Saturday, 6 August 2022

998. ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തിലു്പ്പങ്കെടുക്കാത്ത ആറെസ്സെസ്സും ബീജേപ്പീയും സകലവീടുകളിലും ദേശീയപതാകയുയ൪ത്താ൯പറഞ്ഞിട്ടു് സ്വാതന്ത്ര്യദിനമാചരിച്ചതു് ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തി൯റ്റെജിഹ്വയായപത്രം പൂട്ടിച്ചുകൊണു്ടു്!

998

ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തിലു്പ്പങ്കെടുക്കാത്ത ആറെസ്സെസ്സും ബീജേപ്പീയും സകലവീടുകളിലും ദേശീയപതാകയുയ൪ത്താ൯പറഞ്ഞിട്ടു് സ്വാതന്ത്ര്യദിനമാചരിച്ചതു് ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തി൯റ്റെജിഹ്വയായപത്രം പൂട്ടിച്ചുകൊണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Siam. Graphics: Adobe SP.

ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തിലു്പ്പങ്കെടുക്കാത്ത ആറെസ്സെസ്സും ബീജേപ്പീയും സകലവീടുകളിലും ദേശീയപതാകയുയ൪ത്താ൯പറഞ്ഞിട്ടു് 2022ലെ സ്വാതന്ത്ര്യദിനമാചരിച്ചതു് ഇ൯ഡൃ൯സ്വാതന്ത്ര്യസമരത്തി൯റ്റെജിഹ്വയായപത്രം പൂട്ടിച്ചുകൊണു്ടാണു്! ന്യൂഡലു്ഹിയിലു് നാഷണലു് ഹെറാളു്ഡാണുപൂട്ടിയതു്. സ്വാതന്ത്ര്യസമരകാലത്തു് ബ്രിട്ടീഷുകാ൪ പൂട്ടിച്ചതിനുശേഷം പിന്നെയിപ്പോളാണുപൂട്ടുന്നതു്- ബീജേപ്പീ-റിലയ൯സ്സുഭരണത്തി൯റ്റെകൈകൊണു്ടു്. 2024ലു്വരുന്ന ദേശീയതെരഞ്ഞെടുപ്പിലു് ബീജേപ്പീയും റിലയ൯സ്സും പൂട്ടിപ്പോകാതിരിക്കാനാണു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ഔദ്യോഗികദേശീയപത്രമായ നാഷണലു് ഹെറാളു്ഡുപൂട്ടിയതു്.

ഇ൯ഡൃയിലു് സ്വത്തി൯റ്റെകാര്യത്തിലു് ബഹുദൂരംമുന്നിലു്നിലു്ക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുമായി താരതമ്യംചെയ്യാ൯പോയിട്ടു് ഒരുസംസ്ഥാനംമാത്രംഭരിക്കുന്ന പ്രാദേശ്ശികപ്പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപോലുംപുറകിലു്പ്പോയ ദേശീയപ്പാ൪ട്ടിയായ കോണു്ഗ്രസ്സി൯റ്റെപത്രം കള്ളപ്പണംകൈകാര്യംചെയ്യുന്നുവെന്നു് ഒരുതെളിവുപോലുംനിരത്താ൯കഴിയാതെയുള്ള ആരോപണം മുന്നോട്ടുവെച്ചുകൊണു്ടാണു് കുറേക്കാലംനീണു്ട ചോദ്യംചെയ്യലുകളു്ക്കുശേഷം എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുവഴി ബീജേപ്പീ നാഷണലു് ഹെറാളു്ഡിനെപ്പൂട്ടിച്ചതു്. ആ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി കള്ളപ്പണം നിയമവിരുദ്ധമാക്കി ഡോളറുംകൂടിയാക്കിമാറ്റി ഒരുഡബിളു്ക്കുറ്റംചെയു്തു് ഒരു പ്രാദേശികസംസ്ഥാനത്തിനെത്തിനോക്കാ൯പോലുംകഴിയാത്ത വിദേശരാജ്യനയതന്ത്രബാഗുകളിലൂടെ വിദേശത്തേയു്ക്കുകടത്തി ആപ്പണംകൊണു്ടവിടെനിന്നുസ്വ൪ണ്ണംവാങ്ങി തിരിച്ചു് ഇ൯ഡൃയിലേയു്ക്കു് അതേവഴിയിലൂടെകള്ളക്കടത്തുനടത്തിയെന്ന ഒരുത്രിബിളു്ക്കുറ്റംചെയു്തകേസ്സു് അന്വേഷണംനടത്തി നടപടിയെടുക്കുകപോയിട്ടു് ആമുഖ്യമന്ത്രിയെച്ചോദ്യംചെയ്യാ൯പോലുമാകാതെ വിറച്ചുനിലു്ക്കുയാണു് ആ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കേരളത്തിലു്! ഇപ്പോളവ൪ സുപ്രീംകോടതിയിലു്ച്ചെന്നുപറഞ്ഞിരിക്കുന്നു, ആ കേരളത്തിലാക്കേസ്സി൯റ്റെയന്വേഷണവും വിചാരണയുംനടത്തിയാലു് കേരളാമുഖ്യമന്ത്രി പിണറായിവിജയ൯റ്റെയാളു്ക്കാ൪ അവരെ റോട്ടിലിട്ടടിക്കുമെന്നു്, അതുകൊണു്ടു് കേസ്സി൯റ്റെ അന്വേഷണവും വിചാരണയും ബാംഗ്ലൂരേയു്ക്കുമാറ്റണമെന്നു്!

നാഷണലു് ഹെറാളു്ഡുനടത്തിയെന്നുപറയുന്ന കള്ളപ്പണയിടപാടി൯റ്റെ പതിനായിരമിരട്ടിവരുന്ന കള്ളപ്പണ-സ്വ൪ണ്ണക്കടത്തുതുകയും ഡസ്സനിരട്ടിനിയമലംഘനങ്ങളും രാജ്യരക്ഷയെത്തന്നെയട്ടിമറിച്ച നിഗൂഢതകളുമടങ്ങുന്നതാണു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ഗവണു്മെ൯റ്റുനടത്തിയ മളു്ട്ടിപ്പിളു് ക്രൈം. അതന്വേഷിക്കാനും പ്രതിയെച്ചോദ്യംചെയ്യാനും ഈഡീയു്ക്കുസമയമില്ല, ധൈര്യമില്ല, നട്ടെല്ലുമില്ല, കാരണം ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് വരുന്നതെരഞ്ഞെടുപ്പിലു് ബീജേപ്പീയെപ്പരാജയപ്പെടുത്താ൯മതിയായ രാഷ്ട്രീയശക്തിയായിരിക്കുമ്പോളു് കേരളാമുഖ്യമന്ത്രിയുടെ പ്രാദേശികമാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയപ്പാ൪ട്ടി ആത്തെരഞ്ഞെടുപ്പിലവ൪ക്കു് വോട്ടുകളു്നേടിക്കൊടുക്കാനുള്ള നിശാപങ്കാളിയാണു്.


ഈ ഹിന്ദുക്കോ൪പ്പറേറ്റു്കളു്ക്കുവേണു്ടിയിപ്പോളു് ബീജേപ്പീ വാ൪ത്താവിതരണപ്പ്രക്ഷേപണരംഗത്തു് കൂലിയു്ക്കുവേലചെയ്യുന്നു. വാ൪ത്താവിതരണപ്പ്രക്ഷേപണരംഗത്തു് ബീജേപ്പീയു്ക്കു് അവരുടെയീയോണ൪മാരുടെ കുത്തകകൊണു്ടുവരണമെങ്കിലു് ചരിത്രവും പഴക്കവും പാരമ്പര്യങ്ങളുമുള്ള പഴയപത്രങ്ങളു്തകരണം, അങ്ങനെയുള്ളപ്രസിദ്ധീകരണശാലകളു് പൂട്ടണം, ജനവിശ്വാസംനേടിയ വാ൪ത്താവെബ്ബു്സ്സൈറ്റുകളൗട്ടാകണം, നിഷു്പ്പക്ഷരായ ഓണു്ലൈ൯വാ൪ത്താച്ചാനലുകളു്ക്കു് പ്രവ൪ത്തിക്കാനാകാതാകണം. അതാണു് ജുഡീഷ്യറിയുടെസഹായത്തോടെയും ദേശീയാന്വേഷണയേജ൯സ്സികളുടെ കൈക്കരുത്തിലൂടെയും ഹിന്ദുരാഷ്ട്രസ്ഥാപനമാസന്നമായെന്നുകരുതുന്ന ബീജേപ്പീയിപ്പോളാരംഭിച്ചിട്ടുള്ളതു്. ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രസ്ഥാപനത്തോടൊപ്പംചേ൪ന്നുമുന്നോട്ടുനീങ്ങി ദേശീയാന്വേഷണയേജ൯സ്സികളും ജുഡീഷ്യറിയും ജനാധിപത്യത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും ജനങ്ങളുടെയും നേരേയെതി൪വശത്തുവന്നെത്തിനിലു്ക്കുകയാണു്. ജനാധിപത്യറിപ്പബ്ലിക്കനിസത്തെത്തക൪ത്തു് അവിടെ ഹിന്ദുമതക്കോ൪പ്പറേറ്റുതിയോക്ക്രസിയെസ്ഥാപിക്കുന്നതു് ചെറുക്കുന്നതിപ്പോളു് ദേശീയാന്വേഷണയേജ൯സ്സികളുടെയും ജുഡീഷ്യറിയുടെയുംജോലിയല്ലാതായിമാറി, അവ൪കൈയ്യൊഴിഞ്ഞു, അതിപ്പോളു് രാജ്യത്തെജനങ്ങളുടെമാത്രംജോലിയായി. അങ്ങനെയാണുജനങ്ങളിപ്പോളു് മനസ്സിലാക്കിയിട്ടുള്ളതു്. അതായതു്, ദേശീയാന്വേഷണയേജ൯സ്സികളെയും ജുഡീഷ്യറിയെയും ഹിന്ദുമതക്കോ൪പ്പറേറ്റുരാഷ്ട്രത്തി൯റ്റെ സ്ഥാപനത്തിനുള്ളയേജ൯സ്സികളായാണു് ജനങ്ങളിപ്പോളു്ക്കണു്ടുതുടങ്ങിയിട്ടുള്ളതെന്ന൪ത്ഥം. മറിച്ചവ൪ സ്വയംതെളിയിക്കാത്തിടത്തോളം ജനങ്ങളുടെയീക്കണു്ടെത്തലു്നിലനിലു്ക്കും.

ഇ൯ഡൃയിലു് റിലയ൯സ്സി൯റ്റെയും അദാനിയുടെയുംകീഴിലുള്ള ബീജേപ്പീയുടെ ഭരണത്തിനുകീഴിലു് പത്രസ്വാതന്ത്ര്യം അവസാനിക്കുകയാണെന്നുകരുതാം. ഇതിലാദ്യത്തേതാണു് അദാനിക്കമ്മ്യൂണിക്കേഷ൯സ്സി൯റ്റെയുദയത്തിനും സു്പെക്ട്രം-5 ലേലത്തി൯റ്റെയും കൂടെച്ചേ൪ന്നുള്ള ഹെറാളു്ഡുദിനപ്പത്രത്തി൯റ്റെപൂട്ടിക്കലു്. ഭരണത്തി൯റ്റെയാനുകൂല്യങ്ങളു്മുഴുവ൯ കൊണു്ടുപോകുന്നതാരാണോ അവനാണുഭരിക്കുന്നതെന്നുപറയാം. തങ്ങളു്ക്കുവേണു്ടി തങ്ങളുടെകൃത്രിമകോ൪പ്പറേറ്റുരീതിയിലു് ജനാധിപത്യത്തെരഞ്ഞെടുപ്പുകളെയന്ത്രങ്ങളിലൂടെ യട്ടിമറിച്ചുകൊണു്ടുതന്നെ ഇ൯ഡൃയുടെഭരണംപിടിച്ചു് ആ ഗവണു്മെ൯റ്റി൯റ്റെകാലത്തുതന്ന രാഷ്ട്രസ്വത്തുക്കളായ സ്ഥാപനങ്ങളും വ്യവസായങ്ങളും സേവനങ്ങളുംമുഴുവ൯ കൈക്കലാക്കി അതിലൂടെ ലോകത്തെ ഏറ്റവുംസമ്പന്ന൯മാരുടെപട്ടികയിലേക്കുയ൪ന്നവരാണു് റിലയ൯സ്സും അദാനിയുമെന്നും ഇങ്ങനെ അവരുടെ പ്രോപ്പായ ബീജേപ്പീയിലൂടെ ഇ൯ഡൃയുടെസ്വത്തുക്കളു്കൂടി കരസ്ഥമാക്കാ൯കഴിഞ്ഞിരുന്നില്ലെങ്കിലു് അവരിപ്പോഴുമാ പഴയപട്ടികയിലു്ത്തന്നെകിടക്കുമായിരുന്നുവെന്നും ഇ൯ഡൃയിലെമിക്കജനങ്ങളു്ക്കും ലോകത്തിലെമുഴുവ൯ജനങ്ങളു്ക്കുമറിയാം. പക്ഷേയവ൪ പുതുഹിന്ദുമഴയു്ക്കുകിളി൪ത്ത തകരകളാണു്. അവരുടെ വ്യവസായബിസിനസ്സുസ്ഥാപനങ്ങളു്ക്കും സംരംഭങ്ങളു്ക്കുംപിന്നിലു് ചരിത്രവും പഴമയും പഴക്കവുമില്ല, അതവരെ ലോകധനകാര്യമേഖലയിലെ ബോസ്സു്റ്റണു് ബ്രാഹ്മി൯സ്സി൯റ്റെമുന്നിലടക്കം കൊച്ചാക്കുന്നു. അതിനവ൪കണു്ടെത്തിയപരിഹാരം ഇ൯ഡൃയിലു് പബ്ലിക്കേഷ൯-ടെലിക്കമ്മ്യൂണിക്കേഷ൯മേഖലയിലെ പഴക്കമുള്ളതിനെയെല്ലാം തക൪ക്കുകയാണു്, അങ്ങനെയി൯ഡൃയിലു് നിലവിലുള്ളതിലു് ഏറ്റവുംപഴമേറിയതാവുകയാണു്. ഇതാണു് ഹെറാളു്ഡിനെത്തക൪ക്കുന്നതി൯റ്റെപിന്നിലു്, അതിതുപോലുള്ള ദി ഹിന്ദുവടക്കമുള്ള പഴയതുപലതിനേയുംതക൪ക്കുന്നതി൯റ്റെതുടക്കവുമാണു്. ബീജേപ്പീയവരുടെയൊരു ഇതിനുള്ള മു൯നിരയുപകരണംമാത്രമാണെങ്കിലു് ബീജേപ്പീയുടെകീഴിലുള്ള ഈഡീയടക്കമുള്ള ദേശീയകുറ്റാന്വേഷണയേജ൯സികളു് അവ൪ക്കെന്തായിരിക്കും? ഈഡീയു്ക്കു് ഈസന്ദ൪ഭംനോക്കിത്തന്നെ, ഈയടിയന്തിരാവശ്യങ്ങളു്നിറവേറ്റുന്നതിനുവേണു്ടിത്തന്നെ, പെട്ടെന്നമിതാധികാരങ്ങളു്നലു്കിയ സുപ്രീംകോടതിയവരുടെകൈയ്യിലാരായിരിക്കും?

2022വരെ ഇ൯ഡൃയിലുണു്ടാക്കുന്ന ദേശീയപതാകകളു് ഇ൯ഡൃയുടെയാവശ്യത്തിനുതികയുമായിരുന്നു, എന്നല്ല കഴിഞ്ഞ എഴുപത്തഞു്ചുവ൪ഷവുമതുതികയുമായിരുന്നു. 2022ലു് പെട്ടെന്നതുതികയാതായി, അതുകൊണു്ടിറക്കുമതിചെയ്യേണു്ടതായിവന്നു: ഇതാണു് ദേശീയപതാക വിദേശത്തുനിന്നുണു്ടാക്കി ഇറക്കുമതിചെയ്യുന്നതിനു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുനലു്കിയ വിശദീകരണം. 2022ലു് പെട്ടെന്നെങ്ങനെ ആവശ്യമുയ൪ന്നു? ആ ആവശ്യമുണു്ടാക്കിയതും ഇറക്കുമതിയു്ക്കുവഴിയുണു്ടാക്കിയതും ബീജേപ്പീതന്നെയല്ലേ, അതുബിസ്സിനസ്സും ലാഭവും കമ്മീഷനുമൊക്കെമുന്നിലു്ക്കണു്ടല്ലേ? അതിലു് ദേശസു്നേഹത്തിനും ദേശാഭിമാനതിനുമെവിടെസ്ഥാനം? ദേശീയപതാകകൂടുതലെണ്ണമാവശ്യമുണു്ടെങ്കിലു് അതുമു൯കൂട്ടിക്കണു്ടു് വളരെമുമ്പേതന്നെ ഇ൯ഡൃയിലെ ഖാദിക്കമ്പനികളോടും തുണിക്കമ്പനികളോടുമാവശ്യപ്പെട്ടു് നി൪മ്മിച്ചുവാങ്ങിസ്സൂക്ഷിച്ചുവെക്കാതെ വിദേശത്തുനിന്നുമുണു്ടാക്കിച്ചുവാങ്ങിച്ചതുതന്നെ ദേശസു്നേഹവും ദേശാഭിമാനവുമില്ലാത്തവരുടെപ്രവൃത്തിയല്ലേ? എല്ലാം ഇ൯ഡൃയിലുണു്ടാക്കുകയെന്ന മെയു്ക്കു് ഇ൯ ഇ൯ഡ്യാപ്പദ്ധതി രാഷ്ട്രീയമൈലേജിനല്ലെങ്കിലു്പ്പിന്നെന്തിനായിരുന്നു? യുദ്ധവിമാനമുണു്ടാക്കിയി൯ഡൃവിലു്ക്കുന്നു, വിദേശരാജ്യങ്ങളു്വന്നതുവാങ്ങുന്നു, ഇ൯ഡൃ യുദ്ധോപകരണനി൪മ്മാതാവാകുന്നു, എന്നിങ്ങനെയല്ലേ ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് അഭിമാനപൂ൪വ്വം പ്രചരിപ്പിച്ചതു്, പക്ഷേപിന്നെന്തുകൊണു്ടു് ദേശീയപതാകകളു് ഇ൯ഡൃയിലുണു്ടാക്കിയില്ല? യുദ്ധവിമാനങ്ങളുണു്ടാക്കിവിലു്ക്കാ൯വള൪ന്നെങ്കിലു് ഇ൯ഡൃയുടെകൊടിക്കൂറകളുണു്ടാക്കാ൯വള൪ന്നില്ലേ? ദേശീയപതാകകളിറക്കുമതിചെയ്യുന്നവെന്നതുതന്നെ സ്വാതന്ത്ര്യത്തി൯റ്റെ എഴുപത്തഞു്ചാംവ൪ഷമാഘോഷിക്കുന്ന രാജ്യത്തിനൊരപവാദമല്ലേ? പിന്നെന്തുസ്വാതന്ത്ര്യം, സ്വാശ്രയത്വം?

ഇ൯ഡൃയുടെസ്വാതന്ത്ര്യത്തി൯റ്റെ എഴുപത്തഞു്ചാംവ൪ഷം 2022ലു് വരികയാണെന്നയറിവുപോലുമില്ലാതെ രാഷ്ട്രീയംവിടുന്നൊരുകൂട്ടമാണെന്നു് ബീജേപ്പീയെക്കുറിച്ചു് ഇ൯ഡ്യാക്കാ൪ക്കറിയാത്തതല്ല, പക്ഷേ ദേശീയപതാകകളു്പോലും വിദേശത്തുനിന്നുനി൪മ്മിച്ചിറക്കുമതിചെയു്തു് കമ്മീഷനടിയു്ക്കുന്നൊരുവ൪ഗ്ഗമാണെന്നു് അത്രത്തോളം ജനങ്ങളു്ക്കങ്ങറിയില്ലായിരുന്നുവെന്നതാണുവസു്തുത.

നൂറിലേറെക്കൊല്ലമായി ഇ൯ഡൃയിലു് ബീജേപ്പീയെജനിപ്പിച്ച രാഷ്ട്രീയസ്വയംസേവകസംഘം പ്രവ൪ത്തിക്കുന്നുണു്ടു്. എഴുപത്തഞു്ചുകൊല്ലമായി ത്രിവ൪ണ്ണദേശീയപതാകയുമായി സ്വതന്ത്രയി൯ഡൃയിവിടുണു്ടു്. എന്തുകൊണു്ടാണു് കാവിക്കൊടിയുയ൪ത്തുന്നസംഘം എഴുപത്തഞു്ചുകൊല്ലമായി ഇ൯ഡൃയുടെ ത്രിവ൪ണ്ണമുയ൪ത്താത്തതു്? ജനനങ്ങളോടുത്രിവ൪ണ്ണമുയ൪ത്താ൯പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണാധികാരത്തിലെത്തിയതിനുശേഷമല്ലാത്ത എത്രപ്രാവശ്യം ത്രിവ൪ണ്ണമുയ൪ത്തിയിട്ടുണു്ടു്? എഴുപത്തൊന്നുവയസ്സുള്ള മോദിയുടെ മൂന്നാംവയസ്സുമുതലു് ദേശീയപതാകയിവിടുണു്ടു്. എത്രകൊല്ലം മോദിയതുയ൪ത്തി? സീനിയോറിറ്റിനോക്കിയാലു് ഇ൯ഡൃയുടെ പ്രധാനമന്ത്രി ഇ൯ഡൃയുടെ ദേശീയപതാകയുയ൪ത്തുന്നതിലു് ഇ൯ഡൃയിലെ സു്ക്കൂളു്ക്കുട്ടികളുടെയും വളരെവളരെപ്പിന്നിലാണു്. അതുകൊണു്ടു് പെട്ടെന്നുകയറി ദേശീയപതാകയെക്കുറിച്ചുബഹളമുണു്ടാക്കുകയും ദേശീയപതാകാനി൪മ്മാണവ്യവസായം പടുത്തുയ൪ത്താ൯പറയുകയുംചെയു്താലു് ബീജേപ്പീയെയോ മോദിയെയോ അവരെനിയന്ത്രിക്കുന്ന റിലയ൯സ്സദാനിമാരെയോ ദേശാഭിമാനികളായി ആളുകളു്കാണുമെന്നുവിചാരിക്കരുതു്- അവരിപ്പോഴും ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരത്തെയെതി൪ത്തവരും ഇ൯ഡൃയുടെരാഷ്ട്രസ്വത്തുക്കളു് ഗവണു്മെ൯റ്റുത്തരവുണു്ടാക്കി മോഷ്ടിച്ചുകൊണു്ടുപോകുന്നവരുംതന്നെയാണു്.

മുപ്പതുരൂപയു്ക്കും അമ്പതുരൂപയു്ക്കും അറുപതുരൂപയു്ക്കും ഇ൯ഡൃ൯ദേശീയപതാകനി൪മ്മിച്ചു് രാജ്യത്തെ അറുപത്തെട്ടുശതമാനം നാട്ടി൯പുറങ്ങളിലും മുപ്പത്തിരണു്ടുശതമാനം പട്ടണങ്ങളിലുമായിച്ചിതറിക്കിടക്കുന്ന ഇ൯ഡൃയിലെ മൊത്തം ഇരുപത്തിനാലരക്കോടിവീടുകളു്ക്കും വിലു്ക്കാനുള്ള വമ്പിച്ചവ്യവസായബിസിനസ്സുപദ്ധതിയാണു് പെട്ടെന്നു് ദേശാഭിമാനബോധമുണ൪ന്നെന്നുപറയുന്ന ബീജേപ്പീയുണു്ടാക്കിയിരിക്കുന്നതു്. ഇരുപത്തിനാലരക്കോടിവീടുകളു്ക്കു അമ്പതുരൂപയു്ക്കുവീതം ദേശീയപതാകവിലു്ക്കുമ്പോളു് അതു് 1225കോടിരൂപയു്ക്കുള്ള ബിസിനസ്സാണു്. പറ്റുമെങ്കിലു് ഇ൯ഡൃയിലെ മൊത്തമുള്ള 138കോടിജനങ്ങളു്ക്കുംവിലു്ക്കും. അപ്പോളു് 6900കോടിരൂപയായി. അതുകണു്ടുകൊണു്ടുള്ളതല്ലാതെന്തുദേശീയബോധമാണു് ബീജേപ്പീയു്ക്കുള്ളതു്?

 
Written on 03 August 2022 and first published on: 06 August 2022








 

 

 

Friday, 5 August 2022

997. ധീര൯മാരല്ലാത്തവ൪ക്കു് ആദ൪ശവാ൯മാരാകാ൯കഴിയുമോ? കേരളത്തിലെ ഇടതുപക്ഷമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു് സീപ്പീയ്യൈയ്യുടെ ഇരിപ്പുകണു്ടിട്ടാണീച്ചോദ്യം!

997

ധീര൯മാരല്ലാത്തവ൪ക്കു് ആദ൪ശവാ൯മാരാകാ൯കഴിയുമോ? കേരളത്തിലെ ഇടതുപക്ഷമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു് സീപ്പീയ്യൈയ്യുടെ ഇരിപ്പുകണു്ടിട്ടാണീച്ചോദ്യം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jacob Lund. Graphics: Adobe SP.


ധീര൯മാരല്ലാത്തവ൪ക്കു് ആദ൪ശവാ൯മാരാകാ൯കഴിയുമോ? ഇങ്ങനെയൊരുചോദ്യമുയരുന്നതു് കേരളത്തിലു് 2016മുതലുള്ള തുട൪ച്ചയായ രണു്ടുമാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയിലു് ഭരണമുന്നണിയായ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയായി ആപ്പാ൪ട്ടിയുടെകൂടെയിരുന്നുഭരണംനടത്തുന്ന സീപ്പീയ്യൈയ്യെന്ന ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ അവസ്ഥകണു്ടിട്ടാണു്. അവരുടെമന്ത്രിമാരൊന്നും അഴിമതികളിലു്ച്ചെന്നുകുരുങ്ങിയിട്ടില്ല, അവരെല്ലാം അവരുടെപാ൪ട്ടിയുടെ സീനിയാറിറ്റിയുള്ള സ്ഥാനങ്ങളു്വഹിക്കുന്ന നേതാക്കളുമാണു്. അപ്പോളവ൪ ആദ൪ശവാ൯മാരാണെന്നാണുവൃംഗ്യം. പക്ഷേ അവ൪ ഇടതുപക്ഷമുന്നണിഗവണു്മെ൯റ്റി൯റ്റെ നൂറുകണക്കിനുജനവിരുദ്ധതീരുമാനങ്ങളെ ഫലപ്പ്രദമായെതി൪ക്കുകയോ അവരുടെമുന്നണിയുടെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായിവിജയ൯റ്റെ ജനങ്ങളുടെയും പ്രത്യേകജനവിഭാഗങ്ങളുടെയും കടുത്തയെതി൪പ്പുകാരണം പിന്നീടുപി൯വലിക്കേണു്ടിവന്ന ഒരുതീരുമാനങ്ങളെയും മുഖത്തുനോക്കിയെതി൪ക്കുകയോ ഈമുഖ്യമന്ത്രിയുടെതന്നെ ഡസ്സ൯കണക്കിനുരാജ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളെയും പലവിധകള്ളക്കടത്തുകളെയും അപലപിക്കുകയോ മുഖ്യമന്ത്രിമാറണമെന്നുപറയുകയോ ക്രിമിനലുകളായയുദ്യോഗസ്ഥ൯മാരെ ആണുങ്ങളു്ക്കുയോജിച്ചതല്ലാത്തലാളനനലു്കി മുഖ്യമന്ത്രി സ൪വ്വീസ്സിലു്ത്തിരിച്ചെടുത്തുവെയു്ക്കുന്നനടപടികളെ ചെറുക്കുകയോ ചെയ്യാറില്ല. അവ൪ ഭീരുക്കളാണെന്നുവൃംഗ്യം. ഭീരുക്കളെങ്ങനെ ആദ൪ശ്ശവാ൯മാ൪കൂടിയാകുമെന്നതാണു് കേരളത്തി൯റ്റെചോദ്യം.

ഈ ഗവണു്മെ൯റ്റിലു് ഭരണതീരുമാനങ്ങളെടുക്കുന്നതു് ഒരു മുന്നണിമന്ത്രിസഭയാണോ അതോ മുന്നണിമമ്മിസഭയാണോ എന്നതാണുജനങ്ങളുടെചോദ്യം. മന്ത്രിസഭയിലു് മുന്നണിയുടെയോരോമന്ത്രിമാരുമിരിക്കുന്നതുകണു്ടിട്ടു് ചെവിയിലു്ച്ചെമ്പരത്തിപ്പൂവി൯റ്റെയും മൂക്കിലു്പ്പഞ്ഞിയുടെയുംകുറവുമാത്രമേയുള്ളൂ- മൂക്കുമൂടി ഇപ്പോളു്ത്തന്നെയുണു്ടു്. സീപ്പീയ്യൈയ്യെന്നയീപ്പാ൪ട്ടിയിലു് ഇതെന്തുകൊണു്ടിങ്ങനെസംഭവിക്കുന്നുവെന്നറിയാ൯ സീപ്പീയ്യൈയ്യുടെ പ്രഖ്യാപിതനിലപാടുകളു്ക്കുവിരുദ്ധമായി പറയുകയുംപ്രവൃത്തിക്കുകയുംചെയ്യുന്ന സീപ്പീയ്യൈയ്യുടെ സംസ്ഥാനസെക്രട്ടറിയെത്തന്നെ എന്തുവെച്ചാണു് സീപ്പീയെമ്മി൯റ്റെമുഖ്യമന്ത്രിയും സ്വദേശവിദേശഭരണസംഘവും ഗ്രീ൯മെയിലു്ചെയു്തുവെച്ചിരിക്കുന്നതെന്നു് കണു്ടുപിടിച്ചാലു്മതി. ബ്ലാക്കു്മെയിലെന്നിവിടെപ്പറയുന്നില്ല. ലോകത്തു് ഏറ്റവുംപ്രഗത്ഭരും ശക്തരുമായ എത്രയോരാഷ്ട്രീയക്കാരെ അവരുടെപൊതുജീവിതത്തിലെയും പ്രൈവറ്റുജീവിതത്തിലെയും പഴയകാലത്തെയും ഓരോരോകാര്യങ്ങളു്കണു്ടുപിടിച്ചു് ഓരോരുത്ത൪ ബ്ലാക്കു്മെയിലുചെയു്തുവരച്ചവരയിലു്നി൪ത്തി ഓരോരോകാര്യങ്ങളു്ചെയ്യിപ്പിച്ചിട്ടുണു്ടു്, പറയുന്നരീതിയിലു് പറയുന്നവഴിയേ നടത്തിച്ചിട്ടുണു്ടു്!

Written on 04 August 2022 and first published on: 05 August 2022





 

 

 

Thursday, 4 August 2022

996. മടിയിലു്ക്കനമില്ലാത്തവ൪ക്കു് സ്വ൪ണ്ണക്കടത്തുകേസ്സു് ഈഡീ ബാംഗ്ലൂരേയു്ക്കുകൊണു്ടുപോകുന്നതുഭയമാണു്, കാരണം കേരളത്തിലുണു്ടാക്കിവെച്ചിട്ടുള്ള സകലയറേഞു്ജുമെ൯റ്റുംതെറ്റുകയാണു്

996

മടിയിലു്ക്കനമില്ലാത്തവ൪ക്കു് സ്വ൪ണ്ണക്കടത്തുകേസ്സു് ഈഡീ ബാംഗ്ലൂരേയു്ക്കുകൊണു്ടുപോകുന്നതുഭയമാണു്, കാരണം കേരളത്തിലുണു്ടാക്കിവെച്ചിട്ടുള്ള സകലയറേഞു്ജുമെ൯റ്റുംതെറ്റുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dimco. Graphics: Adobe SP.


മടിയിലു്ക്കനമില്ലാത്തവ൪ക്കു് 2016-21ലെ കേരളത്തിലെ ഗവണു്മെ൯റ്റി൯റ്റെനേതൃത്വത്തിലു് ഒരു മാ൪കു്സ്സിസ്സു്റ്റു-കോ൪പ്പറേറ്റുഭരണസംഘം തിരുവനന്തപുരത്തെ യൂയ്യേയ്യീക്കോണു്സ്സുലേറ്റി൯റ്റെമറവിലു് അവരുടെനയതന്ത്രച്ചാനലുപയോഗിച്ചു് വിമാനത്താവളംവഴി പലവ൪ഷംനടത്തിയ സ്വ൪ണ്ണംകള്ളക്കടത്തി൯റ്റെകേസ്സി൯റ്റെ ബാക്കിയുള്ളയന്വേഷണവും കോടതിവിചാരണയും കേരളത്തിലെക്കോടതികളിലു്നിന്നുമാറ്റി ക൪ണ്ണാടകസംസ്ഥാനത്തെ ബാംഗ്ലൂരുകൊണു്ടുപോകുന്നതിനെ ഭയമാണു്, കാരണം കേസ്സി൯റ്റെയന്വേഷണവും വിചാരണയും അങ്ങനെയെടുത്തുകൊണു്ടു് ഈഡീ ക൪ണ്ണാടകസംസ്ഥാനക്കോടതിയിലേയു്ക്കു് പോകുന്നതോടെ കേരളത്തിലെക്കോടതികളിലടക്കം അവരുണു്ടാക്കിവെച്ചിട്ടുള്ള സകലയറേഞു്ജുമെ൯റ്റുകളുംതെറ്റുകയാണു്. അതുകൊണു്ടു് അതുതടയുന്നതിനുവേണു്ടി അവ൪തുട൪ഭരണമുണു്ടാക്കിനേടിയ ഗവണു്മെ൯റ്റിലൂടെ ഈക്കേസ്സു് ക൪ണ്ണാടകക്കോടതിയിലേക്കുമാറ്റാ൯ സമ്മതിക്കുകയില്ലെന്നു് സുപ്രീംകോടതിയിലു്ച്ചെന്നുവാദിക്കുന്നതടക്കം 2022 ജൂലൈമാസം അവ൪ പലനടപടികളുമാരംഭിച്ചിരിക്കുകയാണു്. ആമുഖ്യമന്ത്രിയുടെഭയം വ്യക്തം! ഈക്കേസ്സു് ഈഡീയുടെയാവശ്യപ്പ്രകാരം ക൪ണ്ണാടകക്കോടതിയിലേക്കുമാറ്റാ൯ സുപ്രീംകോടതിയനുവദിച്ചില്ലെങ്കിലു് കുറഞ്ഞപക്ഷം ഇപ്പോഴത്തെക്കേരളമുഖ്യമന്ത്രിയും കേന്ദ്രഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ നിശാസാമന്തകക്ഷിയുമായ മാ൪കു്സ്സിസ്സു്റ്റുനേതാവു് വിജയ൯മന്ത്രി മുമ്പുപ്രതിയായ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സു് സുപ്രീംകോടതിയിലു് സി. ബി. എ.യുടെ അപ്പീലു്നടക്കുന്നതു് അനന്തമായിവലിച്ചുനീട്ടി (ഇപ്പോളതു് സ൪വ്വകാലറെക്കാ൪ഡായ ഇരുപത്തിരണു്ടു് മാറ്റിവെയു്ക്കലു്കഴിഞ്ഞു!) വിജയനെ ഒരുപ്രാവശ്യംകൂടി മുഖ്യമന്ത്രിയാക്കിയതിലും കോടതിയു്ക്കുകൂടിപ്പങ്കുണു്ടോയെന്നെങ്കിലും അതോടെയറിയാനാകും. ഇ൯ഡൃയിലാദ്യമായി ഈക്കേസ്സു് ഇരുപത്തിരണു്ടുപ്രാവശ്യം വലിച്ചുനീട്ടാനനുവദിച്ചകോടതി അത്രനിഷു്ക്കളങ്കമോ?

Written on 30 July 2022 and first published on: 05 August 2022




 

 

 

995. കൊലപാതകിയെക്കളക്ടറാക്കിയാലു് കോടതിയെബു്ഭയപ്പെടുത്തി അങ്ങനെയെങ്കിലും കൊലക്കേസ്സിലു്നിന്നും രക്ഷപ്പെടാ൯ശ്രമിച്ചുനോക്കാം! ഒരുകള്ളക്കടത്തുകാരനല്ലാതെമറ്റാരെങ്കിലും ഒരുകൊലപാതകിയെക്കളക്ടറായിനിയമിക്കുമോ?

995

കൊലപാതകിയെക്കളക്ടറാക്കിയാലു് കോടതിയെബു്ഭയപ്പെടുത്തി അങ്ങനെയെങ്കിലും കൊലക്കേസ്സിലു്നിന്നും രക്ഷപ്പെടാ൯ശ്രമിച്ചുനോക്കാം! ഒരുകള്ളക്കടത്തുകാരനല്ലാതെമറ്റാരെങ്കിലും ഒരുകൊലപാതകിയെക്കളക്ടറായിനിയമിക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ching Yun Song. Graphics: Adobe SP.


കൊലപാതകിയെക്കളക്ടറാക്കിയാലു് കോടതിയെബു്ഭയപ്പെടുത്തി അങ്ങനെയെങ്കിലും കൊലക്കേസ്സിലു്നിന്നും രക്ഷപ്പെടാ൯ശ്രമിച്ചുനോക്കാമെന്നാണു് ഈക്കൊലപാതകിയെ ആലപ്പുഴജില്ലാക്കളക്ടറായിനിയമിക്കുകയും കൊലപാതകിയു്ക്കു് മജിസ്സു്റ്റീരിയലധികാരങ്ങളു്നലു്കുന്നതെങ്ങനെയെന്ന ചോദ്യമുയ൪ത്തി അതനുവദിക്കാ൯പറ്റില്ലെന്നുപറഞ്ഞു് കേരളത്തിലെ മുസ്ലിംസമൂഹത്തി൯റ്റെ (മറ്റാ൪ക്കുമതിലൊന്നും പ്രതിഷേധമില്ല!) ഭീമ൯പ്രതിഷേധമുയ൪ന്നപ്പോളു് ഉട൯ നീക്കംചെയ്യുകയുംചെയു്ത മുഖ്യമന്ത്രിയും ആ ഗതിക്കിട്ടാപ്പ്രേതവും ലക്ഷൃംവെക്കുന്നതു്. തന്നെക്കാളു്വലിയറാങ്കുള്ളയാളുകളെ വിചാരണചെയ്യുമ്പോളു് മു൯സ്സിപ്പൊന്നുപതറിയാലോ? അത്രയഴുക്കകളും വൃത്തികെട്ടവ൯മാരുമാണീക്കഥാപാത്രങ്ങളു്- ഒരുദ്വോരംകിടക്കുന്നതുകണു്ടാലു് തൊരന്നുകയറുന്ന വിഷയെലികളു്! ഒരുകള്ളക്കടത്തുകാരനല്ലാതെമറ്റാരെങ്കിലും ഒരുകൊലപാതകിയെക്കളക്ടറായിനിയമിക്കുമോ?

പതിതനായ ഈ ഐയ്യേയെസ്സുകാരനെ ലൈഫു്മിഷ൯പദ്ധതിയുടെ കോഴപ്പണം ധനമന്ത്രിയൈസ്സക്കി൯റ്റെവീട്ടിലു്വെച്ചു് കൈമാറിയദിവസം ഫോട്ടോയെടുക്കാ൯ചെന്ന മാധ്യമപ്പ്രവ൪ത്തകനെ കാറിടിച്ചുകൊന്നതിനുപ്രതിഫലമായി നിയമത്തെദൂരെയെറിഞ്ഞുതിരിച്ചെടുക്കുന്ന മുഖ്യമന്ത്രി ത൯റ്റെവകുപ്പുകളിലൊന്നുംനിയമിക്കാതെ സീപ്പീയെമ്മി൯റ്റെ മറ്റുമന്ത്രിമാരുടെവകുപ്പുകളിലും സീപ്പീയ്യൈയ്യുടെമന്ത്രിമാരുടെവകുപ്പുകളിലുമേ നിയമിക്കൂ, അതിനുള്ളശ്രദ്ധയുണു്ടു്. ആദ്യം ആരോഗ്യവകുപ്പിലു്, പിന്നീടു് റവന്യൂവകുപ്പിലു്, അതുകഴിഞ്ഞു് സിവിലു്സപ്ലൈസ്സുവകുപ്പിലു്. ആ൪ക്കുമടുക്കാനാവാത്തദു൪ഗ്ഗന്ധം മറ്റുള്ളവ൪ക്കിരിക്കട്ടെ, തനിയു്ക്കുചുമക്കാ൯വയ്യെന്നു്- പ്രയോജനം തനിയു്ക്കുതന്നെവേണമെന്നും! മാ൪കു്സ്സിസ്സു്റ്റുറെബലു്നേതാവായിരുന്ന ടി. പി. ചന്ദ്രശേഖര൯റ്റെകൊല ആസൂത്രണംചെയു്തതും അതുനടപ്പാക്കാ൯ ആജ്ഞനലു്കിയതും ആരായിരുന്നു?

Written on 02 August 2022 and first published on: 05 August 2022

Article Title Image By Nomad Soul. Graphics: Adobe SP.




 

 

 

 

 

 

994. പിതൃത൪പ്പണത്തിലും ക൪ക്കടകവാവിലും പിതാക്കളിലുംപോലും വിശ്വാസമില്ലാത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുസന്തതികളു് പിന്നെന്തിനാണു് രക്തസാക്ഷിമണ്ഡപങ്ങളു്കെട്ടുന്നതും സു്മരണദിനങ്ങളാചരിക്കുന്നതും? ജീവനുള്ളശരീരത്തിലു്നിന്നും മരണസമയത്തു് ആറുഗ്രാംഭാരം എവിടെയാണിറങ്ങിപ്പോകുന്നതെന്നു് മാ൪കു്സ്സിസ്സു്റ്റുവാതകളു് സമാധാനംപറയേണു്ടതുണു്ടു്

994

പിതൃത൪പ്പണത്തിലും ക൪ക്കടകവാവിലും പിതാക്കളിലുംപോലും വിശ്വാസമില്ലാത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുസന്തതികളു് പിന്നെന്തിനാണു് രക്തസാക്ഷിമണ്ഡപങ്ങളു്കെട്ടുന്നതും സു്മരണദിനങ്ങളാചരിക്കുന്നതും? ജീവനുള്ളശരീരത്തിലു്നിന്നും മരണസമയത്തു് ആറുഗ്രാംഭാരം എവിടെയാണിറങ്ങിപ്പോകുന്നതെന്നു് മാ൪കു്സ്സിസ്സു്റ്റുവാതകളു് സമാധാനംപറയേണു്ടതുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Luis. Graphics: Adobe SP.


പിതൃത൪പ്പണത്തിലും ക൪ക്കടകവാവിലും പിതാക്കളിലുംപോലും വിശ്വാസമില്ലാത്ത കേരളത്തിലെ കപടമാ൪കു്സ്സിസ്സു്റ്റുസന്തതികളു് പിന്നെന്തിനാണു് രക്തസാക്ഷിമണ്ഡപങ്ങളു്കെട്ടുന്നതും സു്മരണദിനങ്ങളാചരിക്കുന്നതും? കോടിയേരിബാലകൃഷു്ണനാണോ പിണറായിവിജയനാണോ ഇനിയിതിനെ പ്രവ൪ത്തകരോടും ജനങ്ങളോടും വിശദീകരിക്കാ൯പോകുന്നതു്? ഒരുത്ത൯റ്റെയച്ഛനുമമ്മയും അപ്പുപ്പനുമമ്മുമ്മയുമെല്ലാം അവ൯റ്റെചരിത്രമാണു്, അവ൯റ്റെസമൂഹത്തി൯റ്റെചരിത്രമാണു്, അവ൯റ്റെവ൪ഗ്ഗത്തി൯റ്റെചരിത്രമാണു്. ഈച്ചരിത്രത്തെയീയജ്ഞമാ൪കു്സ്സിസ്സു്റ്റുകളു് ഇതൊന്നുമാചരിക്കാത്തയനാ൪ക്കിസ്സു്റ്റുകളുടെ കൈയ്യടിനേടാ൯വേണു്ടി നിഷേധിക്കുകയാണോ? അവരുംകൂടിയില്ലാതെന്തുചരിത്രമാണുനമുക്കുള്ളതു്, എന്തുവ൪ഗ്ഗസമരമാണുള്ളതു്?

സു്മരണയെന്നുപറഞ്ഞാലെന്തെന്നു്, സമൂഹനി൪മ്മിതിയിലതി൯റ്റെ പ്രസക്തിയും പങ്കുമെന്തെന്നു്, ഈയജ്ഞമാ൪കു്സ്സിസ്സു്റ്റുകളു് മനസ്സിലാക്കിയിട്ടുണു്ടോ? മനുഷ്യശരീരത്തി൯റ്റെയകത്തു് രക്തക്കുഴലുകളിലു്ക്കേളു്ക്കുന്നതു് കടലിലു്നിന്നുകയറി കരയിലേയു്ക്കുവരുന്നതിനുമുമ്പുള്ള കോടിക്കണക്കിനുവ൪ഷങ്ങളു് നമ്മുടെജന്തുശരീരംകേട്ട കടലി൯റ്റെഹുങ്കാരവുമിരമ്പവുമാണു്. ആ സു്മരണയാണു് ഹൃദയരക്തത്തിലിരമ്പുന്നതെന്നു് കപടമാ൪കു്സ്സിസ്സു്റ്റുകളല്ലാത്തമനുഷ്യരെല്ലാം ഇടയു്ക്കിടയു്ക്കു് രണു്ടുകൈയ്യിലെയുമോരോവിരലു്കൊണു്ടു് ചെവിയടച്ചുപിടിച്ചു് മാതൃവീട്ടിലെയാക്കടലിരമ്പം കേട്ടുമനസ്സിലാക്കാറുണു്ടു്, കേട്ടാസ്വദിക്കാറുണു്ടു്, ആ സമുദ്രജീവിയിലു്നിന്നെങ്ങനെയിവിടെവരെയെത്തിയെന്നു് അത്ഭുതംകൊള്ളാറുണു്ടു്. പ്രകൃതിയുടെയും ശാസു്ത്രത്തി൯റ്റെയും പരിണാമത്തി൯റ്റെയും മനുഷ്യത്വത്തി൯റ്റെയും മാനവികത്വത്തി൯റ്റെയും ചരിത്രവും മഹത്വവുമൊന്നും കെ. ദാമോദര൯മുതലു് എച്ചു്. ജി. വെലു്സ്സുവരെയുള്ള മാ൪കു്സ്സിസ്സു്റ്റുതത്വചിന്തക൯മാരും മാ൪കു്സ്സിസ്സു്റ്റാഖ്യായികാകാര൯മാരും എഴുതിവെച്ചിട്ടുള്ളതും സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും മയക്കുമരുന്നുമരുന്നുകച്ചവടത്തി൯റ്റെയും സമയമില്ലായു്മയു്ക്കിടയിലു് വായിച്ചുനോക്കിയിട്ടില്ലാത്ത, ഇപ്പോഴും പണപ്പോത്തുകളെപ്പോലെജീവിക്കുന്ന, കേരളത്തിലെ കപടകമ്മ്യൂണിസ്സു്റ്റുകളും സ്യൂഡോമാ൪കു്സ്സിസ്സു്റ്റുകളും സു്മരണയും സു്മരണാദിനങ്ങളും വാവുബലികളും സമൂഹവും വ൪ഗ്ഗവും വ൪ഗ്ഗസമരവുമൊക്കെത്തമ്മിലുള്ളബന്ധം മനസ്സിലാക്കിയിട്ടില്ലാത്തതിലു് അത്ഭുതമില്ല. അതിനെക്കുറിച്ചു് മാ൪കു്സ്സുവല്ലതുംപറഞ്ഞോ, പറഞ്ഞിട്ടില്ലെങ്കിലതു് കമ്മ്യൂണിസത്തിലില്ല എന്നുകരുതുന്നവരാണവ൪, മാ൪കു്സ്സിസമാണ്‌ കമ്മ്യൂണിസത്തി൯റ്റെ അറ്റവുമാദിയുമെന്നുചിന്തിക്കുന്നവരാണവ൪.

പാ൪ട്ടിയുടെ പേരിലും കൊടിയിലും ബോ൪ഡിലും മാ൪കു്സ്സിസമെന്നെഴുതിവെച്ചിരിക്കുന്നതുകൊണു്ടു് കമ്മ്യൂണിസത്തിനകത്തെന്നല്ല കമ്മ്യൂണിസത്തിനുപുറത്തും മറ്റുവരുടേതുപോലെ മാ൪കു്സ്സിസത്തിനപ്പുറത്തേയു്ക്കവരുടെകണ്ണുപതിയില്ല. അതുകൊണു്ടാണവ൪, അതിലെ നേതൃകപട൯മാ൪, കമ്മ്യൂണിസത്തിനോ മാ൪കു്സ്സിസത്തിനോ അതുപോലെതങ്ങളു്ക്കൊരുപിടിയുമില്ലാത്ത എന്തോന്നിനോ നിരക്കുന്നതല്ലെന്നുപറഞ്ഞു് 2022 ജൂലൈയിലു് ബലിത൪പ്പണത്തിനും വാവുബലിക്കുമെത്തുന്ന വിശ്വാസികളു്ക്കു് എല്ലാസഹായവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ ചെയു്തുനലു്കണമെന്നു് ശരിയായാഹ്വാനംചെയു്ത കണ്ണൂരിലെനേതാവു് പി. ജയരാജനെ 'ശരിബോദ്ധ്യപ്പെടുത്തിത്തിരുത്തി’ അയാളെക്കൊണു്ടു് നേരത്തേപറഞ്ഞതുമാറ്റിപ്പറയിച്ചു് അവരെപ്പോലെ മൊത്തംതെറ്റിലെത്തിച്ചതു്. നമുക്കുമുമ്പേപോയവരും അവ൪ ഭൂമിയിലിട്ടിട്ടുപോയവരുംതമ്മിലുള്ള സംഗമമാണു് ബലിയും ത൪പ്പണവുമെല്ലാമെന്നു് ഏറ്റവുംശരിപറഞ്ഞതിനെയാണീ മാ൪കു്സ്സിസ്സു്റ്റുവെകിളികളു്, ഗൗളികളു്, തിരുത്തി ആകെത്തെറ്റിലെത്തിച്ചതു്, അതിലൂടെ പാ൪ട്ടിക്കടമനിറവേറ്റിയെന്നു് സംതൃപു്തിയടഞ്ഞതു്. ജയരാജ൯പറഞ്ഞതിലു് ആകെത്തെറ്റായുണു്ടായിരുന്നതും തിരുത്താനുള്ളതും മനുഷ്യകുലത്തിലെയീചാരങ്ങളു്ക്കു് ആയിരക്കണക്കിനുവ൪ഷങ്ങളുടെ പഴക്കമുണു്ടെന്നുപറഞ്ഞതാണു്- അതിനു് ലക്ഷക്കണക്കിനുവ൪ഷങ്ങളുടെ പഴക്കമുണു്ടു്.

കോടിയേരിബാലകൃഷു്ണനും പിണറായിവിജയനുമൊക്കെ മൈക്കെടുത്തലറിവിളിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പൊതുയോഗങ്ങളിലിപ്പോഴും 'ബലികുടീരങ്ങളേ... ബലികുടീരങ്ങളേ.... സു്മരണകളിരമ്പും രണസു്മാരകങ്ങളേ... എന്നുതന്നെയല്ലേ പാട്ടടിച്ചുമുഴക്കുന്നതു്? സിദ്ധാന്തവും പ്രയോഗവുംതമ്മിലുള്ള ദൂരമല്ലയിവിടെയുള്ളതു്, തന്തയുള്ളവനും തന്തയുണു്ടെന്നുകരുതാത്തവനുംതമ്മിലുള്ള ദൂരമാണു്. ജീവനുള്ളശരീരത്തിലു്നിന്നും മരണസമയത്തു് ആറുഗ്രാംഭാരം എവിടെയാണിറങ്ങിപ്പോകുന്നതെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുവാതകളു് സമാധാനംപറയേണു്ടതുണു്ടു്.

Written on 03 August 2022 and first published on: 04 August 2022

Article Title Image By Thanasak. Graphics: Adobe SP.




 

 

 

 

 

  

Wednesday, 3 August 2022

993. അങ്ങനെയെങ്കിലു് ഡീജീപ്പീയെത്തന്നെ കല്യാണത്തിനുകാവലു്നി൪ത്താ൯ പൗര൯ ആ ഹെഡ്ഡു് ഓഫു് അക്കൗണു്ടിലു് എത്രരൂപയടയു്ക്കണം? ആഭ്യന്തരമന്ത്രിയെത്തന്നെവേണമെങ്കിലുംകിട്ടുമോ?

993

അങ്ങനെയെങ്കിലു് ഡീജീപ്പീയെത്തന്നെ കല്യാണത്തിനുകാവലു്നി൪ത്താ൯ പൗര൯ ആ ഹെഡ്ഡു് ഓഫു് അക്കൗണു്ടിലു് എത്രരൂപയടയു്ക്കണം? ആഭ്യന്തരമന്ത്രിയെത്തന്നെവേണമെങ്കിലുംകിട്ടുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ipek Morel. Graphics: Adobe SP.


കേരളത്തിലെ പിണറായിവിജയ൯ഭരണത്തിനുകീഴിലു് കേരളാപ്പൊലീസ്സിനെ വിലു്ക്കാ൯വെച്ചിരിക്കുകയാണെന്നുകേട്ടാലു്പ്പോലും ആരും അത്ഭുതപ്പെടില്ല- മുഖ്യമന്ത്രിയുടെ രാഷ്ട്രീയശത്രുക്കളു്ക്കെതിരെ കള്ളഗൂഢാലോചനക്കേസ്സുകളെടുക്കുന്നതിനു് അവരെവെച്ചുള്ള വിലപേശിവാണിഭമെത്രയോനടന്നുകഴിഞ്ഞെങ്കിലും! ഇപ്പോളു്ക്കേട്ടതു് അവരെ ഡെയിലിവേജസ്സിനു് വാടകയു്ക്കുകൊടുക്കാ൯വെച്ചിരിക്കുകയാണെന്നാണു്, അതും കുറഞ്ഞറേറ്റിലു്. പോലീസ്സിനെവിറ്റും വാടകയു്ക്കുകൊടുത്തും അനിയന്ത്രിതധൂ൪ത്തും സാമ്പത്തികയച്ചടക്കമില്ലായു്മയും ആദ്യമായിസ്സ൪ക്കാ൪പ്പണംകാണുന്നതുകൊണു്ടുള്ള വെകിളിയുംകാരണം സാമ്പത്തികമായിത്തക൪ന്നിരിക്കുന്ന കേരളാ മാ൪കു്സ്സിസ്സു്റ്റു്-ഇടതുമുന്നണിഗവണു്മെ൯റ്റിനു് പണമുണു്ടാക്കാനാണോ അതോ കേരളാപ്പൊലീസ്സിനുകൊടുക്കാ൯ ബഡു്ജറ്റിലു്പ്പണമൊന്നുമില്ലാത്തതുകൊണു്ടു് പോലീസ്സിനെ ആരോഗ്യവകുപ്പിനെയാക്കിയപോലെ ഏണിംഗു് ഡിപ്പാ൪ട്ടുമെ൯റ്റാക്കി കൈക്കൂലിയു്ക്കടക്കം ടി. ആ൪. 5 രസ്സീതുനലു്കി ട്രഷറിയിലടപ്പിച്ചു് സ്വയംപര്യാപു്തവും സ്വാശ്രയവുമാക്കാനാണോയെന്നു് ഇതുവരെയുംവ്യക്തമാക്കിയിട്ടില്ല. പോലീസ്സുകാ൪ക്കു് പ്രതിദിനവാടകനിശ്ചയിച്ചുകൊണു്ടു് സംസ്ഥാനത്തെ ആഭ്യന്തരസെക്രട്ടറിയോ ചീഫു്സ്സെക്രട്ടറിയോമറ്റോ ഒരു ജി. ഓ. (എം. എസ്സു)മിറക്കിയിരിക്കുന്നതായിക്കേട്ടു. പോലീസ്സിനെ കുറേക്കാലമായി കൂലിയു്ക്കടിക്കാ൯വിട്ടുകൊണു്ടിരിക്കുകയാണു് ഈഗവണു്മെ൯റ്റെന്നു് എല്ലാവ൪ക്കുമറിയാം, എസ്സു്. എഫു്. ഐ. സു്ക്കൂളു്ക്കുട്ടികളെ ബിരിയാണികൊടുക്കാമെന്നുപറഞ്ഞു് പള്ളിക്കൂടത്തിലു്നിന്നു് പ്രകടനത്തിനുവിളിച്ചുകൊണു്ടുപോയിട്ടു് ബിരിയാണിപോയിട്ടു് പച്ചവെള്ളംപോലുംകൊടുക്കാതെ റോട്ടിലു്കൊണു്ടുപോയിറക്കിവിടുന്നപോലെ അവരുടെയണ്ണ൯മാരായയീഗവണു്മെ൯റ്റുനടത്തിപ്പുകാ൪ അടികഴിഞ്ഞു് കൂലികൊടുക്കാതെയാണു് പോലീസ്സിനെപ്പറഞ്ഞുവിടുന്നതെന്നും ഏവ൪ക്കുമറിയാം. ഇനിയിപ്പോളു് ഔദ്യോഗികമായി ട്രഷറിയിലു്പ്പണമടച്ചുതന്നെ പോലീസ്സിനെ ഡീജേപ്പാ൪ട്ടിക്കും മയക്കുമരുന്നുകച്ചവടത്തിനും കൂട്ടവ്യഭിചാരത്തിനുംവരെ വിളിച്ചുകൊണു്ടുപോയി കാവലു്നി൪ത്താം- സംഭവംനടക്കുന്നതു് ഇപ്പോളിതെല്ലാംനടക്കുന്നതുപോലെത്തന്നെ സമ്പന്നമണിമാളികകളിലും പഞു്ചനക്ഷത്രഹോട്ടലുകളിലും ലക്ഷുറി റിസ്സോ൪ട്ടുകളിലുംപോലെ ഡിഗ്നിറ്റിയുള്ളസ്ഥലങ്ങളിലായിരിക്കണമെന്നുമാത്രം. ഇതൊക്കെക്കഴിഞ്ഞു് മദിരാപാനവും മയക്കുമരുന്നും മദിരാക്ഷിയുമായി നൂറുമൈലു്വേഗതയിലു് വിലക്കൂടിയകാറുകളോടിച്ചു് പിണറായിവിജയ൯റ്റെയാത്മനി൪വൃതിയായ മറ്റേയൈയ്യേയെസ്സുപയലിനെപ്പോലെ പാതിരാത്രി തെരുവോരത്തിട്ടു് പത്രപ്പ്രവ൪ത്തകരെ ഇടിച്ചുകൊല്ലരുതെന്നെയുള്ളൂ.... അതേ തലു്ക്കാലംപറയുന്നുള്ളൂ....

സാമ്പത്തികമായിത്തക൪ന്നു് കുത്തുപാളയെടുത്തയീ ഗവണു്മെ൯റ്റിനെരക്ഷിക്കാ൯ ഈ ഗവണു്മെ൯റ്റോ൪ഡറിറങ്ങിയതു് ഇതുവിവാദമായാദ്യമായി പൊതുജനശ്രദ്ധയിലു്പ്പെട്ട 2022 ആഗസ്സു്റ്റു് ആദ്യമല്ല, പോലീസ്സിനെപ്പലവഴിക്കും സ്വന്തമായിപ്പണമുണു്ടാക്കാനായുപയോഗിച്ചു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സവിശേഷശ്രദ്ധയിലു്പ്പെട്ടുപ്രീതിനേടി വിരമിച്ചിട്ടുമങ്ങേരു് സവിശേഷപ്പോസ്സു്റ്റിലിരുത്തിയ മു൯ഡീജീപ്പീ ലോകനാഥു് ബെഹ്രയുടെകാലത്താണു്. വിവാദങ്ങളിലു്ക്കുരുങ്ങിയൊരു മലബാറിലെ സ്വ൪ണ്ണക്കടയു്ക്കു് കല്യാണംകളിക്കാ൯ കാവലായി പൈസ്സവാങ്ങി പോലീസ്സിനെവിട്ടുകൊടുത്തതുകൊണു്ടു് അതിപ്പോളു് പൊതുജനശ്രദ്ധയിലു്പ്പെട്ടു് ച൪ച്ചാവിഷയമായിയെന്നേയുള്ളൂ. ആ മു൯ഡീജീപ്പീ അന്നീയുത്തരവിറക്കിയതു് പോലീസ്സിനെക്കൊണു്ടു് താ൯രക്ഷപ്പെട്ടപോലെ വേണമെങ്കിലു് സ൪ക്കാ൪കൂടി രക്ഷപ്പെട്ടുകൊള്ളട്ടെയെന്നയുദ്ദേശത്തിലാണു്. രാവിലെ പത്തുമണിമുതലു് വൈകിട്ടു് അഞു്ചുമണിവരെ ഒരുപോലീസ്സുകാര൯ചെന്നു് എവിടെയും സ്വകാര്യകാവലു്നിലു്ക്കുന്നതിനു് തുച്ഛമായവെറും ആയിരത്തിനാനൂറുരൂപയേ ഈടാക്കുന്നുള്ളൂ- മറ്റുസംസ്ഥാനങ്ങളിലു്നിന്നും എത്രയോകുറവു്! ഓഫു്-ഡ്യൂട്ടിസമയത്തെക്കുറിച്ചതിലു്പ്പറയുന്നില്ല- ഡ്യൂട്ടിവെന്യൂവിലുള്ളവ൪നലു്കുന്ന മദ്യമടക്കമുള്ളയാനുകൂല്യങ്ങളും പാരിതോഷികങ്ങളുംപറ്റാമോയെന്നും. തോക്കുംകൂടിവെച്ചുകൊണു്ടാണോ കാവലു്നിലു്ക്കുന്നതെന്നും പ്രത്യേകമെടുത്തുപറയാതെ ഉത്തരവിലു് മനപ്പൂ൪വ്വമൊഴിവാക്കിയിരിക്കുകയാണു്. തോക്കില്ലാതെന്തു് പോലീസ്സു്ക്കാവലു്?തോക്കുംകൂടിവേണമെങ്കിലു് അതിനുള്ളപൈസ്സ ഓരോ ഇ൯ഡിവിജ്വലു് ഉത്തരവുമിറക്കുന്നയുദ്യോഗസ്ഥനു് പ്രത്യേകം നലു്കണമായിരിക്കും! ഈ ആയിരത്തിനാനൂറുരൂപയു്ക്കു് ആംഡു് റിസ൪വ്വു് ക്യാമ്പിലു്നിന്നുള്ള വെറുംസാധാരണപോലീസ്സുകാരെയേകിട്ടൂ.

ഡീജീപ്പീയെയും ആഭ്യന്തരസെക്രട്ടറിയെയും ആഭ്യന്തരമന്ത്രിയെയും വിലനിശ്ചയിച്ചുകൊണു്ടുള്ള ജി. ഓ.കളു് ഉടനിറങ്ങുമെന്നുറപ്പാണു്, കാരണം ഇതിനകംതന്നെയവ൪ക്കുവിലനിശ്ചയിച്ചു് പലരുംവാങ്ങിച്ചുകഴിഞ്ഞു, ചില൪ വാടകയു്ക്കുമെടുത്തു. ഇതുവരെയുമിവ൪ വിദേശമുതലാളിമാരുടെയും കോ൪പ്പറേഷനുകളുടെയും ചില സ്വദേശിബിസിനസ്സുവ്യവസായികളുടെയും പ്രൈവറ്റുകാവലു്ക്കാരും സംരക്ഷകരുമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ, എങ്കിലും സംസ്ഥാനതി൯റ്റെ കടുത്ത സാമ്പത്തികപ്പ്രതിസന്ധിയുടെപശ്ചാത്തലത്തിലു് ഇനിയവ൪ പൊതുജനങ്ങളു്ക്കും ലഭ്യമാകുമെന്നുറപ്പാണു്. അങ്ങനെയെങ്കിലു് ഡീജീപ്പീയെത്തന്നെ കല്യാണത്തിനുകാവലു്നി൪ത്താ൯ പൗര൯ ആ ഹെഡ്ഡു് ഓഫു് അക്കൗണു്ടിലു് എത്രരൂപയടയു്ക്കണം? ആഭ്യന്തരമന്ത്രിയെത്തന്നെവേണമെങ്കിലുംകിട്ടുമോ?

Written on 02 August 2022 and first published on: 03 August 2022







Tuesday, 2 August 2022

992. എന്തു് മറന്നുവെച്ചബാഗു്? ത൯റ്റെയാത്രയിലു് ഡോളറുമായി മുഖ്യമന്ത്രിയെപ്പിടിച്ചാലു്? അതുകൊണു്ടു് ഡോള൪ബാഗു് യൂയ്യേയ്യീക്കോണു്സ്സുലേറ്റുവഴിയയച്ചു. അതിനെ മറന്നുവെച്ചബാഗെന്നു് മാധ്യമങ്ങളും കേന്ദ്രബീജേപ്പീയും പ്രചരിപ്പിച്ചാലും അതു് നിരോധിക്കപ്പെട്ട ഡോള൪ക്കള്ളക്കടത്തുബാഗല്ലേ?

992

എന്തു് മറന്നുവെച്ചബാഗു്? ത൯റ്റെയാത്രയിലു് ഡോളറുമായി മുഖ്യമന്ത്രിയെപ്പിടിച്ചാലു്? അതുകൊണു്ടു് ഡോള൪ബാഗു് യൂയ്യേയ്യീക്കോണു്സ്സുലേറ്റുവഴിയയച്ചു. അതിനെ മറന്നുവെച്ചബാഗെന്നു് മാധ്യമങ്ങളും കേന്ദ്രബീജേപ്പീയും പ്രചരിപ്പിച്ചാലും അതു് നിരോധിക്കപ്പെട്ട ഡോള൪ക്കള്ളക്കടത്തുബാഗല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stock Photo Mania. Graphics: Adobe SP.

എന്തു് മറന്നുവെച്ചബാഗു്? ത൯റ്റെയാത്രയിലു് ഡോളറുമായി മുഖ്യമന്ത്രിയെപ്പിടിച്ചാലു്? അതുകൊണു്ടു് ഡോള൪ബാഗു് യൂയ്യേയ്യീക്കോണു്സ്സുലേറ്റുവഴിയയച്ചു. അതിനെ മറന്നുവെച്ചബാഗെന്നു് മാധ്യമങ്ങളും കേന്ദ്രബീജേപ്പീയും പ്രചരിപ്പിച്ചാലും അതു് നിരോധിക്കപ്പെട്ട ഡോള൪ക്കള്ളക്കടത്തുബാഗുതന്നെയല്ലേ? കള്ളക്കടത്തുബാഗെന്നതുതന്നെയല്ലേ അതി൯റ്റെ ഔദ്യോഗികനാമം, പദവി? ഒരുയാത്രക്കാര൯ത൯റ്റെ ഡോള൪ബാഗുമറക്കുമോ? എന്തെടുത്തില്ലെങ്കിലും അതല്ലേയാദ്യമെടുക്കുന്നതു്? യാത്രയു്ക്കുവേണു്ടി പായു്ക്കുചെയു്തുവെച്ചിരിക്കുന്നതിലു് മറ്റെല്ലാം ഒരുവിദേശരാജ്യത്തുചെന്നാലും വാങ്ങിക്കാമല്ലോ! രാജ്യത്തെയും കേന്ദ്രഗവണു്മെ൯റ്റിനെയുംവഞു്ചിച്ചുശേഖരിച്ച ഡോള൪ക്കെട്ടുകളല്ലേ വിദേശത്തുചെന്നാലു് വാങ്ങിക്കാ൯കഴിയാത്തതായുള്ളൂ? കുറേമാധ്യമങ്ങളു് പിണറായിവിജയനെയിതിലു്നിന്നുരക്ഷിക്കുന്നതിനായി മറ്റൊരുവഴിയുംകാണാതെ അതുമറന്നുവെച്ചബാഗാണെന്നു് പറഞ്ഞുകൊണു്ടുനടന്നാലു് അതു് മറന്നുവെച്ചബാഗാകുമോ?

കേന്ദ്രഗവണു്മെ൯റ്റുമിപ്പോളു് പാ൪ലമെ൯റ്ററിച്ചോദ്യത്തിനുമറുപടിയായിപ്പോലും അതുതന്നെപറയുന്നു- മറന്നുവെച്ചാബാഗാണെന്നു്, കേരളാമുഖ്യമന്ത്രിവിജയ൯ വിദേശത്തേയു്ക്കുപോയപ്പോളു് വീട്ടിലു്നിന്നെടുക്കാ൯മറന്നൊരുബാഗു് സ്വന്തമടുക്കളസ്സ൪വ്വീസ്സുപോലെ ഇ൯ഡൃ൯ ഫോറി൯ സ൪വ്വീസ്സിനെയും യൂയ്യേയ്യീഗവണു്മെ൯റ്റി൯റ്റെ വിദേശകാര്യവകുപ്പി൯റ്റെഭാഗമായ തിരുവനന്തപുരം കോണു്സ്സുലേറ്റിനെയും ദുരുപയോഗംചെയു്തു് കോണു്സ്സുലേറ്റി൯റ്റെകൈയ്യിലു്ക്കൊടുത്തു് നിങ്ങളുടെനയതന്ത്രച്ചാനലിലൂടെ പരിശോധനയൊന്നുമില്ലാതെ ഇതിനെയൊന്നവിടെയെത്തിക്കണപറഞ്ഞെന്നു്! അതു് യൂയ്യേയ്യീക്കോണു്സ്സുലേറ്റിലു് പതിവുപോലെപരിശോധിക്കുമ്പോളു് എകു്സ്സു്-റേയിലു് ഡോള൪ക്കെട്ടുകളായിരുന്നെന്നുകണു്ടെന്നും അതു് നയതന്ത്രച്ചാനലിലു്ത്തന്നെ വിദേശത്തേയു്ക്കുപോയി പിണറായിവിജയനെത്തുകയുംചെയു്തുവെന്നുമാണു് ആ കോണു്സ്സുലേറ്റിലു് ആ സമയത്തു് ഉദ്യോഗസ്ഥയായിരുന്ന ഒരുവളുടെമൊഴി. അവളു് മുഖ്യമന്ത്രിനടത്തിയ സ്വ൪ണ്ണക്കള്ളക്കടത്തിലു് പിന്നീടു് പ്രതിയായതുകൊണു്ടു് അവളുടെമൊഴിയവിശ്വസിക്കണമെന്നുപറയാ൯ ഇത്രയുംവലിയകള്ളനായ വിജയനെന്തധികാരം? കുറ്റകൃത്യത്തി൯റ്റെഗുരുത്വവും അധികാരത്തി൯റ്റെവലിപ്പവുംനോക്കിയല്ലേ ഒരാളുടെമൊഴിയവിശ്വസിക്കണോ വിശ്വസിക്കണോയെന്നു് ജനം തീരുമാനമെടുക്കുന്നതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും ഡീവൈയ്യെഫൈയ്യുടെമു൯നിരനേതൃത്വവും പൊലീസ്സിലെ പിണറായിവിജയ൯വിഭാഗവും കേരളത്തിലെ മു൯നിരമാധ്യമങ്ങളുമല്ലാത്ത കള്ള൯മാരല്ലാതാരെങ്കിലുമാമൊഴി അവിശ്വസിക്കുമോ, സംശയം അതിലു് രേഖപ്പെടുത്തുമോ?

ഇ൯ഡൃയുടെ വിദേശനാണ്യംമോഷ്ടിച്ചു് ഒരാളു് അതു് നിയമവിരുദ്ധമായി അമേരിക്ക൯ഡോളറി൯റ്റെ ജ൯മനാട്ടിലു്ത്തന്നെ കൊണു്ടുപോകുന്നതിനെയാണു് എട്ടുംപൊട്ടുംതിരിയാത്ത കേരളത്തിലെ നിഷു്ക്കളങ്കപത്രങ്ങളും ടെലിവിഷ൯മാധ്യമങ്ങളും കള്ളക്കടത്തുബാഗെന്നുപറയാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെപറഞ്ഞുകൊടുത്തപോലെ സൗകര്യപൂ൪വ്വം മറന്നുവെച്ചബാഗെന്നുതുട൪ച്ചയായെഴുതിവിടുന്നതും ച൪ച്ചചെയ്യുന്നതും! അതിനെയാണു് അടിമുടി രാജ്യവിരുദ്ധവികാരമുള്ളിലു്ത്തിളയു്ക്കുന്ന ഇന്നാളുവന്നബീജേപ്പീയും അതിലെനേതാക്ക൯മാരും അതുമറയു്ക്കാ൯ ഇ൯ഡൃ൯സ്വാതന്ത്ര്യദിനത്തിനു് സകലവീടുകളിലും ഒരാഴു്ച്ച ദേശീയപതാകയുയ൪ത്തണമെന്നു് എഴുപത്തഞു്ചുവ൪ഷമായതുയ൪ത്തിക്കൊണു്ടിരിക്കുകയും അതിനെബഹുമാനിക്കുകയുംചെയ്യുന്ന ഇ൯ഡൃ൯ജനതയോടുപറഞ്ഞുകൊണു്ടുതന്നെ കള്ളക്കടത്തുബാഗല്ല മറന്നുവെച്ചബാഗാണെന്നു് പാ൪ലമെ൯റ്റിലു് മറുപടിപറയുന്നതു്. തനിയു്ക്കധികാരമില്ലാത്ത അനൃരാജ്യത്തി൯റ്റെ വിദേശനയതന്ത്രബാഗുകളിലൂടെ കള്ളക്കടത്തുഡോള൪ വിദേശത്തേയു്ക്കയക്കുകയും വിദേശഭരണാധികാരിയെ കേന്ദ്രയാഭ്യന്തരവകുപ്പിനെയും വിദേശകാര്യവകുപ്പിനെയുമറിയിക്കാതെ റൂട്ടുമാറ്റി കേരളത്തിലു്സ്സഞു്ചരിപ്പിക്കുകയും കോഴിക്കോട്ടുമാത്രമിറങ്ങാനനുവാദമുണു്ടായിരുന്ന യൂയ്യേയ്യീ ഭരണാധികാരിയെ തിരുവനന്തപുരത്തുകൊണു്ടുപോവുകയും ത൯റ്റെവീട്ടിലു്ക്കൊണു്ടുപോവുകയും ത൯റ്റെമകളുടെ വിദേശബിസിനസ്സുകളു്ക്കു് സഹായംചോദിക്കുകയുമൊക്കെച്ചെയു്തൊരു (ലോകഡിപ്ലോമാറ്റിക്കു് ടേംസ്സിലു്) ദേശവിരുദ്ധവിദേശച്ചാരനെ, ഇ൯റ്റല്ലിജ൯സ്സുബ്യൂറോയടക്കമുള്ള വിവരശേഖരണസംവിധാനങ്ങളിലൂടെ തുട൪ച്ചയായി നോക്കിക്കൊണു്ടിരുന്നിട്ടും ഉടനറസ്സു്റ്റുചെയ്യാതെ വീണു്ടുംമുഖ്യമന്ത്രിയാകാനും കെ-റെയിലു്പോലുള്ള കേരളത്തെ ശ്രീലങ്കയേക്കാളു്ക്കടക്കെണിയിലാക്കിത്തക൪ക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകാനുമനുവദിച്ച ഒറ്റനടപടിതന്നെ ഇ൯ഡൃ൯ ട്രൈക്കളറി൯റ്റെ ലോകത്തെയേറ്റവുംവലിയശത്രുവും ഒറ്റുകൊടുപ്പുകാരനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു് കേന്ദ്രഭരണംനടത്തുന്ന ബീജേപ്പീയാണെന്നതി൯റ്റെതെളിവാണു്.

ഒരുയാത്രക്കാര൯പോയശേഷം എയ൪പ്പോ൪ട്ടിലോ വീട്ടിലോ അവ൯റ്റെ മറന്നുവെച്ചുപോയ ഡോള൪ബാഗിരിക്കുന്നതു് ലോകത്തെവിടെയെങ്കിലുമാരെങ്കിലും കണു്ടിട്ടുണു്ടോ, കേട്ടിട്ടുണു്ടോ? ആയാത്രയുടെപ൪പ്പസ്സുതന്നെയാബാഗല്ലേ? ആക്കടലാസ്സിലൊരെണ്ണത്തിനു് എണു്പതുരൂപയാണുവിലയെന്നെങ്കിലുമോ൪ക്കെടോ!

Written on 30 July 2022 and first published on: 02 August 2022

Article Title Image By Ida Nupong. Graphics: Adobe SP.