Thursday 30 March 2023

1255. മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കര൯റ്റെ കള്ളക്കടത്തിനും കള്ളപ്പണയിടപാടിനും ഒരുകേസ്സുപോരേയെന്നു് ഹൈക്കോടതിചോദിച്ചാലു് നിഷു്ക്കളങ്കമായിത്തോന്നും: രണു്ടുവ്യത്യസു്തചാ൪ജ്ജുഷീറ്റുകളു്/ഷോക്കാസ്സുകളു് ഒരുമിച്ചുക്ലബ്ബുചെയു്താലു് രണു്ടുംതള്ളിപ്പോകുമെന്നു് നിയമവിധിയുള്ളതറിയാത്തതുകൊണു്ടെന്നുതോന്നും!

1255

മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കര൯റ്റെ കള്ളക്കടത്തിനും കള്ളപ്പണയിടപാടിനും ഒരുകേസ്സുപോരേയെന്നു് ഹൈക്കോടതിചോദിച്ചാലു് നിഷു്ക്കളങ്കമായിത്തോന്നും: രണു്ടുവ്യത്യസു്തചാ൪ജ്ജുഷീറ്റുകളു്/ഷോക്കാസ്സുകളു് ഒരുമിച്ചുക്ലബ്ബുചെയു്താലു് രണു്ടുംതള്ളിപ്പോകുമെന്നു് നിയമവിധിയുള്ളതറിയാത്തതുകൊണു്ടെന്നുതോന്നും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Utah51. Graphics: Adobe SP.


മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കര൯റ്റെ കള്ളക്കടത്തിനും കള്ളപ്പണയിടപാടിനും ഒരുകേസ്സുപോരേയെന്നു് ഹൈക്കോടതിചോദിച്ചാലു് നിഷു്ക്കളങ്കമായിത്തോന്നും: രണു്ടുവ്യത്യസു്തചാ൪ജ്ജുഷീറ്റുകളു് അല്ലെങ്കിലു് ഷോക്കാസ്സുകളു് ഒരുമിച്ചുക്ലബ്ബുചെയു്താലു് രണു്ടുംതള്ളിപ്പോകുമെന്നു് നിയമവിധിയുള്ളതറിയാത്തതുകൊണു്ടെന്നുതോന്നും!

ഗവണു്മെ൯റ്റുസ൪വ്വീസ്സിലു് ചിലരെരക്ഷപ്പെടുത്തണമെന്നുള്ള മേലാപ്പ൯മാ൪ ഇങ്ങനെയാണുചെയ്യുന്നതു്- രണു്ടുവ്യത്യസു്തചാ൪ജ്ജുഷീറ്റുകളു്, അല്ലെങ്കിലു് ഷോക്കാസ്സുനോട്ടീസ്സുകളു് അല്ലെങ്കിലു് മെമ്മോ ഓഫു് ചാ൪ജ്ജസ്സു് കൈകാര്യംചെയ്യാനായുള്ള സൗകര്യത്തിനുവേണു്ടിയെന്നുപറഞ്ഞു് രണു്ടുംകൂടിക്ക്ലബ്ബുചെയു്തു് ഒറ്റഫയലാക്കും. കുറ്റാരോപിത൯ ഇങ്ങനെചെയു്താലതു് നിലനിലു്ക്കില്ലെന്നുപറഞ്ഞുള്ള കോടതിവിധികളു് (അനേകമുണു്ടു്!) ചൂണു്ടിക്കാട്ടി അങ്ങനെചെയു്ത ആ ഒറ്റക്കാരണത്താലു്ത്തന്നെ ആക്കേസ്സുകളിലു്നിന്നു് സുഖമായി ഊരിപ്പോകും. അങ്ങനെയെത്രയോ സ൪വ്വീസ്സുകേസ്സുകളു് കേരളത്തിലു്ത്തന്നെയുണു്ടായിട്ടുണു്ടു്- എല്ലാം രണു്ടുകേസ്സുകളു്തമ്മിലു് ക്ലബ്ബുചെയ്യരുതെന്നുള്ള, ചെയു്താലതു് നിലനിലു്ക്കില്ലെന്നുള്ള, കോടതിവിധികളു് ചൂണു്ടിക്കാണിച്ചുകൊണു്ടു്! മറ്റൊരുവഴിയിലും ശിവശങ്കരനെ രക്ഷിക്കാനാവാതെ ഇതുവഴിരക്ഷിക്കാനും പിണറായിവിജയനെപ്പിടികൂടുന്നതിലേയു്ക്കുള്ള വാതിലടയു്ക്കാനും ആ൪ക്കെല്ലാം എന്തെല്ലാം വ്യഗ്രത!! അതിനുകണു്ടെത്തുന്ന എന്തെല്ലാംവഴികളു്!!!

Written and first published on: 30 March 2023






 

 

 

 

No comments:

Post a Comment