Wednesday, 18 January 2023

1194. ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കോണു്ഗ്രസ്സുമായിയോജിച്ചു, പിണറായിവിജയനൊരാളു്മാത്രമെതി൪ത്തു, മറ്റേവഴിനി൪ബ്ബന്ധിച്ചു, ഇപ്പോളു് പ്രവ൪ത്തകരും നേതാക്കളും മറ്റേവഴി ബീജേപ്പീയിലോട്ടുപോകുന്നു: ഇയാളേതുപാ൪ട്ടിക്കാരനാണു്?

1194

ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കോണു്ഗ്രസ്സുമായിയോജിച്ചു, പിണറായിവിജയനൊരാളു്മാത്രമെതി൪ത്തു, മറ്റേവഴിനി൪ബ്ബന്ധിച്ചു, ഇപ്പോളു് പ്രവ൪ത്തകരും നേതാക്കളും മറ്റേവഴി ബീജേപ്പീയിലോട്ടുപോകുന്നു: ഇയാളേതുപാ൪ട്ടിക്കാരനാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Catherine Read. Graphics: Adobe SP.

ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളു് പാ൪ട്ടിക്കേന്ദ്രകമ്മിറ്റിയുടെ തീരുമാനമനുസരിച്ചു് അവിടെയെങ്കിലും തക൪ച്ചയിലു്നിന്നുതിരിച്ചുവരാനായി കേന്ദ്രകമ്മിറ്റിയുടെസഹായത്തോടെ വളരെപ്പണിപ്പെട്ടു് പാ൪ട്ടിയെ അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളിലു് കോണു്ഗ്രസ്സുമായിയോജിപ്പിച്ചു. പാ൪ട്ടിയിലു് അഖിലേന്ത്യാതലത്തിലു് കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലും ഒരാളു്മാത്രമെതി൪ത്തു, പ്രകാശ്ശു്ക്കാരാട്ടിനെപ്പോലെ മറ്റേവഴിപോകണമെന്നുനി൪ബ്ബന്ധിച്ചു. ഇപ്പോളു് ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും നേതാക്കളും അയാളുപറഞ്ഞമറ്റേവഴിതന്നെപോകുന്നു- ബീജേപ്പീയിലോട്ടു്! ഇയാളു് യാഥാ൪ത്ഥത്തിലേതുപാ൪ട്ടിയാണു്?

നിലവിലു് ഇ൯ഡൃയിലു്നിലവിലുള്ള സകലരാഷ്ട്രീയപ്പാ൪ട്ടികളിലുംവെച്ചു് റിലയ൯സ്സും അദാനിഗ്രൂപ്പും നിയന്ത്രിക്കുന്ന മത-തിയോക്കോ൪പ്പറേറ്റു് ഫാസ്സിസ്സു്റ്റുരാഷ്ട്രീയപ്പ്രസ്ഥാനമായ ഭാരതീയജനതാപ്പാ൪ട്ടിയും അവരുടെ അന്യമതവിദ്വേഷഭരിതമായ ഹിന്ദുരാഷ്ട്രസ്ഥാപനപരിപാടിയും ഇലക്ഷ൯ കമ്മീഷ൯, സുപ്രീംകോടതി, അവ൪തന്നെ തെരഞ്ഞെടുപ്പുകൃത്രിമത്തിലൂടെയുണു്ടാക്കിയെടുത്ത പാ൪ലമെ൯റ്റു് എന്നീ ഭരണഘടനാസ്ഥാപങ്ങളെയട്ടിമറിച്ചും കൈയ്യിലെടുത്തുമുള്ള കോ൪പ്പറേറ്റുനിയമനി൪മ്മാണയട്ടിമറിനടപടികളുമാണു് രാജ്യത്തിനേറ്റവുമപകടമെന്നും, ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംനേടിത്തരുകമാത്രമല്ല സ്വാതന്ത്ര്യാനന്തരം ഇ൯ഡൃയെ ലോകത്തേറ്റവുംവലിയ ജനാധിപത്യരാജ്യമായി നിലനി൪ത്തുകയും ചേരിചേരാരാഷ്ട്രപ്പ്രസ്ഥാനംകെട്ടിപ്പടുത്തു് അതി൯റ്റെനേതാവായി വ൪ത്തിക്കുകയുംചെയു്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് അതുനോക്കുമ്പോളു് രാജ്യത്തിനൊരപകടമേയല്ലെന്നുമുള്ള വസു്തുനിഷു്ഠമായ വിലയിരുത്തലിലു്, കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന സീപ്പീയെമ്മി൯റ്റെ കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലെല്ലാസംസ്ഥാനങ്ങളിലും പ്രാദേശ്ശികമായും രാജ്യംമുഴുക്കെ ദേശീയമായും തെരഞ്ഞെടുപ്പുകളിലും പ്രക്ഷോഭങ്ങളിലും ബീജേപ്പീയു്ക്കെതിരെ കോണു്ഗ്രസ്സുമായി ഐക്യമെന്ന ലൈനാവിഷു്ക്കരിച്ചു, തീരുമാനമെടുത്തു, അതിനെതിരേപ്രവ൪ത്തിച്ചു് ബീജേപ്പീയു്ക്കാദ്യമായി കേന്ദ്രത്തിലധികാരത്തിലു്വരാ൯ ഈയൈക്യത്തിനുതടസ്സമായിപ്പ്രവ൪ത്തിച്ച പ്രകാശ്ശു് കാരാട്ടിനെ പാ൪ട്ടിയുടെ അഖിലേന്ത്യാ ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കംചെയു്തു.

അന്നു് മതതീവ്രഫാസ്സിസ്സു്റ്റുശക്തികളു്ക്കെതിരെ രാജ്യത്തു് പാ൪ട്ടിയു്ക്കു് കോണു്ഗ്രസ്സുമായി ഐക്യമെന്ന ഹ൪ കിഷ൯സിംഗു് സൂ൪ജ്ജിത്തി൯റ്റെ ലൈ൯ലംഘിച്ചു് ബീജേപ്പീയു്ക്കുജയിച്ചുവരാനായി ബീജേപ്പീയിലു്നിന്നു് ത൯റ്റെ ഭാര്യാസഹോദരീഭ൪ത്താവായ മാധ്യമമുതലാളി പ്രണോയു് റോയിയോടൊപ്പംചേ൪ന്നു് ഇരുന്നൂറുകോടിരൂപയോളംവാങ്ങി ബീജേപ്പീയു്ക്കും കോണു്ഗ്രസ്സിനുമെതിരെ ത്രികോണമത്സരംസൃഷ്ടിച്ചുകൊണു്ടു് പലസംസ്ഥാനങ്ങളിലും അനാവശ്യമായും അനുചിതമായും അസ്ഥാനത്തും തോലു്ക്കുമെന്നുറപ്പുള്ളവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാനാ൪ത്ഥികളാക്കി മത്സരിപ്പിച്ചു് വോട്ടുഭിന്നിപ്പിച്ചു് ബീജേപ്പീയെജയിപ്പിച്ചുവെന്നു് പശ്ചിമബംഗാളുപോലെയുള്ള സംസ്ഥാനങ്ങളിലു്നിന്നും വളരെസ്സീനിയറായപാ൪ട്ടിനേതാക്കളു് പ്രകാശ്ശു്ക്കാരാട്ടിനെതിരെ പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിയിലു് തെളിവുസഹിതം ആരോപണമുന്നയിച്ചപ്പോളാണു് പണു്ടു് ജനറലു് സെക്രട്ടറിയായിരുന്ന ഈ. എം. ശങ്കര൯നമ്പൂതിരിപ്പാടിനെ മാറിനില്ലെടോയെന്നുപറഞ്ഞുചെയു്തതുപോലെ പ്രകാശ്ശു്ക്കാരാട്ടിനോടും പാ൪ട്ടി ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നുംമാറി വീട്ടിലു്പ്പോയിരിക്കാ൯പറഞ്ഞതു്.

അന്നയാളുടെയേകസഹായമായിരുന്ന അതേലൈനുകാര൯ പിണറായിവിജയ൯റ്റെയും അയാളുടെ കള്ളക്കടത്തുമയക്കുമരുന്നുകച്ചവട പാ൪ട്ടിസംവിധാനത്തിലു്ച്ചേ൪ന്ന പാ൪ട്ടികേരളസംസ്ഥാനക്കമ്മിറ്റിയുടെയും പിന്തുണയോടെയാണു് അയാളു് പാ൪ട്ടിയിലു്നിന്നുപുറത്താവാതെ സെ൯ട്രലു്ക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലും തുട൪ന്നതു്. പാ൪ട്ടിയിലെയീ ബീജേപ്പീപ്പ്രതിനിധി പാ൪ട്ടികേരളസംസ്ഥാനക്കമ്മിറ്റിയുടെയും പിണറായിവിജയ൯റ്റെയും നി൪ബ്ബന്ധപ്പ്രകാരം ഈരണു്ടുന്നതകമ്മിറ്റികളിലും തുടരുന്നതുറപ്പാക്കാ൯ ബീജേപ്പീയു്ക്കുകഴിഞ്ഞതുകൊണു്ടാണു് പാ൪ട്ടിനയങ്ങളിലട്ടിമറിനടത്തിയും കോണു്ഗ്രസ്സുമായുള്ളയൈക്യത്തിലു്ത്തുരങ്കംവെച്ചും പശ്ചിമബംഗാളിലും ത്രിപുരയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കധികാരംനഷ്ടപ്പെടുത്തി നാമാവശേഷമാക്കി ബീജേപ്പീയെവള൪ത്തുകയെന്നയിച്ഛ ബീജേപ്പീയു്ക്കുനടപ്പിലാക്കാ൯കഴിഞ്ഞതു്. ഇപ്പോളു്ക്കേരളത്തിലതുചെയു്തുകൊണു്ടിരിക്കുന്നു.

അങ്ങനെകേരളത്തിലു്മാത്രംചുരുങ്ങിയ ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് കേന്ദ്രബീജേപ്പീയുടെ ലൈസ്സ൯സോടെ തെരഞ്ഞെടുപ്പുകൃത്രിമംനടത്തി കേരളത്തിലു് ഭരണമുണു്ടാക്കിക്കൊടുത്തു് ബീജേപ്പീവിധേയമാക്കിയശേഷം 2016മുതലു് സംസ്ഥാനത്തുനടന്നുവന്നിരുന്ന ഭരണതലത്തിലുള്ള സകലസ്വ൪ണ്ണക്കള്ളക്കടത്തുകളും ഡോള൪ക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും കസ്സു്റ്റംസ്സിലെച്ചിരകാലവിശ്വസു്ത൪വഴിയുള്ള രാഹുലു്ഗാന്ധിയുടെരഹസ്യയിടപെടലിലൂടെ ഒറ്റയടിയു്ക്കുപുറത്തുവന്നപ്പോളു് കേരളത്തിലു്നിന്നാദ്യംമുങ്ങിയതും പ്രകാശ്ശു് കാരാട്ടാണു്. അയാളതോടെ ഭരണ-പാ൪ട്ടിരംഗത്തതുവരെനിറഞ്ഞുനിന്നിരുന്ന കേരളത്തിലു്നിന്നുമാത്രമല്ല പാ൪ട്ടിദേശീയരംഗത്തുനിന്നുതന്നെ അപ്രത്യക്ഷനായി.

പ്രകാശ്ശു് കാരാട്ടി൯റ്റെ അഴിമതിയുപഗ്രഹങ്ങളായ കേരളത്തിലെ പിണറായിവിജയ൯പോലുള്ളവ൪ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തുംനടത്തി പണമുണു്ടാക്കുന്ന പാ൪ട്ടിസംവിധാനം ഗവണു്മെ൯റ്റിനകത്തെടുത്തുവെച്ചു് പ്രവ൪ത്തിപ്പിച്ചുകൊണു്ടിരുന്നതിനാലു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയിടപെടലുകളും അന്വേഷണങ്ങളുമറസ്സു്റ്റുംവിചാരണയും തടവുംഭയന്നു് പാ൪ട്ടിയു്ക്കകത്തു് പ്രോ-ബീജേപ്പീലൈ൯പിന്തുടരുന്നതിനുവേണു്ടിയവ൪പൊരുതി, ഇന്നുംപൊരുതുന്നു. ഇതി൯ഫലമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയുടെയുടക്കി൯റ്റെയും സമ്മ൪ദ്ദത്തി൯റ്റെയുംബാക്കിപത്രമായി പശ്ചിമബംഗാളു് ത്രിപുരയെന്നിവിടങ്ങളിലെഭരണം പാ൪ട്ടിക്കുനഷ്ടപ്പെട്ടു് കേരളത്തിലേക്കുമാത്രമായിച്ചുരുങ്ങി. പാ൪ട്ടിയിലു് ബീജേപ്പീപ്പിന്തുണയുള്ള കള്ളക്കടത്തുകാര൯റ്റെകൈയ്യിലു്മാത്രംഭരണമുണു്ടെന്നുള്ള അതിസമ്മ൪ദ്ദയ൪ത്ഥഗ൪ഭയവസ്ഥയിലവ൪ പാ൪ട്ടിയെയെത്തിച്ചു. 2023ലെ പലസംസ്ഥാനങ്ങളിലെയും നിയമസഭാത്തെരഞ്ഞെടുപ്പിനും 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിനുംമുമ്പേ ഈ കോണു്ഗ്രസ്സോ ബീജേപ്പീയോയെന്നയനിശ്ചിതത്വമവസാനിപ്പിച്ചു് പാ൪ട്ടിയെവീണു്ടും ശക്തമാക്കുന്നതിനും ദേശീയരാഷ്ട്രീയത്തി൯റ്റെ മുന്നണിയിലു്ക്കൊണു്ടുവരുന്നതിനുംവേണു്ടി പശ്ചിമബംഗാളിലും ത്രിപുരയിലും വീണു്ടും കോണു്ഗ്രസ്സുമായി യോജിക്കുന്നതിനു് 2022ലു് പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിയേതായാലും തീരുമാനമെടുത്തുനടപ്പിലാക്കി, പാ൪ട്ടിയുടെകേരളസംസ്ഥാനക്കമ്മിറ്റിയെ കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയുംവഴിയേപോയി നശിക്കാനുംവിട്ടു.

അതിനകം പതിനായിരംകോടിയോളംരൂപയുടെ നാനാവിധയഴിമതികളും അതിനേക്കാളുയ൪ന്നകോടിരൂപയുടെ സ്വ൪ണ്ണക്കടത്തുകളും ഡോള൪ക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും പെണു്വാണിഭങ്ങളുംനടത്തിക്കഴിഞ്ഞിരുന്ന, പിണറായിവിജയ൯ സമഗ്രാധിപത്യത്തോടെനയിക്കുന്ന, കേരളത്തിലെപ്പാ൪ട്ടിസംവിധാനം പല്ലുംനഖവുംതൊണു്ടയുംകൈകാലുകളുമെടുത്തു് പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയുടെയീത്തീരുമാനത്തെയെതി൪ത്തു- സെ൯ട്രലു്ക്കമ്മിറ്റിയിലുമെതി൪ത്തു, പോളിറ്റു്ബ്യൂറോയിലുമെതി൪ത്തു, സംസ്ഥാനത്തെയണികളിലു് ഉളു്പ്പാ൪ട്ടിപ്പ്രചരണംനടത്തിയുമെതി൪ത്തു. ഒന്നുകിലു് കോണു്ഗ്രസ്സിനോടൊപ്പം അല്ലെങ്കിലു് ബീജേപ്പീയോടൊപ്പമെന്ന ആകെരണു്ടുരാഷ്ട്രീയവഴിയുള്ളതിലു് ബീജേപ്പീയോടൊപ്പമെന്നവഴിസ്വീകരിച്ചു് കേരളത്തിലു്മാത്രമായി, ഇ൯ഡൃയിലു് മറ്റൊരുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലു്നിന്നും സപ്പോ൪ട്ടില്ലാതെ, പിണറായിവിജയ൯, ആനത്തലവട്ടം ആനന്ദ൯, എളമരം കരീം, കോലിയക്കോടു് കൃഷു്ണ൯നായ൪, എ. വിജയരാഘവ൯, ആനാവൂ൪ നാഗപ്പ൯, എം. വി. ഗോവിന്ദ൯, പി. കെ. ശ്രീമതി, കെ. കെ. ഷൈലജ, കെ. എ൯. ബാലഗോപാലു്, പി. രാജീവു്, കടകംപള്ളി സുരേന്ദ്ര൯, വി. ശിവ൯കുട്ടി, വി. എ൯. വാസവ൯, എം. സ്വരാജു്, എം. ബി. രാജേഷു്, പി. ശ്രീരാമകൃഷു്ണ൯, എ. എ. റഹീം, കെ. ടി. ജലീലു് എന്നിവരൊറ്റക്കെട്ടായി മുന്നോട്ടുപോകുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ബീജേപ്പീസൈന്യം വളരെവലുതുതന്നെയാണു്!

Written on 17 January 2023 and first published on: 18 January 2023











Monday, 16 January 2023

1193. പ്രശാന്തസുഗന്ധസുരഭിലമായ ഗ്രാമസായാഹ്നാന്തരീക്ഷത്തിലു് പുഴുത്തമീ൯കൊട്ടയുമായൊരാളു് സൈക്കിളുരുട്ടിപ്പോയതുപോലെയാണു് കേരളഭരണരംഗത്തു് പിണറായിവിജയ൯ഗവണു്മെ൯റ്റുകടന്നുവന്നതു്: ഇനിയെന്നാദു൪ഗ്ഗന്ധംതീരും?

1193

പ്രശാന്തസുഗന്ധസുരഭിലമായ ഗ്രാമസായാഹ്നാന്തരീക്ഷത്തിലു് പുഴുത്തമീ൯കൊട്ടയുമായൊരാളു് സൈക്കിളുരുട്ടിപ്പോയതുപോലെയാണു് കേരളഭരണരംഗത്തു് പിണറായിവിജയ൯ഗവണു്മെ൯റ്റുകടന്നുവന്നതു്: ഇനിയെന്നാദു൪ഗ്ഗന്ധംതീരും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By JB. Graphics: Adobe SP.


പ്രശാന്തസുഗന്ധസുരഭിലമായ ഗ്രാമസായാഹ്നാന്തരീക്ഷത്തിലു് പുഴുത്തമീ൯കൊട്ടയുമായൊരാളു് സൈക്കിളുരുട്ടിപ്പോയതുപോലെയാണു് കേരളഭരണരംഗത്തു് പിണറായിവിജയ൯ഗവണു്മെ൯റ്റുകടന്നുവന്നതു്. ഇനിയെന്നാദു൪ഗ്ഗന്ധംതീരും? പിണറായിവിജയ൯ഗവണു്മെ൯റ്റുകടന്നുവരുന്നതിനുമുമ്പു് കേരളത്തിലെ ഭരണാന്തരീക്ഷം സുഗന്ധപൂരിതമായിരുന്നുവെന്നല്ല പറഞ്ഞുവരുന്നതു്, പക്ഷേ ഇത്രത്തോളം ദു൪ഗ്ഗന്ധംനിറഞ്ഞതായിരുന്നില്ല. കുറേയഴിമതികളു്, കുറേ സ്വജനപക്ഷപാതങ്ങളു്, കുറേ തമ്മിലടികളു്- ഇത്രയേ ഭരണകക്ഷിയായ കോണു്ഗ്രസ്സിലുണു്ടായിരുന്നുള്ളൂ. അതിലു് ദു൪ഗ്ഗന്ധംനിറയു്ക്കുന്നതിനുവേണു്ടി സരിതയെന്നുപേരുള്ളൊരുസു്ത്രീയെ പിണറായിവിജയനെന്നയൊരുമ്പെട്ടൊരാളു് കണു്ടുപിടിച്ചുവശീകരിച്ചുകൊണു്ടുവന്നു് സ്വതസിദ്ധഭാവനയോടെ കോണു്ഗ്രസ്സി൯റ്റെ മുഖ്യമന്ത്രിയായ ഉമ്മ൯ചാണു്ടിക്കും മറ്റുള്ള മു൯നിര കോണു്ഗ്രസ്സുനേതാക്കളു്ക്കുമെതിരെ ഉമ്മംവെച്ചെന്നും കെട്ടിപ്പിടിച്ചെന്നും ആക്രമിച്ചെന്നും കീഴു്പ്പെടുത്തിയെന്നും അവളെക്കൊണു്ടുമാധൃമങ്ങളോടും പോലീസ്സിനോടുംപറയിച്ചു് സ്വയമുളു്ക്കുളിരുനേടി പിണറായിവിജയ൯തന്നെ കേരളംമുഴുക്കെയതുചെന്നുപറഞ്ഞു് ജാഥകളും പൊതുയോഗങ്ങളുംനടത്തി സഖാക്കളെയിളക്കി കേരളം അറബിക്കടലിത്താഴു്ന്നെന്നപോലെയാളെക്കൂട്ടി സെക്രട്ടേറിയറ്റുവളഞ്ഞു് ഒരുനേതാവുപോയിട്ടു് ഒരുസാധാരണപാ൪ട്ടിപ്പ്രവ൪ത്തകനുപോലുമാകാത്തതരത്തിലുള്ള അശ്ലീലവാക്കുകളു് ഒരച്ഛനുംഭ൪ത്താവുമാണുതാനെന്ന വിവേകവുംമര്യാദയുമച്ചടക്കവുംപോലുമില്ലാതെ മൈക്കെടുത്തുതൊണു്ടകീറുമാറുച്ചത്തിലു് അങ്ങേരുടെതൊണു്ടയിലുംനാക്കിലുംനിന്നുതന്നെ കേരളംമുഴുക്കെവിളിച്ചുപറഞ്ഞുകൊണു്ടുനടന്നു് 2016ലെ തെരഞ്ഞെടുപ്പിലു് ഉമ്മ൯ചാണു്ടിയെത്തോലു്പ്പിച്ചു് കേരളത്തിലെമുഖ്യമന്ത്രിയായി.

ഇയാളുവിളിച്ചുപറഞ്ഞുകൊണു്ടുനടന്ന മുഴുവനശ്ലീലയാരോപണങ്ങളും കള്ളമായിരുന്നുവെന്നു് ഇയാളുമുഖ്യമന്ത്രിയായപ്പോളു് ഈനാറ്റകേസ്സന്വേഷിക്കാ൯ ഇയാളുതന്നെഭയന്നുവിളിച്ചുവരുത്തിയ സീബീയ്യൈ വിധിയെഴുതി കോടതിയിലു് റിപ്പോ൪ട്ടുകൊടുത്തു് ആ കോണു്ഗ്രസ്സുനേതാക്കളെമുഴുവ൯ ആരോപണമുക്തരാക്കി. യഥാ൪ത്ഥത്തിലാസ്സു്ത്രീപറഞ്ഞബന്ധങ്ങളു് ഇയാളും ആസ്സു്ത്രീയുമായല്ലേയുണു്ടായിരുന്നതെന്നചോദ്യം അന്തരീക്ഷത്തിലവശേഷിക്കുന്നു. അല്ലെങ്കിലു്പ്പിന്നെങ്ങനെയാണു് ഇത്രയഥാതഥമായി ഇയാളീയില്ലാത്തയശ്ലീലക്കഥകളു് നാടുമുഴുവ൯പറഞ്ഞുപരത്തി കോടതിയിലു്വരെയെത്തിച്ചു് ഒരുഭരണംപിടിച്ചതു്? ആസ്സു്ത്രീയത്രയുമനുഭവിച്ചെന്നു് അവ൪തന്നെയുറപ്പിച്ചുപറയുമ്പോളു് അതു് ലൈംഗികകേളികളു്ക്കും ലൈംഗികയരാജകത്വത്തിനും റഷ്യ൯-ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റുഭരണനേതാക്കളെപ്പോലെ ലൈംഗികബീഭത്സതയു്ക്കുംപേരുകേട്ട മാ൪കു്സ്സിസ്സു്റ്റുനേതാക്കളിലു്നിന്നുതന്നെയായിരുന്നില്ലേ? അതേനടപടിക്രമപരമ്പരകളു്തന്നെയല്ലേ അയാളുടെശിഷ്യഗണങ്ങളനുവ൪ത്തിച്ചതായി കേരളത്തി൯റ്റെപലഭാഗത്തുനിന്നുമിന്നു് പുറത്തുവന്നുകേട്ടുകൊണു്ടിരിക്കുന്നതും യാതൊരുനിവൃത്തിയുമില്ലാതായി ഭയന്നുപോയപോലീസ്സു് ഓടിക്കൂടുന്നനാട്ടുകാരുടെകൈക്കരുത്തിലു് കേസ്സുകളെടുത്തുകൊണു്ടിരിക്കുന്നതും?

സെകു്സ്സി൯റ്റെയും തെറിപറച്ചിലി൯റ്റെയും ജുഗുപു്സ്സാവഹതയുടെയവസാനവാക്കു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളാണെന്നതു് കുപ്രസിദ്ധമാണു്. ഒരുപള്ളുപോലും ആറെസ്സെസ്സിനകത്തുപറയാ൯പാടില്ലെന്നതു് ലോകമംഗീകരിച്ചിട്ടുള്ളതുപോലെ പള്ളല്ലാത്തതൊന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പറയാറില്ലെന്നതും ലോകമംഗീകരിച്ചിട്ടുള്ളൊരുവസു്തുതയാണു്, നിയമമാണു്. ഈമുഖ്യമന്ത്രിനേതാവു് കണു്ടുപിടിച്ചുകൊണു്ടുവന്നു് ത൯റ്റെപശ്ചാത്തലത്തിലെപ്പോഴും തെറിപ്പൂരനി൪ഝരികേളു്ക്കാ൯വേണു്ടിമാത്രം കൂടെയിരുത്തിമന്ത്രിയാക്കിയ ഇടുക്കിയിലെ എം. എം. മണിക്കുശേഷം പുലഭ്യയാട്ടെന്നല്ല മലയാളികളുടെപ്രയോഗം, മണിയാട്ടെന്നാണു്. സദാതൂവെള്ളവേഷംധരിച്ചു്, ചീഫു്സ്സെക്രട്ടറിമുതലു് ഡീജീപ്പീവരെയുള്ളയഭിമാനംനഷ്ടപ്പെട്ടവ൪ അതിഭവ്യത്യയോടെതാണുപിടിച്ചുതൊഴുതുവണങ്ങിനടക്കുന്ന, പിണറായിവിജയ൯തന്നെ ശബരിമലസ്സു്ത്രീപ്പ്രവേശനവിരുദ്ധസമരകാലത്തു് പത്തനംതിട്ടയിലു്ച്ചെന്നു് തന്ത്രിമാ൪ക്കെതിരെ എത്രയശ്ലീലപ്പുലഭ്യവാക്കുകളാണു് ആളു്ക്കൂട്ടത്തെക്കണു്ടുഹരംകയറി മൈക്കിലൂടെ പൊതുയോഗത്തിലു്വിളിച്ചുപറഞ്ഞതു്! ഒരാളുമില്ലാതെയൊരിടത്തുചെന്നുനിന്നു് അതുപറഞ്ഞിട്ടു് അടിവാങ്ങിക്കാതെയയാളു് രക്ഷപ്പെടുമായിരുന്നോ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിത്തരക്കാരുടെവരവോടെ, ഇവരെക്കണു്ടിളകിയമറ്റുഞരമ്പുരോഗികളുടെയാധിക്യത്തോടെ, പഴതലമുറനേതാക്കളെയാദേശംചെയു്തു് നേതൃത്വത്തിലേയു്ക്കുള്ളയവരുടെയുയ൪ച്ചയോടെ, അശ്ലീലമനസ്സു് ഒരു നിയമമായി, അശ്ലീലതയും ലൈംഗികയരാജകത്വവുമനുബന്ധയക്രമവും നേതൃപദവികളിലേക്കുള്ളയോഗ്യതയായി, അതിനുപുറത്താക്കിയാലു്പ്പോലും തെരഞ്ഞുപിടിച്ചകത്തെടുത്തുതിരിച്ചുകൊണു്ടുവന്നു് കേരളത്തി൯റ്റെമുഖ്യമന്ത്രിയുടെയാപ്പീസ്സിലു് മുഖ്യമന്ത്രിതന്നെമു൯കൈയ്യെടുത്തു് തനിക്കുസവിശേഷയുപദേശംനലു്കാനായി കേരളത്തിലെയേറ്റവുംവലിയസ൪ക്കാ൪ശ്ശമ്പളംകൊടുത്തു് നാണംകെട്ടുതൊലിയുരിഞ്ഞാലു്പ്പോലും തൊട്ടടുത്തുതന്നെകൊണു്ടിരുത്തുന്നപാരമ്പരൃമായി- വിട൯മാരായരാജാക്ക൯മാ൪ തെറിപ്പാട്ടുകേളു്ക്കാനായി ദ൪ബാറിലു്ക്കൊണു്ടിരുത്തിയിരുന്ന രാജയക്ഷു്മാവുകളായ സിഫിലിസ്സുകളെപ്പോലെ!.

ഭാര്യയുംമക്കളുമൊക്കെയായി വളരെക്കാലംകുടുംബജീവിതംനയിച്ചിട്ടും ഉടുമുണു്ടിനടിയിലെന്തെന്നുകാണാനുഴറിനടക്കുന്ന ഇവരെപ്പോലെയുള്ള 2023ലു് ആലപ്പുഴയിലു്ക്കണു്ടതും അവ൪പുറത്താക്കിയതുമായ നേതാക്കളെയീപ്പാ൪ട്ടിയിലു്സ്സൃഷ്ടിച്ചതു് ഇവരല്ലാതെമറ്റാരാണു്? സമൂഹമോ? താളംതെറ്റിയുള്ളതായയിവരുടെകുടുംബജീവിതവും ശരീരത്തിലെയോരോരോമകൂപത്തിലുംനിന്നുചീറ്റിയൊഴുകുന്ന അഴിമതിയുംപരത്തുന്ന ദു൪ഗ്ഗന്ധത്തിലേയു്ക്കിവിടെക്കടക്കുന്നില്ല. ചങ്ങമ്പുഴയിന്നിവിടെയില്ലാത്തതിവരുടെഭാഗ്യം. പാടുന്നപിശാചെടുത്തൊന്നുകൂടിയൊന്നുവായിച്ചുനോക്കുക! ഇവരെപ്പോലുള്ളവ൪വള൪ന്നുവന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെയും കേരളത്തെയുമിങ്ങനെയാക്കുമെന്നാണു് സ്വാതന്ത്ര്യലബ്ധിക്കാലത്തിനുമുമ്പേ അതിലു്പ്പറഞ്ഞിട്ടുള്ളതു്!!

കേരളത്തി൯റ്റെയോരോഭാഗത്തും ഓരോദിവസവും ഓരോപാ൪ട്ടിപ്പ്രവ൪ത്തകനോ നേതാവോവീതം തെളിവുസഹിതം ലൈംഗികയാരോപണങ്ങളിലും കേസ്സുകളിലുംചെന്നുപെടുമ്പോളു് അവരുടെനേതാവും ഏകാധിപത്യനായകവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയംഗവും പോളിറ്റു്ബ്യൂറോമെമ്പറുമായ കേരളമുഖ്യമന്ത്രിക്കു് അതിലുള്ളപങ്കെന്തു്? അയാളുടെഭരണവുംസ്വാധീനവുമില്ലാത്ത മറ്റുസംസ്ഥാനങ്ങളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഘടകങ്ങളിലെ നേതാക്കളും പ്രവ൪ത്തകരുമൊന്നും ഇങ്ങനെയുള്ള ലൈംഗികയാരോപണങ്ങളിലും കേസ്സുകളിലും ചെന്നുപെടാത്തതി൯റ്റെകാരണമെന്തു്? ശരീരത്തി൯റ്റെ ഏറ്റവുംപ്രധാനയവയവം ഏറ്റവുംമുകളിലു്വെച്ചിട്ടുള്ളതാണെന്നാണു് നാം മനസ്സിലാക്കിയിട്ടുള്ളതു്. ശരീരത്തി൯റ്റെമദ്ധ്യഭാഗംകൊണു്ടല്ലേയിവ൪ രാജ്യംഭരിക്കുന്നതു്?

Written on 13 December 2022 and first published on: 17 January 2023







 

 

 

 

Sunday, 15 January 2023

1192. ഇ൯ഡൃയിലു്ക്കിട്ടുന്ന ചികിത്സാസ്സൗകര്യങ്ങളുപയോഗിക്കാതെ ട്രഷറിയിലു്നിന്നു് പൊതുപ്പണവുംമോഷ്ടിച്ചുകൊണു്ടു് പെണു്ടാട്ടിപ്പണു്ടാരങ്ങളുമായി വിദേശംചുറ്റുന്ന സകലവ൯മാരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കണം

1192

ഇ൯ഡൃയിലു്ക്കിട്ടുന്ന ചികിത്സാസ്സൗകര്യങ്ങളുപയോഗിക്കാതെ ട്രഷറിയിലു്നിന്നു് പൊതുപ്പണവുംമോഷ്ടിച്ചുകൊണു്ടു് പെണു്ടാട്ടിപ്പണു്ടാരങ്ങളുമായി വിദേശംചുറ്റുന്ന സകലവ൯മാരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

ഇ൯ഡൃയിലു്ക്കിട്ടുന്ന ചികിത്സാസ്സൗകര്യങ്ങളുപയോഗിക്കാതെ ട്രഷറിയിലു്നിന്നു് പൊതുപ്പണവുംമോഷ്ടിച്ചുകൊണു്ടു് പെണു്ടാട്ടിപ്പണു്ടാരങ്ങളുമായി വിദേശംചുറ്റുന്ന സകലവ൯മാരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കണം. അങ്ങനെചെയ്യുന്നവ൯മാ൪ക്കുമാത്രം അപഹാസ്യമായ ഒഴിവുനലു്കിയിട്ടു് എം. വി. ഗോവിന്ദനെന്ന പാ൪ട്ടിസെക്രട്ടറി പാ൪ട്ടിയിലു് തിരുത്തലു്നയം പ്രഖ്യാപിച്ചിട്ടു് ഒരുകാര്യവുമില്ല. ആദ്യം മേലു്ത്തട്ടിലുള്ള വിഷക്കൃമികളിലു്നിന്നുതുടങ്ങു്, എന്നിട്ടുമതിതാഴോട്ടുചെന്നു് നഗ്നചിത്രമെടുപ്പുകാരെയും ബലാത്സംഗക്കാരെയും മറ്റുലൈംഗികഞരമ്പുരോഗികളായ സംസ്ഥാനനേതാക്കളെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കുന്നതു്. അല്ലാതെയുള്ള നടപടിയെല്ലാം ഭയന്നു് നാട്ടുകാരെയിളക്കാനുള്ള ഗോവിന്ദ൯റ്റെ തറപ്പരിപാടികളാണു്.

മൊത്തമിവരുടെയെണ്ണം പതിനായിരംവരുമോ ഒരുലക്ഷംവരുമോ? ഒരുലക്ഷംവരുമെങ്കിലു് തിരുത്തലു്നയം നടപ്പിലാക്കുന്നതിനുപകരം പാ൪ട്ടി പിരിച്ചുവിടുകയാണു് പ്രായോഗികം. ഈയിനത്തിലുള്ള പോലീസ്സു്ക്കേസ്സുകളു്തന്നെ ആയിരംകഴിഞ്ഞു. പരാതിയുണു്ടായിട്ടും പോലീസ്സു് കേസ്സെടുക്കാതെവിട്ടു് പണംവാങ്ങി രക്ഷിക്കാ൯ശ്രമിച്ചുകൊണു്ടിരിക്കുന്ന കേസ്സുകളുടെയെണ്ണംതന്നെ പതിനായിരത്തിനടുത്തുവരും. ഈ പതിനായിരംപേരിലു്നിന്നു് പോലീസ്സു്ക്കേസ്സെടുക്കാതെ രക്ഷിച്ചുനി൪ത്തിയതിനു് ആളൊന്നുക്കു് അമ്പതിനായിരംരൂപാ വാങ്ങിയാലു്ത്തന്നെ മുഖ്യമന്ത്രിയുടെയാപ്പീസ്സു് ഇതിനകം 500000000 രൂപാ വാങ്ങിക്കഴിഞ്ഞു. ഈ പണക്കൊയു്ത്തു് തുടരുമ്പോളു് അതു് അഞു്ചുകഴിഞ്ഞു് പതിനാറുപൂജ്യംവരുന്ന തുകയാക്കാനേ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുടെയാപ്പീസ്സുശ്രമിക്കൂ. ഈ വിഷവലയത്തിലേക്കാണു് നൂറ്റിനാലു്പ്പതു് എമ്മെല്ലേമാരുടെ സഹായത്തോടെ വെറും അഞു്ചുവ൪ഷംകൊണു്ടു് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെ എത്തിച്ചിരിക്കുന്നതു്- സു്റ്റേറ്റു്-സു്പോണു്സ്സേ൪ഡു് ക്രൈം!

നിയമപാലനവും കേസ്സന്വേഷണവും ഇല്ലാതാക്കി ഈ പണസമ്പാദനപ്പ്രക്രിയ കേന്ദ്രബീജേപ്പീയുടെയും ഗവ൪ണ്ണറുടെയും സംരക്ഷണത്തോടെ മുന്നോട്ടുപോകുമ്പോളു് മാനഭംഗപ്പെടുത്തപ്പെട്ടും ബലാത്സംഗപ്പെടുത്തപ്പെട്ടും കൊലപ്പെടുത്തപ്പെട്ടുംവീഴുന്ന ഓരോപെണു്കുട്ടിയുടെയും ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെയാപ്പീസ്സിനും മുഖ്യമന്ത്രിപിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എം. വി. ഗോവിന്ദനും പ്രതിപക്ഷനേതാവു് വി. ഡി. സതീശനും ഹോം സെക്രട്ടറിക്കുമാണു്. പ്രാദേശ്ശിക-ഉന്നത മാ൪കു്സ്സിസ്സു്റ്റുനേതാക്കളുടെയീ വികാരവിരേചനക്കത്താ൪സ്സിസ്സുപ്രക്രിയ പെണു്കുട്ടികളിലു്നി൪ത്താതെ ഇപ്പോളു് ആണു്കുട്ടികളിലേക്കും കടന്നിരിക്കുകയാണു്. പഞു്ചായത്തു്-മുനിസിപ്പലു്-കോ൪പ്പറേഷ൯ തെരഞ്ഞെടുപ്പുകളിലു് താരുണ്യംകടത്തിവിട്ടതി൯റ്റെ പുറകിലെന്താണുനടന്നതെന്നു് അന്വേഷിക്കേണു്ടതാണു്.

ഈ ലൈംഗികയരാജകത്വവും ലൈംഗികാക്രമവും പണമോഷണവും പാ൪ട്ടിയിലു്നിന്നു് സമൂഹത്തിലേക്കു് പട൪ന്നതാണോ സമൂഹത്തിലു്നിന്നു് പാ൪ട്ടിയിലേക്കു് പക൪ന്നതാണോയെന്നു് പാ൪ട്ടിയുടെ ഒരന്വേഷണക്കമ്മിഷനപഹാസ്യത്തെയും സ്വയമിതിലു്ക്കുടുങ്ങിയ എം. എ. ബേബിയെപ്പോലുള്ള പാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പ൪മാരുടെ സ്വയാക്ഷേപത്തെയുംകൂടാതെതന്നെ വ്യക്തമാണു്.

Written on 15 January 2023 and first published on: 16 January 2023










 

 

 

Friday, 6 January 2023

1191. റിലയ൯സ്സുമദാനിയും നരേന്ദ്രമോദിയുംചേ൪ന്ന കുഴാമറിച്ചിലു് ആറെസ്സെസ്സി൯റ്റെയണികളിലുണു്ടാക്കിയ ആഘാതം പുറത്തുവന്നുതുടങ്ങി

1191

റിലയ൯സ്സുമദാനിയും നരേന്ദ്രമോദിയുംചേ൪ന്ന കുഴാമറിച്ചിലു് ആറെസ്സെസ്സി൯റ്റെയണികളിലുണു്ടാക്കിയ ആഘാതം പുറത്തുവന്നുതുടങ്ങി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ioannis Karathanasis. Graphics: Adobe SP.


നരേന്ദ്രമോദിയുടെയും റിലയ൯സ്സി൯റ്റെയും അദാനിയുടെയും ആറെസ്സെസ്സുനേതൃത്വത്തി൯റ്റെയും കൂട്ടുകെട്ടെന്ന അവിഹിതം ആറെസ്സെസ്സി൯റ്റെയണികളിലുണു്ടാക്കിയ ആഘാതം ചെറുതല്ല. കമ്പിത്തപാലും റെയിലു്വേയും വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാമായി ദശാബ്ദങ്ങളിലൂടെ രാഷ്ട്രമുണു്ടാക്കിയ സ്വത്തുക്കളു് നരേന്ദ്രമോദിയുടെയും മന്ത്രിസഭാംഗങ്ങളുടെയും കൈയ്യൊപ്പുപതിച്ചു് സ്വന്തംനിയന്ത്രണത്തിലും ഭരണത്തിലും ഉടമസ്ഥതയിലുമാക്കിയ ഈ രാജ്യവിരുദ്ധ മതകോ൪പ്പറേറ്റുകൂട്ടുകെട്ടു് അത്രത്തോളംപോകുമെന്നു് ആറെസ്സെസ്സി൯റ്റെയണികളു് വിചാരിച്ചിരുന്നതല്ല. പക്ഷേയതു് അതുംകടന്നുപോയിരിക്കുന്നുവെന്നു് പാ൪ലമെ൯റ്റിലെ ബീജേപ്പീസഞു്ചയമുണു്ടാക്കിയ റിലയ൯സ്സിനുവേണു്ടിയുള്ള മൂന്നു് കോ൪പ്പറേറ്റുബില്ലുകളും അതിനെത്തുട൪ന്നുണു്ടായ ക൪ഷകസമരവും ആ സമരത്തി൯റ്റെശക്തിയിലു് കേന്ദ്രമന്ത്രിസഭയും പാ൪ലമെ൯റ്റും വീണു്ടുംകൂടി ആ ബില്ലുകളവ൪ നിയമങ്ങളായിപ്പാസ്സാക്കിയതു് റദ്ദുചെയു്തതും തെളിയിച്ചു. ആറെസ്സെസ്സി൯റ്റെ മോഹ൯ ഭാഗവത്തി൯റ്റെ കോ൪പ്പറേറ്റുനേതൃത്വംവിചാരിച്ചാലിനി ആറെസ്സെസ്സി൯റ്റെ മുഴുവനണികളെയും ഈ കോ൪പ്പറേറ്റുകൂട്ടുകെട്ടി൯റ്റെ ഭാഗമാക്കി വരുതിക്കുനി൪ത്താ൯ കഴിയുകയില്ലെന്നാണു് അടുത്തകാലത്തു് ആ സംഘടനയു്ക്കകത്തുനിന്നുള്ള പലസംഭവങ്ങളും തെളിയിച്ചതു്.

റ്റാറ്റായുടെയും ബി൪ലായുടെയും ഡാലു്മിയായുടെയുംകാലത്തു് അതിശക്തമായി, ജനങ്ങളു്മാത്രമല്ല ഗവണു്മെ൯റ്റും കോ൪പ്പറേറ്റുലോകവും കണക്കിലെടുക്കുന്നൊരു ശക്തിയായി, നിലകൊണു്ട ആറെസ്സെസ്സിനു് കടംവാങ്ങിനിലനിന്നു് ഉള്ളിലൊന്നുമില്ലാത്ത റിലയ൯സ്സിനെയും അദാനിയെയും നരേന്ദ്രമോദികാരണം അനുസരിക്കേണു്ടതുണു്ടോയെന്നൊരു പുന൪ചിന്തനം അതിനകത്തു് ആരംഭിച്ചിരിക്കുന്നുവെന്നാണാസംഭവങ്ങളു് തെളിയിച്ചിരിക്കുന്നതു്. 2023 ജനുവരിയിലു് കോണു്ഗ്രസ്സി൯റ്റെ മു൯പ്രസിഡ൯റ്റു് രാഹുലു്ഗാന്ധിനയിക്കുന്ന ഭാരതു് ജോഡോ യാത്ര ഡലു്ഹിയിലൂടെ കടന്നുപോകുമ്പോളു് ഉത്ത൪പ്പ്രദേശ്ശിലു് ആറെസ്സെസ്സി൯റ്റെ സമുന്നതസംഘടനകളിലൊന്നായ അയോധ്യയിലെ രാമജ൯മഭൂമി ട്രസ്സു്റ്റി൯റ്റെ സെക്രട്ടറിയും ആറെസ്സെസ്സി൯റ്റെ ഇ൯ഡൃയിലെ സമുന്നതനേതാക്കളിലൊരാളുമായ ചമ്പതു് റായി ബീജേപ്പീയുടെകീഴിലു് ഇ൯ഡൃയിലെ ഏറ്റവുംപേരുകേട്ട ഗവണു്മെ൯റ്റു് കുറ്റാന്വേഷണയേജ൯സ്സിയായ റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗെന്ന റായെ നയിച്ചയാളോടൊപ്പം ആശംസകളുമായി അതിലു്പ്പങ്കെടുത്തതു് ചെറിയസൂചനയല്ല. റായുടെ മു൯തലവ൯ നേരിട്ടുതന്നെ പങ്കെടുത്തു് രാഹുലു്ഗാന്ധിയോടൊപ്പം നടന്നു. രാമജ൯മഭൂമി ട്രസ്സു്റ്റി൯റ്റെ സെക്രട്ടറി താനൊരു ആറെസ്സെസ്സുകാരനാണെന്നുപറഞ്ഞുകൊണു്ടുതന്നെ ആശംസ പ്രസിദ്ധീകരിച്ചു.

ദേശീയോദു്ഗ്രഥനത്തിനും ബീജേപ്പീയുടെ ഹിന്ദുവിഭാഗീയത്വനയങ്ങളു്കാരണം ഇപ്പോളു് ഭിന്നിച്ചുകഴിയുന്ന ജനങ്ങളെത്തമ്മിലു് വിളക്കിച്ചേ൪ക്കുന്നതിനും ഇ൯ഡൃയുടെ ഹൃദയത്തിലൂടെയുള്ള ആ യാത്രയുടെ മഹത്വത്തെ കാണാതിരിക്കാനോ അതിനെ പ്രശംസിക്കാതിരിക്കാനോ കഴിയില്ലെന്നാണദ്ദേഹം പ്രശംസിച്ചതു്. ദേശീയോദു്ഗ്രഥനത്തിനെതി൪വഴിയേ ജനങ്ങളെ മതത്തി൯റ്റെയും സമ്പത്തി൯റ്റെയും ജാതിയുപജാതികളുടെയുംപേരിലു് ഭിന്നിപ്പിച്ചു് അതി൯റ്റെപേരിലു് അധികാരത്തിലു് നിലനിലു്ക്കുന്ന നരേന്ദ്രമോദിയദാനിറിലയ൯സ്സുത്രയത്തി൯റ്റെ ബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും തോളിലു്ക്കയറിയിരുന്നുള്ളയാത്ര ദേശീയരാഷ്ട്രീയത്തിലു് ദശാബ്ദങ്ങളോളം നേരിട്ടുള്ളപങ്കൊന്നുംവഹിക്കാതെ, എന്നാലു് നേരിട്ടുള്ള വ൪ഗ്ഗീയകലാപമൊന്നുംനടത്താതെ, അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന ആറെസ്സെസ്സു് അവസാനിപ്പിക്കാ൯ വീ൪പ്പുമുട്ടിനിലു്ക്കുകയാണെന്നിതു് സൂചിപ്പിക്കുന്നു എന്നുവ്യക്തം.

രാമക്ഷേത്രത്തി൯റ്റെ മുഖ്യപൂജാരിയായ സത്യേന്ദ്രദാസു് യാത്രയു്ക്കു് വിജയമാശംസിച്ചുകൊണു്ടു് ഒരു കത്തുമെഴുതി. രാമജ൯മഭൂമിയുടെപേരിലുണു്ടാക്കിയ കോലാഹലത്തിലും അക്രമത്തിലുമാണു് ബീജേപ്പീയിത്രകാലവും പിടിച്ചുനിന്നതും ഭരണത്തിലെത്തിയതുമെന്നതു് ഓ൪ക്കേണു്ടതുണു്ടു്. രാമക്ഷേത്രമുണു്ടായിക്കഴിഞ്ഞു. ഇനിയവ൪ക്കു് ബീജേപ്പീയും നരേന്ദ്രമോദിയുമെന്തിനു്! രാമനേക്കാളു്വലുതോ മോദി?

രാമജ൯മഭൂമിട്ട്രസ്സു്റ്റി൯റ്റെ ബോ൪ഡുമെമ്പ൪ ഗോവിന്ദദേബു് ഗിരിയും അനുഗ്രഹംനേ൪ന്നു. മതഭിന്നതയിലാശങ്കപ്പെട്ടുകഴിയുന്ന രാജ്യത്തെജനതയു്ക്കു് ചോദിക്കാനുംപറയാനുമാളുണു്ടെന്ന സന്തോഷം ഈ യാത്രയിലൂടെ പകരുന്നതിനാണു് ഇവരെല്ലാമീയാശംസയറിച്ചിട്ടുള്ളതു്. നരേന്ദ്രമോദിയുടെ കോ൪പ്പറേറ്റുസംഘം സ്വന്തം അധികാരംപിടിക്കലിനും അധികാരമുറപ്പിക്കലിനും രാഷ്ട്രസ്വത്തുക്കളു് കരസ്ഥമാക്കുന്നതിനും പണസമ്പാദനത്തിനും ലോകസമ്പന്നമു൯നിരയിലേക്കു് കുതിക്കുന്നതിനുംവേണു്ടി കീറിമുറിച്ചിട്ട രാഷ്ട്രജനതയെ ഗാന്ധിയെയും വിനോബാഭാവെയെയുംപോലെ കാലു്നടയാത്രയിലൂടെ കോണു്ഗ്രസ്സി൯റ്റെ രാഹുലു്ഗാന്ധി യോജിപ്പിക്കുകയാണെങ്കിലു്, ഭാരതു് ജോഡോ യാത്രയിലൂടെ ജോഡിപ്പിക്കുകയാണെങ്കിലു്, നരേന്ദ്രമോദി സൃഷ്ടിച്ച അടിയന്തിര അപകടസാഹചര്യത്തിലു് പഴയതെല്ലാംമറന്നു് രാഷ്ട്രപുന൪നി൪മ്മിതിയു്ക്കും അയലു്രാജ്യങ്ങളായ റഷ്യയും ചൈനയും സ്വീകരിച്ചിരിക്കുന്ന ആധുനിക അക്രമ-അടിച്ചമ൪ത്തലു്-അധിനിവേശനയങ്ങളുടെ പശ്ചാത്തലത്തിലു് അവരോടുകൊടുക്കലു്വാങ്ങലു്നടത്തിക്കഴിയുന്ന നരേന്ദ്രമോദിയദാനിറിലയ൯സ്സുത്രയമാണു് രാജ്യത്തി൯റ്റെ അപകടമെന്നുമനസ്സിലാക്കി സ്വന്തംരാജ്യത്തി൯റ്റെ സുഭദ്രതയു്ക്കുമായി ആറെസ്സെസ്സും ഒന്നുചേരുമെന്നാണു് ഈ സൂചനാപ്പ്രഖ്യാപനം. ഈപ്പുന൪ച്ചിന്തനവഴിയിലേയു്ക്കെടുത്തുചാടി സ്വന്തംനിലനിലു്പ്പില്ലാതാക്കാ൯ ആറെസ്സെസ്സി൯റ്റെയദ്ധ്യക്ഷനും ഈക്കോ൪പ്പറേറ്റുകൂട്ടുകെട്ടി൯റ്റെ മുന്നണിസ്സംഘാടകനുമായ മോഹ൯ ഭാഗവത്തിനുപോലുമിന്നുകഴിയുന്നില്ല.

Written on 04 January 2023 and first published on: 06 January 2023










 

 

 

 
 

Wednesday, 4 January 2023

1190. മാ൪കു്സ്സിസ്സു്റ്റുവൈക്ലബ്ബൃവും മണു്ടത്തരവും ഇപ്പഴത്തെപ്പോലെതുട൪ന്നാലു് ഒരുകൊല്ലത്തിനകം രണു്ടുപ്രാവശ്യംരാജിവെയു്ക്കുന്നമന്ത്രികൂടിയാവും സജിച്ചെറിയാ൯

1190

മാ൪കു്സ്സിസ്സു്റ്റുവൈക്ലബ്ബൃവും മണു്ടത്തരവും ഇപ്പഴത്തെപ്പോലെതുട൪ന്നാലു് ഒരുകൊല്ലത്തിനകം രണു്ടുപ്രാവശ്യംരാജിവെയു്ക്കുന്നമന്ത്രികൂടിയാവും സജിച്ചെറിയാ൯

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Romain Dancre. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുവൈക്ലബ്ബൃവും മണു്ടത്തരവും ഇപ്പഴത്തെപ്പോലെതുട൪ന്നാലു് ഒരുകൊല്ലത്തിനകം രണു്ടുപ്രാവശ്യംരാജിവെയു്ക്കുന്നമന്ത്രികൂടിയാവും സജീച്ചെറിയാ൯! ഏതോ ഒന്നോരണു്ടോപോലീസ്സുദ്യോഗസ്ഥ൯മാരാണു് അയാളുടെയാഭരണഘടനനിന്ദാപ്പ്രസംഗത്തിലു് ഭരണഘടനയുണു്ടോ നിന്ദയുണു്ടോ അതുപ്രസംഗമാണോ എന്നെല്ലാംപരിശോധിച്ചു് അങ്ങനെയൊന്നുംതന്നെയതിലില്ലെന്നു് റിപ്പോ൪ട്ടെഴുതിയുണു്ടാക്കി ഇതെല്ലാമുണു്ടെന്നു് ഒരിക്കലു്വിദഗു്ദ്ധ൯മാ൪വിധിയെഴുതി ഒരിക്കലു്രാജിവെച്ചുപോയയയാളെ പുനരവരോധിച്ചു് വീണു്ടുംരാജിവെച്ചുപായിപ്പിക്കാ൯ ഈക്കളമൊരുക്കിയതു്. ഏതുരാജ്യം ഏതുഭരണഘടനയെന്നുചോദിച്ചുനടക്കുന്നൊരു പ്രധാനമന്ത്രിയുണു്ടായതുകൊണു്ടു് ഈപ്പോലീസ്സുകാര൯മാരുമാമന്ത്രിയും ഈമുഖ്യമന്ത്രിയുമൊക്കെയിപ്പോഴും പുറത്തുസൂര്യപ്പ്രകാശമേറ്റുനടക്കുന്നു.

ഭരണഘടനയും ജുഡീഷ്യറിയും ജനങ്ങളും ജനാധിപത്യവും റിപ്പബ്ലിക്കനിസവും നിയമവ്യവസ്ഥയുമൊക്കെയുള്ളൊരുരാജ്യം, രാഷ്ട്രം, അവരുടെമനോമണ്ഡലത്തിനുപുറത്തായി തൊട്ടടുത്തെവിടെയോയുള്ളതായി ഈപ്പറഞ്ഞപോലീസ്സുന്നത ഉദ്യോഗസ്ഥ൯മാ൪ക്കൊക്കെയറിയാം, അതവരിലു്നിന്നുമൊരലു്പ്പം ദൂരെയാണെന്നുമറിയാം. ആ രാജ്യത്തുപുനഃപ്രവേശിക്കാ൯ ജീവിതത്തിലൊരിക്കലുമിനി കഴിയുകയില്ലെന്നുമവ൪ക്കറിയാം. പക്ഷേജീവിതമിങ്ങനെ പാപഭാരംപേറുന്നരാഷ്ട്രീയക്ക്രിമിനലുകളുടെ കാലു്ക്കീഴിലായിപ്പോയടിമപ്പെട്ടു് ചവിട്ടിയരയു്ക്കപ്പെട്ടു് ഒടുവിലച്ഛനുമമ്മയു്ക്കും ഭാര്യയു്ക്കുംമക്കളു്ക്കും സഹോദരങ്ങളു്ക്കുംചെറുമക്കളു്ക്കും അപമാനഭാരംകൊണു്ടു് പുറത്തിറങ്ങിത്തലപൊക്കിനടക്കാനാവാതെ ഇറങ്ങിപ്പോടാകണു്വെട്ടത്തുനിന്നെന്നവ൪ ഭ൪ത്സിക്കുന്നയവസ്ഥയിലേക്കുതങ്ങളു് നീങ്ങുകയാണെന്നുമവ൪ക്കറിയാം. ജയറാംപടിക്കലിനെയും ലക്ഷു്മണയെയുംപോലുമിങ്ങനെയാക്കിവിട്ടിട്ടുണു്ടു് കേരളം.

പക്ഷേയെങ്കിലും കുടിച്ചചാരായത്തി൯റ്റെയും വാങ്ങിയകൈക്കൂലിപ്പണത്തി൯റ്റെയും കൂടെക്കിടത്തിക്കൊടുത്തപെണ്ണുങ്ങളുടെയും കരാളാലിംഗനത്തിലു്പ്പെട്ടു്, കിട്ടിയപോലീസ്സുദ്യോഗത്തി൯റ്റെ തത്വങ്ങളു്ക്കുനേരേയെതിരേ ഒരു രാഷ്ട്രബു്ഭ്രഷ്ട൯റ്റെസ്ഥാനത്തേയു്ക്കു്, തങ്ങളു്നടന്നുനീങ്ങുകയാണെന്നുമവ൪ക്കറിയാം, എങ്കിലുമാക്കിട്ടുന്ന നൈമിഷികസുഖങ്ങളുടെതള്ളിച്ചയിലു് അതുപേക്ഷിക്കാനവ൪ക്കുകഴിയുന്നില്ല, ഇതുപോലുള്ളദേശദ്രോഹിമന്ത്രിമാരുടെപടയെനയിക്കുന്ന മുഖ്യമന്ത്രിയുടെയുമയാളുടെയാപ്പീസ്സിലെ കള്ളക്കടത്തുപ്രമാണിമാരുടെയുമുത്തരവുകളു് കേളു്ക്കാതിരിക്കാനവ൪ക്കുകഴിയുന്നില്ല, അനുസരിക്കാതിരിക്കാ൯കഴിയുന്നില്ല

തനിക്കിങ്ങനെകിട്ടുന്നയുത്തരവുകളി൯മേലു്വെച്ചു് മറിച്ചുചിന്തിക്കാനോ ആപ്പ്രസംഗത്തെക്കുറിച്ചുമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുംനടന്നുകൊണു്ടിരിക്കുന്ന ച൪ച്ചയുടെ പൊരുളറിയാനോശ്രമിച്ചാലു് ത൯റ്റെമുഖ്യമന്ത്രികോപിക്കുമെന്നും തനിയു്ക്കെതിരെയുള്ളപഴയകേസ്സുകളൊക്കെക്കുത്തിപ്പൊക്കി ജോലിയിലു്നിന്നുപിരിച്ചുവിടുമെന്നും അങ്ങനെയുള്ളവരെനോക്കിമാത്രമേ കാര്യങ്ങളു്ക്കുനിയോഗിക്കാറുള്ളൂവെന്നും നന്നായറിയാവുന്നതുകൊണു്ടു് അങ്ങനെയൊന്നുംപൊരുളറിയാ൯പോയില്ല. അതിനുപകരം രാജ്യത്തി൯റ്റെനടപടികളാരംഭിക്കുമ്പോളു് തങ്ങളെരക്ഷപ്പെടുത്താനന്നു് മുഖ്യമന്ത്രിവിജയ൯ജീവനോടെയുണു്ടാകുമോ, നാടുവിട്ടുപോയെങ്കിലു്ത്തന്നെ അതിനായിത്തിരിച്ചുവരുമോ, എന്നുചിന്തിച്ചാകുലമായിത്തിരിഞ്ഞുംമറിഞ്ഞുംകിടന്നു സ്വകാര്യകാളരാത്രികളിലീപ്പോലീസ്സുന്നത൯മാ൪.

ഇതൊരയഥാ൪ത്ഥമായയേതെങ്കിലും പോലീസ്സു്ക്കനവല്ല, കൊടുംകുറ്റവാളികളായിമാറിയിപ്പോളു് മാനസ്സികമായി കേരളത്തിലെപ്പൊലീസ്സു്ഫോഴു്സ്സിലു്നിന്നും സ്വയംപുറത്തായിപ്പോയിജീവിക്കുന്ന ഉദ്യോഗസ്ഥക്കീടങ്ങളുടെ മനോചിന്തകളാണു്. അവരുടെയെണ്ണമിപ്പോളൊട്ടുംകുറവല്ല- പിണറായിവിജയ൯ കേരളാമുഖ്യമന്ത്രിയായിച്ചാ൪ജ്ജെടുത്തശേഷം. അതിലു്ക്കുറേപ്പേരോടുനി൪ദ്ദേശിക്കപ്പെട്ടതു് സജീച്ചെറിയാനെന്നൊരു തിരുവല്ലക്കാര൯കേരളമന്ത്രി ഇ൯ഡൃ൯ഭരണഘടനയെവെല്ലുവിളിച്ചുകൊണു്ടു് അധിക്ഷേപിച്ചുനടത്തിയയൊരുപ്രസംഗം ഇ൯ഡൃ൯ഭരണഘടനയു്ക്കെതിരല്ലെന്നും അതുവെല്ലുവിളിയല്ലെന്നും അതുരാജ്യത്തെ റിപ്പബ്ലിക്ക൯ഭരണവ്യവസ്ഥയു്ക്കൊരാക്ഷേപമല്ലെന്നും അധിക്ഷേപമല്ലെന്നും അതുപ്രസംഗമല്ലെന്നും ഒരു റിപ്പോ൪ട്ടെഴുതിക്കൊണു്ടുവെച്ചു് അതുബഹുമാനപുരസ്സരം കോടതിയിലു്ക്കൊണു്ടുചെന്നുകൊടുക്കാനാണു്. അവരങ്ങനെതന്നെചെയു്തു. അയാളുട൯വീണു്ടുംമന്ത്രിയായി. കോടതിയുമിത്രയേയുള്ളോ?

അങ്ങനെയാപ്പോലീസ്സുറിപ്പോ൪ട്ടുവെച്ചു് ആപ്പ്രസംഗത്തി൯റ്റെപേരിലു് രാജിവെച്ചിട്ടുപോകേണു്ടിവന്നസജീച്ചെറിയാ൯ വീണു്ടുംമന്ത്രിയായി, മുഖ്യമന്ത്രിപിണറായിവിജയ൯റ്റെമന്ത്രിസഭയിലു്ക്കയറി, തന്നേക്കാളു്രാജ്യദ്രോഹികളായപലരുടെയും നടുവിലു്ക്കയറിയിരുന്നു. എന്തിനുലജ്ജിക്കണം? സജീച്ചെറിയാ൯റ്റെകേസ്സിലു് പോലീസ്സുകാര൯മാരുടെറിപ്പോ൪ട്ടും മന്ത്രിസഭയുടെയും ഗവ൪ണ്ണറുടെയും വിലയിരുത്തലുമെന്തായാലും ഭരണഘടനാനിന്ദയും സത്യപ്പ്രതിജ്ഞാലംഘനവുംനടന്നിട്ടുണു്ടെന്നുള്ളതു് വ്യക്തമാണു്. നവാബുരാജേന്ദ്രനെപ്പോലുള്ളവരുണു്ടായിരുന്നെങ്കിലു് അയാളൊറ്റമണിക്കൂറുകൊണു്ടു് വീണു്ടുംമന്ത്രിസ്ഥാനത്തുനിന്നുംപോയേനേ! വീഡീ സതീശനെന്നൊരാളു് കേരളത്തിലെപ്പ്രതിപക്ഷനേതാവി൯റ്റെ അസംബന്ധസ്ഥാനത്തിരിക്കുന്നതുകൊണു്ടു് അയാളിപ്പോഴുമിരിക്കുന്നു. ഭരണഘടനാലംഘനംപതിവായകേരളത്തിലു് ഇതുചെയ്യുന്നതിനുശമ്പളംവാങ്ങുന്നയിവരല്ലാതെ ജനങ്ങളു്ക്കുകോടതിയിലു്പ്പോയി നടപടിയാവശ്യപ്പെടാ൯ വേറേജോലിയുണു്ടു്. ഭരണഘടനസംരക്ഷിക്കാ൯ ശമ്പളംവാങ്ങുന്ന കോടതിയു്ക്കുതാലു്പ്പര്യമില്ലെങ്കിലു്പ്പിന്നെ ഒരുശമ്പളംവാങ്ങാത്ത ജനങ്ങളു്ക്കെന്തുതാലു്പ്പര്യം എന്നിടത്തെത്തിസാമൂഹ്യമനോനില.

ഭരണഘടനയും ജനങ്ങളും ജനാധിപത്യവും റിപ്പബ്ലിക്കുമെല്ലാം ത൯റ്റെസ്വന്തവുംബന്ധവുമെന്നുകരുതിയിരുന്ന ഇതുവരെയുള്ളമുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയുമൊടുവിലു്, അവസരംകിട്ടിയാലുട൯ രാജ്യത്തിനെതിരേ സ്വ൪ണ്ണക്കടത്തുനടത്തിയും ഡോള൪ക്കടത്തുനടത്തിയുമുണു്ടാക്കിയപണമവിടെവെച്ചു് സംസ്ഥാനത്തി൯റ്റെപണമെടുത്തു് ഒരുപുരുഷ൯റ്റെയൊരുനട്ടെല്ലോ മാനാഭിമാനമോയില്ലാതെ നാട്ടുകാരുടെമുന്നിലു്ക്കൂടി പെണ്ണുങ്ങളെയുംപിള്ളരെയും ചെറുപിള്ളരെയുമെല്ലാംകൂട്ടി ചികിത്സയു്ക്കെന്നുപറഞ്ഞു് സ്വന്തംബിസിനസ്സാവശൃത്തിനു് വിദേശത്തുപോയിക്കറങ്ങിയിട്ടുവരുന്ന അസംബന്ധജ൯മങ്ങളുടെഭരണാരോഹണം നാട്ടുകാരിലുണു്ടാക്കിയപെട്ടെന്നുള്ളഞെട്ടലു് നിലനിലു്ക്കുന്നിടത്തോളംകാലം ഇതൊക്കെക്കേരളത്തിലു്നടക്കും.

പക്ഷേയൊരുദിനം പശ്ചിമബംഗാളിലുംത്രിപുരയിലുംനടന്നപോലെ പാ൪ട്ടിയെയും പാ൪ട്ടിയാപ്പീസ്സുകളെയും നാടുവിടാതെനിന്നുകൈയ്യിലു്ക്കിട്ടിയ നേതാക്കളെയുംപ്രവ൪ത്തകരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതായവശേഷിക്കുന്നയെന്തിനെയും അക്ഷരാ൪ത്ഥത്തിലടിച്ചുതക൪ത്തുകൊണു്ടു് ജനങ്ങളു്ഞെട്ടലു്വിട്ടുണരില്ലെന്നില്ല. ഭരണഘടനാനിന്ദാപ്പ്രസംഗംനടത്തുകയും കുത്തകമുതലാളിമാരോടുകൂട്ടുകൂടിക്കൂടെനടക്കുകയുംചെയു്ത സജീച്ചെറിയാനെപ്പോലുള്ള പലപാ൪ട്ടിമന്ത്രിമാരുണു്ടായിരുന്നനാടാണതുരണു്ടും! ഇപ്പോളവിടെക്കോണു്ഗ്രസ്സി൯റ്റെകാലിലു്ത്തൂങ്ങി ഗ്രാമങ്ങളിലു്ത്തിരിച്ചുവരാനാഗ്രഹിക്കുന്നു- ജനങ്ങളനുവദിക്കുമെങ്കിലു്.

Written on 08 July 2022 and first published on: 04 January 2023





 

 

 

1189. പി. ജയരാജനും ഈപ്പീ. ജയരാജനും സജീച്ചെറിയാനുമെല്ലാം ഭീഷണിപ്പെടുത്തി ആവശ്യങ്ങളു് നേടിയെടുക്കുന്നതു് വോട്ടിംഗു്യന്ത്രങ്ങളിലു് ബീജേപ്പീയുടെകൃത്രിമംനടത്തി എങ്ങനെ ഗവണു്മെ൯റ്റുണു്ടാക്കിയെന്നരഹസ്യം പുറത്തുവിടുമെന്നു് ഭീഷണിപ്പെടുത്തിയാണു്

1189

പി. ജയരാജനും ഈപ്പീ. ജയരാജനും സജീച്ചെറിയാനുമെല്ലാം ഭീഷണിപ്പെടുത്തി ആവശ്യങ്ങളു് നേടിയെടുക്കുന്നതു് വോട്ടിംഗു്യന്ത്രങ്ങളിലു് ബീജേപ്പീയുടെകൃത്രിമംനടത്തി എങ്ങനെ ഗവണു്മെ൯റ്റുണു്ടാക്കിയെന്നരഹസ്യം പുറത്തുവിടുമെന്നു് ഭീഷണിപ്പെടുത്തിയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Suman Ghosh. Graphics: Adobe SP.

പി. ജയരാജനും ഈപ്പീ. ജയരാജനും സജിച്ചെറിയാനുമെല്ലാം ഭീഷണിപ്പെടുത്തി ആവശ്യങ്ങളു് നേടിയെടുക്കുന്നതു് വോട്ടിംഗു്യന്ത്രങ്ങളിലു് ബീജേപ്പീയുടെകൃത്രിമംനടത്തി എങ്ങനെ ഗവണു്മെ൯റ്റുണു്ടാക്കിയെന്നരഹസ്യം പുറത്തുവിടുമെന്നു് ഭീഷണിപ്പെടുത്തിയാണു്. അങ്ങനെയാണു് അവ൪മാത്രമല്ല കേരളത്തിലെ സകലപാ൪ട്ടിപ്പ്രവ൪ത്തകരും നേതാക്കളും ഭീഷണിയുയ൪ത്തിനിലു്ക്കുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി രണു്ടാമതുംതെരഞ്ഞെടുപ്പിലു്ജയിച്ചുവന്ന 2021നുശേഷം എന്തുകുറ്റകൃത്യംചെയു്താലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും അവരിലു് ഒരുത്തനെപോലും പുറത്താക്കാ൯ അന്നാഗവണു്മെ൯റ്റുണു്ടാക്കിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനും ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കും കഴിയാതിരിക്കുന്നതും. കണ്ണുംതലയുംകറങ്ങി ശ്വാസംനിലച്ചുപോകുന്ന മ൪മ്മത്തിലാണവ൪കയറിപ്പതിവായിപ്പിടിക്കുന്നതു്. അവ൪ പിടിയയച്ചില്ലെങ്കിലു് അകത്തുപോകുന്നതു് മുഴുവ൯ എമ്മെല്ലേമാരും മന്ത്രിസഭയുമാണു്! കോണു്ഗ്രസ്സിലും ബീജേപ്പീയിലും എസ്സെ൯ഡീപ്പീയിലും എല്ലാംനിന്നായി നേതാക്കളടക്കം ഭരണംകണു്ടു് ആളുകളൊഴുകിയെത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പാ൪ട്ടിയിലു് ആളുകുറഞ്ഞുപോകുമെന്നുപേടിച്ചു് ഇവരെപ്പുറത്താക്കാതിരിക്കേണു്ടകാര്യമില്ല. രണു്ടുപ്രാവശ്യമായിബു്ഭരണമുള്ളതുകൊണു്ടും ആ൪ക്കുംകയറിച്ചെല്ലാമെന്നതുകൊണു്ടും ആളിനിപ്പോളു്ക്കുറവൊന്നുമില്ല. തെരഞ്ഞെടുപ്പു് എങ്ങനെയാണുജയിച്ചതെന്നുപുറത്തുവന്നു് ജയിലിലു്പ്പോയികിടക്കേണു്ടിവരുമെന്നുപേടിച്ചാണു് അതുപുറത്തുപറയുമെന്നു് ഭീഷണിപ്പെടുത്തുന്ന ഇവരിലൊരുത്തനെപ്പോലുംപുറത്താക്കാ൯ ധൈര്യമില്ലാത്തതു്. അങ്ങനെപോയികിടക്കേണു്ടിവന്നാലു് ആളുണു്ടായിട്ടുകാര്യവുമില്ല.

പച്ചയായയീക്കാര്യം ഇങ്ങനെയീഭീഷണിയുയ൪ത്തലിലൂടെ കാര്യങ്ങളു്മനസ്സിലാക്കാ൯കഴിവുള്ള ലോകംമുഴുവനറിഞ്ഞിട്ടും (കേരളത്തിലെ പത്രമാധ്യമങ്ങളതിലു്വരുന്നില്ല) കൃത്രിമമായുണു്ടാക്കിയയീഗവണു്മെ൯റ്റിനെ പുറത്താക്കാനോ ജയിലിലടയു്ക്കാനോ യാതൊരുകഴിവുമില്ലാതെനടക്കുകയാണു്, യഥാ൪ത്ഥത്തിലു് ഈ ഗവണു്മെ൯റ്റി൯റ്റെ നിലനിലു്പ്പുറപ്പിച്ചുകൊണു്ടുനടക്കുകയാണു്, വി. ഡി. സതീശ൯, രമേശു് ചെന്നിത്തല, ശശിത്തരൂ൪ എന്നിങ്ങനെയുള്ള സംസ്ഥാനത്തെ പ്രതിപക്ഷമായ കോണു്ഗ്രസ്സി൯റ്റെനിരവധിനേതാക്കളു്. ഇതിനുള്ള നൂറുകണക്കിനുദൃഷ്ടാന്തങ്ങളു് പുറത്തുവന്നുകഴിഞ്ഞു. ഭരണഘടനാക്ഷേപംനടത്തിയ സജിച്ചെറിയാനെന്നമന്ത്രി അതിനുപുറത്തായി ആറുമാസത്തിനകം 2023 ജനുവരിയാദൃം വീണു്ടും അകത്തായതിനു് അയാളുടെ സത്യപ്രതിജ്ഞബഹിഷു്ക്കരിക്കുമെന്നാണു് പ്രതിപക്ഷനേതാവായിജോലിചെയ്യുന്നതിനു് സ൪ക്കാ൪ശ്ശമ്പളംവാങ്ങുന്ന പ്രതിപക്ഷനേതാവു് വി. ഡി. സതീശ൯പറഞ്ഞതു്, അല്ലാതെ ആ മന്ത്രിസഭാപ്പുനഃപ്രവേശനത്തിനെതിരെ ബഹുജനപ്പ്രക്ഷോഭവും ജനകീയമുന്നേറ്റവുംനടത്തി അതുതടയുമെന്നല്ല. ബഹുജനപ്പ്രക്ഷോഭവും ജനകീയമുന്നേറ്റവുംനടത്തിയാലു് സജിച്ചെറിയാ൯റ്റെയാ മന്ത്രിസഭാപ്പുനപ്പ്രവേശനം നടക്കാതെപോയാലോ!

Written and first published on: 04 January 2023








1188. നരേന്ദ്രമോദി ഭരണത്തിലിരിക്കുവോളം ഭരണഘടനയെയധിക്ഷേപിച്ചാലും മന്ത്രിയാവാം, പട്ടാളക്കാരനെയടിച്ചുചതച്ചാലും പോലീസ്സു്ക്കുപ്പായമിട്ടുനടക്കാം, കാരണം മാ൪കു്സ്സിസ്സു്റ്റുസഹായത്തോടെ ബീജേപ്പീയു്ക്കു് ഹിന്ദുരാഷ്ട്രമുണു്ടാക്കണം!

1188

നരേന്ദ്രമോദി ഭരണത്തിലിരിക്കുവോളം ഭരണഘടനയെയധിക്ഷേപിച്ചാലും മന്ത്രിയാവാം, പട്ടാളക്കാരനെയടിച്ചുചതച്ചാലും പോലീസ്സു്ക്കുപ്പായമിട്ടുനടക്കാം, കാരണം മാ൪കു്സ്സിസ്സു്റ്റുസഹായത്തോടെ ബീജേപ്പീയു്ക്കു് ഹിന്ദുരാഷ്ട്രമുണു്ടാക്കണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Naveed Ahmed. Graphics: Adobe SP.

നരേന്ദ്രമോദി ഭരണത്തിലിരിക്കുവോളം ഭരണഘടനയെയധിക്ഷേപിച്ചാലും മന്ത്രിയാവാം, പട്ടാളക്കാരനെയടിച്ചുചതച്ചാലും പോലീസ്സു്ക്കുപ്പായമിട്ടുനടക്കാം, കാരണം മാ൪കു്സ്സിസ്സു്റ്റുസഹായത്തോടെ ബീജേപ്പീയു്ക്കു് ഹിന്ദുരാഷ്ട്രമുണു്ടാക്കണം! ഭരണഘടനയും ഇ൯ഡ്യനാ൪മ്മിയുമെല്ലാം ഈരണു്ടു് ജ൯മി-കുടിയാ൯പാ൪ട്ടികളു്ക്കും അതി൯റ്റിടയിലു് അപ്രസക്തമാണു്. രണു്ടിനുമുള്ള ഏറ്റവുംമികച്ചയുദാഹരണങ്ങളു് 2022ലു്ത്തന്നെ കേരളത്തിലുണു്ടായിക്കഴിഞ്ഞു. അതിലു്രണു്ടിലും പ്രധാനമന്ത്രിക്കസേരയിലൊരാളോ മുഖ്യമന്ത്രിക്കസേരയിലൊരാളോ ഉണു്ടെന്നു് നമുക്കാ൪ക്കും തോന്നിയില്ല. കോടതികളിലൊരാളുണു്ടെന്നോ ഗവ൪ണ്ണറെന്നൊരാളുണു്ടെന്നോപോലും തോന്നിയില്ല. ഭരണഘടനയും ഇ൯ഡ്യനാ൪മ്മിയുമെല്ലാം പ്രൈമറി കണു്സ്സേണല്ല സെക്കണു്ടറി കണു്സ്സേണാണെന്ന തോന്നലാണു് നമ്മളുടെയിടയിലു്പ്പട൪ത്താ൯ സ൪ക്കാ൪ശ്ശമ്പളം എണ്ണിയെണ്ണിവാങ്ങുന്ന ഇവ൪മുഴുവ൯ ശ്രമിച്ചതു്. നമ്മളു്ക്കാ൪ക്കുമങ്ങനെ അവരുടെയുദീരണംകേട്ടു് അങ്ങനെയൊരുതോന്നലുണു്ടായതായി തോന്നിയുമില്ല. ഒരുവിട്ടുവീഴു്ച്ചയുമൊഴിവുകഴിവുമില്ലാതെ ഭരണഘടനയെയും ഇ൯ഡ്യനാ൪മ്മിയെയും സംരക്ഷിക്കാനാണു് നമ്മളിവ൪ക്കു് ജനാധിപത്യറിപ്പബ്ലിക്കി൯റ്റെപേരിലു് നിയമിച്ചു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നതെന്നാണു് നമ്മളിന്നുംകരുതുന്നതു്. അവരാച്ചുമതലനിറവേറ്റിയോയെന്നു് അവ൪തന്നെ സ്വയം തീരുമാനിക്കട്ടെ, വിലയിരുത്തട്ടെ!

പട്ടാളക്കാരെ പോലീസ്സു്സ്സു്റ്റേഷനുകളിലിട്ടു് അടിച്ചുചതച്ച ഡസ്സ൯കണക്കിനുകേസ്സുകളാണു് കേരളത്തിലു് കഴിഞ്ഞയഞു്ചുവ൪ഷത്തിനിടയിലുണു്ടായതു്. ഇ൯ഡൃയിലു് മറ്റൊരുസംസ്ഥാനത്തുമിങ്ങനെയുണു്ടായിട്ടില്ല. ഉണു്ടായിട്ടുണു്ടെങ്കിലു്ത്തന്നെ ഇത്രയെണ്ണമുണു്ടായിട്ടില്ല. തികച്ചും രാഷ്ട്രീയകാരണങ്ങളാണു് ഇതി൯റ്റെപിന്നിലുള്ളതു്. കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും അവരുടെഗവണു്മെ൯റ്റിനെയും അവരുടെമുഖ്യമന്ത്രിയെയും സംബന്ധിച്ചിടത്തോളം ഈപ്പട്ടാളക്കാരൊരു പ്രതീകംമാത്രമാണു്. അതിനെക്കുറിച്ചുള്ളവാ൪ത്തകളും പലസംഭവങ്ങളിലും പോലീസ്സു്സ്സു്റ്റേഷനകത്തുനടക്കുന്നയതിക്രമത്തി൯റ്റെ വീഡിയോകളു്പോലും മുഖ്യധാരാ-സമാന്തരധാരാ-സാമൂഹ്യമാധ്യമങ്ങളിലുംവന്നു. ഇ൯ഡൃയുടെ പട്ടാളക്കാരെക്കിട്ടിയാലു് ഉടനടിയു്ക്കുകയെന്നുള്ളതു് കേരളാപ്പോലീസ്സി൯റ്റെയൊരു തീരുമാനമായിമാറി. പട്ടാളക്കാരെയടിച്ചാലും പ്രധാനമന്ത്രിനരേന്ദ്രമോദിയു്ക്കൊരു ചുക്കുംചെയ്യാ൯കഴിയുകയില്ലെന്നസന്ദേശം കേരളത്തിലു്പ്പട൪ത്തി കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയനു് രാഷ്ട്രീയമൈലേജുണു്ടാക്കുകയാണു് അയാളുടെകീഴിലുള്ളകേരളാപ്പോലീസ്സിനു് ഇതിലുള്ളലക്ഷൃം. ഇതു് തികച്ചുമൊരു രാഷ്ട്രീയലക്ഷൃമാണു്. ത൯റ്റെ ഹിന്ദുരാഷ്ട്രരൂപീകരണത്തിലു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ രാഷ്ട്രീയങ്ങളു്മാറ്റിവെച്ചു് സ്വന്തമഴിമതിക്കേസ്സുകളിലു്നിന്നുള്ളരക്ഷയു്ക്കായി വ്യക്തിപരമായിക്കക്ഷിചേ൪ന്നിട്ടുള്ളതുകൊണു്ടു് തെക്കേയി൯ഡൃയിലിയാളല്ലാതെ മറ്റൊരുരാഷ്ട്രീയസഖിയുമില്ലാത്ത ബീജേപ്പീയുടെപ്രധാനമന്ത്രിനരേന്ദ്രമോദിക്കു് അല്ലെങ്കിലുമിതി൯മേലു് നടപടിയെടുക്കാ൯കഴിയുകയുമില്ല. ഇതുകൊണു്ടുണു്ടായതു് കേരളത്തിലു് പോലീസ്സി൯റ്റെകൈയ്യിലു് ഇ൯ഡൃയുടെപട്ടാളക്കാ൪ സുരക്ഷിതരല്ലാതായിയെന്നുള്ളതാണു്.

ഇതിലൊരുകേസ്സിലു്പ്പോലും ആപ്പട്ടാളക്കാരെന്തെങ്കിലുംകുഴപ്പമുണു്ടാക്കി അറസ്സു്റ്റിലായി പോലീസ്സി൯റ്റെപിടിയിലായതാണെന്നൊരു സൂചനപോലുമില്ലായിരുന്നു. ഈ ഓരോസംഭവമുണു്ടാകുമ്പോഴും ആപ്പട്ടാളക്കാരുടെകമ്മാ൯ഡ൯റ്റിനെ അറിയിച്ചിരുന്നതായുള്ള വാ൪ത്തകളുംവന്നിരുന്നു, അന്വേഷിക്കുകയാണു്, ഉട൯നടപടിയെടുക്കുമെന്നുള്ള അവരുടെ അറിയിപ്പുകളുംവന്നിരുന്നു. ഒരുനടപടിയുമുണു്ടായതായി ഒരിക്കലുംവാ൪ത്തവന്നില്ല. പട്ടാളക്കാരെയാക്രമിച്ചാലു് അതുചെയ്യുന്നവ൪ക്കെന്തോ കനത്തനടപടിനേരിടേണു്ടിവരുമെന്നു് ഇ൯ഡൃയിലുള്ളൊരുധാരണ കേരളത്തി൯റ്റെകാര്യത്തിലു് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെകൈയ്യിലു് അപ്രത്യക്ഷമായി. ആപ്പോലീസ്സുകാരെല്ലാമിപ്പോളു് അതിനുപ്രൊമോഷനുംവാങ്ങി സുഖിച്ചുകഴിയുന്നു, ആപ്പട്ടാളക്കാ൪ ചികിത്സയിലു്ക്കഴിയുന്നു.

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണംനടത്തുന്ന പിണറായിവിജയ൯റ്റെപോലീസ്സിലു്നിന്നും പട്ടാളക്കാരടിവാങ്ങിച്ചാലും പിന്നീടവ൪ക്കതുകാരണം ജോലിചെയ്യാനാവാതായാലും കുഴപ്പമില്ലെന്നാണു് കേന്ദ്രപ്പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തിട്ടുള്ളതെന്നുതോന്നുന്നു, കാരണം ഇതിലൊരുസംഭവത്തിലു്പ്പോലും ആ കമ്മാ൯ഡ൯റ്റുമാ൪ ആപ്പോലീസ്സിനെയുളു്പ്പെടുത്തുന്ന നടപടിയെടുത്തതായിക്കാണുന്നില്ല. മുകളിലു്നിന്നു്, അതായതുകേന്ദ്രഗവണു്മെ൯റ്റിലു്നിന്നു്, നി൪ദ്ദേശംവരാത്തതുകൊണു്ടാണു് നടപടിയെടുക്കാത്തതെന്നുവ്യക്തം! ഇതു് സംസ്ഥാനത്തുടനീളം പട്ടാളക്കാരുടെയാത്മവീര്യംതക൪ത്തിട്ടുണു്ടു്. വിരമിച്ചശേഷംവന്നു് പോലീസ്സിലു്ത്തന്നെ ഹോംഗാ൪ഡുകളായും ട്രാഫിക്കുപോലീസ്സുംമറ്റുമായിജോലിചെയ്യുന്ന പട്ടാളക്കാ൪പോലുംഭയത്തിലാണു്. മാ൪കു്സ്സിസ്സു്റ്റുപോലീസ്സടിച്ചാലു് കേന്ദ്രഹിന്ദുബീജേപ്പീപ്പ്രധാനമന്ത്രി നടപടിയെടുക്കില്ലെന്നതു് ഈപ്പട്ടാളക്കാരെയും കേരളത്തിലെജനങ്ങളെയുംസംബന്ധിച്ചിടത്തോളം ഇപ്പോളൊരുയാഥാ൪ത്ഥ്യമായിമാറിയിട്ടുണു്ടു്. അല്ലെങ്കിലും പുലു്വാമയിലെ ഭീകര൯മാ൪ പട്ടാളക്കോണു്വോയിയെയാക്രമിക്കുമെന്നു് വളരെനേരത്തേമുന്നറിയിപ്പുകിട്ടിയിട്ടും അതുതടയാനൊരുനടപടിയുമെടുക്കാതെ അനേകംപട്ടാളക്കാരുടെമരണത്തിനിടയാക്കി അതു് പാക്കിസ്ഥാനിലു്ക്കയറിയടിക്കാനും അടുത്തതെരഞ്ഞെടുപ്പുജയിക്കാനുമുള്ള രാഷ്ട്രീയമുതലെടുപ്പാക്കിയ നരേന്ദ്രമോദിയിലു്നിന്നും ഈ പട്ടാളക്കാരോ ഈ ജനങ്ങളോ മറ്റൊന്നുംപ്രതീക്ഷിക്കുന്നുമില്ല. ഖത്തറിലു് ഇ൯ഡൃ൯നേവിയുടെയുന്നതരായ മുന്നുദ്യോഗസ്ഥ൯മാരെട്ടെണ്ണം അവ്യക്തമായൊരുകേസ്സിലറസ്സു്റ്റിലായപ്പോളു് ഒന്നരവ൪ഷമൊരുനടപടിയുമെടുക്കാതെ നരേന്ദ്രമോദിഭരണം നോക്കിക്കൊണു്ടിരുന്നു. ഒടുവിലവരെയവിടത്തെക്കോടതി 2023 ഒകു്ടോബറിലു് വധശിക്ഷയു്ക്കുവിധിച്ചു.

കേരളത്തിലു് സജീച്ചെറിയാനെന്നൊരു സാംസ്സു്ക്കാരികമന്ത്രി താ൯തൊട്ടുസത്യപ്പ്രതിജ്ഞചെയു്ത ഭരണഘടനയെയധിക്ഷേപിച്ചുകൊണു്ടുപ്രസംഗംനടത്തി. അയാളു്രാജിവെച്ചു. രാജിവെയു്ക്കാനുള്ളകാരണമുണു്ടായിട്ടും അയാളു്ക്കെതിരേകേസ്സെടുത്തപോലീസ്സു് അയാളെവെറുതേവിട്ടു. (അവരാണതുതീരുമാനിക്കുന്നതു്)! അയാളു്വീണു്ടുംമന്ത്രിയായി. ഭരണഘടനസംരക്ഷിക്കുമെന്നും അതി൯റ്റെയന്തസ്സുയ൪ത്തിപ്പിടിക്കുമെന്നും സത്യപ്പ്രതിജ്ഞചെയു്തധികാരമേറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയിലു്നിന്നോ കേന്ദ്രഗവണു്മെ൯റ്റിലു്നിന്നോ ഇതിലൊരുനടപടിയുമുണു്ടായില്ല. ഒരുമന്ത്രിരാജിവെയു്ക്കുകതന്നെയുണു്ടായിട്ടും അവരിതറിഞ്ഞതായിപ്പോലുംകണു്ടില്ല. മന്ത്രിയായുള്ള സത്യപ്പ്രതിജ്ഞാലംഘനംനടത്തി കേന്ദ്ര-സംസ്ഥാനബന്ധങ്ങളെനിഷു്ക്ക൪ഷിക്കുന്ന ഫെഡറലു്ത്തത്വലംഘനംനടത്തിയിട്ടും ധനമന്ത്രിബാലഗോപാല൯ ഇപ്പോഴുമധികാരത്തിലിരിക്കുന്നു. അഹമ്മദു് ദേവ൪കോവിലെന്നൊരുമന്ത്രി ദേശീയപതാക തലകീഴായുയ൪ത്തിപ്പിടിച്ചു. അയാളിപ്പോഴുമതേകസേരയിലിരിക്കുന്നു. എല്ലാം ഒരേമന്ത്രിസഭയിലെ ഒരേകാലത്തിലെ മന്ത്രിമാ൪! ഭരണഘടനയെനിന്ദിച്ചാലു് ഇ൯ഡൃയിലു് കേസ്സുണു്ടാകുമെന്നും ശിക്ഷിക്കുമെന്നും ആരാണുപറഞ്ഞതു്? അതൊക്കെ ബീജേപ്പീയും നരേന്ദ്രമോദിയും അയാളുടെവാലുപിടിച്ചു് പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമൊക്കെ അധികാരത്തിലു്വരുന്നതിനുമുമ്പായിരുന്നു! മതേതരറിപ്പബ്ലിക്ക൯ഭരണഘടനയെയട്ടിമറിച്ചു് മതകോ൪പ്പറേറ്റുഭരണമുണു്ടാക്കാ൯നടക്കുന്ന ബീജേപ്പീയു്ക്കും ചൈനയോടുകൂറുപ്രഖ്യാപിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എന്തോന്നു് ഇ൯ഡൃ൯ഭരണഘടന!!

സാധാരണജനങ്ങളു്ക്കുമേലു്പ്പരമാധികാരംനലു്കുന്ന ഭരണാധികാരമിവ൪ക്കുനലു്കുന്ന ഭരണഘടനയെയുയ൪ത്തിപ്പിടിക്കുമെന്നു് ഭരണഘടനയിലു്ത്തൊട്ടിവ൪ സത്യപ്പ്രതിജ്ഞചെയു്തപ്പോളു് ഇവ൪മനസ്സിലാക്കിയതു് മന്ത്രിയെന്നനിലയിലും ഇനിയങ്ങോട്ടൊരുപൗരനെന്നനിലയിലും തങ്ങളുടെയോരോവാക്കുംപ്രവൃത്തിയുംതീരുമാനവും ഭരണഘടനാനുസൃതമായിരിക്കുമെന്നുമാത്രമല്ല ഭരണഘടനയുടെയന്തസ്സുംമാന്യതയും പൊതുജനങ്ങളു്ക്കുമന്യദേശജനതകളു്ക്കുമതിനോടുള്ള ബഹുമാനംകൂടിവ൪ദ്ധിപ്പിക്കുന്നതുമായിരിക്കുമെന്നല്ല, ഭരണഘടനയെ ഒരിക്കലുംതുറക്കാത്തയലമാരയുടെ ഏറ്റവുംമേലു്ത്തട്ടിലു്വെക്കുമെന്നാണവരുദ്ദേശിച്ചതെന്നുവ്യക്തം. ഇവരുടെയീപ്പ്രവൃത്തികളും മേലു്പറഞ്ഞമഹനീയാശയവുംതമ്മിലു് എവിടെയിരിക്കുന്നുപൊരുത്തം? പ്രധാനമന്ത്രിനരേന്ദ്രമോദിപോലും വളരെസ്സമയമെടുത്തുച൪ച്ചനടത്തി ഭരണഘടനയിലു്പ്പ്രത്യേകമായെഴുതിപ്പിടിപ്പിച്ച കാഷു്മീ൪പ്പദവിയെടുത്തുകളഞ്ഞിട്ടാണു് അതിനെയൊരുവിശിഷ്ടവസു്തുവിനെയെന്നപോലെയഭിനയിച്ചു് പൊക്കിപ്പിടിച്ചുകൈയ്യിലെടുത്തുകൊണു്ടുനടക്കുന്നതു്, അയാളുകെട്ടിയ പുതിയപാ൪ലമെ൯റ്റുമന്ദിരത്തിലു്ക്കൊണു്ടുപോയിവെക്കുന്നതു്!

Written and first published on: 04 January 2023. Edited since.