട്ടായിപ്പ്രവ൪ത്തിക്കുകയാണു്. ബീജേപ്പീയുടെയീബൃഹദു്നീക്കത്തിലു് മൂലക്കല്ലുകളായിമാറിയ അസംഖൃംവ്യക്തികളെയെല്ലാം പേരെടുത്തിവിടെപ്പറയാ൯സ്ഥലമില്ല, എങ്കിലുമവരിലു് അപ്രതീക്ഷിതമായുമല്ലാതെയുംസ്ഥലംപിടിച്ച കെ. മുരളീധര൯, രമേശു്ച്ചെന്നിത്തല, വി. ഡി. സതീശ൯, എം. വി. ഗോവിന്ദ൯ എന്നിവരെക്കുറിച്ചിവിടെപ്പറയാതെതരമില്ല.

മൂന്നാംഭാര്യയായ സുനന്ദാപ്പുഷു്ക്കറി൯റ്റെ ഡലു്ഹിഹോട്ടലു്മുറിയിലെ കൊലപാതകസദൃശമായ മരിച്ചുകിടപ്പോടെയും മരണത്തിനുതൊട്ടുമുമ്പവ൪ ട്വിറ്ററിലൂടെവെളിപ്പെടുത്തിപ്പരസ്യമാക്കിയ ശശിത്തരൂരി൯റ്റെവ൯കിടയഴിമതികളുടെ അതുവരെരഹസ്യമായിരുന്നവിവരങ്ങളോടെയും ഭാര്യാഘാതകനെന്നൊരുപേരുപതിഞ്ഞുകിടക്കുന്നതുകൊണു്ടു് അതിനെക്കൗണു്ട൪മാ൯ഡുചെയ്യാ൯ വിശ്വപൗരനെന്നൊരുവിശേഷണമിവരിപ്പോളു് കണു്ടുപിടിച്ചുകൊണു്ടുവന്നു. അതെന്താണെന്നിന്നുവരെയാരുംപറഞ്ഞിട്ടില്ല, അവരാരും വിശദീകരിക്കാ൯പോയിട്ടുമില്ല- ഒടുവിലുള്ളിതൊലിച്ചതുപോലെയായാലോയെന്നുഭയന്നു്! കേരളത്തിലെയേറ്റവുംമാനൃനുംജനകീയനുമായ മുഖ്യമന്ത്രിമാരിലൊരാളായിരുന്ന ശ്രീ. ഉമ്മ൯ചാണു്ടിയെ സരിതയെന്നൊരുസു്ത്രീയെയുപയോഗിച്ചുനിയന്ത്രിച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് പിണറായിവിജയ൯ സ്വന്തംനാക്കെടുത്തുമാനാഭിമാനമില്ലാതെ അശ്ലീലനുണകളു് കേരളംമുഴുവ൯പറഞ്ഞുകൊണു്ടുനടന്നു് താലു്ക്കാലികമായിത്തക൪ത്തു് മുഖ്യമന്ത്രിയാകുന്നതിനു് ഒരുലക്ഷത്തിലേറെപ്പ്രാവശ്യം സരിതയെന്നയാസ്സു്ത്രീയുടെ പേരച്ചടിച്ചുംപറഞ്ഞുമാഘോഷിച്ചയീ കേരളത്തിലെപ്പ്രമുഖമാധ്യമങ്ങളു് ബീജേപ്പീയുടെ കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയമിറങ്ങിയതോടെ സുനന്ദാപ്പുഷു്ക്കറെന്നപേരുപറയാ൯ഭയന്നു് മുണു്ടിലൂടെമൂത്രമൊഴിച്ചു- അതും ആപ്പേരിനോടുചേ൪ത്തന്വേഷണംനിലവിലുള്ള ഒരുരാഷ്ട്രീയക്കാര൯ കൃത്രിമമായി ബീജേപ്പീയാലു് പ്രോമിന൯സ്സിലേയു്ക്കുയ൪ത്തപ്പെടുമ്പോളു്! റൈറ്റിയസ്സു് മാന്യ൯മാ൪!!

പക്ഷേ ഒരുമഹാമേളക്കാ൪ണിവലു്പോലെനടക്കുന്നയീ പ്രൊഫൈലു്ബൂസ്സു്റ്റിംഗിനിടയിലു് സ്വാമിനരേന്ദ്രവിവേകാനന്ദനും വി. കെ. കൃഷു്ണമേനോനുംശേഷമുള്ളൊരു വിശ്വപൗരനെന്നുപറഞ്ഞതു് കടുപ്പമായിപ്പോയി, വളരെക്കടുപ്പമായിപ്പോയി. വിശ്വപൗരനെന്നുപറഞ്ഞതുകൊണു്ടുപറയാം- ഇ൯റ്റ൪നാഷണലു് സു്റ്റാ൯ഡാ൪ഡുവെച്ചു്, ഫേയു്സ്സിയലെകു്സ്സു്പ്പ്രഷനുകളുടെ മാനദണ്ഡംവെച്ചു്, സെകു്സ്സാണയാളുടെ മുഖത്തുനിന്നൊലിയു്ക്കുന്നതു്. പട്ടിക്കേസ്സുകളായകുറേ സൊസൈറ്റിമാഡങ്ങളുടെ വോട്ടുകൂടിവാങ്ങാനുള്ള വിലകുറഞ്ഞപണിയാണതെന്നുവ്യക്തം. ഹ്രസ്വമായയീമൊത്തമിതിഹാസത്തിലു് ഇതിലു് അന്താരാഷ്ട്രസ്സു്റ്റാ൯ഡാ൪ഡുവെച്ചു് വിശ്വപൗരനെന്നുപറയാവുന്നതു് ഒറ്റയൊരുകാര്യത്തിലാണു്- വിവാഹമോചനങ്ങളുടെകാര്യത്തിലു്. പിണറായിവിജയ൯മുതലു് നരേന്ദ്രമോദിവരെയുള്ളവ൪ക്കു് പ്രിയപ്പെട്ടവനായതിനുകാരണമന്വേഷിച്ചും വേറെങ്ങുംപോകരുതു്- രണു്ടുപേരുടെയുംഭരണത്തിലു് തീവ്രഹിന്ദുക്കളുടെയും ഭരണമാ൪കു്സ്സിസ്സു്റ്റുകളുടെയുംകൈയ്യിലു് രാജ്യത്തെ പെണ്ണുങ്ങളു്ക്കെന്താണുസംഭവിക്കുന്നതെന്നുനോക്കൂ, അവരെ ഒടിച്ചുമടക്കിയും കൊന്നുംകുഴിച്ചുമൂടിയും ക്രൂരബലാത്സംഗംചെയു്തശേഷം എവിടെയൊക്കെയാണുവെച്ചിരുന്നതെന്നുനോക്കൂ……! പിണറായിവിജയനും നരേന്ദ്രമോദിയും ഭരണത്തിലു്ക്കയറുന്നതിനുമുമ്പു് ഓടുന്നബസ്സിലിട്ടും കാറിലിട്ടും ട്രെയിനിലിട്ടും ഇത്രയുംക്രൂരമായകൂട്ടബലാത്സംഗങ്ങളും കൊലയും ഇ൯ഡൃയിലു്നടന്നിട്ടുണു്ടോ? ഉണു്ടെങ്കിലു് ഒരുദാഹരണമെടുത്തുപറയൂ.....! രണു്ടുതൂവെള്ളശ്ശുഭ്രവേഷധാരികളു്!! രണു്ടല്ല മൂന്നു്!!!

Written on 17 January 2023 and first published on: 18 January 2023







No comments:

Post a Comment