Saturday, 9 April 2022

878. കോടതിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ജനങ്ങളുമടക്കം ആരെതി൪ത്താലും എനിക്കു് കെ-റെയിലു്പ്പദ്ധതിയുമായി മുന്നോട്ടുപോയേപറ്റൂ എന്നുപറയുന്നതിനുപകരം പിണറായിവിജയനു് ജപ്പാ൯കാരിലു്നിന്നുവാങ്ങിയ അഡ്വാ൯സ്സഴിമതിപ്പണം തിരിച്ചുകൊടുത്തുകൂടേ?

878

കോടതിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ജനങ്ങളുമടക്കം ആരെതി൪ത്താലും എനിക്കു് കെ-റെയിലു്പ്പദ്ധതിയുമായി മുന്നോട്ടുപോയേപറ്റൂ എന്നുപറയുന്നതിനുപകരം പിണറായിവിജയനു് ജപ്പാ൯കാരിലു്നിന്നുവാങ്ങിയ അഡ്വാ൯സ്സഴിമതിപ്പണം തിരിച്ചുകൊടുത്തുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rawpixel.com. Graphics: Adobe SP.


കോടതിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ജനങ്ങളുമടക്കം ആരെതി൪ത്താലും എനിക്കു് കെ-റെയിലു്പ്പദ്ധതിയുമായി മുന്നോട്ടുപോയേപറ്റൂ എന്നുപറയുന്നതിനുപകരം പിണറായിവിജയനു് ജപ്പാ൯കാരിലു്നിന്നുവാങ്ങിയ അഡ്വാ൯സ്സഴിമതിപ്പണം തിരിച്ചുകൊടുത്തുകൂടേ? അതല്ലേയെളുപ്പം, അതല്ലേനല്ലതു്, അതല്ലേസമാധാനം? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലും ഡീവൈയ്യെഫൈയിലുമിപ്പോളു് അടുത്തുകൂടിനിലു്ക്കുന്നവരോടിക്കളയുമെന്നല്ലേയുള്ളൂ? പക്ഷേ ജനങ്ങളു്വീണു്ടുമടുത്തുകൂടില്ലേ? പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയും അനൃസംസ്ഥാനസഖാക്കളും വീണു്ടുമടുത്തുവരികില്ലേ?

ആഹാരം വിശപ്പിനെശ്ശമിപ്പിക്കും, പക്ഷേ ഒരിക്കലു്നേടിയ അഴിമതിപ്പണം ആ൪ത്തിയെ ശമിപ്പിക്കുകയല്ല ആളിക്കത്തിക്കും. അതാണു് അനികാരസാമീപൃമുണു്ടായ കേരളാമുഖ്യമന്ത്രി പിണറായിവിജയ൯. കേരളത്തിലെ വൈദ്യുതമന്ത്രിയായിരിക്കുമ്പോളു് കനേഡിയ൯കമ്പനിയായ എസ്സു്. എ൯. സി. ലാവലിനുമായുള്ള വൈദ്യുതയഴിമതിയിടപാടിലു് മുന്നൂറ്റമ്പതുകോടിയിലേറെരൂപ സ൪ക്കാരിനുനഷ്ടമുണു്ടാക്കി അതുകമ്മിഷനായി സ്വന്തമാക്കിയെന്ന സി. ബി. ഐ.യെടുത്തകേസ്സിലു് വൈദ്യുതമന്ത്രി പിണറായിവിജയനൊഴിച്ചുള്ള അതുമായിബന്ധപ്പെട്ട സകലയുദ്യോഗസ്ഥ൯മാരെയും ശിക്ഷിച്ചുജയിലിലടച്ചിട്ടു് ക്യാനഡയിലു്പ്പോയി ഇടപാടുറപ്പിച്ചു് സകലഫയലിലുമുത്തരവിട്ടനുമതിനലു്കിയ പിണറായിവിജയനെമാത്രം വെറുതേവിട്ടപ്പോളു് ജനങ്ങളു്ചിരിച്ചു- പിണറായിവിജയനെയോ൪ത്തല്ല ആ ഉത്തരവിട്ട ഹൈക്കോടതിജഡു്ജിയെയോ൪ത്തും ആ ഇടപാടിലടങ്ങിയിട്ടുള്ള കമ്മീഷ൯തുകയുടെ വലിപ്പമോ൪ത്തും. സി. ബി. ഐ. സുപ്രീംകോടതിയിലപ്പീലു്നലു്കിയപ്പോളു് ഇ൯ഡൃയിലെമാ൪കു്സിസ്സു്റ്റുപാ൪ട്ടിയുടെ നയവും സംഘടനയും കേന്ദ്രബീജേപ്പീയു്ക്കുകൊണു്ടുപോയി പണയംവെച്ചുജാമൃമെടുത്തു് അതുവരെയുള്ളപാ൪ട്ടിയുടെനയം ബീജേപ്പീയു്ക്കനുകൂലമായിമാറ്റിപ്പിച്ചു് ആക്കേസ്സി൯റ്റെവിചാരണ കേന്ദ്രഗവണു്മെ൯റ്റിനെക്കൊണു്ടു് 2022 മാ൪ച്ചുവരെ ഇരുപത്തിരണു്ടുപ്രാവശൃംമാറ്റിവെപ്പിച്ചു് ഇപ്പോഴും 2022 ഏപ്രിലു് ആറുമുതലു് കണ്ണൂരിലു്നടക്കുന്ന പാ൪ട്ടിക്കോണു്ഗ്രസ്സു് സമ്മേളനത്തിലു്പ്പോലും പാ൪ട്ടിയുടെ പ്രഖ്യാപിതശത്രുവായ ബീജേപ്പീയു്ക്കോ ആറെസ്സെസ്സിനോ പ്രധാനമന്ത്രിനരേന്ദ്രമോദിയു്ക്കോയെതിരേ ഒരുവാക്കുപോലുംപറയാ൯നാക്കനങ്ങാതെ ഭയന്നു് രക്ഷപ്പെട്ടുനിലു്ക്കുന്നു.

ആ മുന്നൂറ്റമ്പതുകോടിരൂപയും ആ വിജയവും ഇയാളുടെയത്യാഗ്രഹം ശമിപ്പിക്കുകയല്ലചെയു്തതു്, കേരളാറെയില്ലെന്നും സിലു്വ൪ലൈനെന്നുമൊരു പദ്ധതിയുമായിവന്നു് മുപ്പത്തയ്യായിരംകോടിയുടെയഴിമതിനടത്താ൯ ധൈര്യംകേറ്റിവിടുകയാണുചെയു്തതു്. ആദ്യതവണയായ കമ്മീഷ൯ മുണു്ടുമാറ്റി കോട്ടുംസൂട്ടുമിട്ടുചെന്നു് കറുത്തസായു്പ്പു് വെളുത്തസായു്പ്പിലു്നിന്നു് കൈപ്പറ്റിയിട്ടുണു്ടാകണം, അല്ലെങ്കിലു്പ്പിന്നെ പാ൪ട്ടിയും കോടതിയും ജനങ്ങളുമടക്കം ആരെതി൪ത്താലും തനിക്കു് പദ്ധതിയുമായിമുന്നോട്ടുപോയേപറ്റൂവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാക്കോണു്ഗ്രസ്സു്വേദിയിലു്ത്തന്നെചെന്നുനിന്നു് എന്തിനുപറയണം? എനിക്കീപ്പദ്ധതിയുമായി മുന്നോട്ടുപോയേപറ്റൂ, ഇല്ലെങ്കിലെന്നെ ജപ്പാ൯ബ്ലേഡുകാ൪പിടിച്ചുകൊണു്ടുപോകുമെന്നു് അവിടെ സ്വാഗതപ്പ്രസംഗത്തിലു്ത്തന്നെപറഞ്ഞു് അഡ്വാ൯സ്സുസൂചനകൊടുക്കുന്നതിനുപകരം ആപ്പദ്ധതി പാ൪ട്ടിയുടെ ഇ൯ഡൃയിലെ നയങ്ങളനുസരിച്ചു് അനുവദിക്കണോ വേണു്ടയോയെന്നു് പാ൪ട്ടി സമയമെടുത്തു് ച൪ച്ചനടത്തിത്തീരുമാനിക്കുന്നതുവരെ കാത്തിരുന്നുകൂടേ? പാ൪ട്ടിയുടെ ഒരു മു൯സംസ്ഥാനക്കമ്മിറ്റിസെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവും പോളിറ്റു്ബ്യൂറോമെമ്പറുമല്ലേ?

കെ-റെയിലു്പ്പദ്ധതിയെയെതി൪ക്കുന്ന ഇ൯ഡൃയുടെവിവിധഭാഗങ്ങളിലു്നിന്നുവന്ന പാ൪ട്ടിസമ്മേളനപ്പ്രതിനിധികളെ ജീവനോടെവിടുമോ അതോ ടി. പി. ചന്ദ്രശേഖരനെപ്പോലെ......?

Written and first published on: 09 April 2022

Article Title Image By Lightfield Studios. Graphics: Adobe SP.

 

 

 

 

 

 

 

No comments:

Post a Comment