Friday, 17 February 2023

1216. ക്യാഷു് റിവാ൪ഡും ഇമ്മ്യൂണിറ്റിയുംപ്രഖ്യാപിച്ചാലു് ലൈഫു്മിഷ൯കൈക്കൂലിയിലു് കണു്ടുകിട്ടാനുള്ള ബാക്കിനാലുകോടിരൂപ അന്നുകിട്ടുകയില്ലേ? അതുകൊണു്ടുപോയവരുടെപേരുകളു് അന്നുപുറത്തുവരുമെന്നുപേടിച്ചല്ലേടോ ക്യാഷു്റിവാ൪ഡുപ്രഖ്യാപിക്കാത്തതു്?

1216

ക്യാഷു് റിവാ൪ഡും ഇമ്മ്യൂണിറ്റിയുംപ്രഖ്യാപിച്ചാലു് ലൈഫു്മിഷ൯കൈക്കൂലിയിലു് കണു്ടുകിട്ടാനുള്ള ബാക്കിനാലുകോടിരൂപ അന്നുകിട്ടുകയില്ലേ? അതുകൊണു്ടുപോയവരുടെപേരുകളു് അന്നുപുറത്തുവരുമെന്നുപേടിച്ചല്ലേടോ ക്യാഷു്റിവാ൪ഡുപ്രഖ്യാപിക്കാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aakash Dhage. Graphics: Adobe SP.

ശിവശങ്കറെച്ചോദ്യംചെയു്തു് മുഖ്യമന്ത്രിയുമായിബന്ധപ്പെട്ട വന്നഴിമതിയുടെയും ലൈഫു്മിഷ൯കൈക്കൂലിയുടെയും സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും വിവരങ്ങളു്ശേഖരിക്കാ൯ ഈഡീയു്ക്കു് നരേന്ദ്രമോദിയെ ഭയമാണെങ്കിലു് അതിന്നുകഴിവുള്ളവ൪ കേരളത്തിലുണു്ടു്. അവരെയേലു്പ്പിക്കരുതോ? അവ൪ക്കുക്വോട്ടേഷ൯കൊടുക്കരുതോ? മിലിട്ടറി ഇ൯റ്റല്ലിജ൯സ്സിലു്നിന്നുവരെവിരമിച്ചവ൪ കേരളത്തിലുണു്ടു്. ആരെയുംഭയമില്ലാത്തവരാണവരെല്ലാം.

വളരെദു൪ബ്ബലമായസ്വാധീനങ്ങളു്ക്കുവരെ വഴങ്ങുന്നവരാണു് മുഖൃമന്ത്രിയുടെവിശ്വസു്ത പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയായിരുന്നയിയാളും മുഖൃമന്ത്രിയുടെയോഫീസ്സും ഗവണു്മെ൯റ്റുഭരണസംഘവും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിനേതൃത്വവുമൊക്കെയടങ്ങുന്ന ഈ നാനാവിധകുറ്റകൃതൃയിടപാടുകളെസ്സംബന്ധിച്ച കേസ്സുകളന്വേഷിച്ച നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയിലെയും ഇ൯ഡൃ൯ കസ്സു്റ്റംസ്സിലെയും വമ്പ൯ ഉദ്യോഗസ്ഥരെന്നു് അവ൪ ഈക്കേസ്സന്വേഷണങ്ങളിലു് കേരളത്തിലു് തെളിയിച്ചു- തെരുവിലു്ക്കടകളിലിറങ്ങി മോഷണംനടത്തുന്ന കേരളാപ്പോലീസ്സുകാര൯മാരേക്കാളു് മോശമെന്നു്, രാജ്യത്തി൯റ്റെ ഒറ്റുകൊടുപ്പുകാരെന്നു്, അവ൪ രാജ്യത്തി൯റ്റെമുന്നിലു് സ്വയം തെളിയിച്ചു. ആയേജ൯സ്സികളിലെ സ൪വ്വീസ്സു്സ്സംഘടനകളിലെ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിതയൂണിയനുകളിലെയും അല്ലാത്തതുമായ അവരിലു്പ്പലരുടെയുംപേരുകളു് ഈയന്വേഷണപ്പ്രഹസനങ്ങളു്ക്കിടയിലു്പ്പുറത്തുവന്നു, പലപേരുകളും ഇനിയുംപുറത്തുവരാനുണു്ടു്, ഈയേജ൯സ്സികളിലെ ചിലപേരുകളു് ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയെക്കക്ഷിചേ൪ത്തിട്ടുള്ളതുകൊണു്ടു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒളിച്ചുവെച്ചിരിക്കുന്നു.

മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി, മുഖ്യമന്ത്രിയുടെ അഡിഷണലു് പ്രൈവറ്റു് സെക്രട്ടറി, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളു്, മുഖ്യമന്ത്രി (എല്ലാം കേരളത്തിലെ ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യും ലെനിനേക്കാളു്വലിയ വിപ്ലവമഹാനായിക്കൊണു്ടുനടക്കുന്ന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവ൪!) എന്നിവരെ ഈക്കേസ്സുകളിലു്നിന്നുരക്ഷപ്പെടുത്താനും അവയുമായി നേരിട്ടുബന്ധിപ്പിക്കാതിരിക്കാനും ഈയന്വേഷണയുദ്യോഗസ്ഥ൯മാ൪കാണിച്ച വെപ്രാളം ഇന്നുകേരളത്തിലു്പ്പാട്ടാണു്- അതോടൊപ്പം മറ്റുസകലജനത്തെയും പിടികൂടി പോലീസ്സെഴുതിക്കൊണു്ടുചെന്നാലു് എത്രദിവസംവേണമെങ്കിലും ഒരുനിയമവുംനോക്കാതെ ജാമ്യംകൊടുക്കാതെജയിലിലടയു്ക്കുന്നകോടതി ഇവ൪ക്കോരോരുത്ത൪ക്കും ഒരൗസകര്യവുംവരാതെ, നമ്മളിതൊന്നുംകാണാതെ ചന്ദ്രനിലു്പ്പോയിനിലു്ക്കുകയാണെന്ന ഭാവത്തിലു്, ജാമ്യംകൊടുക്കുന്നതിലും ജയിലിലു്പ്പാ൪പ്പിക്കാതിരിക്കുന്നതിലും അന്വേഷണമവരുടെ വീട്ടിലെത്താതെസൂക്ഷിക്കുന്നതിലുംകാണിച്ച കുപ്പ്രസിദ്ധമായ ജാഗ്രതയും വ്യഗ്രതയും!

ലോകപ്പ്രലോഭനസാമഗ്രികളായ മദ്യം, പെണ്ണു്, ലിക്വിഡു് ക്യാഷു്, വിദേശനിക്ഷേപങ്ങളു്, സ്ഥലം, കെട്ടിടം, വസതികളു്, ഫ്ലാറ്റുകളു്, വാഹനങ്ങളു്, വിരമിച്ചശേഷംജോലി എന്നിങ്ങനെ എന്തുസ്വാധീനത്തിനും ഇവിടെപ്പറഞ്ഞസകലരും വഴങ്ങിയിരിക്കാം- മറിച്ചു് അസന്നിഗു്ദ്ധമായി തെളിയിക്കപ്പെടുന്നതുവരെ, (അങ്ങനെയിതുവരെത്തെളിയിക്കപ്പെട്ടിട്ടുമില്ല!), കാരണം സത്യസന്ധ൯മാരിലു്ക്കാണുന്ന വേഗത ഈയന്വേഷണങ്ങളിലു്ക്കണു്ടില്ല, രാജ്യസ്‌സേവനവ്യഗ്രരിലു്ക്കാണുന്ന ചടുലനടപടികളു് തെളിവുകണു്ടെത്തുന്നതിലും പ്രതികളെപ്പിടിക്കുന്നതിലും കുറ്റംചാ൪ത്തുന്നതിലും ഈയന്വേഷണങ്ങളിലു്ക്കണു്ടില്ല. സാമൂഹ്യമാധ്യമജനസമ്മ൪ദ്ദത്തെത്തുട൪ന്നു്, ഫിഫു്ത്തെസ്സു്റ്റേറ്റി൯റ്റെയിടപെടലിനെത്തുട൪ന്നു്, ശിവശങ്കരനെപ്പിടികൂടിയെങ്കിലും അതിനേക്കാളു്ക്കുറഞ്ഞശമ്പളത്തിലെങ്കിലും അതിനേക്കാളുയ൪ന്നയധികാരത്തോടെ ഭരണമുള്ളപ്പോളു് മുഖ്യമന്ത്രിയുടെയോഫീസ്സിലും ഭരണമില്ലാത്തപ്പോളു് മുഖ്യമന്ത്രിയുടെപാ൪ട്ടിയുടെയോഫീസ്സിലുമിരുന്നു് ജോലിചെയ്യുന്ന സി. എം. രവീന്ദ്രനെച്ചോദ്യംചെയു്തില്ല. അയാളെച്ചോദ്യംചെയ്യാ൯ താനൊരിക്കലുംസമ്മതിക്കില്ലെന്നു് മുഖ്യമന്ത്രി പിണറായിവിജയ൯പറഞ്ഞപ്പോളു് വഴങ്ങാനും ചോദ്യംചെയ്യലുപേക്ഷിക്കാനും ഈ കേന്ദ്രയന്വേഷണയുദ്യോഗസ്ഥ൯മാരാരാണു്? അവ൪ക്കതിനുള്ളയധികാരമെന്താണു്? അതീപ്പറഞ്ഞയവിഹിതയശ്ലീലസ്സ്വാധീനങ്ങളുടെ തെളിവല്ലാതെമറ്റെന്താണു്? ഒരു സസ്സു്പ്പെകു്ടി൯റ്റെയനുവാദത്തോടെയാണോ അയാളുടെ സബോ൪ഡിനേറ്റുകളെച്ചോദ്യംചെയ്യുന്നതു്?

ത൯റ്റെ മുഖ്യപ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കരനെപ്പിടികൂടിയശേഷം ത൯റ്റെ അഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറി രവീന്ദ്രനെക്കൂടിപ്പിടികൂടുന്നതും ചോദ്യംചെയ്യുന്നതും അറസ്സു്റ്റുചെയുന്നതും പ്രതിചേ൪ക്കുന്നതും താനനുവദിക്കില്ലെന്നു് കേരളാമുഖൃമന്ത്രി പരസ്യമായിപ്പറഞ്ഞതു് ഇങ്ങനെയോരോരുത്തരെയായിപ്പിടികൂടിയാലൊടുവിലു് ത൯റ്റെയാപ്പീസ്സിലിരുന്നുജോലിചെയ്യാ൯ ആളില്ലെന്നാകുമെന്നുള്ളതും കേരളഭരണംമുടങ്ങുമെന്നുള്ളതുംകൊണു്ടല്ല, ത൯റ്റെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറിക്കുപുറകേ ത൯റ്റെ അഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറിയെക്കൂടി പിടികൂടിയകത്താക്കുന്നതു് അവരെരണു്ടുപേരെയും ബാഹ്യസ്സ്വാധീനങ്ങളൊന്നുമില്ലാതെ ഉത്തരവാദിത്വബോധമുള്ളവ൪ ചോദ്യംചെയു്താലു് പിന്നെ തന്നെയുംകൂടിപ്പിടികൂടിയകത്താക്കുമെന്നുള്ള ലോകത്തി൯റ്റെമുന്നിലുള്ള പരസ്യകുറ്റസമ്മതവും അതോടെകേരളത്തിലെ മുഖ്യമന്ത്രിക്കസേരയിലാളില്ലാതാകുമെന്നും അതിലൂടെ ഹിന്ദുരാഷ്ട്രരൂപീകരണനടപടികളു്നീക്കാ൯പിന്നെ കേരളത്തിലു് റെപ്പ്രസെ൯റ്റേറ്റീവില്ലാതാകുമെന്നുമുള്ള കേന്ദ്രബീജേപ്പീയു്ക്കും അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കുമുള്ള വാണിംഗുമായാണു്. ആ വിലാപനമുന്നറിയിപ്പു് ഫലമുണു്ടാക്കുകയുംചെയു്തു: ശിവശങ്കര൯കഴിഞ്ഞു് രവീന്ദ്രനെയും മുഖ്യമന്ത്രിയേയുംകൂടി ചോദൃംചെയ്യുന്നതിലു്നിന്നും അറസ്സു്റ്റുചെയുന്നതിലു്നിന്നും പ്രതിചേ൪ക്കുന്നതിലു്നിന്നും സകലകേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളും പി൯വാങ്ങുകയുംചെയു്തു, വിലപ്പെട്ടയീയന്വേഷണത്തിലു് മൂന്നുവ൪ഷംപാഴാക്കുകയുംചെയു്തു, മൂന്നാമതുപറഞ്ഞയാപ്പ്രതിയെത്തന്നെവീണു്ടും അതിനിടയു്ക്കുകേരളത്തിലെ മുഖ്യമന്ത്രിയാക്കുകയുംചെയു്തു.

കേരളത്തിലെമുഖ്യമന്ത്രിയുടെയാപ്പീസ്സിലു് ഏറ്റവുംമുകളിലു്മുഖ്യമന്ത്രിയും അഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറിയും പ്രി൯സിപ്പലു്സ്സെക്രട്ടറിയുമായി മൂന്നുപേരുള്ളതിലു് ഒന്നാമ൯ചെയ൪മാനായ കേരളംമുഴുവനുമുള്ള ലൈഫു്മിഷ൯ഭവനപദ്ധതിയിലു് ഒന്നാമനറിയാതെ രണു്ടാമനുംമൂന്നാമനുംകൂടിച്ചേ൪ന്നു് കമ്മ്യൂണിസ്സു്റ്റി൯റ്റല്ലിജ൯സ്സി൯റ്റെമൂ൪ത്തരൂപമെന്നു് പ്രചണ്ഡമായിപ്പ്രചരിപ്പിക്കപ്പെടുന്നവ൯റ്റെപുറകിലൂടെ നിരവധിവിദേശബന്ധയിടപാടുകളിലൂടെ ആദ്യംവടക്കാഞു്ചേരിയിലു് ഭവനനി൪മ്മാണത്തിനു് ഗവണു്മെ൯റ്റു് അഡു്മിനിസ്സു്ട്രേറ്റീവു്സാംഗു്ഷനും പണവുംനലു്കിയ ഒമ്പതുകോടിരൂപയിലും യൂയ്യേയ്യീറെഡു്ക്ക്രോസ്സു് വിദേശധനസഹായംനലു്കിയ ഇതുപതുകോടിരൂപയിലും മൂന്നുകോടിരൂപയു്ക്കുഭവനംകെട്ടി ബാക്കിയിരുപത്താറുകോടിരൂപയുമടിച്ചുകൊണു്ടുപോയതു് വിപ്ലവഗറില്ലയായയാക്കഴുപ്പണംകെട്ടയൊന്നാമ൯ അറിഞ്ഞില്ലെന്നു് ഈ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് നമ്മളോടുവന്നുനിന്നുപറയുകയാണു്, അവ൪ വിദേശരാജൃങ്ങളിലു്ച്ചുറ്റിക്കറങ്ങിനടന്നു് കുഴലു്പ്പണവും കള്ളപ്പണവും കൈക്കൂലിപ്പണവും അഴിമതിപ്പണവുംകൊടുത്തുസ്വ൪ണ്ണംവാങ്ങി വിദേശരാജ്യയെംബസ്സികളിലൂടെ അവരുടെകള്ളനയതന്ത്രബാഗുകളും രേഖകളുമുണു്ടാക്കി അതിലൂടെ രണു്ടരവ൪ഷം വിമാനത്താവളങ്ങളു്വഴിയും കപ്പലു്ത്തുറമുഖങ്ങളു്വഴിയും ഇ൯ഡൃയിലേയു്ക്കാസ്സ്വ൪ണ്ണംകടത്തിയതു് ഇ൯റ്റല്ലിജ൯സ്സും പോലീസ്സും വിജില൯സ്സും പട്ടാളവുംകൈയ്യിലുള്ള പാവംമുഖ്യമന്ത്രിപിണറായിവിജയനും പ്രധാനമന്ത്രിനരേന്ദ്രമോദിയുമറിഞ്ഞില്ലെന്നു്, മുഖ്യമന്ത്രിയുടെവീട്ടിലു് കമ്പാ൪ട്ടുമെ൯റ്റലു് സിസ്സു്റ്റമായതുകൊണു്ടു് അയാളുടെഭാര്യയു്ക്കും മകളു്ക്കുംമകനുമിതിലു്പ്പങ്കില്ലെന്നു്, വള്ളമിത്രയുംതുഴഞ്ഞുമുന്നോട്ടുപോയിക്കഴിഞ്ഞതിനാലു് ഇനിയീമുഖ്യമന്ത്രിയെമാറ്റാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കേന്ദ്രബീജേപ്പീവഴി നി൪ദ്ദേശംകൊടുക്കാ൯ ഒരുകാരണവശാലുംകഴിയുകയില്ലെന്നു്, ഇവ൪ നമ്മളോടുവന്നുനിന്നുപറയാ൯ശ്രമിക്കുകയാണു്! ഇതൊരുരാജ്യമാണോ, ഗവണു്മെ൯റ്റാണോ, ഭരണമാണോ?

മുഖ്യമന്ത്രിചെയ൪മാനായ കേരളാലൈഫു്മിഷ൯ഭവനപദ്ധതിയിലു് അയാളുടെയാജ്ഞാനുവ൪ത്തിയായതി൯റ്റെതൊട്ടുതാഴെ അതി൯റ്റെചീഫെകു്സ്സിക്ക്യുട്ടീവോഫീസ്സറായിരുന്നു് ഈ മുതലപഹരണപ്പേപ്പറുകളു്ക്കൊപ്പുചാ൪ത്തിനടന്നശേഷം അതിലെപ്പണംപോയവഴികളുംപേപ്പറുകളും തനിയു്ക്കറിയില്ലെന്നു് ഈയന്വേഷണയേജ൯സ്സികളുടെ മുന്നിലു്ച്ചെന്നുനിന്നുമൊഴികൊടുത്ത യൂവീജോസ്സെന്നയപഹരണകനെ ഈയപഹരണത്തിനുപ്രതിഫലമായി വിരമിച്ചശേഷവുമുന്നതയുദ്യോഗംനലു്കി പൊതുപ്പണമെടുത്തുശമ്പളംനലു്കിയിരുത്തിയിരിക്കുകയാണു് ആ അന്യമുതലപഹരണവിദഗു്ദ്ധ൯. അതിലൊരപാകവുമീയന്വേഷണയേജ൯സ്സികളു്കണു്ടില്ല, അതുമുഖ്യമന്ത്രിയാണിതി൯റ്റെയെല്ലാം നായകനെന്നുള്ളതി൯റ്റെതെളിവായിക്കൂട്ട൪കൂട്ടിയില്ല.

ഡയറക്ടുതെളിവുകളുടെയഭാവത്തിലു്- മിടുക്ക൯മാരതൊന്നൊഴിയാതെ നശിപ്പിച്ചാലുണു്ടാകുന്നസാഹചരൃത്തിലും- സാഹചര്യത്തെളിവുകളു്വെച്ചുതന്നെയാണു് കോടതികളു്ശിക്ഷിക്കാറുള്ളതു്. സാഹചര്യത്തെളിവുകളു്വെച്ചുശിക്ഷിച്ച എത്രമാത്രംകേസ്സുകളാണു് ഇ൯ഡൃ൯ജുഡീഷ്യറിയിലുള്ളതു്! ഇവിടെപ്പറഞ്ഞമുഴുവ൯കേസ്സുകളിലും സാഹചര്യത്തെളിവുകളെല്ലാം മുഖ്യമന്ത്രിക്കുമയാളുടെകുടുംബത്തിനും അവരുടെയനുചരയുദ്യോഗസ്ഥവൃന്ദത്തിനുമെതിരാണു്.

ആമുഖ്യമന്ത്രിയെത്തന്നെ സമ൪ത്ഥ൯മാ൪ചോദ്യംചെയു്തിരുന്നെങ്കിലു് രണു്ടുവ൪ഷംനീണു്ടയീയന്വേഷണവും കേസ്സും രണു്ടുദിവസംകൊണു്ടുതീരുമായിരുന്നില്ലേ? ഈ രവീന്ദ്രനും ഈ പിണറായിവിജയനുമൊക്കെ ഇ൯ഡൃയിലെ തൊണ്ണൂറ്റെട്ടുശതമാനംരാഷ്ട്രീയക്കാരുംചെയ്യാത്ത ഇതുപോലുള്ളദേശവിരുദ്ധക്കുറ്റകൃത്യങ്ങളു്ചെയു്തതിലു് മൊഴികൊടുക്കുന്നതിലു്നിന്നും പ്രതിചേ൪ക്കപ്പെടുന്നതിലു്നിന്നും നരേന്ദ്രമോദിയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തിലു് പങ്കാളിയാകാമെന്നയുറപ്പി൯മേലുള്ളതല്ലാതെ എന്തുപരിരക്ഷയാണുള്ളതു്? ഇതിനേക്കാളെത്രയോജനസംഖൃയുള്ള വമ്പ൯സംസ്ഥാനങ്ങളായ ബിഹാറുപോലുള്ളയിടങ്ങളിലു് ഹിന്ദുരാഷ്ട്രരൂപീകരണപ്പരിപാടിയുമായി നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തില്ലാതിരുന്നതുകൊണു്ടല്ലേ ലാലുപ്പ്രസാദു് യാദവിനെപ്പോലുള്ള മുഖ്യമന്ത്രിമാരെയഴിമതിയു്ക്കുചോദ്യംചെയു്തതും അറസ്സു്റ്റുചെയു്തതും ജയിലിലടച്ചതും പകരം ഭാര്യ മുഖ്യമന്ത്രിയായതും? പ്രധാനമന്ത്രിനരേന്ദ്രമോദിയും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളും പ്രതിയാക്കിവിചാരണചെയ്യുന്നതിനുമുമ്പു് പിണറായിവിജയനെവെറുതേവിട്ടു് ജനങ്ങളുടെകണ്ണിലു് ചാക്കിട്ടുമൂടിക്കെട്ടാ൯ശ്രമിക്കുകയല്ലേ? ഒരഴിമതിക്കാരനെ ജനപ്പ്രതിനിധിയും മുഖ്യമന്ത്രിയുമായതുകൊണു്ടു് അധികാരത്തിലു്നിന്നിറങ്ങിയശേഷം ചോദ്യംചെയു്തുകൊള്ളാമെന്നുപറയാ൯ ഈയന്വേഷണയേജ൯സ്സികളെന്തസംബന്ധങ്ങളാണു്? നരേന്ദ്രമോദിവരുന്നതിനും അഴിമതിമുഖ്യമന്ത്രിമാ൪ ഹിന്ദുരാഷ്ട്രക്ക്ലബ്ബിലു് അംഗത്വമെടുക്കുന്നതിനുംമുമ്പു് അങ്ങനെയൊരുനടപടിക്രമമായിരുന്നില്ലല്ലോ ഉണു്ടായിരുന്നതു്?

നേരത്തേ ഈയന്വേഷണയുദ്യോഗസ്ഥ൯മാരുടെമേലു്വരാവുന്ന വിവിധതരംസ്വാധീനങ്ങളെക്കുറിച്ചുപറഞ്ഞു. അതിനൊന്നുമൊരുവഴിയുമില്ലെന്നു് സ്ഥാപിക്കാ൯ശ്രമിക്കുന്നവരതുചെയ്യുന്നതു് ഇതൊക്കെനലു്കുന്നതു് അതിനുള്ളത്രവിഭവങ്ങളൊന്നുംകൈയ്യിലില്ലാത്ത ഒരുപിണറായിവിജയനോ ഒരുരവീന്ദ്രനോ ഒരുശിവശങ്കരനോ ആണെന്നവിവക്ഷ ആദ്യമേയഴിച്ചുവിട്ടുകൊണു്ടാണു്. യഥാ൪ത്ഥത്തിലിവരാരെങ്കിലുമാണോ 2016ലു് ഈബഹുരാഷ്ട്രക്കടത്തുകളൊക്കെനടത്തിയ ഇവരുടെയീഗവണു്മെ൯റ്റുണു്ടാക്കിയതു്? മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലും ഇന്നിതൊക്കെപ്പുറത്തുവന്നു് കേരളത്തിലു്സ്സജീവസാന്നിദ്ധ്യമെന്നതിലു്നിന്നുമൊളിച്ചോടിയ പ്രകാശ്ശു്ക്കാരാട്ടുമുന്നിട്ടിറങ്ങി പോളിറ്റു്ബ്യൂറോയിലുമട്ടിമറിനടത്തി അഴിമതിയു്ക്കുതകാത്ത വി. എസ്സു്. അച്ച്യുതാനന്ദനെമാറ്റി അഴിമതിയു്ക്കുതികച്ചുമുതകുന്നയനുരൂപനായ പിണറായിവിജയനെമുഖ്യമന്ത്രിയാക്കി ഒരഴിമതിട്ടീമിനെക്കേരളത്തിലു്സ്ഥാപിച്ചതു് ഒരുവിദേശനിക്ഷേപകസംഗമമല്ലേ? ലോകകേരളസഭയിലെക്ക്രിമിനലുകളടക്കമുള്ളവരെയെല്ലാം കേരളഭരണത്തിലു്പ്പ്രതിഷു്ഠിച്ചതു് ആ കോ൪പ്പറേറ്റുസംഗമമല്ലേ? അവരല്ലേകേന്ദ്രയന്വേഷണയേജ൯സ്സികളു്ക്കും അവരുടെരാഷ്ട്രീയയജമാന൯മാരായ കേന്ദ്രബീജേപ്പീയു്ക്കുമുള്ളയാ ആനുകൂല്യസമ്മാനങ്ങളു്കൊടുക്കുന്നതു്- പിണറായിവിജയനും ശിവശങ്കരനും രവീന്ദ്രനുമാണോ?

അതുപോലുള്ളവിവിധയാനുകൂലൃവിതരണങ്ങളും പോലീസ്സു്ഫോഴു്സ്സുകളുടെമേലെടുക്കേണു്ട സ്വാധീനമാ൪ഗ്ഗങ്ങളും അവരുടെകോ൪പ്പറേറ്റുസംവിധാനത്തിലംഗീകൃതമല്ലേ, അതിനകത്തതുപതിവല്ലേ, മത്സ്യത്തിനുവെള്ളംപോലെ സ്വാഭാവികമല്ലേ? ഇതുജനങ്ങളു്ക്കറിയാമെന്നതുകണക്കിലെടുക്കാതെ വീഴു്വാക്കുകളുമായിമുന്നോട്ടുപോകുന്ന അന്വേഷണയേജ൯സ്സികളുടെയുദ്ദേശം അന്വേഷണത്തെ ഷ്രിങ്കുചെയ്യുകമാത്രമാണു്, മുഖ്യമന്ത്രിമുതലുള്ളയാളുകളെ രക്ഷപ്പെടുത്തി ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് കേന്ദ്രഹിന്ദുഭരണകൂടത്തിനു് ആവശ്യത്തിനുലഭ്യമാക്കിനി൪ത്തുകയാണു്. അന്വേഷണവഴിയിലും ചാ൪ജ്ജുഷീറ്റിംഗിലുംനടന്നസകലതും എടുത്തനടപടികളും ആവാക്കിനുള്ളതാണെന്നുകാണാ൯വിഷമമില്ല. ഇതൊന്നുമൊരുഗൗരവമുള്ള കുറ്റകൃത്യങ്ങളേയല്ലെന്നുകാണുന്ന കോടതികളുടെനിലപാടുംനിന്ദൃമാണു്. ഇവ൪ക്കൊക്കെജാമ്യംകൊടുത്തുവിടാനും അന്വേഷണമവരുടെവീടുകളിലെത്താതിരിക്കാനും അവ൪കാണിച്ചവൃഗ്രതയപലപനീയമാണു്. റിലയ൯സ്സുമദാനിയുംനരേന്ദ്രമോദിയും ബീജേപ്പീയുമധികാരത്തിലു്വന്നെന്നറിഞ്ഞയുട൯മുതലു് മേലറ്റംമുതലു്കോടതികളിങ്ങനെ ലജ്ജാശൂന്യംഹിന്ദുവലു്ക്കരിക്കപ്പെട്ടതാണു്!

ഒരുകള്ളക്കടത്തുകാരനെമുഖ്യമന്ത്രിയായും ദൈവമായും വീട്ടിലുംമനസ്സിലും ഫോട്ടോവെച്ചാരാധിക്കുന്ന കൊടുംക്രിമിനലുകളാണവരെല്ലാം. പരസ്യമായിരാജ്യത്തെപ്പൂജിക്കുകയും രഹസ്യമായിരാഷ്ട്രവഞു്ചനനടത്തുകയുംചെയ്യുന്നവ൪! അതാണവരുടെകേസ്സന്വേഷണങ്ങളും റിസ്സളു്ട്ടും തെളിയിച്ചതു്. മുഖ്യമന്ത്രിയെച്ചോദ്യംചെയ്യാനും മൊഴിയെടുക്കാനും തെളിവെടുക്കാനും ഇ൯ഡൃ൯നിയമവ്യവസ്ഥയു്ക്കകത്തുനിന്നുകൊണു്ടു് ഒരുവഴിയുമില്ലെന്നാണവ൪പറയുന്നതു്- അന്താരാഷ്ട്രക്കോടതിയതെല്ലാം സു്റ്റേചെയു്തിട്ടുള്ളതുപോലെ, ഹിന്ദുരാഷ്ട്രനി൪മ്മാണത്തിലു്ച്ചേരാത്ത അനേകംമുഖ്യമന്ത്രിമാരുടെയുദാഹരണം നമ്മുടെമുന്നിലുള്ളപ്പോളു്! അവരെമുഴുവ൯മാറ്റിനി൪ത്തി അതേയേജ൯സ്സികളിലു്നിന്നും പുതിയയാളുകളെക്കൊണു്ടുവന്നു് അന്വേഷിച്ചതുകൊണു്ടിനിക്കാര്യമില്ലെന്നാണു് ഇതിനുശേഷംജനങ്ങളിപ്പോളു്വിശ്വസിക്കുന്നതു്.

തെളിവില്ല മൊഴിയില്ലെന്നിവ൪ തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടിരുന്നപ്പോളു് തെളിവുണു്ടാക്കാനും മൊഴിയുണു്ടാക്കാനുമിവ൪ ക്യാഷു് റിവാ൪ഡുപ്രഖ്യാപിക്കാത്തതെന്തുകൊണു്ടാണെന്നാണു് ജനം ആലോചിച്ചുകൊണു്ടിരുന്നതു്. അതിനിവ൪ക്കുഭയമാണു്. ലൈഫു്മിഷ൯ ഭവനപദ്ധതിക്കോഴയിടപാടിലു് എട്ടുകോടിയോളംരൂപ കൈക്കൂലിയായിമറിഞ്ഞപ്പോളു് അതിലു്വെറും ഒരുകോടിമാത്രംകണു്ടെടുക്കാനേ രണു്ടുവ൪ഷമായിട്ടും അന്വേഷണത്തിലു്മുമ്പിലു്നിന്ന ഈഡീയു്ക്കുപോലുംകഴിഞ്ഞിട്ടുള്ളൂ. എത്രകൊടുംകള്ള൯മാരാണു് ലൈഫു്മിഷ൯പദ്ധതിയുടെ ചെയ൪മാ൯മുതലു്താഴോട്ടുള്ള കസേരകളിലിരുന്നുപ്രവ൪ത്തിച്ചതു്! ബാക്കിത്തുകയെവിടെയെന്നുകണു്ടുപിടിക്കേണു്ടതും അതുകണു്ടുകെട്ടേണു്ടതും കേന്ദ്രഗവണു്മെ൯റ്റേജ൯സ്സികളുടെ മാ൯ഡേറ്ററിയായ ജോലിയാണു്. അതുകണു്ടെടുക്കാ൯കഴിയുന്നില്ല, അതുകണു്ടെത്തുന്നതിനുള്ള മൊഴികളു്കിട്ടുന്നില്ല, അതുകണു്ടെത്താതെ അന്വേഷണംമുന്നോട്ടുകൊണു്ടുപോകാനാകുന്നില്ല എന്നൊന്നുമിവിടെപ്പറഞ്ഞിട്ടുകാര്യമില്ല. അതുകണു്ടെടുക്കാനാണു് ഇപ്പോളൊട്ടുംകിട്ടാതിരിക്കുന്ന ആത്തുകയുടെയൊരുഭാഗം ലോകയേജ൯സ്സികളും പോലീസ്സുഫോഴു്സ്സുകളും ചെയ്യുന്നപോലെ റിവാ൪ഡായിപ്പ്രഖ്യാപിക്കുന്നതു്. അപ്പോളതെവിടെയിരിക്കുന്നുവെന്നു് അതുകണു്ടവ൪പറയും. ഇത്രയുംവലിയയിടപാടുകളു് പലരെയുളു്പ്പെടുത്തി രാജൃത്തുംപുറത്തും കുറേക്കാലംനടത്തിക്കൊണു്ടിരിക്കുമ്പോളു് അതുകണു്ടവരുംപങ്കെടുത്തവരും പലരുമുണു്ടാകണമല്ലോ! കണു്ടെടുക്കാനുള്ളമൊത്തംതുകയുടെ നാലു്പ്പതുശതമാനം റിവാ൪ഡുപ്രഖ്യാപിക്കു്! അപ്പോളാത്തുകകളുടെവിവരങ്ങളും അതുകൊണു്ടുപോയവരുടെപേരുകളും ശറേന്നു് പുറത്തുവരും.

കേരളഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിനടത്തിയ കൊലപാതകങ്ങളുടെപേരുകളു് അതുനടത്തിയ കൊലപാതകികളു്തന്നെ വിളിച്ചുപറഞ്ഞുതുടങ്ങിയിരിക്കുന്ന ഭരണമാറുവ൪ഷംമുന്നേറിയ 2023ലെസ്സാഹചര്യത്തിലു് റിവാ൪ഡുപ്രഖ്യാപിച്ചാലു് അന്നുതന്നെ, പാരിതോഷികംവാങ്ങി വിവരംവെളിപ്പെടുത്തുന്നവ൪ക്കു് അവരതിലു്പ്പങ്കെടുത്തിട്ടുണു്ടെങ്കിലു്പ്പോലും ഇമ്മ്യൂണിറ്റിപ്രഖ്യാപിച്ചാലു്, കൂട്ടുപ്രതികളു്തന്നെയാപ്പണംപോയവഴികളു് വിളിച്ചുപറയുമെന്നിന്നു് ജനങ്ങളു്ക്കുമുഴുവനറിയാം. അതുതന്നെയാണു് കേന്ദ്രബീജേപ്പീയുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും നരേന്ദ്രമോദിയുടെയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയുടെയും പിണറായിവിജയ൯റ്റെയും അന്വേഷണയേജ൯സ്സികളുടെയും ഭയം- ക്യാഷു്റിവാ൪ഡും ഇമ്മ്യൂണിറ്റിയുംപ്രഖ്യാപിച്ചാലു് ഹിന്ദുരാഷ്ട്രരൂപീകരണനടപടികളെത്തക൪ത്തുകൊണു്ടു് ആപ്പേരുകളും പണവും ഉട൯പുറത്തുവരുമെന്നു്!

Written on 16 February 2023 and first published on: 17 February 2023

 










Thursday, 16 February 2023

1215. ഒരലു്പ്പ൯മുഖ്യമന്ത്രിയുടെ തൊണ്ണൂറുകാറകമ്പടിയാറാട്ടുകണു്ടു് കണ്ണുംമൂക്കുംനാക്കുംനഷ്ടപ്പെട്ടു് തുണിയുരിഞ്ഞുമൂകരായിനിലു്ക്കുന്ന കേരളകൗമുദിയും മലയാളമനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ദോഷാഭിമാനിയും ഹിന്ദുവും ഇ൯ഡൃനെകു്സ്സു്പ്പ്രസ്സും!

1215

ഒരലു്പ്പ൯മുഖ്യമന്ത്രിയുടെ തൊണ്ണൂറുകാറകമ്പടിയാറാട്ടുകണു്ടു് കണ്ണുംമൂക്കുംനാക്കുംനഷ്ടപ്പെട്ടു് തുണിയുരിഞ്ഞുമൂകരായിനിലു്ക്കുന്ന കേരളകൗമുദിയും മലയാളമനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ദോഷാഭിമാനിയും ഹിന്ദുവും ഇ൯ഡൃനെകു്സ്സു്പ്പ്രസ്സും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mike Foster. Graphics: Adobe SP.

ഒരലു്പ്പ൯മുഖ്യമന്ത്രിയുടെ തൊണ്ണൂറുകാറകമ്പടിയാറാട്ടുകണു്ടു് കണ്ണുംമൂക്കുംനാക്കുംനഷ്ടപ്പെട്ടു് തുണിയുരിഞ്ഞുമൂകരായിനിലു്ക്കുകയാണു് ഒരുവിദേശനിക്ഷേപകമുതലാളിസി൯ഡിക്കേറ്റിനെ അയാളു്ക്കുവേണു്ടിയധികാരംപിടിക്കാ൯സഹായിച്ച കേരളകൗമുദിയും മലയാളമനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ദോഷാഭിമാനിയും ഹിന്ദുവും ഇ൯ഡൃ൯ എകു്സ്സു്പ്പ്രസ്സും! ഈപ്പത്രമാധ്യമട്ടെലിവിഷ൯കൂറകളെല്ലാം തിരുവനന്തപുരത്തുതന്നെയാണുള്ളതു്, ദിവസം ഏഴുമെട്ടുംപ്രാവശ്യം ആറുവ൪ഷമായീയാറാട്ടുനടക്കുന്നതും നഗരംസു്തംഭിപ്പിക്കുന്നതും ജനജീവിതവും ട്രാഫിക്കും നിശ്ചലമാക്കുന്നതും തിരുവനന്തപുരത്തുതന്നെയാണു്, ആറുവ൪ഷമായീയാറാട്ടുപോകുന്നതെരുവുകളിലു്നിന്നും പോലീസ്സപഹാസൃവേഷങ്ങളു് ജനങ്ങളെയടിച്ചോടിക്കുന്നതും വീട്ടിലിരിക്കുന്നവരീവൃത്തികെട്ടവ൯റ്റെമുഖംകാണാ൯ റോട്ടിലിറങ്ങിപ്പോകരുതെന്നുത്തരവുനിലവിലുള്ളതും തിരുവനന്തപുരത്തുതന്നെയാണു്. ആഴു്ച്ചയിലു്രണു്ടോമൂന്നോദിവസം തിരുവനന്തപുരത്തുകിടന്നഴുകിശ്ശ്വാസംമുട്ടി ദീ൪ഘദൂരംചീറിപ്പായാനാസക്തിയേറുമ്പോളു് അഞ്ഞൂറോളംപോലീസ്സുകാരെയുംകൂട്ടി കേരളത്തിലു്ത്തലങ്ങുംവിലങ്ങുംചീറിപ്പായും, റോഡുകളു്മുഴുക്കെ മനുഷ്യ-വാഹനവിമുക്തമാക്കും- പ്ലേഗുപോകുന്നപോലെ! മാ൪ബ൪ഗ്ഗാണെന്നുംപറയുന്നു. ചില൪പറയുന്നു എബോളയാണെന്നും!

ഈയലു്പ്പത്തരമൊന്നുനി൪ത്തിക്കൂടേകൂവേയെന്നു് ഇവരിലൊരുത്ത൯പോലുമായാറാട്ടുകാരനോടു് ഒരുപത്രസമ്മേളനത്തിലോമുഖാഭിമുഖത്തിലോ ചോദിച്ചതായിട്ടു് കേരളത്തിലാരുമിതുവരെക്കേട്ടിട്ടില്ല. ഈവിഷയത്തിലൊരെഡിറ്റോറിയലു് ഇവരാരെങ്കിലുമൊരിക്കലെങ്കിലുമെഴുതിയതായിട്ടുണു്ടോ? സ്വ൪ണ്ണ-ഡോള൪ക്കള്ളക്കടത്തുമുതലു് ലാവലി൯കേസ്സുവരെ സകലതിലുംപെട്ടുകിടക്കുന്നയീ ആറാട്ടുകാര൯റ്റെയെഴുന്നള്ളത്തും അതിനുവഴിയൊരുക്കാ൯ പോലീസ്സുമംഗരക്ഷകയകമ്പടിപ്പടയും ജനങ്ങളെച്ചതച്ചുവിടുന്നതുമൊന്നും ഈമാധ്യമങ്ങളൊന്നുംകാണാത്തതല്ല, എഡിറ്റ൪മാ൪മുതലു് റിപ്പോ൪ട്ട൪മാ൪വരെയുള്ളയവ൪ക്കു് പകിടകിട്ടുന്നതുകൊണു്ടുനിശ്ശബ്ദതപാലിക്കുന്നു. പക്ഷേ പത്രംവിലകൊടുത്തുവാങ്ങി അവ൯റ്റെയൊക്കെപ്പള്ളവീ൪പ്പിക്കാ൯ ആറാട്ടുയാത്രക്കാരനല്ല ജനങ്ങളു്വേണം, ഈയാറാട്ടുകാര൯റ്റെയാത്മാഭിമാനമില്ലാത്തപോലീസ്സു് വഴിയിലു്നിന്നടിച്ചുചതച്ചോടിച്ചുപായിക്കുന്ന ജനങ്ങളുടെപൈസ്സവേണം. ഒരുകാലത്തുനി൪ഭയം പലഭരണപ്പുങ്ക൯മാരുടെയും കസേരതെറിപ്പിച്ചപത്രമാധ്യമങ്ങളാണിതു്! പലയൊന്നരയടിമുണു്ട൯മാരുടെയും ഘോഷയാത്രകണു്ടിട്ടുള്ളതിരുവനന്തപുരമാണിതു്!! ഇപ്പോളൊരൊന്നരമുണു്ട൯ കണ്ണൂരുകാര൯റ്റതുകാണുന്നു. ഇവിടെപ്പറഞ്ഞതു് സെ൯റ്റീമീറ്ററി൯റ്റെകാര്യത്തിലല്ല, തിരുവനന്തപുരം പതിവായിവെച്ചളക്കുന്ന മഹത്വത്തി൯റ്റെയും സംസ്സു്ക്കാരത്തി൯റ്റെയും തറവാടിത്തത്തി൯റ്റെയും മാനൃതയുടെയുംകാര്യത്തിലാണുമുണു്ട൯!

ഒരുമുഖ്യമന്ത്രിയുടെയാത്രകാണാ൯ ആയാളു്പോകുന്നതുകാണാ൯, സാധാരണയായി റോഡി൯റ്റെരണു്ടുവശങ്ങളിലും നാലു്ക്കവലകളിലും വീടുകളുടെ ടെറസ്സുകളിലും രണു്ടാംനിലകളിലുമൊക്കെ ആളുകളു്ചെന്നുനിലു്ക്കാറുണു്ടു്. കേരളത്തിലെയേതുനേതാവി൯റ്റെയാത്രയിലും അതൊരുപതിവുകാഴു്ച്ചയാണു്. കോണു്ഗ്രസ്സി൯റ്റെ മു൯പ്രസിഡ൯റ്റും കേരളത്തിലു് വയനാട്ടിലു്നിന്നുള്ള എംപിയുമായ രാഹുലു്ഗാന്ധിയുടെ ചരിത്രപ്പ്രസിദ്ധമായ ഭാരതു് ജോഡോ യാത്ര കേരളത്തിലൂടെകടന്നുപോയരംഗങ്ങളോ൪ക്കുക! ഈമുഖ്യമന്ത്രിയുടെയാത്രകാണാ൯ റോഡി൯റ്റെയൊരുവശത്തുമെന്നല്ല ഒരിടത്തുമൊരുകുഞ്ഞുപോലുമില്ല. ഇത്രവെറുക്കപ്പെട്ടവനോയിയാളു്? ഇത്രവെറുക്കപ്പെട്ടവനെങ്ങനെ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായി, ഭരണയിടതുപക്ഷജനാധിപത്യമുന്നണിയുടെ സംസ്ഥാനനിയമസഭാകക്ഷിത്തലവനായി? അവ൯മാ൪മുഴുവനുമിത്രവെറുക്കപ്പെട്ടവരോ?

കവടിയാ൪മുതലു് ശംഖുംമുഖംവരെ ആത്മാഭിമാനവും കുടുംബമഹിമയും ജനങ്ങളുടെയാദരവുമുള്ള ഒരു യഥാ൪ത്ഥരാജാവു് ഇതുപോലുള്ള (തിരുവനന്തപുരത്തെ അമ്പലംമുക്കു്-പേരൂ൪ക്കടഭാഗത്തെ പലരാത്രിസഞു്ചാരങ്ങളുമോ൪മ്മയുള്ളസഖാക്കളുടെ ഭാഷയിലു്പ്പറഞ്ഞാലു്) വരത്ത൯മാരുടെ ആറാട്ടുചെറ്റത്തരമൊന്നുമില്ലാതെ എത്രയോവ൪ഷമായി ഒരുബഹളവുമുണു്ടാക്കാതെ ഒരു ആറാട്ടുപോകുന്നുണു്ടു്, അതുകാണാ൯ ഇതുപോലല്ല, ആയിരക്കണക്കിനുജനങ്ങളു് ചെന്നുനിലു്ക്കുന്നുമുണു്ടു്! ജനങ്ങളുടെയാരോഗ്യരഹസ്യംവിലു്ക്കാത്തതും രാജാവുകെട്ടിയസെക്രട്ടേറിയറ്റിലിരുന്നു് സ്വ൪ണ്ണംകടത്താത്തതും ജനങ്ങളുടെനെഞു്ചത്തൂടെ കെ-റെയിലു്കെട്ടാത്തതും കേരളംമുഴുക്കെനടന്നു് കൊറോണപരത്താത്തതുമായ ഒരു ഭരണാധിപനുകിട്ടുന്ന ബഹുമാനവുമാദരവുംകാണാ൯ സ്വതന്ത്രകേരളം തിരുവിതാംകൂ൪ മഹാരാജാവി൯റ്റെ ശംഖുംമുഖം ആറാട്ടുഘോഷയാത്രയൊന്നു് കണു്ടുനോക്കേണു്ടതുതന്നെയാണു്- അതിന്നലോസ്സരമുണു്ടാക്കിക്കൊണു്ടിപ്പോളു്ക്കുറേ ആറാട്ടുമുണു്ട൯മാ൪കുറുകേപായുന്നുണു്ടെങ്കിലും.

ആ ആറാട്ടുയാത്രക്കാര൯റ്റെധാരണ ജനങ്ങളുടെകണ്ണിലു് ഇതുവളരെ ഇമ്പ്രെസ്സീവാണെന്നാണു്. ജനങ്ങളു്പറയുന്നതു് ഇതുവളരെ പതെറ്റിക്കാണെന്നാണു്. പണു്ടുരാജാക്ക൯മാ൪ചെയു്തിരുന്നപോലെ (നട്ടെല്ലും ധൈര്യവുമുള്ള, കറുപ്പിനെപ്പേടിയില്ലാത്ത, രാജാക്ക൯മാ൪!) ഈയാറാട്ടുകാര൯ ഒരുദിവസം വേഷപ്പ്രച്ഛന്നനായി രാത്രിയോപകലോ ജനങ്ങളുടെയിടയിലിറങ്ങിസ്സഞു്ചരിച്ചാലു് തട്ടുകടകളിലും കടവരാന്തകളിലുമിരുന്നു് കുടുംബാംഗങ്ങളെച്ചേ൪ത്തു് ജനങ്ങളു്പറയുന്നതെറികേട്ടു് തൊലിയുരിഞ്ഞു് അന്നുതന്നെപോയാത്മഹത്യചെയു്തേനേ...! കേരളത്തിനൊരുമുഖ്യമന്ത്രിയില്ലാതായേനേ.....!!

Written on 14 February 2023 and first published on: 16 February 2023










 
 
 

1214. പോലീസ്സു് റോട്ടിലു് ബാറ്റണുംപിടിച്ചുനിലു്ക്കുന്നതുകണു്ടാലു് ഓണറെയടിക്കാ൯ പട്ടികളു്നിലു്ക്കുന്നതുപോലെയേതോന്നുന്നുള്ളൂ, ഉടുപ്പുംനിക്കറുമുണു്ടെന്നേയുള്ളൂ, ഏതായാലും മൃഗങ്ങളെയടിക്കാനല്ലയവ൪നിലു്ക്കുന്നതു്!

1214

പോലീസ്സു് റോട്ടിലു് ബാറ്റണുംപിടിച്ചുനിലു്ക്കുന്നതുകണു്ടാലു് ഓണറെയടിക്കാ൯ പട്ടികളു്നിലു്ക്കുന്നതുപോലെയേതോന്നുന്നുള്ളൂ, ഉടുപ്പുംനിക്കറുമുണു്ടെന്നേയുള്ളൂ, ഏതായാലും മൃഗങ്ങളെയടിക്കാനല്ലയവ൪നിലു്ക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Josh Hild. Graphics: Adobe SP.


പോലീസ്സു് റോട്ടിലു് ബാറ്റണുംപിടിച്ചുനിലു്ക്കുന്നതുകണു്ടാലു് ഓണറെയടിക്കാ൯ പട്ടികളു്നിലു്ക്കുന്നതുപോലെയേതോന്നുന്നുള്ളൂ, ഉടുപ്പുംനിക്കറുമുണു്ടെന്നേയുള്ളൂ, ഏതായാലും മൃഗങ്ങളെയടിക്കാനല്ലയവ൪നിലു്ക്കുന്നതു്! പലപ്പോഴും തിരിഞ്ഞു് അവരുടെ ഏമാ൯മാരെയടിച്ചാലു്ത്തീരുന്നപ്രശു്നമേ നാട്ടിലുള്ളൂ. ആ അടികൊള്ളുന്നതുവരെയാപ്പ്രശു്നംതുടരും. ശ്രീലങ്കയിലിങ്ങനെനിന്നവരെത്തന്നെയാദ്യമടിച്ചോടിച്ചു് നാട്ടുകാരാപ്പ്രശു്നംപരിഹരിച്ചു, ഏമാ൯മാ൪നാട്ടുകാരുടെയടികൊണു്ടു് കടലുകടന്നോടി. ഇപ്പോളവിടെവലിയപ്രശു്നങ്ങളൊന്നുമില്ല- ഞെട്ടിപ്പിക്കുന്നവിലക്കയറ്റമുണു്ടെന്നേയുള്ളൂ. അവിടെച്ചെന്നുകപ്പലുംതുറമുഖവുമുണു്ടാക്കാനിറങ്ങിയ അദാനിയു്ക്കും ചൈനയു്ക്കും ലോകരാജ്യങ്ങളോ ആരണു്ടെണ്ണത്തി൯റ്റെയും ചൂഷണത്തിനുവിധേയരായിക്കൊണു്ടിരിക്കുന്ന ശ്രീലങ്കയിലെജനങ്ങളോതന്നെചെന്നു് അടുത്തയി൯സ്സു്റ്റാളുമെ൯റ്റായടികൊടുക്കുമ്പോളു് വിലക്കയറ്റവുമൊടുങ്ങും. ഭരണാധികാരികളു്ക്കുകൈക്കൂലിനലു്കിയാണു് അദാനിയുംചൈനയും കോണു്ട്രാക്ടുകളു്കരസ്ഥമാക്കിയതെന്നതെളിവുകളു് ജനങ്ങളു്ഹാജരാക്കുമ്പോളു് അന്താരാഷ്ട്രസമൂഹത്തിനിടപെടാ൯കഴിയുകയുമില്ല, ഉടമ്പടികളു്റദ്ദാവുകയുംചെയ്യും. ഇതേവിലക്കയറ്റം പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റപഭ്രംശഭരണമുള്ളകേരളത്തിലും കൊടുമ്പിരികൊള്ളുന്നതാണു് ഈയടിയെയും ഓടിക്കലിനെയും പ്രസക്തമാക്കുന്നതു്- ഈ ബാറ്റണു്പിടിച്ചുനിലു്പ്പിനെയും.

ശ്രീലങ്ക പരമാധികാരമുള്ള ഒരുചെറിയരാജ്യമാണു്. കേരളം ഇ൯ഡൃ൯യൂണിയനകത്തു് പരിമിതാധികാരമുള്ള ഒരുചെറിയസംസ്ഥാനംമാത്രമാണു്. പക്ഷേ ഒരുരാഷ്ട്രത്തി൯റ്റെയത്രയനധികൃത ഗുപു്തസാമ്പത്തികയിടപാടുകളാണു് കേരളത്തി൯റ്റെമുഖ്യമന്ത്രി പിണറായിവിജയനെന്നയാളു് കേരളത്തി൯റ്റെയൗദ്യോഗികമുദ്രയുപയോഗപ്പെടുത്തി സ്വന്തംലാഭത്തിനും കേന്ദ്രബീജേപ്പീയുമായിദ്ധാരണയിലെത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലട്ടിമറിനടത്തി തന്നെയധികാരത്തിലെത്തിച്ച വിദേശമുതലാളിസി൯ഡിക്കേറ്റിനുംവേണു്ടി പലവിദേശരാജ്യങ്ങളിലുംനടത്തിയതു്- കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയും അതി൯റ്റെപധാനമന്ത്രി നരേന്ദ്രമോദിയുടെയും അറിവോടെയും രഹസ്യാനുമതിയോടെയും. ഇ൯ഡൃയു്ക്കകത്തും വിദേശത്തും പ്രവ൪ത്തനംനടത്തുന്ന ഇത്രയുമന്വേഷണയേജ൯സ്സികളു് ഇ൯ഡൃയു്ക്കുള്ളപ്പോളു് വെറുമൊരുസംസ്ഥാനഭരണത്തലവ൯ വിദേശത്തുപോയി സംസ്ഥാനത്തി൯റ്റെപേരിലു്നടത്തിയ കനത്തസാമ്പത്തികയിടപാടുകളും പണംകൈമാറ്റവും രാജ്യഭരണത്തലവനറിഞ്ഞില്ലെന്നുപറയുന്നതു് പ്രസക്തമല്ല. അറിയണമായിരുന്നു, ഇല്ലെങ്കിലാക്കസേരയിലിരിക്കരുതായിരുന്നു! ഇതി൯റ്റെയൊടുവിലത്തെ ഫലമെന്തെന്നാലു് ഒരുരാജ്യമായ ശ്രീലങ്കയു്ക്കുള്ളിടത്തോളം വിദേശക്കടം ഒരുസംസ്ഥാനമായ കേരളത്തിനിയാളുംസംഘവുംകാരണം ഇപ്പോഴുണു്ടു് എന്നതാണു്. അതീടാക്കാനുള്ള വെളിപ്പെടുത്തപ്പെട്ടവരുമാനവും നിക്ഷേപവുമൊന്നുമിയാളു്ക്കില്ല.

ശ്രീലങ്കയിലെസ്ഥിതിയുണു്ടാക്കിയ പ്രസിഡ൯റ്റി൯റ്റെകൂടെ രാജ്യത്തി൯റ്റെ പട്ടാളമാണുണു്ടായിരുന്നതു്. എന്നിറ്റുമയാളോടി. ജനങ്ങളുടെയടിയുംചവിട്ടുമേറ്റുവാങ്ങിയോടി. കേരളത്തിലെസ്ഥിതിയുണു്ടാക്കിയ ഇയാളുടെകൂടെ സംസ്ഥാനത്തി൯റ്റെപോലീസ്സാണുള്ളതു്. ലോകത്തെയേറ്റവുംവലുതും ക്രൂരവുമായഗറില്ലാസേനയായ ലിബറേഷ൯ ടൈഗേഴു്സ്സുമായേറ്റുമുട്ടിയ വ൪ഷങ്ങളുടെയനുഭവപരിചയമുള്ള ശ്രീലങ്ക൯പട്ടാളത്തെക്കാളു് കരുത്തു് മോഷണവും ബലാത്സംഗവും വെള്ളമടിയുംനടത്തിനടക്കുന്ന പോലീസ്സുകാരുമോഫീസ്സ൪മാരുമുളു്ക്കൊണു്ട തങ്ങളു്ക്കുണു്ടെന്നാണു് യൂത്തുകോണു്ഗ്രസ്സുകാ൪ക്കെതിരെ ദൂരെനിന്നുജലപീരങ്കിപ്രയോഗിച്ചതി൯റ്റെ അനുഭവപരിചയംമാത്രമുള്ള കേരളാപ്പോലീസ്സുകരുതുന്നതു്.

Written and first published on: 16 February 2023








 

1213. കേരളാപ്പോലീസ്സു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായോ അവരുടെ ഗവണു്മെ൯റ്റുമായോബന്ധപ്പെട്ട ഒരുകുറ്റകൃത്യത്തിലു് അന്വേഷണമാരംഭിച്ചുവെന്നുപറഞ്ഞാലു് അതിലുള്ളതെളിവുനശീകരണമാരംഭിച്ചു എന്നേയ൪ത്ഥമുള്ളൂ. പോലീസ്സുന്നത൯മാരുടെകീഴിലു് ആപ്പടുതിയിലാണീഫോഴു്സ്സു്!

1213

കേരളാപ്പോലീസ്സു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായോ അവരുടെ ഗവണു്മെ൯റ്റുമായോബന്ധപ്പെട്ട ഒരുകുറ്റകൃത്യത്തിലു് അന്വേഷണമാരംഭിച്ചുവെന്നുപറഞ്ഞാലു് അതിലുള്ളതെളിവുനശീകരണമാരംഭിച്ചു എന്നേയ൪ത്ഥമുള്ളൂ. പോലീസ്സുന്നത൯മാരുടെകീഴിലു് ആപ്പടുതിയിലാണീഫോഴു്സ്സു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fer Gregory. Graphics: Adobe SP.

കേരളാപ്പോലീസ്സു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായോ അവരുടെ ഗവണു്മെ൯റ്റുമായോബന്ധപ്പെട്ട ഒരുകുറ്റകൃത്യത്തിലു് അന്വേഷണമാരംഭിച്ചുവെന്നുപറഞ്ഞാലു് പാ൪ട്ടിയിലെയേതോനേതാവി൯റ്റെയാജ്ഞപ്രകാരം വേണു്ടപ്പെട്ടയാരെയോ രക്ഷിക്കുന്നതിനുവേണു്ടി അതിലുള്ളതെളിവുനശീകരണമാരംഭിച്ചു എന്നേയ൪ത്ഥമുള്ളൂ. പോലീസ്സെന്നയെ൯റ്റിറ്റിയുടെ നി൪ദ്ദിഷ്ടമാനുവലനുസരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണമിരിക്കുമ്പോളു് ഇത്തരമൊറ്റക്കേസ്സും അന്വേഷിച്ചതായിക്കേട്ടിട്ടില്ല. പോലീസ്സുന്നത൯മാരുടെകീഴിലു് ആപ്പടുതിയിലാണീഫോഴു്സ്സു് ഇന്നെത്തിനിലു്ക്കുന്നതു്! ഇതിലു് ജനങ്ങളു്ക്കല്ലാതെ കേരളത്തിലെ ആഭ്യന്തരസെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ പ്രതിപക്ഷനേതാവിനോ ഗവ൪ണ്ണ൪ക്കോ ഉലു്ക്കണു്ഠയില്ലെന്നതാണു് സംസ്ഥാനത്തിനപകടം. ഇവരല്ലാതെമറ്റാരുമിതിലിടപെടാ൯ ഔദ്യോഗികാധികാരങ്ങളുള്ളതായില്ല എന്നതാണപകടം. വാസു്തവത്തിലു് ഇവ൪തന്നെയാണു് സംസ്ഥാനത്തിനപകടം.

സംസ്ഥാനത്തെ ക്രിമിനലു്ക്കുറ്റകൃത്യാന്വേഷണം നിഷു്പക്ഷമായിക്കൊണു്ടുപോകാ൯ബാദ്ധ്യതപ്പെട്ട ഇവ൪തന്നെയീയപകടം സംസ്ഥാനത്തിനുണു്ടാക്കുന്നതു് പുറമേയൊരുവിരോധാഭാസമായിത്തോന്നുമെങ്കിലും വാസു്തവത്തിലൊരുസത്യംതന്നെയായതു് കേരളത്തിലെ ഭരണപ്പ്രതിപക്ഷവുമായിബന്ധപ്പെട്ട മാ൪കു്സ്സിസ്സു്റ്റു്-കോണു്ഗ്രസ്സുവിഭാഗങ്ങളുടെ കേന്ദ്രബീജേപ്പീബന്ധംകൊണു്ടാണു്. വ്യത്യസു്തപ്രത്യയശാസു്ത്രങ്ങളും പാ൪ട്ടിപ്പരിപാടികളുമുള്ള ബദ്ധശത്രുക്കളായ ഈമൂന്നെണ്ണത്തിനും സംസ്ഥാനത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിബന്ധപ്പെട്ട ക്രിമിനലു്ക്കേസ്സന്വേഷണങ്ങളു് എങ്ങുമെത്താതെയാക്കുന്നതിലു് ഒരേതാലു്പ്പര്യമാണു്, ആ താലു്പ്പര്യം ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണമാണു്. ഇല്ലെങ്കിലു് കോണു്ഗ്രസ്സോ കേരളത്തിലു് ബീജേപ്പീയോ ഈ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിബന്ധ ക്രിമിനലു്ക്കേസ്സന്വേഷണങ്ങളെ തെരുവിലു്സ്സമരംചെയു്തും കാര്യക്ഷമമായിമുന്നോട്ടുകൊണു്ടുപോകുമായിരുന്നു.

സംസ്ഥാനത്തി൯റ്റെതാലു്പ്പര്യങ്ങളു്ക്കുമാത്രമല്ല രാജ്യത്തി൯റ്റെതാലു്പ്പര്യങ്ങളു്ക്കും സുരക്ഷിതത്വത്തിനുംതന്നെ ഭീഷണിയുംവെല്ലുവിളിയുമായ അനേകംകുറ്റകൃത്യങ്ങളിലെ അന്വേഷണങ്ങളിലു് കേരളാപ്പോലീസ്സിനുവഹിക്കാമായിരുന്നപങ്കു് വേണു്ടെന്നുവെച്ചതു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ അഭീഷ്ടപ്പ്രകാരമാണു്. അതുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെഗവണു്മെ൯റ്റുമായിബന്ധപ്പെട്ടു് വിദേശത്തുനിന്നുള്ളസ്വ൪ണ്ണക്കള്ളക്കടത്തും വ൯തോതിലു് മയക്കുമരുന്നുകച്ചവടവും കേരളത്തിലു്നടന്നെന്നുതെളിഞ്ഞിട്ടും കേരളാപ്പോലീസ്സതിലു് അന്വേഷണമൊന്നുംനടത്താത്തതു്, കാരണം പോലീസ്സുമന്ത്രിയായമുഖ്യമന്ത്രിയും കുടുംബവും ഭരണംനടത്തുന്നയയാളുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസെക്രട്ടറിയും കുടുംബവുംതന്നെയാണതിലു്ക്കുടുങ്ങുന്നതെന്നു് കേരളാപ്പൊലീസ്സുമുതലു് കേന്ദ്രംഭരിക്കുന്നബീജേപ്പീവരെ അവ൪ക്കുനന്നായറിയാമായിരുന്നു, അവ൪ക്കങ്ങനെയറിയാമെന്നു് ജനങ്ങളു്ക്കുമറിയാമായിരുന്നു. അതുകൊണു്ടുതന്നെ രാജ്യതാലു്പ്പര്യങ്ങളു്ക്കുഭീഷണിയെങ്കിലും കേരളാപ്പോലീസ്സാ അന്വേഷണങ്ങളാരംഭിക്കാതിരിക്കുന്നതു് ഇ൯ഡൃ൯റിപ്പബ്ലിക്കിനെയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯ ഏതണു്ട൯റ്റെയുമടകോട൯റ്റെയുമടക്കം പിണറായിവിജയനടക്കം ആരുടെസഹായവുംതേടിനടക്കുന്ന കേന്ദ്രബീജേപ്പീയുടെയും ആവശ്യമായിരുന്നു.

സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംസംബന്ധിച്ചുള്ള ഈക്കേസ്സുകളന്വേഷിക്കാതിരിക്കാ൯ ന്യായീകരണമായി കേരളത്തിലെ പോലീസ്സു്മന്ത്രി പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറിയുംപറഞ്ഞതു് അവകേന്ദ്രവിഷയങ്ങളാണു്, സ്വ൪ണ്ണക്കടത്തു് ഇ൯ഡൃ൯ കസ്സു്റ്റംസ്സും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും മയക്കുമരുന്നുകച്ചവടം സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുമാണു് അന്വേഷിക്കേണു്ടതു് എന്നാണു്. അങ്ങനെ കണ്ണൂരും കാസ്സറകോടുംമുതലായജില്ലകളിലു് വിമാനത്താവളങ്ങളു്വഴിയുമല്ലാതെയും കേന്ദ്രയന്വേഷണയേജ൯സ്സികളുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും കേരളാപ്പൊലീസ്സി൯റ്റെയുമിടപെടലുകളില്ലാതെ സ൪വ്വതന്ത്രസ്സ്വതന്ത്രമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെപാ൪ട്ടിയുടെയനുവാദത്തോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയണികളിലൂടെ പ്രതിദിനം ക്വി൯റ്റലു്ക്കണക്കിനു് സ്വ൪ണ്ണംകടത്തും മയക്കുമരുന്നുകച്ചവടവുംനടന്നു, നടക്കുന്നു.

ഇതിലൊരുപ്രമുഖ൯മാ൪കു്സ്സിസ്സു്റ്റുകാര൯പയ്യ൯റ്റെ ഭാര്യ 2023 ഫെബ്രുവരിയിലു്ക്കൊണു്ടുതിരിഞ്ഞു് ഭ൪ത്താവിനെതിരേ ഗാ൪ഹികപീഢനയാരോപണങ്ങളുമായി പരസ്യമായിപ്പെട്ടെന്നുമുന്നോട്ടുവരുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവേണു്ടി ഭ൪ത്താവുംകൂട്ടാളികളുംനടത്തിയിരുന്ന സ്വ൪ണ്ണക്കടത്തും സ്വ൪ണ്ണംപൊട്ടിക്കലും കൊലപാതകങ്ങളുംസംബന്ധിച്ചവിവരങ്ങളു് വിളിച്ചുപറയാ൯തുടങ്ങുകയും അതിനുമറുപടിയായി ആ മാ൪കു്സ്സിസ്സു്റ്റുകാര൯പയ്യ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയേതേതെല്ലാംനേതാക്കളുടെ ആജ്ഞപ്പ്രകാരമാണുതാനാക്കൊലകളു്നടത്തിയതെന്നു് പറയാ൯തുടങ്ങുകയുംചെയു്തപ്പോളു് അവനെയകത്താക്കിനിശ്ശബ്ദനാക്കുന്നതിനുവേണു്ടി കേരളാപ്പൊലീസ്സിനുപൊടുന്നനവേ സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും സംസ്ഥാനവിഷയങ്ങളായിമാറി, കേന്ദ്രവിഷയങ്ങളല്ലാതായിമാറി, കേരളാപ്പൊലീസ്സന്വേഷിക്കേണു്ടവിഷയങ്ങളെന്നു് ഭരണപ്പാ൪ട്ടിയുന്നത൯മാരിലു്നിന്നും നി൪ദ്ദേശംകിട്ടി! കാരണം, മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും ചിലപാ൪ട്ടിസെക്രട്ടറിമാരുടെയും മറ്റുപാ൪ട്ടിയുന്നത൯മാരുടെയുംനാടായ കണ്ണൂരിലു് ഇതെല്ലാംപുറത്തുവന്നു് അതിലവരുടെപങ്കെന്തെന്നു് വെളിവാക്കുന്നതെളിവുകളു് പുറത്തുവരുന്നതുതടയണം, അവയന്വേഷിച്ചുശേഖരിച്ചുനശിപ്പിക്കണം, അതിനുമുമ്പവകൊണു്ടുചെന്നു് മുഖ്യനേതാവിനെക്കാണിച്ചുപണംവാങ്ങിക്കണം! ആ ഒറിജിനലു് ഗാ൪ഹികപീഢനപരാതിയെക്കുറിച്ചന്വേഷിക്കേണു്ടതു് കേരളാപ്പോലീസ്സി൯റ്റെവിഷയമല്ലെന്നവ൪കരുതുന്നു, പിണറായിവിജയ൯സംഘപ്പോലീസ്സിനു് അതൊരുവിഷയമേയല്ലെന്നവ൪പറയുന്നു, മറ്റതാണുവിഷയമെന്നുകരുതുന്നു!

Written and first published on: 16 February 2023







 

1212. ഒരുക്യാമറയുടെമുന്നിലു്നിങ്ങളു് ഒരുമിനിറ്റുതുണിയുരിഞ്ഞുനിന്നാലു് ഫേസ്സു്ബുക്കിലു്നിങ്ങളു്ക്കു് ഒമ്പതുലക്ഷംലൈക്കും ഒരുലക്ഷംകമ൯റ്റും തൊണ്ണൂറായിരംഷെയറുംകിട്ടും; ഒരുമാസമെടുത്തുനിങ്ങളൊരു പുസു്തകമെഴുതിയാലു് ഒന്നുംകിട്ടില്ല!

1212

ഒരുക്യാമറയുടെമുന്നിലു്നിങ്ങളു് ഒരുമിനിറ്റുതുണിയുരിഞ്ഞുനിന്നാലു് ഫേസ്സു്ബുക്കിലു്നിങ്ങളു്ക്കു് ഒമ്പതുലക്ഷംലൈക്കും ഒരുലക്ഷംകമ൯റ്റും തൊണ്ണൂറായിരംഷെയറുംകിട്ടും; ഒരുമാസമെടുത്തുനിങ്ങളൊരു പുസു്തകമെഴുതിയാലു് ഒന്നുംകിട്ടില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexander Krivitskiy. Graphics: Adobe SP.


ഒരുക്യാമറയുടെമുന്നിലു്നിങ്ങളു് ഒരുമിനിറ്റുതുണിയുരിഞ്ഞുനിന്നാലു് ഫേസ്സു്ബുക്കിലു്നിങ്ങളു്ക്കു് ഒമ്പതുലക്ഷംലൈക്കും ഒരുലക്ഷംകമ൯റ്റും തൊണ്ണൂറായിരംഷെയറുംകിട്ടും; ഒരുമാസമെടുത്തുനിങ്ങളൊരു പുസു്തകമെഴുതിയാലു് ഒന്നുംകിട്ടില്ല! ആദ്യത്തേതിനുപറയുന്നതു് ട്രെ൯ഡിംഗെന്നാണു്, രണു്ടാമത്തേതുപ്രതിപ്പ്രവ൪ത്തകരുമാസ്വാദകരും പ്രതികരണക്കാരുമായനിങ്ങളു് നോ൪മ്മലിലു്നിന്നെത്രവ്യതിചലിച്ചുവെന്നുള്ളതി൯റ്റെ ദിശാസൂചിയാണു്. ആദ്യത്തേതുനി൪മ്മിച്ചിടുന്നവരെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്- ആ ലൈക്കും ഷെയറും കമ൯റ്റുമടിക്കുന്നവരെക്കുറിച്ചാണു്. അവ൪ക്കുസംവദിക്കാവുന്നതുമായവ൪ സംവദിക്കുന്നു, ആസ്വദിക്കുന്നു, പ്രതിപ്പ്രവ൪ത്തിക്കുന്നു. രണു്ടാമത്തേതിനോടുസംവദിക്കാ൯ അവ൪ക്കുകഴിയുന്നില്ല, അതാസ്വദിക്കാനവ൪ക്കാകുന്നില്ല, അതിനോടുപ്രതിപ്പ്രവ൪ത്തിക്കാനവ൪ക്കുകഴിയുന്നില്ല- മൈ൯ഡുഘടന മാറിപ്പോയി! പാവലോവി൯റ്റെ ഡോഗുകളെപ്പോലെ ഒന്നരമിനിട്ടിലു്ക്കൂടുതലു് മനസ്സു് ഒന്നിലുമുറച്ചുനി൪ത്താ൯കഴിയാത്തവിധം ലോകകോ൪പ്പറേറ്റുകളായ സോഷ്യലു്മീഡിയകളുടെ കണു്ട്രോളിംഗു് സിസ്സു്റ്റങ്ങളു് സാമൂഹ്യമാധ്യമങ്ങളിലെ യമണ്ഡ൯മാരെയെല്ലാം കണു്ടീഷ൯ചെയു്തിരിക്കുകയാണു്- അതിലു്ച്ചെന്നുചാടുന്ന സമൂഹത്തെയും! സാമൂഹ്യമാധ്യമങ്ങളുടെ ഓണ൪മാരുമായി യോജിപ്പിലെത്തിയാലു് ഏകാധിപതികളു്ക്കു് സുവ൪ണ്ണാവസരം!!

സാമൂഹ്യമാധ്യമകോ൪പ്പറേറ്റുയാന്ത്രികസിസ്സു്റ്റങ്ങളു്ക്കിരയായി ചവച്ചരയു്ക്കപ്പെട്ടു് മണു്ടകുഴഞ്ഞുമറിഞ്ഞുനടക്കുന്നയിവരോടാണു് നിങ്ങളു്പറയുന്നതു് പിണറായിവിജയനൊരു കള്ളക്കടത്തുകാരനാണെന്നു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതൊഴിലു് മയക്കുമരുന്നുകച്ചവടമാണെന്നു്, അതുകൊണു്ടവരെ അധികാരത്തിലു്നിന്നുമാറ്റണമെന്നു്! അതുകൊണു്ടവ൪തന്നെ ഇവരുള്ളതുകാരണം അടുത്തപ്രാവശ്യവും അധികാരത്തിലു്ജയിച്ചുകയറിവരുന്നു. ഈനിഷു്ക്ക്രിയനിശബ്ദയരാഷ്ട്രീയജ൯മങ്ങളോടാണു് നിങ്ങളു്പറയുന്നതു് നരേന്ദ്രമോദി സംസ്ഥാനങ്ങളെക്കാഷു്മീറുപോലെപിള൪ക്കുകയാണെന്നു്, അയാളു്രാജ്യത്തുള്ളതെല്ലാം അദാനിയിയു്ക്കുംറിലയ൯സ്സിനും കൈമാറുകയാണെന്നു്, അവരുകാരണം ലോകത്തിലു്നിന്നും ഇ൯ഡൃ ഒറ്റപ്പെടുകയാണെന്നു്, അതുകൊണു്ടവരെച്ചെറുക്കണമെന്നു്! അതുകൊണു്ടാണിവരവരുടെയാഹിന്ദുരാഷ്ട്രമുണു്ടാവാ൯ റിപ്പബ്ലിക്കിനെത്തക൪ത്തു് സുപ്രീംകോടതിമുതലിലക്ഷ൯കമ്മീഷ൯വരെ അതിനനുകൂലമാക്കുന്നതു്, സാമൂഹ്യമാധ്യമങ്ങളെ ഹിന്ദുരാഷ്ട്രമുണു്ടാക്കാനൊരു ചവിട്ടുപടിയാക്കാനനുവദിക്കുന്നതു്.

Written and first published on: 16 February 2023







 

 

 

 

Wednesday, 15 February 2023

1211. മുഖ്യമന്ത്രിയുടെവത്സലസെക്രട്ടറിയെ കോടിക്കണക്കിനുരുപയുടെകൈക്കൂലിയിലു് ഈഡീപിടിച്ചറസ്സു്റ്റുചെയു്തകത്താക്കി, മുഖ്യമന്ത്രി മണു്ടമറിഞ്ഞോവ൪സ്സു്പ്പീഡിലു് കേരളംമുഴുക്കെപ്പാഞ്ഞുനടക്കുന്നു, കോടതിപോലുംപറഞ്ഞൊന്നുപയ്യെപ്പോകെന്നു്!

1211

മുഖ്യമന്ത്രിയുടെവത്സലസെക്രട്ടറിയെ കോടിക്കണക്കിനുരുപയുടെകൈക്കൂലിയിലു് ഈഡീപിടിച്ചറസ്സു്റ്റുചെയു്തകത്താക്കി, മുഖ്യമന്ത്രി മണു്ടമറിഞ്ഞോവ൪സ്സു്പ്പീഡിലു് കേരളംമുഴുക്കെപ്പാഞ്ഞുനടക്കുന്നു, കോടതിപോലുംപറഞ്ഞൊന്നുപയ്യെപ്പോകെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ian Valerio. Graphics: Adobe SP.


മുഖ്യമന്ത്രിയുടെവത്സലസെക്രട്ടറിയെ കോടിക്കണക്കിനുരുപയുടെകൈക്കൂലിയിലു് ഈഡീപിടിച്ചറസ്സു്റ്റുചെയു്തകത്താക്കി, മുഖ്യമന്ത്രി മണു്ടമറിഞ്ഞോവ൪സ്സു്പ്പീഡിലു് കേരളംമുഴുക്കെപ്പാഞ്ഞുനടക്കുന്നു, കോടതിപോലുംപറഞ്ഞൊന്നുപയ്യെപ്പോകെന്നു്! അതി൯റ്റിടയിലു്പ്പെട്ടുപോയ പാലാമയിസ്സ്രേട്ടാണതുപറഞ്ഞതു്. ഇതുപോലെപണു്ടുപോയപ്പോഴാണു് മുഖ്യമന്ത്രികരുണാകര൯റ്റെ ബെ൯സ്സിടിച്ചുമറിഞ്ഞു് കുറേനാളാശുപത്രിയിലു്ക്കിടന്നതു്. ആത്മഹത്യയു്ക്കു് മറ്റെന്തെല്ലാംവഴികളു്കിടക്കുന്നു…..! രാജ്യംകണു്ടിട്ടില്ലാത്തത്രവലിയ കള്ളക്കടത്തഴിമതിക്കേസ്സുകളിലൂടെ കഴുത്തിലു്ക്കുരുക്കുവീഴുമ്പോളു് വെറുതേയങ്ങുനിന്നുകൊടുത്താലു്പ്പോരേ.... എന്തിനുമറ്റുവഴികളു്തിരയുന്നു?

മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നുള്ള അന്താരാഷ്ട്രസ്വ൪ണ്ണക്കടത്തു്, മുഖ്യമന്ത്രിക്കുവേണു്ടിയുള്ള കൈക്കൂലിക്കോഴപ്പണം നിയമലംഘനത്തിലൂടെ അമേരിക്ക൯ഡോളറാക്കിമാറ്റിയുള്ള വിദേശത്തേയു്ക്കുകടത്തലു്, മുഖ്യമന്ത്രിയു്ക്കുവേണു്ടിയുണു്ടാക്കിയകള്ളപ്പണം ഉദ്യോഗസ്ഥപ്പടയിറങ്ങി നാനാമാ൪ഗ്ഗങ്ങളിലൂടെ സ൪ക്കാരധികാരമുപയോഗിച്ചു് വെളുപ്പിക്കലു്, മുഖ്യമന്ത്രിസ൪വ്വശക്ത്യാധികാരങ്ങളോടെ ഏകശിലാരൂപത്തിലു് ചെയ൪മാനായിഭരിക്കുന്ന കേരളാലൈഫു്മിഷ൯ ഭവനനി൪മ്മാണപദ്ധതിയിലു് ഇരുപതുകോടിരൂപ വിദേശസംഭാവനയായെത്തിയതിലു് കൃത്യം നാലിലൊന്നായ അഞു്ചുകോടിരൂപയും മുഖ്യമന്ത്രിയു്ക്കുള്ളകൈക്കൂലിയുംകോഴയുമായി അടിച്ചുകൊണു്ടുപോകലു്, കേരളംമുഴുക്കെയുള്ള ലൈഫു്പ്പദ്ധതികളു്ക്കായി ഹോളു്സ്സെയിലായി മുഖ്യമന്ത്രിക്കുവേണു്ടിക്കോഴവാങ്ങലു്, എന്നിവയു്ക്കൊക്കെയായി മുഖ്യമന്ത്രിയുടെപ്രി൯സ്സിപ്പലു്സ്സെക്രട്ടറിയും ഇതുപോലെയുള്ളയഴിമതിനേതാക്കളുടെശുപാ൪ശ്ശയിലു് പരിശോധനയില്ലാതെയൈയ്യേയെസ്സുനലു്കപ്പെട്ടയാളുമായ സംസ്ഥാനത്തെമുതി൪ന്നയുദ്യോഗസ്ഥനായ എം. ശിവശങ്കരനെ സ൪വ്വീസ്സിലിരിക്കെയും സസ്സു്പ്പെ൯ഷനിലു്ക്കിടക്കെയും നാലുപ്രാവശ്യമാണു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് അറസ്സു്റ്റുചെയു്തതും ജയിലിലടച്ചതും ഇതിലു്പ്പലയേജ൯സ്സികളും കോടതിയിലയാളു്ക്കെതിരേ കേസ്സുകളു്നടത്തിമുന്നോട്ടുപോകുന്നതും. കേരളാമുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുനേതാവുമായ പിണറായിവിജയ൯റ്റെ സ്വഭാവത്തിനും യോഗ്യതയു്ക്കും അഭിരുചികളു്ക്കും തികച്ചുമിണങ്ങിയ ഒരുദ്യോഗസ്ഥനെന്നുസാരം!

സംസ്ഥാനത്തിത്രയുമൈയ്യേയെസ്സുദ്യോഗസ്ഥരുണു്ടായിട്ടും മുഖ്യമന്ത്രിയുടെപ്രിയപ്പെട്ടവനും സ൪വ്വാശ്രയനും ആഭ്യന്തരസെക്രട്ടറിയുമായ വേണുവെന്നയാളു്മാത്രമാണു് ഈവൃത്തികെട്ടവനുസ൪വ്വവിധപിന്തുണയും സഹകരണവും സഹായവും രക്ഷപ്പെടുത്തലുമായിനടന്നതെന്നതു് അ൪ത്ഥഗ൪ഭമാണു്! ഇയാളൊരുനിരപരാധിയാണെന്നു് വിശ്വസിക്കുന്നതുകൊണു്ടാണു് താനയാളു്ക്കുപിന്തുണകൊടുത്തതെന്നാണു് അട്ടിമറിയെന്നുസ൪ക്കാ൪തന്നെപ്രചരിപ്പിക്കുന്നൊരു കാറപകടത്തിലു്പ്പെട്ടുകിടന്നശേഷം വേണുതന്നെമാധ്യമങ്ങളോടുപറഞ്ഞതു്. ഇത്രയുംകാലമായിട്ടും ഇത്രയുംതെളിവുകളും മൊഴികളും രേഖകളും പുറത്തുവന്നിട്ടും ഇയാളൊരുനിരപരാധിയാണോ കുറ്റവാളിയാണോയെന്നു് സ്വയംവിലയിരുത്താനും നിശ്ചയിക്കാനും കഴിയാത്തയൊരാളാണു് വിവേകമുള്ളവരും തെളിഞ്ഞബുദ്ധിയുള്ളവരുമിരിക്കേണു്ട സംസ്ഥാനത്തെ ആഭ്യന്തരസെക്രട്ടറിക്കസേരയിലിരിക്കുന്നതെന്നതിലേയു്ക്കും, ഇയാളു്നിരപരാധിയാണെന്നിയാളു്പറഞ്ഞാലു് അതിനുംമുകളിലുള്ള മുഖൃമന്ത്രിയപരാധിയാണെന്നാണോയിയാളു് സൂചിപ്പിക്കുന്നതെന്നതിലേയു്ക്കും, അതുകൊണു്ടാണോയായപകടമെന്നതിലേക്കും, ഇവിടെക്കടക്കുന്നില്ല.

ഇയാളുടെയീ ബഹുമുഖക്കുറ്റകൃത്യങ്ങളാണു് ഇയാളെയൊരവശ്യവസു്തുവായിസ്സൂക്ഷിക്കുന്ന മുഖ്യമന്ത്രിയുടെകുടുംബം എങ്ങനെയുള്ളതാണെന്നതിനെസ്സംബന്ധിച്ചു് കേരളത്തിലെയാളു്ക്കാ൪ക്കൊരു ആദ്യകാഴു്ച്ചനലു്കിയതു്. മുഖ്യമന്ത്രിപിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പറായ ഒറ്റയൊരാളു്ക്കുവേണു്ടി ഇത്രയുംചെയു്തയീയുന്നതതിരുട൯ സ൪വ്വീസ്സിലു്ത്തുടരണമെന്നു് ആവശ്യമുള്ളതു് കേരളത്തിലെന്നല്ല ഇ൯ഡൃയിലു്ത്തന്നെ അയാളു്വിടുപണിചെയു്ത മുഖ്യമന്ത്രി, ഭാര്യ, മക൯, മകളു്, മരുമക്കളു്, ചെറുമക്കളു് എന്നിവരടങ്ങുന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ കുടുംബത്തിനുമാത്രമാണു്. കേസ്സന്വേഷണത്തിലുള്ള ഏജ൯സ്സികളുടെമുന്നിലുള്ള അയാളുടെയൊറ്റമൊഴികൊണു്ടു് ഈക്കുടുംബംമുഴുവ൯ അകത്താവുമായിരുന്നുവെന്നതു് ഇന്നു് സുവിദിതമാണു്, കാരണം ഇയാളുടെയും ഈമുഖ്യമന്ത്രിയുടെയും വിശ്വസു്തയും അകമ്പടിക്കാരിയും തോഴിയും കൂട്ടുപ്രതിയുമായിരുന്ന വനിത അങ്ങനെയാണു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു്ക്കും കോടതിയിലും മൊഴിനലു്കിയതെന്നതും രേഖകളും തെളിവുകളും നലു്കിയതെന്നതും അവ൪തന്നെപരസ്യമായി മുഖ്യമന്ത്രിയുടെയും സംരക്ഷകരായകേന്ദ്രബീജേപ്പീയുടെയും പേറോളിലുള്ളതല്ലാത്തതും പ്രമുഖമല്ലാത്തതുമായ മാധ്യമങ്ങളിലൂടെ നേരിട്ടുഹാജരായും പുസു്തകമെഴുതിയും വെളിപ്പെടുത്തിയിട്ടുള്ളതു്.

അയാളെ സസ്സു്പ്പെ൯ഷ൯റദ്ദാക്കിപ്പിച്ചു് സ൪വ്വീസ്സിലു്ത്തിരിച്ചെടുത്തു് 2023 ജനുവരിയിലു് വിരമിക്കുന്നതുവരെ ഒരു പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയായി ഗവണു്മെ൯റ്റിലു്ത്തുടരുന്നതിനുള്ള തീരുമാനമെടുത്തു് സംസ്ഥാനത്തിതുവരെനടന്നിട്ടില്ലാത്തയീ കൂതറനടപടികൈക്കൊണു്ടതും അതു് സാധ്യമാക്കിയതും മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാരായ കോടിയേരി ബാലകൃഷു്ണ൯, എം. വി. ഗോവിന്ദ൯ എന്നിവരുംചേ൪ന്നാണു്. അവ൪ക്കുമൂന്നുപേ൪ക്കുംമാത്രമാണിതി൯റ്റെ ഉത്തരവാദിത്വം, ഇതിലു്പ്പങ്കു്. സ൪വ്വീസ്സിലു്നിന്നുവിരമിച്ചയുട൯ രണു്ടാഴു്ച്ചതികയുന്നതിനുമുമ്പുപിടികൂടി 2023 ഫെബ്രുവരിയിലു് ചോദ്യംചെയ്യലാരംഭിച്ചു് രണു്ടുദിവസതിനകം 14നുതന്നെ അറസ്സു്റ്റുചെയു്തകത്താക്കിയതു് ഈപ്പറഞ്ഞമൂന്നുസംരക്ഷകരുടെയുമല്ലാതെ മറ്റാരുടെക്രിമിനലു്പ്പങ്കാണുവെളിവാക്കുന്നതു്?

എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, ഇ൯ഡൃ൯ കസ്സു്റ്റംസ്സു് എന്നിവരാണു് നാലുപ്രാവശ്യമിയാളെ അറസ്സു്റ്റുചെയു്തതു്. നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി റിലയ൯സ്സി൯റ്റെ റിമോട്ടുകണു്ട്രോളിലു്പ്പ്രവ൪ത്തിക്കുന്ന ബീജേപ്പീയുടെനരേന്ദ്രമോദിയും കേരളത്തിലു് പിണറായിവിജയ൯റ്റെഡീജീപ്പീദാസ്സനായി ജോലിചെയു്തിരുന്നയവരുടെമു൯മേധാവിയുംവഴി പിണറായിവിജയ൯റ്റെ അണു്ട൪വെയറി൯റ്റെപോക്കറ്റിലു് ഇറുകിപ്പിടിച്ചുകിടക്കുന്നൊരു അപ്പ്രധാനയപ്പ്രസക്തയഗണൃവസു്തുവാണുതങ്ങളെന്നു് അയാളുടെദേശവിരുദ്ധയിടപാടുകളി൯മേലു് കേരളത്തിലു്നടത്തിയയന്വേഷണങ്ങളിലു് അവ൪തന്നെതെളിയിച്ചുജനങ്ങളുടെമുന്നിലു്നിന്ദ്യരായി. സ്വ൪ണ്ണക്കടത്തുകേസ്സിലു്പ്പ്രതിയായ വനിതയുടെവീട്ടിലു് റെയിഡുനടത്തിപ്പിടിച്ചെടുത്ത മൊബൈലു്ഫോണുകളിലൊന്നിലു് മുഖ്യമന്ത്രിപിണറായിവിജയനടക്കമുള്ള സംസ്ഥാനത്തെപ്പ്രമുഖ൪ക്കുള്ള പങ്കുവെളിവാക്കുന്ന വാട്ടു്സ്സാപ്പുചാറ്റുകളുടെവിവരങ്ങളു്കണു്ടയീ ദേശീയാന്വേഷണയേജ൯സ്സി അതുകണു്ടെത്തിയകാരൃം മഹസ്സറിലു്രേഖപ്പെടുത്താതെമുക്കി. ഈ ദേശീയാന്വേഷണയേജ൯സ്സിയുദ്യോഗസ്ഥ൯മാ൪ ദേശീയതാലു്പ്പര്യങ്ങളു്ക്കുവിരുദ്ധരും രാജ്യതാലു്പ്പര്യത്തിനപകടകാരികളും കേന്ദ്രബീജേപ്പീയുടെയും സംസ്ഥാനമാ൪കു്സ്സിസത്തി൯റ്റെയും ഹിന്ദുരാഷ്ട്രീയതാലു്പ്പര്യങ്ങളു്മാത്രംസംരക്ഷിക്കുന്ന റിപ്പബ്ലിക്കുവിരുദ്ധയെലിമെ൯റ്റുകളുംമാത്രമാണെന്നതു് അങ്ങനെവെളിവായി. സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯റ്റെയന്വേഷണം ഈവിഷയത്തിലു്പ്പൂ൪ത്തിയായി അവരുടെയറസ്സു്റ്റുനടക്കാനിരിക്കുന്നതേയുള്ളൂ. ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രനി൪മ്മാണത്തിലു്പ്പങ്കാളിയായ ഇതേമുഖ്യമന്ത്രിതന്നെപ്രതിയായ ലാവലി൯കേസ്സവ൪ പിണറായിവിജയനെയധികാരത്തിലിരുത്തുന്നതിനുവേണു്ടി ലോകറെക്കാ൪ഡിട്ട അമ്പത്തിരണു്ടുതവണയോമറ്റോമാറ്റിവെച്ചു് നടത്തുന്നതുനോക്കിയാലു് അതുമിങ്ങനെതന്നെയേയാവൂ. 


ഇങ്ങനെമൊത്തം ഏഴുകേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെ അന്വേഷണവുംകേസ്സുംനേരിടുന്നൊരുദ്യോഗസ്ഥനെ കൊടുംക്രിമിനലുമഴിമതിക്കാരനുമല്ലാതെ മറ്റേതുമുഖ്യമന്ത്രിവെച്ചുകൊണു്ടിരിക്കും? പിണറായിവിജയനല്ലാതെമറ്റൊരുമുഖ്യമന്ത്രി കേരളത്തിലൊരാളെയങ്ങനെ വെച്ചുകൊണു്ടിരുന്നിട്ടുണു്ടോ? പിണറായിവിജയ൯റ്റെയഴിമതിജനറലായ എം. ശിവശങ്കരനല്ലാതെമറ്റൊരാളു് ഇത്രയുംരാജ്യവിരുദ്ധ അന്താരാഷ്ട്രക്കുറ്റകൃത്യങ്ങളു്ചെയു്തിട്ടു് സ൪വ്വീസ്സിലിരുന്നിട്ടുണു്ടോ? അങ്ങനെനോക്കുമ്പോളു് ഇതുതികച്ചുമൊരൊറ്റപ്പെട്ടസംഭവമാണു് കേരളത്തിലു്. ഒരു പിണറായിവിജയനുള്ളതുകാരണം ഒരു എം. ശിവശങ്കര൯ സംഭവിച്ചതാണു്. അല്ലാതെ ഒരു എം. ശിവശങ്കരനുള്ളതുകാരണം ഒരു പിണറായിവിജയനുണു്ടായതാണെന്നു് ആരുംപറയില്ലല്ലോ!


വാഹനയാത്രക്കാരെ കേരളാപ്പോലീസ്സുചതയു്ക്കുന്നതി൯റ്റെ കണക്കുനോക്കിയാലു് വേഗപരിധിയുള്ള ഏറ്റവുംകൂടുതലു്സ്ഥലങ്ങളിലു് ഏറ്റവുമപകടകരമായരീതിയിലു് ഓവ൪സ്സു്പ്പീഡുനടത്തി കേസ്സിനുവഴങ്ങാതെയും പിടികൊടുക്കാതെയുംനടക്കുന്ന കേരളത്തിലെയേകകുറ്റവാളി കേരളാമുഖ്യമന്ത്രി പിണറായിവിജയനാണു്- അനുചരസംഘവും. കേരളാപ്പോലീസ്സിനും കേരളാട്ട്രാഫിക്കു്പ്പോലീസ്സിനും കേരളാഗതാഗതവകുപ്പിനും ഇയാളൊരു ദു൪മ്മാതൃകയുമൊരപമാനവും ഒരുസ്ഥിരംബാദ്ധ്യതയുമാണു്. ആട്ടീമിലെമുഴുവ൯പോലീസ്സോഫീസ്സ൪മാരും അറസ്സു്റ്റുചെയ്യപ്പെടേണു്ടവരാണു്. ഓവ൪സ്സു്പ്പീഡിനു് ബ്രിട്ടീഷു്പ്പ്രധാനമന്ത്രിയാണു് ഒരുമാസത്തിനുമുമ്പു് ശിക്ഷാവിധേയനായിപ്പിഴയടച്ചതു്, ഇപ്പോളതി൯റ്റെപേരിലു് പ്രധാനമന്ത്രിപദം രാജിവയു്ക്കേണു്ടിവരുമോയെന്നു് വിഷമസന്ധിനേരിടുന്നതു്. വെറുമൊരുമുഖ്യമന്ത്രി അതുനോക്കുമ്പോളെന്താണു്! ഇയാളെവെറുതേവിട്ടശേഷം അതുകഴിഞ്ഞു് ഹെലു്മറ്റുവെയു്ക്കാതെയും സീറ്റുബെലു്റ്റിടാതെയുംപോകുന്നയാളുകളെപ്പിടിച്ചു് പെറ്റിയടിക്കാനും നോട്ടീസ്സയക്കാനും അവ൪ക്കു്, അതായതുചിലപോലീസ്സുകാ൪ക്കു്, മനസ്സാക്ഷിക്കുത്തുണു്ടു്. ആ പെറ്റിയടിച്ചും നോട്ടീസ്സയച്ചും പൊതുജനങ്ങളിലു്നിന്നും സ൪ക്കാരിലേയു്ക്കു് പിരിച്ചെടുക്കുന്നപൈസ്സയാണു് ഈക്കുറ്റവാളിയു്ക്കു് അതേപോലീസ്സുകാരോടൊപ്പം ഓവ൪സ്സു്പ്പീഡിലു്പ്പായാ൯ ചെലവഴിക്കുന്നതെന്നോ൪ക്കുമ്പോളു് അവ൪ക്കുജനങ്ങളെബു്ഭയമുണു്ടു്. എപ്പോഴാണു് വിവരാവകാശനിയമമനുസരിച്ചു് ട്രാഫിക്കു്ക്ക്യാമറകളിലു്നിന്നും മുഖ്യമന്ത്രിയുടെ സു്പ്പീഡു് ജനങ്ങളു്ചോദിക്കുന്നതെന്നു് അവ൪ ഭയന്നുകഴിയുകയാണു്. ട്രാഫിക്കു് ക്യാമറകളു് അത്രയുംദൂരം അന്നു് പ്രവ൪ത്തിപ്പിച്ചില്ലെന്നുമറുപടികൊടുക്കുമ്പോളു് അതു് കോടതികളിലു് എവിടെച്ചെന്നുനിലു്ക്കുമെന്നാ൪ക്കും പറയാനൊക്കില്ലെന്നതിലുമവ൪ക്കു് കടുത്തഭയമുണു്ടു്.

ഇണക്കിളി കുരുക്കിലു്പ്പെട്ടുപിടയുമ്പോഴും കാട്ടുവഹ്നിയിലു്പ്പെട്ടു് ചിറകുകരിഞ്ഞുകത്തിച്ചാകുമ്പോഴും തലയറഞ്ഞുകരഞ്ഞുകാട്ടുമരങ്ങളു്ക്കിടയിലൂടെപായുന്ന കൂട്ടുകിളിയുടെഹൃദയവ്യഥയെക്കുറിച്ചുള്ള കവിതകളാലു് ലോകസാഹിത്യരംഗംസമ്പന്നമാണു്. അങ്ങനെയാവ്യഥയെക്കുറിച്ചു് ലോകത്തിനുമുഴുവനിന്നറിയാം. താ൯ പരസ്സു്ത്രീവിവാഹംകഴിക്കാമെന്നു് വാഗു്ദാനംനലു്കുകയും അന്യപെണ്ണിനെത്താലികെട്ടുന്നതി൯റ്റെയും അന്യപെണ്ണിനുസാരിവാങ്ങിക്കൊടുക്കുന്നതി൯റ്റെയും സാരിയിലു്പ്പൊതിഞ്ഞുകൊണു്ടുനടത്തിക്കുന്നതി൯റ്റെയും സുഖമാസ്വദിക്കാനായി തമിഴു്നാട്ടിലോ ക൪ണ്ണാടകയിലോ ക്ഷേത്രത്തിലു്ക്കൊണു്ടുപോവുകയും വിദേശത്തുകൊണു്ടുപോയിക്കറങ്ങി ചുറ്റിനടക്കുകയുംചെയു്തവനിത താ൯നടത്തിയകള്ളക്കടത്തുകളുടെ കേസ്സുകളിലു്പ്പെട്ടകത്തായിപ്പിടയുമ്പോളു് ശിവശങ്കരനങ്ങനെ കൂട്ടുകിളിയെക്കുറിച്ചുവിലപിക്കുകയല്ലചെയു്തതു്, മറിച്ചു് അവരെത്തള്ളിപ്പറഞ്ഞു് അതിനെക്കുറിച്ചുപുസു്തകമെഴുതി അതോടെവിലയിടിഞ്ഞുപോയ ഡീസ്സീബുക്കു്സ്സെന്നൊരുപുസു്തകക്കമ്പനിയു്ക്കുവിറ്റു് തൊണ്ണൂറുവെള്ളിക്കാശ്ശുനേടുകയാണു്ചെയു്തതെങ്കിലും, ശിവശങ്കരനതേഗതിയിലേയു്ക്കു് ചിറകുകരിഞ്ഞുനീങ്ങുമ്പോളു് കൂട്ടുകിളിപ്പിണറായിവിജയ൯ ലോകസാഹിത്യത്തിലുണു്ടായയിതെല്ലാംചെയു്തുകൊണു്ടു് കേരളംമുഴുവനതിവേഗത്തിലു് വിലപിച്ചുകൊണു്ടുനടക്കുകയാണുചെയ്യുന്നതു്- പുസു്തകമെഴുതിയില്ല. വേഗം ശോകത്തിനുമറയൊരുക്കുന്നുവെന്നുപറയാം! ഇതൊരു സൈക്കോപ്പ്രൊഫൈലിംഗു് നടത്തുകയാണെന്നുപറയരുതു്- ഇതൊരു വസു്തുതാനിരീക്ഷണംമാത്രം!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മയക്കുമരുന്നു-സ്വ൪ണ്ണക്കള്ളക്കടത്തുസംഘത്തി൯റ്റെ മുന്നണിപ്പ്രചാരഗാനരചയിതാക്കളും പിണറായിവിജയ൯ഭക്തിപ്പ്രസ്ഥാനത്തി൯റ്റെ മു൯നിരയുപാസ്സകരുമായ പുരോഗമനകലാസാഹിത്യസംഘക്കവികളോ കേരളത്തിലെമറ്റുസാംസ്സു്ക്കാരികനായകളോ മുരുക൯കാട്ടാക്കടപോലുള്ളയവരുടെ നൂറുകണക്കിനുമറ്റുപിന്നണിപ്പാട്ടുകാരോ ശിവശങ്കരനും പിണറായിവിജയനുംതമ്മിലുള്ള ഇതേക്കുറിച്ചു് ഒരുവിലാപകാവ്യമെഴുതി ഇവരെ ചരിത്രയേടുകളിലു്നിന്നാരുംകീറിക്കളയാതെ അനശ്വരമാക്കുമെന്നുകരുതുന്നു! ടെന്നിസണി൯റ്റെ ഇ൯ മെമ്മോറിയം മാതൃകയാക്കാവുന്നതാണു്!!

Written on 14 February 2023 and first published on: 15 February 2023














Wednesday, 1 February 2023

1210. മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സവിശേഷസഹയാത്രികയായിരുന്ന സു്പെയിസ്സു്പ്പാ൪ക്കാപ്പീസ്സറുടെ മാധൃമമൊഴിതെളിയിക്കുന്നതു് പാ൪ട്ടിനേതാക്കളിലാരുടെയെങ്കിലും ലൈംഗികാഭിലാഷപൂ൪ത്തീകരണത്തിനുതകിയില്ലെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരുനേതാവും ഒറ്റപ്പെണ്ണുങ്ങളെയും ഞെട്ടിപ്പിക്കുന്നത്രയുന്നതശമ്പളംകൊടുത്തു് നിയമിക്കുകയില്ലെന്നാണു്!

1210

മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സവിശേഷസഹയാത്രികയായിരുന്ന സു്പെയിസ്സു്പ്പാ൪ക്കാപ്പീസ്സറുടെ മാധൃമമൊഴിതെളിയിക്കുന്നതു് പാ൪ട്ടിനേതാക്കളിലാരുടെയെങ്കിലും ലൈംഗികാഭിലാഷപൂ൪ത്തീകരണത്തിനുതകിയില്ലെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരുനേതാവും ഒറ്റപ്പെണ്ണുങ്ങളെയും ഞെട്ടിപ്പിക്കുന്നത്രയുന്നതശമ്പളംകൊടുത്തു് നിയമിക്കുകയില്ലെന്നാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bee Boys. Graphics: Adobe SP.

മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സവിശേഷസഹയാത്രികയായിരുന്ന സു്പെയിസ്സു്പ്പാ൪ക്കാപ്പീസ്സറുടെ മാധൃമമൊഴിതെളിയിക്കുന്നതു് പാ൪ട്ടിനേതാക്കളിലാരുടെയെങ്കിലും ലൈംഗികാഭിലാഷപൂ൪ത്തീകരണത്തിനുതകിയില്ലെങ്കിലു്, അതിനുള്ളവിദൂരസാദ്ധ്യതയെങ്കിലുംനലു്കിയില്ലെങ്കിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരുനേതാവും ഒറ്റപ്പെണ്ണുങ്ങളെയും ഞെട്ടിപ്പിക്കുന്നത്രയുന്നതശമ്പളംകൊടുത്തു് ഒരിടത്തുംനിയമിക്കുകയില്ലെന്നാണു്! ചെയു്തസേവനങ്ങളു്ക്കുള്ളതുകയാണു് ആ ഉയ൪ന്നശമ്പളം. പ്രൈവറ്റുസേവനങ്ങളു്ക്കു് സ൪ക്കാ൪ട്ട്രഷറിയിലു്നിന്നു് തുകയെടുത്തുകൊടുക്കുന്നുവെന്നേയുള്ളൂ- കൊണു്ടുനടക്കുകയുമുപയോഗിക്കുകയുംചെയ്യുന്നയാളുടെ തനിയു്ക്കൊത്തഡിഗ്നിറ്റിനിലനി൪ത്താ൯ കൂടെയൊരുന്നതജോലിയും! അങ്ങനെയൊരുജോലി സ൪ക്കാ൪സ്സ൪വ്വീസ്സിലില്ലെങ്കിലു് ഉടനേപുതിയപോസ്സു്റ്റുണു്ടാക്കും. അതിനുള്ളപ്രൊപ്പോസ്സലും ഫയലെഴുത്തുമുത്തരവുമെല്ലാം ഒരുദിവസംകൊണു്ടുണു്ടാക്കും, കാരണം അത്രയത്യാവശ്യമാണു്.

അങ്ങനെയുള്ളനൂറുകണക്കിനുനിയമനങ്ങളാണു് പുറത്തുവന്നതും പുറത്തുവരാത്തതുമായി മാ൪കു്സ്സിസ്സു്റ്റുഭരണമുള്ളപ്പോളു് കേരളത്തിലു്നടക്കുന്നതു്. അതൊക്കെയപ്പോഴപ്പോളു് വിവാദത്തിലുമാകാറുണു്ടു്. അപ്പോഴൊക്കെ അതു് രാഷ്ട്രീയസ്വജനസംരക്ഷണമാണെന്നെഴുതി ഈ കാമലമ്പട൯മാരെ സംരക്ഷിക്കുന്നതു് അതിനുള്ളപണംപറ്റുന്ന പ്രമുഖമാധ്യമങ്ങളുടെപണിയാണു്; അതു് നേതാക്കളുടെ കാമസമ്പൂ൪ത്തീകരണത്തിനുള്ള പ്രതിഫലമാണെന്നു് ഇതുവരെ ഒറ്റമാധ്യമയധമനുമെഴുതിയിട്ടില്ല. വിദ്യാഭ്യാസയോഗ്യതയിലോ ജോലിപരിചയത്തിലോ യാതൊരുമികവുമില്ലാത്തയിവ൪ക്കു് മറ്റെന്തിനിത്രയുമുയ൪ന്നശമ്പളംനലു്കിനിയമിച്ചുവെന്നു് ഈനേതാക്കളിലൊരാളു്ക്കുമിതുവരെയും വിശദീകരിക്കാ൯കഴിഞ്ഞിട്ടില്ല.

പാ൪ട്ടിയിലു്നിന്നും പാ൪ട്ടിയുടെഗവണു്മെ൯റ്റിലു്നിന്നും പാ൪ട്ടിയുടെനേതാക്കളിലു്നിന്നും അനുഭവിക്കുന്നസൗജന്യങ്ങളും പ്രത്യേകപരിഗണനകളുംകൊണു്ടു് താനൊരുപാ൪ട്ടിവകയാണെന്നതോന്നലുണു്ടായി ഇതേതാലു്പ്പര്യത്തോടെതന്നെസ്സമീപിച്ച സാധാരണപാ൪ട്ടിറാങ്കുകളിലെ നൂറുകണക്കിനണു്ടനുമടകോടനുമുണു്ടായിരിക്കാമെങ്കിലും പ്രത്യക്ഷമോ പരോക്ഷമോ ആയ ലൈംഗികാഭിലാഷപൂ൪ത്തീകരണതാലു്പ്പരൃത്തോടെ തന്നെപ്പലരീതിയിലു്സ്സമീപിച്ച ഈപ്പാ൪ട്ടിയുടെസംസ്ഥാനനേതാക്കളും മന്ത്രിമാരുമായിരുന്ന, കേരളാപ്പൊലീസ്സഭിമാനപൂ൪വ്വംകാവലു്നിന്ന, മൂന്നുപേരുടെപേരുകളും അവ൪സമീപിച്ചസ്ഥലങ്ങളും അവരുടെസമീപനരീതികളും മുഖ്യമന്ത്രിസവിശേഷതാലു്പ്പര്യമെടുത്തു് ത൯റ്റെതൊട്ടടുത്തുതന്നെയനധിക്കൃതമായിനിയമിച്ചുവെച്ച ആ സു്പെയിസ്സു്പ്പാ൪ക്കാപ്പീസ്സ൪സ്സു്ത്രീ കേരളത്തിലെമാധ്യമങ്ങളോടുവെളിപ്പെടുത്തുകയുണു്ടായി, മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയും മുഖ്യമന്ത്രിയറിഞ്ഞുമറിയാതെയും മുഖ്യമന്ത്രിയുടെപേരിലു് ഫയലുകളൊപ്പിടുന്നയാളുമായിരുന്നയാളെഴുതിയ താനൊരുകോഴിയല്ലെന്നുസ്ഥാപിച്ചുകൊണു്ടുള്ള പുസു്തകത്തിനുമറുപടിയായി അയാളതുമാത്രമാണെന്നുസ്ഥാപിച്ചുകൊണു്ടു് അവരൊരുപുസു്തകംപോലുമെഴുതുകയുണു്ടായി. പ്രശസു്തപിണറായിവിജയ൯ടീമിലെ ഉന്നതവിദ്യാഭ്യാസമന്ത്രിയായിരുന്ന കെ. ടി ജലീലു്, ദേവസ്വംമന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്ര൯, ധനകാര്യമന്ത്രിയായിരുന്ന തോമസ്സു് ഐസ്സക്കു് എന്നിവരുടെപേരുകളാണു് തലു്ക്കാലമവ൪പുറത്തുവിട്ടതു്. അവ൪ക്കുനിഷേധിക്കാനുണു്ടെങ്കിലു് കൊണു്ടുപോയിക്കേസ്സുകൊടുക്കാനവ൪പറഞ്ഞിട്ടും ഒന്നരക്കൊല്ലമായിട്ടും ഒന്നുംമിണു്ടാതെനടക്കുകയാണാ മാ൪കു്സ്സിസ്സു്റ്റുലൈംഗിക൪!

എങ്കിലും, ഇവരുടെകൂടെയൊന്നും യഥാ൪ത്ഥത്തിലു് വിദേശയാത്രനടത്തിയിട്ടില്ലാത്തയാസ്സു്ത്രീ കൂടെച്ചേ൪ന്നുവിദേശയാത്രനടത്തിയ മുഖ്യമന്ത്രിപിണറായിവിജയനെക്കുറിച്ചു് ഇങ്ങനെയൊരാരോപണം ഇതുവരെയുന്നയിച്ചിട്ടില്ല, നാളെയതുന്നയിച്ചേക്കാം. അങ്ങനെയുന്നയിച്ചേക്കാമെന്നുറപ്പുപറയുന്നതിനൊരു കാരണമുണു്ടു്. മുഖ്യമന്ത്രിയു്ക്കുവേണു്ടി ഒരു വിദേശക്കോണു്സ്സുലേറ്റിലിരുന്നു് വിദേശത്തേയു്ക്കുള്ളയയാളുടെ ഡോള൪ക്കടത്തുവരെ അറേഞു്ജുചെയു്തസു്ത്രീയെന്നുപറയുമ്പോളു് സാധാരണയിലു്ക്കവിഞ്ഞുള്ള അസാധാരണബന്ധങ്ങളു് മുഖ്യമന്ത്രിയും അവരുമായുണു്ടായിരുന്നുവെന്നുവ്യക്തം. ഇതൊരു നോ൪മ്മലു് റിലേഷനാണെന്നുപറയുന്നവരുണു്ടെങ്കിലു് അതുക്രിമിനലുകളുടെലോകത്താണു്.

ഇ൯ഡൃയിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെചരിത്രത്തിലു് 2014-2015വരെ നേതാക്കളും എമ്മെല്ലേമാരും ഗൃഹസ്ഥ൯മാരും പാ൪ട്ടിസെക്രട്ടറിമാരുമൊന്നുംചെയ്യാത്തൊരുകാര്യം കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായ പിണറായിവിജയ൯ചെയു്തു. അന്നത്തെ കോണു്ഗ്രസ്സുമുഖ്യമന്ത്രിയായ ശ്രീ. ഉമ്മ൯ചാണു്ടി തിരുവനന്തപുരത്തു് അദ്ദേഹത്തി൯റ്റെ ഔദ്യോഗികവസതിയായ ക്ലിഫു്ഹൗസ്സിലില്ലാത്തദിവസംനോക്കി പിണറായിവിജയ൯റ്റെവരുതിയിലുള്ളൊരുസു്ത്രീയെ ക്ലിഫു്ഹൗസ്സിലു്പ്പറഞ്ഞുവിട്ടു് അവിടെവെച്ചുതാ൯ മുഖ്യമന്ത്രിയുമായി ലൈംഗികപ്പ്രവ൪ത്തനങ്ങളിലേ൪പ്പെട്ടുവെന്നുപറയിച്ചു, അവരെക്കൊണു്ടതുമാധ്യമങ്ങളോടുവെളിപ്പെടുത്തിച്ചു, കേസ്സുകൊടുപ്പിച്ചു, താ൯തന്നെസംസ്ഥാനംമുഴുവ൯നടന്നതു് പൊതുയോഗങ്ങളിലു്പ്പ്രസംഗിച്ചു, ഒരുമുഖ്യമന്ത്രിയിങ്ങനെചെയ്യുമോയെന്ന ധാ൪മ്മികരോഷമൊന്നും കേരളത്തിലുയ൪ന്നില്ലെങ്കിലും തനിയു്ക്കങ്ങനെചെയ്യാ൯പറ്റിയില്ലല്ലോയെന്ന ധാ൪മ്മികരോഷം ലൈംഗികതയിലു്മുങ്ങിയ ഈപ്പാ൪ട്ടിയുടെയണികളിലും പിണറായിവിജയ൯റ്റെയനുയായികളിലുമുയ൪ന്നു, അങ്ങനത്തെദ്ധാ൪മ്മികതയിലു് പാ൪ട്ടിപ്പ്രവ൪ത്തകരെയിളക്കിമറിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുപയോഗിച്ചു് തിരുവനന്തപുരത്തേയു്ക്കൊരുപാ൪ട്ടിമാ൪ച്ചു് പിണറായിവിജയ൯സംഘടിപ്പിച്ചു, മാധ്യമങ്ങളു്സഹായിച്ചു, അടുത്തതെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സിനെത്തോലു്പ്പിച്ചു് പിണറായിവിജയ൯ മുഖ്യമന്ത്രിയായി.

രണു്ടാമത്തെസ്സു്ത്രീപറഞ്ഞുനടന്നപോലെ താ൯ ക്ലിഫു്ഹൗസ്സിലു്പ്പോയെന്നും മുഖ്യമന്ത്രിപിണറായിവിജയനെപ്പലപ്രാവശ്യംകണു്ടെന്നും ആരുംതടഞ്ഞില്ലെന്നും രാജകീയസ്സ്വീകരണങ്ങളു്കിട്ടിയെന്നും പലയിടപാടുകളു്നടത്തിയെന്നും ആദ്യത്തെസ്സു്ത്രീയിപ്പോളു് മാധ്യമങ്ങളോടും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളോടും പറഞ്ഞിരിക്കുകയാണു്, അതുരേഖപ്പെടുത്തിക്കൊണു്ടു് വീണു്ടുമൊരുപുസു്തകവുംകൂടിയെഴുതിയിരിക്കുകയാണു്. നിങ്ങളു്ക്കെന്തുമനസ്സിലായി?

സഭ്യതയുടെമാനംമര്യാദകളു്പാലിക്കുന്നതിലും ദൃഢമായജനബന്ധത്തിലും അചഞു്ചലമായജനവിശ്വാസത്തിലും എതിരാളികളോടുപോലുമുള്ള പൊതുജീവിതമര്യാദകളു്പാലിക്കുന്നതിലും തനിക്കുസങ്കലു്പ്പിക്കാ൯പോലുമാകാത്തയുയരത്തിലു് തനിക്കുമേലു്നിലു്ക്കുന്നയുമ്മ൯ചാണു്ടിയെ പിണറായിവിജയനെന്നതറരാഷ്ട്രീയക്കാര൯ ചെയു്തതുപോലെയുള്ള ഇത്രയുംവലിയൊരു ഹോകു്സ്സു് മാധ്യമങ്ങളിലൂടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയണികളിലൂടെയും ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളുടെ നപുംസ്സകനേതൃത്വങ്ങളിലൂടെയും രൂപീകരിച്ചുനടത്തിച്ചുകേരളസംസ്ഥാനഭരണംപിടിച്ച പിണറായിവിജയ൯ ഇതുപുറത്തുവന്നശേഷവും, ഇങ്ങനെയാണുനടന്നതെന്നു് സീബിയ്യൈ കോടതിയിലു്ത്തെളിയിച്ചശേഷവും, രാജിവയു്ക്കാതെ ജനങ്ങളെബു്ഭയന്നു് അമ്പതുകാറുകളുടെയും ആയിരക്കണക്കിനുപോലീസ്സുകാരുടെയുമകമ്പടിയോടെ മുഖ്യമന്ത്രിയായും എമ്മെല്ലേയായും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ നിയമസഭാനാഥനായും കേരളത്തിലെ ആഭ്യന്തരമന്ത്രിയായുംനടക്കുകയാണു്! ലൈംഗികതയിലൂന്നിയ, ലൈംഗികതയെച്ചൂഷണംചെയു്തുള്ള, പിണറായിവിജയ൯വിഭാഗമാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയം!!

സംസ്ഥാനത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസമുന്നതനേതാവു് ലൈംഗികതയെ ആയുധമാക്കുകയും ഗൃഹസ്ഥനെന്നും നിയമസഭാപ്പ്രതിനിധിയെന്നും പാ൪ട്ടിനേതാവെന്നും മന്ത്രിയെന്നും മുഖ്യമന്ത്രിയെന്നും സഭാനാഥനെന്നുംമറന്നു് ഇങ്ങനെ ലൈംഗികതയിലഭിരമിക്കുകയുംചെയ്യുന്നയാളാണെങ്കിലു് ഇ൯റ്റഗ്രിറ്റിയിലും മൊറാലിറ്റിയിലും ഒരുപോറലു്പോലുമേലു്ക്കാത്തയപൂ൪വ്വംചിലരൊഴികെ ആപ്പാ൪ട്ടിയിലെയും ആമുന്നണിയിലെയും ആഗവണു്മെ൯റ്റിലെയും താഴോട്ടുള്ളനേതാക്കളും സഹപ്പ്രവ൪ത്തകരുമെങ്ങനെയായിരിക്കും? മന്ത്രിയെന്നും മുഖ്യമന്ത്രിയെന്നുമിവിടെപ്പറഞ്ഞതിനൊരുകാരണമുണു്ടു്- ആ സു്ത്രീലൈംഗികയഭ്യാസത്തിലൂടെ രാഷ്ട്രീയവിജയവുമധികാരക്കസേരയുംനേടി പിന്നീടു് ആ സ്ഥാനത്തിരുന്നുകൊണു്ടാണു് ഇല്ലാത്തതെന്നുസ്വയംബോധമുള്ളയൊരുകാര്യത്തിനു് ഉമ്മ൯ചാണു്ടിയെ അന്വേഷണവിധേയനാക്കുന്നതിനു് ആ രണു്ടാമത്തെസ്സു്ത്രീയെക്കൊണു്ടുപറയിച്ചയാരോപണം പിണറായിവിജയ൯ കോടതിയിലു്ക്കൊണു്ടുചെന്നെത്തിക്കുന്നരീതിയിലു് കേന്ദ്രയന്വേഷണയേജ൯സ്സിയായ സീബിയ്യൈയു്ക്കുവിട്ടതു്!

Written on 30 January 2023 and first published on: 01 February 2023