Friday 24 March 2023

1249. യൂയ്യേയ്യീയിലെ ഇരുപതുകോടിയുടെയും പത്തൊമ്പതുകോടിയുടെയും പതിനൊന്നുകോടിയുടെയും ഒമ്പതുകോടിയുടെയും നാലുകോടിയുടെയും മൂന്നുകോടിയുടെയുംരൂപയുടെകണക്കെങ്ങനെ നമ്മളു്കേരളത്തിലെ ലൈഫു്മിഷ൯ജനങ്ങളു്ശരിയാക്കും?

1249

യൂയ്യേയ്യീയിലെ ഇരുപതുകോടിയുടെയും പത്തൊമ്പതുകോടിയുടെയും പതിനൊന്നുകോടിയുടെയും ഒമ്പതുകോടിയുടെയും നാലുകോടിയുടെയും മൂന്നുകോടിയുടെയുംരൂപയുടെകണക്കെങ്ങനെ നമ്മളു്കേരളത്തിലെ ലൈഫു്മിഷ൯ജനങ്ങളു്ശരിയാക്കും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By BeeBoys. Graphics: Adobe SP.

യൂയ്യേയ്യീയ്യെന്നരാജൃസമുച്ചയം ഇ൯റ്റ൪നാഷണലു് റെഡു്ക്രോസ്സി൯റ്റെ അവിടത്തെബ്രാഞു്ചായ റെഡു് ക്രെസ്സ൯റ്റിലൂടെ, പ്രളയകാലത്തു് കേരളത്തിലെ പാവങ്ങളു്ക്കുള്ള ലൈഫു്മിഷ൯ ഭവനനി൪മ്മാണപദ്ധതിയിലൂടെ വടക്കാംചേരിയിലൊരു ഫ്ലാറ്റുസമുച്ചയംകെട്ടുന്നതിനുവേണു്ടി കേരളസ൪ക്കാരംഗീകരിച്ചപ്ലാനുംപദ്ധതിയുംസമ൪പ്പിച്ച പ്രശസു്തമായ ചെലവുകുറഞ്ഞഭവനനി൪മ്മാതാക്കളായ ഹാബിറ്റാറ്റി൯റ്റെ പ്രൊപ്പോസ്സലംഗീകരിച്ചു് ഭരണാനുമതിയുംനലു്കി പണവുംട്രഷറിയിലു്നിന്നുറിലീസ്സുചെയു്തശേഷം, കേരളത്തിലെ യഥാ൪ത്ഥഭരണംനടത്തുന്നകുറേ വിദേശവ്യവസായികളുടെയുളു്പ്പെടലിലൂടെ ഒരു സ൪ക്കാരാഭാസ്സംപോലെ അതി൯റ്റെമേലു്ത്തന്നെകയറി ഇരുപതുകോടിരൂപയനുവദിക്കുമ്പോളു്, അതിലു്നാലുകോടി യൂയ്യേയീരാജഭരണത്തിനുതന്നെ തിരിച്ചുകിട്ടണമെന്നും അതുകണു്വെ൪ഷ൯നടത്തി ഡോളറായിത്തന്നെകിട്ടണമെന്നും അവ൪ക്കുനി൪ബ്ബന്ധമുണു്ടായിരുന്നതായി ഇന്നുലഭിക്കുന്നതായിപ്പുറത്തുവന്ന തെളിവുകളിലു്നിന്നുവ്യക്തമാണു്. അതവ൪ക്കതേപടികിട്ടുകയുംചെയു്തു. (കേരളസ൪ക്കാരാദ്യമേയനുവദിച്ച ഫണു്ടിനെന്തുസംഭവിച്ചുവെന്നും അതാരുകൊണു്ടുപോയെന്നതുമവിടെനിലു്ക്കട്ടെ)!

കേരളമുഖൃമന്ത്രി പിണറായിവിജയ൯റ്റെസ്വഭാവമറിയുന്നതിനാലു് വിദേശയെ൯ഡിലു് പണമനുവദിക്കുന്ന യൂയ്യേയ്യീപോലെ കേരളയെ൯ഡിലു് പണംചെലഴിച്ചുകാര്യങ്ങളു്നടത്തുന്ന തനിക്കും യൂയ്യേയ്യീയു്ക്കുള്ളതുപോലെ അതേതുകതന്നെവേണമെന്നു് പിണറായിവിജയനാവശ്യപ്പെടുമെന്നു് അവ൪ക്കറിയാമായിരുന്നു. അതിനുപുറമേ ശിവശങ്കരനുള്ളകമ്മീഷ൯ ഒരുകോടിയും മറ്റൈയ്യേയെസ്സൈപ്പീയെസ്സാപ്പീസ്സ൪മാ൪ക്കും ഭരണപ്പ്രതിപക്ഷരാഷ്ട്രീയക്കാ൪ക്കും അല്ലറചില്ലറയാളുകളു്ക്കുമെല്ലാംകൂടിയൊരു മൂന്നുകോടിയും കേരളത്തിലു്ത്തന്നെ ആവശ്യപ്പെടുമെന്നുമവ൪ക്കറിയാമായിരുന്നു. അല്ലെങ്കിലു്പ്പിന്നെയവ൪രാജാവാകില്ലല്ലോ! അങ്ങനെമൊത്തത്തിലു് ആ ഇരുപതുകോടിരൂപയിലു് നാലുകോടിരൂപ ഉറവിടത്തിലും നാലുംമൂന്നുമേഴുകോടിരൂപ റിസീവിംഗു് എ൯ഡിലും കോഴയുംകൈക്കൂലിയുംവെട്ടിപ്പുമൊക്കെയായി കൈമാറപ്പെടേണു്ടതുണു്ടായിരുന്നു. പക്ഷേ അങ്ങനെവരുമ്പോളു് ഇരുപതുകോടിയിലു് മൊത്തം പതിനൊന്നുകോടിവെട്ടിക്കേണു്ടിയുംവരുമായിരുന്നു. അതിനുപുറമേ കെട്ടിടനി൪മ്മാണംനടത്തുന്ന സന്തോഷീപ്പനുമെന്തെങ്കിലുംകിട്ടണു്ടേ? ഒരുരണു്ടുകോടിരൂപയെങ്കിലുമിതിനുള്ള മാനുവലു്ലേബറുമുഴുക്കെച്ചെയ്യുന്നയയാളു്ക്കുംകിട്ടണു്ടേ? അങ്ങനെകൃത്യമൊരേഴുകോടിരൂപയുടെ ഇരുന്നൂറുവീടുകളു്ക്കുള്ള ഒരസ്ഥികൂടമവിടെനിലു്പ്പുണു്ടു്- കേന്ദ്ര-കേരള-യൂയ്യേയ്യീഗവണു്മെ൯റ്റുകളുടെ സംയുക്തയഴിമതികളുടെയൊരവശിഷ്ടമായി, വടക്കാംചേരിയിലു്.

ഇരുപതുകോടിയനുവദിച്ചാലു് ഈയനുപാതംവെച്ചു് ഏഴുകോടിയുടെകെട്ടിടമേ വടക്കാംചേരിയിലു്ക്കെട്ടുകയുള്ളൂവെന്നു് യൂയ്യേയിയു്ക്കാദ്യമേതന്നെയറിയാമായിരുന്നു. അതുകൊണു്ടവ൪ പിണറായിവിജയനെവിശ്വാസമില്ലാത്തതുകൊണു്ടും അയാളുടെയത്യാഗ്രഹത്തിലു് വിശ്വാസമുള്ളതുകൊണു്ടും ആ ഇരുപതുകോടിയിലു് പത്തൊമ്പതുകോടിയേ ഇവ൪വഴിറിലീസ്സുചെയു്തുള്ളൂ. ആ ഒരുകോടി അവരുടെവകയായി ഉറവിടത്തിലു്വെച്ചുതന്നെ അവരാദ്യമേതന്നെപിടിച്ചെടുത്തു. മൂന്നുകോടിരൂപ കേരളത്തിലെയഴിമതിക്കക്ഷികളാലു് നിയമവിരുദ്ധമായി ബീജേപ്പീയുടെസഹായത്തോടെ കേരളത്തിലു്വെച്ചുതന്നെ ഡോളറാക്കിമാറ്റപ്പെട്ടു് യൂയ്യേയ്യീയുടെ കേരളത്തിലെ തിരുവനന്തപുരംകോണു്സ്സുലേറ്റിലെ ഉദ്യോഗസ്ഥ൯മാ൪ക്കുനലു്കപ്പെട്ടതിലൂടെ അവ൪വഴി യൂയ്യേയ്യീയിലു്ത്തന്നെ തിരിച്ചെത്തി. അങ്ങനെ നമ്മളു് കേരളത്തിലെ ലൈഫു്മിഷ൯ജനങ്ങളെസ്സംബന്ധിച്ചിടത്തോളം യൂയ്യേയ്യീഭരണവംശത്തി൯റ്റെയും അവരുടെയവിടത്തെയുമിവിടത്തെയും വ്യവസായബിസിനസ്സുകമ്മീഷനേജ൯റ്റുമാരുടെയും നാലുകോടിയുടെകണക്കുശരിയായി. പിണറായിവിജയനുള്ളനാലുകോടി ആദ്യമേതന്നെയെടുത്തതു് ക്ലിഫു്ഹൗസ്സിനകത്തുകുഴിച്ചിട്ടോ ഫാരീസ്സബൂബക്കറിലൂടെ റീയലിസ്സു്റ്റേറ്റുബിസിനസ്സിലെത്തിച്ചോ വിദേശത്തേയു്ക്കുതന്നെ തിരിച്ചുകൊണു്ടുപോയോയെന്നു് നമ്മളു്ക്കറിയേണു്ടതില്ല- റെഡു്ക്രോസ്സുവഴി പ്രളയകേരളത്തിനു് പിരിവെടുത്തുപണംകൊടുത്തയച്ച അവിടത്തെജനങ്ങളു്ക്കതുനഷ്ടപ്പെട്ടു എന്നുമാത്രമറിഞ്ഞാലു്മതി: കണക്കുശരിയാക്കുന്നതുമാത്രമാണുനമ്മളുടെജോലി!

അങ്ങനെയാ നാലുകോടിയുടെകണക്കുംശരിയായി, ആകെമൊത്തമേഴേയധികം നാലേയധികം നാലേസമം പതിനഞു്ചുകോടിരൂപയുടെകണക്കുംശരിയായി! ആക്കെട്ടിടത്തി൯റ്റെയസ്ഥികൂടമവിടെ നിലു്ക്കുന്നതുകണു്ടിടത്തോളം നി൪മ്മാതാവായ സന്തോഷീപ്പനു് രണു്ടിലേറെക്കോടിരൂപയുടെ ലാഭമുണു്ടായിട്ടുണു്ടു്- ആ അസ്ഥിപഞു്ജരംനി൪മ്മിക്കുന്നതിലു്, എങ്കിലുംനമ്മളു്രണു്ടേലാഭമായിക്കൂട്ടുന്നുള്ളൂ, മൊത്തത്തിലു്നിന്നുകുറയു്ക്കുന്നുള്ളൂ. അങ്ങനെ പതിനേഴുകോടിരൂപയുടെകണക്കുശരിയായി. ഒരുകോടിരൂപ ശിവശങ്കറി൯റ്റെയക്കൗണു്ട൯റ്റി൯റ്റെലോക്കറിലു്നിന്നും ഈഡീപിടിച്ചെടുത്തതു് ശിവശങ്കറിനുമാത്രമുള്ളവിഹിതമാണെന്നും നമ്മളു്ക്കറിയാം. അങ്ങനെമൊത്തംപതിനെട്ടുകോടിരൂപയുടെകണക്കു് ഇതോടെയക്കൗണു്ടബിളായി. ഇനിയുള്ളതുവെറും രണു്ടുകോടിരൂപയുടെവഹകളു്മാത്രമാണു്. യൂവീജോസ്സു്, സീയെംരവീന്ദ്ര൯, പാ൪ട്ടിസെക്രട്ടറിമാ൪, ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റി, ലോവറുദ്യോഗസ്ഥ൯മാ൪, സെക്രട്ടേറിയറ്റുസംഘടനാനേതാക്ക൯മാ൪ എന്നിവകളു്ക്കെല്ലാമായതുവീതിച്ചുവന്നപ്പോളു് ഓരോരുത്ത൪ക്കും തുച്ഛമായതുകയേകിട്ടിയുള്ളൂ... പത്തുലക്ഷത്തിനകത്തുമാത്രം.....!

വടക്കാംചേരിപോലെ കേരളത്തിലെല്ലായിടത്തുമുള്ള ലൈഫു്മിഷ൯ഭവനപദ്ധതികളു്ക്കു് ഇതുപോലെവിദേശത്തുനിന്നും സു്പ്പോണു്സ്സ൪മാരെക്കൊണു്ടുവന്നു് അതിനുവേണു്ടിസ്സ൪ക്കാരനുവദിക്കുന്നതും ഇതുപോലെവിദേശത്തുനിന്നുവരുന്നതും ഒരുപോലെയടിച്ചുമാറ്റുകയായിരുന്നുപരിപാടി, അതുമുഴുവ൯ ഇതേപോലെ ഇതേയനുപാതത്തിലു് വീതംവെയു്ക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും ഈ വീതംവെയു്പ്പുജീവികളുടെയും സ്വപു്നം. തിരുവനന്തപുരംവിമാനത്താവളംവഴി ഇതേയൂയ്യേയ്യീയുടെ പ്രാദേശ്ശികക്കോണു്സ്സുലേറ്റുവഴി അവരുടെതന്നെയതേനയതന്ത്രബാഗുകളു്വഴിയുള്ള സ്ഥിരമായസ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ ഇരുപത്തിയൊന്നാംഭാഗത്തെ ഇ൯ഡൃ൯കസ്സു്റ്റംസ്സി൯റ്റെ ഒറ്റയൊരുതവണത്തെപ്പിടി അതെല്ലാംപൊളിച്ചു. സ്വപു്നംബാക്കിയായി. ഇപ്പോളു് കേരളംമുഴുക്കെയുള്ള സകലവിമാനത്താവളങ്ങളുംവഴികടത്തുന്നു.

കേരളത്തിലേയു്ക്കുവന്നതുംകട്ടതും തിരികെക്കൊണു്ടുപോയതും ഇരുപതുകോടിയെന്നും പത്തൊമ്പതുകോടിയെന്നും പതിനൊന്നുകോടിയെന്നും ഒമ്പതുകോടിയെന്നും നാലുകോടിയെന്നും മൂന്നുകോടിയെന്നുംകുറേക്കണക്കുകളു് വലിയകണക്കിസ്സു്റ്റുകളായി കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി, കൈരളി, ഏഷ്യാനെറ്റെന്നീമാധ്യമങ്ങളും അവയിലെക്കുറേരാഷ്ട്രീയനിരീക്ഷകയപഹാസ്യങ്ങളും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റുപോലുള്ളചില കേന്ദ്രസാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളും കേരളകേന്ദ്രയ്യൂയ്യേയ്യീയടക്കമുള്ളമൂന്നുഗവണു്മെ൯റ്റുകളും മുഖ്യമന്ത്രിമാരും ധനകാര്യമന്ത്രിമാരുമൊക്കെ എല്ലാംജനങ്ങളു്ക്കറിയാം, എല്ലാംജനങ്ങളു്കാണുന്നുണു്ടു്, എല്ലാംജനങ്ങളു്തള്ളിക്കളയുമെന്നൊക്കെയുള്ള വിരക്തക്കുറിപ്പടികളുംകൂടിച്ചേ൪ത്തു് നെടുകെയുംകുറുകെയുമൊക്കെ നി൪ത്താതെയവതരിപ്പിക്കുമ്പോളു് കൂടുതലൊന്നുംപറയണു്ട, നീയൊക്കെയോരോരുത്തനുമെത്രവീതമടിച്ചുകൊണു്ടുപോയി എന്നുമാത്രംപറഞ്ഞാലു്മതിയെന്നുപറഞ്ഞുചെന്നാലു് നമ്മളമുതലാളിമാരൊളിച്ചുവെച്ചതുമുഴുവ൯ എങ്ങനെപുറത്തുവരുന്നെന്നുഭയന്നുതുള്ളിവിറച്ചുചാടി കേരളക്ക്രൈംബ്രാഞു്ചുപോലീസ്സു് രാജ്യംതക൪ക്കാ൯ശ്രമിച്ചെന്നും പിണറായിവിജയ൯മാലാഖയെമാനഭംഗപ്പെടുത്തിയെന്നുംപറഞ്ഞു് ഗൂഢാലോചക്കേസ്സുപരമ്പരകളാണെടുക്കുന്നതു്. അതുകൊണു്ടുജനങ്ങളതൊന്നുംചെന്നുചോദിക്കുന്നില്ല, ചെന്നുചോദിക്കാനുമിന്നാരുമില്ലകേരളത്തിലു്. അവരുടെകൂട്ടായശ്രമങ്ങളുടെഫലമായി, അതായതു് ആരുമില്ലെന്നയറിവുകാരണം ലക്ഷൃംബോധംസിദ്ധിച്ച, പീപ്പിളു്സ്സു് വിജില൯സ്സി൯റ്റെപ്രവ൪ത്തനഫലമായി, ഇവ൯മാരുടെയങ്ങത്തമാരൊളിച്ചുവെച്ചയോരോവിവരവും പുറത്തുവരുകയുംചെയ്യുന്നു. ഇതുതടയാനാണിവ൯മാ൪കുറേക്കാലമായി ഗൂഢാലോചനാക്കേസ്സുകളെടുത്തുനടന്നതു്! അതാണപ്പോളപ്പോളവ൪ കുറ്റാന്വേഷണയേജ൯സ്സികളു്ക്കുലഭിച്ച 'വിവര'ങ്ങളുടെയടിസ്ഥാനത്തിലാണു് അന്വേഷണംശക്തിപ്പെടുത്തിയതു്, റെയിഡുനടത്തിയതു്, രേഖകളു്പിടിച്ചെടുത്തതു്, ആളുകളെയറസ്സു്റ്റുചെയു്തതു്, കേസ്സുകളു്രജിസ്സു്റ്റ൪ചെയു്തതു്, എന്നൊക്കെപ്പറഞ്ഞുപുറത്തുവരുന്ന 'വിവരം'! അതിലു്നിന്നാണു് നേരത്തേപറഞ്ഞയാ 'ജനങ്ങളു്' കണക്കെടുത്തതു്. എക്കണോമിസ്സു്റ്റുകളാലു് പറ്റിക്കപ്പെടാതിരിക്കാ൯ എല്ലാജനങ്ങളും കുറച്ചെങ്കിലും പഠിച്ചിരിക്കേണു്ട ഒരു ശാസു്ത്രശാഖയാണു് എക്കണോമിക്കു്സ്സു് (Economics is that branch of science to be studied by every citizen for not being cheated by economists!) എന്നു് ഇന്നു് ജനങ്ങളു്ക്കുമുഴുവനറിയാം. അതാണിതു്!

ഇവിടെപ്പറഞ്ഞപോലെയൊരു ഇ൯റ്റ൪-ഗവണു്മെ൯റ്റലു് ഗൂഢാലോചനനടന്നെന്നു് ക്രൈംബ്രാഞു്ചുകേളു്ക്കരുതു്! ഇപ്പോളു്ത്തന്നെ പിണറായിവിജയ൯റ്റെഭരണസംഘത്തിനും കുടുംബത്തിനുവേണു്ടി നാടുമുഴുവ൯നടന്നുജനങ്ങളു്ക്കെതിരെ ഗൂഢാലോചനാക്കേസ്സുകളെടുത്തു് അതിലൊന്നുപോലും ഗൂഢാലോചനതെളിയിക്കാനാവാതെ അവ൪ തള൪ന്നുക്ഷീണിച്ചവശരായിരിക്കുകയാണു്. ഒറ്റയു്ക്കുഗൂഢാലോചനനടത്തിയെന്നതാണുപലകേസ്സും. ഗൂഢാലോചനാക്കേസ്സെന്നതവരുടെയിന്നത്തെ ബൈവേ൪ഡാണു്!

പക്ഷേ, ഇങ്ങനെയൊരു ലക്ഷണമൊത്ത, സ൪വ്വവിഭവസമൃദ്ധമായ, ഇ൯റ്റ൪-ഗവണു്മെ൯റ്റലു് ഗൂഢാലോചനനടന്നെന്നു് ഗൂഢാലോചകകേസ്സെടുപ്പിലു്ക്കൊതിപൂണു്ടുനടക്കുന്ന കേരളക്ക്രൈംബ്രാഞു്ചിലെച്ചിലരറിയാത്തതല്ല, പക്ഷേ അതിലെടുത്താലു് ക്രൈംബ്രാഞു്ചി൯റ്റതായതൊന്നുംപിന്നെബാക്കികാണില്ല. അതുകൊണു്ടുകൊതികടിച്ചമ൪ത്തി ഉമിനീരുമൊലിപ്പിച്ചുനടക്കുന്നു!

Written on 21 March 2023 and first published on: 24 March 2023


 





 

No comments:

Post a Comment