കേരളത്തിലെപ്പേരുമാറ്റരോഗികളും മാനസ്സികാരോഗ്യകേന്ദ്രങ്ങളും: ഈരോഗത്തിനവിടെച്ചികിത്സയില്ലേ? സൈക്കോട്ടിക്കു് സെലു്ഫു് റീ-നെയിമിംഗു് എന്ന സു്ക്കീസ്സോഫ്രീനിയയു്ക്കവിടെ നേരത്തേചികിത്സയുണു്ടായിരുന്നതാണല്ലോ, ഇപ്പഴില്ലേ? ഇപ്പോഴുമുണു്ടായിരിക്കേണു്ടതാണല്ലോ!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
കേരളത്തിലെപ്പേരുമാറ്റരോഗികളും മാനസ്സികാരോഗ്യകേന്ദ്രങ്ങളും: ഈരോഗത്തിനവിടെച്ചികിത്സയില്ലേ? സൈക്കോട്ടിക്കു് സെലു്ഫു് റീ-നെയിമിംഗു് എന്ന സു്ക്കീസ്സോഫ്രീനിയയു്ക്കവിടെ നേരത്തേചികിത്സയുണു്ടായിരുന്നതാണല്ലോ! ഇപ്പഴില്ലേ? ഇപ്പോഴുമുണു്ടായിരിക്കേണു്ടതാണല്ലോ! ഇപ്പോഴീയസുഖംപിടിച്ചവരിലു് കേരളത്തിലു്മുന്നിലു്നിലു്ക്കുന്നതു് പിണറായിവിജയ൯, വീഡീ സതീശ്ശ൯, കെ മുരളീധര൯ എന്നിവരാണു്. കേന്ദ്രത്തിലു് നരേന്ദ്രമോദിയും മറ്റുചിലമന്ത്രിമാരുമുണു്ടു്. കൊറോണയെക്കാളു്വേഗത്തിലാണു് അവരിലു്നിന്നുമീയസുഖം അവരുടെപാ൪ട്ടികളുടെ എമ്മെല്ലെമാരിലേയു്ക്കും പാ൪ലമെ൯റ്റംഗങ്ങളിലേയു്ക്കും പിന്നെഗവണു്മെ൯റ്റുസെക്രട്ടറിമാരിലേയു്ക്കും പട൪ന്നുപിടിച്ചതു്. ഇതുസംസ്ഥാനത്തിനുംരാജ്യത്തിനും വരുത്തിവെച്ചിട്ടുള്ളചെലവു് നിസ്സാരമല്ല- അവരെച്ചികിത്സിക്കുന്നതിനല്ല, അവരുടെവിഭ്രമംനടപ്പാക്കുന്നതിനു്.
എത്രയുംവേഗമിതു് ജനങ്ങളിലേയു്ക്കുകൂടിപ്പകരാതെ പിടിച്ചുനി൪ത്തേണു്ടതല്ലേ? ഓരോരുത്തരുംവീട്ടിലിരുന്നു് സ്വന്തംവീടുകളുടെയും ഭാര്യമാരുടെയുംമക്കളുടെയുംത൯റ്റെയും പേരുകൂടിമാറ്റിത്തുടങ്ങിയാലു്? ഒരാളു് സു്ക്കീസ്സോഫ്രീനിയാസ്സൈക്കോസ്സിസ്സിലു് കുറേക്കൂടിക്കടുപ്പത്തിലിരിക്കട്ടെയെന്നചിന്തയിലു് ത൯റ്റെപേരു് കരുണാകരഘടോലു്ക്കചനെന്നോമറ്റോ മാറ്റിത്തുടങ്ങിയാലു്? മറ്റുള്ളവരുമാവഴിപിന്തുട൪ന്നാലു്? രാത്രിയുറങ്ങാ൯കിടക്കുന്നതിനുമുമ്പു് ആലോചിക്കുന്നചിന്തകളെബാധിക്കുന്ന ചിലമരുന്നുകളു്കഴിക്കാതിരിക്കുകയോ ചിലതുകഴിക്കുകയോചെയു്താലു് ഇതുമാറ്റിയെടുക്കാവുന്നതേയുള്ളൂ. നേരംവെളുത്തുണരുമ്പോളു് നേരേയാപ്പീസ്സിലു്പ്പോയി കേരളത്തി൯റ്റെപേരണ്ഡകടാഹമെന്നുമാറ്റാനൊരു ഫയലാരംഭിച്ചാലു് നമ്മളെങ്ങനെതടയും? മാനസ്സികാരോഗ്യകേന്ദ്രങ്ങളു്ക്കിപ്പോളു് ആനന്ദകേന്ദ്രങ്ങളെന്നുപേരുമാറ്റുന്നതു് കേരളയാരോഗ്യവകുപ്പുതലത്തിലു്ത്തുടങ്ങിവെച്ചിരിക്കുന്നതു് ആരോഗ്യയധികാരികളു്ക്കുപോലുമിതിലു്നിന്നു് ഒഴിവൊന്നുമില്ലെന്നാണുപറയുന്നതു്. മക്കളേനി൯റ്റെയമ്മയു്ക്കസുഖംപിടിച്ചാലു് അതച്ഛനുകിട്ടും, അതോടെനാട്ടിലുള്ളമുഴുവ൯പെണ്ണുങ്ങളു്ക്കുംകിട്ടും, അതോടെയതീനാടുമുഴുവ൯പടരുമെന്നു് പണു്ടുമലയാളികളു്പറഞ്ഞാഘോഷിച്ചിരുന്നതോ൪മ്മയില്ലേ?
ബ്രെയിനിലു് നിയന്ത്രിതതരംഗങ്ങളുയ൪ത്തിവിട്ടുകൊണു്ടു് ഇന്നീക്കേന്ദ്രങ്ങളിലുപയോഗിക്കുന്ന ഈസ്സീറ്റിയെന്ന ഇലകു്ട്രോ കണു്വളു്സ്സീവു് തെറാപ്പിയിലു് പലചോദനകളുടെയുംതോന്നലുകളു് കൃത്രിമമായിസ്സൃഷ്ടിക്കുന്നകൂട്ടത്തിലു് ഒരാളെ ലൈംഗികചോദനകളു്നലു്കി സുഖവാനാക്കുന്നതിനുള്ളമാ൪ഗ്ഗങ്ങളുമുണു്ടു്. ഇവിടെയൊരാളിലെ തിരികൂട്ടുകയോകുറയു്ക്കുകയോചെയ്യാം. ഇതിനുമെഡിക്കലു്ഭാഷയിലു് ഈറോട്ടിക്കു് ഇലകു്ട്രോ സു്റ്റിമുലേഷനെന്നാണുപറയുന്നതു്. ഈക്കേന്ദ്രങ്ങളെ ആനന്ദകേന്ദ്രങ്ങളു്മാത്രമല്ല ലൈംഗികാഹ്ലാദകേന്ദ്രങ്ങളു്കൂടിയാക്കി ക്രമേണമാറ്റി, അതായതു് പ്ലെഷ൪ ഹാപ്പിനെസ്സു് കേന്ദ്രങ്ങളാക്കി, അവയിലേയു്ക്കു് സായിപ്പ൯മാരുടെയും മദാമ്മമാരുടെയും കുത്തൊഴുക്കുണു്ടാക്കി പണംവരുത്താനുള്ള, കേരളത്തിലേയു്ക്കുവമ്പ൯പണംവരവാലോചിച്ചുനടക്കുന്ന ധനകാര്യമന്ത്രിയായമുഖ്യമന്ത്രിയുടെ, പദ്ധതിതന്നെയല്ലേയിതു്? പലമന്ത്രിമാരുടെയുമെമ്മെല്ലേമാരുടെയും രാഷ്ട്രീയക്കാരുടെയുമുദ്യോഗസ്ഥരുടെയും രോഗങ്ങളു്നോക്കുമ്പോളു് ഇതിനെതി൪പ്പുവരാ൯സാധ്യതയുമില്ല. മെഡിക്കലു്ട്ടൂറിസത്തിനു് പട്ടയയുംതോറ്റുപോകുന്ന പുതിയമാനങ്ങളു്കണു്ടെത്തുകയാണു് സതീശ്ശനുംമുരളീധരനും.
നാഢികളുടെയറ്റങ്ങളെയും സമീപകോശങ്ങളെയും ഇലു്ക്കു്ട്രിക്കു് ഇംപളു്സ്സുകളിലൂടെ സുഖകരമായരീതിയിലു് പ്രചോദിപ്പിക്കുന്നതിനെയാണു് ഇലക്കു്ട്രോ-സെകു്സ്സു് അല്ലെങ്കിലു് ഈറോട്ടിക്കു് ഈ-സു്റ്റിം എന്നുപറയുന്നതു്. അതിനെയടിസ്ഥാനമാക്കി ടോയികളും സു്റ്റിമുലേറ്ററുകളുമുണു്ടു്. ഒരുമരുന്നിനെപ്പോലെ മനസ്സിനെയും ഒരുവലിയപരിധിയോളം ശരീരത്തെയും റിലീവുചെയ്യുന്നതിലും ശാന്തമാക്കുന്നതിലും, അതായതു് പാസ്സിഫൈചെയ്യുന്നതിലു്, ഇവവലിയസഹായംചെയ്യുന്നു- അമിതമായില്ലെങ്കിലു്. ഗ൪ഭിണികളും ചുഴലിരോഗികളും ഹൃദയരോഗമുള്ളവരുമൊഴിച്ചുള്ളവ൪ ഇതുപയോഗിക്കാന൪ഹരാണു്. ഒരുകാര്യംസമ്മതിക്കുന്നു- നാടുമുഴുവ൯ വേശ്യാലയങ്ങളു്തുടങ്ങുന്നതിനേക്കാളു് ആരോഗ്യകരവും രോഗനിവാരണാത്മകവുംതന്നെയാണു് ഇവരുടെയീപ്പരിപാടി.
ഇതിനുള്ളയുപകരണങ്ങളുടെ ഒരുവ൯നിരതന്നെയിന്നുമാ൪ക്കറ്റിലുണു്ടു്. പണമിങ്ങോട്ടുനലു്കി മാനസ്സികാരോഗ്യകേന്ദ്രങ്ങളെ ആനന്ദകേന്ദ്രങ്ങളായിമാറ്റാനുള്ള കോണു്ട്രാക്ടുകളവരെടുക്കും, ഭരണാധികാരികളു്ക്കുസമ്പന്നരാവാം, ഇടയു്ക്കിടയു്ക്കുപ്ലെഷ൪പ്പരിശോധനനടത്തുകയുംചെയ്യാം. ഈവിപുലമായസാധ്യതകളുപയോഗപ്പെടുത്തുവാനാണു് സതീശ്ശ൯ഗവണു്മെ൯റ്റൊരുങ്ങുന്നതു്. ഈക്കേന്ദ്രങ്ങളോടനുബന്ധിച്ചു് മരുന്നുകൊടുത്തുവിടുന്നതുപോലെ വീട്ടിലു്പ്പോയിച്ചികിത്സതുടരുന്നതിനുവേണു്ടി ഒരുശരീരത്തിലോരണു്ടുശരീരത്തിലോ സ൪ക്ക്യൂട്ടുപൂ൪ത്തിയാവുന്ന പ്ലഗ്ഗുചെയു്തുഫിറ്റുചെയു്തുപയോഗിക്കാവുന്ന അധുനാതുനവൈബ്രേറ്ററുകളുംപാഡുകളുംമുതലു് പലതുംവിലു്ക്കുന്ന കടകളുംബൂട്ടിക്കുകളുംകൂടിക്കടന്നുവരുമെന്നുറപ്പാണു്.
നിലവിലുള്ളയവസ്ഥയിലു് മാനസ്സികാരോഗ്യകേന്ദ്രങ്ങളെന്നതു് പണംവരുന്നകേന്ദ്രങ്ങളല്ല, പണംപോകുന്നകേന്ദ്രങ്ങളാണു്. മറ്റുള്ളയാസ്സു്പ്പത്രികളിലു്നിന്നുവ്യത്യസു്തമായി അവിടെ കട്ടു്, വൂണു്ടു്, വെച്ചുകെട്ടലു് എന്നിവയൊന്നുമില്ലാത്തതിനാലു് വളരെവൃത്തിയുള്ളകേന്ദ്രങ്ങളാണു്. ഇപ്പോളു്ത്തന്നെ സംസ്ഥാനബഡു്ജറ്റിലൂടെയും മു൯ഗണനയിലുള്ള നാഷണലു് മെ൯റ്റലു് ഹെലു്ത്തു് പ്രോഗ്രാമിലൂടെയും നല്ലഫണു്ടുണു്ടു്. വിസ്സു്തൃതമായഭൂമിയും ആവശ്യത്തിനുകെട്ടിടങ്ങളുമുണു്ടു്. അവയെ പണംവാരാനുള്ളകേന്ദ്രങ്ങളായാണു് പണമത്യാവശ്യമുള്ള ധനകാര്യ-മുഖ്യമന്ത്രിയായസതീശ്ശ൯ വികസിപ്പിക്കാ൯പോകുന്നതെന്ന൪ത്ഥം.

കേരളത്തിലെമാനസ്സികാരോഗ്യകേന്ദ്രങ്ങളെ ആദ്യമാനന്ദകേന്ദ്രങ്ങളും പിന്നെ പ്ലെഷ൪സ്സെ൯റ്ററുകളുമാക്കിമാറ്റാനുള്ള ഈരാഷ്ട്രീയപ്പ്രക്രിയയു്ക്കെതിരെ, വ്യക്തമായമെഡിക്കലു്ത്തെളിവുകളൊന്നും നിരത്താനില്ലാത്തസൈക്ക്യാട്രിയൊരു യഥാ൪ത്ഥമെഡിക്കലു്ശ്ശാഖതന്നെയോയെന്ന ലോകസൈക്യാട്രിസ്സു്റ്റുകളും ഡോക്ട൪മാരുംതന്നെനടത്തുന്ന സീസ്സീയെച്ചാറെന്ന സിറ്റിസ്സണു്സ്സു് കമ്മീഷ൯ ഓണു് ഹ്യുമ൯ റൈറ്റു്സ്സെന്ന സംഘടനയുടെചോദ്യത്തിനിടയിലും, ഇ൯ഡൃ൯ സൈക്ക്യാട്രിക്കു് സൊസൈറ്റിപ്രകടിപ്പിച്ചുള്ളയെതി൪പ്പു് പ്രശംസനീയമാണു്. കേരളത്തിലതിനെനയിക്കുന്ന ഒരു മു൯ ശാസു്ത്രസാഹിത്യപ്പരിഷത്തുപ്രവ൪ത്തകനായ ഡോ. ടി. സാഗ൪ ഇക്കാര്യത്തിലുള്ളത൯റ്റെ നയംവ്യക്തമാക്കിയിട്ടുണു്ടു്. അതുസംഘടയേറ്റെടുക്കുമോയെന്നതുവ്യക്തമല്ല. ആശയവ്യക്തതയുമഭിപ്രായധീരതയുമില്ലാത്ത ഇ൯ഡൃ൯മെഡിക്കലസോസ്സിയേഷ൯ ഇതിലഭിപ്രായംപറയുമെന്നുംതോന്നുന്നില്ല. എങ്കിലും തിരുവനന്തപുരം മാനസ്സികാരോഗ്യകേന്ദ്രത്തിലെ ഒരു മു൯സ്സൂപ്രണു്ടായ അദ്ദേഹത്തി൯റ്റെയെതി൪പ്പുപ്രസക്തമാണു്, ഒരുതുടക്കമാണു്. എങ്കിലും സൈക്ക്യാട്രിസ്സു്റ്റുകളിലു്നിന്നും മാനസ്സികാരോഗ്യകേന്ദ്രങ്ങളുടെഭരണമെടുത്തുമാറ്റി മാനസ്സികാരോഗ്യവുംചികിത്സയുമെന്തെന്നറിയാത്ത, വ൪ഷങ്ങളായൊരുവാ൪ഡിലു്പ്പോവുകയോ രോഗികളെനേരിട്ടുകാണുകയോചെയു്തിട്ടില്ലാത്ത, അഡു്മിനിസ്സു്ട്രേറ്റീവു് കേഡറുണു്ടാക്കിയതിലുള്ള ഡോക്ട൪മാരെയേലു്പ്പിച്ചതിലെ പഴുതുപയോഗപ്പെടുത്തിക്കൊണു്ടു് ഈപ്പണംവരവി൯റ്റെവഴികളു്തുറക്കാനും സ്വയമാനന്ദിക്കാനുംതന്നെയാണു് ആരോഗ്യമന്ത്രി മുരളീധരനിലൂടെ മുഖ്യമന്ത്രി-ധനകാര്യമന്ത്രി സതീശ്ശ൯റ്റെതീരുമാനം. മറ്റുപേരുമാറ്റരോഗങ്ങളിലെന്നപോലെ നിയമസഭയിലെമുഴുവനെമ്മെല്ലേമാരുമവരുടെ കൂടെനിലു്ക്കുമെന്നുമുറപ്പാണു്.
മറ്റേസ്സു്റ്റിമുലേഷനാവശ്യമുള്ളവരാരൊക്കെയെന്നു് ഇതിനുപിന്തുണപ്രഖ്യാപിച്ചു് ഇതിനകംവന്നിട്ടുള്ളവരുടെയും ഇനിവരാ൯പോകുന്നവരുടെയും നീണു്ടലിസ്സു്റ്റുകളിലു്നിന്നറിയാം. തിരുവനന്തപുരത്തെ ട്രോപ്പിക്കലു്ബോട്ടാണിക്കലു്ഗാ൪ഡനിലു് നിയമവിരുദ്ധമായിസ്ഥലമുപയോഗപ്പെടുത്തി ശാശ്വതീകാനന്ദനും ഡോ. പുഷു്പ്പാംഗദനുമുളു്പ്പെട്ടു് ചൈനീസ്സുത്തേജകജെ൯സ്സിംഗുപ്ലാ൯റ്റുകൃഷിചെയു്തു് എകു്സ്സു്ട്രാക്ടെടുത്തുസാമ്പിളുകളു് ആരോഗ്യമേഖലയിലെയും നിയമമേഖലയിലെയും വമ്പ൯മാ൪ക്കുനലു്കിയാനന്ദിപ്പിച്ചുവെന്ന പഴയയാരോപണമോ൪ക്കേണു്ടതാണു്. ആരോഗ്യമേഖലയുടെയും നിയമമേഖലയുടെയും പിന്തുണയില്ലാത്തതുകൊണു്ടാണതന്വേഷിക്കപ്പെടാതെപോയതു്. ഏതായാലുമക്കാലത്തു് ഈസ്സ്വാമിയുടെസങ്കേതങ്ങളിലു് കേന്ദ്രയി൯റ്റല്ലിജ൯സ്സി൯റ്റെറെയിഡുനടന്നെന്നും അടിച്ചൊതുക്കിയെന്നും നിരോധിതമായതുപലതുംപിടിച്ചെടുത്തെന്നും ഈയൊരുദ്യോഗസ്ഥനെ ലക്കു്നൗവിലേയു്ക്കുമാറ്റിയെന്നും ഉള്ളതൊരുവസു്തുതയാണു്. ഇവരുടെകസ്സു്റ്റമേഴു്സ്സിനുമെന്തൊക്കെയാണുസംഭവിച്ചതെന്നു് അന്നുപല൪ക്കുമറിയാമായിരുന്നു. ഒരാളു്കേരളത്തിലു്ജയിലിലു്ക്കിടന്നു.
എന്തുസാങ്കേതികവിദ്യസമൂഹത്തിലു്വന്നാലും അതുസെകു്സ്സിലേയു്ക്കുകൊണു്ടുപോകുന്നകേരളം, ആശയവിനിമയത്തിനുമാവിഷു്ക്കാരത്തിനുംപകരം ഫേയു്സ്സുബുക്കിനെയുംവാട്ടു്സ്സാപ്പിനെയുമെന്നല്ല മെറ്റയുടെസകലയുലു്പ്പന്നങ്ങളെയും പോണു്വിനോദത്തിലും വാണിഭത്തിലേയു്ക്കുംകൊണു്ടുപോകുന്നകേരളം, ഇതിലുമെന്തിനാണുകാത്തിരിക്കുന്നതെന്നു് എല്ലാവ൪ക്കുമറിയാം.
തിരുവനന്തപുരം മാനസ്സികാരോഗ്യകേന്ദ്രത്തി൯റ്റെ ഗേറ്റിനുപുറത്തൊരുതട്ടുകടയിലു്നിലു്ക്കുന്നൊരമ്മയോടു് ഈലേഖകനൊരിക്കലു്ച്ചോദിച്ചു, ഈയാശുപതിയെയെങ്ങനെകാണുന്നുവെന്നു്. (ഈലേഖകനവിടെക്കിടക്കുകയായിരുന്നില്ല, ഒരുജീവനക്കാരനെന്നനിലയിലു് ഓഫീസ്സിലിരുന്നുജോലിചെയുകയായിരുന്നു). മക്കളേയീയാശ്ശുപത്രിയൊരുദൈവമാണെന്നാണവ൪ മറുപടിപറഞ്ഞതു്. അതെന്താണമ്മയങ്ങനെപറഞ്ഞതെന്നുചോദിച്ചപ്പോളു് ജോലിചെയു്തുകുടുംബംനോക്കിയിരുന്ന മകനാണവിടെയകത്തുകിടക്കുന്നതു്, ഈയാശ്ശുപത്രിയില്ലെങ്കിലു്ഞങ്ങളു് പാവപ്പെട്ടവരെവിടെപ്പോകുമായിരുന്നു? എന്നാണവ൪തിരിച്ചുചോദിച്ചതു്. കണ്ണുതുറപ്പിക്കുന്നൊരുമറുപടിയായിരുന്നതു്. കൂടെയൊരാളു്വേണമെന്നുനി൪ബ്ബന്ധമുള്ളതിനാലു് ലഹരിമുക്തിവാ൪ഡിലായതുകൊണു്ടുമാത്രം കേരളത്തിലെവിടെയോനിന്നുവന്ന ആയമ്മയു്ക്കുകൂടെനിലു്ക്കാ൯കഴിയുന്നെന്നേയുള്ളൂ. മറ്റൊരിടത്തായിരുന്നെങ്കിലു് അവ൪ക്കുവേറേയെവിടെയെങ്കിലും മുറിയെടുക്കേണു്ടിവരുമായിരുന്നു. ഈമന്ത്രിപ്പോത്തുകളെന്തുകൊണു്ടാണു് ഈപ്പേരുമാറ്റലു്പ്പേക്കൂത്തിനുപോകുന്നതിനുപകരം അവിടെയവ൪ക്കുഡോ൪മിറ്ററികളു് കൂടുതലു്പണിഞ്ഞുകൊടുക്കാതിരുന്നതു്?
സാമൂഹ്യസാഹചര്യങ്ങളോടും ജീവിതാവസ്ഥകളോടുമേറ്റുമുട്ടി തള൪ന്നുപോകുന്നസാധാരണമനുഷ്യ൪ക്കാണു് ഈയസുഖംവരുന്നതു്. അവിടെയവ൪ക്കുനല്ലഭക്ഷണമുണു്ടു്, സൗജന്യമരുന്നുണു്ടു്, നല്ലഡോക്ട൪മാരുണു്ടു്, അന്വേഷിക്കാ൯പരിശീലനംനേടിയ നല്ലജീവനക്കാരുണു്ടു്, അവരടിച്ചാലു്പ്പോലും തിരിച്ചടിക്കരുതെന്നുനിയമമുണു്ടു്. അസുഖംമാറിവീട്ടിലു്പ്പോയല്ലാതെ അവരെങ്ങനെജോലിചെയു്തുകുടുംബംനോക്കും? സതീശ്ശ൯റ്റെയുംമുരളിധര൯റ്റെയുംപദ്ധതിയനുസരിച്ചു് വ്യഭിചാരത്തിലു്ത്തീരുന്നരോഗങ്ങളു്ക്കാളുകളന്വേഷിച്ചുവരുമ്പോളു് പ്രീമിയംരോഗികളുടെയൊരുക്യാറ്റഗറിയുണു്ടായി ചികിത്സകരവരുടെപുറകേപോകും, ഈരോഗികളവഗണിക്കപ്പെടും, ഇവ൪ക്കുചികിത്സകിട്ടാതാവും. പുറകേ ഈസ്സുഖചികിത്സനലു്കുന്ന പ്രീമിയമാശുപത്രികളുടെയൊരുനിരയുണു്ടാക്കാം, നല്ലപണംവരവുണു്ടാക്കാം, രാഷ്ട്രീയയുത്തരവാദിത്വംമറന്നാളുകളു് സുഖചികിത്സയിലു്മുഴുകും, ഭരണത്തി൯റ്റെപേരിലു്ക്കേരളത്തിലു് എന്തുനടന്നാലുമാരും ചോദിക്കാനുണു്ടാവുകയുമില്ല.
പാലോടാശ്ശുപതിയിലു്ജോലിചെയു്തിരുന്നപ്പോളു് രാവിലേയെട്ടുമണിക്കുഡ്യൂട്ടിയു്ക്കുവരുന്നഡോക്ട൪ ഉച്ചയു്ക്കൊരുമണിക്കുപോകും, പിന്നെമൂന്നുമണിയു്ക്കേവരൂ. പുറകേനമ്മളു്ക്ലാ൪ക്കുംപോകും, പിന്നെരണു്ടുമണിയു്ക്കേവരൂ. മരുന്നുകുറിപ്പടിയെഴുതാ൯ ഡോക്ടറില്ലാത്തപ്പോളു് ഫാ൪മ്മസിതുറക്കുന്നതെന്തിനു്? അതുകൊണു്ടു് ഡോക്ട൪പോയാലു്ത്തിരികെവരുന്നതുവരെ ഫാ൪മ്മസിതുറക്കരുതെന്നാണുചട്ടം. നാട്ടിലുള്ളപ്രധാനകുടിയ൯മാ൪ ഉച്ചയു്ക്കാശുപത്രിയിലു്പ്പോകുന്നതുശ്രദ്ധിച്ചു. അന്വേഷിച്ചപ്പോളാണറിയുന്നതു് നാട്ടിലൊരുഗ്ലാസ്സിനഞു്ചുരൂപവിലയുള്ളപ്പോളു് ആശുപതിയിലു്പ്പോയാലു് തുളുമ്പെത്തുളുമ്പെരണു്ടുരൂപയു്ക്കുകിട്ടും. അന്നുചുമയു്ക്കുംമറ്റുമൊക്കെനലു്കിയിരുന്ന ചുമന്നമരുന്നായ വീക്കേയെഫു് ഫോറെന്നോ കാ൪മ്മിനേറ്റീവെന്നോപേരുള്ളതാണു് വെള്ളംചേ൪ത്തുനലു്കുന്നതു്. ചുമപ്പുപോരെന്നുള്ളവ൪ക്കു് ഒന്നോരണു്ടോതുള്ളി ടിംകു്ചറുംകൂടിച്ചേ൪ത്തുചുമപ്പിച്ചുനലു്കും. ഒടുവിലു് രോഗികളു്ക്കുകൊടുക്കാ൯മരുന്നില്ലാതായി. മദ്യംകൈകൊണു്ടുതൊടാ൯പാടില്ലാത്ത ഒരുസമ്പന്നമുസ്ലിമാണിതുചെയു്തുകൊണു്ടിരുന്നതു്. ഒടുവിലു്പ്പഴയഫാ൪മ്മസിസ്സു്റ്റു് (അതുമൊരുമുസ്ലിംതന്നെ) ആശുപത്രിയിലെത്തി പുതിയഫാ൪മ്മസിസ്സു്റ്റിനെച്ചീത്തവിളിച്ചിതവസാനിപ്പിച്ചു. സമാനസ്ഥിതിയിലേയു്ക്കാണീയാസ്സു്പ്പത്രികളു്പോകുന്നതു്. പൈസ്സകൊടുത്തുസു്റ്റിമുലേഷനടിക്കാ൯ ആളുകളാശുപത്രിയിലേയു്ക്കോടുന്ന സ്ഥിതിയിലേയു്ക്കിതുപോകും. പേരുമാറ്റമൊരുതുടക്കംമാത്രമാണു്- സു്ട്രകു്ച്ച൪മാറ്റവും റജിമെ൯മാറ്റവുംപുറകേവരും.
Written and first published on 05 September 2026
No comments:
Post a Comment