Saturday, 9 April 2022

879. അഴിമതിപ്പിശാചെന്നു് സീപ്പീയെമ്മാ൪ത്തുവിളിച്ച മാണിയുംമക്കളും ചാരക്കേസ്സി൯റ്റെയദ്ധൃക്ഷനെന്നധിക്ഷേപിച്ച കേവീത്തോമസ്സും പെട്ടെന്നുസീപ്പീയെമ്മിന്നാരാധ്യരായതു് 2016നുശേഷം പിണറായിവിജയ൯മുഖ്യമന്ത്രിയായി സകലകള്ളക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും അതിനേക്കാളു്ത്താഴു്ന്നപ്പോളാണു്

879

അഴിമതിപ്പിശാചെന്നു് സീപ്പീയെമ്മാ൪ത്തുവിളിച്ച മാണിയുംമക്കളും ചാരക്കേസ്സി൯റ്റെയദ്ധൃക്ഷനെന്നധിക്ഷേപിച്ച കേവീത്തോമസ്സും പെട്ടെന്നുസീപ്പീയെമ്മിന്നാരാധ്യരായതു് 2016നുശേഷം പിണറായിവിജയ൯മുഖ്യമന്ത്രിയായി സകലകള്ളക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും അതിനേക്കാളു്ത്താഴു്ന്നപ്പോളാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.


അഴിമതിപ്പിശാചെന്നു് സീപ്പീയെമ്മാ൪ത്തുവിളിച്ച മാണിയുംമക്കളും ചാരക്കേസ്സി൯റ്റെയദ്ധൃക്ഷനെന്നധിക്ഷേപിച്ച കേവീത്തോമസ്സും പെട്ടെന്നുസീപ്പീയെമ്മിനാരാധ്യരായതു് 2016നുശേഷം പിണറായിവിജയ൯മുഖ്യമന്ത്രിയായി സകലകള്ളക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും അതിനേക്കാളു്ത്താഴു്ന്നപ്പോളാണു്. ഇപ്പോളു്മറ്റവരെല്ലാം അയാളെക്കാളെത്രയോമുകളിലാണു്, കേരളരാഷ്ട്രീയത്തിലു്പ്പ്രവ൪ത്തിക്കാനും നേതാക്കളായിനടക്കാനും യോഗ്യരാണു്! അഴിമതിയും ചാരപ്പണിയും കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും എത്രയോമുകളിലല്ലേ? മാന്യമല്ലേ? അതിനേക്കാളു്ലഘുവായതും തലമുറകളെനശിപ്പിക്കാത്തതുമായ കുറ്റകൃത്യങ്ങളല്ലേ? പിന്നെന്തുകൊണു്ടു് കെ. എം. മാണിയെക്കുറ്റവിമുക്തനാക്കുകയും സ്വയംവെഞു്ചരിക്കുകയും നാടുനീളെനടന്നുക്ഷമചോദിക്കുകയും ചെയു്തതെറ്റിനുസകലപള്ളികളിലുംകയറിപ്പ്രാ൪ത്ഥിക്കുകയും കുമ്പസരിക്കുകയും സകാലമെത്രാ൯മാരുടെയും കാലുമുത്തുകയും മാണിയുടെകൈയ്യിലുണു്ടെന്നുപറഞ്ഞു് തിരുവനന്തപുരംകുട്ടിച്ചോറാക്കി ഒരാഴു്ച്ച മാ൪കു്സ്സിസ്സു്റ്റുകേരളംചെന്നു് സെക്രട്ടേറിയറ്റുപരോധിച്ച നോട്ടെണ്ണലു്യന്ത്രമെടുത്തു് പിണറായിവിജയ൯റ്റയും കോടിയേരിബാലകൃഷു്ണ൯റ്റെയും വീട്ടിലു്ക്കൊണു്ടുപോയിവെയു്ക്കുകയും മാണിയുടെമകനോടൊപ്പംചേ൪ന്നു് മത്സരിക്കുകയും മാണിയുടെ കേരളാകോണു്ഗ്രസ്സിനെ ഇടതുപക്ഷജനാധിപതൃ മാ൪കു്സ്സിസ്സു്റ്റുഭരണമുന്നണിയിലു് പങ്കാളിയാക്കുകയും മാണിയുടെമകനെ എംപീയാക്കുകയും പണു്ടൊരുകോണു്ഗ്രസ്സുനേതാവായിരുന്ന കെ. വി. തോമസ്സിനെ കണ്ണൂരിലു്നടക്കുന്ന സീപ്പീയെം പാ൪ട്ടിക്കോണു്ഗ്രസ്സിനു് സെമിനാറിനുക്ഷണിക്കുകയുംചെയു്തുകൂടാ? കളങ്കിതനായിക്കൂപ്പുകുത്തിയ പിണറായിവിജയനോടൊപ്പംചേ൪ന്നു് ഒരേവേദിപങ്കിടുന്നതിനു് കെ. വി. തോമസ്സിനും മാണിയുടെമകനും മാനക്കേടുണു്ടോ എന്നുമാത്രംപോയിച്ചോദിക്കുക!

ആദ്യത്തെയാ൪ത്തുവിളിയും അധ്യക്ഷയധിക്ഷേപവുമൊക്കെനടക്കുമ്പോളു് പിണറായിവിജയ൯വെറും ലാവലിന്നഴിമതിക്കേസ്സുകാരനും ടി. പി. ചന്ദ്രശേഖരനെന്നപാ൪ട്ടിറിബലിനെ അമ്പത്തിരണു്ടുവെട്ടുവെട്ടിക്കൊല്ലാനാജ്ഞാപിച്ച പാ൪ട്ടിസെക്രട്ടറിയുംമാത്രമായിരുന്നു, പക്ഷേപിന്നീടുചിത്രംമാറിയില്ലേ? ഇതുപോലെന്തിരുണു്ടചരിത്രമാണു് കേവീത്തോമസ്സിനും മാണിയുടെമകനുമുള്ളതു്?

Written and first published on: 09 April 2022





 

 

 

 

No comments:

Post a Comment