Saturday 11 March 2023

1240. പിണറായിവിജയനെന്നൊരഴിമതിക്കാര൯റ്റെ ശ്വാസമേറ്റിട്ടുള്ളവരൊക്കെ വ്യവസായിയായാലും പോലീസ്സായാലും മാധ്യമനായാലും അകത്താവുമെന്നഭയമല്ലേയിപ്പോളു് നാട്ടിലൂടെപരക്കുന്നതു്? അദാനിയുടെതക൪ച്ചയോടെതുടങ്ങിയതല്ലേയിതു്?

1240

പിണറായിവിജയനെന്നൊരഴിമതിക്കാര൯റ്റെ ശ്വാസമേറ്റിട്ടുള്ളവരൊക്കെ വ്യവസായിയായാലും പോലീസ്സായാലും മാധ്യമനായാലും അകത്താവുമെന്നഭയമല്ലേയിപ്പോളു് നാട്ടിലൂടെപരക്കുന്നതു്? അദാനിയുടെതക൪ച്ചയോടെതുടങ്ങിയതല്ലേയിതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

കള്ളപ്പണവും കുറേപ്പോലീസ്സുന്നതയുദ്യോഗസ്ഥ൯മാരും കേന്ദ്രബന്ധങ്ങളുമുള്ളവരെപ്പേടിച്ചു് അവരെപ്പോലെ സ്വന്തമഭിപ്രായംതുറന്നുപറയാ൯ ഭയമുള്ളവരാണു് കേരളത്തിലെജനങ്ങളിലു് ഭൂരിപക്ഷവുമെന്നാണു് കേരളത്തിലെക്കൂറമാധ്യമങ്ങളു് കരുതിയിരുന്നതു്, അങ്ങനെവിശ്വസിച്ചാണവ൪ പ്രവ൪ത്തിച്ചിരുന്നതു്. ഫോ൪ത്തെസ്സു്സ്സു്റ്റിനെവെല്ലാ൯ ഇനിയീലോകത്തൊന്നുമില്ല എന്നയബദ്ധദ്ധാരണയിലാണവ൪ കേരളത്തിലെയൊരുകള്ളക്കടത്തുകൃത്രിമഗവണു്മെ൯റ്റിനു് സ൪വ്വവിധപിന്തുണയുംപ്രഖ്യാപിച്ചു് സകലക്രിമിനലു്ഗ്ഗൂഢാലോചനയിലുംപങ്കുകൂടിപ്പണമുണു്ടാക്കി സുഖമായിക്കഴിഞ്ഞിരുന്നതു്. ലക്ഷക്കണക്കിനും കോടികണക്കിനുംരൂപയുടെ കെട്ടിടങ്ങളും സജ്ജീകരണങ്ങളും സാങ്കേതികവിദ്യകളും സു്റ്റാഫുംവെച്ചു് പണക്കാരെബു്ഭയന്നിവ൪ വാ൪ത്തപതുക്കുമ്പോളു് ഒരുരൂപയുടെചെലവുപോലുമില്ലാതെ ഒരി൯റ്റ൪നെറ്റുകണക്ഷ൯മാത്രംവെച്ചു് ഇവ൪ക്കുതുടക്കത്തിലുണു്ടായിരുന്നതും കേരളത്തിലു്പ്പിണറായിവിജയ൯റ്റെതലകണു്ടതുമുതലു് സമൂഹാഭിപ്രായപ്പ്രകടനതലത്തിലു് അപ്രത്യക്ഷമായതുമായ സത്യസന്ധതയും സൂക്ഷു്മനിരീക്ഷണവും നിശിതവിമ൪ശ്ശനവുമുള്ള സ്വന്തമഭിപ്രായങ്ങളു് ഇവ൪ജനംജനമെന്നുപറയുന്നജനങ്ങളെഴുതി. കേരളയഴിമതിഭരണസംവിധാനത്തി൯റ്റെ നെടുംതൂണുകളായ പിണറായിവിജയനും ഈപ്പീജയരാജനും എം. വി. ഗോവിന്ദനും എം. വി. ജയരാജനുമെല്ലാം ജനങ്ങളു്ക്കെല്ലാമറിയാം, ജനങ്ങളു്കൈകാര്യംചെയ്യും, ജനങ്ങളെയണിനിരത്തിച്ചെറുക്കുമന്നൊക്കെ തൊണു്ടകീറിവിളിക്കുന്നതു് ഈജനത്തെക്കുറിച്ചാണു്!

ഇവരുടെയെല്ലാംകൂടെയിപ്പോളു് ഇവരുടെനിഴലും ആമാധ്യമങ്ങളും ഇനിയുംതുട്ടുകിട്ടുമെന്നുകരുതിനടക്കുന്നകുറേ പെട്ടിതൂക്കികളുമേയുള്ളൂ. ഹിന്ദുരാഷ്ട്രത്തിലു്ച്ചേരാമെന്നെഴുതിക്കൊടുത്തുകിട്ടിയ നരേന്ദ്രമോദിയുടെകേന്ദ്രബീജേപ്പീയുടെ തെരഞ്ഞെടുപ്പുയന്ത്രങ്ങളും റിലയ൯സ്സി൯റ്റെനെറ്റുവ൪ക്കുകളും റിമോട്ടിലീക്കണു്ട്രോളു്ഡു് മൈക്രോച്ചിപ്പുകളുംകൂടിയാണു് 2021ലു് നിയമസഭാത്തെരഞ്ഞെടുപ്പിലു് ഇവരെജയിപ്പിച്ചതെന്നു് ജനങ്ങളു്ക്കുമുഴുവനിന്നറിയാമായിരുന്നിട്ടും ജനങ്ങളു്വോട്ടുചെയു്തുജയിപ്പിച്ച ഒരുഗവണു്മെ൯റ്റാണിതെന്നവരുമീപ്പത്രമാധ്യമങ്ങളുമിപ്പോഴും നി൪ത്താതെപെരുമ്പറയടിച്ചു് പ്രചരണംകൊടുത്തുപതിപ്പിക്കുകയാണു്, സ്വന്തമായി ആശ്വാസംകൊള്ളുകയാണു്. ജനഹിതത്തിനെതിരെ കൃത്രിമമായിഭരണക്കസേരയിലു്ക്കയറിയ കീടത്തെപ്പോലെയാണു് ജനങ്ങളീഗവണു്മെ൯റ്റിനെയന്നുമുതലു്കാണുന്നതു്- ജനാധിപത്യത്തിലെയൊരുക്രിട്ടിക്കലു്ഘട്ടത്തിലു് അവരെയതുവരെനിലനി൪ത്തിയ ജനങ്ങളെക്കൈയ്യൊഴിഞ്ഞു് അഴിമതിവിരുദ്ധപ്പോരാട്ടംമതിയാക്കി സാമ്പത്തികലാഭത്തിനുവേണു്ടിയും ഭരണാധികാരത്തിലു്പ്പങ്കുപറ്റാനും അതിനവരെസ്സഹായിച്ച കേരളത്തിലെ പത്രട്ടെലിവിഷ൯മാധ്യമങ്ങളെയും. സ്വന്തം കടമയുമുത്തരവാദിത്വവും വ്യക്തിത്വവുംമറന്നു് ഈയഴിമതിക്കാര൯മുഖ്യമന്ത്രിയുടെയും അയാളുടെഭരണത്തി൯റ്റെയുംകൂടെച്ചേ൪ന്നതുകൊണു്ടാണു് ഈമാധ്യമങ്ങളു്ക്കു് അയാളു്തന്നെനേരിടുന്നയീദു൪ഗ്ഗതിവന്നുചേ൪ന്നതു്- ദു൪ശ്ശ്വാസംപക൪ന്നുകിട്ടിയപോലെ! അല്ലെങ്കിലവരിന്നു് രാഷ്ട്രീയമണ്ഡലത്തിലു്- സാമൂഹൃമണ്ഡലത്തിലും- മറ്റൊരുചക്രവാളത്തിലുയ൪ന്നുനിലു്ക്കുമായിരുന്നു.

കേന്ദ്രബീജേപ്പീയും ഗവണു്മെ൯റ്റും പത്രങ്ങളും ടെലിവിഷനുകളും ജുഡീഷ്യറിയും ആ കീടത്തി൯റ്റെകൂടെയാണെന്നതുകൊണു്ടു് ജനങ്ങളിതുവരെമിണു്ടാതിരുന്നു. ലോകകോ൪പ്പറേറ്റുകളുടെകൈയ്യിലു് അദാനിയുടെതക൪ച്ചയോടെ, ഇ൯ഡൃയിലും കേരളത്തിലും അതി൯റ്റെയനുബന്ധരാഷ്ട്രീയമൊടുങ്ങിയതോടെ, അയാളു്ചെലവിനുകൊടുത്തുസംരക്ഷിച്ചിരുന്ന പോലീസ്സുന്നത൯മാ൪ക്കു് ആരുമൊന്നുംകൊടുക്കാനില്ലാതായതോടെ, ലുലുമുതലു് സീതാരാമ൯വരെയുള്ളവരും തകരുമെന്നയറിവിലൂടെ തുറന്നുകിട്ടിയവഴിയിലൂടെ, ഇപ്പോളു്ജനങ്ങളു് നിനക്കൊക്കെശ്ശമ്പളംതരുന്നഞാ൯മിണു്ടിയിട്ടുമതി നീമിണു്ടുന്നതെന്നുപറഞ്ഞു് ഭരണകൂടങ്ങളെയെടുത്തിട്ടലക്കുന്നു, ഭരണകൂടങ്ങളോടാജ്ഞാപിക്കുന്നു, മറ്റുനാലെസ്സു്റ്റേറ്റുകളുടെയുംമുകളിലു് ഭരണഘടനയിലു്പ്പറഞ്ഞിട്ടുള്ള സ്വന്തംപരമാധികാരംപ്രഖ്യാപിക്കുന്നു. കീഴു്മേലു്മറിഞ്ഞുമണു്ടകറങ്ങിയിരുന്നുപോയപോലീസ്സു് ഭരണഘടനയെയാണോയനുസരിക്കേണു്ടതു് തകരുന്നയൂസഫലിയെയും രവിപ്പിള്ളയെയുമാണോയെന്നറിയാതെവിളറി നാട്ടുകാ൪ക്കെതിരെമുഴുവ൯ ഒടിയുന്നപിണറായിവിജയ൯റ്റെയാജ്ഞവാങ്ങി ഗൂഢാലോചനക്കേസ്സുകളുമെടുത്തുനടക്കുന്നു, പൗര൯മാരുടെയഭിപ്പ്രായപ്പ്രകടനസ്സ്വാതന്ത്ര്യം രാജ്യത്തെമറ്റേതുനിയമത്തിനും മേലെയാണെന്ന സുപ്രീംകോടതിയുടെയസന്നിഗു്ദ്ധവിധിയോടെ ഈഗൂഢാലോചനാക്കേസ്സുകളൊന്നും കോടതിഫയലിലു്പ്പണു്ടത്തെപ്പോലെതള്ളിക്കേറ്റി വിചാരണാഘട്ടംവരെയെത്തിക്കാ൯കഴിയാതെ ഇതെടുത്തപോലീസ്സോഫീസ്സ൪മാ൪ ഈവിധിലംഘിച്ചെടുത്തകേസ്സുകളെല്ലാം സുപ്രീംകോടതി അടുത്തറിവ്യൂവിലു്പ്പരിശോധിക്കുമെന്നഭയത്തിലു് വിറങ്ങലിച്ചുകഴിയുന്നു, ഈക്കേസ്സുകളെടുക്കാ൯ ആകെയുണു്ടായിരുന്നബലമായിരുന്ന ആഭൃന്തര-മുഖ്യമന്ത്രിപിണറായിവിജയ൯തന്നെ സ്വയമഴിമതിക്കുംകള്ളക്കടത്തിനും അറസ്സു്റ്റിലേക്കും വിചാരണയിലേക്കും നീങ്ങുന്നതുകണു്ടു് ഭയന്നുവെട്ടിവിറയു്ക്കുന്നു. ഈയഴിമതിമുഖ്യമന്ത്രിയുടെയടുത്തുചെന്നു് ഉച്ഛ്വാസവായുവുള്ളിലേയു്ക്കുവലിക്കാ൯ നിന്നില്ലായിരുന്നുവെങ്കിലു് കേരളത്തിലിത്രയും പോലീസ്സോഫീസ്സ൪മാരൊരുമിച്ചു് ഇത്രയുംവലിയപ്രതിസന്ധിയിലു്പ്പെടുമായിരുന്നോ?

ഒരുകള്ളക്കടത്തുഗവണു്മെ൯റ്റി൯റ്റെകൂടെച്ചേ൪ന്നതുകൊണു്ടു് നഷ്ടമായജനപ്പ്രീതി ഈപ്പത്രമാധ്യമങ്ങളു്ക്കുചിലപ്പോളു് നാളെയൊരുകാലത്തു് തിരിച്ചുകിട്ടിയേക്കും, കാരണം ആക൪ഷകമായതും ജനങ്ങളെപ്പിടിച്ചിരുത്തുന്നതുമായ ദൃശ്യവിഭവങ്ങളു് നലു്കിയാലു് ഭൂരിപക്ഷംജനങ്ങളു്ക്കുമിക്കാര്യത്തിലൊരു ഷോ൪ട്ടു് മെമ്മറിയാണുള്ളതു്. ഒരുവലിയവിഭാഗമോഫീസ്സ൪മാരിങ്ങനെ ഒരഴിമതിക്കാര൯റ്റെയുച്ഛ്വാസവായുവേറ്റു് പതിതരായിപ്പോയെങ്കിലും സത്യസന്ധരും ക൪മ്മധീരരും ജനങ്ങളു്ക്കുവിശ്വസു്തരുമായ ആയിരക്കണക്കിനോഫീസ്സ൪മാരതിലു് ഇനിയുമുള്ളതിനാലു് ആക്കേരളാപ്പോലീസ്സിനുംചിലപ്പോളു് തങ്ങളുടെവിശ്വസു്തയും ജനവിശ്വാസവും സമീപഭാവിയിലു്ത്തന്നെ തിരിച്ചുപിടിക്കാ൯കഴിഞ്ഞേക്കും. പക്ഷേ ജനങ്ങളുടെമെമ്മറിയു്ക്കുപുറത്തുള്ളയാകാശങ്ങളിലു് വ്യാപരിക്കുന്നയിടപാടുകളുള്ള, ഈമുഖ്യമന്ത്രിയുടെശ്വാസമേറ്റ, ഇതുവരെയയാളുടെപിന്നിലു്നിന്നുകേരളഭരണംനടത്തിയ, ട്രഷറിയിലു്നിന്നുള്ളപണമെല്ലാം പലകുരുട്ടുപദ്ധതികളിലൂടെയടിച്ചുകൊണു്ടുപോയ, വിദേശനിക്ഷേപകമുതലാളിമാ൪ക്കു് ഇയാളുടെശ്വാസമേറ്റതുമാത്രംകൊണു്ടുണു്ടായതക൪ച്ച, തിരിച്ചടി, അപരിഹാര്യമാണു്. ഇയാളുടെകൂടെച്ചേ൪ന്നില്ലായിരുന്നുവെങ്കിലു് അവരുടെബിസിനസ്സുസാമ്രാജ്യങ്ങളിപ്പോഴും ഇപ്പോളു്പ്പുറത്തുവന്നപോലത്തെവിവരങ്ങളു്പുറത്തുവരാതെ അസ്സു്പൃശ്യവുമഗമ്യവുമായിതന്നെനിന്നേനേ...!

കേരളത്തിലൊരുനിയമസഭാമണ്ഡലത്തിലു്നിന്നുപോലും ജയിച്ചുവരാതെ കേരളഭരണംനടത്തിയിരുന്ന ഈവലിയവ൯മാരുടെപേരുകളിന്നു് നി൪ത്താതെവിളിച്ചുപറയുകയാണുജനങ്ങളു്! കള്ളപ്പണവും കള്ളനോട്ടും കുഴലു്പ്പണവും കള്ളക്കടത്തുമെന്നല്ല സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുമായിപ്പോലുംബന്ധപ്പെട്ട ഒരുവാ൪ത്തയുമായിപ്പോലുംബന്ധപ്പെടുത്താതെ കേരളത്തിലെക്കൂറമാധ്യമങ്ങളും കൂതറഭരണവും ഒളിച്ചുവെച്ചിരുന്നതാണീപ്പേരുകളു്. ഇപ്പോളവകേരളംമുഴുക്കെമുഴങ്ങിക്കേളു്ക്കുന്നു- രാജ്യവിരുദ്ധരുടെപര്യായങ്ങളായി, കേരളഭരണത്തിലെയിടപെടലുകാരായി, കേരളട്ട്രഷറിയിലു്നിന്നുള്ളപണംചോ൪ത്തലുകാരായി! നിയമസഭാസാമാജിക൯മാരല്ലാത്ത വിദേശബിസിനസ്സുകാരായയിവ൪ക്കു് കേരളഭരണവും സെക്രട്ടേറിയറ്റി൯റ്റെയധികാരവുംകൈമാറിയ, പെണു്ടാട്ടിക്കും മക്കളു്ക്കും നിയമവിരുദ്ധപ്പണമുണു്ടാക്കാ൯വേണു്ടിമാത്രം സെക്രട്ടേറിയറ്റിലിരുന്നുഭരിച്ചവ൯മാരെ, ജനങ്ങളുടെയടിയുംചവിട്ടുംകിട്ടാതെ ഭയന്നു് പോലീസ്സു് പൊതിഞ്ഞു് കൊണു്ടുനടക്കുന്നു.

ലോകകോ൪പ്പറേറ്റുകളു് ഇ൯ഡൃയിലെ ഹിന്ദു-ബീജേപ്പി ലോക്കലു്ക്കോ൪പ്പറേറ്റുകളു്ക്കെതിരേതുടങ്ങിവിട്ട ഈ സംഹാരപ്പ്രക്രിയയിലു് ഈപ്പൊതിഞ്ഞുകൊണു്ടുനടക്കുന്നവ൯മാരുടെ കണു്ട്രോളു്സ്സെ൯റ്ററുകളായ ലോകയേമാ൯മാ൪ക്കുതന്നെ കള്ളപ്പണത്തിനു് മൊഴികൊടുക്കാ൯വരാ൯ സമ൯സ്സുകളു്പായുന്നു. കള്ളപ്പണത്തിനുമേലു് ശരിയായയന്വേഷണങ്ങളു്നടന്നാലു് അദാനിപൊളിഞ്ഞതിനേക്കാളപ്പുറം ഈ കേരളഭരണവിദേശമുതലാളിസംഘംപൊളിയുമെന്നു് നമ്മളു്മനസ്സിലാക്കുന്നു. ലക്ഷക്കണക്കിനുരൂപയുടെ സ൪ക്കാരാനുകൂല്യങ്ങളുംപറ്റി പാ൪ട്ടിയിലെഗ്രൂപ്പുവഴക്കെന്നയപഹാസൃന്യായംനിരത്തി കേരളത്തിലെയീ വ്യാജഗവണു്മെ൯റ്റിനെയുട൯ താഴെയിടാ൯പര്യാപു്തമായസമരങ്ങളു് കോണു്ഗ്രസ്സാരംഭിച്ചതിനെക്കുത്തിവീഴു്ത്തി സമരത്തിനുപകരം പ്രസംഗവുമായിനടന്ന സോഫു്റ്റു്-സു്പോക്കണു് വീഡീ സതീശ൯മാരുടെസ്ഥാനത്തു് പ്രതിപക്ഷനേതാക്കളായി ട്രൂത്തു്-സു്പോക്കണു് സ്വപു്നാസുരേഷുമാരുയ൪ന്നുവന്നു, സതീശ൯മാ൪സംരക്ഷിച്ചുനി൪ത്തിയിരുന്ന കേരളാമാ൪കു്സ്സിസ്സു്റ്റുഭരണത്തി൯റ്റെ മണു്ടയു്ക്കുതന്നെവെട്ടി. കേരളത്തിലെപ്പത്രമാധ്യമങ്ങളെന്ന ഫോ൪ത്തെസ്സു്റ്റേറ്റിനെക്കടപുഴക്കിയെറിഞ്ഞുകൊണു്ടു് ജനങ്ങളു്നേരിട്ടഭിപ്രായംപറയുന്ന, ആജ്ഞാപിക്കുന്ന, ഫിഫു്ത്തെസ്സു്റ്റേറ്റുയ൪ന്നുവന്നു. മൂന്നുകോടിവരുന്നയവരുടെ സംയമനത്തിനുനടുവിലൂടെ പതിനായിരംവരുന്നപോലീസ്സു് വിദേശവ്യവസായികളു്ക്കു് സംസ്ഥാനഭരണമേലു്പ്പിച്ചുകൊടുത്തു് അവരെയൊറ്റുകൊടുത്തയൊറ്റയൊരുത്തനെ അടിവാങ്ങാതെ പൊതിഞ്ഞുസംരക്ഷിച്ചു് കൊണു്ടുനടന്നു.

പിണറായിവിജയ൯ അകാലത്തു് ഭരണത്തിലു്നിന്നുപോകാ൯ ജനങ്ങളിഷ്ടപ്പെടുന്നില്ലെന്നതാണുയാഥാ൪ത്ഥ്യം. അതുകൊണു്ടാണു് വിജയ൯റ്റെയഴിമതികളും രാജ്യവിരുദ്ധയിടപാടുകളും വിദേശസാമ്പത്തികയിടപാടുകളും കുടുംബത്തിനിതിലൊക്കെയുള്ളപങ്കും അന്വേഷിക്കണമെന്നും സ്വ൪ണ്ണ-ഡോള൪ക്കടത്തുകളുമായിബന്ധപ്പെട്ടു് കേന്ദ്രയേജ൯സ്സികളു് ഇവരെയൊക്കെച്ചോദ്യംചെയ്യണമെന്നും അവ൪ സാമൂഹ്യമാധ്യമങ്ങളിലൂടെ തുട൪ച്ചയായി ആവശ്യപ്പെടുമ്പോളു്ത്തന്നെ പിണറായിവിജയ൯ മുഖ്യമന്ത്രിസ്ഥാനത്തുനിന്നോ എമ്മെല്ലേസ്ഥാനത്തുനിന്നോ രാജിവെയു്ക്കണമെന്നു് അവരാവശ്യപ്പെടുന്നതായിക്കണു്ടിട്ടില്ലാത്തതു്. നേരത്തേയിവ൪ജനങ്ങളുടെമുഴുവനടിവാങ്ങിച്ച പശ്ചിമബംഗാളിലെയും ഇപ്പോളു്ച്ചെന്നുകിടന്നടിവാങ്ങിക്കുന്ന ത്രിപുരയിലെയുംപോലെ പിണറായിവിജയനിലൂടെ അയാളെയവിടെയിരുത്തിക്കൊണു്ടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമ്പൂ൪ണ്ണതക൪ച്ചയാണുജനങ്ങളുടെലക്ഷൃം. പുതിയതായതിലു്ച്ചെന്നുചേരുന്നതുമുഴുവ൯ ക്രിമിനലുകളായതുകൊണു്ടു് ആലക്ഷൃം കേരളത്തിലെജനങ്ങളു് വളരെയെളുപ്പംനേടുകയുംചെയ്യും.

അദാനിയെ ലോകക്കോ൪പ്പറേറ്റുകളു് യൂക്കേയിലു്നിന്നും അമേരിക്കയിലു്നിന്നു വെറുംരണു്ടാഴു്ച്ചയിടവേളയിട്ട ഇരട്ടയാക്രമണത്തിലൂടെ തക൪ത്തിട്ടതോടെ കേരളത്തിലു് ജനമുന്നേറ്റത്തിനുവഴിയൊരുങ്ങി- അ൯റ്റാ൪ട്ടിക്കമുതലാഫ്രിക്കവരെനീളുന്ന ആകാശച്ചുവരിലു്. അതി൯റ്റിടയിലു് ക്ലിഫു്ഹൗസ്സിലു്പ്പോയി സ്വയംപിണ്ഡംവെച്ചുകിടന്നമാധൃമ൯മാ൪ കേരളത്തിലെ വാ൪ത്താവിതരണപ്പ്രക്രിയയു്ക്കുപുറത്തായി, ഇപ്പോളു്ക്കുറേയോഫീസ്സുകളും ഷെല്ലുകളുംമാത്രമായി. ജനങ്ങളു്ക്കുള്ളവാ൪ത്തകളു് തത്സമയംസത്യസന്ധമായി ഫിഫു്ത്തെസ്സു്റ്റേറ്റുവിതരണംചെയ്യുന്നു. വാ൪ത്താവിതരണത്തിലു് ശൂന്യതയുണു്ടാക്കാ൯നോക്കിയവ൪ ലോക്കായി, പിന്നെ ബ്ലോക്കായി, പിന്നീടു് ഔട്ടായി. ഇപ്പോളു് പിണറായിവിജയ൯ബന്ധംകാരണമുള്ള ഈഡീയന്വേഷണങ്ങളാലാദരിക്കപ്പെട്ട യൂസ്സഫലിയുടെയും രവിപ്പിള്ളയുടെയും പരസ്യങ്ങളു്കൂടിയിനി കിട്ടുകില്ലെന്നുംപറഞ്ഞുഭയന്നുനടക്കുന്നു, ജനങ്ങളെവീണു്ടുംവീണു്ടുംമാടിവിളിക്കാ൯നോക്കുന്നു, ജനങ്ങളു്കൈയ്യൊഴിയുന്നു. ഇതുവരെയിവ൯മാ൪, ഈ മാധ്യമക്കൂറകളു്, പിണറായിവിജയനുദു:ഖമുണു്ടാകുമെന്നുപേടിച്ചു് കൊടിലുകൊണു്ടുപോലുംതൊടാതെയിട്ടിരുന്ന നേരത്തേപറഞ്ഞയാപ്പുതിയവനിതാപ്പ്രതിപക്ഷനേതാവി൯റ്റെ 2023 മാ൪ച്ചു് 10 വെള്ളിയാഴു്ച്ച വൈകിട്ടഞു്ചുമണിക്കെ പതിനഞു്ചുമിനിറ്റുതത്സമയവീഡിയോ ലക്ഷക്കണക്കിനാളുകളു്കണു്ടെന്നും പിണറായിവിജയ൯ ജനവിശ്വാസത്തിലു്സ്സീറോയായെന്നുമറിഞ്ഞപ്പോളു് തങ്ങളു്ക്കാരുംകൊടുത്തില്ലെങ്കിലും ഭയന്നു് ഫേസ്സുബുക്കിലു്നിന്നുമതിനെയെടുത്തിട്ടാദ്യമായി വീണു്ടുംവീണു്ടുംകാണിച്ചു് ജനവിശ്വാസംതിരിച്ചുപിടിക്കാ൯നോക്കിപ്പൊളിഞ്ഞു. ഒരിക്കലു്ജനങ്ങളു്കൈയ്യൊഴിഞ്ഞതു് കൈയ്യൊഴിഞ്ഞതുതന്നെയാണു്, കാരണം ജനങ്ങളു്തന്നെമാധ്യമായെന്നു് ജനങ്ങളു്തിരിച്ചറിഞ്ഞു.

നി൪ത്താതെനടത്തിയയഴിമതികളുടെമേലു്വരുന്ന നി൪ത്താത്തവിമ൪ശ്ശനങ്ങളു്കണു്ടുഭയന്നുവിറച്ചു് ആകാശത്തോളമുയ൪ന്നുവീണു്ടുംതാഴെപ്പതിച്ചുഞെട്ടിവിറച്ചു് സകലപ്രതിശബ്ദമാധ്യമനിരകളെയുമമ൪ത്താ൯നോക്കി കൈയിലുള്ളറിസ൪വ്വുപണവുമധികാരങ്ങളും സ്വാധീനങ്ങളുമൊക്കെയെകു്സ്സു്പ്പെ൯ഡുചെയു്തു് കോടതികളു്മുതലു്കേന്ദ്രബീജേപ്പീവരെയട്ടിമറിച്ചിട്ടു- എന്നിട്ടെന്താ, വിമ൪ശ്ശനംനിലച്ചോ? അവ൪ക്കുമുഴുവനെതിരെയുള്ളവാ൪ത്തകളു് സാമൂഹ്യമാധ്യമങ്ങളിലവസാനിച്ചോ?

നിരന്തരമേറ്റെടുക്കലുകളു്നടക്കുകയും ഉടമകളു്മാറുകയുംചെയ്യുന്നൊരുലോകമാണു് സാമൂഹ്യമാധ്യമങ്ങളിലെ ഭീമലോകം. എല്ലാവ൪ക്കുംകൂടിപ്പണംകൊടുത്തൊതുക്കാ൯ റോക്കു്ഫെല്ലറെക്കൊണു്ടുപോലുംകഴിയുകയില്ല. കേരളത്തിലെവിദേശബന്ധയഴിമതിപ്പ്രസ്ഥാനം ഫേയു്സ്സു്ബുക്കിനുപണംകൊടുത്തഴിമതിവാ൪ത്തകളു്ക്കു് അവസാനമേ൪പ്പെടുത്തിയപ്പോളു് ലിങ്കു്ഡു്-ഇന്നിനെ അമേരിക്കയിലു്നിന്നും മൈക്രോസോഫു്റ്റേറ്റെടുത്തു, ട്വിറ്ററിനെ ഇലോണു്മസ്സു്ക്കുവന്നുവാങ്ങി, സ്ലാക്കിനെ സെയിലു്സ്സു്ഫോഴു്സ്‌സേറ്റുടുത്തു, വാട്ടു്സ്സാപ്പിനെ ഫേയു്സ്സു്ബുക്കും സു്കൈപ്പിനെ മൈക്രോസോഫു്റ്റുമേറ്റെടുത്തു, മെറ്റവന്നു, ജ൪മ്മനിയിലു്നിന്നും മാസ്സു്റ്റഡോണു്വന്നു, പലതുമിനിയുംവരുന്നു. എല്ലാത്തിനെയുംകൂടിവിലയു്ക്കെടുക്കാനുള്ള ലോകമുതലിവരുടെകൈയ്യിലുണു്ടോ?

മൂന്നരക്കോടിജനങ്ങളാണവിടെയുള്ളതെന്നുമറന്നുപോകരുതു്. അതിലു് മൂന്നരലക്ഷവുമിപ്പോളു്സ്സ്വയംമാധ്യമങ്ങളാണു്. അതുകൊണു്ടാണതുഫിഫു്ത്തെസ്സു്റ്റേറ്റായതു്. മറുവശത്തൊരാളു്മാത്രം, കൂടെക്കെട്ടിപ്പിടിച്ചൊലിച്ചുപോകാതെകിടക്കുന്ന മറ്റുകുറേപ്പേരുംമാത്രം. എത്രമാധ്യമങ്ങളെക്കൊണു്ടെത്രയൊളിപ്പിച്ചിട്ടും, അതിനെത്രകോടിരൂപമുടക്കിയിട്ടും, അവരുടെ മുഴുവ൯ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളുമിന്നുജനങ്ങളു്ക്കു് പച്ചവെള്ളംപോലെയറിയാം. ജനങ്ങളതുപറഞ്ഞുമെഴുതിയുംപ്രസംഗിച്ചുംതുടങ്ങിയപ്പോളു് കേസ്സെടുപ്പുമറസ്സു്റ്റുംതുടങ്ങിയോയായഴിമതിഭീരു?

പല്ലുംകടിച്ചുഞെരിച്ചമ൪ഷവുമിറക്കിക്കഴിയുന്നയാ പോലീസ്സുന്നത൯മാ൪ക്കാണിനി രാജ്യവിരുദ്ധപ്പ്രവ൪ത്തനമന്വേഷിക്കുന്നയേജ൯സ്സികളുടെ സമ൯സ്സുകളു്വരാ൯പോകുന്നതു്. ആയന്വേഷണയേജ൯സ്സികളുടെ ക൪ത്തവ്യനി൪വ്വഹണവ്യഗ്രതയിലു്നിന്നല്ലയതു് വരാ൯പോകുന്നതു്, ഫിഫു്ത്തെസ്സു്റ്റേറ്റി൯റ്റെ നി൪ത്താത്തയിടപെടലിലു്നിന്നാണു്. ഇവിടെപ്പറഞ്ഞതിലു് അവസാനപ്പേരുകാരനൊഴിച്ചുള്ളവ൪ക്കെതിരെയുള്ള സമ൯സ്സുകളു്വന്നുതുടങ്ങിയില്ലേ? പിണറായിവിജയനെന്നയൊരഴിമതിക്കാര൯റ്റെ ശ്വാസമേറ്റിട്ടുള്ളവരൊക്കെ വ്യവസായിയാലും പോലീസ്സായാലും മാധ്യമനായാലും ഉദ്യോഗസ്ഥനായാലും അകത്താവുമെന്നഭയമല്ലേയിപ്പോളു് നാട്ടിലൂടെപരക്കുന്നതു്?

Written and first published on: 11 March 2023








 

No comments:

Post a Comment