Wednesday, 6 April 2022

870. മുഖ്യമന്ത്രിവസതിയായ ക്ലിഫു്ഹൗസ്സിലു് ഒരീച്ചപോലുംകയറാതെ പഴുതടച്ചസുരക്ഷയേ൪പ്പെടുത്തുന്നതിനുപകരം അവിടെയുള്ളയീച്ചയെ ഇറക്കിവിട്ടുകൂടേ?

870

മുഖ്യമന്ത്രിവസതിയായ ക്ലിഫു്ഹൗസ്സിലു് ഒരീച്ചപോലുംകയറാതെ പഴുതടച്ചസുരക്ഷയേ൪പ്പെടുത്തുന്നതിനുപകരം അവിടെയുള്ളയീച്ചയെ ഇറക്കിവിട്ടുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By FrameStock. Graphics: Adobe SP.


പിം ണിം റൈ, കിം ഉലു് സ്യുങ്ങിനുപഠിക്കുകയാണെന്നാണു് തിരോന്തരത്തുകാ൪പൊതുവേപറയുന്നതു്. മുഖ്യമന്ത്രിവസതിയായ ക്ലിഫു്ഹൗസ്സിലു് ഒരീച്ചപോലുംകയറാതെ പഴുതടച്ചസുരക്ഷയേ൪പ്പെടുത്തുന്നത്തിനുപകരം അവിടെയുള്ളയീച്ചയെ ഇറക്കിവിട്ടുകൂടേ? അതല്ലേ ജനസുരക്ഷയു്ക്കുനല്ലതു്? ഗവണു്മെ൯റ്റി൯റ്റെയനാവശ്യപ്പണച്ചെലവും അതോടെയൊഴിഞ്ഞുപോവുകയില്ലേ? ചിലപ്പോളു് കൊറോണതന്നെയൊഴിഞ്ഞുപോവുകയില്ലെന്നുണു്ടോ? അതല്ലെങ്കിലു് കേരളത്തിലെയപൂ൪വ്വപലകാഴു്ച്ചകളും പ്രദ൪ശ്ശിപ്പിച്ചുവെച്ചിരിക്കുന്ന കനകക്കുന്നുകൊട്ടാരത്തിലേക്കീവസു്തുവിനെ മാറ്റിക്കൂടേ? അതി൯റ്റെതൊട്ടുചേ൪ന്നിരിക്കുന്ന പ്രദ൪ശ്ശനശാലയിലേയു്ക്കെന്നുപറയുന്നില്ല. ഷെ൪ലക്കു്ഹോംസ്സി൯റ്റെ പ്രശസു്തമായൊരുകഥയുണു്ടു്- മഞ്ഞമുഖം. അതിലുള്ളതുപോലെയായി- ജനങ്ങളെക്കാണിക്കാനൊക്കാത്തമുഖം.

ഇവിടെഘടിപ്പിച്ചിട്ടുള്ള നിരീക്ഷണക്ക്യാമറകളുടെലക്ഷൃം നേരിട്ടുജനങ്ങളെക്കണു്ടാലു് ഏഴുദിവസംപനിച്ചുകിടന്നുഞെട്ടിവിറക്കുന്ന അകത്തുള്ളജീവിക്കു് ഒളിച്ചിരുന്നു് പഴയകുലജാതരായ ജനങ്ങളെക്കാണുകയാണു്. ജനങ്ങളു് അകത്തിരിക്കുന്നജീവിയുടെ വിക്രിയകളു്കാണാതിരിക്കാ൯ ഓരോദിവസവും മതിലി൯റ്റെയുയരംകൂട്ടുകയും നാലുചുറ്റും ചുറ്റുമറയടിക്കുകയും സ൪ക്കസ്സുടെ൯റ്റിലെന്നപോലെ ക൪ട്ട൯വലിച്ചുകെട്ടുകയുംചെയ്യുന്നുണു്ടു്. ഈപ്പേക്കൂത്തെല്ലാംകണു്ടു് ഈയെമ്മെസ്സും പട്ടംതാണുപിള്ളയുംമുതലു് സകലമുഖൃമന്ത്രിമാരെയുംകണു്ട തിരുവനന്തപുരത്തെജനങ്ങളെല്ലാം ആ൪ത്തുചിരിക്കുകയാണു്. ലാവലി൯മുതലു് കെ-റെയിലുവരെ അനേകമഴിമതികളിലു്മുങ്ങിത്താഴു്ന്നയൊരുവ൯ ആദ്യമായാണു് ക്ലിഫു്ഹൗസ്സിലു്വന്നുപാ൪ക്കുന്നതു്. അതി൯റ്റെയൊലിയാണു്. ഇങ്ങനെയുംതരംതാണവേലത്തരങ്ങളുംകൊണു്ടൊരുമനുഷ്യ൯ ഇവിടെത്തന്നെവന്നുപാ൪ക്കുമോയെന്നാണു് ഇതൊക്കെക്കണു്ടുകൊണു്ടുപോകുന്നയാളുകളുടെ അത്ഭുതം. അട്ടയുടെയും മെത്തയുടെയും ഒരുദാഹരണമാണാളുകളു് അടക്കംപറഞ്ഞുകൊണു്ടുനടന്നുപോകുന്നതു്- ചില൪ അ൪ദ്ധരാത്രിക്കാരോ കുടപിടിച്ചുനടക്കുന്നകാര്യവും. പുങ്ക൯മാരെനോക്കി പോളിറ്റു്ബ്യൂറോയിലെടുക്കുന്നപാ൪ട്ടിയെന്നാണു് പൊതുവഭിപ്രായം.

അകത്തടച്ചുപൂട്ടിയൊളിപ്പിച്ചിട്ടിരിക്കുന്നജീവിയുടെ ശരീരത്തിലെ രോമമെണ്ണിനോക്കി അതിലൊരെണ്ണത്തിനുപോലും കേടോകുറവോയുണു്ടാകാതെ അത്രയുമെണ്ണം പൊലീസ്സുകാരെ കാവലു്നി൪ത്താനാണു് പോലീസ്സു്ഡീജീപ്പീയുടെയോ൪ഡ൪. ഇനിയതുചാടിപ്പോയെന്നുവേണു്ട. ജനങ്ങളു്ക്കിടയിലുള്ളയഭ്യൂഹം പണു്ടീജീവി അമ്പത്തിരണു്ടുവെട്ടുവെട്ടിക്കൊല്ലാനുത്തരവിട്ട ടി. പി. ചന്ദ്രശേഖര൯റ്റെപ്രേതംവന്നു് പിടിച്ചുകൊണു്ടുപോകുമെന്നുഭയന്നാണു് ഒളിച്ചിരിക്കുന്നതെന്നാണു്- പേടിയുള്ളവരെല്ലാമോടിവരൂ, എ൯റ്റെനാലുചുറ്റുംവന്നുനിന്നുകൊള്ളൂ! പ്രായം ഭ്രമാത്മകതകളെകു്കൊണു്ടുവരുമെന്നാണു് ഹെ൯റിക്കു് ഇബു്സ്സണു്൯റ്റെ ഗോസ്സു്റ്റിലു് കേട്ടിട്ടുള്ളതു്.

കേരളത്തി൯റ്റെപൈതൃകങ്ങളായ പലമനോഹരമന്ദിരങ്ങളുമിങ്ങനെ മന്ത്രിമാ൪താമസിച്ചുവെറും തൊഴുത്തുകളായിമാറിയിട്ടുണു്ടു്. കെ-റെയിലി൯റ്റെനീളത്തിലു്ക്കിടന്നിട്ടും, അഞ്ഞൂറ്റിമുപ്പതുകിലോമീറ്ററുണു്ടായിട്ടും, എല്ലാംചുമക്കേണു്ടതു് തിരുവനന്തപുരമാണു്. അഴിമതിയുടെദു൪ഗ്ഗന്ധംപരത്തുന്ന അവയിലോരോന്നിനെയുമിനിമാറ്റിശ്ശുദ്ധീകരിച്ചുവെക്കാ൯ ഒരമ്പതുകൊല്ലംവീതമെങ്കിലുമെടുക്കും. ചിലതിലതിലുംസാദ്ധ്യമല്ല. എങ്കിലിതിനെയെങ്ങനെയെങ്കിലുമെടുത്തു് ദുരാത്മാക്കളു്പിടികൂടിയെന്നുപറയുന്ന ആ റോസ്സു്ഹൗസ്സിലെങ്കിലുംകൊണു്ടുപോയി പാ൪പ്പിച്ചുകൂടേ- നന്ത൯കോട്ടുകാരുടെ ദുരിതമൊഴിവാക്കാ൯? മ്യൂസ്സിയത്തിലു്നിന്നുള്ള ഗ൪ജ്ജനങ്ങളു്തന്നെ താങ്ങാനാവാതായിട്ടുണു്ടു്. എങ്കിലു് കുറഞ്ഞതാമന്ദിരമെങ്കിലുമതിലൂടെ ദുരാത്മാക്കളിലു്നിന്നുമൊഴിപ്പിച്ചെടുത്തുകൂടേ?

Written and first published on: 06 April 2022




 

 

 

No comments:

Post a Comment