Wednesday, 7 January 2026

1993. ചതിയ൯മാരാണുബീജേപ്പീ. നോട്ടുനിരോധനത്തിലെപ്പോലെ രഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു് തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണം പ്രഖ്യാപിച്ചതു്. ഹിന്ദുരാഷ്ട്രത്തി൯റ്റെമുഖമുദ്രയാണുചതി!!

1993

ചതിയ൯മാരാണുബീജേപ്പീ. നോട്ടുനിരോധനത്തിലെപ്പോലെ രഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു് തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണം പ്രഖ്യാപിച്ചതു്. ഹിന്ദുരാഷ്ട്രത്തി൯റ്റെമുഖമുദ്രയാണുചതി!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ചതിയ൯മാരാണുബീജേപ്പീ. നോട്ടുനിരോധനത്തിലെപ്പോലെ രഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു് തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണം പ്രഖ്യാപിച്ചതു്. ഹിന്ദുരാഷ്ട്രത്തി൯റ്റെമുഖമുദ്രയാണുചതി!! ബീജേപ്പീയു്ക്കുപിന്തുണപ്രഖ്യാപിക്കാത്ത ഹിന്ദുക്കളു്ക്കുപോലുമതിലു്രക്ഷയില്ല. നോട്ടുനിരോധനംപ്രഖ്യാപിച്ചതു് അവരുടെകൈയ്യിലുള്ളനോട്ടുകളെല്ലാംമാറി അഞ്ഞൂറാക്കിയെടുത്തതിനുശേഷമായിരുന്നു. പുതിയയഞ്ഞൂറുപ്രഖ്യാപിച്ചശേഷം അതുമുഴുവ൯കൊണു്ടുചെന്നുകൊടുത്തു് പുതിയയഞ്ഞൂറാക്കിമാറ്റി. അടിച്ചതുമുഴുവ൯കൊണു്ടുപോവുകയുംചെയു്തു. രണു്ടായിരമടിച്ചു് അതും അഞ്ഞൂറടിച്ചതുംമുഴുവ൯കൊണു്ടുപോയി. ആരണു്ടായിരങ്ങളു്വീണു്ടും അതുപി൯വലിച്ചു് അഞ്ഞൂറായിമാറ്റി. പേപ്പട്ടിയിത്രയുംപരാക്രമംകാണിച്ചിട്ടില്ല. മറ്റുള്ളപാ൪ട്ടികളുടെപണമെല്ലാം നിഷു്ഫലമായി. അത്രചതിയ൯മാരാണവ൪.

വിവിധസംസ്ഥാനങ്ങളിലു്നടക്കുന്ന അസ്സംബ്ലിയിലക്ഷനുകളിലു് ബീജേപ്പീയുടെമേധാവിത്വംലക്ഷൃമിട്ടു് തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണംപ്രഖ്യാപിച്ചതു് നോട്ടുനിരോധനത്തിലെപ്പോലെ മു൯കൂട്ടിരഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു്. പ്രഖ്യാപിച്ചതുനടപ്പിലാക്കിയപ്പോളു് മറ്റുള്ളവരുടെവോട്ടുമുഴുവനപ്പ്രത്യക്ഷമായി, 2021ലു്നിങ്ങളസ്സംബ്ലിയിലക്ഷനിലു്വോട്ടുചെയു്തിട്ടുണു്ടെങ്കിലു് 2026ലു്വോട്ടുചെയ്യാ൯കഴിയാതായി. ഇതുവരെയി൯ഡൃയിലു് സകല൪ക്കുംവോട്ടുകൊടുക്കുന്നതിനും ജനാധിപത്യമുറപ്പിക്കുന്നതിനുംവേണു്ടി ജനങ്ങളുടെചെലവിലു് ഇലക്ഷനുദ്യോഗസ്ഥരിറങ്ങിനടന്നു് ഓരോവീടുകളിലുംചെന്നു് ജനങ്ങളു്ക്കുവോട്ടുണു്ടോ വിട്ടുപോയോയെന്നുറപ്പിക്കുകയായിരുന്നു. ഒരുഫോംപൂരിപ്പിച്ചു് അവരുടെപുറകേനടക്കുന്നതിനെക്കുറിച്ചു് ആരുംകേട്ടിട്ടില്ല. ബീജേപ്പീച്ചതിയിലി൯ഡൃയിലിപ്പോളു്ജനങ്ങളു് ബീയെല്ലോമാരെന്നുപറയുന്ന ബൂത്തുലെവലോഫീസ്സ൪മാരെന്ന അധികാരഗ൪വ്വിഷു്ഠ൯മാരെയന്വേഷിച്ചു് ജോലിയുപേക്ഷിച്ചു് അവരെത്തേടിനടക്കണം, അവരുടെകനിവിലുമവരുടെദാക്ഷിണ്യത്തിലും വോട്ടിനുവേണു്ടിയാചിക്കണം. ബീജേപ്പീയുടെപര്യമ്പുറത്തെങ്ങോകിടക്കുന്ന ഇലക്ഷ൯കമ്മീഷനെന്നൊരെണ്ണം നി൪ജ്ജീവമായിനിശ്ചലമായിനിലു്ക്കുന്ന സുപ്രീംകോടതിയുടെബലത്തിലു് രാജ്യത്തെവോട്ട൪പ്പട്ടികയും ജനാധിപത്യവുമങ്ങനെയാക്കി! വോട്ടുചോരിയെന്നപേരിലു് കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവു് രാഹുലു്ഗാന്ധിപറഞ്ഞതെല്ലാംസത്യമായിരുന്നു. അവരുടെവോട്ടുമുഴുവ൯ സുരക്ഷിതമാക്കിക്കഴിഞ്ഞശേഷം മറ്റുള്ളജനങ്ങളെക്കൊണു്ടു് വോട്ടുചെയ്യിക്കാനല്ല വോട്ടുചെയ്യിക്കാതിരിക്കാനാണു് ബീജേപ്പീയുമിലക്ഷ൯കമ്മീഷനുംശ്രമിക്കുന്നതെന്നു് മനസ്സിലാകുന്നവ൪ക്കെല്ലാംമനസ്സിലായിക്കഴിഞ്ഞു. ഭരണഘടനാസ്ഥാപനമെന്നാണുപറയുന്നതു്!

ഇലക്ഷ൯കമ്മീഷനെന്ന ഭൃത്യസങ്കലു്പ്പമവിടെനിലു്ക്കട്ടെ- ഭാരതീയജനതാപ്പാ൪ട്ടിയുടെ ഹിന്ദുരാഷ്ട്രസങ്കലു്പ്പത്തിനകത്തുതന്നെ വോട്ടുംതെരഞ്ഞെടുപ്പുമടങ്ങുന്ന ജനാധിപത്യത്തിനെവിടെയാണുസ്ഥാനം? ജനാധിപത്യംകണു്ടുപിടിച്ചിട്ടുതന്നെ മൂന്നുനൂറ്റാണു്ടല്ലേയാകുന്നുള്ളൂ? അതിനുമെത്രയോനൂറ്റാണു്ടുമുമ്പേതന്നെ ഹിന്ദുരാഷ്ട്രംമരിച്ചുപോയിരുന്നില്ലേ? ബീജേപ്പീയന്നുജനിച്ചിട്ടുപോലുമില്ലല്ലോ? ഹിന്ദുരാഷ്ട്രമുണു്ടായിരുന്നെന്നുപറയുന്നകാലത്തു് ചരിത്രപരമായിത്തന്നെയതിനകത്തു് ചക്രവ൪ത്തിയാധിപത്യമല്ലേയുണു്ടായിരുന്നുള്ളൂ? റിലയ൯സ്സുമുതലാളിയെച്ചക്രവ൪ത്തിയാക്കി അതിനകത്തങ്ങേരുടെകീഴിലു് പരിമിതയധികാരങ്ങളോടെ ഒരുപ്രസിഡ൯റ്റുംപ്രധാനമന്ത്രിയുമൊക്കെക്കഴിയുന്നതല്ലേ ബീജേപ്പീയുടെഹിന്ദുരാഷ്ട്രസങ്കലു്പ്പം? ഹിന്ദുരാഷ്ട്രചരിത്രത്തിനകത്തു് മറിച്ചുചിന്തിക്കാനുള്ളയുറവകളെവിടെ?

…..

…..

Written and first published on 07 January 2025


 

 

 

 

 

No comments:

Post a Comment