Thursday, 8 January 2026

1995. ഒരാളൊരുതെരഞ്ഞെടുപ്പിലു്ജയിക്കാ൯ ഒട്ടുംസാധ്യതയില്ലാത്തപ്പോളു്ജയിക്കുകയാണെങ്കിലു് അയാളെങ്ങനെയാവുംജയിച്ചിട്ടുണു്ടാവുകയെന്നുചിന്തിക്കേണു്ടതും കണു്ടുപിടിക്കേണു്ടതും ഒരുജനാധിപത്യകാംക്ഷിയുടെയാവശ്യമാണു്

1995

ഒരാളൊരുതെരഞ്ഞെടുപ്പിലു്ജയിക്കാ൯ ഒട്ടുംസാധ്യതയില്ലാത്തപ്പോളു്ജയിക്കുകയാണെങ്കിലു് അയാളെങ്ങനെയാവുംജയിച്ചിട്ടുണു്ടാവുകയെന്നുചിന്തിക്കേണു്ടതും കണു്ടുപിടിക്കേണു്ടതും ഒരുജനാധിപത്യകാംക്ഷിയുടെയാവശ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ഒരാളൊരുതെരഞ്ഞെടുപ്പിലു്ജയിക്കാ൯ ഒട്ടുംസാധ്യതയില്ലാത്തപ്പോളു്ജയിക്കുകയാണെങ്കിലു് അയാളെങ്ങനെയാവുംജയിച്ചിട്ടുണു്ടാവുകയെന്നുചിന്തിക്കേണു്ടതും അതന്വേഷിക്കേണു്ടതുംകണു്ടുപിടിക്കേണു്ടതും ഒരുജനാധിപത്യകാംക്ഷിയുടെയാവശ്യമാണു്, അതുജനാധിപത്യത്തെനശിപ്പിക്കുന്നരീതിയിലാണെങ്കിലു് അതുപുറത്തുകൊണു്ടുവരേണു്ടതും ആപ്പ്രവണതയവസാനിപ്പിക്കേണു്ടതും അതോടെയയാളുടെക൪മ്മപദ്ധയിലു്വരികയാണു്. അത്രത്തോളംജനാധിപത്യസംരക്ഷകരായിട്ടുള്ളയാളുകളു് ഇന്നുകേരളത്തിലു്വളരെവളരെക്കുറവായിട്ടുള്ളതുകൊണു്ടാണു് 2021ലു് സകലരാഷ്ട്രീയസാഹചര്യവും സാമൂഹ്യകാലാവസ്ഥയുമെതിരായിട്ടും പിണറായിവിജയനെങ്ങനെയാണുജയിച്ചുവന്നതെന്നതു് അന്വേഷിക്കപ്പെടാതെപോയതു്. പരമപ്പ്രാധാന്യംരാഷ്ട്രീയരംഗത്തുള്ളവ൪ സ്വജീവിതത്തിനുപകരം ജനാധിപത്യതിനാണുകൊടുത്തിരുന്നതെങ്കിലു് അതന്വേഷിക്കപ്പെടുമായിരുന്നു.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയയാളുടെയീപ്പ്രവൃത്തി കേരളത്തിലെ പ്രധാനപ്പ്രതിപക്ഷപ്പാ൪ട്ടികളായ കോണു്ഗ്രസ്സുംബീജേപ്പീയും പരാമ൪ശ്ശിക്കാ൯പോലുംതയാറായില്ല. അതിന൪ത്ഥം അതെങ്ങനെയെന്നാദ്യത്തെയാളു്ക്കറിയാമായിരുന്നെന്നും അതുരണു്ടാമത്തെയാളുടെസഹായത്തോടെയായിരുന്നെന്നുമാണു്. അല്ലെങ്കിലതി൯റ്റെപേരിലു്മാത്രം കേരളത്തിലു്വലിയഭൂകമ്പംനടക്കുമായിരുന്നു. തികച്ചുംപ്രതികൂലമായസാഹചര്യങ്ങളിലു് അവിശ്വസനീയമായവിധം ഒരാളു്സ്വയംജയിച്ചുവരുന്നതും കൂടെയുള്ളതൊണ്ണൂറോളംപേരെജയിപ്പിക്കുന്നതും ഒരുമന്ത്രിസഭയുണു്ടാക്കുന്നതും വീണു്ടുമഞു്ചുകൊല്ലംകൂടിഭരിക്കുന്നതും ആരുടെയുംശ്രദ്ധയിലു്പ്പെടാതെപോകുന്ന ഒരുചെറിയകാര്യമല്ല.

കേരളത്തിലു് 2016ലു് ചിലവിദേശക്കോ൪പ്പറേറ്റുകളുടെയും കേന്ദ്രബീജേപ്പീയുടെയുംനി൪ദ്ദേശത്തിലു് പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലു് മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞുജയിപ്പിച്ചുകൊണു്ടുവന്ന വീയെസ്സു് അച്ച്യുതാനന്ദനെയട്ടിമറിച്ചു് പിണറായിവിജയ൯മുഖ്യമന്ത്രിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭരണമുണു്ടാകുന്നു. അതുകഴിഞ്ഞുള്ളതുട൪ച്ചയായമൂന്നുവ൪ഷങ്ങളിലു് ആദ്യംപറഞ്ഞവരുടെസഹായത്തോടെയും അവ൪ക്കുവേണു്ടിയും ഈഗവണു്മെ൯റ്റുനടത്തിയയനേകമഴിമതികളും വിദേശയെംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയുംനടത്തിയ സ്വ൪ണ്ണക്കള്ളക്കടത്തുകളും പുറത്തുവരുന്നു, കടലെഴുതിയമേരിക്ക൯കമ്പനിയു്ക്കുവിറ്റതും ജനങ്ങളുടെകൊറോണാഡേറ്റാവിവരങ്ങളും അമേരിക്കയു്ക്കുതന്നെവിറ്റതും പുറത്തുവരുന്നു. തുട൪ന്നു് 2019ലു്നടന്നലോകു്സ്സഭായിലക്ഷനിലു് ഇരുപതിലവ൪ക്കാകെയൊരുസീറ്റുമാത്രംനലു്കി പത്തൊമ്പതിലുംജനങ്ങളു് കോണു്ഗ്രസ്സുമുന്നണിയെജയിപ്പിക്കുന്നു.

ആഭരണമിരിക്കുമ്പോളു്ത്തന്നെ കൂടുതലഴിമതികളുംകൈക്കൂലികളും ലൈഫു്മിഷ൯പദ്ധതികളിലും വിദേശപ്പ്രളയസ്സഹായത്തിലുമടക്കമുള്ള പണത്തട്ടിപ്പുകളുംപുറത്തുവന്നു് 2024ലു്നടന്ന ലോകു്സ്സഭായിലക്ഷനിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് പഴയപോലെയാകെയൊരുസീറ്റുമാത്രംനലു്കി പതിനെട്ടിലുംജനങ്ങളു്വീണു്ടും കോണു്ഗ്രസ്സുമുന്നണിയെത്തന്നെജയിപ്പിക്കുന്നു. അപ്പോളുട൯ഭരണപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയുംമന്ത്രിസഭയുമഴിച്ചുവിട്ട ആഗോളക്കവ൪ച്ചക്കാ൪ ശബരിമലക്ഷേത്രത്തിലു്നിന്നടക്കം ശതകോടിക്കണക്കിനുരൂപയുടെ മുഴുവ൯സ്വ൪ണ്ണവുമടിച്ചുകൊണു്ടുപോയെന്നു് പുറത്തുവരുന്നു. തൊട്ടുപുറകേ 2025ലു്നടന്ന പഞു്ചായത്തിലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുംമുന്നണിയെയും ജനങ്ങളു്കേരളംമുഴുക്കെ ദയനീയമായിത്തോലു്പ്പിച്ചുകിടത്തുന്നു. 2016മുതലു് 2025വരെയും ഒമ്പതുകൊല്ലംതുട൪ച്ചയായിക്കണു്ട ഈഭരണവിരുദ്ധവികാരത്തിനിടയിലെവിടെയാണു് എപ്പോളാണു് ജനങ്ങളിലു് ഒരുഭരണാനനുകൂലവികാരമുണു്ടായിരുന്നതു്?

അതിന്നിടയിലൊരിക്കലങ്ങനെയുണു്ടായിരുന്നെന്നും അങ്ങനെയാണതിന്നിടയിലു് 2021ലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ജനങ്ങളു്തങ്ങളു്ക്കുവോട്ടുചെയു്തു് ഇതിനുമുമ്പുചരിത്രത്തിലൊരിക്കലുമുണു്ടായിട്ടില്ലാത്ത നൂറ്റിനാലു്പ്പതിലു് നൂറിനടുത്തുസീറ്റുംനലു്കി ജയിച്ചതെന്നുമാണവ൪പറയുന്നതു്! ഓസ്സിനുഭക്ഷൃക്കിറ്റും കൊറോണയുമുണു്ടായിരുന്നതുകൊണു്ടു് ഒമ്പതുകൊല്ലംനീണു്ടുനിന്നതായ ഇത്രയുംരാഷ്ട്രീയദൃഢനിശ്ചയമുള്ളജനങ്ങളു് മനംമറിഞ്ഞുവോട്ടുചെയു്തുവെന്നാണവ൪ അതിലെരഹസ്യംമറയു്ക്കാ൯പ്രചരിപ്പിച്ചതു്. ആരോഗ്യവകുപ്പി൯റ്റെവീഴു്ച്ചയിലൂടെ കൊറോണയിവ൪പട൪ത്തിയതാണു്, രഹസ്യംചോദ്യമാവുമെന്നറിയാവുന്നതുകൊണു്ടു് കിറ്റിവ൪കണു്ടുപിടിച്ചതാണു്, ജനങ്ങളുടെപണമെടുത്തുചെലവഴിച്ചുതന്നെ അതിനുവേണു്ടിമാത്രംകൊണു്ടുവന്നതാണു്. ഒരിക്കലും ജനങ്ങളോടൊരുസഹതാപവുംകാണിച്ചിട്ടില്ലാത്ത ഇവ൪ക്കന്നുമാത്രമെങ്ങനെയൊരുസഹതാപം?

ഒമ്പതുകൊല്ലംതുട൪ച്ചയായി ഇത്രയുംകടുത്തഭരണവിരുദ്ധവികാരവും ഉറച്ചരാഷ്ട്രീയതീരുമാനവുംപ്രദ൪ശ്ശിപ്പിച്ചജനങ്ങളു് ഇതിന്നിടയിലും 2021ലു്മാത്രം കേവലമിരുന്നൂറുരൂപയുടെയൊരുകിറ്റും ഒരുഗവണു്മെ൯റ്റുതങ്ങളെയരക്ഷിതാവസ്ഥയിലാക്കിയ കൊറോണയുംകണു്ടു് ഇത്രയുംവലിയവിജയംനലു്കാ൯ ആഭരണത്തിലിരിക്കുന്ന അതേമാ൪കു്സ്സിസ്സു്റ്റുമുന്നണിയു്ക്കുവോട്ടുചെയ്യുമോ? അന്നുജനങ്ങളു് പതിവുപോലെ കോണു്ഗ്രസ്സിനുവോട്ടുചെയു്തു, ആവോട്ടിവ൪പെട്ടികളിലു് പോളിംഗിനുമുമ്പുതന്നെ പത്തുശതമാനംവീതംമറിച്ചു. ബീജേപ്പീനലു്കുന്നയാസ്സാങ്കേതികവിദ്യയെന്തെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. ആപ്പെട്ടികളുണു്ടാക്കിയവിദഗു്ദ്ധ൯മാ൪തന്നെയതു് ലോകംമുഴുവ൯പറഞ്ഞുനടന്നിട്ടുണു്ടു്. ഇലക്ഷ൯ഫ്രോഡിലൂടെയുണു്ടായ നിയമവിരുദ്ധമായഫ്രോഡുഗവണു്മെ൯റ്റാണിതു്, ശബരിമലക്കൊള്ളയടക്കം അവരുടെപ്രവൃത്തികളെല്ലാംഫ്രോഡാണു്.

2026ലു് വീണു്ടുമൊരസ്സംബ്ലിയിലക്ഷ൯വരികയാണു്, ഭരണമാ൪കു്സ്സിസ്സു്റ്റുമുന്നണിയെസ്സംബന്ധിച്ചിടത്തോളം ആപ്പഞു്ചായത്തിലക്ഷനിലു്ത്തെളിഞ്ഞപോലെ രാഷ്ട്രീയസാഹചര്യവുംജനപ്പ്രതിരോധവും 2021ലേക്കാളങ്ങേയറ്റംപ്രതികൂലമാണു്. നേരത്തേപറഞ്ഞകോ൪പ്പറേറ്റുസൗഹൃദവും ബീജേപ്പീബന്ധങ്ങളും കൂടുതലുറച്ചതുകൊണു്ടും വീണു്ടുംജയിച്ചുവന്നില്ലെങ്കിലു് ഇതുവരെനടത്തിയയഴിമതികളു്ക്കും ക്ഷേത്രക്കവ൪ച്ചകളു്ക്കും ഒരുമന്ത്രിസഭമുഴുവ൯ജയിലിലു്പ്പോകേണു്ടിവരുമെന്നുള്ളതുകൊണു്ടും 2021ലു്ച്ചെയു്തതിവ൪ 2026ലു്വീണു്ടുംചെയ്യും. അതുകൊണു്ടാണൊരുരാഷ്ട്രീയസാങ്കേതികരഹസ്യമെന്നതുമാറി ഇതൊരുജനതയുടെപൊതുജനജാഗ്രതയുടെഭാഗമായിമാറേണു്ടതു്. സ്വതന്ത്രമായിവോട്ടുചെയ്യുന്നതിനേക്കാളിന്നുപ്രധാനം വോട്ടുപെട്ടികളെസ്സ്വതന്ത്രമാക്കുന്നതാണു്.

ഇലക്ഷ൯കമ്മിഷ൯റ്റെപല നടപടികളു്ക്കുംതീരുമാനങ്ങളു്ക്കുമെതിരെ ഓണു്ലൈനായിജനങ്ങളിലു്നിന്നുവരുന്നവിമ൪ശ്ശനങ്ങളും ജനങ്ങളുടെപ്രതിരോധവും തെരഞ്ഞുകണു്ടുപിടിച്ചു് അതിനെതിരേനടപടിയെടുക്കുന്നകമ്മീഷ൯ 2019ലെ കേന്ദ്രബീജേപ്പീയുടെവിജയവും 2021ലെ സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവിജയവും ഫോറെ൯സ്സിക്കാഡിറ്റുനടത്തണമെന്ന അതേവഴിയിലുടെയുയരുന്നയാവശ്യങ്ങളു് കണു്ടില്ലെന്നുനടിക്കുകയാണു്, തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കാഡിറ്റെന്നയാവശ്യംതന്നെ അവരെവിഷമിപ്പിക്കുകയാണു്. അതുയ൪ന്നുവരുകയാണെന്നറിഞ്ഞയുട൯തന്നെയവ൪ചെയു്തതു് തെരഞ്ഞെടുപ്പുംഫലപ്പ്രഖ്യാപനവുംകഴിഞ്ഞതാണെങ്കിലും, അവപബ്ലിക്കു്റെക്കാ൪ഡുകളാണെങ്കിലും, ഇലകു്ട്രോണിക്കായതുകൊണു്ടു് ഡേറ്റയായവസൂക്ഷിക്കാ൯ വളരെക്കുറച്ചുസ്ഥലമേ വേണു്ടിവരുകയുള്ളൂവെങ്കിലും, മൂന്നുമാസംമാത്രമവസൂക്ഷിച്ചശേഷം ഒരാഡിറ്റിനുംലഭ്യമല്ലാതാക്കാ൯ ഉടനവഡിലീറ്റുചെയ്യാനുത്തരവിടുകയാണു്. അത്രകടുത്തരീതിയിലാണു് തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കാഡിറ്റെന്നയാശയമവരെവിറപ്പിക്കുന്നതു്. ലോകംമുഴുവ൯ കമ്പ്യൂട്ട൪യുഗത്തിലോട്ടും ഇലകു്ട്രോണിക്കു്ട്ടെക്കു്നോളജിയിലോട്ടും പ്രവേശിച്ചുകഴിഞ്ഞതോടെ മൈക്രോഡോട്ടുചിപ്പുകളും നാനോക്കമ്പ്യൂട്ടറുകളും റിമോട്ടുകണു്ട്രോളുകളും ഇലക്ഷ൯മാനിപ്പുലേഷനുകളുമൊക്കെയെന്താണെന്നു് ലോകത്തിനുമുഴുവനറിയാമെന്നതവ൪ഭയക്കുന്നു. അതുകൊണു്ടുസ്വന്തമാശ്വാസത്തിനായി മണലു്ക്കാട്ടിലു്ച്ചെറിയതലമണലിലു്പൂഴു്ത്തി വലിയമൂലംപുറത്തുകാണിച്ചുള്ള ഒട്ടകപ്പക്ഷിയുടെനിലു്പ്പാണവരുടേതു്.

Written and first published on 08 January 2026

 

 

 

 

 

No comments:

Post a Comment