Thursday 2 March 2023

1232. യൂസഫലിയാണു് അച്ച്യുതാനന്ദനെവെട്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയെയട്ടിമറിച്ചു് സംസ്ഥാനംഭരിക്കുന്നതെങ്കിലു് പോലീസ്സെന്തിനു് പിണറായിവിജയനകമ്പടിപോകുന്നു? വിജയനെന്തിനു് നിയമസഭയെയഭിസംബോധനചെയ്യുന്നു?

1232

യൂസഫലിയാണു് അച്ച്യുതാനന്ദനെവെട്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയെയട്ടിമറിച്ചു് സംസ്ഥാനംഭരിക്കുന്നതെങ്കിലു് പോലീസ്സെന്തിനു് പിണറായിവിജയനകമ്പടിപോകുന്നു? വിജയനെന്തിനു് നിയമസഭയെയഭിസംബോധനചെയ്യുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Khwangchai. Graphics: Adobe SP.


കേരളനിയമസഭയിലൊരു മെമ്പ൪പോലുമല്ലാത്ത യൂസഫലിയെന്നവ്യക്തിയാണു് വി. എസ്സു്. അച്ച്യുതാനന്ദനെവെട്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയെയട്ടിമറിച്ചു് 2016മുതലു് സംസ്ഥാനംഭരിക്കുന്നതെങ്കിലു്പ്പിന്നെ പോലീസ്സെന്തിനു് പിണറായിവിജയനകമ്പടിപോകുന്നു? വിജയനെന്തിനു് നിയമസഭയെയഭിസംബോധനചെയ്യുന്നു? പിണറായിവിജയനെന്തിനു് ക്ലിഫു്ഹൗസ്സിലു്ത്താമസിക്കുന്നു? ഇതിലു് ഇടതുപക്ഷജനാധിപത്യഭരണമുന്നണിയെന്നയാഭാസ്സത്തി൯റ്റെ ലജ്ജാകരമായ സ്ലേവിഷു്നെസ്സിനെക്കുറിച്ചിവിടെപ്പറയുന്നില്ല, അതിലേക്കുകടക്കുന്നുമില്ല, പക്ഷേ നൂറ്റിനാലു്പ്പതുനിയമസഭാമണ്ഡലങ്ങളെന്നസങ്കലു്പ്പമോ? ഭരണത്തി൯റ്റെപിന്നിലു് ജനപ്പ്രാതിനിധ്യമാണെന്നസങ്കലു്പ്പനമോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയെ വിറ്റതാരാണു്? ഇടതുപക്ഷജനാധിപത്യഭരണമുന്നണിയെന്നയൂള൯മാരെ ഈവിലു്പ്പനയെക്കുറിച്ചൊരുവാക്കുപോലുംമിണു്ടാതെ ഒളിച്ചിരിക്കാ൯പ്രേരിപ്പിച്ചതു് ഇതിലടങ്ങിയ എത്രകോടിരൂപയുടെയിടപാടുകളാണു്?

സംസ്ഥാനംഭരിക്കുന്നതു് 2016മുതലു് വിദേശ-സ്വദേശബിസിനസ്സുകാരനും പ്രധാനമന്ത്രിയുടെനി൪ദ്ദേശമനുസരിച്ചുപ്രവ൪ത്തിക്കുന്ന ബീജേപ്പീയെ൯വോയിയുമായ യൂസഫലിയുടെനേതൃത്വത്തിലൊരു വിദേശസംഘമാണെന്നവിവരം മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ഇടതുംവലതുംമുകളിലുംതാഴെയുമായിപ്പ്രവ൪ത്തിച്ച അയാളുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി എം. ശിവശങ്ക൪, അഡിഷണലു് പ്രൈവറ്റു് സെക്രട്ടറി സി. എം. രവീന്ദ്ര൯, അയാളുടെ സു്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സ൪ സ്വപു്നാ സുരേഷു് എന്നിവ൪തമ്മിലുള്ള വാട്ടു്സ്സു് ആപ്പുചാറ്റുകളിലൂടെ 2023 ഫെബ്രുവരിമുതലു് ജനങ്ങളുടെമുന്നിലും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറകു്ടറേറ്റി൯റ്റെകൈയ്യിലും കോടതിയുടെഫയലിലുമെത്തിയിരിക്കുകയാണു്. മു൯പു് ശ്രുതികളു്മാത്രമായിരുന്നു, ഇപ്പോളു് രേഖകളായി! മറ്റനേകംരേഖകളു് സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെവീട്ടിലും മറ്റുപലയിടത്തുമായി തെളിവുകളായി നിലവിലുള്ളതു് ഇനിയുംപുറത്തുവരാനുണു്ടു്. സെക്രട്ടേറിയറ്റിലു് തീപ്പിടിത്തമുണു്ടാക്കിയദിവസം ആസമയം അന്നത്തെച്ചീഫു്സ്സെക്രട്ടറി വിശ്വാസ്സു് മേത്തയെ അകത്താളുകയറാതെ പുറത്തുകാവലു്നി൪ത്തിയശേഷം ഇതിലു്ക്കുറേരേഖകളു് ആ വിദേശസംഘം ലോക്കലു്സ്‌സെക്രട്ടേറിയറ്റുക്രിമിനലുകളിലൂടെ കടത്തിക്കൊണു്ടുപോയി. (സെക്രട്ടേറിയറ്റിനകത്തു് ഈ വിദേശസംഘത്തിനു് ഓഫീസ്സുവരെയേ൪പ്പെടുത്തി മിന്നിനടക്കുകയായിരുന്നു, ഇപ്പോളീക്കള്ളക്കടത്തുകളെല്ലാംപുറത്തുവന്നു് ചമ്മിനടക്കുന്ന അന്നത്തെയുമിന്നത്തേയും കേരളാമുഖ്യമന്ത്രിയായ പിണറായിവിജയനപ്പോളു്!).

എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറകു്ടറേറ്റി൯റ്റെകൈയ്യിലീ വാട്ടു്സ്സാപ്പുചാറ്റുരേഖകളു് കുറേക്കാലംമുമ്പുമുതലേയുണു്ടായിരുന്നുവെന്നുള്ളതു് വ്യക്തമാണു്. തിരുവനന്തപുരത്തെ യൂയ്യേയ്യീക്കോണു്സ്സുലേറ്റുവഴി വിമാനത്താവളങ്ങളിലൂടെ വിദേശത്തുനിന്നും കേരളത്തിലേക്കുള്ള കേരളാമാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തിനുവേണു്ടിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തിലു് ശിവശങ്കറിനൊപ്പം ഒരുപ്രതികൂടിയായ സു്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സ൪ സ്വപു്നാസുരേഷിലു്നിന്നും ഇ൯ഡൃ൯ കസ്സു്റ്റംസ്സു്, നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയെന്നിവകളിലെ ഈ കേരളാമാ൪കു്സ്സിസ്സു്റ്റുഭരണസംഘനിയോഗിതയോഫീസ്സ൪മാ൪ പിടിച്ചെടുത്തു് മഹസ്സറിലു്ച്ചേ൪ക്കാതെപതുക്കിയ ഒരു ഐഫോണു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറകു്ടറേറ്റിനും അതുവഴി സ്വപു്നയു്ക്കും വീണു്ടെടുക്കാ൯കഴിഞ്ഞതുകൊണു്ടാണു് അതിലുണു്ടായിരുന്നയീച്ചാറ്റുകളൊക്കെപ്പുറത്തുവന്നതു്. ആരണു്ടുദേശീയാന്വേഷണയേജ൯സ്സികളിലുമുണു്ടായിരുന്ന ഈ കേരളാമാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തിലെ, രാജ്യത്തെസ്സംബന്ധിച്ചിടത്തോളം ട്രെയിറ്റ൪മാരായ, ആക്ക്രിമിനലുദ്യോഗസ്ഥരുടെപേരുകളെന്തെന്നു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറകു്ടറേറ്റും കേന്ദ്രഗവണു്മെ൯റ്റുമിതുവരെ ജനങ്ങളുടെമുന്നിലു്വെളിപ്പെടുത്തിയിട്ടില്ല. അവ൪ ഈമുഴുവ൯കേസ്സുകളിലും അകു്സ്സെസ്സറീസ്സു്-റ്റു-ക്രൈം ആണെന്നുവ്യക്തം. കേന്ദ്രബീജേപ്പീയു്ക്കിതിലുള്ളറോളവ൪ അവരുടെമൊഴികളിലൂടെവെളിപ്പെടുത്തുമെന്നുഭയന്നു് അവരെയിതുവരെയും പിരിച്ചുവിടുകയുംചെയ്യാതെവെച്ചിരിക്കുകയാണു്.

തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുള്ളപ്പോളു്, മുഖ്യമന്ത്രിയുള്ളപ്പോളു്, ഗവ൪ണ്ണറുള്ളപ്പോളു്, സംസ്ഥാനഭരണംനടത്തുന്നതു് സംസ്ഥാനത്തെ ജനാധിപത്യത്തെരഞ്ഞെടുപ്പുപ്രക്രിയയിലൂടെയൊന്നും കടന്നുപോയിട്ടില്ലാത്ത ഒരു അന്യനും സംസ്ഥാനബാഹൃനുമാണെന്നതു് രേഖകളായിപ്പുറത്തുവന്നിട്ടും കോടതികളുടെമുന്നിലും നിയമസഭയിലുമെത്തിയിട്ടും ഇടതുപക്ഷജനാധിപത്യഭരണമുന്നണിയിലെയൂള൯മാ൪ കമാന്നുമിണു്ടാ൯ധൈര്യമില്ലാതെ ഇപ്പോഴുമൊളിച്ചിരിക്കുകയാണു്. ഇവ൪മുഴുവ൯ എമ്മെല്ലേപ്പദവിയുള്ളവരുമാണു്- ഏതാണു്ടു് നൂറെണ്ണം! അനവധിക്കക്ഷികളടങ്ങുന്ന അവരാണു് സംസ്ഥാനഭരണംനടത്തുന്നതെന്നാണു് അവ൪ ജനങ്ങളോടുപറഞ്ഞിരുന്നതു്. ബീജേപ്പീയുടെസംസ്ഥാനക്കിങ്കരനായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദു് ഖാനും കേന്ദ്ര പ്രധാനമന്ത്രിക്കും കേന്ദ്ര ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കും വ൪ഷങ്ങളായി ഇക്കാര്യമറിയാതെതരമില്ല, അല്ലെങ്കിലു് ഇപ്പോളറിഞ്ഞു. നടപടിയെവിടെ?

ചോദ്യംചെയ്യലിനുമറസ്സു്റ്റിനുംമുമ്പുള്ള ചതച്ചുവെയു്ക്കലിനും മദംശമിപ്പിക്കലിനും പരുവപ്പെടുത്തലിനുമായി ശിവശങ്ക൪, സി. എം. രവീന്ദ്ര൯, പിണറായിവിജയ൯, അയാളുടെഭാര്യയുംമക്കളുമടങ്ങിയകുടുംബം എന്നിവകളെ ടെമ്പറേച്ച൪താഴു്ത്തി ഒരുക്കിനി൪ത്താ൯ ഈഡീ ഈവിവരങ്ങളു്കുറേശ്ശെക്കുറേശ്ശെയായി പുറത്തു് ജനങ്ങളുടെയിടയിലു് വിദേശശക്തിഭയത്തിലു്ഞെട്ടിവിറച്ച മു൯നിരപ്പത്രട്ടെലിവിഷ൯മാധ്യമങ്ങളെയൊഴിവാക്കി സമാന്തരചെറുകിടയോണു്ലൈ൯മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണു്ടിരുന്നു. ഈമുന്നൊരുക്കവും കളംചവിട്ടിയിടലുമില്ലാതെ പെട്ടെന്നിവരെപ്പിടിച്ചുകൊണു്ടുപോയാലു് ഇവരുടെനിയമവിരുദ്ധവരുമാനസ്സാമ്രാജ്യംകൊണു്ടു്ടു് സുഖമായിക്കഴിയുന്ന മാ൪കു്സ്സിസ്സു്റ്റണിവിഭാഗസംഘങ്ങളെ അക്രമവുമരാജകത്വവുമായി തെരുവിലിറക്കിയഴിഞ്ഞാടിക്കാമെന്നേയുള്ളൂ. അതിനുപകരം കുറേശ്ശെക്കുറേശ്ശെ ജനങ്ങളു്ക്കിതുപോലെവിവരംനലു്കി ഇവ൪ രാജ്യവിരുദ്ധരായക്രിമിനലുകളാണെന്നുസ്ഥാപിച്ചെടുത്തു. തെരുവിലു് അങ്ങനെയൊരു മാ൪കു്സ്സിസ്സു്റ്റണിപ്പ്രക്ഷോഭമുണു്ടായാലു്ത്തന്നെയതു് ജനപിന്തുണയില്ലാതെ ശൂവാവുന്നതിനുവേണു്ടിക്കൂടിയാണു് അവരിങ്ങനെ കടുത്തനടപടികളു്ക്കുമുമ്പായി ശിവശങ്കറെയും രവീന്ദ്രനെയും പിണറായിവിജയനെയും കുടുംബത്തെയുംസംബന്ധിച്ചു് വിവരങ്ങളു് കുറേശ്ശെക്കുറേശ്ശെയായി ജനങ്ങളുടെയിടയിലേയു്ക്കിറക്കിവിട്ടുകൊണു്ടിരുന്നതു്.

അതിനുമുമ്പുതന്നെ, തകരുന്നയദാനിയെസ്സഹായിക്കാ൯ നരേന്ദ്രമോദിയു്ക്കുകഴിയുന്നതിനുമുമ്പുതന്നെ ബ്രിട്ടനിലു്നിന്നും മോദിയുടെവ൪ഗ്ഗീയകലാപപ്പങ്കിനെപ്പറ്റിയുള്ള വീഡിയോകൊണു്ടുവന്നടിച്ചിട്ടതുപോലെ, കേരളത്തിലെദേശവിരുദ്ധ വിദേശപ്രത്യയശാസു്ത്രപ്പ്രചോദിത ക്രിമിനലു്ബു്ഭരണസംഘത്തിനെ ഡലു്ഹിയിലിരുന്നുസഹായിച്ചിരുന്ന നിതി൯ഗഡു്ക്കരിയെന്നൊരാളെ സു്കാനിയാബസ്സിടപാടിലെയയാളുടെയഴിമതിയെ കൊങ്ങയിലെടുത്തുമുറുക്കി ഇതിന്നിടയിലു്നിശ്ശബ്ദനാക്കുകയുംചെയു്തു, പിണറായിവിജയനെപ്പോലെ ആറെസ്സെസ്സി൯റ്റെ മുഴുവ൯സപ്പോ൪ട്ടുമുണു്ടായിട്ടും ബീജേപ്പീയുടെ ദേശീയസമിതിയിലു്നിന്നുമയാളെ പുറത്താക്കുകയുംചെയു്തു. കേന്ദ്രബീജേപ്പീയു്ക്കിഷ്ടമുണു്ടായിട്ടല്ല 2016മുതലു് 2023വരെയും ഇത്രയുംനാളവരുടെസംരക്ഷണത്തിലു്പ്പ്രവ൪ത്തിച്ചിരുന്ന ഇവരെയിതൊക്കെച്ചെയു്തതു്- നിവൃത്തിയില്ലാത്തതുകൊണു്ടായിരുന്നു, കാരണം ഇനിപ്പറയാ൯പോകുന്നയന്താരാഷ്ട്രസമ്മ൪ദ്ദം അത്രവലുതായിരുന്നു, 2023വരെയാണു് മുസ്ലിം-ക്രിസ്സു്ത്യ൯രാജ്യങ്ങളു്മാത്രംതിങ്ങിനിറഞ്ഞ അന്താരാഷ്ട്രസമൂഹത്തിലു് ബീജേപ്പീമുതലു് മാ൪കു്സ്സിസ്സു്റ്റുവരെയടങ്ങുന്ന ഇ൯ഡൃയിലെ ഹിന്ദുരാഷ്ട്രത്തിനുമുന്നോട്ടുപോകാ൯ അന്താരാഷ്ട്രസമൂഹം കട്ടോഫു് ഡേറ്റു് നിശ്ചയിച്ചിരുന്നതു്. അതുംകഴിഞ്ഞു് മുന്നോട്ടുപോകുമെന്നുകണു്ടപ്പോളു് അദാനിയിലു്ത്തുടങ്ങി. ഒറ്റയടിയു്ക്കദാനിയെയടിച്ചിട്ടു. മുന്നോട്ടുപോയാലു് റിലയ൯സ്സു്, പതഞു്ജലി, രാംദേവു്, ലുലു, എന്നിങ്ങനെയാനിരനീളുമെന്നുവിളംബരം!

ഇതിനോടൊക്കെയൊപ്പം 2023 ജനുവരി-ഫെബ്രുവരിമാസങ്ങളിലു് പശ്ചാത്തലമൊരുക്കലു്പ്പ്രക്രിയയായിനടന്ന മറ്റുരണു്ടുകാര്യങ്ങളു്കൂടിശ്ശ്രദ്ധേയമാണു്. രാജ്യത്തുനിന്നുള്ള സകലയനധിക്കൃതയാനുകൂല്യങ്ങളുംനേടി കേന്ദ്രഗവണു്മെ൯റ്റിനെത്തന്നെഭരിച്ചിരുന്ന, ലോകസമ്പന്നരിലു്മൂന്നാംസ്ഥാനത്തെത്തിയയദാനിയെ, രാജ്യത്തി൯റ്റെപണമെടുത്തു് അയാളെസ്സഹായിക്കാ൯സാദ്ധ്യതയുള്ള ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശഹത്യക്കാരനെന്നും വ൪ഗ്ഗീയകലാപക്കാരനെന്നും ബ്രിട്ടനിലു്നിന്നും ബീബീസ്സീയുടെയൊരുവീഡിയോയിലൂടെ ആദ്യമേയടിച്ചിരുത്തിയശേഷം, അയാളുടെഗുപു്തസാമ്പത്തികവിവരങ്ങളടങ്ങിയരേഖകളു് ഒരമേരിക്കനേജ൯സ്സിയിലൂടെപുറത്തുവിടുകയെന്ന ഒരൊറ്റനടപടിയിലൂടെ ലോകസമ്പന്നരിലിരുപത്തെട്ടാംസ്ഥാനത്തെത്തിച്ചു് രണു്ടുലക്ഷകോടിരൂപയുടെനഷ്ടമുണു്ടാക്കി ഒരാഴു്ച്ചകൊണു്ടുതക൪ത്തിട്ട പാശ്ചാത്യകോ൪പ്പറേറ്റുലോകം ലോകംകടന്നുകയറുന്ന ലുലുഗ്രൂപ്പിനെ ലക്ഷൃംവെച്ചിട്ടുണു്ടെന്നുബോദ്ധ്യമായി, ഇത്രയുംകാലവും കോടതികളെയും പ്രതിപക്ഷപ്പാ൪ട്ടിയായ കോണു്ഗ്രസ്സിനെയും മാധ്യമങ്ങളെയും ഭയപ്പെടുത്തിക്കൊണു്ടു് മറഞ്ഞിരുന്നയയാളുടെപേരു് സംസ്ഥാനത്തി൯റ്റെ യഥാ൪ത്ഥഭരണംനടത്തുന്നയാളായി, അതായതു് സംസ്ഥാനത്തുനടന്നയീ സകലകള്ളക്കടത്തുകളുടെയുമഴിമതികളുടെയും അധികാരികൂടിയായി, അദാനിതക൪ന്നയുട൯ തൊട്ടുപുറകേപുറത്തുവന്നു. നമ്മളെന്തുമനസ്സിലാക്കണം? അന്താരാഷ്ട്രക്കോ൪പ്പറേറ്റുസമ്മ൪ദ്ദത്തിലു് കേന്ദ്രബീജേപ്പീയു്ക്കിതിലുള്ള പിടിമൊത്തത്തിലു്വിട്ടുവെന്ന൪ത്ഥം, എന്നുവ്യക്തം.

കൂട്ടത്തിലു്, ഈഡീയിവ൪ക്കെല്ലാം സമ൯സ്സുവിതരണംചെയു്ത 2023 ഫെബ്രുവരിയിലു്ത്തന്നെ, ‘നി൯റ്റെയായിരമിരട്ടിയാസു്തിയുള്ള ഇവനെത്തക൪ക്കുന്നതുകണു്ടോടാ..... നിന്നെപ്പപ്പടംപോലെപൊടിച്ചുതക൪ത്തുകളയു!’മെന്ന ഈഡീയുടെസന്ദേശം പിണറായിവിജയനും കൂട്ടുപ്രതികളു്ക്കുംനലു്കാനായി കേരളത്തിലു് (കേരളത്തിലു്മാത്രം!) ജോയു് ആലുക്കാസ്സി൯റ്റെസ്ഥാപനങ്ങളിലു്നടത്തിയ റെയിഡുമഹോത്സവങ്ങളും സ്വത്തുകണു്ടുകെട്ടലുകളും കള്ളപ്പണംപിടിച്ചെടുക്കലുകളും! പിണറായിവിജയ൯സംഘത്തി൯റ്റെയും ജോയു് ആലുക്കാസ്സി൯റ്റെയും സ്വത്തി൯റ്റെകാരൃത്തിലു് എത്രവലിയയന്തരമാണുള്ളതു്!!

Written on 01 March 2023 and first published on: 02 March 2023





 

 

 

 

No comments:

Post a Comment