Sunday, 15 January 2023

1192. ഇ൯ഡൃയിലു്ക്കിട്ടുന്ന ചികിത്സാസ്സൗകര്യങ്ങളുപയോഗിക്കാതെ ട്രഷറിയിലു്നിന്നു് പൊതുപ്പണവുംമോഷ്ടിച്ചുകൊണു്ടു് പെണു്ടാട്ടിപ്പണു്ടാരങ്ങളുമായി വിദേശംചുറ്റുന്ന സകലവ൯മാരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കണം

1192

ഇ൯ഡൃയിലു്ക്കിട്ടുന്ന ചികിത്സാസ്സൗകര്യങ്ങളുപയോഗിക്കാതെ ട്രഷറിയിലു്നിന്നു് പൊതുപ്പണവുംമോഷ്ടിച്ചുകൊണു്ടു് പെണു്ടാട്ടിപ്പണു്ടാരങ്ങളുമായി വിദേശംചുറ്റുന്ന സകലവ൯മാരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

ഇ൯ഡൃയിലു്ക്കിട്ടുന്ന ചികിത്സാസ്സൗകര്യങ്ങളുപയോഗിക്കാതെ ട്രഷറിയിലു്നിന്നു് പൊതുപ്പണവുംമോഷ്ടിച്ചുകൊണു്ടു് പെണു്ടാട്ടിപ്പണു്ടാരങ്ങളുമായി വിദേശംചുറ്റുന്ന സകലവ൯മാരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കണം. അങ്ങനെചെയ്യുന്നവ൯മാ൪ക്കുമാത്രം അപഹാസ്യമായ ഒഴിവുനലു്കിയിട്ടു് എം. വി. ഗോവിന്ദനെന്ന പാ൪ട്ടിസെക്രട്ടറി പാ൪ട്ടിയിലു് തിരുത്തലു്നയം പ്രഖ്യാപിച്ചിട്ടു് ഒരുകാര്യവുമില്ല. ആദ്യം മേലു്ത്തട്ടിലുള്ള വിഷക്കൃമികളിലു്നിന്നുതുടങ്ങു്, എന്നിട്ടുമതിതാഴോട്ടുചെന്നു് നഗ്നചിത്രമെടുപ്പുകാരെയും ബലാത്സംഗക്കാരെയും മറ്റുലൈംഗികഞരമ്പുരോഗികളായ സംസ്ഥാനനേതാക്കളെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കുന്നതു്. അല്ലാതെയുള്ള നടപടിയെല്ലാം ഭയന്നു് നാട്ടുകാരെയിളക്കാനുള്ള ഗോവിന്ദ൯റ്റെ തറപ്പരിപാടികളാണു്.

മൊത്തമിവരുടെയെണ്ണം പതിനായിരംവരുമോ ഒരുലക്ഷംവരുമോ? ഒരുലക്ഷംവരുമെങ്കിലു് തിരുത്തലു്നയം നടപ്പിലാക്കുന്നതിനുപകരം പാ൪ട്ടി പിരിച്ചുവിടുകയാണു് പ്രായോഗികം. ഈയിനത്തിലുള്ള പോലീസ്സു്ക്കേസ്സുകളു്തന്നെ ആയിരംകഴിഞ്ഞു. പരാതിയുണു്ടായിട്ടും പോലീസ്സു് കേസ്സെടുക്കാതെവിട്ടു് പണംവാങ്ങി രക്ഷിക്കാ൯ശ്രമിച്ചുകൊണു്ടിരിക്കുന്ന കേസ്സുകളുടെയെണ്ണംതന്നെ പതിനായിരത്തിനടുത്തുവരും. ഈ പതിനായിരംപേരിലു്നിന്നു് പോലീസ്സു്ക്കേസ്സെടുക്കാതെ രക്ഷിച്ചുനി൪ത്തിയതിനു് ആളൊന്നുക്കു് അമ്പതിനായിരംരൂപാ വാങ്ങിയാലു്ത്തന്നെ മുഖ്യമന്ത്രിയുടെയാപ്പീസ്സു് ഇതിനകം 500000000 രൂപാ വാങ്ങിക്കഴിഞ്ഞു. ഈ പണക്കൊയു്ത്തു് തുടരുമ്പോളു് അതു് അഞു്ചുകഴിഞ്ഞു് പതിനാറുപൂജ്യംവരുന്ന തുകയാക്കാനേ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെയാപ്പീസ്സുശ്രമിക്കൂ. ഈ വിഷവലയത്തിലേക്കാണു് നൂറ്റിനാലു്പ്പതു് എമ്മെല്ലേമാരുടെ സഹായത്തോടെ വെറും അഞു്ചുവ൪ഷംകൊണു്ടു് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെ എത്തിച്ചിരിക്കുന്നതു്- സു്റ്റേറ്റു്-സു്പോണു്സ്സേ൪ഡു് ക്രൈം!

നിയമപാലനവും കേസ്സന്വേഷണവും ഇല്ലാതാക്കി ഈ പണസമ്പാദനപ്പ്രക്രിയ കേന്ദ്രബീജേപ്പീയുടെയും ഗവ൪ണ്ണറുടെയും സംരക്ഷണത്തോടെ മുന്നോട്ടുപോകുമ്പോളു് മാനഭംഗപ്പെടുത്തപ്പെട്ടും ബലാത്സംഗപ്പെടുത്തപ്പെട്ടും കൊലപ്പെടുത്തപ്പെട്ടുംവീഴുന്ന ഓരോപെണു്കുട്ടിയുടെയും ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെയാപ്പീസ്സിനും മുഖ്യമന്ത്രിപിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എം. വി. ഗോവിന്ദനും പ്രതിപക്ഷനേതാവു് വി. ഡി. സതീശനും ഹോം സെക്രട്ടറിക്കുമാണു്. പ്രാദേശ്ശിക-ഉന്നത മാ൪കു്സ്സിസ്സു്റ്റുനേതാക്കളുടെയീ വികാരവിരേചനക്കത്താ൪സ്സിസ്സുപ്രക്രിയ പെണു്കുട്ടികളിലു്നി൪ത്താതെ ഇപ്പോളു് ആണു്കുട്ടികളിലേക്കും കടന്നിരിക്കുകയാണു്. പഞു്ചായത്തു്-മുനിസിപ്പലു്-കോ൪പ്പറേഷ൯ തെരഞ്ഞെടുപ്പുകളിലു് താരുണ്യംകടത്തിവിട്ടതി൯റ്റെ പുറകിലെന്താണുനടന്നതെന്നു് അന്വേഷിക്കേണു്ടതാണു്.

ഈ ലൈംഗികയരാജകത്വവും ലൈംഗികാക്രമവും പണമോഷണവും പാ൪ട്ടിയിലു്നിന്നു് സമൂഹത്തിലേക്കു് പട൪ന്നതാണോ സമൂഹത്തിലു്നിന്നു് പാ൪ട്ടിയിലേക്കു് പക൪ന്നതാണോയെന്നു് പാ൪ട്ടിയുടെ ഒരന്വേഷണക്കമ്മിഷനപഹാസ്യത്തെയും സ്വയമിതിലു്ക്കുടുങ്ങിയ എം. എ. ബേബിയെപ്പോലുള്ള പാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പ൪മാരുടെ സ്വയാക്ഷേപത്തെയുംകൂടാതെതന്നെ വ്യക്തമാണു്.

Written on 15 January 2023 and first published on: 16 January 2023










 

 

 

No comments:

Post a Comment