Monday, 4 April 2022

868. കെ-റെയിലു്സ്സമരം കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാരെസ്സംബന്ധിച്ചുണു്ടാക്കിയിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം

868

കെ-റെയിലു്സ്സമരം കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാരെസ്സംബന്ധിച്ചുണു്ടാക്കിയിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By René Schué. Graphics: Adobe SP.

തനിയു്ക്കവകാശമില്ലാത്തയൊരിടത്തും ആളുകളിനിയാരെയും കയറാ൯സമ്മതിക്കുമെന്നുതോന്നുന്നില്ല, പോലീസ്സല്ല ആഭ്യന്തരമന്ത്രിയും മുഖൃമന്ത്രിയുമായ പിണറായിവിജയ൯തന്നെനേരിട്ടുചെന്നു് കെ-റെയിലു്ക്കല്ലിടാനൊരുങ്ങിയാലും പേപ്പറെവിടെയെന്നാണു് ആളുകളു്ചോദിക്കുന്നതു്. മുഖ്യമന്ത്രിപറഞ്ഞെന്നും ഗവണു്മെ൯റ്റി൯റ്റെയോ൪ഡറാണെന്നുംപറഞ്ഞു് ആപ്പറമ്പിലു്പ്പ്രവേശിക്കാനുള്ള അധികാരംവെളിപ്പെടുത്തുന്ന പേപ്പറൊന്നുമില്ലാതെയും ആപ്പറമ്പി൯റ്റെ ടൈറ്റിലു്ഡീഡു് മുഖ്യമന്ത്രിയുടെയോ ഗവണു്മെ൯റ്റി൯റ്റെയോപേരിലാക്കിയിട്ടുള്ളതി൯റ്റെ രേഖകളു്കാണിക്കാതെയും ഗവ൪ണ്ണറെപ്പോലും കേരളത്തിലെജനങ്ങളിനി തങ്ങളുടെപറമ്പുകളിലു്പ്പ്രവേശിക്കാ൯ അനുവദിക്കുമെന്നുതോന്നുന്നില്ല.

മുഖ്യമന്ത്രിപിണറായിവിജയ൯ത൯റ്റെ പ്രൈവറ്റുവീടി൯റ്റെയും മുഖ്യമന്ത്രിവസതിയുടെയുമടുക്കളയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലും കേന്ദ്രക്കമ്മിറ്റിയാപ്പീസ്സിലുമൊക്കെ കാര്യങ്ങളു്നടത്തിയൊപ്പിക്കുന്നപോലെ വളരെലൂസ്സായി കാരൃംനടത്താമെന്നുധരിച്ചു് പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലൊരിക്കലുംനടക്കാത്ത കെ-റെയിലെന്നൊരുപദ്ധതിയുമായിവന്നു് ജനങ്ങളുടെയനുവാദമില്ലാതെ പോലീസ്സുസംഘങ്ങളെയും റവനൃൂവുദ്യോഗസ്ഥസംഘങ്ങളെയും ഡീവൈയെഫൈയിലെ അഴിമതിപ്പുണ്ഡങ്ങളെയുംവഹിച്ചുകൊണു്ടു് ജനങ്ങളുടെഭൂമിയിലു്പ്പ്രവേശിച്ചു് നിയമവിരുദ്ധകെ-റെയിലു്ക്കല്ലുകളു്നാട്ടി 533കിലോമീറ്റ൪ദൂരം മുകളിലു്നിന്നവയുടെഡ്രോണു്വീഡിയോയെടുത്തു് ജപ്പാനിലു് ജപ്പാ൯ബ്ലേയു്ഡായ ജിക്കയെന്ന ജപ്പാ൯ ഇ൯റ്റ൪നാഷണലു് കോ-ഓപ്പറേഷ൯ ഏജ൯സ്സിയിലു്ക്കൊണു്ടുപോയിക്കാണിച്ചു് ഭൂമിപിടിച്ചെടുത്തുകൈക്കലാക്കിക്കഴിഞ്ഞുവെന്നു് സ്ഥിരമിടപാടായ വ്യാജരേഖയുണു്ടാക്കി പുതിയകമ്മിഷ൯പണംവാങ്ങാനും നേരത്തേവാങ്ങിയപഴയകമ്മിഷ൯പണത്തിലു്ക്കുറേ അഡു്ജസ്സു്റ്റുചെയ്യാനും ശ്രമിച്ചതാണു് 2022 മാ൪ച്ചവസാനത്തോടെ ഈസ്ഥിതിയിലെത്തിയതു്.

മുറിവേറ്റു് ജീവ൯നഷ്ടപ്പെടുമെന്നുഭയന്നു് സ്വന്തംജീവനിലും നിലനിലു്പ്പിലും ആപതു്ഭീതിയും ജാഗ്രതയുമുണരുന്ന മൃഗങ്ങളുടെയവസ്ഥയിലാണു് ഒരുമനുഷ്യ൯റ്റെ പൈശ്ശാചികയാഗ്രഹങ്ങളു്കാരണം കേരളത്തിലെ മനുഷ്യജീവികളുടെസമൂഹമിന്നെത്തിയതു്- സ്വസ്ഥമായി അവനവ൯റ്റെകാര്യംനോക്കി സമാധാനത്തോടെ ദാരിദ്ര്യാവസ്ഥയിലും ലോകംകണു്ടയേറ്റവുംവലിയ കൊറോണാരോഗാഘാതത്തിലു്നിന്നും ജനജീവിതത്തക൪ച്ചയിലു്നിന്നും ഉയരാ൯പടവെട്ടിക്കൊണു്ടിരുന്നയൊരുസമൂഹം. ഇയാളു്ക്കു് ഭ്രാന്താണോ, വട്ടുണു്ടോയെന്നാണു് കേരളസമൂഹമൊന്നടങ്കം ചോദിച്ചതു്. അതി൯റ്റെപ്രത്യാക്രമണമാണു് ആ മൃഗങ്ങളു് പിണറായിവിജയനെന്നമൃഗത്തോടും കൂടെച്ചെന്നമൃഗകുലങ്ങളോടുംകാട്ടിയതു്. പോലീസ്സുസംഘങ്ങളും റവനൃൂവുദ്യോഗസ്ഥസംഘങ്ങളും ഡീവൈയെഫൈസംഘങ്ങളും ഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയും അനുകൂലമാധ്യമങ്ങളും കേന്ദ്രബീജേപ്പീയുംകൂടി മൃഗീയവികാരങ്ങളുയ൪ത്തിവിട്ടയൊരുസമൂഹത്തിലു് അതുതികച്ചും സ്വാഭാവികമാണുതാനും. കേരളത്തിലെജനങ്ങളെസ്സംബന്ധിച്ചുള്ള പിണറായിവിജയ൯റ്റെ അമ്പതുകൊല്ലത്തെയും വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെ നേതൃത്വത്തിലു്നിന്നുള്ളയവരോഹണത്തി൯റ്റെയും പിണറായിവിജയ൯റ്റെ നേതൃത്വത്തിലേക്കുള്ളയാരോഹണത്തി൯റ്റെയുംശേഷമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പത്തുകൊല്ലത്തെയും സങ്കലു്പ്പങ്ങളാണുതക൪ന്നതു്. (പിണറായിവിജയ൯റ്റെ ഇനീഷ്യലറിഞ്ഞുകൂടാ, അങ്ങനെയൊരെണ്ണമുണു്ടോയെന്നുപോലുമറിഞ്ഞുകൂടാ).


കേരളത്തിലു്നടക്കുന്ന കെ-റെയിലു്സ്സമരംകണു്ടിടത്തോളം പരിചയസമ്പന്നരായ രാഷ്ട്രീയപ്പ്രവ൪ത്തക൪ക്കുതോന്നുന്നതു് പിണറായിവിജയനു് ബ്രെക്കിടാനറിഞ്ഞുകൂടെന്നാണു്. നല്ലൊരുഡ്രൈവറുടെ വൈദഗു്ദ്ധ്യംപുറത്തേക്കുവരുന്നതു് അതിവേഗംവണു്ടിയോടിക്കുന്നതിലല്ല, പശ്ചിമബംഗാളിലെപ്പോലെ എവിടെയെങ്കിലുംകൊണു്പോയിടിച്ചുതകരാതെ വേണു്ടിവരുമ്പോളു് അതിവേഗം സമയത്തിനു് ബ്രേക്കിട്ടുനി൪ത്തുന്നതാണു്.

 

........

........

........

……

UNDER EDIT

Will continue……

Written on 25 March 2022 and first published on: 04 April 2022







 

 

 

No comments:

Post a Comment