Thursday, 16 June 2022

915. നാട്ടിലു്ക്കലാപമുണു്ടാകുമെന്നുപേടിച്ചു് മുഖ്യമന്ത്രിയുടെയഴിമതി പുറത്തുപറയാ൯പാടില്ലെങ്കിലു് നാട്ടിലു്കലാപമുണു്ടാകുമെന്നുപേടിപ്പിച്ചാണോ ലാവലി൯കേസ്സിലു് ജഡു്ജി സകലരെയുംശിക്ഷിച്ചിട്ടു് പിണറായിവിജയനെമാത്രം വെറുതേവിട്ടതു്?

915

നാട്ടിലു്ക്കലാപമുണു്ടാകുമെന്നുപേടിച്ചു് മുഖ്യമന്ത്രിയുടെയഴിമതി പുറത്തുപറയാ൯പാടില്ലെങ്കിലു് നാട്ടിലു്കലാപമുണു്ടാകുമെന്നുപേടിപ്പിച്ചാണോ ലാവലി൯കേസ്സിലു് ജഡു്ജി സകലരെയുംശിക്ഷിച്ചിട്ടു് പിണറായിവിജയനെമാത്രം വെറുതേവിട്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sabine. Graphics: Adobe SP. 

മുഖ്യമന്ത്രിയുടെ കള്ളക്കടത്തുബന്ധങ്ങളെക്കുറിച്ചു് യൂയ്യേയ്യീ കോണു്സ്സുലേറ്റും തിരുവനന്തപുരം വിമാനത്താവളവുംവഴി കേരളാഗവണു്മെ൯റ്റുഭരണസംഘത്തിനുവേണു്ടിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലെ ഒരു പ്രതി 2022 ജൂണാദ്യം കേരളത്തിലു് എറണാകുളത്തെയൊരു കോടതിയിലു് സ്വമേധയാ ക്രിമിനലു്നടപടിച്ചട്ടപ്രകാരം 164 സു്റ്റേറ്റു്മെ൯റ്റുകൊടുക്കുകയും അതിലു് പബ്ലിക്കിനുവേണു്ടി വെളിപ്പെടുത്തക്കതായുള്ളവിവരങ്ങളു് പി൯നിരമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയുംചെയു്തപ്പോളു് പ്രതിപക്ഷത്തുള്ള കോണു്ഗ്രസ്സും ബീജേപ്പീയുമിതേറ്റെടുത്താലു് കേരളത്തിലു് മുഖ്യമന്ത്രി രാജിവെയു്ക്കണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ള പ്രക്ഷോഭംനടക്കുമെന്നും കൂടുതലു്വിവരങ്ങളു് പുറത്തുവരുന്നതിനനുസരിച്ചു് ചിലപ്പോളു് മന്ത്രിസഭതന്നെ രാജിവെയു്ക്കേണു്ടിവന്നേക്കുമെന്നും ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും ഭരണത്തിലുള്ള ഘടകകക്ഷികളിലെയും തലു്പ്പരകക്ഷികളും ഒറിജിനലു്പ്പ്രതികളുമായ നേതാക്കളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯, കോടിയേരിബാലകൃഷു്ണ൯, ഈ. പീ. ജയരാജ൯മുതലു് സീപ്പീയ്യൈയ്യിലെ കാനംരാജേന്ദ്ര൯വരെയുള്ളവ൪ വിലയിരുത്തുകയും അനന്തരനടപടികളെക്കുറിച്ചു് ഗൂഢാലോചനനടത്തുകയും (ഇതു് പാ൪ട്ടിക്കമ്മിറ്റികളു്വിളിച്ചുകൂട്ടി പരസ്യമായാലോചിക്കാ൯പറ്റുന്ന വിഷയമല്ല, കാരണം ആപ്പാ൪ട്ടികളിലു് ഇതൊന്നുമായിയാതൊരുബന്ധവുമില്ലാത്ത ആളുകളുമുണു്ടു്), ആ വെളിപ്പെടുത്തലു്നടത്തിയ പ്രതിയെ നിശ്ശബ്ദയാക്കാ൯ സകലവഴിയുംപരീക്ഷിക്കാനും ആ വെളിപ്പെടുത്തലിനെത്തുട൪ന്നുണു്ടാകുമെന്നുറപ്പുള്ള പ്രതിപക്ഷപ്പ്രക്ഷോഭത്തിലു്ക്കയറിയിടപെട്ടു് അതിനെക്കലാപമാക്കിമാറ്റി കലാപത്തിനാഹ്വാനംചെയ്യുന്ന വെളിപ്പെടുത്തലുകളു്നടത്തുന്നുവെന്നു് ആപ്പ്രതിയു്ക്കും ആപ്പ്രക്ഷോഭംനടത്തുന്നവ൪ക്കുമെതിരെ പോലീസ്സിനെക്കൊണു്ടു് റിപ്പബ്ലിക്ക൯ജനാധിപത്യവിരുദ്ധക്കേസ്സുകളെടുപ്പിക്കാ൯ തീരുമാനിക്കുകയുംചെയു്തു. അങ്ങനെയവ൪ചെയു്തതിലു് അത്ഭുതമൊന്നുമില്ല: ഭരണത്തിലിരുന്നു് അന്യരാജ്യയെംബസ്സികളും കോണു്സ്സുലേറ്റുകളുംവഴി വ്യാജനയതന്ത്രപരിരക്ഷയുണു്ടാക്കിയും ഗവണു്മെ൯റ്റി൯റ്റെ പ്രോട്ടോക്കോളു്രേഖകളു് ചിലതുനശിപ്പിച്ചും പലതുകൃത്രിമമായുണു്ടാക്കിയും സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുംപോലുള്ള ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്നടത്തുന്ന ഭരണഘടനാബാഹൃരുടെ സ്വാഭാവികവഴിയാണതു്.

കേരളത്തിലു് കലാപംനടക്കും, കലാപംനടക്കും എന്നുള്ള പദങ്ങളു് ആവ൪ത്തിച്ചാവ൪ത്തിച്ചവ൪ സംസാരിച്ചിരുന്നിരിക്കണമെന്നുള്ളതു് തികച്ചും സ്വാഭാവികമാണു്. അതവരുടെയൊരു ഭയമായിരുന്നോ അതോ അതവരുടെയൊരു ഭാവിപ്പ്രവ൪ത്തനപരിപാടിയുടെ നയമായിരുന്നോയെന്നുള്ള വിവരങ്ങളു് പിന്നീടു് പുറത്തുവന്നു. കേരളത്തിലു് കലാപംനടക്കും കലാപംനടക്കും എന്നുള്ളപദങ്ങളവരുടെമനസ്സിലു് മുഴങ്ങിയിരുന്നതു് മിനിറ്റുകളു്ക്കുള്ളിലു് കേരളത്തിലു് കലാപംനടത്തും കലാപംനടത്തും എന്നുള്ളതായിമാറി. കോണു്ഗ്രസ്സും ബീജേപ്പീയും കേരളത്തിലുടനീളം 'സ്വ൪ണ്ണക്കള്ളനായ മുഖ്യമന്ത്രി പിണറായിവിജയ൯ മുഖ്യമന്ത്രിപദം രാജിവെയു്ക്കണ'മെന്നുതന്നെയാവശ്യപ്പെട്ടുകൊണു്ടു് പ്രതിഷേധസമരപരിപാടികളാരംഭിക്കുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒരുതൊഴിലില്ലായു്മാസമരത്തിനുമാകാത്ത ഡീവൈയ്യെഫൈയ്യെന്ന സംഘടന മുഖ്യമന്ത്രിയുടെവീട്ടിലു് മന്ത്രിയും മരുമകനുമായിക്കഴിയുന്ന മു൯ഡീവൈയ്യെഫൈനേതാവി൯റ്റെ സ്വകാര്യതാലു്പ്പര്യാനുസരണമുള്ള വാക്കും ആവശ്യവും ആഗ്രഹവുമംഗീകരിച്ചുകൊണു്ടു് അവരെത്തടയാ൯ തെരുവിലിറങ്ങി പോലീസ്സു്സഹായത്തോടെ അതൊരു രക്തരൂക്ഷിതയടിപിടിയക്രമകലാപമാക്കി മാറ്റുകയുംചെയു്തു. ഇതു് 2022 ജൂണു്മദ്ധ്യത്തിലു് മൂന്നുദിവസംകൊണു്ടുനടന്നു. ഈ കലാപത്തിനുവേണു്ടി ആളെക്കൂട്ടാനും പാ൪ട്ടിക്കാരെയുണ൪ത്താനുംവേണു്ടി പോലീസ്സു്മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯തന്നെ 2022 ജൂണു് 11-13 തീയതികളിലു് കേരളത്തിലുടനീളം അതിദ്രുതസഞു്ചാരംനടത്തി. അതായിരുന്നു കലാപപ്പ്രേരണ. മന്ത്രി തിരിച്ചെത്തി ജൂണു് 13നുതന്നെ കലാപമാരംഭിക്കുകയുംചെയു്തു. അതുതുട൪ന്നേക്കും. 

 

എന്നാലു് ഈ ഗൂഢാലോചനയിലൊരു അനിവാരൃപങ്കാളിയായ പോലീസ്സിലെയുദ്യോഗസ്ഥ൯മാ൪ തങ്ങളുടെനടപടിയു്ക്കു് നിയമപി൯ബലമൊന്നുമില്ലെന്നറിഞ്ഞുകൊണു്ടുതന്നെ അതിനിടയു്ക്കുതന്നെ സ്വ൪ണ്ണക്കള്ളക്കടത്തിലെ മുഖ്യമന്ത്രിയുടെയും കുടുംബത്തി൯റ്റെയും പങ്കുവെളിപ്പെടുത്തിക്കൊണു്ടു് ആപ്പറഞ്ഞപ്രതി കോടതിയിലു്നലു്കിയ 164 സു്റ്റേറ്റു്മെ൯റ്റിലെ പ്രസക്തവിവരങ്ങളു് പീസ്സു്മീലായി ആപ്പ്രതി പുറത്തുവിടുന്നതു് കേരളത്തിലു് കലാപമുണു്ടാക്കുമെന്നറിഞ്ഞുകൊണു്ടു് കലാപമുണു്ടാക്കാ൯തന്നെയാണെന്നുപറഞ്ഞുകൊണു്ടു് അവ൪ക്കെതിരെ നാട്ടിലു് കലാപത്തിനാഹ്വാനത്തിനു് കേസ്സെടുത്തു. നാട്ടിലു് കലാപമുണു്ടാകുമെന്നു് ഊഹിക്കാവുന്നതുകൊണു്ടു് ഒരു മുഖ്യമന്ത്രിയുടെ സ്വ൪ണ്ണ-ഡോള൪ക്കടത്തുവിവരങ്ങളു് പൊതുജനങ്ങളോടു് മാധ്യമങ്ങളു്വഴി ആപ്പ്രതി വെളിപ്പെടുത്താ൯പാടില്ലായിരുന്നുവെന്ന നിലപാടിലും കാഴു്ച്ചപ്പാടിലുമാണു് ബാഹൃദൃഷ്ടിയിലു് ഈ ഗൂഢാലോചനയിലെ മൂന്നുകക്ഷികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മുഖ്യമന്ത്രിയും കേരളാപ്പൊലീസ്സുമെന്നു് വ്യക്തം.

…..

…..

Will continue…..

Written on 15 June 2022 and first published on: 16 June 2022








 

 

 

No comments:

Post a Comment