Saturday 4 March 2023

1235. കേരളത്തിലു് നാട്ടുകാ൪തുനിഞ്ഞിറങ്ങി മയക്കുമരുന്നു് ഒരിടത്തും ഒരുത്തനും വിലു്ക്കാ൯പറ്റാതാക്കിയാലു് എ൯. ജി. ഓ. യൂണിയ൯മുതലു് എസ്സു്. എഫു്. ഐ.വരെയുള്ള പിണറായിവിജയ൯ ആരാധകസാമ്രാജ്യംതകരും- ഏഷ്യാനെറ്റാക്രമണംവെച്ചാണിതുപറയുന്നതു്

1235

കേരളത്തിലു് നാട്ടുകാ൪തുനിഞ്ഞിറങ്ങി മയക്കുമരുന്നു് ഒരിടത്തും ഒരുത്തനും വിലു്ക്കാ൯പറ്റാതാക്കിയാലു് എ൯. ജി. ഓ. യൂണിയ൯മുതലു് എസ്സു്. എഫു്. ഐ.വരെയുള്ള പിണറായിവിജയ൯ ആരാധകസാമ്രാജ്യംതകരും- ഏഷ്യാനെറ്റാക്രമണംവെച്ചാണിതുപറയുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mostafa Meraji. Graphics: Adobe SP.


കേരളത്തിലു് എകു്സ്സൈസ്സിനെയും പോലീസ്സിനെയുംവെട്ടിച്ചു് നാട്ടുകാ൪തുനിഞ്ഞിറങ്ങി മയക്കുമരുന്നു് ഒരിടത്തും ഒരുത്തനും വിലു്ക്കാ൯പറ്റാതാക്കിയാലു് എ൯. ജി. ഓ. യൂണിയ൯മുതലു് എസ്സു്. എഫു്. ഐ.വരെയുള്ള പിണറായിവിജയ൯ ആരാധകസാമ്രാജ്യംതകരും. ഏഷ്യാനെറ്റാക്രമണംവെച്ചാണിതുപറയുന്നതു്. വരുമാനത്തി൯റ്റെ സോഴു്സ്സടച്ചാലു്, ഹാലൂസ്സിനേഷ൯റ്റെ റൂട്ടുമുറിച്ചാലു്, ആകാശത്തുപറക്കുന്ന ഏവനും താഴത്തുവരുമെടേ.....! ഈ നാട്ടുകാരെന്നുപറഞ്ഞതിലു് കോണു്ഗ്രസ്സുകാ൪കൂടിക്കിടക്കുന്നതിനാലാണു് ആകാശത്തു് സ്വപു്നലോകത്തുനിന്നുമുള്ളയീത്താഴെയിറക്കലു് ഇതിതുവരെയുംനടക്കാത്തതു്.

ഈ ഏഷ്യാനെറ്റിലു്നടന്നതു് മയക്കുമരുന്നുമടിച്ചു് കണ്ണുംക്രാവിനടക്കുന്ന എസ്സെഫൈപ്പയലുകളു്ക്കു് പിണറായിവിജയ൯റ്റെ കള്ളക്കടത്തുസാമ്രാജ്യവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മയക്കുമരുന്നുസാമ്രാജ്യവുംതക൪ക്കുന്ന വാ൪ത്തകളെഴുതുന്ന ഏഷ്യാനെറ്റു് ടെലിവിഷ൯ ചാനലി൯റ്റെ കെട്ടിടങ്ങളു്മുഴുവനടിച്ചുതക൪ക്കണം, അതി൯റ്റെ വാ൪ത്തയെഴുത്തുകാരെയും വാ൪ത്താവതാരകരെയുമെല്ലാം ആളുക്കമ്പത്താറുവെട്ടുവീതംവെട്ടിവീഴു്ത്തണം, സോംബികളെപ്പോലെയവരുടെരക്തംകുടിക്കണം, ഒത്തുവന്നാലു് പെണ്ണായവിടെയെന്തെല്ലാമുണു്ടോ അതിനെമുഴുവ൯ വാരിവലിച്ചെടുത്തിട്ടുബലാത്സംഗംചെയ്യണം, പൊളിറ്റിക്കലു്സ്സെക്രട്ടറിയാവണം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിട്ടുപോകുന്ന കൊലയാളിക്കൂട്ടങ്ങളുടെസ്ഥാനത്തു് ആകാശ്ശത്തില്ലങ്കേരിമാരുടെസ്ഥാനത്തു് അവ൪ക്കുപകരം പരിഗണിക്കപ്പെടണം, അങ്ങനെയതിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റി൯റ്റെയും പോലീസ്സി൯റ്റെയുമെകു്സ്സൈസ്സി൯റ്റെയും ആജീവനാന്തപ്പ്രൊട്ടക്ഷനും വരുമാനവുമുറപ്പാവണം, നിലമ്പൂ൪പോലുള്ളമണ്ഡലങ്ങളിലൊഴിവുവരുമ്പോളു് എമ്മെല്ലേമാരായിപ്പരിഗണിക്കപ്പെടണം, തിരുവല്ലപോലുള്ളിടങ്ങളിലു്നിന്നുവരുന്നവരെപ്പോലെ മന്ത്രിമാരായിപ്പരിപാലിക്കപ്പെടണം, ഒടുവിലു് ധ൪മ്മടത്തുനിന്നുവരുന്നവരെപ്പോലെ സ൪വ്വയോഗ്യതയുംതികഞ്ഞ മുഖ്യമന്ത്രിയാക്കിയവരോധിക്കപ്പെടണം, സകലനിയമവിരുദ്ധവഴികളിലൂടെയും പണമുണു്ടാക്കിക്കൊണു്ടുവന്നുകുടുംബത്തിനുകൊടുക്കാ൯ കേന്ദ്രംഭരിക്കുന്നബീജേപ്പീയാലു് ലൈസ്സ൯സ്സുനലു്കപ്പെടണം. മയക്കുമരുന്നുമടിച്ചുകൊണു്ടു് കണ്ണുംക്രാവിനിന്നു് ഏഷ്യാനെറ്റു് സു്റ്റുഡിയോയിലാരംഭിക്കുന്നയീയക്രമം ഒടുവിലു് കേരളത്തിലെ മുഖ്യമന്ത്രിപദത്തിലു്വരെയെത്തിക്കുന്നതും പോലീസ്സിനോ൪ഡറുകളു്നലു്കുന്നതും ഡീജീപ്പീയെവിളിച്ചുവരുത്തിക്കുമ്പിടീപ്പിക്കുന്നതും കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങളെത്തൂക്കിയെടുത്തുചവിട്ടിയെറിഞ്ഞു് കുതിച്ചുപായുന്നതും അവിടെനിന്നുസ്വപു്നംകാണാനുള്ളസ്വാതന്ത്ര്യം എസ്സെഫൈപ്പയലുകളു്ക്കുമില്ലേ?

2023 മാ൪ച്ചു് 3നു് മുപ്പതുപേരുടെയൊരുസംഘമാണു് എസ്സെഫൈയ്യുടെകൊടികളുംപിടിച്ചു് കൊച്ചിയിലെ ഏഷ്യാനെറ്റോഫീസ്സിലേയു്ക്കുബലംപ്രയോഗിച്ചുകടന്നുകയറി അക്രമംകാണിച്ചതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മയക്കുമരുന്നുസാമ്രാജ്യം വളരുന്നതി൯റ്റെയും കേരളത്തിലെ ജനസമൂഹം തകരുന്നതി൯റ്റെയും കഥ തുട൪ച്ചയായിപ്പ്രദ൪ശ്ശിപ്പിച്ചതാണു് ഈപ്പയലുകളെപ്പ്രകോപിപ്പിച്ചതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയ൯ഭരണവുംതക൪ന്നാലു് അതോടെകേരളത്തിലെ മയക്കുമരുന്നുവരവുംകച്ചവടവുംനിലച്ചു് തങ്ങളു്ക്കിനിത്തിന്നാനുംകുടിക്കാനുംവിലു്ക്കാനും മയക്കുമരുന്നുകിട്ടില്ലെന്നുഭയന്നാണിവരീപ്പണിയു്ക്കിറങ്ങിയതു്. കേരളത്തിലെയീപ്പാ൪ട്ടിയെയും ഇവരുടെഗവണു്മെ൯റ്റിനെയുംചേ൪ത്തു് കൊളംബിയയിലുംമറ്റുംചെയു്തപോലെ ഒരു ഡ്രഗ്ഗു് കാ൪ട്ടലുണു്ടാക്കി കേന്ദ്രബീജേപ്പീയുടെയും പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും അനുഗ്രഹത്തോടെ 2016മുതലു് വ൪ഷങ്ങളായി വിജയകരമായിപ്പ്രവ൪ത്തിച്ചുവരുന്നതു് നിലച്ചുപോകുമെന്നു് ഡീവൈയ്യെഫൈ, എസ്സെഫൈ, എ൯ജീയോയൂണിയനെന്നീ യുവജന-വിദ്യാ൪ത്ഥി-സ൪വ്വീസ്സുവിപ്ലവസംഘടനകളു് ഭയപ്പെടുന്നു. അതോടെയവരുടെയിതുവരെയുള്ള മായികവിഭ്രാന്തജീവിതവും നിലയു്ക്കും, വരുമാനവും നിലയു്ക്കും. ഇനിയതുരണു്ടുമില്ലാതെയവ൪ക്കു് ഭൗമികജീവിതംതുടരാ൯പറ്റില്ല. അതുകൊണു്ടു് ഏതുമയക്കുമരുന്നഡികു്റ്റുംചെയ്യുന്നതുപോലെയക്രമം!

മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയാഹ്വാനമനുസരിച്ചു് ഒരു ഏഷ്യാനെറ്റു് ന്യൂസ്സവതാരകനെതിരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വധഭീഷണിമുഴക്കി തിരുവനന്തപുരത്തു് അയാളുടെവീട്ടിലടക്കം പോസ്സു്റ്ററൊട്ടിക്കുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ശത്രുവായിപ്പ്രഖ്യാപിക്കുന്നയാളുകളു്ക്കെതിരെ അപകീ൪ത്തി, ബലാത്സംഗം, സു്ത്രീപീഢനം, രാജ്യവിരുദ്ധപ്പ്രവ൪ത്തനം, അട്ടിമറിപ്പ്രവ൪ത്തനം, ഗൂഢാലോചന, ക്രമസമാധാനംതക൪ക്കലു്, എന്നീക്കേസ്സുകളെടുത്തു് ചിലപ്രത്യേകജഡു്ജിമാരുടെയടുക്കലു്ക്കൊണു്ടുപോയി പിണറായിവിജയ൯തന്നുവിട്ടതാണെന്നുപറഞ്ഞു് വാദമൊന്നുംകേളു്ക്കാതെ ജാമ്യമില്ലാതെജയിലിലടപ്പിക്കുന്നപരിപാടിയിലു് സു്പെഷ്യലൈസ്സുചെയ്യുന്ന ക൯റ്റോണു്മെ൯റ്റുമുതലായ ചില പോലീസ്സു്സ്സു്റ്റേഷനുകളിലൂടെ കേസ്സെടുപ്പിക്കുകയും ഏഷ്യാനെറ്റിനെബഹിഷു്ക്കരിക്കുകയുംചെയ്യുന്നതി൯റ്റെ തുട൪ച്ചയാണീയാക്രമണം. ഈച്ചാനലിലെ ഇയാളും മറ്റേതാനുംചിലരുമൊഴിച്ചുള്ള മാധ്യമപ്പ്രവ൪ത്തകരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയൂണിയനിലു്പ്പെട്ട ഒറ്റുകൊടുപ്പുകാരും ന്യൂസ്സുപുറത്തെത്തിപ്പുകാരുമാണെന്നതു് ശ്രദ്ധേയമാണു്, ഇവിടെപ്പ്രസക്തവുമാണു്.

Written on 03 March 2023 and first published on: 04 March 2023







 

 


No comments:

Post a Comment