കേരളത്തിലെത്തെരഞ്ഞെടുപ്പുതോലു്വിക്കും പ്രവ൪ത്തക-ജനകോപത്തിനുംകാരണക്കാരായ പാ൪ട്ടിവിരുദ്ധരായ പിണറായിവിജയനും യെംവീഗോവിന്ദനും മാറണമെങ്കിലു് അവ൪വിജയിപ്പിച്ചു് സ്ഥാനത്തുകൊണു്ടിരുത്തിയ ബേബിയുംമാറണമെന്നുപറഞ്ഞപ്പോളു് സീപ്പീയെം ജനറലു്സ്സെക്രട്ടറി എമ്മേ ബേബിയുടെമദമടങ്ങി. ഇപ്പോളു് മറ്റവരാണുശരിയെന്നുപറഞ്ഞുനടക്കുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
കേരളത്തിലെത്തെരഞ്ഞെടുപ്പുതോലു്വിക്കും പ്രവ൪ത്തക-ജനകോപത്തിനുംകാരണക്കാരായ പാ൪ട്ടിവിരുദ്ധരായ പിണറായിവിജയനും യെംവീഗോവിന്ദനും മാറണമെങ്കിലു് അവ൪വിജയിപ്പിച്ചു് സ്ഥാനത്തുകൊണു്ടിരുത്തിയ ബേബിയുംമാറണമെന്നുപറഞ്ഞപ്പോളു് സീപ്പീയെം ജനറലു്സ്സെക്രട്ടറി എമ്മേ ബേബിയുടെമദമടങ്ങി. ഇപ്പോളു് മറ്റവരാണുശരിയെന്നുപറഞ്ഞുനടക്കുന്നു!
തോലു്വിവിലയിരുത്താനും പ്രതികളെക്കണു്ടുപിടിക്കാനും ലോകത്തുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് സാധാരണവിളിച്ചുകൂട്ടുന്ന സു്പെഷ്യലു്പ്പു്ളീനംനടത്തിയാലു് പ്രതിനിധികളിറങ്ങി തോലു്വിയു്ക്കുകാരണക്കാരായ പോളിറ്റു്ബ്യൂറോയിലെയും കേന്ദ്രക്കമ്മിറ്റിയിലെയും സംസ്ഥാനക്കമ്മിറ്റിയിലെയും ചുമതലക്കാരായ ഈമൂന്നുപേരേയുംവെട്ടിയറഞ്ഞുകിടത്തുമെന്നുറപ്പുള്ളതിനാലു് അതിനുപകരമിവ൪മൂവരുംചേ൪ന്നു് കുറേക്കൂടിക്കൈയ്യടക്കവും ഇവ൪ക്കുനിയന്ത്രണവുമുള്ളൊരു സംസ്ഥാനസമ്മേളനംനടത്താ൯തീരുമാനിച്ചു- കോഴിക്കോട്ടു്. അതിനുകടുപ്പംകുറവെന്നു് പ്രവ൪ത്തക൪സംശയിക്കുമെന്നുള്ളതുകൊണു്ടു് അതിനു് വിശാലസംസ്ഥാനസമിതിയെന്നുപേരിടാ൯തീരുമാനിച്ചു. എന്നിട്ടുബേബിപോയി ഇവ൪മൂവരുമടങ്ങുന്ന കേന്ദ്രക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയുംവിളിച്ചുകൂട്ടി മറ്റേരണു്ടുപേരെക്കുരിശ്ശിലു്ത്തറയു്ക്കാ൯പോവുകയാണെന്നു് അ൪ത്ഥംവരുന്നരീതിയിലൊരുനീണു്ടറിപ്പോ൪ട്ടുതയ്യാറാക്കി പാ൪ട്ടിയുടെവെബ്ബു്സ്സൈറ്റിലു്പ്പ്രദ൪ശ്ശിപ്പിച്ചു. എന്നിട്ടുകേരളത്തിലു്വന്നപ്പോളു്മറ്റേരണു്ടുപേരും അവരുടെവാലാട്ടികളും ആദ്യംപറഞ്ഞതുപറഞ്ഞു. അപ്പോളു്ബേബിത൯റ്റെസ്ഥാനംപോകുമെന്നുകണു്ടു് മറ്റവ൪പറഞ്ഞതാണു്ശരിയെന്നുപറഞ്ഞുനടക്കുന്നു. ഡലു്ഹിയിലു്പ്പിടിച്ചുനിലു്ക്കാനൊന്നും കേരളത്തിലു്പ്പിടിച്ചുനിലു്ക്കാ൯വേറൊന്നുംപറയുന്ന ഇവനെന്തൊരുത്തനാണു്! ഇവനുകമ്മ്യൂണിസവുമായും മാ൪കു്സ്സിസവുമായെന്തുബന്ധം?
കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ആരാജ്യത്തെപ്പരമാധികാരക്കമ്മിറ്റികളായ കേന്ദ്രക്കമ്മിറ്റിയുടെലൈനുകളെയും തീരുമാനങ്ങളെയും ചോദ്യംചെയ്യുന്നവരെയും മറുലൈനുകളുംതീരുമാനങ്ങളും കൊണു്ടുനടക്കുന്നവരെയുമാണു് ആപ്പാ൪ട്ടികളു് റെബലുകളായിനി൪ണ്ണയിക്കുന്നതും കൈകാര്യംചെയ്യുന്നതും ചെറുതോവലുതോ ആയ ഒരുകശപിശയു്ക്കുശേഷം അന്തിമമായിപ്പുറത്താക്കുന്നതും. സഖാക്കളു് ചാത്തുണ്ണിമാസ്സു്റ്ററെയും എംവി രാഘവനെയും സീ ചക്രപാണിയേയും സീപ്പീ മൂസ്സാ൯കുട്ടിയെയും പാട്യം രാജനെയും കേയാ൪ ഗൗരിയേയുമെല്ലാം അതാണുചെയു്തതു്, അവരെ അങ്ങനെപുറത്താക്കിയതാണു്. ഇന്നുവരെയൊരുറെബലിനെയും ഇ൯ഡൃയിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുറത്താക്കാതിരുന്നിട്ടില്ല- (ഒരുപ്രത്യേകസാഹചര്യത്തിലു് പാ൪ട്ടിപ്പ്രവ൪ത്തകരെയും ജനങ്ങളെയുംതന്നെയണിനിരത്തി അന്നത്തെമുന്നാഭ്യന്തരമന്ത്രിയെയും മു൯സ്സു്പീക്കറെയുമെതി൪വശത്തുനി൪ത്തി അന്നത്തെക്കളിപ്പാ൯കുളത്തിലെപ്പോലെ വെറുമൊരുറെബലിനെയല്ല ഒരു ഫുളു് റെബലു്പ്പഞു്ചായത്തിനെത്തന്നെവിജയിപ്പിച്ചുകാണിച്ചു് പാ൪ട്ടിയെത്തന്നെതോലു്പ്പിച്ച ഈലേഖകനെയും കൂടെയുണു്ടായിരുന്നവരെയുമൊഴിച്ചു്). അന്നു് പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലു് യുവജനസംഘടനയുടെ മുന്നണിച്ചാ൪ജ്ജുണു്ടായിരുന്ന എംവീ രാഘവ൯പോലുംപറഞ്ഞതു് പാ൪ട്ടിയുടെലൈനിനെതിരേ, കോണു്ഗ്രസ്സ്-മാ൪കു്സ്സിസ്സു്റ്റൈക്യത്തിനെതിരെ, ബദലു്രേഖയെഴുതിയ ഇവനെയൊന്നും ഒരുനിമിഷംപോലും വെച്ചുകൊണു്ടിരിക്കാ൯പാടില്ലെന്നാണു്. (പിന്നീടയാളു്തന്നെബദലു്രേഖയെഴുതി, അന്നീഗോവിന്ദനുമയാളുടെകൂട്ടത്തിലുണു്ടായിരുന്നു!). ഇപ്പോഴത്തെയീത്തോലു്വിയിലു് തങ്ങളു്കൂടിയടങ്ങുന്ന കേന്ദ്രക്കമ്മിറ്റിലൈനിനെയെതി൪ത്തു് ഇതുവരെറെബലായതു് പിണറായിവിജയനും യെംവീഗോവിന്ദനുംമാത്രമായിരുന്നു. ഇപ്പോളു്ബേബിയുമായി!
…..
…..
Written and first published on 06 September 2026
No comments:
Post a Comment