1999
സകലതിലുംപങ്കുപറ്റിയയീ അമ്പതോളംപേരടങ്ങുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റി ഇതിലേതെങ്കിലുമൊന്നഴിമതിപ്പ്രവൃത്തിയായിക്കണു്ടു് കമ്മിറ്റിയിലു്ച്ച൪ച്ചചെയു്തിട്ടുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെയുയ൪ന്നിട്ടുള്ള ഏറ്റവുംവലിയാരോപണങ്ങളു് 2016ലു് പിണറായിവിജയ൯മുഖ്യമന്ത്രിയായധികാരത്തിലു്വന്നശേഷം വിമാനത്താവളങ്ങളും വിദേശയെംബസ്സികളും കോണു്സ്സുലേറ്റുകളുംവഴി ത൯റ്റെമുഖ്യസെക്രട്ടറിയെത്തന്നെയിറക്കി മൂന്നുനാലുകൊല്ലത്തോളംതുട൪ച്ചയായി സ്വ൪ണ്ണംകടത്തിയതാണു്. ഇതെങ്ങോട്ടുപോയെന്നും ഇതി൯റ്റെപണമാരുകൈക്കലാക്കിയെന്നും തെളിയിക്കുന്നതിലു്നിന്നും കേന്ദ്രയന്വേഷണയേജ൯സ്സികളെ പിണറായിവിജയനുമായി രാഷ്ട്രീയ-സാമ്പത്തികയൊത്തുതീ൪പ്പുണു്ടാക്കിയ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുവിലക്കി. അതുകഴിഞ്ഞയാളു്തന്നെ അയാളുടെയൗദ്യോഗികവിദേശയാത്രകളിലു് കള്ളപ്പണവുംകൈക്കൂലിപ്പണവും ഡോളറാക്കിമാറ്റിക്കടത്തിയതുപുറത്തുവന്നു. അതിലുമൊരുകേന്ദ്രയേജ൯സ്സിയും അന്വേഷണവുമായിവന്നില്ല. പിന്നെക്കേരളതീരത്തോടുചേ൪ന്ന ഇ൯ഡൃയുടെകടലയാളെഴുതിവിറ്റെന്നും കൊറോണാരോഗികളുടെ ആശുപത്രിഡേറ്റാവിറ്റെന്നും കരിമണലു്ക്കമ്പനിയിലു്നിന്നും കേരളത്തിലെയപൂ൪വ്വധാതുമണലു്കടത്തിയതിനു് ടണ്ണേജുവെച്ചു് മുഖ്യമന്ത്രിയുംമകളുംകൂടി മാസംതോറുകൈക്കൂലിവാങ്ങിയെന്നുംപുറത്തുവന്നു. ഇപ്പോളു്ശ്ശബരിമലക്ഷേത്രത്തിലു്നിന്നും ഇയാളുടെഭരണസംഘം ആയിരക്കണക്കിനുകോടിരൂപയുടെ അപൂ൪വ്വനി൪മ്മിതികളും സ്വ൪ണ്ണയുരുപ്പടികളുംവരെ കൈയ്യിലു്ക്കിട്ടിയതെല്ലാം കാവലു്നി൪ത്തിയപോലീസ്സിലൂടെകൊണു്ടുപോയെന്നും കേസ്സുവരെവന്നു. ഇതിലു്മുഴുവ൯പങ്കുപറ്റിയയീ അമ്പതോളംപേരടങ്ങുന്നപാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റി ഇതിലേതെങ്കിലുമൊന്നഴിമതിപ്പ്രവൃത്തിയായിക്കണു്ടു് കമ്മിറ്റിയിലു്ച്ച൪ച്ചചെയു്തിട്ടുണു്ടോ?
…..
…..
Written and first published on 14 January 2025

No comments:
Post a Comment