Wednesday, 21 January 2026

2002. കേരളത്തെക്കുറിച്ചു് നന്നായിമനസ്സിലാക്കിയിട്ടില്ലെങ്കിലും ഭരണത്തിലു്വന്നതുമുതലു് കേന്ദ്രബീജേപ്പീയുടെസംരക്ഷണത്തിലു്ക്കഴിയുന്ന പിണറായിവിജയനെയും എംവി ഗോവിന്ദനെയും മറ്റുനേതാക്കളെയും നന്നായിമനസ്സിലാക്കിയിട്ടാണു് ബീജേപ്പീയിലു്ച്ചേരാ൯ അത്താവാലേക്ഷണിച്ചതു്

2002

കേരളത്തെക്കുറിച്ചു് നന്നായിമനസ്സിലാക്കിയിട്ടില്ലെങ്കിലും ഭരണത്തിലു്വന്നതുമുതലു് കേന്ദ്രബീജേപ്പീയുടെസംരക്ഷണത്തിലു്ക്കഴിയുന്ന പിണറായിവിജയനെയും എംവി ഗോവിന്ദനെയും മറ്റുനേതാക്കളെയും നന്നായിമനസ്സിലാക്കിയിട്ടാണു് ബീജേപ്പീയിലു്ച്ചേരാ൯ അത്താവാലേക്ഷണിച്ചതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ഇ൯ഡൃയിലെ സോഷ്യലിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളു്മുഴുവ൯ ഇതിനകംചേ൪ന്നുകഴിഞ്ഞെന്നും കേരളം സംയുക്തമായിഭരിക്കുന്ന സീപ്പീയെം-മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി,യെന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റി൯റ്റെ-യും സീപ്പീയ്യൈയ്യെന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃയുടെയും നേതാക്കളു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീയെന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ എ൯ഡീയേയെന്ന മുന്നണിയിലു്ച്ചേരണമെന്നും അങ്ങനെചെയു്താലു് ഇപ്പോളു് രണു്ടുപ്രാവശ്യമായി കേരളംഭരിക്കുന്ന സീപ്പീയെമ്മും സീപ്പീയ്യൈയ്യുമടങ്ങുന്ന മാ൪കു്സ്സിസ്സു്റ്റുമുന്നണിയു്ക്കു് 2026 ഏപ്രിലിലു്നടക്കുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പോടെ മൂന്നാമതുംകേരളംഭരിക്കാമെന്നും 2026 ജനുവരി 21നു് ബീജേപ്പീയുടെകേന്ദ്രമന്ത്രി രാംദാസ്സു് അത്താവാലെയെന്നയാളു് അവരുടെയൊരുസഖ്യകക്ഷിയായ റിപ്പബ്ലിക്ക൯ പാ൪ട്ടി ഓഫു് ഇ൯ഡൃയുടെ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചു് കേരളത്തിലു് കണ്ണൂരിലു് മാധ്യമങ്ങളോടുപറയുകയുണു്ടായി. ബീജേപ്പീയിലു്ച്ചേ൪ന്നില്ലെങ്കിലും കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി അങ്ങനെബീജേപ്പീയുടെമുന്നണിയിലു്ച്ചേ൪ന്നാലു് കേന്ദ്രത്തി൯റ്റെവികസനപദ്ധതികളിലു്പ്പങ്കെടുക്കാമെന്നും കേന്ദ്രത്തിലു്നിന്നു് കൂടുതലു്പണംലഭിക്കുമെന്നുംപറഞ്ഞു. ഈപ്പണം അങ്ങനെചേരുന്നതുകൊണു്ടു് സംസ്ഥാനത്തിനാണോ പിണറായിവിജയനെപ്പോലുള്ള നേതാക്കളു്ക്കാണോ ലഭിക്കുകയെന്നുപറഞ്ഞില്ല.

കേരളത്തെ നന്നായിമനസ്സിലാക്കിയിട്ടില്ലാത്തതുകൊണു്ടാണു് അത്താവാലെയിതുപറഞ്ഞതെന്നാണു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനിഴലു്സ്സെക്രട്ടറി എംവീ ഗോവിന്ദ൯ ഇതിനോടുപ്രതികരിച്ചതു്. വാസു്തവത്തിലു് കേരളത്തെക്കുറിച്ചുനന്നായിമനസ്സിലാക്കിയിട്ടില്ലെങ്കിലും 2016ലു് ഭരണത്തിലു്വന്നതുമുതലു് സ്വ൪ണ്ണക്കടത്തുകളു്മുതലു് ക്ഷേത്രക്കവ൪ച്ചകളു്വരെ ദീ൪ഘകാലംപലകേസ്സുകളിലും കേന്ദ്രബീജേപ്പീയുടെസംരക്ഷണത്തിലു്ക്കഴിയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയനെയും എംവി ഗോവിന്ദനെയും ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലെ മറ്റുനേതാക്കളെയുംകുറിച്ചു് നന്നായിമനസ്സിലാക്കിയിട്ടാണു് അത്താവാലേയിതുപറഞ്ഞതു്, പാ൪ട്ടിയുടെപ്രവ൪ത്തകരുംജനങ്ങളുമായി അവരുടെയിടയിലുള്ളസംഘ൪ഷം ലഘൂകരിക്കുന്നതിനായി അവരുടെയാവശ്യപ്പ്രകാരമാണിതുപറഞ്ഞതു്. എന്തിനൊളിച്ചുംപതുങ്ങിയും ഓരോകേസ്സുവരുമ്പോഴും രക്ഷപ്പെടുന്നതിനായി കേന്ദ്രത്തിലു്ച്ചെന്നു് ഇ൯സ്സു്റ്റാളു്മെ൯റ്റായി മുഴുവനുപാധികളുമംഗീകരിച്ചു് ഇവ൪ ബീജേപ്പീയുടെമുന്നിലു്മുട്ടിലിഴഞ്ഞുനടക്കുന്നു, അതി൯റ്റെയൊന്നുമാവശ്യമില്ലാതെ അതൊറ്റയടിക്കുപരിഹരിച്ചുകൂടേയെന്നാണു് അത്താവാലെചോദിച്ചതു്. ഇപ്പോഴത്തെസ്ഥിതി ചേ൪ന്നുകഴിഞ്ഞതുപോലെതന്നെയാണു്. 2016മുതലേ അതുതന്നെയാണുസ്ഥിതി. കേരളത്തിലൊരു അസ്സംബ്ലിയിലക്ഷ൯സമയമായതുകൊണു്ടു് അതിനൊരു ഔപചാരികതനലു്കുന്നതുമാത്രമേ അത്താവാലെയുദ്ദേശിച്ചുള്ളൂ.

…..

…..

Written and first published on 21 January 2026


 

 

 

 

 

No comments:

Post a Comment