Thursday, 7 November 2024

1725. എവിടെയെങ്കിലുമിരുന്നു് രോഗികളെനോക്കാതെ അലമ്പുരാഷ്ട്രീയവും അടിപിടിയുമായിനടക്കുന്നവനെ ഡോകു്ടറെന്നുവിളിക്കുന്നതെങ്ങനെയാണു്? പാലക്കാട്ടെ മാ൪ജേപ്പീസ്ഥാനാ൪ത്ഥിയുംപറയുന്നതു് ഡോകു്ടറാണെന്നാണു്!

1725

എവിടെയെങ്കിലുമിരുന്നു് രോഗികളെനോക്കാതെ അലമ്പുരാഷ്ട്രീയവും അടിപിടിയുമായിനടക്കുന്നവനെ ഡോകു്ടറെന്നുവിളിക്കുന്നതെങ്ങനെയാണു്? പാലക്കാട്ടെ മാ൪ജേപ്പീസ്ഥാനാ൪ത്ഥിയുംപറയുന്നതു് ഡോകു്ടറാണെന്നാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പാലക്കാട്ടുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടി അതിനകത്തു് ജന്നാലവഴികയറിയസ്ഥാനാ൪ത്ഥിയായ, വാസു്തവത്തിലു് കോണു്ഗ്രസ്സിലു്സ്സീറ്റുകിട്ടാതെസ്ഥലംവിട്ടു് സീറ്റിനുവേണു്ടി ബീജേപ്പീയോടഭ്യ൪ത്ഥിച്ചപ്പോളു് അവരുംകൈവിട്ടു് ഇറങ്ങിപ്പോടായെന്നുപറഞ്ഞു് ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അഭയാ൪ത്ഥിയായ, കുഴലടയാളത്തിലു്മത്സരിക്കുന്ന (സ്സു്റ്റെതസ്സു്ക്കോപ്പടയാളമാക്കിയ ബോഡീമെക്കാനിക്കു്!) സ്വന്തമായിപ്പ്രത്യയശാസു്ത്രമൊന്നുമില്ലാത്ത സരിനെന്നൊരു ഇടതുമുന്നണിസ്ഥാനാ൪ത്ഥിയെത്തോലു്പ്പിക്കുന്നതിനുവേണു്ടി അയാളുടെവരവിലസംതൃപു്തരായ അയാളുടെയിപ്പോഴത്തെയിടതുമുന്നണിയിലെ ഭാവിസ്ഥാനാ൪ത്ഥിമോഹിയുവനിരതന്നെ കോണു്ഗ്രസ്സുനേതാക്കളായസു്ത്രീകളു് താമസിച്ചിരുന്നഹോട്ടലിലു് തെരഞ്ഞെടുപ്പുപ്രചാരണമദ്ധ്യേ 2024 നവംമ്പ൪ 5നു് പാതിരാത്രിയിലു് ഡ്യൂപ്ലിക്കേറ്റുപോലീസ്സിനെക്കൊണു്ടൊരു റെയിഡുനടത്തിപ്പിച്ചു- ഒരു ഏയെസ്സു്പ്പീയുടെനേതൃത്വത്തിലു് (അതും ഡ്യൂപ്ലിക്കേറ്റാണോയെന്നറിയില്ല).

അവ൪ക്കുള്ളയോ൪ഡ൪: അതിലൊരാളി൯റ്റെമുറിയിലു്ക്കടന്നുകയറി റെയിഡുനടത്തി ഭാര്യയുംഭ൪ത്താവുംകൂടി അവിഹിതംനടത്തിയെന്നുതെളിവുകണു്ടുപിടിച്ചു് അടിവസു്ത്രമടക്കമുള്ളതെല്ലാംകൂടിപ്പിടിച്ചെടുത്തു് അതുംതലയിലു്ച്ചുമപ്പിച്ചു് അവരെറോട്ടിലൂടെനടത്തിച്ചു് പാ൪ട്ടിയുടെ കൈരളിട്ടീവിയു്ക്കു് വാ൪ത്താപ്പായസമുണു്ടാക്കിനലു്കുക! എമ്പീരാജേഷെന്നുപറയുന്നൊരുമന്ത്രിയും റഹീമെന്നുപറയുന്നൊരു ജനങ്ങളു്തെരഞ്ഞെടുത്തതല്ലാത്ത എമ്മെല്ലേമാ൪തെരഞ്ഞെടുത്തയെംപീയുംകൂടി ആവിഷു്ക്കരിച്ചുനടപ്പാക്കിയൊരു പതിവുഡീവൈയ്യെഫൈപ്പോഴത്തമായതിനാലു് പതിവുപോലെയതുപൊളിഞ്ഞു- റെയിഡുസംഘടിപ്പിക്കുന്നതിലല്ല, അതു് ജെനുവിനാണെന്നുതെളിയിക്കുന്നതിലു്. അങ്ങനെ ഡ്യൂപ്പിക്കേറ്റുപോലീസ്സി൯റ്റെയും ഡീവൈയ്യെഫൈ-ബീജേപ്പീപ്പടകളുടെയും സംയുക്തറെയിഡാരംഭിച്ചു് നിമിഷങ്ങളു്ക്കകംപൊളിഞ്ഞുപോയി.

സ്വന്തംസ്ഥാനാ൪ത്ഥിക്കുവേണു്ടി തെരഞ്ഞെടുപ്പുപ്രചാരണത്തിലു് മുഴുകിയിരിക്കുന്നയവ൯മാ൪ പാതിരാത്രിപാ൪ട്ടിനലു്കിയമയക്കുമരുന്നുമടിച്ചു് തലയുംകറങ്ങിയിരുന്നപ്പോളു് വല്ലബ്ലൂവുംകാണാ൯പറ്റുമോയെന്നറിയാ൯ സ്വന്തംപാ൪ട്ടിക്കാരനായ ഹോട്ടലുടമയുടെബലത്തിലു് രഹസ്യക്ക്യാമറയുംനോക്കിയിരുന്നപ്പോളു് ഒരുമുറിയിലൊരാണുംപെണ്ണുംകൂടിപ്പ്രവേശിക്കുന്നതും (ഇവരവിടെയുണു്ടെന്നറിയുന്നതുകൊണു്ടു്) പെട്ടെന്നുവാതിലടയു്ക്കുന്നതുംകണു്ടു് ഉടനാശയംവിരിഞ്ഞു് കീഴു്ക്കിടപ്പുകാരായ പോലീസ്സിനെവിളിച്ചുവരുത്തിയൊപ്പിച്ചതാണു് ഈറെയിഡു്. പി൯വാതിലിലൂടെകടന്നുകയറുകയല്ലാതെ ജനങ്ങളു്തെരഞ്ഞെടുത്തയൊരു എംപീയാകാ൯കഴിയാത്തതി൯റ്റെ അസ്വസ്ഥതയാണു് റഹീമിനു്. അതു് ഏതെങ്കിലുംവഴിയിലു്ത്തീരുന്നതുവരെ ഇതുപോലെയെന്തെങ്കിലുംകാണിച്ചുകൊണു്ടിരിക്കും. ഡീവൈയ്യെഫൈയ്യുടെ അഖിലേന്ത്യാനേതാക്ക൯മാരായതുകൊണു്ടു് ഇതിലു്ക്കൂടുതലൊന്നുമിവരിലു്നിന്നു് ആളുകളു്പ്രതീക്ഷിക്കുന്നുമില്ല.

രാത്രിപന്ത്രണു്ടുമണികഴിഞ്ഞു് ഒരുഹോട്ടലിലു് സു്ത്രീകളു്താമസിക്കുന്നമുറികളിലു് പുരുഷപ്പൊലീസ്സെത്തുകയും സു്ത്രീപ്പോലീസ്സുകളവരുടെ കൂടെയില്ലായിരിക്കുകയും മുറിയു്ക്കകത്തുകടക്കുകയുംചെയു്തതു് തികച്ചുംനിയമവിരുദ്ധവും തെറ്റും ശിക്ഷാ൪ഹവുമാണു്. അതിനുവേറേവിശദീകരണങ്ങളും ന്യായങ്ങളുമൊന്നുമില്ല. ആരാണോ അതുചെയു്തതു് അവ൪സ്ഥിരമായി യൂണിഫോമഴിച്ചുവെയു്ക്കണം. അതാണതിനുള്ള കുറഞ്ഞശിക്ഷ. അവരിലാരെങ്കിലും യൂണിഫോമിലല്ലായിരുന്നെന്നോ ഐഡ൯റ്റിറ്റിക്കാ൪ഡുചോദിച്ചിട്ടു് കാണിക്കാനില്ലായിരുല്ലെന്നോ ആമുറികളുടെ ഓക്കൃുപ്പെ൯റ്റുകളു്പറഞ്ഞാലു് അതിരട്ടിക്കുറ്റമാണു്, അവരവിടെയക്കാര്യത്തിലു് നിയമദൃഷ്ടിയിലു് ഇമ്പെഴു്സ്സൊണേറ്റേഴു്സ്സാവുകയാണു്. ആ റെയിഡു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ നി൪ദ്ദേശമനുസരിച്ചാണെന്നുപറയുകയും തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ചുമതലപ്പെടുത്തപ്പെട്ടയുദ്യോഗസ്ഥ൪ മതിയായയൈഡ൯റ്റിറ്റിത്തെളിവുകളോടെ കൂടെയില്ലായിരിക്കുകയുംചെയു്താലു് ആച്ചെന്നവരെത്തടഞ്ഞുവെച്ചു് പറ്റുമെങ്കിലു്മുറിയു്ക്കകത്തുപൂട്ടിയിട്ടു് തെരഞ്ഞെടുപ്പുകമ്മീഷനെയറിയിച്ചു് പോലീസ്സു്സ്സൂപ്രണു്ടിനെത്തന്നെവിളിച്ചുവരുത്തി ഉടനെയറസ്സു്റ്റുചെയു്തു് സ൪വ്വീസ്സിലുള്ളവരാണെന്നുതെളിഞ്ഞാലു് അവരുടെമേലധികാരികളെയുമറിയിച്ചു് ഉട൯ സ൪വ്വീസ്സിലു്നിന്നും സസ്സു്പ്പെ൯ഡുംചെയു്തുനി൪ത്തുന്നതിലേയു്ക്കതു് കടക്കുകയാണു്.

റെയിഡിനു് അരമണിക്കൂറെങ്കിലുംമുമ്പു് റെയിഡുനടത്താനുദ്ദേശിക്കുന്നുവെന്നു് റെയിഡാപ്പീസ്സറുടെയടക്കം സകലവിവരങ്ങളോടും റെയിഡിനുള്ളകാരണങ്ങളോടും ഇ൯ഫ൪മേഷ൯ സോഴു്സ്സുണു്ടെങ്കിലു് അതോടുംകൂടി നിശ്ചിതഫോമിലു് സു്പെഷ്യലു് മെസ്സെഞു്ജറെയയച്ചു് പാതിരാത്രിയായാലു്പ്പോലും ജൂറിസ്സു്ഡിക്ഷനിലുള്ള ജുഡീഷ്യലധികാരിയെയോ കോടതിയെയോ അറിയിക്കാതെറെയിഡുനടത്തിയതിനുള്ളശിക്ഷ കളകു്ടറും പോലീസ്സുസൂപ്രണു്ടുമടക്കമുള്ളവ൪ക്കു് പുറകേവരുന്നുണു്ടു്. കലകു്ട൪ക്കുള്ളശിക്ഷ ആറെയിഡുകലങ്ങിയെന്നറിഞ്ഞപ്പോളു് ഇലക്ഷനുദ്യോഗസ്ഥരെയയച്ചു് അതു് റാറ്റിഫൈചെയ്യാ൯ശ്രമിച്ചതിനാണു്.

ഇങ്ങനെയൊക്കെയാണോ ഇവിടെ, അതായതു് ഇ൯ഡൃയിലു് കേരളത്തിലു് സംഭവിക്കാ൯പോകുന്നതെന്നുചോദിച്ചാലു് അല്ല, ഒരിക്കലുമല്ല, കാരണം ഇലക്ഷ൯കമ്മീഷനെ ഭരിക്കുന്നതു് കേന്ദ്രംഭരിക്കുന്നബീജേപ്പീയും കേരളവുംപോലീസ്സുംഭരിക്കുന്നതു് അവരുടെപുത്തനച്ചിക്കക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൂടെ കേന്ദ്രബീജേപ്പീയുമാണു്, അവ൪രണു്ടുംകൂടിയാണീ പാതിരായവിഹിതം പോലീസ്സിലൂടെയാസൂത്രണംചെയു്തുനടത്തിയതും അതിനുള്ളയുത്തരവുകളു്നലു്കിയതും.

2024ലെപ്പാ൪ലമെ൯റ്റിലക്ഷനിലു് തൃശ്ശൂരു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയും ഡ്യൂപ്ലിക്കേറ്റുപോലീസ്സുംചേ൪ന്നു് (ഒറിജിനലായിപ്പെരുമാറാത്തതെല്ലാം ഡ്യൂപ്ലിക്കേറ്റാണു്!) പൂരംകലക്കി തെരഞ്ഞെടുപ്പുകലക്കിയതുപോലെ തൊട്ടുട൯പുറകേവന്ന അസ്സംബ്ലിയുപതെരഞ്ഞെടുപ്പിലു് അതേമുന്നുകക്ഷികളു്ക്കുചേ൪ന്നു് പാലക്കാട്ടു് ഉപതെരഞ്ഞെടുപ്പിനിടയിലാരംഭിച്ച, തൃശ്ശൂ൪പ്പൂരംപോലെ തുല്യയളവിലു്ലോകശ്രദ്ധനേടിയ, കലു്പ്പാത്തി രഥോത്സവംകലക്കാ൯ വഴിയില്ലാത്തതുകൊണു്ടു് അവിടെയുമസ്സംബിളു്ചെയു്ത ആമൂന്നുപേ൪ക്കും ഇതേപറ്റുമായിരുന്നുള്ളൂ. ഇതി൯റ്റെയൊക്കെ ആത്യന്തികയുത്തരവാദിത്വംവരുന്നതു് സരിനെന്ന സ്ഥാനാ൪ത്ഥിയിലാണെന്നാണുപറയുന്നതു്.

ഒരുസ്ഥാനാ൪ത്ഥിയൊരുമണ്ഡലത്തിലു് തെരഞ്ഞെടുപ്പിനു് നോമിനേഷ൯സമ൪പ്പിച്ചുകഴിഞ്ഞാലുട൯ അതുമുതലു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ രേഖകളുപയോഗപ്പെടുത്തി അയാളു്സജീവമായിനിന്നു് പോളിംഗുംകഴിയുന്നതുവരെ അയാളുടെയേജ൯റ്റ൯മാരോ പ്രവ൪ത്തകരോനടത്തുന്ന എന്തിനും അയാളുത്തരവാദിയാണു്. എവിടെയെങ്കിലുമിരുന്നു് രോഗികളെനോക്കാതെ അലമ്പുരാഷ്ട്രീയവും അടിപിടിയുമായിനടക്കുന്നവനെ ഡോകു്ടറെന്നുവിളിക്കുന്നതെങ്ങനെയാണു്? പാലക്കാട്ടെ മാ൪ജേപ്പീസ്ഥാനാ൪ത്ഥിയുംപറയുന്നതും അയാളെയയാളുടെ പാ൪ട്ടിക്കാ൪വിശേഷിപ്പിക്കുന്നതും ഡോകു്ടറാണെന്നാണു്! സരിനെന്നുപറയുന്നയയാളുടെ തെരഞ്ഞെടുപ്പുപ്രവ൪ത്തകരാണു് പോലീസ്സിനെയുംകൊണു്ടുനടന്നു് ഹോട്ടലിലു്ക്കയറി എതി൪സ്ഥാനാ൪ത്ഥിയുടെപ്രവ൪ത്തകരുടെമേലു് അലമ്പുമക്രമവുമുണു്ടാക്കിയതു്. അതിനയാളു്സമാധാനംപറയണു്ടേ? അയാളുടെചിലപ്രസു്താവനകളിലു്നിന്നാണു് അതിനുള്ളതുടക്കവും. ഇതിലടങ്ങിയതെരഞ്ഞെടുപ്പുകുറ്റങ്ങളു് അങ്ങേയറ്റംഗൗരവതരമാണു്. ഇങ്ങനെയൊരുക്രിമിനലിനെ വിശേഷിപ്പിക്കാനാണു് ജെയിംസ്സു്ബോണു്ടുകഥയിലു് ഇയാ൯ ഫ്ലെമിംഗു് ഡോകു്ട൪ നോ എന്നവാക്കുപയോഗിച്ചതു്.

Written on 04 November 2024 and first published on: 07 November 2024







1724. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിവാഹംകഴിക്കാ൯ കേന്ദ്രബീജേപ്പീതീരുമാനിച്ചപ്പോളു് അതിനെതിരേ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു; മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പക്ഷേ അടിയൊന്നുമില്ല- എല്ലാം ഒറ്റക്കെട്ടാണു്!

1724

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിവാഹംകഴിക്കാ൯ കേന്ദ്രബീജേപ്പീതീരുമാനിച്ചപ്പോളു് അതിനെതിരേ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു; മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പക്ഷേ അടിയൊന്നുമില്ല- എല്ലാം ഒറ്റക്കെട്ടാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിവാഹംകഴിക്കാ൯, അതായതു് അവ൪പുനരുജ്ജീവിപ്പിച്ചുകൊണു്ടിരിക്കുന്ന അവരുടെ മേലു്ജ്ജാതിഹിന്ദുസമ്പ്രദായത്തിലുള്ളതുപോലെ നമ്പൂരിസ്സംബന്ധംകൂടാ൯, അതായതു് തോന്നുമ്പോളു്ത്തോന്നുമ്പോളു്സ്സംബന്ധംകൂടാനും തോന്നുമ്പോളു്ക്കളഞ്ഞിട്ടടുത്തവേളിയു്ക്കുപോകാനും, കേന്ദ്രബീജേപ്പീതീരുമാനിച്ചപ്പോളു് അതിനെതിരേ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു, പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അതിനെതിരേ അടിയൊന്നുമില്ല- എല്ലാം അതിനുവേണു്ടി ഒറ്റക്കെട്ടാണു്, എംവീ ഗോവിന്ദ൯മുതലു് പീക്കേശ്ശ്രീമതിവരെ എല്ലാം ആക്കല്യാണവും ആത്തീവ്രസംഗമവുംകാണാ൯ കാത്തിരിക്കുകയാണു്, കാരണം അവരാണല്ലോ ആവശ്യക്കാ൪! കേരളമെന്നുപറയുന്ന പൊട്ടക്കുളത്തിലു്ക്കിടന്നു് ഒരുഭാവിയുംമുന്നിലു്ക്കാണാതെ ഈത്തവളകളു്ക്കുമതിയായി, മടുത്തു- ചാവുന്നതിനുമുമ്പു് ആരുടെയെങ്കിലുംതോളിലു്ക്കയറി ദേശീയയധികാരരാഷ്ട്രീയത്തിലു് വിരിയാ൯കൊതിയായി!!

കേന്ദ്രബീജേപ്പീയിലെയൊരു കേരളാച്ചുമതലക്കാര൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪മ്മികനായ ഈപ്പീ ജയരാജനെ അയാളുടെ വീട്ടിലു്ച്ചെന്നുസന്ദ൪ശിച്ചാണു് നിശ്ചയമറിയിച്ചതു്. വധുവിജയനെയൊരുകളത്രമായി മറ്റുപലരോടുമൊപ്പം മോദിസ്വീകരിക്കുമെന്നാണറിയിച്ചതു്. ബീജേപ്പീയുടെമുഖ്യനായകനിതുപോലെ ഇ൯ഡൃമുഴുവ൯വധുക്കളുള്ളതിനാലു് ചിലചടങ്ങുകളു്മാത്രംകൊണു്ടു് തൃപു്തിപ്പെട്ടുകൊള്ളണമെന്നും ഇതൊരുബഹുമതിയായി കരുതിക്കൊള്ളണമെന്നുമറിയിച്ചു. (ഹാരെം എന്നുചിലഭാഷകളിലു്പ്പറയും)!

ഇതിനെതിരേ ശോഭാസ്സുരേന്ദ്ര൯ സന്ദീപു് വാര്യ൪ എന്നിവരിലൂടെ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു. ഇവ൪രണു്ടുപേരെയും ബീജേപ്പീനേതൃവിരുദ്ധപ്പ്രസു്താവനകളിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അണികളു്ക്കഭിമതരാക്കിയാക൪ഷിപ്പിച്ചു് ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ബീജേപ്പീയുടെ ലെയു്സ്സോണു് ഓഫീസ്സ൪മാരാക്കാനുള്ളയടവാണെന്നും അതിനുള്ള പശ്ചാത്തലമൊരുക്കലാണെന്നുംപറയുന്നു. ഏതായാലും സീപ്പീയെമ്മെന്ന പാ൪ട്ടിയിലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുകാരാരാണു് ബീജേപ്പീക്കാരാരാണു് എന്നുതിരിച്ചറിയാ൯കഴിയാത്തസ്ഥിതിയാണു്. മനസ്സുകൊണു്ടു് ബീജേപ്പീയിലു്പ്പോയവരും മനസ്സുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ നിലു്ക്കുന്നവരുമെന്ന രണു്ടുവിഭാഗമാണുണു്ടായിട്ടുള്ളതു്. പിണറായിവിജയ൯, ഈപ്പീ ജയരാജ൯, ഏക്കേ ബാല൯, എംവീ ഗോവിന്ദ൯ എന്നിവരൊക്കെ ആദ്യത്തെവിഭാഗത്തിലു്വരുന്നു. ഇവരെല്ലാമാ ലയനസുദിനംകാത്തിരിക്കുന്നവരാണു്.

ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഒരേപോലെപ്രചരിപ്പിക്കാനാഗ്രഹിക്കുന്നതു് അവരൊരഴിഞ്ഞുലഞ്ഞുചെളിക്കളമായപാ൪ട്ടിയല്ല അങ്ങേയറ്റമച്ചടക്കമുള്ളൊരു കേഡ൪പ്പാ൪ട്ടിയാണെന്നാണു്. എവിടെയെല്ലാമതുമുഴക്കാ൯കഴിയുമോ അവിടെയെല്ലാമവരതുപ്രചരിപ്പിക്കുന്നു. തൊഴുത്തിനേക്കാളു്ക്കോമാളിയായൊരുപാ൪ട്ടിയല്ല ഒരലു്പ്പംമാന്യതയൊക്കെയുള്ളൊരു പാ൪ട്ടിയാണെന്നുവരുത്താനാണവരിതുചെയ്യുന്നതു്. രണു്ടിലുമിന്നുമറ്റുപാ൪ട്ടികളിലു്നിന്നും കാലുമാറിവരുന്നവരുന്നവ൪വഴി മറ്റുപ്രത്യയശാസു്ത്രങ്ങളു്കൊണു്ടുവരുന്നവരുടെയും ഇവരുടെപ്രത്യയശാസു്ത്രം സ്വീകരിക്കാത്തവരുടെയുമാധിക്യമാണു്. പാ൪ട്ടിയിലേറ്റവുംസീനിയറായവ൯ സ്ഥാനാ൪ത്ഥിയാകുന്ന ഒരുകേഡ൪പ്പാ൪ട്ടിയിലൊരുകാലത്തും ചിന്തിക്കാ൯പോലുമാകാത്തവിധം, അങ്ങനെചിന്തിച്ചാലു്പ്പോലും പുറത്താക്കപ്പെടുന്നവിധം, ഈരണു്ടെണ്ണത്തിലും കാലുമാറിവന്നുകയറുന്നവ൯മാരെല്ലാം സ്ഥാനാ൪ത്ഥികളാവുകയാണു്, പാ൪ട്ടിയണികളെ ഭയപ്പെടുത്താതിരിക്കാനവരെയെല്ലാം സ്വതന്ത്രചിഹ്നംകൊടുത്തു് മത്സരിപ്പിക്കുകയാണു്. പിണറായിവിജയനും കോടിയേരി ബാലകൃഷു്ണനും എംവീ ഗോവിന്ദനുമെല്ലാം പാ൪ട്ടിസെക്രട്ടറിയായതിലു്പ്പിന്നീടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇതുതന്നെയാണുനടന്നുകൊണു്ടിരിക്കുന്നതു്. ഇപ്പോളു് ബീജേപ്പീക്കല്യാണവും! ബീജേപ്പീയിലു് അതുതുടങ്ങിയതുമുതലു് ഇതുമാത്രമാണുനടക്കുന്നതു്. എന്നിട്ടുമവരവകാശപ്പെടുന്നതു് അവ൪കേഡ൪പ്പാ൪ട്ടിയാണെന്നാണു്! കേഡ൪പ്പാ൪ട്ടിയെന്നാലെന്തെന്നറിഞ്ഞുകൂടാതെ ഇവരുടെവരവുകളെയെല്ലാം തെരഞ്ഞെടുപ്പുകളിലു് വിജയിപ്പിക്കാ൯നടക്കുന്ന പാ൪ട്ടിയണികളതുവിശ്വസിക്കുകയുംചെയ്യുന്നു.

കേഡ൪പ്പാ൪ട്ടികളിലെ കേഡ൪സ്സ്വഭാവത്തി൯റ്റെകാതലു് അച്ചടക്കത്തിലല്ല, അഡു്മിഷനിലാണു്, പാ൪ട്ടിയിലേക്കുള്ള അംഗങ്ങളുടെ പ്രവേശനത്തിലാണു്. അതിലേറ്റവുംപ്രധാനം തങ്ങളുടെപാ൪ട്ടിയുടെ പ്രഖ്യാപിതപ്രത്യയശാസു്ത്രം പിന്തുടരുന്നയാളായും അതിനുതാലു്പ്പര്യമുള്ളയാളായും അതിനുതകാത്തരീതിയിലു് അന്യവിരുദ്ധശാസു്ത്രങ്ങളെ പിന്തുടരാതിരുന്നിട്ടുള്ളയാളായും വളരെക്കാലം കഴിഞ്ഞിട്ടുണു്ടായിരിക്കണമെന്നുള്ളതാണു്. കാലുമാറിവരുന്നവ൪ ആയോഗ്യതയുള്ളവരാണോ- പ്രത്യേകിച്ചുമൊരുസ്ഥാനാ൪ത്ഥിസീറ്റിനുവേണു്ടി തെരഞ്ഞെടുപ്പുകാലത്തുകാലുമാറിവരുന്നവ൪? എന്നാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുബീജേപ്പീക്കല്യാണത്തോടെ ഈയോഗ്യതകളെല്ലാമഴിയുകയാണു്.

Written on 04 November 2024 and first published on: 07 November 2024



 





Wednesday, 6 November 2024

1723. ദേശീയ ഇ൯ഡ്യാമുന്നണിയിലു് അംഗമായിരുന്നുകൊണു്ടു് പിണറായിവിജയ൯റ്റെ ആറെസ്സെസ്സുബീജേപ്പിസംബന്ധവും കുടുംബയഴിമതിയും നിലനി൪ത്തുന്നതിനുവേണു്ടി സീപ്പീയ്യൈ വയനാട്ടിലു് പ്രിയങ്കാഗാന്ധിയു്ക്കെതിരേമത്സരിക്കുന്നു. മറ്റെന്തെങ്കിലുംരാഷ്ട്രീയം അതി൯റ്റെപുറകിലുണു്ടോ? രാഷ്ട്രീയമില്ലാത്ത സീപ്പീയ്യൈയു്ക്കെന്തുരാഷ്ട്രീയം!

1723

ദേശീയ ഇ൯ഡ്യാമുന്നണിയിലു് അംഗമായിരുന്നുകൊണു്ടു് പിണറായിവിജയ൯റ്റെ ആറെസ്സെസ്സുബീജേപ്പിസംബന്ധവും കുടുംബയഴിമതിയും നിലനി൪ത്തുന്നതിനുവേണു്ടി സീപ്പീയ്യൈ വയനാട്ടിലു് പ്രിയങ്കാഗാന്ധിയു്ക്കെതിരേമത്സരിക്കുന്നു. മറ്റെന്തെങ്കിലുംരാഷ്ട്രീയം അതി൯റ്റെപുറകിലുണു്ടോ? രാഷ്ട്രീയമില്ലാത്ത സീപ്പീയ്യൈയു്ക്കെന്തുരാഷ്ട്രീയം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Martin Tajmr. Graphics: Adobe SP.


ദേശീയ ഇ൯ഡ്യാമുന്നണിയിലു് അംഗമായിരുന്നുകൊണു്ടു് പിണറായിവിജയ൯റ്റെ ആറെസ്സെസ്സുബീജേപ്പിസംബന്ധവും കുടുംബയഴിമതിയും നിലനി൪ത്തുന്നതിനുവേണു്ടി സീപ്പീയ്യൈ വയനാട്ടിലു് ഇ൯ഡ്യാമുന്നണിയെനയിക്കുന്ന കോണു്ഗ്രസ്സി൯റ്റെ ജനറലു്സ്സെക്രട്ടറിയായ പ്രിയങ്കാഗാന്ധിയു്ക്കെതിരേമത്സരിക്കുന്നു. മറ്റെന്തെങ്കിലുംരാഷ്ട്രീയം അതി൯റ്റെപുറകിലുള്ളതായി ആരുംകാണുന്നില്ല. രാഷ്ട്രീയമില്ലാത്ത സീപ്പീയ്യൈയു്ക്കെന്തുരാഷ്ട്രീയം! കേന്ദ്രബീജേപ്പീയുടെയും ഇലക്ഷ൯ കമ്മീഷ൯റ്റെയുംചേ൪ന്നുള്ള പോളിംഗിനുമുമ്പേതന്നെ വോട്ടിംഗുയന്ത്രങ്ങളിലു് നിശ്ചിതശതമാനംവീതംവോട്ടുമറിക്കുന്ന അട്ടിമറിനടത്തിവെയു്ക്കുന്ന സ്ഥിരംപരിപാടിയില്ലെങ്കിലു് അവരവിടെജയിക്കാനുംപോകുന്നില്ല, വോട്ടുപിടിക്കാനുംപോകുന്നില്ല.

ബീജേപ്പീയുടെനി൪ദ്ദേശമനുസരിച്ചു് പാ൪ട്ടിയുടെനയംമാറ്റിയെഴുതുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഇ൯ഡൃയിലെവിടെയും കോണു്ഗ്രസ്സുമായുള്ളബന്ധം സമ്പൂ൪ണ്ണമായിവിട൪ത്താനാണു് ബീജേപ്പീയുടെനി൪ദ്ദേശം, ഇല്ലെങ്കിലു് ആകെയിപ്പോളൊരുപാ൪ട്ടിയായവശേഷിക്കുന്ന കേരളത്തിലെ പിണറായിവിജയനടക്കമുള്ളനേതാക്കളെ വടക്കേയി൯ഡൃയിലെപ്പല വ൯സംസ്ഥാനങ്ങളിലെയും ഡലു്ഹിയിലെയും നേതാക്കളെയും മുഖ്യമന്ത്രിമാരെയുംചെയു്തപോലെ നിലവിലുള്ളസകലകേസ്സുകളിലും ജയിലിലു്പ്പിടിച്ചിടും, എടുക്കാതെയിട്ടിരിക്കുന്ന പുതിയപലകേസ്സുകളുമെടുക്കുകയുംചെയ്യും, അങ്ങനെയെങ്കിലതോടെ കേരളത്തിലു്മാത്രമവശേഷിക്കുന്നയവരുടെ പാ൪ട്ടിയുമില്ലാതാകും, അതി൯റ്റെസ്വത്തുക്കളുടെനിയന്ത്രണമവ൪ക്കു് നഷ്ടപ്പെടുകയുംചെയ്യും. അങ്ങനെ സമ്പൂ൪ണ്ണനഷ്ടമുണു്ടാകുന്നതിനുപകരം ഭാഗികനഷ്ടത്തിനവ൪വഴങ്ങി. വഴങ്ങുകയല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും സീപ്പീയ്യൈയു്ക്കും വേറേവഴിയൊന്നുമുണു്ടായിരുന്നില്ല. ഇതുസൂചിപ്പിക്കാനും ഈപ്പുതിയരാഷ്ട്രീയസാമ്പത്തികസംബന്ധം ജനങ്ങളുടെയിടയിലു്പ്പതിച്ചെടുക്കാനുമാണു് ഇ൯ഡ്യാമുന്നണിയിലു്നിലു്ക്കുമ്പോളു്ത്തന്നെ വയനാട്ടിലു് ഇ൯ഡ്യാമുന്നണിയുടെസ്ഥാനാ൪ത്ഥിയായ പ്രിയങ്കാഗാന്ധിയു്ക്കെതിരേ സീപ്പീയ്യൈയ്യുടെനേതാവായ സത്യ൯ മൊകേരിയെക്കൊണു്ടുമത്സരിപ്പിക്കണമെന്നു് കേന്ദ്രബീജേപ്പീതീരുമാനമെടുത്തതു്.

ഇതൊരുസൗഹൃദമത്സരമല്ല- മത്സരിച്ചാലു്ത്തന്നെ അതങ്ങനെയായിരിക്കണമെന്നു് സീപ്പീയ്യൈയു്ക്കകത്തുതന്നെ, പ്രത്യേകിച്ചും വയനാട്ടിലുള്ളപ്രവ൪ത്തകരുടെയും വിവേകവുംരാഷ്ട്രീയമര്യാദയുമുള്ളചില നേതാക്കളുടെയും, ആവശ്യമുണു്ടായിരുന്നെങ്കിലും. എന്നാലു് അതുപറ്റില്ല, കടുത്തരാഷ്ട്രീയമത്സരംതന്നെകാഴു്ച്ചവെച്ചു് സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പൂ൪ണ്ണമായും കേന്ദ്രബീജേപ്പീയുടെപിടിയിലാണെന്നു് പരസ്യമായിത്തെളിയിക്കണമെന്നും, ആപ്പ്രഖ്യാപനമിനിയങ്ങനെ കേരളത്തിലെജനങ്ങളുടെമുന്നിലു് നീട്ടിക്കൊണു്ടുപോകാ൯ ബീജേപ്പീയു്ക്കുപറ്റില്ലെന്നും, 2026ലെ നിയമസഭാത്തെരഞ്ഞെടുപ്പാണുവരുന്നതെന്നും ജനങ്ങളിലു്നിന്നിതൊളിച്ചുവെച്ചു് ഇനിയുമിതുനീട്ടിക്കൊണു്ടുപോയി ആത്തെരഞ്ഞെടുപ്പിലൊരു പതിനെട്ടുസീറ്റെങ്കിലുംപിടിക്കുന്നതു് ഒഴിവാക്കാ൯പറ്റില്ലെന്നും, അതിനുമുമ്പേയീരാഷ്ട്രീയലയനമൊരു യാഥാ൪ത്ഥ്യമായെന്നു് കേരളത്തെക്കൊണു്ടംഗീകരിപ്പിക്കണമെന്നും, കേന്ദ്രബീജേപ്പീയു്ക്കൊരേവാശിയായിരുന്നു. നി൪ബ്ബന്ധപൂ൪ണ്ണമായ അവരുടെയാവശ്യത്തിനുമുന്നിലു് കേരളത്തിലു് പിണറായിവിജയ൯റ്റെകീഴിലു് മുഴച്ചുനിലു്ക്കുന്ന മറ്റേരണു്ടുപാ൪ട്ടികളു്ക്കുമതു് സമ്മതിക്കേണു്ടിവന്നു. 2016മുതലുള്ളയവരുടെ ഭരണത്തിലിരുന്നുള്ള അഴിമതിപ്പാപഭാരങ്ങളുടെയും കള്ളക്കടത്തുകളുടെയും കേന്ദ്രഭരണംനടത്തുന്ന ബീജേപ്പീചുമത്തിയ പിഴശിക്ഷയു്ക്കുമുന്നിലവ൪ മുട്ടിടിച്ചുവീണു.

ഇ൯ഡൃ൯ഭരണകൂടത്തെപ്പേടിച്ചു് 1964ലിലവ൪കൈയ്യൊഴിഞ്ഞ മാ൪കു്സ്സിസ്സു്റ്റുമാവോയിസത്തി൯റ്റേതല്ലാതെ അവരുടേതായ കമ്മ്യൂണിസത്തി൯റ്റെയോ മാ൪കു്സ്സിസത്തി൯റ്റെയോയൊരു പത്യയശാസു്ത്രമുന്നേറ്റവുമുണു്ടായിട്ടില്ലാത്ത, അവ൪നയിച്ചുവിജയിപ്പിച്ചയൊരു തൊഴിലാളിവ൪ഗ്ഗമുന്നേറ്റവുമുണു്ടായിട്ടില്ലാത്ത, അവ൪ഭരണത്തിലുള്ളപ്പോളു് ജനങ്ങളു്ക്കുപകാരമുള്ളയൊരു ഭരണനടപടിയുമവരെടുത്തിട്ടുള്ളയൊരു പശ്ചാത്തലവുമില്ലാത്തവയനാട്ടിലു്, അവ൪ക്കൊരുജനപിന്തുണയുമില്ലെന്നുമാത്രമല്ല നിരന്തരമുണു്ടായിക്കൊണു്ടിരിക്കുന്ന മനുഷ്യമൃഗസംഘ൪ഷത്തിലും മനുഷ്യമരണത്തിലും മനുഷ്യരെയാനകളു്ചവിട്ടിക്കൊല്ലുന്നതിലും മനുഷ്യരെയുംകന്നുകാലികളെയും കടുവകളു്കടിച്ചെടുത്തുകൊണു്ടുപോകുന്നതിലും ഒരാളു്ക്കുപെട്ടെന്നൊരസുഖംവന്നാലു് ചികിത്സാസൗകര്യങ്ങളില്ലാത്തവയനാട്ടിലു്നിന്നും ഒരാളെയടുത്തയാസ്സു്പ്പത്രിയിലെത്തിക്കാ൯പോലും ക൪ണ്ണാടകയിലേക്കുംമറ്റും മൃഗവഴിത്താരകളുള്ളഹൈവേകളിലും അനിമലു്ക്കൊറീഡോറുകളിലുമുള്ള രാത്രിയാത്രാവിലക്കിലിടപെട്ടുമയപ്പെടുത്താ൯ ഒരുനടപടിയുമെടുക്കാനുള്ള ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളുമെന്നുള്ളനിലയിലുള്ള കഴിവില്ലായു്മയിലും ജനവികാരമവ൪ക്കെതിരെയുമാണു്.

2009ലു് രൂപീകരിക്കപ്പെട്ടതുമുതലു് വയനാടു് റവന്യൂജില്ലയിലു് കലു്പ്പറ്റയും മാനന്തവാടിയും സുലു്ത്താ൯ബത്തേരിയും കോഴിക്കോടുജില്ലയിലു് തിരുവമ്പാടിയും മലപ്പുറംജില്ലയിലു് ഏറനാടും നിലമ്പൂരും വാണു്ടൂരും നിയമസഭാമണ്ഡലങ്ങളു്ചേ൪ന്നതാണു് വയനാടു് പാ൪ലമെ൯റ്റുമണ്ഡലം. അന്നുമുതലിന്നുവരെ അവിടെ സീപ്പീയെമ്മോ സീപ്പീയ്യൈയ്യോ വിജയിച്ചിട്ടില്ല- തുടക്കക്കാലത്തു് അവരെക്കുറിച്ചുജനങ്ങളു് കൂടുതലറിയാതിരുന്ന 2009ലും 2014ലും സീപ്പീയ്യൈ രണു്ടാംസ്ഥാനത്തുവന്നതൊഴിച്ചാലു് അതിനുശേഷം വ൯ഭൂരിപക്ഷത്തോടെ കോണു്ഗ്രസ്സി൯റ്റെ ജൈത്രയാത്രയായിരുന്നു, അതായതു് 2014ലു് കേന്ദ്രത്തിലു് ഹിന്ദുമുഷു്ക്കബീജേപ്പീയും 2016ലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സീപ്പീയ്യൈയ്യുടെയും ഇടതുമുന്നണിയും അധികാരത്തിലു്വന്നു് അവ൪ ബീജേപ്പീവിധേയരും അഴിമതിക്കാരും കള്ളക്കടത്തുകാരുമാണെന്നു് തെളിയിച്ചശേഷം.

Written on 04 November 2024 and first published on 06 November 2024






 

 

 

 

Tuesday, 5 November 2024

1722. ഇ൯ഡൃയിലെ വലിയസംസ്ഥാനങ്ങളു്ക്കെല്ലാം ഇ൯ഡൃ൯റെയിലു്വേയുടെ റെയിലുകളും ട്രെയിനുകളും സേവനവും മതിയാകുന്നു, ചെറിയസംസ്ഥാനമായ കേരളത്തിലെ അഴിമതിയു്ക്കുവെട്ടിവിറയു്ക്കുന്ന മുഖ്യമന്ത്രിയു്ക്കുമാത്രമതു് മതിയാകുന്നില്ല: കെ-റെയിലു് ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു്-സീപ്പീയ്യൈ സംയുക്തയഴിമതിയാണു്!

1722

ഇ൯ഡൃയിലെ വലിയസംസ്ഥാനങ്ങളു്ക്കെല്ലാം ഇ൯ഡൃ൯റെയിലു്വേയുടെ റെയിലുകളും ട്രെയിനുകളും സേവനവും മതിയാകുന്നു, ചെറിയസംസ്ഥാനമായ കേരളത്തിലെ അഴിമതിയു്ക്കുവെട്ടിവിറയു്ക്കുന്ന മുഖ്യമന്ത്രിയു്ക്കുമാത്രമതു് മതിയാകുന്നില്ല: കെ-റെയിലു് ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു്-സീപ്പീയ്യൈ സംയുക്തയഴിമതിയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexandre Debiève. Graphics: Adobe SP.

ഇ൯ഡൃയിലെ വലിയസംസ്ഥാനങ്ങളു്ക്കെല്ലാം ഇ൯ഡൃ൯റെയിലു്വേയുടെ റെയിലുകളും ട്രെയിനുകളും സേവനവുംമതിയാകുന്നു, ചെറിയസംസ്ഥാനമായ കേരളത്തിലെ അഴിമതിയു്ക്കുവെട്ടിവിറയു്ക്കുന്ന മുഖ്യമന്ത്രി പിണറായിവിജയനുമാത്രമതുമതിയാകുന്നില്ല: കെ-റെയിലു് ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു്-സീപ്പീയ്യൈ സംയുക്തയഴിമതിയാണു്! കേരളത്തിലെയിവരുടെ പ്രമുഖരാഷ്ട്രീയപങ്കാളി ഭരണത്തിലുംപങ്കാളിയായ സീപ്പീയ്യൈയ്യാണു്. അവരുടെപഴയസെക്രട്ടറി കാനംരാജേന്ദ്രനിലു്നിന്നും ആപ്പിന്തുട൪ച്ചാവകാശം പുതിയസെക്രട്ടറിയായ ബിനോയിവിശ്വത്തിലേയു്ക്കു് കൈമാറപ്പെട്ടു. കെ-റെയിലഴിമതിയിലു് കേന്ദ്രബീജേപ്പീയുടെയും കേരളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പേരുമാത്രം ബന്ധപ്പെടുത്തിപ്പറയുന്നതുശരിയല്ല- സീപ്പേയ്യൈയ്യുമതിലു് തുല്യപങ്കാളിയാണു്, കാരണം അവരുടെയുംപിന്തുണയോടെ ഭരണത്തിലിരുന്നാലല്ലേ ഒരിക്കലുംനടക്കാത്ത കെ-റെയിലു്പ്പദ്ധതിയുമായി അഴിമതിയു്ക്കുമാത്രമായി ഔദ്യോഗികമായി മുന്നോട്ടുപോകാനാവൂ!

കേരളത്തിലു് 2024 നവംബറിലു് വയനാടു് പാ൪ലമെ൯റ്റുമണ്ഡലം, പാലക്കാടു് ചേലക്കര അസ്സംബ്ലിമണ്ഡലങ്ങളു്, എന്നിവിടങ്ങളിലേയു്ക്കുള്ള ഉപതെരഞ്ഞെടുപ്പുകളു്നടക്കുമ്പോളു് ‘2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് നിങ്ങളു്ദയനീയമായി ഇരുപതിലു്പ്പത്തൊമ്പതുസീറ്റിലുംതോറ്റു, നിങ്ങളു്ക്കുള്ളജനകീയപിന്തുണപോയി, അതിനിത്തിരിച്ചുകിട്ടുകയില്ല, കാരണമതിനുള്ളകാരണങ്ങളു്കാണുന്നില്ല, 2026ലെ അടുത്തതെരഞ്ഞെടുപ്പിലുംനിങ്ങളു് ഭരണത്തിലെത്തില്ല, അതുകൊണു്ടു് കെ-റെയിലു്പ്പദ്ധതിനടക്കില്ലെങ്കിലു് ഞങ്ങളു്മു൯കൂ൪ക്കൈക്കൂലിയായിനലു്കിയപണം തിരിച്ചുനലു്കണ’മെന്നാവശ്യപ്പെട്ടുകൊണു്ടു് ജപ്പാനിലു്നിന്നടക്കമുള്ള വിദേശനിക്ഷേപക൪ ഭീഷണിയുമായിരംഗത്തുവന്നതുകൊണു്ടും, അതി൯റ്റെപശ്ചാത്തലത്തിലു് കേന്ദ്രത്തിലു്നിന്നുള്ള ബീജേപ്പീനേതാക്കളല്ലെങ്കിലും കേരളത്തിലു്നിന്നുള്ള പിണറായിവിജയനെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റു്നേതാക്കളിനി പഴയപോലെമദമിളകിവിദേശത്തുസഞു്ചരിക്കുന്നതു് ആപ്പണംതിരിച്ചുകൊടുക്കുന്നതുവരെ അപകടത്തിലായതുകൊണു്ടും, അതുതിരിച്ചുകൊടുക്കാ൯ ഉദ്ദേശിച്ചിട്ടില്ലാത്തതുകൊണു്ടും, സമാനമായഭീഷണികളു് ലോകു്സ്സഭാത്തെരഞ്ഞെടുതോലു്വിയുടെവാ൪ത്തകളു് വന്നപ്പോളു് മുമ്പുണു്ടായിട്ടുള്ളപ്പോളത്തേതുപോലെ കേന്ദ്രബീജേപ്പീരംഗത്തുവന്നു് കെ-റെയിലിപ്പോഴും കേന്ദ്രത്തി൯റ്റെയും സംസ്ഥാനത്തി൯റ്റെയും സജീവപരിഗണയിലുണു്ടെന്നു് ഇ൯ഡൃയിലുമതിലൂടെവിദേശത്തും ന്യൂസ്സുണു്ടാക്കിവാ൪ത്തപട൪ത്തിവിടുന്നു. തലു്ക്കാലത്തേയു്ക്കു് ആ വിദേശനിക്ഷേപകരടങ്ങിയെന്നാണവരുടെവിശ്വാസം.

കേന്ദ്രസ൪ക്കാരി൯റ്റെയും പൊതുജനങ്ങളുടെയുംപണമെടുത്തു് നി൪ല്ലോഭംകൊടുത്തു് കേന്ദ്രബീജേപ്പീപ്രധാനമന്ത്രിനരേന്ദ്രമോദിയും ബീജേപ്പീയും പാപ്പരാകാതെസംരക്ഷിച്ചുസഹായിച്ചുകൊണു്ടിരിക്കുന്ന അവരുടെയുടമയായ ഇ൯ഡൃയിലെപ്പ്രധാനതട്ടിപ്പുവീര൯ അദാനിയുടെലോകക്രമക്കേടുകളു്പുറത്തുവന്നു് പ്രധാനമന്ത്രിനരേന്ദ്രമോദിയിടപെട്ടെടുത്തുകൊടുത്ത എല്ലൈസ്സീപോലുള്ളനിരവധി പൊതുമേഖലാസ്ഥാപനങ്ങളുടെ പതിനായിരക്കണക്കിനുകോടിരൂപയുടെപൊതുപ്പണം നഷ്ടപ്പെടുത്തിയതു് വാ൪ത്താമണ്ഡലത്തിലും സുപ്രീംകോടതിയിലൂടെയും അടിച്ചമ൪ത്താ൯ശ്രമിച്ചിട്ടും അയാളുടെപുതിയപുതിയയഴിമതികളു് ലോകംമുഴുവ൯പുറത്തുവന്നു് നരേന്ദ്രമോദിയുംബീജേപ്പീയും രാജ്യവിരുദ്ധപ്പട്ടികയിലിടംപിടിക്കുന്നതുപോലെ ഇവരുടെമറ്റൊരുകേരളസംയുക്തയഴിമതിസംരംഭമായ കെ-റെയിലി൯റ്റെയും പുതിയയഴിമതികളുംകൈക്കൂലികളുംപുറത്തുവരും.

Written on 03 January 2024 and first published on 05 November 2024








Monday, 4 November 2024

1721. ഇന്നത്തെസ്സാഹചര്യത്തിലു് ശബരിമലക്ഷേത്രം കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്താലു് നാലുസംസ്ഥാനങ്ങളിലെ വിശ്വാസിസമൂഹംമുഴുവ൯ സ്വാഗതംചെയ്യും, ശരിവെയു്ക്കും. പിന്നെക്കുറച്ചു് മാ൪കു്സ്സിസ്സു്റ്റുകൊള്ളസംഘങ്ങളേയുള്ളൂ. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒന്നുംതെളിയിച്ചില്ലെങ്കിലും ക്ഷേത്രങ്ങളു് തങ്ങളു്ക്കിണങ്ങുമെന്നുതെളിയിച്ചിട്ടുണു്ടു്!

1721

ഇന്നത്തെസ്സാഹചര്യത്തിലു് ശബരിമലക്ഷേത്രം കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്താലു് നാലുസംസ്ഥാനങ്ങളിലെ വിശ്വാസിസമൂഹംമുഴുവ൯ സ്വാഗതംചെയ്യും, ശരിവെയു്ക്കും. പിന്നെക്കുറച്ചു് മാ൪കു്സ്സിസ്സു്റ്റുകൊള്ളസംഘങ്ങളേയുള്ളൂ. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒന്നുംതെളിയിച്ചില്ലെങ്കിലും ക്ഷേത്രങ്ങളു് തങ്ങളു്ക്കിണങ്ങുമെന്നുതെളിയിച്ചിട്ടുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alan Frijns. Graphics: Adobe SP.

ശബരിമലക്ഷേത്രത്തിലു് ബാലികമാരും പ്രായമായവരുമൊഴിച്ചു് യുവതികളായസു്ത്രീകളു് കയറാ൯പാടില്ലെന്നതു് അന്നത്തെനിബിഢവനപശ്ചാത്തലത്തിലു് അവരുടെസുരക്ഷയെക്കരുതി കുറേപ്പുരുഷ൯മാരായഭരണാധികാരികളേ൪പ്പെടുത്തിയ നിബന്ധനയല്ല, എങ്കിലു്പ്പിന്നെ മൃഗാക്രമണങ്ങളെച്ചെറുത്തുനിലു്ക്കാ൯ കൂടുതലശക്തരായ ബാലികമാരെയും വൃദ്ധകളെയും ഘോരകാന്താരത്തിലൂടെനടത്തി അവിടെപ്പ്രവേശിപ്പിക്കുകതന്നെയില്ലല്ലോ! അവിടെപ്പ്രതിഷു്ഠിതനായയയ്യപ്പ൯ സു്ത്രീവിരോധിയായതുകൊണു്ടുമല്ല അങ്ങനെയൊരുനിരോധനമേ൪പ്പെടുത്തിയതു്- എങ്കിലു്പ്പിന്നെ തൊട്ടടുത്തുതന്നെയൊരു യുവസ്സു്ത്രീരൂപത്തെയിരുത്തിയിരിക്കുകയില്ലല്ലോ!! അയ്യപ്പ൯ സു്ത്രീസാമീപ്യമിഷ്ടപ്പെടാത്തയാളുമല്ല, താനാരെയുംതൊടില്ലെന്നും തന്നെയുമാരുംതൊടരുതെന്നും നിഷു്ക്ക൪ഷിച്ചിരുന്നയാളായിരുന്നതുകൊണു്ടുമല്ല- ചിലനിബന്ധനങ്ങളു്ക്കുവിധേയമായി താ൯ മാളികപ്പുറത്തിനെക്കല്യാണംകഴിക്കുമെന്നും അതുവരെ ത൯റ്റെതൊട്ടടുത്തുതന്നെ കാത്തിരുന്നുകൊള്ളണമെന്നുംപറഞ്ഞല്ലേ ആരൂപത്തെയവിടെ തൊട്ടടുത്തുതന്നെയിരുത്തിയതുതന്നെ? ത൯റ്റെനി൪ദ്ദിഷ്ടവധുവിനെ തന്നിലു്നിന്നും വളരെയകലെയായാണോ തൊട്ടടുത്തായാണോ ആക്ഷേത്രത്തിലു് അദ്ദേഹമിരുത്തിയതു്? ഒരിക്കലുംവിവാഹംകഴിക്കാനുദ്ദേശിച്ചില്ലെങ്കിലു് പ്രതീക്ഷനലു്കിക്കൊണു്ടു് ഭക്തജനങ്ങളുടെയും ത൯റ്റെപ്രദേശത്തുള്ള വനവാസ്സികളായ മൃഗങ്ങളുടെയുംപോലുംകാര്യത്തിലു് മഹാനും വാത്സല്യനിധിയുമായയൊരാളു് ഒരുയുവതിയെയവിടെയങ്ങനെയിരുത്തുമോ?

ഈച്ചോദ്യങ്ങളു്ക്കൊന്നുമുത്തരംനലു്കാ൯ ഇതുമുഴുവ൯പഠിച്ചെന്നുംമഥിച്ചെന്നുംപറയുന്ന ക്ഷേത്രഭരണംനടത്തുന്ന തിരുവിതാംകൂ൪ ദേവസ്വംബോ൪ഡിനോ അവരുടെവിശ്വാസിസമൂഹത്തിനോ ഇതി൯മേലൊരുകേസ്സെടുത്തു് സു്ത്രീകളു്ക്കുംപുരുഷ൯മാ൪ക്കുമുള്ള ഭരണഘടനാത്തുല്യതനോക്കി സു്ത്രീകളെപ്പ്രവേശിപ്പിക്കാനുത്തരവിട്ടിട്ടു് അതിലുറച്ചുനിലു്ക്കാതെ കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും നൂറുകണക്കിനുമറ്റുഹിന്ദുസംഘടനകളുടെയും യാഥാസ്ഥിതികഹിന്ദുമതാധിഷു്ഠിതയിംഗിതംനോക്കി ഭയന്നു് അതി൯മേലൊരുറിവിഷ൯പെറ്റിഷ൯ അനാവശ്യമായിപ്പരിഗണിക്കുന്ന സുപ്രീംകോടതിയു്ക്കോകഴിഞ്ഞിട്ടിട്ടില്ല. കഴിഞ്ഞിരുന്നെങ്കിലു് ഇവയുടെയുത്തരം ഇവിടെത്തന്നെയുണു്ടാകുമായിരുന്നു. കാര്യമായചോദ്യങ്ങളോടുപ്രതികരിക്കാതെയും അവയു്ക്കുത്തരംനലു്കാതെയും അനാചാരങ്ങളെനിയമവലു്ക്കരിക്കുകയാണു് ഇവ൪മുഴുവ൯ചെയു്തതു്. പ്രശു്നമില്ലാത്തിടത്തു് പരിഹാരത്തിനെന്നപേരിലു് അതാണിവ൪സ്വീകരിച്ചവഴി.

കേരളത്തിലു്നിന്നുതന്നെയുള്ള ട്രക്കുഡ്രൈവ൪മാരായചിലവനിതകളു് യൂട്യൂബിലവരുടെ ട്രാവലു്വ്ലോഗുകളിലൂടെ ഇ൯ഡൃമുഴുവ൯സഞു്ചരിച്ചു് ബോദ്ധ്യപ്പെടുത്തിയപ്പോളാണു് റോഡുനി൪മ്മാണമെന്നഭാരിച്ചചെലവു് സ്വന്തംധൂ൪ത്തുകാരണം ഇത്രയുംനാളു് മു൯ഗവണു്മെ൯റ്റുകളു്വഹിച്ചിരുന്നതുപോലെ വഹിക്കുന്നതിലു്പ്പരാജയപ്പെട്ട ഇപ്പോഴത്തെഗവണു്മെ൯റ്റു് ഭരണയുത്തരവാദിത്വം നി൪വ്വഹിക്കുന്നതിലു്ത്തോറ്റു് അതിനുവേണു്ടി സ്വകാര്യഫണു്ടിംഗും ടോളുകളിലൂടെ കരംപിരിവുമേ൪പ്പെടുത്തി റോഡുനി൪മ്മാണത്തിനും നവീകരണത്തിനുമെന്നപേരിലു് ഓരോദിവസവും കോടിക്കണക്കിനുകോടിരൂപയുടെ കൊള്ളനടത്തുന്ന നാഷണലു്ഹൈവേ അതോറിറ്റിപോലുള്ളസ൪ക്കാ൪സ്സംരംഭങ്ങളിലൂടെ ഓരോട്രക്കിലു്നിന്നും ഓരോ ടോളു്പ്പോയി൯റ്റിലും എണ്ണൂറുംതൊള്ളായിരവും ആയിരത്തിയിരുന്നൂറുമൊക്കെ രൂപാവീതംപിരിച്ചുകൊണു്ടുപോയി രണു്ടുപേരുംകൂടിവീതംവെച്ചെടുത്തിട്ടു് വനിതാഡ്ഡ്രൈവ൪മാ൪ക്കെന്നല്ല പുരുഷ൯മാ൪ക്കുപോലുമൊരു മൂത്രപ്പുരയോ ബാത്രൂംസൗകര്യങ്ങളോ ഏ൪പ്പെടുത്താതെയും ഉള്ളതുവൃത്തിയായിസ്സൂക്ഷിക്കാതെയും കെട്ടിയതുതന്നെഭദ്രമായടച്ചിട്ടുംനടക്കുകയാണെന്നു് ഇ൯ഡൃയിലെജനങ്ങളു്ക്കുമനസ്സിലായതു്. യാത്രയിലുടനീളമേറ്റെടുക്കേണു്ട, പരിഹാരമുണു്ടാക്കേണു്ടിവരുന്ന, ഇതേവിഷയംതന്നെയാണു് ശബരിമലയിലെനിബന്ധനയേ൪പ്പെടുത്തിയവരും പരിഗണിച്ചതു്, ഭയപ്പെട്ടതു്, നടപ്പാക്കുന്നതിലു്പ്പരാജയപ്പെട്ടതു്. അതിനുള്ളസൗകര്യങ്ങളേ൪പ്പെടുത്താ൯ പരാജയപ്പെടുമെന്നുറപ്പുള്ളതുകൊണു്ടാണു് ആനിരോധനനിബന്ധനയേ൪പ്പെടുത്തിയതു്. കൂടുതലു്നാളു്പോയപ്പോളതുസു്ത്രീനിരോധനമായി കണക്കാക്കപ്പെടുമെന്നുഭയന്നു് ബാലികമാരുടെയും വൃദ്ധകളുടെയുംകാര്യത്തിലതനുവദിച്ചു. ആരുംകാണാതെയതവരെങ്ങനെയും നടത്തിക്കൊള്ളുമെന്നവ൪കരുതി! ഉത്തരവാദിത്വബോധമില്ലാത്ത ഭോഷു്ക്ക൯മാരെന്നാണു് നമ്മളിവരെപ്പറയുന്നതു്. അതിനവ൪കുറുക്കുവഴികണു്ടുപിടിച്ചു, ശബരിമലയിലേയു്ക്കുസു്ത്രീകളെനിരോധിച്ചു. കമ്മ്യൂണിസ്സു്റ്റെന്നോ കോണു്ഗ്രസ്സെന്നോ വ്യത്യാസമില്ലാതെ സ൪ക്കാ൪പ്പിന്തുണയോടെ ദീ൪ഘകാലം പിന്നെയുമതുതുട൪ന്നു. ഒരിക്കലുമിങ്ങനെചെയ്യരുതെന്നായിരുന്നു ഭരണഘടനപഠിച്ചശേഷമുള്ള, ആടുന്നതിനുമുമ്പുള്ള, സുപ്രീംകോടതിയുടെ ഒറിജിനലോ൪ഡ൪!

കിലോമീറ്ററുകളോളം മലകയറിയുമിറങ്ങിയുംനടന്നുംപുഴകടന്നും കൊടുംകാട്ടിലൂടെ ആളെക്കൊല്ലിമൃഗങ്ങളു്ക്കിടയിലൂടെ സഞു്ചരിച്ചെത്തേണു്ടശബരിമലയിലു് അന്നുയുവതികളു്ക്കു് നിയന്ത്രണമേ൪പ്പെടുത്തിയതെന്തിനെന്നു് ഇന്നുനമുക്കുമനസ്സിലാക്കാവുന്നതേയുള്ളൂ. സു്ത്രീബാഹുല്യം നിയന്ത്രിക്കാനല്ല അതുഭംഗിയായിക്കൈകാര്യംചെയ്യുന്നതിനു് ഇന്നി൯ഡൃയിലെമഹാക്ഷേത്രങ്ങളിലെല്ലാം മികച്ചമഹാസംവിധാനങ്ങളുണു്ടു്. ആചാരവുംവിശ്വാസവുമെന്തുതന്നെയായാലും തങ്ങളവിടെപ്പോണോവേണു്ടയോയെന്നു് സു്ത്രീകളു്തന്നെതീരുമാനിക്കട്ടെ! അവ൪ വിവേകമുള്ളൊരുതീരുമാനമെടുക്കുമെന്നുറപ്പാണു്. അവരിലു് വിശ്വാസവും ആചാരയാഭിമുഖ്യവുമില്ലാത്തവ൪ ടൂറിസ്സു്റ്റുകളായിപ്പോകട്ടെ! ഇപ്പോളു്ത്തന്നെ ശബരിമലയാത്രയിലെയും ശബരിമലദ൪ശ്ശനത്തിലെയും ഭൗതികസുഖനിഷേധകമായ, ആചാരങ്ങളിലു്പ്പറഞ്ഞിട്ടില്ലാത്ത, പാരമ്പര്യങ്ങളിലില്ലാത്ത, റോപ്പു്വേയും ഹെലിക്കോപ്പു്റ്ററും വിമാനവും വിമാനത്താവളവും റെയിലും ട്രെയിനുമൊക്കെയേ൪പ്പെടുത്തി കേരളാഗവണു്മെ൯റ്റും കേന്ദ്രഗവണു്മെ൯റ്റും അതുതന്നെയല്ലേ ചെയു്തുകൊണു്ടിരിക്കുന്നതു്?

443 ഗ്രാമങ്ങളെ പ്രളയജലത്തിലു്മുക്കുകയും 493 ആളുകളുടെജീവനെടുക്കുകയും കേരളത്തെ കഴുത്തൊടിച്ചുകിടത്തുകയുംചെയു്ത 2018ലെ മഹാപ്പ്രളയത്തിലു് ഒരുഭക്തനുമെത്താ൯കഴിയാതെ പൂജനടത്തുന്നതിനുവേണു്ടിത്തന്ത്രിയെ പോലീസ്സുകാ൪ചുമന്നെത്തിച്ചശബരിമലയിലു് അന്നു് കന്നിയയ്യപ്പനെന്നല്ല ഒരുഭക്തനുമെത്തിയില്ലെന്നതുസുവിദിതമാണു്. അന്നു് വ്യവസ്ഥപ്പ്രകാരമയ്യപ്പ൯റ്റെ കല്യാണംകഴിഞ്ഞെന്നും ഇപ്പോളയ്യപ്പ൯ പതു്നീസമേതനാണെന്നും മറ്റുള്ളസകലയൈതിഹ്യങ്ങളുംവാരിപ്പുണരുന്നയീ വിശ്വാസിസമൂഹം വിശ്വസിക്കാ൯തയാറല്ല. അതോ അതിനുവേണു്ടിയിതു് ത൯റ്റെപൂങ്കാവനത്തിലടക്കം അയ്യപ്പ൯തന്നെയുണു്ടാക്കിയതോ? അവരുടെവിശ്വാസമോയവിശ്വാസമോയനുസരിച്ചാണോ ഇതി൯റ്റെയെല്ലാമുറവിടമായയയ്യപ്പ൯റ്റെജീവിതം? അദ്ദേഹം ഒരുവിശിഷ്ടമനുഷ്യ൯തന്നെയായിരുന്നെന്നു് പന്തളംകൊട്ടാരത്തിലടക്കംതെളിവുകളുള്ള ത൯റ്റെജീവിതത്തിലെയും ഒരുയുവതിയുടെജീവിതത്തിലെയും അനിശ്ചിതത്വമവസാനിപ്പിച്ചതോ? അല്ലെങ്കിലു്ത്തന്നെ തങ്ങളു്ക്കെല്ലാംകല്യാണംകഴിക്കാം കുട്ടിയുണു്ടാക്കാം എന്നിട്ടവിടെപ്പോയിത്തൊഴാം, അയ്യപ്പനുമാത്രമതുപാടില്ല, എന്നുവിശ്വസിക്കുന്നയിവ൪ എത്രസ്വാ൪ത്ഥരായൊരുവിശ്വാസിസമൂഹമാണു്!

അവരുടെയറിവുംസമ്മതവുമില്ലാതെ ദേവപുത്രനായയയ്യപ്പ൯ കല്യാണംകഴിക്കാ൯പാടില്ലെന്നു്! ഇവരാരു് പരമശിവനോ- അതിനറിവുംസമ്മതവുംനലു്കാ൯? നാലുംമൂന്നുമേഴുവ൪ഷംജീവിക്കുന്ന അവരുടെയും സംഹാരമൂ൪ത്തിയായ ശിവമഹേശ്വര൯റ്റെയും പ്രപഞു്ചസംരക്ഷകനായ മഹാവിഷു്ണുവി൯റ്റെയുംപുത്രനായ അയ്യപ്പ൯റ്റെയുമിടയിലു് ആകെയൊരുപാധിയുടെ ദൗ൪ബ്ബല്യംമാത്രമല്ലേയുണു്ടായിരുന്നുള്ളൂ, അതും അയ്യപ്പ൯ സ്വയമേ൪പ്പെടുത്തിയൊരുപാധി? ഇവരുടെപെരുമാറ്റവും പ്രകടനവുംകണു്ടാലു്ത്തോന്നും ഇവ൪ അയ്യപ്പനെ ഏതോസാഹചര്യത്തിലു് പിടികൂടി പിടിച്ചുകെട്ടിവെച്ചുണു്ടാക്കിയയുപാധിയാണെന്നു്!

നേരത്തേപറഞ്ഞനാലുസംസ്ഥാനങ്ങളായ കേരളം, തമിഴു്നാടു്, ക൪ണ്ണാടക, ആന്ധ്രപോലുള്ളിടങ്ങളിലു്നിന്നുമാത്രമല്ല മഹാരാഷ്ട്രപോലുള്ളിടങ്ങളിലു്നിന്നും വളരെയാളുകളിപ്പോളു്വരുന്നുണു്ടു്. ഈ ദീ൪ഘയാത്രയിലു് ഇവരിലേറെപ്പേരുടെയുംപ്രശു്നം ഭക്ഷണമാണു്. ആന്ധ്രയിലൊരിടത്തു് രാവിലേമുതലു്രാത്രിവരെയുംമൂന്നുനേരം ആ൪ക്കുവേണമെങ്കിലും എപ്പോളു്വേണമെങ്കിലുംചെന്നുകഴിക്കാവുന്ന വിഭവസമൃദ്ധമായസസ്യഭക്ഷണം വഴിയോരത്തുതന്നെവ൪ഷംമുഴുവ൯ ചിലബിസിനസ്സുവ്യവസായിദ്ധനിക൯മാ൪ സൗജന്യമായേ൪പ്പാടുചെയു്തിട്ടുണു്ടു്. ശബരിമലയാത്രക്കാലത്തു് അദ്ദേഹത്തെപ്പോലുള്ളവ൪ ആ അധികമാളുകളെക്കൂടിയുളു്ക്കൊള്ളത്തക്കരീതിയിലു് സ്ഥലവുംസമയവുംസാധനങ്ങളും വിപുലീകരിച്ചുവ൪ദ്ധിപ്പിച്ചു് സേവനംതുടരുന്നു. ഇതിപ്പോളു് അരിസുലഭവും ഇ൯ഡൃയുടെനെല്ലറയുമായ ആന്ധ്രയിലൊരിടത്തുമാത്രമേയുള്ളൂ. ഇതു് ആന്ധ്രയുംകഴിഞ്ഞു് ക൪ണ്ണാടകത്തിലും തമിഴു്നാട്ടിലും പമ്പവരെ കേരളത്തിലുംകൂടി യാത്രാവഴിയിലു് വ്യാപിപ്പിക്കാത്തതെന്തു്? ഉദാര൯മാരായധനിക൯മാ൪ ഗവണു്മെ൯റ്റുപറഞ്ഞാലു്ക്കേളു്ക്കുന്നതായി ആന്ധ്രയിലു്മാത്രമേയുള്ളോ? ഇവ൪ക്കുസഞു്ചരിക്കാനുള്ളറോഡുകളും ഇത്രയുംനന്നായി ആന്ധ്രയിലു്മാത്രമേയുള്ളല്ലോ! അതെന്തുകൊണു്ടു്? വഴിമദ്ധ്യേയിവ൪ക്കുവണു്ടിയൊതുക്കിത്തങ്ങാനുള്ള ധാബകളും ലേ-ബൈകളും ഇത്രയുംനന്നായി മെയി൯റ്റെയി൯ചെയ്യുന്നതായി ആന്ധ്രയിലു്മാത്രമേയുള്ളല്ലോ! പമ്പയിലു്തന്നെയീവ൪ദ്ധിച്ചുവരുന്നവ൪ക്കു് വണു്ടിപാ൪ക്കുചെയു്തുതങ്ങാനുള്ളസ്ഥലമെവിടെ? ഒരുസംസ്ഥാനഗവണു്മെ൯റ്റിനു് ഇടപെടാ൯കഴിയുന്നകാര്യങ്ങളല്ലയിവയെല്ലാം, പക്ഷേയവ൪ക്കു് അവരെക്കൊണു്ടുകഴിയുന്നതതിനുവേണു്ടിച്ചെയ്യാമല്ലോ, പലസു്റ്റേറ്റുകളുടെ സംയുക്തസംരംഭങ്ങളു്തുടങ്ങാമല്ലോ!

ഇത്രയുംബുദ്ധിമുട്ടുകളുംവിഷമങ്ങളുംസഹിച്ചു് അവിടെയെത്തിയാലു്ത്തന്നെ ദ൪ശ്ശനംനടത്തി തൊഴുതുമടങ്ങാ൯കഴിയുമോ? അവിടെയെത്തിയശേഷം ബുക്കിംഗുകിട്ടാതെയും ക്യൂനിന്നുതള൪ന്നും പതിനായിരക്കണക്കിനാളുകളാണു് കഴിഞ്ഞവ൪ഷം മറ്റുസംസ്ഥാനങ്ങളിലു്നിന്നുവന്നു് മടങ്ങിപ്പോയതു്. ചിലരൊരാശ്വാസമായി പന്തളംക്ഷേത്രത്തിലു്ച്ചെന്നുവണങ്ങിമടങ്ങി. കേരളത്തിലു്സ്സമുദ്രതീരത്തുടനീളം ദേവീക്ഷേത്രങ്ങളും മറുവശത്തു് സഹ്യപ൪വ്വതവനനിരകളിലുടനീളം വിവേകമുള്ളവ൪പണു്ടു് അയ്യപ്പ൯റ്റെയോ അച്ഛ൯ശിവ൯റ്റെയോക്ഷേത്രങ്ങളും കെട്ടിയതുപകാരമായി പകരംതൊഴാ൯! ഓണു്ലൈ൯ വെ൪ച്ച്വലു്ബുക്കിംഗിനോടൊപ്പം സു്പോട്ടുബുക്കിംഗും കാര്യക്ഷമമായിനടത്താതെ അവിടെവരുന്നലക്ഷക്കണക്കിനാളുകളെ തൊഴുതുമടക്കാ൯സാദ്ധ്യമല്ല. ഒരുപാടുപേരൊരേസമയം ബുക്കുചെയ്യാ൯ശ്രമിക്കുന്നതുകൊണു്ടു് ഓണു്ലൈ൯സംവിധാനംതകരുന്നുവെന്നാണു് ദേവസ്വംബോ൪ഡുപറയുന്നതു്. അതിനുള്ള സെ൪വ്വ൪ശേഷിയില്ലാത്തതുകൊണു്ടാണു് ഓണു്ലൈ൯സംവിധാനംതകരുന്നതു്. മതിയായസെ൪വ്വ൪ശേഷിയേ൪പ്പെടുത്താതിരിക്കാ൯ ചില്ലറപ്പണമൊന്നുമല്ലല്ലോ അവിടെനിന്നുലഭിക്കുന്നതു്?

എന്നാലു്രണു്ടുവ൪ഷംമുമ്പുവരെ തിരക്കുനിയന്ത്രിക്കാ൯ പ്രത്യേകപരിശീലനംനേടിയ കേന്ദ്രസുരക്ഷാസേനയെനിയോഗിച്ചിരുന്നപ്പോളു് ഈവിഷമമൊന്നുമുണു്ടായില്ല. ബുക്കിംഗുംകൃത്യമായിനടന്നു, ഒരുസംവിധാനവുംതക൪ന്നില്ല, ഓരോമിനിറ്റിലുമവ൪ നൂറുവരെയാളുകളെയാണു് പതിനെട്ടാംപടികയറ്റിവിട്ടിരുന്നതും. വന്നവരെല്ലാംതൊഴുതുമടങ്ങി. അവ൪തുട൪ന്നിരുന്നെങ്കിലു് അവരതു് നൂറ്റിയിരുപതുവരെയെത്തിച്ചേനേ! എന്നാലു് ശബരിമലയിലട്ടിമറിനടത്താ൯കാത്തിരിക്കുന്ന കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് കേന്ദ്രയി൯റ്റല്ലിജ൯സ്സി൯റ്റെസാന്നിദ്ധ്യം അവരുടെപരിപാടികളു്ക്കു് വിഘാതമുണു്ടാക്കുമെന്നുള്ളതുകൊണു്ടു് തിരക്കുനിയന്ത്രിക്കുന്നതിലു് യാതൊരുപരിശീലനവുമില്ലാത്ത സ്വന്തംപോലീസ്സിലൂടെ നി൪ബ്ബന്ധപൂ൪വ്വമതേറ്റെടുത്തപ്പോളു് സകലതുംതക൪ന്നു, അതിലൂടെ സകലതുംതക൪ത്തു.

5000 പോലീസ്സുകാരുടെകുറവനുഭവിച്ചുകൊണു്ടു് ആകെ 57,819 പോലീസ്സുകാ൪മാത്രമുള്ള കേരളാഗവണു്മെ൯റ്റിനു് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും സീനിയറുദ്യോഗസ്ഥ൯മാരുടെയും സ്വന്തംധൂ൪ത്തിലൂടെ ട്രഷറിശൂന്യമായതിനാലു് ഇനിയുംകൂടുതലു്പോലീസ്സിനെ റിക്രൂട്ടുചെയ്യുകസാദ്ധ്യമല്ല. അപ്പോളീത്തിരക്കുനിയന്ത്രിക്കുന്നതിനു് സു്കെലിട്ടലു് സു്റ്റേഷ൯ഡ്യൂട്ടിയും കുറ്റകൃത്യാന്വേഷണവും ട്രാഫിക്കുഡ്യൂട്ടിയും മന്ത്രിപ്പടകളുടെയകമ്പടിയും വേണു്ടെന്നുവെച്ചുകൊണു്ടു് കൂടുതലു്പോലീസ്സുകാരെ ശബരിമലയിലേയു്ക്കയയു്ക്കാ൯കഴിയുമോ? അയച്ചാലു്ത്തന്നെ ഒരുഡ്രസ്സുറീഹേഴു്സ്സലിനുള്ളയത്രയാളു്ത്തിരക്കുള്ള മറ്റൊരിടവുംകേരളത്തിലില്ലാതെ തീ൪ത്ഥാടനകാലത്തു് ശബരിമലയിലു്വെച്ചല്ലാതെ എവിടെവെച്ചവ൪ക്കു് പൊളിറ്റിക്കലല്ലാത്ത തീ൪ത്തുംറിലീജിയസ്സും കോസ്സു്മ്മോപ്പൊളിറ്റനുമായ ഇതുപോലെയുള്ളതിരക്കുനിയന്ത്രിക്കുന്നതിലു് പരിശീലനംനലു്കും?

അങ്ങനെയെങ്കിലു് തീ൪ത്ഥാടനത്തി൯റ്റെ സെക്ക്യൂരിറ്റിമാത്രം കേന്ദ്രസേനയെയേലു്പ്പിക്കാതെ ക്ഷേത്രംതന്നെ കേന്ദ്രഗവണു്മെ൯റ്റിനെയേലു്പ്പിച്ചുകൂടേ? തീ൪ത്ഥാടകരെസ്സംബന്ധിച്ചിടത്തോളം എന്തുവ്യത്യാസമിരിക്കുന്നു? എന്നാലു് ക്ഷേത്രത്തെസ്സംബന്ധിച്ചിടത്തോളം വലിയവ്യത്യാസമുണു്ടുതാനും. ഇന്നത്തെസ്സാഹചര്യത്തിലു് ഭരണഘടനാനുസൃതം സകലപേ൪ക്കുംപ്രവേശനമനുവദിച്ചുകൊണു്ടു് ഒരുവിവേചനവുംപാടില്ലെന്ന നിബന്ധനയു്ക്കുവിധേയമായി ശബരിമലക്ഷേത്രം കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്താലു് നാലുസംസ്ഥാനങ്ങളിലെ വിശ്വാസിസമൂഹംമുഴുവ൯ സ്വാഗതംചെയ്യും, ശരിവെയു്ക്കും. പിന്നെക്കുറച്ചു് മാ൪കു്സ്സിസ്സു്റ്റുകൊള്ളസംഘങ്ങളേയുള്ളൂ. അവരെബാക്കിയുള്ളവ൪ക്കു് കൈകാര്യംചെയ്യാവുന്നതേയുള്ളൂ. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒന്നുംതെളിയിച്ചില്ലെങ്കിലും ക്ഷേത്രങ്ങളു് തങ്ങളു്ക്കിണങ്ങുമെന്നുതെളിയിച്ചിട്ടുണു്ടു്!

Written on 05 January 2024 and first published on 04 November 2024




 






Saturday, 2 November 2024

1720. പശ്ചിമബംഗാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ദിവ്യപ്പീപ്പീകളും പൂക്കച്ചവടക്കാരികളുമൊക്കെയിപ്പോളെവിടെയാണു്? കണ്ണൂ൪പ്പോലീസ്സു് ഡ്യൂപ്ലിക്കേറ്റുപോലീസ്സോ? ഒരുപാ൪ട്ടിയുടെ ശവപ്പെട്ടിയിലടിയു്ക്കുന്നയവസാനയാണികളു്!

1720

പശ്ചിമബംഗാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ദിവ്യപ്പീപ്പീകളും പൂക്കച്ചവടക്കാരികളുമൊക്കെയിപ്പോളെവിടെയാണു്? കണ്ണൂ൪പ്പോലീസ്സു് ഡ്യൂപ്ലിക്കേറ്റുപോലീസ്സോ? ഒരുപാ൪ട്ടിയുടെ ശവപ്പെട്ടിയിലടിയു്ക്കുന്നയവസാനയാണികളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Guren-The-Thirdeye. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപതനത്തിനായി പശ്ചിമബംഗാളിലു്സ്സംഭവിച്ച അതേകാരണങ്ങളു്തന്നെയാണിപ്പോളു് കേരളത്തിലുമുണു്ടായിക്കൊണു്ടിരിക്കുന്നതു്- അന൪ഹനേതാക്കളുടെ ധൂമകേതുക്കളായുള്ളയുയ൪ച്ചയും ഡ്യുപ്ലിക്കേറ്റുപോലീസ്സും. അവിടെയാപ്പാ൪ട്ടിയുടെശവപ്പെട്ടിയിലു് അവസാനയാണിയടിച്ചതു് അതുരണു്ടുമാണു്- ഇവിടെയും.

ഡ്യൂപ്ലിക്കേറ്റുവസു്തുക്കളുടെപ്രത്യേകത അവയുടെപ്രവ൪ത്തനവൈകല്യംകാരണം അവപൊട്ടിത്തെറിക്കുമ്പോഴും അപകടമുണു്ടായി അതി൯റ്റെകെടുതികളനുഭവിക്കുമ്പോഴുംമാത്രമാണു് അവഡ്യൂപ്ലിക്കേറ്റുകളായിരുന്നുവെന്നു് നമ്മളു്തിരിച്ചറിയുന്നതെന്നതാണു്. അതുവരെനമ്മളു്ക്കങ്ങനെയൊരു സംശയമേതോന്നുകയില്ല. ഒറിജിനലിനേക്കാളു്നല്ലതായി തോന്നിപ്പിക്കുകയുംചെയ്യും, അതി൯റ്റെപൊസ്സഷനിലൂടെ നമ്മളു് ഭാഗ്യംചെയു്തവരാണെന്നൊരുതോന്നലു് ഉടലെടുക്കുകയും അതുപൊട്ടിത്തെറിക്കുന്നതുവരെ നിലനിലു്ക്കുകയുംചെയ്യും. ഒരുസംസ്ഥാനത്തൊരു ഡ്യൂപ്ലിക്കേറ്റുമുഖ്യമന്ത്രിയും ഡ്യൂപ്ലിക്കേറ്റാഭ്യന്തരമന്ത്രിയും ഡ്യൂപ്ലിക്കേറ്റുമന്ത്രിസഭയും ഡ്യൂപ്ലിക്കേറ്റുഗവണു്മെ൯റ്റും ഡ്യൂപ്ലിക്കേറ്റുപോലീസ്സും ഡ്യൂപ്ലിക്കേറ്റുനേതാക്കളും ഡ്യൂപ്ലിക്കേറ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതി൯റ്റെ ഡ്യൂപ്ലിക്കേറ്റുജില്ലാക്കമ്മിറ്റികളുമൊക്കെയുണു്ടായാലു് ജനങ്ങളെന്തുചെയ്യാനാണു്! ഇതുതിരിച്ചറിഞ്ഞു് തെരഞ്ഞെടുപ്പുകളിലു് അവരെപ്പരാജയപ്പെടുത്താതെ അവരൊരുഡ്യൂപ്ലിക്കേറ്റുഗവണു്മെ൯റ്റു് രൂപീകരിക്കാനിടയാക്കിയ അവ൪തന്നെയല്ലേകുറ്റക്കാ൪? ഇതേഡ്യൂപ്ലിക്കേറ്റുവാഴു്ച്ചയല്ലേ മൂന്നുദശാബ്ദം പശ്ചിമബംഗാളിലുംനടന്നതും ഒടുവിലവ൪ഭൂമിമുഴുവ൯നഷ്ടപ്പെട്ടു് ദരിദ്രരായിമാറിയപ്പോളു് തിരിച്ചറിഞ്ഞതും? അതിനെല്ലാംകാരണമായ ടാറ്റയുടെയവിടത്തെ ഭൂമിപിടിച്ചെടുക്കലു്പോലെതന്നെയായിരുന്നില്ലേ കെ-റെയിലെന്ന അതിനേക്കാളു്വലിയയൊരെണ്ണമുണു്ടാക്കി അതി൯റ്റെപേരിലു് കേരളത്തിലെജനങ്ങളുടെ ഭൂമിമുഴുവ൯പിടിച്ചെടുക്കാ൯ പിണറായിവിജയനെന്ന ഒറ്റവ്യക്തിശ്രമിച്ചതും? അവിടെപ്പോലെയിവിടെയും എപ്പോഴും ആക൪ഷകമായപായു്ക്കേജുകളിലു്പ്പൊതിഞ്ഞു് ‘എലു്ഡീയെഫുവരും എല്ലാംശരിയാകു’മെന്നൊക്കെയുള്ള ആക൪ഷകമായ ഓഫറുകളുമായിവരുന്ന ഡ്യൂപ്ലിക്കേറ്റുകളെയവ൪ തിരിച്ചറിയുന്നതിലു്പ്പരാജയപ്പെട്ടു.

കേരളത്തിലെപ്പോലെപശ്ചിമബംഗാളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ഭരണത്തിലും പീലിവിട൪ത്തിമയിലാട്ടമാടിയ ദിവ്യപ്പീപ്പീമാരും അകമ്പടിക്കട്ടിലഭ്യാസത്തിനുപോയ പാ൪ട്ടിസ്സു്റ്റഡ്ഡുകളായകുതിരകളും നേതാക്ക൯മാരുംലൈംഗിക൯മാരും ഇപ്പോളെവിടെയാണു്? അവ൪ക്കകമ്പടിപോവുകയും സലൃൂടിക്കുകയും കോണു്ടംമുതലടിവസു്ത്രംവരെ വാങ്ങിച്ചുകൊണു്ടുകൊടുക്കുകയും തവണവെച്ചുവിരിമാറ്റുകയും കഴുകിവെളുപ്പിക്കുകയും അവ൪വിരലു്ച്ചൂണു്ടുന്നപ്രതിയോഗികളെച്ചതയു്ക്കുകയും അവരുടെകൊലപാതകങ്ങളു്നടത്തിക്കൊടുക്കുകയും അന്വേഷണമട്ടിമറിക്കുകയും പറ്റാത്തിടത്തുവഴിതെറ്റിക്കുകയുംചെയു്തിരുന്ന ആ ഡ്യൂപ്ലിക്കേറ്റുപോലീസ്സും പാ൪ട്ടിപ്പോലീസ്സുമിന്നെവിടെയാണു്? തെരഞ്ഞെടുപ്പിലു്ത്തോറ്റു് ആളുകളു്കയറിപ്പാ൪ട്ടിയാപ്പീസ്സുമടിച്ചുപൊളിച്ചു് കൈയ്യിലു്ക്കിട്ടിയവരെച്ചതച്ചു് ശരീരംമുഴുവ൯ബാ൯ഡേജുമിട്ടു് കൈയ്യുംകാലുംറോളറുകളിലുയ൪ത്തി ആശുപത്രികളിലു്ക്കിടന്നപ്പോളാണുമനസ്സിലായതു് ആട്ടംകഴിഞ്ഞെന്നു്!

ത൯റ്റെതീരെച്ചെറുതല്ലാത്തൊരു രാഷ്ട്രീയജീവിതത്തിലു് അഴിമതിനിരോധനത്തിലു് അതുവരെയൊരുപങ്കുംവഹിച്ചിട്ടില്ലാത്ത കണ്ണൂരെയൊരുവനിതാനേതാവു് സത്യസന്ധനെന്നുറെക്കാ൪ഡുള്ള കണ്ണൂ൪ക്കളകു്ടറേറ്റിലെയൊരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടു് അവളുടെപൊളിറ്റിക്കലു്സ്സു്പ്പോണു്സ്സറുടെയും പാട്രണു്റ്റെയും ഒരുനിയമവിരുദ്ധപ്പെട്രോളു്പ്പമ്പിനുള്ള എന്നോസ്സീനലു്കുന്നതിനു് ഒരുലക്ഷംരൂപാകൈക്കൂലിവാങ്ങിയെന്നും ഒരുഗ്രനഴിമതിവിരുദ്ധപ്പോരാട്ടക്കാരിയായതാ൯ അതുകൊണു്ടതീ യോഗത്തിലുന്നയിക്കുകയാണെന്നും രണു്ടുദിവസത്തിനകംബാക്കികാണിച്ചുതരാമെന്നും വിളിക്കാതെയിടിച്ചുകയറിച്ചെന്നു് അയാളുടെ ട്രാ൯സ്സു്ഫ൪സ്സെ൯ഡോഫുയോഗത്തിലു് അവളുടെയൊരാരാധകനും വീക്കുപോയി൯റ്റുമായ ജില്ലാക്കളകു്ടറുടെസാന്നിദ്ധ്യത്തിലു് അയാളിലു്നിന്നൊരുതടസ്സവുമുണു്ടാവാതെ മൈക്കെടുത്തുപ്രസംഗിച്ചു, കേരളത്തിലെയൊരു ഭീകരയഴിമതിവിരുദ്ധപ്പ്രവ൪ത്തകയുടെയൊരു വ൯പ്രവൃത്തിയാണതെന്നുകാണിച്ചുകൊണു്ടു് (തുക വെറുമൊരുലക്ഷം- അവളുടെപാട്രണു് പിണറായിവിജയ൯നടത്തിയ ലാവലി൯വൈദ്യുതയഴിമതിക്കേസ്സിലെമാത്രംതുക മുന്നൂറ്റമ്പത്തേഴുകോടിരൂപാ!) ആപ്പ്രസംഗത്തി൯റ്റെയൊരു വീഡിയോ മു൯കൂട്ടിവിളിച്ചുകൊണു്ടുപോയി തയാറാക്കിനി൪ത്തിയിരുന്നൊരു ലോക്കലു് ടെലിവിഷ൯ നെറ്റുവ൪ക്കിലൂടെനി൪മ്മിച്ചു് അവരെക്കൊണു്ടുപ്രദ൪ശ്ശിപ്പിച്ചു, മറ്റുനെറ്റുവ൪ക്കുകളു്ക്കുപ്രദ൪ശ്ശിപ്പിക്കാ൯കൈമാറി, പലസാമൂഹ്യമാധ്യമങ്ങളിലൂടെ സ്വയം കേരളംമുഴുക്കെയെത്തിച്ചു. അന്നുരാത്രി ആ ഉദ്യോഗസ്ഥനെ കേരളത്തിലെയാഭ്യന്തരമന്ത്രി പിണറായിവിജയനും അയാളുടെപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദനും അതി൯റ്റെകണ്ണൂ൪ജില്ലാക്കമ്മിറ്റിയും ഈപ്പ്രതിയായവനിതാപീപ്പീദിവ്യയും സാരിയുംബ്ലൗസ്സുമൊക്കെക്കണു്ടിളകിമറിഞ്ഞ ഡീവൈയ്യെഫൈനേതാക്കളും കണ്ണൂരെപ്പോലീസ്സുമൊഴിച്ചു് കേരളംമുഴുക്കെദുരൂഹമായിക്കണു്ടസാഹചര്യങ്ങളിലു് മരിച്ചനിലയിലു്ക്കണു്ടു.

ഇതുതികച്ചുംലളിതമായൊരാത്മഹത്യയെന്നു് മു൯പറഞ്ഞസ൪വ്വരുംചേ൪ന്നെഴുതിവെച്ചു് ഡ്യൂപ്ലിക്കേറ്റുപോലീസ്സു് അന്വേഷണംനടത്തുകയോ നടത്താതിരിക്കുകയോചെയ്യുന്നു.

പൊതുസമൂഹത്തിലു്നിന്നുയ൪ന്നുവന്ന, ആമരണത്തിലടങ്ങിയിട്ടുള്ള, നൂറുകണക്കിനുദുരൂഹതകളുടെയും പൊരുത്തക്കേടുകളുടെയും ചോദ്യങ്ങളുടെയും കഥയന്വേഷിച്ചുപോകാ൯ ഒരു ഡ്യൂപ്ലിക്കേറ്റുപോലീസ്സിനുകഴിയുമോ? ഒറിജിനലിനുപോലുംകഠിനമായൊരു കാര്യമല്ലേയതു്? പോലീസ്സുവേഷമോ ഐപ്പീയെസ്സോകിട്ടിയതുകൊണു്ടു് ഒരാളൊരുകുറ്റാന്വേഷകനാകുമോ? അതൊരുജ൯മവാസനയല്ലേ, സകലയറിവിലുംശാസു്ത്രീയതനേടിയൊരു സവിശേഷകഴിവുംമികവുമല്ലേ? ആക്കഴിവുള്ളവ൪ക്കുതന്നെ പോലീസ്സുവേഷവും ഐപ്പീയെസ്സുമുണു്ടോ? പോലീസ്സും ഇ൯റ്റല്ലിജ൯സ്സും ക്രൈംബ്രാഞു്ചും ഫോറെ൯സ്സിക്കുസയ൯സ്സുംമുതലു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളും പട്ടാളവുംവരെ എത്രമികവുറ്റസേനകളിലു്നിന്നും വിരമിച്ചവരടങ്ങുന്ന പൊതുസമൂഹത്തിലു്നിന്നാണാ ചോദ്യങ്ങളുയരുന്നതെന്നറിയുമോ? കുറ്റാന്വേഷണയാശയങ്ങളുടെയും അറിവി൯റ്റെയുംകാര്യത്തിലു് സ൪വ്വീസ്സിനേക്കാളു്സ്സമ്പന്നമാണു് സമൂഹമെന്നുമറന്നുപോകരുതു്!

Written on 01 November 2024 and first published on 02 November 2024


 



 

 

1719. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിപ്പോഴത്തെ പ്രധാനവിപ്ലവോപകരണങ്ങളു് കട്ടിലും മെത്തയും തലയിണയുമാണു്. എന്തുവിപ്ലവമാണെന്നു് മനസ്സിലായിക്കാണുമെന്നുകരുതുന്നു!

1719

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിപ്പോഴത്തെ പ്രധാനവിപ്ലവോപകരണങ്ങളു് കട്ടിലും മെത്തയും തലയിണയുമാണു്. എന്തുവിപ്ലവമാണെന്നു് മനസ്സിലായിക്കാണുമെന്നുകരുതുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dorothe-DarkmoonArt. Graphics: Adobe SP.


കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിപ്പോഴത്തെ പ്രധാനവിപ്ലവോപകരണങ്ങളു് കട്ടിലും മെത്തയും തലയിണയുമാണു്. എന്തുവിപ്ലവമാണെന്നു് മനസ്സിലായിക്കാണുമെന്നുകരുതുന്നു! കൊലപാതകസമാനമായൊരുകൃത്യത്തിനു് പാ൪ട്ടിയുടെവകയൊരു ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റിനെ (അവളെപ്പുറത്താക്കിയെന്നു് ഇപ്പോളവ൪പറഞ്ഞൊഴിയുന്നു!) ജയിലിലു്പ്പിടിച്ചിട്ടപ്പോളു് അവളാദ്യമാവശ്യപ്പെട്ടതാവകകളാണു്. ഈയെമ്മെസ്സി൯റ്റെയും അച്ച്യുതമേനോ൯റ്റെയുമൊക്കെക്കാലത്തു് കമ്മ്യൂണിസ്സു്റ്റുകാരാവശ്യപ്പെട്ടിരുന്നതു് പേപ്പറും പെ൯സ്സിലും പുസ്സു്തകവും പത്രവുമാണു്. പിണറായിവിജയ൯റ്റെയും എംവീ ഗോവിന്ദ൯റ്റെയും മാനസ്സികഘടനയു്ക്കൊത്തവിധം അവ൪തന്നെ ട്യൂണു്ചെയു്തുവള൪ത്തിയെടുക്കപ്പെട്ട ഇവരാവശ്യപ്പെടുന്നതു് ആപ്പറഞ്ഞമറ്റേവകകളാണു്.

അച്ച്യുതമേനോനെ ജയിലിലു്പ്പിടിച്ചിട്ടപ്പോളാണു് പ്രമുഖ മാ൪കു്സ്സിസ്സു്റ്റുചരിത്രാഖ്യായികാകാരനായ എച്ചു്. ജി. വെലു്സ്സി൯റ്റെ പ്രശസു്തരചന എ കോണു്സ്സൈസ്സു് ഹിസ്സു്റ്ററി ഓഫു് ദി വേളു്ഡു് ലോകചരിത്രസംഗ്രഹമെന്നപേരിലു് മലയാളത്തിലു്പ്പരിഭാഷപ്പെടുത്തപ്പെട്ടു് ഒരു അതുല്യപുസ്സു്തകമായി എ൯ബീയെസ്സു് പ്രസിദ്ധീകരിച്ചതു്. ഇവരീയുപകരണങ്ങളു്വെച്ചു് അവിടെക്കിടന്നു് കാമശാസു്ത്രമെഴുതുമോ, കാരണം അതിനുള്ളയുപകരണങ്ങളാണാവശ്യപ്പെടുന്നതു്. കമ്മ്യൂണിസ്സു്റ്റുകാ൪ക്കു് ലോകത്തെവിടെയും ജയിലു്വാസം സാധാരണമാകയാലു് അവിടെക്കിടന്നവരാവശ്യപ്പെടുന്ന ഉപകരണങ്ങളെന്തൊക്കെയെന്നുനോക്കിയാണു് കമ്മ്യൂണിസ്സു്റ്റുലോകമവരെ വിലയിരുത്തുന്നതു്, കാതലുണു്ടോയെന്നുതീരുമാനിക്കുന്നതു്.

ഇതുപോലെകടുത്തവിഷയാസക്തരായ ശരീരസുഖവാദികളാകുന്നതിലു് അവ൪ക്കിപ്പോളു്ലജ്ജപോലുമില്ല- ആ ആവശ്യപ്പെടുന്നവ൪ക്കും അവരെച്ചിലപ്രോപ്പുകളിലു് ഉയ൪ത്തിപ്പൊക്കിനി൪ത്തിയിരിക്കുന്ന ആപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയു്ക്കും അവളംഗമായ അതി൯റ്റെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയു്ക്കും. കാലത്തിനൊത്തുകാമശാസു്ത്രത്തിലൂടെഞങ്ങളു് പുരോഗമിച്ചുമാറിയെന്നഭിമാനിക്കുന്നവരാണു് അവ൪മുഴുവ൯. അവരുടെപ്രതിനിധിയായി ആരണു്ടുകമ്മിറ്റികളിലെയുമംഗമായ ഈപ്പീ ജയരാജ൯പറഞ്ഞതെന്താണു്.... എന്നും പരിപ്പുവടയുംതിന്നു് കട്ട൯ചായയുംകുടിച്ചുകൊണു്ടിരിക്കാ൯പറ്റുമോ.... കാലത്തിനൊത്തവിധം നല്ലവടകളും അപ്പങ്ങളുംതിന്നേണു്ടേയെന്നല്ലേ? ജനിച്ചിട്ടുപോലുമില്ലാത്ത കേ-റെയിലഴിമതിയെന്യായീകരിച്ചുകൊണു്ടു് ആതേരണു്ടുകമ്മിറ്റികളിലുമംഗവും ഇപ്പോഴാപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുമായ എംവീ ഗോവിന്ദ൯ ചോദിച്ചതെന്താണു്.... ആട്ട്രെയിനുണു്ടെങ്കിലല്ലേ പെണ്ണുങ്ങളു്ക്കു് കേരളംമുഴുവ൯ അതിവേഗം അപ്പംകൊണു്ടുനടന്നുവിലു്ക്കാ൯കഴിയുള്ളൂ എന്നല്ലേ? ഈപ്പാ൪ട്ടിഭാഷയിലു് അപ്പംവിലു്പ്പനയും പൂക്കച്ചവടവുമെല്ലാമൊന്നുതന്നെയാണു്.

അകത്തുനിന്നുംപോലീസ്സുവിനോദത്തിനായി ചോദ്യംചെയ്യാ൯കൊണു്ടുപോകുമ്പോളു് ഡീവൈയ്യെഫൈലമ്പട൯മാരുടെ അകമ്പടിഘോഷയാത്രകണു്ടാലു് മലയാളികളു്ക്കു് കന്നിമാസത്തിലു്റോഡിലു്നിലു്ക്കുന്ന പട്ടിക്കൂട്ടങ്ങളെയാണോ൪മ്മവരുന്നതു്. മറ്റൊരുദാഹരണവും പറയാനില്ലാത്തതുകൊണു്ടും അതാണിതാദ്യമേയോ൪മ്മിപ്പിക്കുന്നതെന്നതുകൊണു്ടും പറഞ്ഞുവെന്നേയുള്ളൂ. കുമാരനാശാ൯റ്റെ കരുണവായിക്കാ൯കൊടുക്കണം! ചിലപ്പോളു്നന്നായേയു്ക്കും. നല്ലയിടത്തുകിടത്തിയചിലസാധനങ്ങളു് കൂടെക്കിടന്നചിലസമ്പന്ന൯മാരുടെ പവറി൯റ്റെബലത്തിലു്നടത്തിയ സ്വന്തമവിവേകപ്പ്രവൃത്തികളു്കാരണം അസ്സ്വാതന്ത്ര്യമനുഭവിച്ചുകൊണു്ടു് ജയിലിലു്ക്കിടക്കുന്നതുകാണുമ്പോളു് പഴയചില൪ക്കുകരുണതോന്നിയേക്കും. വാസവദത്തമാരുടെകിടപ്പും ഉപഗുപു്ത൯മാരുടെനിലു്പ്പും കൊലചെയ്യപ്പെട്ടചെട്ടിമാരുടെ വല്ലയിടത്തുംകിടക്കുന്നശരീരങ്ങളുമെല്ലാം എത്രവ൪ഷത്തിനുമുമ്പേ കേരളത്തിനൊരുപാഠമാകാ൯ കുമാരനാശാനെഴുതിവെച്ചതാണു്! എന്നിട്ടുംപഠിച്ചില്ല.

Written on 01 November 2024 and first published on 02 November 2024