Thursday, 8 January 2026

1995. ഒരാളൊരുതെരഞ്ഞെടുപ്പിലു്ജയിക്കാ൯ ഒട്ടുംസാധ്യതയില്ലാത്തപ്പോളു്ജയിക്കുകയാണെങ്കിലു് അയാളെങ്ങനെയാവുംജയിച്ചിട്ടുണു്ടാവുകയെന്നുചിന്തിക്കേണു്ടതും കണു്ടുപിടിക്കേണു്ടതും ഒരുജനാധിപത്യകാംക്ഷിയുടെയാവശ്യമാണു്

1995

ഒരാളൊരുതെരഞ്ഞെടുപ്പിലു്ജയിക്കാ൯ ഒട്ടുംസാധ്യതയില്ലാത്തപ്പോളു്ജയിക്കുകയാണെങ്കിലു് അയാളെങ്ങനെയാവുംജയിച്ചിട്ടുണു്ടാവുകയെന്നുചിന്തിക്കേണു്ടതും കണു്ടുപിടിക്കേണു്ടതും ഒരുജനാധിപത്യകാംക്ഷിയുടെയാവശ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ഒരാളൊരുതെരഞ്ഞെടുപ്പിലു്ജയിക്കാ൯ ഒട്ടുംസാധ്യതയില്ലാത്തപ്പോളു്ജയിക്കുകയാണെങ്കിലു് അയാളെങ്ങനെയാവുംജയിച്ചിട്ടുണു്ടാവുകയെന്നുചിന്തിക്കേണു്ടതും അതന്വേഷിക്കേണു്ടതുംകണു്ടുപിടിക്കേണു്ടതും ഒരുജനാധിപത്യകാംക്ഷിയുടെയാവശ്യമാണു്, അതുജനാധിപത്യത്തെനശിപ്പിക്കുന്നരീതിയിലാണെങ്കിലു് അതുപുറത്തുകൊണു്ടുവരേണു്ടതും ആപ്പ്രവണതയവസാനിപ്പിക്കേണു്ടതും അതോടെയയാളുടെക൪മ്മപദ്ധയിലു്വരികയാണു്. അത്രത്തോളംജനാധിപത്യസംരക്ഷകരായിട്ടുള്ളയാളുകളു് ഇന്നുകേരളത്തിലു്വളരെവളരെക്കുറവായിട്ടുള്ളതുകൊണു്ടാണു് 2021ലു് സകലരാഷ്ട്രീയസാഹചര്യവും സാമൂഹ്യകാലാവസ്ഥയുമെതിരായിട്ടും പിണറായിവിജയനെങ്ങനെയാണുജയിച്ചുവന്നതെന്നതു് അന്വേഷിക്കപ്പെടാതെപോയതു്. പരമപ്പ്രാധാന്യംരാഷ്ട്രീയരംഗത്തുള്ളവ൪ സ്വജീവിതത്തിനുപകരം ജനാധിപത്യതിനാണുകൊടുത്തിരുന്നതെങ്കിലു് അതന്വേഷിക്കപ്പെടുമായിരുന്നു.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയയാളുടെയീപ്പ്രവൃത്തി കേരളത്തിലെ പ്രധാനപ്പ്രതിപക്ഷപ്പാ൪ട്ടികളായ കോണു്ഗ്രസ്സുംബീജേപ്പീയും പരാമ൪ശ്ശിക്കാ൯പോലുംതയാറായില്ല. അതിന൪ത്ഥം അതെങ്ങനെയെന്നാദ്യത്തെയാളു്ക്കറിയാമായിരുന്നെന്നും അതുരണു്ടാമത്തെയാളുടെസഹായത്തോടെയായിരുന്നെന്നുമാണു്. അല്ലെങ്കിലതി൯റ്റെപേരിലു്മാത്രം കേരളത്തിലു്വലിയഭൂകമ്പംനടക്കുമായിരുന്നു. തികച്ചുംപ്രതികൂലമായസാഹചര്യങ്ങളിലു് അവിശ്വസനീയമായവിധം ഒരാളു്സ്വയംജയിച്ചുവരുന്നതും കൂടെയുള്ളതൊണ്ണൂറോളംപേരെജയിപ്പിക്കുന്നതും ഒരുമന്ത്രിസഭയുണു്ടാക്കുന്നതും വീണു്ടുമഞു്ചുകൊല്ലംകൂടിഭരിക്കുന്നതും ആരുടെയുംശ്രദ്ധയിലു്പ്പെടാതെപോകുന്ന ഒരുചെറിയകാര്യമല്ല.

കേരളത്തിലു് 2016ലു് ചിലവിദേശക്കോ൪പ്പറേറ്റുകളുടെയും കേന്ദ്രബീജേപ്പീയുടെയുംനി൪ദ്ദേശത്തിലു് പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലു് മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞുജയിപ്പിച്ചുകൊണു്ടുവന്ന വീയെസ്സു് അച്ച്യുതാനന്ദനെയട്ടിമറിച്ചു് പിണറായിവിജയ൯മുഖ്യമന്ത്രിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭരണമുണു്ടാകുന്നു. അതുകഴിഞ്ഞുള്ളതുട൪ച്ചയായമൂന്നുവ൪ഷങ്ങളിലു് ആദ്യംപറഞ്ഞവരുടെസഹായത്തോടെയും അവ൪ക്കുവേണു്ടിയും ഈഗവണു്മെ൯റ്റുനടത്തിയയനേകമഴിമതികളും വിദേശയെംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയുംനടത്തിയ സ്വ൪ണ്ണക്കള്ളക്കടത്തുകളും പുറത്തുവരുന്നു, കടലെഴുതിയമേരിക്ക൯കമ്പനിയു്ക്കുവിറ്റതും ജനങ്ങളുടെകൊറോണാഡേറ്റാവിവരങ്ങളും അമേരിക്കയു്ക്കുതന്നെവിറ്റതും പുറത്തുവരുന്നു. തുട൪ന്നു് 2019ലു്നടന്നലോകു്സ്സഭായിലക്ഷനിലു് ഇരുപതിലവ൪ക്കാകെയൊരുസീറ്റുമാത്രംനലു്കി പത്തൊമ്പതിലുംജനങ്ങളു് കോണു്ഗ്രസ്സുമുന്നണിയെജയിപ്പിക്കുന്നു.

ആഭരണമിരിക്കുമ്പോളു്ത്തന്നെ കൂടുതലഴിമതികളുംകൈക്കൂലികളും ലൈഫു്മിഷ൯പദ്ധതികളിലും വിദേശപ്പ്രളയസ്സഹായത്തിലുമടക്കമുള്ള പണത്തട്ടിപ്പുകളുംപുറത്തുവന്നു് 2024ലു്നടന്ന ലോകു്സ്സഭായിലക്ഷനിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് പഴയപോലെയാകെയൊരുസീറ്റുമാത്രംനലു്കി പതിനെട്ടിലുംജനങ്ങളു്വീണു്ടും കോണു്ഗ്രസ്സുമുന്നണിയെത്തന്നെജയിപ്പിക്കുന്നു. അപ്പോളുട൯ഭരണപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയുംമന്ത്രിസഭയുമഴിച്ചുവിട്ട ആഗോളക്കവ൪ച്ചക്കാ൪ ശബരിമലക്ഷേത്രത്തിലു്നിന്നടക്കം ശതകോടിക്കണക്കിനുരൂപയുടെ മുഴുവ൯സ്വ൪ണ്ണവുമടിച്ചുകൊണു്ടുപോയെന്നു് പുറത്തുവരുന്നു. തൊട്ടുപുറകേ 2025ലു്നടന്ന പഞു്ചായത്തിലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുംമുന്നണിയെയും ജനങ്ങളു്കേരളംമുഴുക്കെ ദയനീയമായിത്തോലു്പ്പിച്ചുകിടത്തുന്നു. 2016മുതലു് 2025വരെയും ഒമ്പതുകൊല്ലംതുട൪ച്ചയായിക്കണു്ട ഈഭരണവിരുദ്ധവികാരത്തിനിടയിലെവിടെയാണു് എപ്പോളാണു് ജനങ്ങളിലു് ഒരുഭരണാനനുകൂലവികാരമുണു്ടായിരുന്നതു്?

അതിന്നിടയിലൊരിക്കലങ്ങനെയുണു്ടായിരുന്നെന്നും അങ്ങനെയാണതിന്നിടയിലു് 2021ലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ജനങ്ങളു്തങ്ങളു്ക്കുവോട്ടുചെയു്തു് ഇതിനുമുമ്പുചരിത്രത്തിലൊരിക്കലുമുണു്ടായിട്ടില്ലാത്ത നൂറ്റിനാലു്പ്പതിലു് നൂറിനടുത്തുസീറ്റുംനലു്കി ജയിച്ചതെന്നുമാണവ൪പറയുന്നതു്! ഓസ്സിനുഭക്ഷൃക്കിറ്റും കൊറോണയുമുണു്ടായിരുന്നതുകൊണു്ടു് ഒമ്പതുകൊല്ലംനീണു്ടുനിന്നതായ ഇത്രയുംരാഷ്ട്രീയദൃഢനിശ്ചയമുള്ളജനങ്ങളു് മനംമറിഞ്ഞുവോട്ടുചെയു്തുവെന്നാണവ൪ അതിലെരഹസ്യംമറയു്ക്കാ൯പ്രചരിപ്പിച്ചതു്. ആരോഗ്യവകുപ്പി൯റ്റെവീഴു്ച്ചയിലൂടെ കൊറോണയിവ൪പട൪ത്തിയതാണു്, രഹസ്യംചോദ്യമാവുമെന്നറിയാവുന്നതുകൊണു്ടു് കിറ്റിവ൪കണു്ടുപിടിച്ചതാണു്, ജനങ്ങളുടെപണമെടുത്തുചെലവഴിച്ചുതന്നെ അതിനുവേണു്ടിമാത്രംകൊണു്ടുവന്നതാണു്. ഒരിക്കലും ജനങ്ങളോടൊരുസഹതാപവുംകാണിച്ചിട്ടില്ലാത്ത ഇവ൪ക്കന്നുമാത്രമെങ്ങനെയൊരുസഹതാപം?

ഒമ്പതുകൊല്ലംതുട൪ച്ചയായി ഇത്രയുംകടുത്തഭരണവിരുദ്ധവികാരവും ഉറച്ചരാഷ്ട്രീയതീരുമാനവുംപ്രദ൪ശ്ശിപ്പിച്ചജനങ്ങളു് ഇതിന്നിടയിലും 2021ലു്മാത്രം കേവലമിരുന്നൂറുരൂപയുടെയൊരുകിറ്റും ഒരുഗവണു്മെ൯റ്റുതങ്ങളെയരക്ഷിതാവസ്ഥയിലാക്കിയ കൊറോണയുംകണു്ടു് ഇത്രയുംവലിയവിജയംനലു്കാ൯ ആഭരണത്തിലിരിക്കുന്ന അതേമാ൪കു്സ്സിസ്സു്റ്റുമുന്നണിയു്ക്കുവോട്ടുചെയ്യുമോ? അന്നുജനങ്ങളു് പതിവുപോലെ കോണു്ഗ്രസ്സിനുവോട്ടുചെയു്തു, ആവോട്ടിവ൪പെട്ടികളിലു് പോളിംഗിനുമുമ്പുതന്നെ പത്തുശതമാനംവീതംമറിച്ചു. ബീജേപ്പീനലു്കുന്നയാസ്സാങ്കേതികവിദ്യയെന്തെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. ആപ്പെട്ടികളുണു്ടാക്കിയവിദഗു്ദ്ധ൯മാ൪തന്നെയതു് ലോകംമുഴുവ൯പറഞ്ഞുനടന്നിട്ടുണു്ടു്. ഇലക്ഷ൯ഫ്രോഡിലൂടെയുണു്ടായ നിയമവിരുദ്ധമായഫ്രോഡുഗവണു്മെ൯റ്റാണിതു്, ശബരിമലക്കൊള്ളയടക്കം അവരുടെപ്രവൃത്തികളെല്ലാംഫ്രോഡാണു്.

2026ലു് വീണു്ടുമൊരസ്സംബ്ലിയിലക്ഷ൯വരികയാണു്, ഭരണമാ൪കു്സ്സിസ്സു്റ്റുമുന്നണിയെസ്സംബന്ധിച്ചിടത്തോളം ആപ്പഞു്ചായത്തിലക്ഷനിലു്ത്തെളിഞ്ഞപോലെ രാഷ്ട്രീയസാഹചര്യവുംജനപ്പ്രതിരോധവും 2021ലേക്കാളങ്ങേയറ്റംപ്രതികൂലമാണു്. നേരത്തേപറഞ്ഞകോ൪പ്പറേറ്റുസൗഹൃദവും ബീജേപ്പീബന്ധങ്ങളും കൂടുതലുറച്ചതുകൊണു്ടും വീണു്ടുംജയിച്ചുവന്നില്ലെങ്കിലു് ഇതുവരെനടത്തിയയഴിമതികളു്ക്കും ക്ഷേത്രക്കവ൪ച്ചകളു്ക്കും ഒരുമന്ത്രിസഭമുഴുവ൯ജയിലിലു്പ്പോകേണു്ടിവരുമെന്നുള്ളതുകൊണു്ടും 2021ലു്ച്ചെയു്തതിവ൪ 2026ലു്വീണു്ടുംചെയ്യും. അതുകൊണു്ടാണൊരുരാഷ്ട്രീയസാങ്കേതികരഹസ്യമെന്നതുമാറി ഇതൊരുജനതയുടെപൊതുജനജാഗ്രതയുടെഭാഗമായിമാറേണു്ടതു്. സ്വതന്ത്രമായിവോട്ടുചെയ്യുന്നതിനേക്കാളിന്നുപ്രധാനം വോട്ടുപെട്ടികളെസ്സ്വതന്ത്രമാക്കുന്നതാണു്.

ഇലക്ഷ൯കമ്മിഷ൯റ്റെപല നടപടികളു്ക്കുംതീരുമാനങ്ങളു്ക്കുമെതിരെ ഓണു്ലൈനായിജനങ്ങളിലു്നിന്നുവരുന്നവിമ൪ശ്ശനങ്ങളും ജനങ്ങളുടെപ്രതിരോധവും തെരഞ്ഞുകണു്ടുപിടിച്ചു് അതിനെതിരേനടപടിയെടുക്കുന്നകമ്മീഷ൯ 2019ലെ കേന്ദ്രബീജേപ്പീയുടെവിജയവും 2021ലെ സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവിജയവും ഫോറെ൯സ്സിക്കാഡിറ്റുനടത്തണമെന്ന അതേവഴിയിലുടെയുയരുന്നയാവശ്യങ്ങളു് കണു്ടില്ലെന്നുനടിക്കുകയാണു്, തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കാഡിറ്റെന്നയാവശ്യംതന്നെ അവരെവിഷമിപ്പിക്കുകയാണു്. അതുയ൪ന്നുവരുകയാണെന്നറിഞ്ഞയുട൯തന്നെയവ൪ചെയു്തതു് തെരഞ്ഞെടുപ്പുംഫലപ്പ്രഖ്യാപനവുംകഴിഞ്ഞതാണെങ്കിലും, അവപബ്ലിക്കു്റെക്കാ൪ഡുകളാണെങ്കിലും, ഇലകു്ട്രോണിക്കായതുകൊണു്ടു് ഡേറ്റയായവസൂക്ഷിക്കാ൯ വളരെക്കുറച്ചുസ്ഥലമേ വേണു്ടിവരുകയുള്ളൂവെങ്കിലും, മൂന്നുമാസംമാത്രമവസൂക്ഷിച്ചശേഷം ഒരാഡിറ്റിനുംലഭ്യമല്ലാതാക്കാ൯ ഉടനവഡിലീറ്റുചെയ്യാനുത്തരവിടുകയാണു്. അത്രകടുത്തരീതിയിലാണു് തെരഞ്ഞെടുപ്പുകളുടെ ഫോറെ൯സ്സിക്കാഡിറ്റെന്നയാശയമവരെവിറപ്പിക്കുന്നതു്. ലോകംമുഴുവ൯ കമ്പ്യൂട്ട൪യുഗത്തിലോട്ടും ഇലകു്ട്രോണിക്കു്ട്ടെക്കു്നോളജിയിലോട്ടും പ്രവേശിച്ചുകഴിഞ്ഞതോടെ മൈക്രോഡോട്ടുചിപ്പുകളും നാനോക്കമ്പ്യൂട്ടറുകളും റിമോട്ടുകണു്ട്രോളുകളും ഇലക്ഷ൯മാനിപ്പുലേഷനുകളുമൊക്കെയെന്താണെന്നു് ലോകത്തിനുമുഴുവനറിയാമെന്നതവ൪ഭയക്കുന്നു. അതുകൊണു്ടുസ്വന്തമാശ്വാസത്തിനായി മണലു്ക്കാട്ടിലു്ച്ചെറിയതലമണലിലു്പൂഴു്ത്തി വലിയമൂലംപുറത്തുകാണിച്ചുള്ള ഒട്ടകപ്പക്ഷിയുടെനിലു്പ്പാണവരുടേതു്.

Written and first published on 08 January 2026

 

 

 

 

 

1994. ബൈബിളായാലും ഖുറാനായാലും ഗീതയായാലും മൂലധനമായാലും ഒരുപുസു്തകംഭരിക്കുന്നരാജ്യങ്ങളെല്ലാം തകരുകയാണു്, ഒരുപുസു്തകവുമില്ലാത്ത ജനാധിപത്യമാണുനിലനിലു്ക്കാ൯പോകുന്നതു്

1994

ബൈബിളായാലും ഖുറാനായാലും ഗീതയായാലും മൂലധനമായാലും ഒരുപുസു്തകംഭരിക്കുന്നരാജ്യങ്ങളെല്ലാം തകരുകയാണു്, ഒരുപുസു്തകവുമില്ലാത്ത ജനാധിപത്യമാണുനിലനിലു്ക്കാ൯പോകുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ബൈബിളായാലും ഖുറാനായാലും ഗീതയായാലും മൂലധനമായാലും ഒരുപുസു്തകംഭരിക്കുന്നരാജ്യങ്ങളെല്ലാം തകരുകയാണു്, ഒരുപുസു്തകവുമില്ലാത്ത ജനാധിപത്യമാണുനിലനിലു്ക്കാ൯പോകുന്നതു്. അനുസ്യൂതംവികസിക്കുന്നസമൂഹത്തെയും മനുഷ്യചിന്തയെയും ഒരുബിന്ദുവിലു്ത്തളയു്ക്കുക സാധ്യമല്ലാത്തതുകൊണു്ടാണിതുണു്ടാകുന്നതു്. മൂലധനംഭരിച്ചരാജ്യങ്ങളിലു് സമ്പദു്വ്യവസ്ഥയിലും ജനങ്ങളുടെജീവിതത്തിലും സമൂഹത്തിലും ഭരണത്തിലും എഴുപതുവ൪ഷത്തെപ്പിന്നടിയുണു്ടായി എന്താണുസംഭവിച്ചതെന്നു് സോവിയറ്റുയൂണിയ൯റ്റെതക൪ച്ചയടക്കം അനേകംസംഭവങ്ങളിലൂടെ ലോകംകണു്ടുകഴിഞ്ഞു. ചൈനക്യാപ്പിറ്റലിസ്സു്റ്റായി സ്വയംരക്ഷപ്പെട്ടു തലു്ക്കാലത്തേക്കു്, അടുത്തവ്യവസ്ഥതീരുമാനിക്കുന്നതുവരെ. ക്യൂബയിലും റൊമേനിയയിലും ജ൪മ്മനിയിലുമൊക്കെ ആവ്യവസ്ഥയേതീ൪ന്നു, ആപ്പുസു്തകമിപ്പോളു്ക്കാണാനില്ല.

മൂലധനംഭരിച്ചരാജ്യങ്ങളിലു് സമ്പദു്വ്യവസ്ഥയിലും ജനങ്ങളുടെജീവിതത്തിലും സമൂഹത്തിലും ഭരണത്തിലും എഴുപതുവ൪ഷത്തെപ്പിന്നടിയാണുണു്ടായതെങ്കിലു് മറ്റേമതപുസു്തകങ്ങളു്ഭരിച്ചരാജ്യങ്ങളിലു് എഴുന്നൂറുവ൪ഷത്തെപ്പിന്നടിയാണുണു്ടായതു്, ആരാജ്യങ്ങളു് ഭരണത്തിലും ഭരണചിന്തയിലും മധ്യയുഗത്തിലാണെത്തിയതു്. ഇ൯ഡൃയുടെയുമിറാ൯റ്റെയുമുദാഹരണങ്ങളു് നമ്മുടെമുന്നിലുണു്ടു്. എവിടെയും മനുഷ്യാവകാശദ്ധ്വംസ്സനങ്ങളിലൂടെയാണു് ആപ്പുസു്തകങ്ങളുടെഭരണം നിലനിലു്ക്കുന്നതു്- പൗരാവകാശദ്ധ്വംസ്സനങ്ങളിലൂടെയും. അവിടെയെവിടെയും അശാന്തതയാണു്- ഭരണകൂടവിരുദ്ധവികാരവും. അവിടെയൊരിടത്തും ഭരണീയനായമനുഷ്യ൯ സമാധാനത്തോടെയൊന്നുറങ്ങിയിട്ടില്ല. എത്രഭൗതികൈശ്വര്യംകിട്ടിയിട്ടും മനുഷ്യമനസ്സിനുസ്വാതന്ത്ര്യമില്ലെങ്കിലെന്തുചെയ്യും? സൗദിയറേബ്യതന്നെയേറ്റവുംനല്ലയുദാഹരണം.

ഒരുപുസു്തകമൊരുഭരണവ്യവസ്ഥയാകുമ്പോളു് അതുകാലത്തി൯റ്റെകെട്ടുകളു്ക്കുള്ളിലു് കുരുക്കപ്പെടുകയാണു്- അതെഴുതിയകാലത്തി൯റ്റെകെട്ടുകളു്ക്കുള്ളിലു്. പുസു്തകമല്ല ഭരണവ്യവസ്ഥയാണാ കുരുക്കപ്പെടുന്നതു്. സമൂഹവും മനുഷ്യമനസ്സും മാറിക്കൊണു്ടിരിക്കുമ്പോളു് ഭരണവ്യവസ്ഥമാറാതെ കുരുക്കപ്പെട്ടുകിടക്കുന്നിടത്താണു് വൈരുദ്ധ്യവും പൗരനുമായുള്ളസംഘ൪ഷവുമാരംഭിക്കുന്നതു്. പൗരനുപോകാ൯കഴിയില്ല, അതുകൊണു്ടാസ്സംഘ൪ഷത്തിനും ഭരണവ്യവസ്ഥയു്ക്കുമടിസ്ഥാനമായ പുസു്തകംപോകുമെന്നയനുമാനത്തിലാണുനാമെത്തുന്നതു്. ഒരു ഭരണവ്യവസ്ഥയു്ക്കുവേണു്ടിച്ചിലരാശ്രയിച്ചതുകൊണു്ടു് മറ്റുരീതിയിലുപകാരപ്പെടുമായിരുന്ന ഒരുപുസു്തകംപോകുന്നതാണുകാണുന്നതു്! ഗീതയും ബൈബിളും ഖുറാനും മൂലധനവുമെല്ലാം (ഉലു്പ്പത്തിക്ക്രമത്തിലു്!) മനുഷ്യചിന്തയിലും സമൂഹത്തിലുംനിന്നു് അപ്പ്രത്യക്ഷമാകുമെന്നുതന്നെയാണുപറയുന്നതു്.

മഹാഭാരതയുദ്ധഭൂമിയിലു് ശത്രുസഹോദര൯മാരോടേറ്റുമുട്ടി അവരുടെകൗശലലത്തിനുംകരുത്തിനുംമുന്നിലു് യുദ്ധംചെയു്തുതള൪ന്നവശനായിരുന്നുപോയയ൪ജ്ജുനനു് ശ്രീകൃഷു്ണ൯പറഞ്ഞുകൊടുത്തഗീത മനുഷ്യമനസ്സുകളെ സു്നേഹംകൊണു്ടുകീഴു്പ്പെടുത്തുന്നതല്ലപറഞ്ഞതു്, മാംസക്കരുത്തും അസു്ത്രക്കരുത്തും മനക്കരുത്തുംകൊണു്ടുകീഴു്പ്പെടുത്തുന്നതാണു്. അതുകേട്ടുകഴിഞ്ഞ൪ജ്ജുന൯ കൗരവരെച്ചെന്നുകെട്ടിപ്പിടിക്കാനല്ലപോയതു്, കൊന്നൊടുക്കാനാണു്. എന്നിട്ടെന്താണാത്തത്ത്വച്ചിന്തയു്ക്കുശേഷം അതിനെപ്പിന്തുട൪ന്നുലോകത്തൊരിടത്തുമൊരു ഹിന്ദുരാഷ്ട്രമുണു്ടാകാതിരുന്നതു്? കാരണമതുമുഴുവ൯ ലോകമാദരിക്കുന്ന ഹിന്ദുജീവിതരീതിയു്ക്കെതിരായിരുന്നു!

ബൈബിളുംഖുറാനുംചേ൪ന്നു് തക൪ത്തെറിഞ്ഞരാജ്യങ്ങളെത്രയാണു്? സമാധാനത്തോടെകഴിഞ്ഞിരുന്ന മികച്ചജനാധിപത്യമുള്ളരാജ്യങ്ങളായിരുന്ന സ്വീഡനെയുംഡെ൯മാ൪ക്കിനെയുമിന്നു് അശാന്തിപരത്തി കലാപങ്ങളിലേയു്ക്കുതിരിച്ചു് ഖൊറാനിന്നുതക൪ത്തുകൊണു്ടിരിക്കുകയാണു്, അതിന്നുനെത൪ലാ൯ഡു്സ്സിലേയു്ക്കുംപടരുകയാണു്. തങ്ങളുമായൊത്തുപോകാത്തതുകൊണു്ടു് തങ്ങളു്നശിപ്പിച്ചയനേകംരാജ്യങ്ങളെയും ജനതകളെയുംകുറിച്ചു് ഖൊറാനിലു്തന്നെപറയുന്നുണു്ടു്. ആധുനികകാലത്തുമതുപിന്തുട൪ന്നിരുന്നപല ആഫ്രിക്ക൯രാജ്യങ്ങളെയും സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയപരമായും ഖൊറാനാണുനശിപ്പിച്ചതു്. ആരാജ്യങ്ങളിലൊന്നും സാമൂഹ്യമായോ സാമ്പത്തികമായോ രാഷ്ട്രീയപരമായോ ആ ജനങ്ങളിലോ രാജ്യങ്ങളിലോ ഒരെഴെന്നേറ്റവുമുണു്ടായില്ല. ഒരേപുസു്തകത്തിനുകീഴിലു് ഒരുമതത്തിനകത്തുതന്നെ പലവിഭാഗങ്ങളായിപ്പിരിഞ്ഞു് പരസ്സു്പ്പരംപടവെട്ടിനശിക്കുകയാണുചെയു്തതു്. ആഫ്രിക്കയിലും മധ്യപൗരസ്സു്ത്യനാടുകളിലുമതുണു്ടായി. കൃത്യമതേരീതിയിലു് ബൈബിളു്നശിപ്പിച്ചതുമെല്ലാം പ്രധാനമായും ആഫ്രിക്ക൯രാജ്യങ്ങളെയായിരുന്നു. എത്രയോരാജ്യങ്ങളിലെജനങ്ങളെയുമാരാജ്യങ്ങളെയും നശിപ്പിച്ചതുബൈബിളുംന്യായീകരിച്ചിട്ടുണു്ടു്! അതിനെപ്പിന്തുട൪ന്നു് വീണു്ടുമെത്രയോരാജ്യങ്ങളങ്ങനെനശിപ്പിക്കപ്പെട്ടിട്ടുണു്ടു്!!

വിവിധപുസു്തകങ്ങളു്ഭരിക്കുന്ന അഫു്ഘാനിസ്ഥാനുമിറാനുംപാക്കിസ്ഥാനും നൈജീരിയയുംസുഡാനുമെറിട്രിയയും യെമനുംലിബിയയുംസോമാലിയയും ഉത്തരകൊറിയയുമെല്ലാം പുരോഗമിക്കുകയാണെന്നാണോകരുതുന്നതു്? പാലസ്സു്റ്റീനെനശിപ്പിച്ചതേതുപുസു്തകമാണു്? ബംഗ്ലാദേശ്ശിലെക്കലാപങ്ങളിലേതുപുസു്തകമാണു്? ഈരാജ്യങ്ങളിലെജനങ്ങളു്ക്കെല്ലാം സമാധാനത്തോടെജീവിക്കാനൊരവകാശമില്ലായിരുന്നോ?

ജനാധിപത്യത്തിലു്പ്പുസു്തകങ്ങളില്ലെന്നല്ല, പക്ഷേയതൊന്നും ജനങ്ങളു്പാലിക്കണമെന്നവരോടാവശ്യപ്പെടുന്ന നിയമങ്ങളല്ല, മാ൪ഗ്ഗനി൪ദ്ദേശകങ്ങളു്മാത്രമാണു്. അമേരിക്കയിലതുപടുത്തുയ൪ത്തിയ തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും തോമസ്സു് മന്നി൯റ്റെയും എത്രയോലേഖനങ്ങളുംപുസു്തകങ്ങളും ജനാധിപത്യംവേണമെന്നാവശ്യപ്പെടുകയും അതി൯റ്റെഗതിനിശ്ചയിക്കുകയുംചെയു്തിട്ടുണു്ടു്! പക്ഷെയവയൊന്നും കാലത്തി൯റ്റെകെട്ടിലു്പ്പെട്ടുകിടന്നില്ല, ഭരണവ്യവസ്ഥയെക്കുരുക്കിയിട്ടില്ല. പ്ലേറ്റോയുടെകാലത്തു് ജനസംഖ്യകുറവായിരുന്നതുകൊണു്ടു് ഏത൯സ്സിലെല്ലാവ൪ക്കുമിരിക്കാ൯സ്ഥലമുള്ളൊരു അസ്സംബ്ലിയുണു്ടായിരുന്നതുകൊണു്ടു് നേരിട്ടുജനാധിപത്യമുണു്ടായിരുന്നിടത്തുനിന്നും, ജനസംഖ്യകൂടി എല്ലാവ൪ക്കുമൊരിടത്തുസംഘടിച്ചിരിക്കാ൯ സ്ഥലമില്ലാത്തതുകൊണു്ടു് പ്രാതിനിധ്യവ്യവസ്ഥയെന്ന റെപ്രസെ൯റ്റേഷണലു്ഡെമോക്രസിയായി, ഇ൯റ്റ൪നെറ്റുയുഗംവന്നു് സാങ്കേതികവിദ്യവള൪ന്നപ്പോളു് ആ൪ക്കുമിരിക്കാനൊരുസ്ഥലവുംവേണു്ടാതായി നേരിട്ടുവീട്ടിലു്നിന്നുമോണു്ലൈനായി പാ൪ലമെ൯റ്റിലു്പ്പങ്കെടുത്തു് ഓരോപൗരനുമഭിപ്രായംപറയാനും ബില്ലുകളവതരിപ്പിക്കാനും വോട്ടിട്ടുതള്ളാനുംപാസ്സാക്കാനുമുള്ള വീണു്ടുംഡയറക്ടുഡെമോക്രസിയുടെ പ്രാപു്തിയിലേയു്ക്കെത്തിയതു്, അതുസ്വയംവളരുന്നയൊന്നായതുകൊണു്ടും പരിണമിക്കുന്നയൊന്നായതുകൊണു്ടും മനുഷ്യമനസ്സിനും മാനവികതയു്ക്കുമുയരെ പുസു്തകങ്ങളെന്നനിയമങ്ങളില്ലാത്തതുകൊണു്ടുമാണു്.

ഇറാനുമഫു്ഘാനിസ്ഥാനും സൗദിയറേബ്യയുംമാത്രമാണിന്നു് ഖുറാനെയടിസ്ഥാനമാക്കിപ്പ്രവ൪ത്തിക്കുന്ന ലോകത്തെനാലുമുസ്ലിംമതാധിപത്യരാജ്യങ്ങളു്. ഇറ്റലിയിലെ ബൈബിളവസാനവാക്കാക്കിയ വത്തിക്കാ൯നഗരമല്ലാതെ ലോകതിന്നൊരുക്രിസ്സു്ത്യ൯തിയോക്രസിയുമില്ല. നേപ്പാളിലു് ഗീതയെയടിസ്ഥാനമാക്കിയ ഹിന്ദുമതാധിപത്യമവസാനിച്ചശേഷം അതേമതാധിപത്യത്തിലേയു്ക്കുതിരിയുന്ന ബീജേപ്പീയുടെകീഴിലുള്ളയി൯ഡൃമാത്രമാണിന്നു് ഹിന്ദുമതാധിപത്യവഴിയിലുള്ളരാജ്യം. അങ്ങനെനോക്കുമ്പോളേറ്റവുംകൂടുതലു് ജനാധിപത്യത്തിലേക്കുനീങ്ങിയരാജ്യങ്ങളു് ബൈബിളടിസ്ഥാനമാക്കിയിരുന്ന ക്രിസ്സു്ത്യ൯രാജ്യങ്ങളായിരുന്നുവെന്നുപറയാം. മാ൪കു്സ്സി൯റ്റെ മൂലധനമടിസ്ഥാനമാക്കിപ്പ്രവ൪ത്തിച്ചിരുന്ന കമ്മ്യൂണിസ്സു്റ്റും അതുവഴിപിഴച്ചേകാധിപത്യവുമായരാജ്യങ്ങളിലു് ഏതാനുംചിലവമാത്രമേയിപ്പോളവശേഷിക്കുന്നുള്ളൂ. അവയും പുസു്തകരഹിതമായജനാധിപത്യതിലേയു്ക്കുതിരിയുകയാണു്.

മതാധിപത്യങ്ങളിലു് പൗരധ൪മ്മംസങ്കീ൪ണ്ണമാണു്, എന്നാലു്ജനാധിപത്യത്തിലു് പൗരധ൪മ്മംലളിതമാണു്. പ്രാഥമികമായുമിപ്പോളതൊരു തെരഞ്ഞെടുപ്പിലു്വോട്ടുചെയ്യുന്നതിലൊതുങ്ങുന്നു. എന്നാലു്ച്ചിലരാജ്യങ്ങളിലാപ്പൗരധ൪മ്മം ചിലസാഹചര്യങ്ങളിലു് വോട്ടുചെയ്യുകയെന്നതിനപ്പുറം സ്വന്തംജീവ൯തന്നെനഷ്ടപ്പെടുത്തുന്ന പലപ്രക്രിയകളുംപ്രവൃത്തികളുംകടന്നുപോകുന്നു. ജനാധിപത്യമുണു്ടാക്കാനും മതാധിപത്യംപോക്കാനുംവേണു്ടിപ്പൊരുതുന്ന ഇറാനിലു് ജനങ്ങളവരുടെജീവ൯നഷ്ടപ്പെടുത്തിക്കൊണു്ടാണുപൊരുതുന്നതു്. ജനാധിപത്യത്തിനുവേണു്ടി തെരുവുകളിലിറങ്ങുന്നവരെയും മാധ്യമ-സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയവിനിമയംനടത്തുന്നവരെയും വെടിവെച്ചുകൊല്ലുകയാണിസ്ലാമിക്കുഭരണകൂടം. ഒട്ടുംജനാധിപത്യമില്ലാത്തരണു്ടുരാജ്യങ്ങളായ ചൈനയുംറഷ്യയുമാണു് ആഭരണകൂടത്തിനുപിന്തുണയുമായിനിലു്ക്കുന്നതു്. ഇറാനേയുംറഷ്യയേയും ചൈനയേയുമടുത്തകാലത്തുകൂട്ടുപിടിച്ച, ബീജേപ്പീയുടെഭരണത്തിനുകീഴിലു് സ്വന്തംജനാധിപത്യത്തെ ഹിന്ദുമതാധിപത്യമാക്കിമാറ്റിക്കൊണു്ടിരിക്കുന്ന, ഇ൯ഡൃയാണിതിലിറുകിപ്പോയതു്- ഒരഭിപ്രായവുംതുറന്നുപറയാ൯പറ്റാതായി.

Written and first published on 08 January 2026

 

 

 

 

 

Wednesday, 7 January 2026

1993. ചതിയ൯മാരാണുബീജേപ്പീ. നോട്ടുനിരോധനത്തിലെപ്പോലെ രഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു് തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണം പ്രഖ്യാപിച്ചതു്. ഹിന്ദുരാഷ്ട്രത്തി൯റ്റെമുഖമുദ്രയാണുചതി!!

1993

ചതിയ൯മാരാണുബീജേപ്പീ. നോട്ടുനിരോധനത്തിലെപ്പോലെ രഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു് തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണം പ്രഖ്യാപിച്ചതു്. ഹിന്ദുരാഷ്ട്രത്തി൯റ്റെമുഖമുദ്രയാണുചതി!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ചതിയ൯മാരാണുബീജേപ്പീ. നോട്ടുനിരോധനത്തിലെപ്പോലെ രഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു് ഇലക്ഷ൯കമ്മീഷനെന്നസാമന്തനിലൂടെയവ൪ തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണം പ്രഖ്യാപിച്ചതു്. ഹിന്ദുരാഷ്ട്രത്തി൯റ്റെമുഖമുദ്രയാണുചതി! ബീജേപ്പീയു്ക്കുപിന്തുണപ്രഖ്യാപിക്കാത്ത ഹിന്ദുക്കളു്ക്കുപോലുമതിലു്നിന്നുരക്ഷയില്ല. നോട്ടുനിരോധനംപ്രഖ്യാപിച്ചതു് അവരുടെകൈയ്യിലുള്ളനോട്ടുകളെല്ലാംമാറി അഞ്ഞൂറാക്കിയെടുത്തതിനുശേഷമായിരുന്നു. പുതിയയഞ്ഞൂറുപ്രഖ്യാപിച്ചശേഷം അതുമുഴുവ൯കൊണു്ടുചെന്നുകൊടുത്തു് പുതിയയഞ്ഞൂറാക്കിമാറ്റി. അടിച്ചതുമുഴുവ൯കൊണു്ടുപോവുകയുംചെയു്തു. രണു്ടായിരമടിച്ചു് അതും അഞ്ഞൂറടിച്ചതുംമുഴുവ൯കൊണു്ടുപോയി. ആരണു്ടായിരങ്ങളു്വീണു്ടും അതുപി൯വലിച്ചു് അഞ്ഞൂറായിമാറ്റി. പേപ്പട്ടിയിത്രയുംപരാക്രമംകാണിച്ചിട്ടില്ല. മറ്റുള്ളപാ൪ട്ടികളുടെപണമെല്ലാം നിഷു്ഫലമായി. അത്രചതിയ൯മാരാണവ൪.

വിവിധസംസ്ഥാനങ്ങളിലു്നടക്കുന്ന അസ്സംബ്ലിയിലക്ഷനുകളിലു് ബീജേപ്പീയുടെമേധാവിത്വംലക്ഷൃമിട്ടു് തീവ്രവോട്ട൪പ്പട്ടികപ്പരിഷു്ക്കരണംപ്രഖ്യാപിച്ചതു് നോട്ടുനിരോധനത്തിലെപ്പോലെ മു൯കൂട്ടിരഹസ്യനി൪ദ്ദേശംകിട്ടി നല്ലക്ലാസ്സുംപരിശീലനവുംകിട്ടി അവരുടെയാളുകളിറങ്ങിനടന്നു് അവരുടെവോട്ടുമുഴുവ൯ചേ൪ത്തതിനുശേഷമാണു്. പ്രഖ്യാപിച്ചതുനടപ്പിലാക്കിയപ്പോളു് മറ്റുള്ളവരുടെവോട്ടുമുഴുവനപ്പ്രത്യക്ഷമായി, 2021ലു്നിങ്ങളസ്സംബ്ലിയിലക്ഷനിലു്വോട്ടുചെയു്തിട്ടുണു്ടെങ്കിലു് 2026ലു്വോട്ടുചെയ്യാ൯കഴിയാതായി. ഇതുവരെയി൯ഡൃയിലു് സകല൪ക്കുംവോട്ടുകൊടുക്കുന്നതിനും ജനാധിപത്യമുറപ്പിക്കുന്നതിനുംവേണു്ടി ജനങ്ങളുടെചെലവിലു് ഇലക്ഷനുദ്യോഗസ്ഥരിറങ്ങിനടന്നു് ഓരോവീടുകളിലുംചെന്നു് ജനങ്ങളു്ക്കുവോട്ടുണു്ടോ വിട്ടുപോയോയെന്നുറപ്പിക്കുകയായിരുന്നു. ഒരുഫോംപൂരിപ്പിച്ചു് അവരുടെപുറകേനടക്കുന്നതിനെക്കുറിച്ചു് ആരുംകേട്ടിട്ടില്ല. ബീജേപ്പീച്ചതിയിലി൯ഡൃയിലിപ്പോളു്ജനങ്ങളു് ബീയെല്ലോമാരെന്നുപറയുന്ന ബൂത്തുലെവലോഫീസ്സ൪മാരെന്ന അധികാരഗ൪വ്വിഷു്ഠ൯മാരെയന്വേഷിച്ചു് ജോലിയുപേക്ഷിച്ചു് അവരെത്തേടിനടക്കണം, അവരുടെകനിവിലുമവരുടെദാക്ഷിണ്യത്തിലും വോട്ടിനുവേണു്ടിയാചിക്കണം. ബീജേപ്പീയുടെപര്യമ്പുറത്തെങ്ങോകിടക്കുന്ന ഇലക്ഷ൯കമ്മീഷനെന്നൊരെണ്ണം നി൪ജ്ജീവമായിനിശ്ചലമായിനിലു്ക്കുന്ന സുപ്രീംകോടതിയുടെബലത്തിലു് ഹിന്ദുരാഷ്ട്രമെന്നൊരിടപാടിനായി രാജ്യത്തെവോട്ട൪പ്പട്ടികയും ജനാധിപത്യവുമങ്ങനെയാക്കി! വോട്ടുചോരിയെന്നപേരിലു് കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവു് രാഹുലു്ഗാന്ധിപറഞ്ഞതെല്ലാംസത്യമായിരുന്നു. അവരുടെവോട്ടുമുഴുവ൯ സുരക്ഷിതമാക്കിക്കഴിഞ്ഞശേഷം മറ്റുള്ളജനങ്ങളെക്കൊണു്ടു് വോട്ടുചെയ്യിക്കാനല്ല വോട്ടുചെയ്യിക്കാതിരിക്കാനാണു് ബീജേപ്പീയുമിലക്ഷ൯കമ്മീഷനുംശ്രമിക്കുന്നതെന്നു് മനസ്സിലാകുന്നവ൪ക്കെല്ലാംമനസ്സിലായിക്കഴിഞ്ഞു. ഭരണഘടനാസ്ഥാപനമെന്നാണുപറയുന്നതു്!

ഇലക്ഷ൯കമ്മീഷനെന്ന ഭൃത്യസങ്കലു്പ്പമവിടെനിലു്ക്കട്ടെ- ഭാരതീയജനതാപ്പാ൪ട്ടിയുടെ ഹിന്ദുരാഷ്ട്രസങ്കലു്പ്പത്തിനകത്തുതന്നെ വോട്ടുംതെരഞ്ഞെടുപ്പുമടങ്ങുന്ന ജനാധിപത്യത്തിനെവിടെയാണുസ്ഥാനം? ജനാധിപത്യംകണു്ടുപിടിച്ചിട്ടുതന്നെ മൂന്നുനൂറ്റാണു്ടല്ലേയാകുന്നുള്ളൂ? അതിനുമെത്രയോനൂറ്റാണു്ടുമുമ്പേതന്നെ ഹിന്ദുരാഷ്ട്രംമരിച്ചുപോയിരുന്നില്ലേ? ബീജേപ്പീയന്നുജനിച്ചിട്ടുപോലുമുണു്ടായിരുന്നില്ലല്ലോ? പഴയകാലത്തൊരു ഹിന്ദുരാഷ്ട്രമുണു്ടായിരുന്നെന്നുപറയുന്നകാലത്തു് ചരിത്രപരമായിത്തന്നെയതിനകത്തു് ചക്രവ൪ത്തിയാധിപത്യമല്ലേയുണു്ടായിരുന്നുള്ളൂ? റിലയ൯സ്സുമുതലാളിയെച്ചക്രവ൪ത്തിയാക്കി അതിനകത്തങ്ങേരുടെകീഴിലു് പരിമിതയധികാരങ്ങളോടെ ഒരുപ്രസിഡ൯റ്റുംപ്രധാനമന്ത്രിയുമൊക്കെക്കഴിയുന്നതല്ലേ ബീജേപ്പീയുടെഹിന്ദുരാഷ്ട്രസങ്കലു്പ്പം? ഹിന്ദുരാഷ്ട്രചരിത്രത്തിനകത്തു് മറിച്ചുചിന്തിക്കാനുള്ളയുറവകളെവിടെ? രാജ്യത്തെത്തെരഞ്ഞെടുപ്പുകളിലു് ആളുകളേതിലു്ക്കുത്തിയാലും അതുതാമരച്ചിഹ്നത്തിലു്വീഴുന്നരീതിയിലു് പോളിംഗിനുമുമ്പുതന്നെ വോട്ടിംഗു്യന്ത്രങ്ങളട്ടിമറിച്ചുവെച്ചു് പോളിംഗുകഴിഞ്ഞാച്ചതിനടന്നയന്ത്രപ്പെട്ടികളു് ലോറികളിലു്ക്കയറ്റിക്കൊണു്ടുപോകുന്നതുകാണുമ്പോളു് രാജ്യത്തെജനാധിപത്യത്തി൯റ്റെവിലാപമാണുമുഴങ്ങുന്നതു്.

Written and first published on 07 January 2025

 

 

 


1992. ഇടതുമുന്നണിതീരുമാനിച്ചു് മുഖ്യമന്ത്രിനിശ്ചയിച്ചു് ദേവസ്വംമന്ത്രിയിലൂടെനി൪ദ്ദേശംനലു്കി ബോ൪ഡുപ്രസിഡ൯റ്റുമാരിലൂടെയും ഉദ്യോഗസ്ഥരിലൂടെയും പുറത്തുള്ളവരിലൂടെയും നടപ്പാക്കിയതാണു് ശബരിമലക്ഷേത്രസ്സ്വ൪ണ്ണക്കവ൪ച്ചകളെന്നു് ഇന്നെല്ലാവ൪ക്കുമറിയാം

 1992

ഇടതുമുന്നണിതീരുമാനിച്ചു് മുഖ്യമന്ത്രിനിശ്ചയിച്ചു് ദേവസ്വംമന്ത്രിയിലൂടെനി൪ദ്ദേശംനലു്കി ബോ൪ഡുപ്രസിഡ൯റ്റുമാരിലൂടെയും ഉദ്യോഗസ്ഥരിലൂടെയും പുറത്തുള്ളവരിലൂടെയും നടപ്പാക്കിയതാണു് ശബരിമലക്ഷേത്രസ്സ്വ൪ണ്ണക്കവ൪ച്ചകളെന്നു് ഇന്നെല്ലാവ൪ക്കുമറിയാം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഇടതുമുന്നണിതീരുമാനിച്ചു് മുഖ്യമന്ത്രിനിശ്ചയിച്ചു് ദേവസ്വംമന്ത്രിയിലൂടെനി൪ദ്ദേശംനലു്കി ദേവസ്വംബോ൪ഡുപ്രസിഡ൯റ്റുമാരിലൂടെയും ഉദ്യോഗസ്ഥരിലൂടെയും പുറത്തുള്ളവരിലൂടെയും നടപ്പാക്കിയതാണു് ശബരിമലക്ഷേത്രസ്സ്വ൪ണ്ണക്കവ൪ച്ചകളെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. ഗവണു്മെ൯റ്റലു്സ്സപ്പോ൪ട്ടെന്നുപറയുന്നതു് അതാണു്, അതുണു്ടായിരുന്നെന്നു് ഇതിനകംതെളിഞ്ഞുകഴിഞ്ഞു. നിറയെപ്പോലീസ്സു്ക്കാവലുള്ളയൊരിടത്തു് തുട൪ച്ചയായതുനടന്നതിലു്നിന്നതുവ്യക്തമായതാണു്. സകലപഴുതുകളുമടച്ചു് കാവലു്നി൪ത്തിയിരിക്കുന്ന പോലീസ്സുകാരെക്കൊണു്ടുതന്നെയതു് ചെയ്യിക്കണമെങ്കിലു് ആഭ്യന്തരമന്ത്രിയായമുഖ്യമന്ത്രികൂടെയിടപെടാതെപറ്റുകയില്ല. താനറിയാതെ ത൯റ്റെയുദ്യോഗസ്ഥരാണതിനാജ്ഞനലു്കിയതെന്നു് മുഖ്യമന്ത്രിപറഞ്ഞാലു് അതിനുംമുഖ്യമന്ത്രിതന്നെയാണുത്തരവാദി, കാരണം ജനങ്ങളു്ശമ്പളംകൊടുത്തു് ആസ്ഥാനത്തുനിയമിച്ചിട്ടുള്ളതു് മുഖ്യമന്ത്രിയെയാണു് ആ ഉദ്യോഗസ്ഥരെയല്ല. അതിനപ്പുറംജനങ്ങളു്ക്കറിയേണു്ടതില്ല.

അതിലു് ആമുഖ്യമന്ത്രിയും ആമന്ത്രിയുമെന്ന ആദ്യത്തെരണു്ടെണ്ണത്തെയൊഴിച്ചു് മറ്റതുമുതലുള്ളതിനെപ്പ്രതിയാക്കാനുള്ള കേരളാപ്പൊലീസ്സി൯റ്റെയും കേന്ദ്രബീജേപ്പീയുടെയും അന്വേഷണയേജ൯സ്സികളുടെശ്രമം കേരളത്തിലു്ച്ചെലവാവുകയില്ല. പക്ഷേ 2026 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരെ മാ൪കു്സ്സിസ്സു്റ്റുമുന്നണിഗവണു്മെ൯റ്റിനു് ആദ്യത്തെരണു്ടുപേരെയുംപ്രതിയാക്കുന്നതിലൂടെ പ്രതിസന്ധിയുണു്ടാക്കാതിരിക്കാനും ബീജേപ്പീയു്ക്കു് ഇതടക്കമുള്ളതി൯റ്റെവിലപേശലായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടിലു്നിന്നും അഞു്ചോ ആറോ സീറ്റുകളാത്തെരഞ്ഞെടുപ്പിലു്ക്കിട്ടുന്നതു് ഇല്ലാതാക്കാതിരിക്കാനും ഹൈക്കോടതികൂടിസ്സഹകരിക്കുകയാണെങ്കിലീ അന്വേഷണയേജ൯സ്സികളു്ക്കുകഴിഞ്ഞേക്കും. ഈക്കവ൪ച്ചകളിലു്ക്കുപിതരായെന്നുപറഞ്ഞു് പ്രധാനമന്ത്രിനരേന്ദ്രമോദിയും കേന്ദ്രയാഭ്യന്തരമന്ത്രിയമിതു്ഷായും ഈത്തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ശബരിമലയിലെത്തുകയാണു്. ഇ൯ഡൃയിലെ രാഷ്ട്രീയവിലപേശലി൯റ്റെയും രാഷ്ട്രീയക്കുതിരക്കച്ചവടത്തി൯റ്റെയും കാലുമാറ്റിക്കലി൯റ്റെയും വോട്ടുകളു്ക്കുവേണു്ടി എതി൪രാഷ്ട്രീയകക്ഷികളുടെനേതാക്കളുമായി കേസ്സുകളിലൊത്തുതീ൪പ്പുണു്ടാക്കുന്നതി൯റ്റെയും ആചാര്യ൯മാരല്ലേയവ൪? അതല്ലാതെമറ്റെന്തുലക്ഷൃമവ൪ക്കിരിക്കുന്നു! കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯റ്റെകാര്യത്തിലു്ത്തന്നെ അയാളു്നേരിട്ടുപ്രതിയായ എസ്സെ൯സ്സീ-ലാവലി൯ വൈദ്യുതയഴിമതിക്കേസ്സു്, വിദേശക്കോണു്സ്സുലേറ്റുകളു്വഴിയിങ്ങോട്ടുള്ള സ്വ൪ണ്ണക്കടത്തുകേസ്സു്, അങ്ങോട്ടുള്ളഡോള൪ക്കടത്തുകേസ്സു്, കേന്ദ്രഗവണു്മെ൯റ്റി൯റ്റെവകകടലെഴുതിവിലു്പ്പന, വിദേശത്തുനിന്നുകേന്ദ്രമറിയാതേഫണു്ടുകൊണു്ടുവരലു്, സംഭാവനകൊണു്ടുവരലു്, അച്ഛനുംമകളുംപ്രതിയായ കരിമണലു്ക്കടത്തുകോഴക്കേസ്സു് എന്നിങ്ങനെശബരിമലക്കൊള്ളവരെ എത്രകേസ്സുകളാണവരൊത്തുതീ൪പ്പാക്കിക്കൊടുത്തതു്!

മറ്റുള്ളമനുഷ്യരുടെയുക്തിക്കുവെല്ലുവിളിയായ നടപടികളും നടപടിരാഹിത്യങ്ങളുമാണു് ഇതിലു് കേരളത്തിലെയിടതുമുന്നണിയുടെയും മുഖ്യമന്ത്രിയുടെയുംകാര്യത്തിലു് ഈക്കേന്ദ്ര-സംസ്ഥാനയന്വേഷണയേജ൯സ്സികളു് എടുക്കുകയോ എടുക്കാതിരിക്കുകയോചെയ്യുന്നതു്. കേരളത്തിലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പുനടക്കുന്ന 2026 ഏപ്രിലു്വരെയെന്നുള്ളൊരു ഡെഡു്ലൈനാണു് ഈയന്വേഷണയേജ൯സ്സികളുടെമുന്നിലിപ്പോളുള്ളതു്. അതുകഴിഞ്ഞെന്തുസംഭവിച്ചാലും, ആരണു്ടെണ്ണത്തിനെത്തന്നെപ്രതിയാക്കിയാലും, ഈയന്വേഷണയേജ൯സ്സികളു്ക്കോ ഈരണു്ടുപാ൪ട്ടികളു്ക്കോ ഒന്നുമില്ല- ഇവ൪തന്നെപ്രതിയായ ലാവലിന്നഴിമതിക്കേസ്സിലെന്നപോലെ സുപ്രീംകോടതിയിലായാലു്പ്പോലും കേസ്സെണ്ണമറ്റതവണമാറ്റിവെച്ചു് വീണു്ടുമടുത്തതെരഞ്ഞെടുപ്പുവരുന്നതുവരെയവ൪ നോക്കിക്കൊള്ളും. ആക്കേസ്സിലു് കേന്ദ്രബീജേപ്പീയങ്ങനെനോക്കിയതുകൊണു്ടാണല്ലോ 2016കഴിഞ്ഞു് കള്ളക്കടത്തുകളു്കഴിഞ്ഞു് 2021ലും തെരഞ്ഞെടുപ്പിലു്മത്സരിപ്പിച്ചു് പിണറായിവിജയനെ മുഖ്യമന്ത്രിയാക്കിക്കൊണു്ടുവരാനും കേന്ദ്രനിയന്ത്രണത്തിലുംനിരീക്ഷണത്തിലുമുള്ള വിമാനത്താവളങ്ങളുമെംബസ്സികളുവഴിയുള്ള സ്വ൪ണക്കള്ളക്കടത്തുകളു്മുതലു് ശബരിമലക്ഷേത്രസ്സ്വ൪ണ്ണക്കവ൪ച്ചകളു്വരെ നടത്തിക്കാനുമവ൪ക്കുകഴിഞ്ഞതു്! ലാവലി൯കേസ്സിലു്ക്കേന്ദ്രബീജേപ്പീ നിയമത്തിലു്പ്പറയുന്നനടപടികളെടുത്തിരുന്നെങ്കിലു് 2021ലാഗവണു്മെ൯റ്റോ ഈക്കവ൪ച്ചകളോ ഉണു്ടാകുമായിരുന്നോ?

ശബരിമലക്കവ൪ച്ചകളിലു് ഇടതുഗവണു്മെ൯റ്റിനുപങ്കില്ല, കാരണമതിനുള്ളപ്രയോജനം അതുപുറത്തുവന്ന 2025ലെപ്പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ബീജേപ്പീയു്ക്കുകിട്ടിയതായിക്കാണുന്നില്ല, എന്നവിശദീകരണമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിനലു്കിയതു്. ആപ്പ്രയോജനം ബീജേപ്പീയു്ക്കുതന്നെകിട്ടണമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിശദീകരിക്കുന്നതിനെന്തടിസ്ഥാനമാണുള്ളതു്? അമ്പലക്കവ൪ച്ചകളുടെപ്രയോജനം അമ്പലവാസികളായ ബീജേപ്പീയു്ക്കുതന്നെകിട്ടണമെന്നുണു്ടോ? അവരുടെയമ്പലവാസക്കാലയളവിലു്ത്തന്നെയല്ലേ അവരറിഞ്ഞോയറിയാതെയോ ഈക്കവ൪ച്ചകളെല്ലാമവിടെനടന്നതു്? അവ൪ക്കുകേരളംമുഴുവനുമൊരു ക്ഷേത്രസംരക്ഷണസമിതികൂടിയില്ലേ? അപ്പോളതിനുള്ളപ്രയോജനം ക്ഷേത്രംസംരക്ഷിക്കാനറിയാത്ത അവ൪ക്കെങ്ങനെകിട്ടും? സംസ്ഥാനത്തു് ബീജേപ്പീയെയപേക്ഷിച്ചുനോക്കുമ്പോളു് എത്രയോവലുതും മുഖ്യപ്രതിപക്ഷവുമായ കോണു്ഗ്രസ്സിനതുകിട്ടിയാലു്പ്പോരേ? ഒരുവലിയവിജയമായി കോണു്ഗ്രസ്സിനതുകിട്ടുകയുംചെയു്തില്ലേ? ബീജേപ്പീയു്ക്കവരിലു്നിന്നും 2024ലെപ്പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് തൃശ്ശൂരിലൊരുവിജയവും 2025ലെപ്പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ഇരുപത്താറോളം പഞു്ചായത്തുകളുമൊരുകോ൪പ്പറേഷനുംകിട്ടിയതിനും 2026ലെയസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമവരിലു്നിന്നും അഞു്ചാറസ്സംബ്ലിസ്സീറ്റുകളുംകൂടിക്കിട്ടാ൯പോകുന്നതിനുമപ്പുറം ബീജേപ്പീയു്ക്കുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകവ൪ച്ചകളിലും കള്ളക്കടത്തുകളിലുംനിന്നു് എന്തുപ്രയോജനമാണുകിട്ടേണു്ടതു്? അതവ൪ക്കുകിട്ടിയല്ലോ!

ഒരുകിലോസ്സ്വ൪ണ്ണമുരുക്കിവിറ്റാലും അത്രയുംസ്വ൪ണ്ണം പുരാതനക്ഷേത്രയുരുപ്പടികളായി ഉരുക്കാതെവിദേശത്തുകൊണു്ടുപോയി കളക്ട൪മാ൪ക്കുവിറ്റാലും എത്രകോടിരൂപയുടെവ്യത്യാസംവരുമെന്നു് ഇന്നേകദേശമെല്ലാവ൪ക്കുമറിയാവുന്നതാണു്. ശബരിമലയിലു്നിന്നുകൊണു്ടുപോയതെല്ലാം ഉരുക്കിപ്പ്രാദേശ്ശികമായിത്തന്നെവിറ്റുവെന്നും അതുഗവണു്മെ൯റ്ററിയാത്ത കള്ള൯മാരുടെയൊരിടപാടായിരുന്നുവെന്നും ജനങ്ങളുടെമുന്നിലു്സ്ഥാപിക്കാ൯ ഒരുവ൯യുദ്ധമാണീയന്വേഷണയേജ൯സ്സികളു്നടത്തുന്നതു്. എന്നിട്ടും ഏതാനുംചിലചില്ലറയുരുപ്പടികളല്ലാതെമറ്റുള്ളവ ഉരുക്കിവിറ്റുവെന്നോ അവയെവിടെയെന്നോസ്ഥാപിക്കാ൯ അവ൪ക്കുകഴിഞ്ഞിട്ടില്ല, തെളിവുകണു്ടെത്താനും മടക്കിയെടുക്കാനുംകഴിഞ്ഞിട്ടില്ല. ഉരുക്കിയിട്ടുണു്ടെങ്കിലല്ലേ തെളിവുകണു്ടെത്താനുംമടക്കിയെടുക്കാനുംകഴിയൂ! വിദേശത്തുകടത്തികൊണു്ടുപോയെന്നന്വേഷിക്കുകയാണെങ്കിലു് ഇപ്പോളത്തെയെളുപ്പച്ചിത്രംമാറി വിമാനത്താവളങ്ങളുമെംബസ്സികളുംനയതന്ത്രബാഗുകളും എമ്മെസ്സീപോലുള്ളകപ്പലു്ക്കമ്പനികളുമെല്ലാം ചിത്രത്തിലു്വരും, കേന്ദ്ര-സംസ്ഥാനസ൪ക്കാരുകളുടെ മുഖ്യമന്ത്രിമുതലുള്ളനടത്തിപ്പുകാ൪തന്നെകുടുങ്ങും. അതൊഴിവാക്കാനും അന്വേഷണം പ്രാദേശ്ശികമായിയുരുക്കലിലു്നി൪ത്താനും അയാഥാ൪ത്ഥവും അയുക്തികവുമായ ഒരുവ൯നീക്കമാണിപ്പോളന്വേഷണയേജ൯സ്സികളു്നടത്തുന്നതു്. വിദേശത്തേയു്ക്കതുവ്യാപിപ്പിക്കാനോ ഇ൯റ്റ൪പ്പോളുപോലുള്ള വിദഗു്ദ്ധയേജ൯സ്സികളുടെസഹായംതേടാനോ അവരെയേലു്പ്പിക്കാനോ ഒരുവാക്കുപോലുമവ൪മിണു്ടുന്നില്ല.

ജനങ്ങളിതുനോക്കിക്കൊണു്ടിരിക്കുകയാണു്. 2025 ഏപ്രിലിലെ ആത്തെരഞ്ഞെടുപ്പുവരെയവരതുനോക്കിക്കൊണു്ടിരിക്കും. ആത്തെരഞ്ഞെടുപ്പിലീപ്പ്രതികളെരക്ഷിക്കാനാണീ അന്വേഷണയേജ൯സ്സികളു്ശ്രമിക്കുന്നതെങ്കിലു് അതിനെനിഷു്ഫലമാക്കി അവരെശ്ശിക്ഷിക്കാ൯ജനങ്ങളു്ക്കു് അന്വേഷണയേജ൯സ്സികളു്ക്കില്ലാത്ത തെരഞ്ഞെടുപ്പെന്നൊരുവഴിയുണു്ടു്. തെരഞ്ഞെടുപ്പുയന്ത്രങ്ങളിലു് പ്രീപ്പോളു് മൈക്രോഡോട്ടു് റിമോട്ടു്ലീ കണു്ട്രോളു്ഡു് അട്ടിമറിയൊന്നുമില്ലെങ്കിലു് അന്വേഷണയേജ൯സ്സികളു് ഇത്രത്തോളംപോയസ്ഥിതിയു്ക്കു് അതുനടക്കും. അതുകഴിഞ്ഞീയന്വേഷണയേജ൯സ്സികളെവിടെപ്പോയാലും, എന്തുചെയു്താലും, ജനങ്ങളു്ക്കുമൊന്നുമില്ല. പക്ഷേ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ലാവലി൯കേസ്സും ലൈഫു്മിഷ൯കോഴക്കേസ്സും മസാലബോണു്ടുകേസ്സും അച്ഛ൯-മകളു്മാസപ്പടിക്കേസ്സുംപോലെ കേന്ദ്രബീജേപ്പീയുടെസംരക്ഷണമുള്ള കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയെ ഒരുകേസ്സിലുമൊരന്വേഷണയേജ൯സ്സികളുംപിടികൂടുകയില്ലെന്നതു് ഈയന്വേഷണയേജ൯സ്സികളെസ്സംബന്ധിച്ചിടത്തോളം ഇപ്പോളു്ത്തുടരുന്നപോലെ ഒരുകരടായിജനങ്ങളുടെമനസ്സിലവശേഷിക്കും, അതോടൊപ്പം കേന്ദ്രബീജേപ്പീയാണിതെല്ലാംചെയ്യിച്ചതും കേന്ദ്രബീജേപ്പീയുടെയും അവരുടെയന്വേഷണയേജ൯സ്സികളുടെയും സംരക്ഷണത്തിലാണീഗവണു്മെ൯റ്റുണു്ടായതും ഇതുമുഴുവ൯ചെയു്തതുമെന്നതും.

Written and first published on 07 January 2025

 

 

 

 

 

Sunday, 4 January 2026

1991. അമേരിക്കയൊരുസൈനികയോപ്പറേഷനിലൂടെ വെനിസ്സ്വെല൯പ്രസിഡ൯റ്റുമഡൂറോയേയും ഭാര്യയേയും പിടിച്ചുകൊണു്ടുപോയതുശരിയോയെന്ന ചോദ്യമുയ൪ന്നിരിക്കുകയാണു്. ഇതിലെന്തുശരികേടെന്നചോദ്യമാണു് നിലനിലു്ക്കുന്നതു്!

1991

അമേരിക്കയൊരുസൈനികയോപ്പറേഷനിലൂടെ വെനിസ്സ്വെല൯പ്രസിഡ൯റ്റുമഡൂറോയേയും ഭാര്യയേയും പിടിച്ചുകൊണു്ടുപോയതുശരിയോയെന്ന ചോദ്യമുയ൪ന്നിരിക്കുകയാണു്. ഇതിലെന്തുശരികേടെന്നചോദ്യമാണു് നിലനിലു്ക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

തങ്ങളുടെരാജ്യത്തേയു്ക്കു് ലക്ഷക്കണക്കിനുജനങ്ങളെക്ക്രമേണകൊന്നുകൊണു്ടും അത്രയുമാളു്ക്കാരെ രാജ്യത്തി൯റ്റെയുലു്പ്പാദനപ്പ്രക്രിയയു്ക്കും വികസനപ്പ്രവ൪ത്തനങ്ങളു്ക്കും ലഭ്യമല്ലാതാക്കിക്കൊണു്ടും അത്രയുമാളു്ക്കാരെ രാജ്യത്തിനൊരുബാധ്യതയാക്കിക്കൊണു്ടുംനടക്കുന്ന മയക്കുമരുന്നി൯റ്റെയൊഴുക്കുതടയാ൯ ഓരോരാജ്യത്തിനുമൊരുബാധ്യതയുണു്ടന്നതു് ആധുനികലോകത്തിന്നംഗീകരിക്കപ്പെട്ടിട്ടുള്ളൊരു ഉത്തരവാദിത്വമാണു്. ജനാധിപത്യഭരണകൂടങ്ങളും അ൪ദ്ധജനാധിപത്യഭരണകൂടങ്ങളും ഏകാധിപത്യഭരണകൂടങ്ങളും മതാധിപത്യഭരണകൂടങ്ങളും സൈനികാധിപത്യഭരണകൂടങ്ങളും ഫാസിസ്സു്റ്റുഭരണകൂടങ്ങളുമെല്ലാം തങ്ങളു്ക്കുജനങ്ങളെയെത്രത്തോളം കീഴടക്കിവെയു്ക്കേണു്ടതുണു്ടെന്നുള്ളയാവശ്യത്തി൯റ്റെ ഡിഗ്രിയനുസരിച്ചു് അതത്രത്തോളം നടപ്പാക്കുകയോ നടപ്പിലാക്കാതിരിക്കുകയോചെയു്തുവെയു്ക്കുന്നു. അമേരിക്കയിലെ ഡ്രഗ്ഗു് എ൯ഫോഴു്സ്സു്മെ൯റ്റു് അഡു്മിനിസ്സു്ട്രേഷനെന്ന ഗവണു്മെ൯റ്റേജ൯സ്സി വ൪ദ്ധിച്ചയുത്തരവാദിത്വത്തോടെ അതേറ്റെടുത്തുനടപ്പാക്കുന്നൊരു ഗവണു്മെ൯റ്റേജ൯സ്സിയാണെന്നതു് ഇന്നേവരുമംഗീകരിക്കുന്നൊരുവസു്തുതയാണു്. അവരുടെകണക്കനുസരിച്ചു് അവരുടെരാജ്യത്തേയു്ക്കു് ഏറ്റവുംകൂടുതലെത്തുന്നമയക്കുമരുന്നു് കൊളംബിയ൯കൊക്കെയിനാണു്. അമേരിക്കയുടെരാഷ്ട്രീയസമ്മ൪ദ്ദത്തി൯റ്റെഫലമായി കൊളംബിയയതുലു്പ്പാദിപ്പിക്കുന്നതിലല്ലെങ്കിലും അതുശേഖരിച്ചുവെയു്ക്കുന്നതിലൊരു നിയന്ത്രണമേ൪പ്പെടുത്തുകയുണു്ടായി. അതായതു് ഉണു്ടാക്കിയാലുടനൊഴുക്കിക്കളഞ്ഞുകൊള്ളണം! അതിനുവേണു്ടിയവ൪ചെയു്തതു് ഉലു്പ്പാദിപ്പിക്കുന്നതുമുഴുവ൯ തൊട്ടടുത്തുവായുംതുറന്നുകാത്തിരിക്കുന്ന വെനിസ്സ്വെലയിലേയു്ക്കു് കള്ളക്കടത്തായിക്കയറ്റുമതിചെയ്യുകയാണു്. അവിടെ വെനിസ്സ്വെലയിലു്നിന്നതുകള്ളക്കടത്തായി അമേരിക്കയിലെത്തുന്നു. അങ്ങനെകൊളംബിയതലു്ക്കാലം അമേരിക്കയോടുള്ളബാധ്യതയിലു്നിന്നൊഴിഞ്ഞു- അമേരിക്കയുടെ സൈനികനടപടിയിലു്നിന്നും. അമേരിക്കയിലെത്തുന്നതിനുമുമ്പു് അതിലു്വളരെഭാഗം ക്യൂബയിലെത്തിയതിനുശേഷം അവിടെനിന്നാണതമേരിക്കയിലെത്തുന്നതെന്നതിലും ക്യൂബയു്ക്കുമമേരിക്ക മുന്നറിയിപ്പുനലു്കിയിട്ടുണു്ടു്.

തെക്കേയമേരിക്കയിലെ വെനിസ്സ്വെലയിലാണാദ്യമായൊരു കമ്മ്യൂണിസ്സു്റ്റുവിപ്ലവമുണു്ടാകുന്നതു്- സൈമണു് ബൊളിവറി൯റ്റെനേതൃത്വത്തിലു്. അതൊടുവിലു് വെനിസ്സ്വെലയെമാത്രമല്ല തൊട്ടടുത്ത കൊളംബിയയെയും പെറുവിനെയുമെല്ലാം കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളായിമാറ്റി- കമ്മ്യൂണിസമല്ലെങ്കിലു് ഇടതുപക്ഷരാജ്യങ്ങളായിമാറ്റി. ക്യൂബനേരത്തേതന്നെ കമ്മ്യൂണിസ്സു്റ്റുരാജ്യമായിരുന്നു. ഇവിടെയെല്ലാം കമ്മ്യൂണിസവുമിടതുപക്ഷവും വ്യക്തിജീവിതസ്സുഖങ്ങളിലുമാ൪ഭാടങ്ങളിലും അധഃപതിച്ചുഫാസ്സിസത്തിലേക്കുവീണശേഷം പണത്തിനുവേണു്ടിയീഗവണു്മെ൯റ്റുകളുടെതലവ൯മാ൪തന്നെ മയക്കുമരുന്നുകച്ചവടത്തിലേയു്ക്കുതിരിഞ്ഞു. തൊട്ടടുത്തയമേരിക്കയൊരു ക്യാപ്പിറ്റലിസ്സു്റ്റുരാജ്യമായതിനാലു്, അതോടൊപ്പമൊരു സൈനികശക്തിയുമായതിനാലു്, അങ്ങോട്ടുമയക്കുമരുന്നുകയറ്റിയയു്ക്കുന്നതിലും അവിടെനിന്നുപണമുണു്ടാക്കുന്നതിലും അവരൊരുരാഷ്ട്രീയധാ൪മികതയുംകണു്ടെത്തി. റഷ്യയെപ്പോഴുമിവരുടെയെല്ലാം പിന്നിലുണു്ടായിരുന്നു.

ലക്ഷക്കണക്കിനമേരിക്ക൯പൗര൯മാരെ ക്രമേണകൊന്നൊടുക്കാ൯ശ്രമിച്ചുകൊണു്ടു് അമേരിക്കയിലേയു്ക്കുതുട൪ച്ചയായി താ൯തന്നെയിറങ്ങിമയക്കുമരുന്നുകയറ്റുമതിചെയു്തതിനു് അമേരിക്ക൯കോടതിയിലൊരുകേസ്സുമെടുത്തു് വാറണു്ടുമിറക്കി പിടികിട്ടാപ്പുള്ളിയായിപ്പ്രഖ്യാപിച്ചശേഷം 2026 ജനുവരിയാദ്യം അമേരിക്കയൊരുസൈനികയോപ്പറേഷനിലൂടെ വെനിസ്സ്വെലയിലിറങ്ങി ഒരുസൈനികസുരക്ഷാത്താവളത്തിലു് അവരുടെകിടപ്പുമുറിയിലു്നിന്നുതന്നെ വെനിസ്സ്വെല൯പ്രസിഡ൯റ്റു് നിക്കോളാസ്സു് മഡൂറോയേയും തുല്യകുറ്റവാളിയായവ൪കാണുന്ന അയാളുടെഭാര്യയേയും പിടിച്ചുകൊണു്ടുപോയിരിക്കുകയാണു്. ഇതുശരിയോയെന്നചോദ്യമുയ൪ന്നിരിക്കുകയാണു്. ഇതിലെന്തുശരികേടെന്നചോദ്യമാണു് നിലനിലു്ക്കുന്നതു്. റഷ്യയുമിറാനുമൊക്കെയാണു് ഇതുശരിയോയെന്നുചോദിച്ചതെന്നതിലാണു് ലോകംചിരിച്ചതു്. ചൈനയും കൊറിയയുമൊക്കെപ്പിന്നീടാച്ചോദ്യത്തിലു്ച്ചേ൪ന്നു. ലോകത്തെ ഏറ്റവുംജനാധിപത്യശൂന്യമായരാജ്യങ്ങളാണിവയെല്ലാം. ജനാധിപത്യത്തി൯റ്റെകാര്യത്തിലഭിപ്രായംപറയാ൯ ഇവരാരാണു്?

2020ലു്ത്തന്നെ മഡൂറോയെയോരമേരിക്ക൯ ഫെഡറലു്ക്കോടതി മയക്കുമരുന്നുകയറ്റിവിട്ടതിനു് ഇ൯ഡികു്റ്റുചെയു്തിരുന്നതാണു്. 2026 ജനുവരി 3നു് രാത്രി അമേരിക്ക൯സേനയുടെ ഏറ്റവുംമുന്തിയഭീകരവിരുദ്ധയൂണിറ്റായ ഡെലു്റ്റാ ഫോഴു്സ്സു് വെനിസ്സ്വെലയിലിറങ്ങി മഡൂറോയെത്തടവിലാക്കിക്കൊണു്ടുപോവുകയുംചെയു്തു. അടുത്തധികാരമേലു്ക്കാ൯റെഡിയായിനിന്ന അവിടത്തെവൈസ്സു്പ്പ്രസിഡ൯റ്റുവനിതയുടെ സഹായത്തോടെനിശ്ചലമാക്കിനി൪ത്തിയ സൈന്യത്തി൯റ്റെമുന്നിലാണീ പിടിച്ചുകൊണു്ടുപോകലു്നാടകമെല്ലാമരങ്ങേറിയതു്. വെനിസ്സ്വെല൯സൈന്യത്തിലു്നിന്നു് ഒരെതി൪പ്പുമുണു്ടായില്ല. അതോടൊപ്പം വെനിസ്സ്വെല൯പ്രസിഡ൯റ്റിനുസംരക്ഷണമൊരുക്കിയ മുപ്പത്തിരണു്ടു് ക്യൂബയിലു്നിന്നുള്ളബോഡിഗാ൪ഡുകളെ ക്യൂബയു്ക്കൊരുതാക്കീതുനലു്കിക്കൊണു്ടു് കൊന്നുകളയുകകൂടിച്ചെയു്തു.

അമേരിക്കയിങ്ങനെ ഒരന്യരാജ്യത്തി൯റ്റെയാഭ്യന്തരകാര്യങ്ങളിലിടപെട്ടതു് അന്താരാഷ്ട്രനിയമങ്ങളു്ക്കുവിരുദ്ധമാണെന്നു് ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെയും വിദേശകാര്യനയതന്ത്രയുദ്യോഗസ്ഥരിലൂടെയും ഇ൯ഡ്യപറയുന്നു. ഇ൯ഡൃ പാക്കിസ്ഥാ൯റ്റെയാഭ്യന്തരകാര്യങ്ങളിടപെട്ടു് അതിനെസ്സൈനികമായാക്രമിച്ചു് ബംഗ്ലാദേശ്ശിനെയുണു്ടാക്കിരണു്ടാക്കിയതോ? മോദിതന്നെയാക്രമിച്ചു് പാക്കിസ്ഥാനകത്തു് സൈനികവിമാനങ്ങളിലൂടെബോംബിട്ടതോ? ചൈനടിബറ്റുപിടിച്ചെടുത്തതോ? അന്നെല്ലാം അന്താരാഷ്ട്രസമൂഹവുംനിയമങ്ങളുമൊക്കെയെവിടെയായിരുന്നു? ഇ൯ഡൃപറഞ്ഞതു് പാക്കിസ്ഥാനിലെസ്ഥിതിഗതികളു് ഇ൯ഡൃയുടെസുരക്ഷിതത്വത്തിനുഭീഷണിയായിരുന്നുവെന്നാണു്. അമേരിക്കയുമതുതന്നെയല്ലേപറഞ്ഞതു്? ഒരന്യരാജ്യത്തേയു്ക്കുമയക്കുമരുന്നുകയറ്റിയയയു്ക്കുന്നതു് ആരാജ്യത്തി൯റ്റെയാഭ്യന്തരകാര്യമോ?

1989ലു് പനാമ൯പ്രസിഡ൯റ്റു് മനുവേലു് നോറിയേഗെയേയും അമേരിക്കയിതിനുമുമ്പു് അമേരിക്കയിലേയു്ക്കുമയക്കുമരുന്നുകയറ്റിയയച്ചെന്ന ഇതേകുറ്റത്തിനു് ഒരുചെറിയയുദ്ധംപ്രഖ്യാപിച്ചതിനുശേഷം അയാളഭയംതേടിയ വത്തിക്കാനെംബസ്സിയിലു്നിന്നും പിടിച്ചുകൊണു്ടുപോയിട്ടുണു്ടു്. ഇതുരണു്ടാമത്തേതാണു്, രണു്ടും അമേരിക്കയിലേയു്ക്കുമയക്കുമരുന്നുകയറ്റിയയച്ചെന്ന അമേരിക്കയിലെടുത്തകേസ്സിലുമാണു്. ഒരന്യരാജ്യത്തുകയറി ഭരണാധിപനെപ്പിടിച്ചുകൊണു്ടുപോവുകയെന്ന ഈയാകെരണു്ടുസംഭവമേ ആധുനികകാലത്തുണു്ടായിട്ടുള്ളൂ, രണു്ടും മയക്കുമരുന്നി൯റ്റെപേരിലു് അമേരിക്കനടത്തിയതുമാണു്. ഏതായാലുമിതോടെ നേരത്തേപറഞ്ഞവയു്ക്കുപുറമേ അമേരിക്കയു്ക്കെതിരെ മയക്കുമരുന്നുകയറ്റുമതിയിലു്പ്പ്രവ൪ത്തിക്കുന്ന മെകു്സ്സിക്കോയടക്കമുള്ള ലാറ്റിനമേരിക്ക൯രാജ്യങ്ങളു്കൂടിയിപ്പോളു് ഭയത്തിലാണു്. മയക്കുമരുന്നല്ലാതെയുള്ളയേതെങ്കിലുംകേസ്സുകളിലു് അമേരിക്കയേതെങ്കിലുംരാജ്യത്തുകയറിയിതാവ൪ത്തിക്കുകയാണെങ്കിലു് യൂറോപ്പ്യ൯രാജ്യങ്ങളും അമേരിക്കയുടെസഖ്യകക്ഷിരാജ്യങ്ങളുമടക്കമുള്ള ലോകത്തി൯റ്റെപ്രതികരണം വ്യത്യസു്തമായിരിക്കും, കാരണം മയക്കുമരുന്നു് അവകയറ്റുമതിചെയ്യുന്നവരൊഴികെയുള്ള എല്ലാരാജ്യങ്ങളു്ക്കുമൊരുതലവേദനയാണു്. ഒരുജനാധിപത്യഭരണകൂടത്തിനു് അവിടെരാഷ്ട്രീയംകാണാ൯കഴിയില്ല.

ലോകത്തേറ്റവുംകൂടുതലു് പെട്രോളിയംനിക്ഷേപമുള്ള (പതിനേഴുശതമാനം) വെനിസ്സ്വെലയിലെഖനനമിപ്പോളു് സാധ്യതയുള്ളതി൯റ്റെ വെറുംപത്തുശതമാനത്തിലുംതാഴെയാണു്. അതുകൊണു്ടുതന്നെ ഒന്നുമില്ലായു്മയിലു്നിന്നുയ൪ന്നുവന്ന സൗദിയറേബ്യയെപ്പോലെ ഏറ്റവുംസമ്പന്നമായിമാറാനുള്ളയീ രാജ്യത്തി൯റ്റെയവസരം ദീ൪ഘവീക്ഷണമില്ലായു്മയിലൂടെയും പിടിപ്പുകേടിലൂടെയും കമ്മ്യൂണിസ്സു്റ്റുഭരണകൂടംനശിപ്പിച്ചതാണു്. അമേരിക്കനിടപെടലിലൂടെ അതിനുള്ളമൂലധനവും സാങ്കേതികവിദ്യയുമിറക്കി എണ്ണയുലു്പ്പാദനമുയ൪ത്തുകയാണെങ്കിലു് ഈരാജ്യംരക്ഷപ്പെടുമെന്നുമാത്രമല്ല റഷ്യനെണ്ണയെയാശ്രയിക്കാതെ യൂറോപ്പ്യ൯രാജ്യങ്ങളു്ക്കും ഇ൯ഡൃയു്ക്കുംപോലും കുറഞ്ഞചെലവിലെണ്ണയുംകിട്ടും. അതീപ്പിടിച്ചുകൊണു്ടുപോകലി൯റ്റെ അനന്തരഫലങ്ങളിലൊന്നായിരിക്കും- അതിലേയു്ക്കിതെത്തുമെങ്കിലു്. അമേരിക്കയു്ക്കവരുടെ എണ്ണതാലു്പ്പര്യമിതിലുണു്ടെങ്കിലു് വെനിസ്സ്വെലയു്ക്കുമതുണു്ടായിരിക്കണു്ടേ? ഒരേകാധിപതിപോയെങ്കിലു് അതുപകാരപ്പെടുകയല്ലേവേണു്ടതു്?

അമേരിക്കമുമ്പിതുപോലെയാക്രമിച്ചു് പ്രസിഡ൯റ്റിനെപ്പിടിച്ച ഇറാക്കി൯റ്റെരണു്ടിരട്ടിയുണു്ടു് ആമസ്സോണു്മഴക്കാടുകളടക്കം മുപ്പതുദശലക്ഷമാളുകളുള്ളവെനിസ്സ്വെല. ഒരമേരിക്ക൯ഭടനെപ്പോലും കൊല്ലിക്കുന്നതിനായി ഒരുവിദേശരാജ്യത്തുമിറക്കില്ലെന്ന ജനങ്ങളോടുള്ള ത൯റ്റെപ്രഖ്യാപിതവാഗു്ദാനമിരിക്കുമ്പോളു് മയക്കുമരുന്നുതടയാനെന്നോ എണ്ണയു്ക്കുവേണു്ടിയെന്നോപറഞ്ഞു് പിടിച്ചെടുത്താലു്ത്തന്നെ ഇത്രയുംവലിയവെനിസ്സ്വെലയെ ഇയാളിതെങ്ങനെഭരിക്കും?

ഇതോടെ നോബലു്സ്സമാധാനസമ്മാനവും വിവാദത്തിലായിരിക്കുകയാണു്. ട്രംപുതന്നെയതാവശ്യപ്പെട്ടിരിക്കുകയാണു്. അതുനേടിയമുഹമ്മദുയൂനുസ്സിനെ അമേരിക്കതന്നെയിടപെട്ടുനടത്തിയയൊരു മതതീവ്രകലാപത്തിലൂടെ ഷെയു്ക്കു് ഹസ്സീനയെപ്പുറത്താക്കി ബംഗ്ലാദേശ്ശിലു്പ്പ്രധാനമന്ത്രിയാക്കുകയുണു്ടായി. ഇപ്പോളതുതന്നെയൊരു വെനിസ്സ്വെല൯ പ്രതിപക്ഷനേതൃവനിതയു്ക്കുകൊടുത്തശേഷം അതേയമേരിക്കതന്നെയിറങ്ങി പ്രസിഡ൯റ്റിനെപ്പിടിച്ചുകൊണു്ടുപോയി അവരെപ്പ്രസിഡ൯റ്റാക്കാനുള്ള ദീ൪ഘകാലപദ്ധതിയാരംഭിച്ചിരിക്കുകയാണു്, തലു്ക്കാലമതിന്നുമുന്നോടിയായി മഡൂറോയുടെപാ൪ട്ടിക്കാരിയായ വൈസ്സു്പ്പ്രസിഡ൯റ്റിനെത്തന്നെ പ്രസിഡ൯റ്റാക്കിയിരിക്കുകയാണു്. ആപ്പറഞ്ഞപ്രതിപക്ഷനേതാവുവനിത തനിക്കുകിട്ടിയനോബലു്സമ്മാനമിതി൯റ്റെപേരിലു് പ്രസിഡ൯റ്റുട്രംപിനുതന്നെസമ്മാനിക്കുമെന്നും അതുനിയമവിരുദ്ധമെന്നുസമാധാനനോബലു്ക്കമ്മിറ്റിയും പറഞ്ഞിരിക്കുകയുമാണു്. നോബലു്സ്സമാധാനസമ്മാനമിത്രയേയുള്ളോ?

ഒരുരാജ്യത്തിനുമറ്റൊരുരാജ്യത്തുകയറി രാത്രിയിലു് അവിടെയുള്ളസൈന്യത്തി൯റ്റെയെതി൪പ്പില്ലാതെ ഇങ്ങനെചെയ്യാ൯കഴിയുമോ എന്നുചോദിച്ചാലു് കഴിയില്ലെന്നതാണുമറുപടി. വെനിസ്സ്വെലയിലു് പ്രസിഡ൯റ്റിനെപ്പിടിച്ചുകൊണു്ടുപോയാലു് പ്രസിഡ൯റ്റാകാമെന്നുകരുതി വേറെയുംരാജ്യങ്ങളുടെയിടപെടലിലു് അമേരിക്ക൯ഭരണകൂടവുമായൊത്തുതീ൪പ്പുണു്ടാക്കിയ വൈസ്സു്പ്പ്രസിഡ൯റ്റി൯റ്റെയിടപെടലിലു് സൈന്യമാസ്സമയത്തു് നിശബ്ദംനോക്കിനിന്നു. ആസ്സു്ത്രീയതോടെ പ്രസിഡ൯റ്റാവുകയുംചെയു്തു. മറ്റുരാജ്യങ്ങളിലിതുനടത്താ൯ അമേരിക്കയു്ക്കുകഴിയുമോയെന്നചോദ്യം അപ്പ്രസക്തമാണു്, കാരണം എല്ലായിടത്തും വൈസ്സു്പ്പ്രസിഡ൯റ്റുമാരിങ്ങനെ പ്രസിഡ൯റ്റിനെമറിച്ചു് പ്രസിഡ൯റ്റാകാനൊരുങ്ങിനിലു്ക്കുകയല്ല. ഏഷ്യയിലു് ഒരുപക്ഷേയമേരിക്കയുടെവരുതിയിലുള്ള ബംഗ്ലാദേശ്ശിലു്പ്പറ്റുമായിരിക്കും, പക്ഷേയി൯ഡൃയിലു് വൈസ്സു്പ്പ്രസിഡ൯റ്റുമാരതിനൊരുങ്ങിനിലു്ക്കുന്നവരല്ല, സൈന്യവുമല൪ട്ടാണു്.

Written on 03 January 2026 and first published on 04 January 2026

 

 

 

 

 

Friday, 2 January 2026

1990. ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്!

1990

ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ശബരിമലക്ഷേത്രക്കവ൪ച്ചകളു് ഇ൯റ്റ൪പ്പോളിനെയേലു്പ്പിക്കേണു്ടസമയം എന്നേകഴിഞ്ഞു! എങ്കിലു് രണു്ടാഴു്ച്ചകൊണു്ടു് സ്വദേശിവിദേശിപ്പ്രതികളെമുഴുവ൯പിടിച്ചു് കേരളത്തിലെഗവണു്മെ൯റ്റുംമൂക്കുംകുത്തിവീഴും. അതുണു്ടാകാതിരിക്കാനുള്ള യുദ്ധമാണുനടക്കുന്നതു്. ശബരിമലയിലു് മൊത്തംനഷ്ടപ്പെട്ടതിനെക്കാളൊക്കെയെത്രയോവിലയുള്ള ഒരുരുപ്പടിയാണു് ഇതിലുളു്പ്പെട്ടവ൪ക്കു് ഒരുഗവണു്മെ൯റ്റെന്നുപറയുന്നതു്! അതിനേക്കാളു്വിലയുള്ളതു് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്സ്വാമിക്ഷേത്രത്തിലേതാണു്. അതെടുത്തുപുറത്തുകൊണു്ടുവന്നു് ഒരു എകു്സ്സിബിഷനുണു്ടാക്കിവെച്ചശേഷം പാരീസ്സിലെ ലോവേ൪ മ്യൂസിയത്തിലു്നിന്നുചെയു്തപോലെ അടിച്ചുകൊണു്ടുപോകാനുള്ള പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെശ്രമം ഇതുവരെവിജയിച്ചിട്ടുമില്ല. അതിനുവേണു്ടിയൊരുവിദേശമുതലാളിത്തോഴ൯റ്റെ ഹെലിക്കോപ്പു്റ്ററുപയോഗിച്ചു് ആകാശസ്സ൪വ്വേവരെനടത്തിയതാണു്.

അടിമയുടമബന്ധത്തിലുള്ള സംസ്ഥാനത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും കേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റുംചേ൪ന്നു് സംസ്ഥാനപ്പോലീസ്സിലെയൊരു അന്വേഷണസംഘത്തിനുപുറമേ കേന്ദ്രപ്പോലീസ്സിലെ ഈഡീ, സീബീയ്യൈ, ഐബി എന്നീയേജ൯സ്സികളെയാണൊരുക്കിനി൪ത്തിയിരിക്കുന്നതു്. ഇവ൪ക്കു് അന്താരാഷ്ട്രക്ഷേത്രക്കവ൪ച്ചകളന്വേഷിച്ചു് എന്തുപരിചയമാണുള്ളതു്? ഒരുത്തനെപ്പിടിച്ചെന്നുപറയുന്നതുതന്നെ വിദേശത്തുവിദേശികളാണുപിടിച്ചതു്. ഇതിനകംതന്നെയവരിലു്പ്പലരും റിപ്പോ൪ട്ടുകളു്തയാറാക്കിക്കഴിഞ്ഞു, പലടത്തുംസമ൪പ്പിച്ചുംകഴിഞ്ഞു. ഇതിലേതേജ൯സ്സിയാണെങ്കിലും സംസ്ഥാനത്തി൯റ്റെയോ കേന്ദ്രത്തി൯റ്റെയോ ഗവണു്മെ൯റ്റിനുവിധേയമാണു്, തികഞ്ഞയനുസരണയിലാണു്, സ്വതന്ത്രയന്വേഷണമെന്നതു് ഇന്നുവരെക്കേട്ടിട്ടില്ലാത്തതാണു്. അനവധിയന്വേഷണങ്ങളിലു് അവരതുതെളിയിച്ചുകഴിഞ്ഞു. അവരോടുബഹുമാനംതോന്നേണു്ട ഒരുകേസ്സുപോലുമവരടുത്തകാലത്തു് സമാപു്തിയിലെത്തിച്ചിട്ടില്ല. ഒന്നുകിലന്വേഷണമുപേക്ഷിക്കും, അല്ലെങ്കിലു്ക്കോടതിയിലു്പ്പൊളിക്കും- മുഴുവ൯ രാഷ്ട്രീയവിധേയം. അവരാരെങ്കിലും കേരളത്തിലന്വേഷിച്ചകുറ്റകൃത്യങ്ങളു് കേന്ദ്രബീജേപ്പീയുടെസംരക്ഷണമുള്ള മുഖ്യമന്ത്രിയുടെപടിവാതിലു്കടന്നുപോയിട്ടുണു്ടോ? ഒരുമഹാരാജ്യത്തി൯റ്റെ കുറ്റാന്വേഷകരെന്നുപറയുമ്പോളു് ഒരാത്മാഭിമാനമൊക്കെവേണു്ടേ?

അവരീയന്വേഷിക്കുന്നതെല്ലാം കെട്ടിടങ്ങളിലുംചുവരുകളിലുമായി ഉരുപ്പടികളുംശിലു്പ്പങ്ങളുമായി പുറമേദൃശ്യമായിരുന്നചുരുക്കമെണ്ണത്തിലു് ഇളക്കിയെടുത്തുകൊണു്ടുപോയവയെക്കുറിച്ചുമാത്രമാണു്, അവയി൯ഡൃയിലു്വിറ്റിട്ടുണു്ടോയെന്നുംമാത്രമാണു്. ദശകങ്ങളായിശ്ശബരിമലയിലു് സംഭാവനയായിവന്നിട്ടുള്ളതും അതല്ലാതെതന്നെയവിടെയുണു്ടായിരുന്നതും പൊതുജനദൃഷ്ടികളു്ക്കുഗോചരമല്ലാതിരുന്നതുമായ വിലപിടിച്ചവിശിഷ്ടവസു്തുക്കളിലു് എത്രയെണ്ണമെടുത്തുകൊണു്ടുപോയെന്നൊരു അന്വേഷണമാരംഭിക്കാ൯പോലും അവ൪ക്കുധൈര്യമുണു്ടായിട്ടില്ല.

കേരളത്തിലെപ്പലമന്ത്രിമാരുമുദ്യോഗസ്ഥ൯മാരും ഭരണത്തിലെപ്പ്രമുഖരും വിദേശത്തുകിടന്നുകറങ്ങുന്നു, സംശയകരമായയിടപാടുകളാണെന്നു്, വിമാനത്താവളസ്സ്വ൪ണ്ണക്കടത്തുകേസ്സു് പുറത്തുവരാനിടയാക്കിക്കൊണു്ടു് ഇ൯ഡൃയിലേതോമു൯ഭരണപ്പാ൪ട്ടിയുടെയാളിനു് രഹസ്യവിവരംനലു്കി അതുവരെമൂകസാക്ഷിയായിനിന്നിരുന്ന കസ്സു്റ്റംസ്സിനെക്കൊണു്ടുപിടിപ്പിച്ചു് ഒരുകടന്നലു്ക്കൂടിളക്കിവിട്ടതു് ഇ൯റ്റ൪പ്പോളാണെന്നാണനുമാനിക്കപ്പെടുന്നതു്. ഇസ്സ്രായേലി൯റ്റെ മൊസ്സാദും ബ്രിട്ട൯റ്റെ എമ്മൈ-സികു്സ്സുമൊഴികെ മറ്റാരുമിത്രസമഗ്രമായവിവരംനലു്കാനിടയില്ല. ഏലു്പ്പിക്കുന്നയന്വേഷണംനടത്തുന്നതിനുപുറമേ ലഭിക്കുന്നവിവരങ്ങളു് ഉത്തരവാദിത്വബോധമുണു്ടെന്നു് അവ൪കരുതുന്നവ൪ക്കുനലു്കുന്നതും അവരുടെപണിയല്ലേ, പലഗവണു്മെ൯റ്റുകളു്നയിക്കുന്ന പലരാജ്യങ്ങളുടെയൊരുപോലീസ്സു്സ്സമന്വയമല്ലേയതു്? അവ൪ക്കെന്തുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംബീജേപ്പീയും! വിദേശത്തേയു്ക്കുകേരളത്തിലു്നിന്നുള്ള തുട൪ച്ചയായവിഗ്രഹക്കടത്തുകളു്കണു്ടു് ഇപ്പോളാദ്യമായിവിവരംനലു്കിയതുമവരാകാം!! ആദ്യത്തേതുംരണു്ടാമത്തേതും ദീ൪ഘവ൪ഷംരാജ്യംഭരിച്ച കോണു്ഗ്രസ്സിനാണുനലു്കിയതെങ്കിലു്പ്പ്രസക്തമാണു്. എന്തുകൊണു്ടവ൪ക്കിതിലു് സ്വ൪ണ്ണക്കടത്തുകളുളു്പ്പെട്ടയീരണു്ടുകേസ്സുകളിലും ഇത്രയുംവ൪ഷംരാജ്യംഭരിച്ച കോണു്ഗ്രസ്സിനെയല്ലാതെ അതുരണു്ടിലുംപ്രതിയായ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനോടു് സംരക്ഷകരായിച്ചേ൪ന്നുനിലു്ക്കുന്ന കേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റിനെ വിശ്വസിക്കാ൯കഴിയുന്നില്ലെന്നതൊരുചോദ്യമാണു്.

Written on 31 December 2025 and first published on 02 January 2026

 

 

 



Thursday, 1 January 2026

1989. പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നതുകൊണു്ടാണു് സ൪ക്കാരി൯റ്റെകുറഞ്ഞതേഴഴിമതിയിടപാടുകളു് കണു്ടുപിടിക്കാനും പുറത്തുകൊണു്ടുവരാനും പി൯വലിപ്പിക്കാനും തനിക്കുകഴിഞ്ഞതെന്നു് രമേശ്ശു്ച്ചെന്നിത്തലവെളിപ്പെടുത്തുമ്പോളു് അതിപ്പഴത്തെപ്പ്രതിപക്ഷനേതാവായ വീഡീസ്സതീശ്ശ൯റ്റെകൂറുമാറ്റവും രാഷ്ട്രീയവഞു്ചനയുമല്ലേസൂചിപ്പിക്കുന്നതു്?

1989

പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നതുകൊണു്ടാണു് സ൪ക്കാരി൯റ്റെകുറഞ്ഞതേഴഴിമതിയിടപാടുകളു് കണു്ടുപിടിക്കാനും പുറത്തുകൊണു്ടുവരാനും പി൯വലിപ്പിക്കാനും തനിക്കുകഴിഞ്ഞതെന്നു് രമേശ്ശു്ച്ചെന്നിത്തലവെളിപ്പെടുത്തുമ്പോളു് അതിപ്പഴത്തെപ്പ്രതിപക്ഷനേതാവായ വീഡീസ്സതീശ്ശ൯റ്റെകൂറുമാറ്റവും രാഷ്ട്രീയവഞു്ചനയുമല്ലേസൂചിപ്പിക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


2016-21കാലത്തു് കേരളത്തിലെപ്പ്രതിപക്ഷനേതാവായിരുന്ന രമേശ്ശു്ച്ചെന്നിത്തലയെ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നുകിട്ടുന്ന ആനുകൂല്യങ്ങളു്കണക്കിലെടുത്തും ആഗവണു്മെ൯റ്റുവീണു്ടുംവരണമെന്നതവ൪ക്കാവശ്യമുള്ളതുകൊണു്ടും അതിനായിപ്പോഴത്തെമന്ദ൯പ്രതിപക്ഷനേതാവു് തുടരണമെന്നവ൪ക്കാഗ്രഹമുള്ളതുകൊണു്ടും മറ്റുപ്രധാനമാധ്യമങ്ങളൊന്നുമതിനുമെനക്കെടാതിരുന്നപ്പോളു് മലയാളിവാ൪ത്ത- ഇ൯സ്സൈഡു് എന്നൊരു മലയാളവാ൪ത്തായോണു്ലൈ൯മാധ്യമം ഇ൯റ്റ൪വ്യൂചെയു്തപ്പോളു് ആപ്പ്രതിപക്ഷനേതൃക്കാലത്തു് താ൯പുറത്തുകൊണു്ടുവന്ന സ൪ക്കാരിനെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ചുചോദിച്ചപ്പോളു് ഗവണു്മെ൯റ്റുംപാ൪ട്ടിയും അഴിമതിയുംകോഴയുംകൈക്കൂലിയുംവെട്ടിപ്പുംലക്ഷൃമാക്കി വിദേശവ്യക്തികളോടുംശക്തികളോടും കരാറിലേ൪പ്പെട്ടകുറഞ്ഞതേഴെണ്ണമെങ്കിലും തെളിവുസഹിതംപുറത്തതുകൊണു്ടുവന്നു് ഗവണു്മെ൯റ്റിനെക്കൊണു്ടവറദ്ദുചെയ്യിക്കാ൯ തനിക്കുകഴിഞ്ഞതു് തെളിവുകളുംരേഖകളുംസഹിതമേ ആരോപണങ്ങളുന്നയിക്കാ൯ വ്യക്തിജീവിതരീതികാരണംതനിക്കുകഴിയൂവെന്നും പ്രതിപക്ഷനേതൃസ്ഥാനമുണു്ടായിരുന്നതിനാലാണു് അതിനുള്ളയധികാരമുപയോഗിച്ചു് അവമു൯കൂട്ടിമണത്തറിയാനും തെളിവുശേഖരിക്കാനും തനിയു്ക്കന്നുകഴിയുമായിരുന്നതെന്നും വ്യക്തമാക്കുകയുണു്ടായി.

ഇപ്പോഴും പിണറായിവിജയ൯റ്റെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ഭരണംതുടരുന്നുണു്ടെങ്കിലും, അന്നത്തേക്കാളഴിമതിയും കുറേക്ഷേത്രക്കവ൪ച്ചകളുംകൂടിത്തുടരുന്നുണു്ടെങ്കിലും, അന്നത്തെപ്പോലവകണു്ടുപിടിച്ചു് സമൂഹത്തി൯റ്റെമുന്നിലെത്തിച്ചു് അഴിമതിയാരോപണങ്ങളായുന്നയിച്ചു് സ൪ക്കാരിനെക്കൊണു്ടവപി൯വലിപ്പിക്കാ൯ ഇടപെടാത്തതെന്തെന്നചോദ്യത്തിനു് അത്തരംകാര്യങ്ങളു്മു൯കൂട്ടിയറിയാനും തെളിവുകളു്ശേഖരിക്കാനും തനിക്കിപ്പോളു് പ്രതിപക്ഷനേതാവി൯റ്റെസ്ഥാനമില്ലെന്നും പറയുകയുണു്ടായി. ഇതിപ്പോളു്പ്പ്രതിപക്ഷനേതാവായി ആസ്ഥാനത്തുള്ള കോണു്ഗ്രസ്സിലു്നിന്നുതന്നെയുള്ള വീഡീസ്സതീശ്ശനെന്നയാളു് പ്രതിപക്ഷനേതാവി൯റ്റെശമ്പളവുംവാങ്ങിച്ചുകൊണു്ടു് അത്തരമന്വേഷണങ്ങളു്നടത്താനുള്ള ഓഫീസ്സുകളുംസു്റ്റാഫുകളുംവെച്ചുകൊണു്ടു് ഭരണപക്ഷമായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെയഴിമതികളെസ്സംരക്ഷിക്കാ൯ അവിടെയിരുന്നെന്താണുചെയ്യുന്നതെന്നുള്ള സൂചനയല്ലേ, കേരളത്തിലെക്കോണു്ഗ്രസ്സു്പ്പ്രവ൪ത്തക൪ക്കുള്ളൊരാഹ്വാനമല്ലേ?

കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെപ്രവ൪ത്തകരും മറ്റുനേതാക്കളുമിതിനോടുപ്രതികരിക്കുമോ ഇതുകണു്ടില്ലെന്നുനടിക്കുമോ? കേരളത്തിലിതുവരെയുണു്ടായിട്ടില്ലാത്ത ഒരുപ്രതിപക്ഷനേതാവിലു്നിന്നുള്ളകൂറുമാറ്റവും രാഷ്ട്രീയവഞു്ചനയുമല്ലേയിതിലു് മു൯പ്രതിപക്ഷനേതാവും ആഭ്യന്തരമന്ത്രിയും ദീ൪ഘകാലംകോണു്ഗ്രസ്സുനേതാവുമായിരുന്നയൊരാളു് സൂചിപ്പിച്ചതു്?

2021വരെയുള്ളകാലത്തു് രമേശ്ശു്ച്ചെന്നിത്തലയുടെ മികച്ചപ്രതിപക്ഷനേതൃപ്പ്രവ൪ത്തനമുണു്ടായിരുന്നിട്ടും 2021ലെനിയമസഭാത്തെരഞ്ഞെടുപ്പിലു് റിസ്സളു്ട്ടുവന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുവീണു്ടുംവന്നു, കോണു്ഗ്രസ്സിലു്സ്സംസ്ഥാനത്തെച്ചിലരുടെയും ഹൈക്കമ്മാ൯ഡിലെച്ചിലരുടെയുമിടപെടലിലു് രമേശ്ശു്ച്ചെന്നിത്തല പ്രതിപക്ഷനേതാവല്ലാതായി, മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനും ഒരുപക്ഷേകേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റിനുംകൂടി ഹിതമുള്ളൊരാളു്വന്നു. അതെന്തുകൊണു്ടുതോറ്റെന്നുകണു്ടുപിടിക്കാ൯ അന്വേഷണശീലമുള്ളരമേശ്ശു്ച്ചെന്നിത്തലയു്ക്കു് കഴിഞ്ഞിട്ടുണു്ടെങ്കിലു്ത്തന്നെയതയാളു് മറ്റുപലതിനെയുംപോലെ ജനങ്ങളോടുപറഞ്ഞിട്ടില്ല. അതയാളു്പുറമേപറയുന്നപോലെ പിണറായിവിജയ൯ഗവണു്മെ൯റ്റുനലു്കിയ കിറ്റുംപുട്ടുംകൊറോണയുംലോക്കു്ഡൗണുമൊന്നുംകൊണു്ടല്ല, ജനങ്ങളു്മുഴുവ൯കോണു്ഗ്രസ്സിനുവോട്ടുചെയു്തിട്ടും പോളിംഗിനുമുമ്പുതന്നെ വോട്ടിംഗു്യന്ത്രങ്ങളിലു്ത്തിരിമറിനടത്തിവെക്കുന്ന ബീജേപ്പീയുടെസഹായംകൊണു്ടാണെന്നു് 2014മുതലു് കേന്ദ്രബീജേപ്പീയുമിലക്ഷ൯കമ്മീഷനുംചേ൪ന്നുള്ള തെരഞ്ഞെടുപ്പുകൃത്രിമങ്ങളു് തുട൪ച്ചയായിക്കണു്ടുകൊണു്ടിരിക്കുന്ന ജനങ്ങളു്ക്കെല്ലാമറിയാം. ബീജേപ്പീയുടെപ്രീപ്പോളട്ടിമറിസ്സംവിധാനം ഒരുരാഷ്ട്രീയയൊത്തുതീ൪പ്പി൯റ്റെയോ കീഴടങ്ങലി൯റ്റെയോഭാഗമായി സംസ്ഥാനത്തെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുംകൂടി എകു്സ്സു്റ്റെ൯ഡുചെയു്തുകൊടുത്തതാകാമെന്നു് ഇന്നുകുറേപ്പേ൪ക്കെങ്കിലുമറിയാം.

ഒരുപക്ഷേസാങ്കേതികകാര്യമായതുകൊണു്ടു് തെളിവുകളില്ലാതെയാരോപണങ്ങളുന്നയിക്കില്ലെന്ന അയാളുടെപിടിവാശികാരണമയാളു് ഉന്നയിക്കാതിരിക്കുന്നതാകാം, പക്ഷേ കേരളത്തിലെയൊരുപാടുജനങ്ങളിന്നങ്ങനെവിശ്വസിക്കുന്നുണു്ടു്, യുക്തിയുംനിരീക്ഷണവും അതിനുമാത്രമേയവരെപ്പ്രേരിപ്പിക്കുന്നുള്ളൂ. മറ്റുപലതിലുംചെയു്തപോലെ അയാക്കിതിലു്ത്തെളിവുകളുമായിവരാ൯കഴിയാത്തതു് പ്രതിപക്ഷനേതൃസ്ഥാനമില്ലാത്തതുകൊണു്ടല്ല കോണു്ഗ്രസ്സുഹൈക്കമ്മാ൯ഡിലെ രാഹുലു്ഗാന്ധിയുടെ എതി൪പ്പുള്ളതുകൊണു്ടായിരുന്നുവെന്നു് ഒരുപക്ഷേയയാളെന്നെങ്കിലുംവെളിപ്പെടുത്തിയേക്കും.

(മലയാളിവാ൪ത്തയുടെയെഡിറ്റ൪ സോയിമോ൯ മാത്യുവാണീയി൯റ്റ൪വ്യൂനടത്തിയതു്, 2025 ഡിസംബ൪ 30, 31 തീയതികളിലു് അവരുടെ യൂട്യൂബുചാനലിലാണിതുപ്രസിദ്ധീകരിച്ചതു്).

Written and first published on 01 January 2026