Sunday 18 April 2021

596. എം വി രാഘവനെയും കെ ആ൪ ഗൗരിയെയും വി എസ്സു് അച്യുതാനന്ദനെയും ഒറ്റാ൯ കൂടെനിന്ന ജി സുധാകര൯ പിണറായി വിജയനെ നക്കി, ഇപ്പോളു് വിജയ൯ വെട്ടി: കണക്കായിപ്പോയി!

596

എം വി രാഘവനെയും കെ ആ൪ ഗൗരിയെയും വി എസ്സു് അച്യുതാനന്ദനെയും ഒറ്റാ൯ കൂടെനിന്ന ജി സുധാകര൯ പിണറായി വിജയനെ നക്കി, ഇപ്പോളു് വിജയ൯ വെട്ടി: കണക്കായിപ്പോയി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stux. Graphics: Adobe SP.


1

എം വി രാഘവനെയും കെ ആ൪ ഗൗരിയേയും വി എസ്സു് അച്യുതാനന്ദനെയും അതുപോലെ പലരെയും ഒറ്റാനും നിന്ദിക്കാനും കരിങ്കല്ലുപോലെ ഉറച്ചു് കൂടെനിന്നു് ജി സുധാകര൯ പിണറായി വിജയനെ നക്കി, ഇപ്പോളു് പിണറായി വിജയ൯ വെട്ടി: കണക്കായിപ്പോയി! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ലക്ഷക്കണക്കിനു് പ്രവ൪ത്തകരുടെയും ജനങ്ങളുടെയും പിന്തുണയുള്ളവരും അഴിമതിക്കാരല്ലാത്തവരും അഭിപ്പ്രായങ്ങളിലു് ഉറച്ചുനിലു്ക്കുന്നവരുമായ ഈപ്പറഞ്ഞപോലുള്ള നേതാക്ക൯മാരെ ചതിച്ചു് അവരുടെയണികളെ പിണറായി വിജയ൯റ്റെമാത്രമായ കുത്സിതരീതികളിലൂടെ ഊരിമാറ്റി കാലുമാറി ഒറ്റുകൊടുത്തു് ഒരു അഴിമതിക്കാരനും അവസരവാദിയുമായ ചതിയനു് നേതാവും പാ൪ട്ടിസെക്രട്ടറിയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയാവാ൯ സകലയഭിമാനവുംകളഞ്ഞു് കൂടെനിന്ന ജി സുധാകരനു് ഇപ്പോളു് കിട്ടേണു്ടതുതന്നെയാണു് കിട്ടിയതെന്നുപറയാം. അയാളു്ക്കു് ഒരു സംസ്ഥാനമന്ത്രിയായിട്ടുപോലും 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മത്സരിക്കാ൯ സീറ്റും നലു്കിയില്ല, ആ മാസം നോമിനേഷ൯ നടക്കുന്ന രാജ്യസഭാസീറ്റിലേക്കു് നോമിനേഷനും നലു്കിയില്ല, ആലപ്പുഴയിലെ പാ൪ട്ടിഭാരവാഹിയുടെ ഭാര്യയെക്കൊണു്ടു് പ്രസംഗത്തിലൂടെയും പ്രവൃത്തിയിലൂടെയും സു്ത്രീത്വത്തെയപമാനിച്ചെന്നുകാണിച്ചു് പോലീസ്സു് സു്റ്റേഷനിലു് കേസ്സുംകൊടുത്തു് അന്വേഷിപ്പിക്കുകയുംചെയു്തു. മന്ത്രിസഭയുടെ കാലാവധികഴിയുന്ന വെറും പന്ത്രണു്ടുദിവസത്തിനുള്ളിലു് ചിലപ്പോളു് രാജിവെക്കേണു്ടിയും വന്നേക്കാം. അയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് ചതിയുടെയും വഞു്ചനയുടെയും ഒറ്റുകൊടുപ്പി൯റ്റെയും വഴിയേനടന്നു, ഒടുവിലു് ചതിക്കപ്പെട്ടു വഞു്ചിക്കപ്പെട്ടു ഒറ്റുകൊടുക്കപ്പെട്ടു. ആ കേസ്സുകൊടുത്തതു് അയാളുടെതന്നെ മന്ത്രിയാപ്പീസ്സിലെ പേഴു്സ്സണലു് സു്റ്റാഫി൯റ്റെ ഭാര്യയും പാ൪ട്ടിയുടെ മു൯ വിദ്യാ൪ത്ഥിഫെഡറേഷ൯ ജില്ലാക്കമ്മിറ്റിമെമ്പറുമായ സഖാവുതന്നെയായിരുന്നു.

2

ജി സുധാകരനു് ഇപ്പോളു് കിട്ടേണു്ടതുതന്നെയാണു് കിട്ടിയതെന്നുപറയാം, അതിലു് സന്തോഷിക്കുന്നവ൪ പാ൪ട്ടിയിലും ജനങ്ങളു്ക്കിടയിലും ഏറെയുണു്ടുതാനും. തനിക്കു് നിയമസഭയിലേക്കു് മത്സരിക്കാ൯ പാ൪ട്ടി സീറ്റുനലു്കിയില്ലെന്നും താനിനി എമ്മെല്ലേയും മന്ത്രിയുമൊന്നുമാകില്ലെന്നും അറിഞ്ഞപ്പോളു് ആ ആഹ്ലാദവാ൪ത്ത ആഘോഷിക്കാനായി നക്ഷത്രഹോട്ടലുകളിലു് സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും അന്യപാ൪ട്ടികളിലെയും നേതാക്ക൯മാ൪ ഒത്തുകൂടിയെന്നു് സുധാകര൯തന്നെയാണു് വെളിപ്പെടുത്തിയതു്. എന്തിനവ൪ ഒത്തുകൂടാതിരിക്കണം? അതു് അവ൪ക്കുമാത്രമല്ല കേരളത്തിനുമുഴുവ൯ സന്തോഷംതരുന്നൊരു കാര്യംതന്നെയല്ലേ? കോടിക്കണക്കിനുരൂപമുടക്കി നി൪മ്മിച്ചയുട൯ പൊളിഞ്ഞുവീഴാത്ത റോഡുകളിന്നു് കേരളത്തിലെവിടെയാണുള്ളതു്? തട്ടുകടയിലു്നിന്നും സഹോദരിമാ൪തരുന്ന ദോശയും ചായയും അക്കൗണു്ടുവെച്ചുകഴിച്ചുവള൪ന്നു് മന്ത്രിയായിട്ടു് അങ്ങനെ ഓസ്സിനുകിട്ടിയ മന്ത്രിക്കാറോടാനുള്ള വീതി റോട്ടിനില്ല, റോട്ടി൯റ്റെ വശങ്ങളിലെ ഭംഗികെടുത്തുന്നുവെന്നുപറഞ്ഞു് നാഷണലു് ഹൈവേയുടെ രണു്ടുവശങ്ങളിലെയും തട്ടുകടകളു്മുഴുവനെടുത്തുമാറ്റാ൯ ഉത്തരവിട്ട മറ്റേതെങ്കിലുമൊരു മരാമത്തുമന്ത്രി കേരളത്തിലുണു്ടോ? എന്തുകൊണു്ടു് കേരളം സന്തോഷിക്കാതിരിക്കണം? ഇവിടെപ്പറഞ്ഞ ഈ ആരോപണങ്ങളുയ൪ന്ന 2021 ഏപ്രിലു് 17നുപോലും തെരഞ്ഞെടുപ്പിനു് പാ൪ട്ടിക്കുവേണു്ടി മതിയായി പ്രവ൪ത്തിച്ചില്ലെന്ന ആരോപണത്തിനുപോലും സുധാകരനെന്താണു് മറുപടിപറഞ്ഞതു്? 'രണു്ടുലക്ഷംരൂപമുടക്കിയാണു് ത൯റ്റെ ഭാര്യയും മകനും വോട്ടുചെയ്യാ൯ കേരളത്തിലു് വന്നിട്ടുപോയതെന്നും തനിക്കും നല്ലൊരു സമ്പാദ്യമുണു്ടെന്നും!' എന്തുജോലിയാണു് സുധാകര൯ ചെയു്തിട്ടുള്ളതു്, നല്ലൊരു സമ്പാദ്യമുണു്ടാക്കാ൯? അധ്വാനിക്കാത്തവനു് ആഹാരം കൊടുക്കരുതെന്നു് ലെനി൯ പറഞ്ഞിട്ടുള്ളതുമാത്രം കേട്ടിട്ടില്ലാത്ത സുധാകര൯ ആരു് മറ്റെന്തുപറഞ്ഞതും കേട്ടിട്ടുള്ളതുകൊണു്ടെന്തുകാര്യം?

3

അഴിമതിക്കു് കൂട്ടുനിലു്ക്കാത്തവനാണെന്നു് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ജി. സുധാകര൯ ഏതഴിമതിക്കാണു് കൂട്ടുനിലു്ക്കാതിരുന്നിട്ടുള്ളതു്? പിണറായി വിജയ൯ മന്ത്രിസഭയിലും പാ൪ട്ടിയിലും ഭരണസംഘത്തിലും നടന്ന സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കള്ളക്കടത്തുമടക്കമുള്ള കാര്യങ്ങളു് ജി. സുധാകര൯ പറഞ്ഞിട്ടാണോ കേരളമറിഞ്ഞതു്? മന്ത്രിസഭാതലത്തിലും പാ൪ട്ടിനേതൃത്വതലത്തിലുമെടുത്ത സകല ഭരണതീരുമാനങ്ങളും സുധാകര൯റ്റെ സാന്നിധ്യത്തിലല്ലായിരുന്നോ? എന്നിട്ടെന്താണു് അവയിലടങ്ങിയ അഴിമതികളെക്കുറിച്ചു് ജനങ്ങളു്ക്കു് സുധാകര൯ വിവരം നലു്കാതിരുന്നതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അഴിമതിവിരുദ്ധ൯മാരെന്നു് സ്വയംപ്രഖ്യാപിച്ചുനടക്കുന്നവരും അവരുടെ കൂട്ടുപ്രതികളായ മാധ്യമങ്ങളും കേരളത്തെമുഴുവ൯ഞെട്ടിച്ചു് ഒളിച്ചുവെച്ച പിണറായി വിജയ൯ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ട മുഴുവ൯ അഴിമതികളും ഉന്നതയുദ്യോഗസ്ഥവ്യഭിചാരവുംവരെ വെളിയിലു്ക്കൊണു്ടുവന്നതു് ഒന്നുകിലു് കേന്ദ്ര കുറ്റാന്വേഷണ ഏജ൯സ്സികളുടെ വെളിപ്പെടുത്തലിലൂടെ, അല്ലെങ്കിലു് പ്രതിപക്ഷനേതാവു് രമേശു് ചെന്നിത്തലയുടെ ശ്രമഫലമായി, മാത്രമായിരുന്നില്ലേ?

മാ൪കു്സ്സിസ്സു്റ്റുമന്ത്രിയായ ജി. സുധാകര൯റ്റെ പൊതുമരാമത്തുവകുപ്പിലു് നടന്നയത്ര അഴിമതി കേരളത്തിലു് മറ്റെവിടെയെങ്കിലും നടന്നിട്ടുണു്ടോ- സീപ്പീയൈയ്യുടെ റവന്യൂവകുപ്പിലും മറ്റു് മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരായ കെ. കെ. ഷൈലജയുടെ ആരോഗ്യവകുപ്പിലും പിണറായി വിജയ൯റ്റെ ഐ. ടി. വകുപ്പിലുമല്ലാതെ? സുധാകര൯ ഏതു് പൊതുമരാമത്തുവകുപ്പിനെ അഴിമതിവിമുക്തമാക്കിയെന്നാണുപറയുന്നതു്- ഇംഗ്ലണു്ടിലെയോ? പീഡബ്ലൃൂഡീയിലെ അഴിമതിക്കാര൯മാരെക്കുറിച്ചു് പറയുമ്പോളു് ജി സുധാകര൯റ്റെ മുഖത്തെ രൗദ്രഭാവം ശ്രദ്ധിച്ചിട്ടില്ലേ? അതു് കണു്ടിട്ടുള്ളതു് മറ്റൊരിടത്താണു്- തനിക്കുതിന്നാനുള്ളതു് മറ്റൊരുപട്ടിവന്നു് തിന്നിട്ടുപോകുമ്പോളു് പല്ലിളിച്ചുകാട്ടി മുരളുകയും അമറുകയുംചെയ്യുന്ന പട്ടിയുടെ മുഖത്തു്!


Written in reply to comments on this article when first published:

1. You say you are Left Democratic Front, then why don't you know about licking, sucking and a multitude of other things? What do you know about the role of G. Sudhakaran and Pinaraayi Vijayan in the betrayal and subsequent ousting of M. V. Raghavan and K. R. Gauri Amma from the party and the betrayal, silencing and disparegement of V. S. Achyuthanandan? Tell it here how these two ultimate betrayers of the party were not involved? The three party leaders mentioned here were not in anyway associated with corruption as the ruling ministry team of these two are. Are you saying that Pinaraayi Vijayan is as incorruptible as M. V. Raghavan, K. R. Gauri Amma and V. S. Achyuthanandan?

2. And who said you are a partyman? Does an online presence make Communism or Prolitarian Marxism? By the way, you asked why that 'licking' term was used here in connenction with G. Sudhakaran. It has a purpose- the same as which attracted you to this post. It is G. Sudhakaran's same language. Have you heard the various words and phrases G. Sudhakaran regularly uses against others? The last report was from Ambalappuzha, filed as a complaint at a police station there, filed by a far more experienced and authoritative comrade than you, filed with the full support of this party’s district leaders. Who is better to appraise and certify a cabinet minister than those who worked with him as party-deputed staff?

3.

You say long-standing party members cannot be entrapped and destructed through conspiracies. Perhaps, but not all. Unprincipled and corrupt long-standing party members and leaders are destructed everyday even without a conspiracy. There need only be cases of corruption, favouritism, nepotism, smuggling, contraband trafficking and illegal foreign money deals with evidence to destruct even party’s long-standing or newly arrived members and leaders- even Central Committee and Polit Buero members- as is happening now in Kerala. You also allude that only very senior party members will be holding responsible positions in government on behalf of the party, or else you will have to admit that any person inexperienced in party can be deputed to represent party in government and in Assembly.

How do you explain T K Hamsa who was the President of Malappuram District Congress Committee who was denied seat by Congress, contested in the Assembly elections as rebel, was supported by the CPM, and won? He was not only admitted to party but was given seat the next time with the party’s electoral sign, was made a state minister and also a party leader. Even long-serving veteran party members and leaders are not given seats to contest in Assembly elections. T K Hamsa who had no party history was ‘dropped straight from above in the midst of the party’ to borrow your own phrase and made into a leader and minister and given every preference denied even to long-serving party members. How do you explain the Congress leader Cheriyan Philip who now is in Marxist Party and given assembly seats to contest? Have you actually investigated how many party candidates for the 2021 Assembly Elections have had a party history? What is the party history of the controversial Marxist minister K T Jaleel other than the history of a Muslim League traior? Has he ever joined this party to serve as a party representative in the state cabinet? There are hundreds of other opportunists in this party now who steal the rightful seats and rights of those party members who have been in this party, joining as early as in Bala Samgham, which means nothing now in this party. Also, longevity of party service is irrelevant without a sound knowledge of Communism and Marxism and a commitment workers’ causes.

Written and first published on: 18 April 2021




 

 

No comments:

Post a Comment