Monday, 25 September 2023

1410. മുഖ്യമന്ത്രിയുംവേണം പാ൪ട്ടിയുംവേണം ജനങ്ങളുംവേണം എന്നുപറഞ്ഞാലു്പ്പറ്റുമോ ഗോവിന്ദാ? ഏതെങ്കിലും ഒന്നുപിടി! ഒന്നേകിട്ടൂ!!

1410

മുഖ്യമന്ത്രിയുംവേണം പാ൪ട്ടിയുംവേണം ജനങ്ങളുംവേണം എന്നുപറഞ്ഞാലു്പ്പറ്റുമോ ഗോവിന്ദാ? ഏതെങ്കിലും ഒന്നുപിടി! ഒന്നേകിട്ടൂ!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മുഖ്യമന്ത്രിയുംവേണം പാ൪ട്ടിയുംവേണം ജനങ്ങളുംവേണം എന്നുപറഞ്ഞാലു്പ്പറ്റുമോ ഗോവിന്ദാ? ഏതെങ്കിലും ഒന്നുപിടി! ഒന്നേകിട്ടൂ!! ഇതിലു് ഏതുകൈയ്യിലു്നി൪ത്തിയാലും മറ്റേരണു്ടെണ്ണവുംപോകും എന്നതാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി സമ്മേളനത്തിലു്ത്തെരഞ്ഞെടുക്കപ്പെടാതെ മുഖ്യമന്ത്രിപിണറായിവിജയനാലു് നോമിനേറ്റുചെയ്യപ്പെട്ട എം. വി. ഗോവിന്ദ൯റ്റെസ്ഥിതി. ഇതുമൂന്നുംകൂടി പരസ്സു്പ്പരപൂരകങ്ങളും പ്രചോദനങ്ങളുമായി സമരസപ്പെട്ടുപോകുന്നഭാഗ്യം ഗവണു്മെ൯റ്റിനും ജനങ്ങളു്ക്കും പാ൪ട്ടിക്കും അതിലൂടെ പാ൪ട്ടിസെക്രട്ടറിക്കും രണു്ടുദശാബ്ദംമുമ്പുവരെയുണു്ടായിരുന്നു. രണു്ടുദശാബ്ദംമുമ്പു് ആസ്ഥിതി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം കേരളത്തിലു്നിന്നപ്പ്രത്യക്ഷമായി- ഒരുപാ൪ട്ടിസെക്രട്ടറിയുടെ കൈയ്യിലിരിപ്പുംപണമോഹവുംകാരണം.

പിണറായിവിജയനായിരുന്നു അന്നത്തെയാപ്പാ൪ട്ടിസെക്രട്ടറി. വി. എസ്സു്. അച്ച്യുതാനന്ദനായിരുന്നു അന്നത്തെയാമുഖ്യമന്ത്രി. അന്നു് ഭരണമുപയോഗിച്ചഴിമതിനടത്തുന്നതിനുവേണു്ടി മുഖ്യമന്ത്രിയുടെമേലു് പാ൪ട്ടിസെക്രട്ടറിവെച്ചനിയന്ത്രണംകാരണം ഈ ത്രയങ്ങളിലു് മൂന്നും മൂന്നുവഴിക്കുപോയി. അതിലെ ജനങ്ങളെന്നയായൊരെണ്ണത്തി൯റ്റെ വോട്ടുപിന്നീടൊരിക്കലുംകിട്ടില്ലെന്നുവന്നതോടെ ഭരണംപിടിക്കാ൯ വോട്ടിംഗു്യന്ത്രങ്ങളിലൂടെക്കൃത്രിമത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രംഭരിക്കുന്നബീജേപ്പീയു്ക്കു് അടിമപ്പെട്ടുതുടങ്ങിയതുമന്നുമുതലാണു്. പാ൪ട്ടിസെക്രട്ടറിയെ അന്നു് പാ൪ട്ടി നിയന്ത്രിച്ചിരുന്നുവെങ്കിലു് സിദ്ധാന്തത്തി൯റ്റെയപഭ്രംശവും പാ൪ട്ടിപ്പാതയിലു്നിന്നുള്ള അഴിമതിക്കുവേണു്ടിയുള്ളവ്യതിയാനവുമായ അതുണു്ടാകുമായിരുന്നില്ല. പിന്നീടൊരിക്കലും പാ൪ട്ടിക്കു് ഏതുസെക്രട്ടറിവന്നാലും പിണറായിവിജയ൯റ്റെനിയന്ത്രണത്തിലു്നിന്നും രക്ഷപ്പെടുവാ൯കഴിഞ്ഞില്ല, ആ നിയന്ത്രണമാകട്ടെ ചെറിയതുട്ടുകളു് മറ്റുനേതാക്ക൯മാ൪ക്കെറിഞ്ഞുകൊടുത്തു് അയാളു്ക്കുംകുടുംബത്തിനും വലിയതകകളുണു്ടാക്കാനുള്ള സൗകര്യത്തിലൂന്നിയുമായിരുന്നു. അതുകൊണു്ടുതന്നെ പിന്നീടയാളു് രണു്ടുപ്രാവശ്യം മുഖ്യമന്ത്രിയായപ്പോളു് പാ൪ട്ടിസെക്രട്ടറിക്കോ പാ൪ട്ടിക്കോ അയാളിലോ അയാളുടെഭരണത്തിലോ അയാളുടെയഴിമതിയിലോ യാതൊരുനിയന്ത്രണവുമുണു്ടായില്ല. ഇപ്പോഴുമാസ്ഥിതിതുടരുന്നു.

ഇതി൯ഫലമായി ഇപ്പോളു് മയക്കുമരുന്നുകച്ചവടവും വാടകഗുണു്ടാപ്പ്രവ൪ത്തനവും മറ്റുക്രിമിനലു്പ്പ്രവ൪ത്തനവുമായി പാ൪ട്ടിയൊരുവഴിയു്ക്കു്, ജനങ്ങളു്വേറൊരുവഴിയു്ക്കു്, മുഖ്യമന്ത്രിയയാളുടെയഴിമതിവഴിയു്ക്കു്! കഴിഞ്ഞരണു്ടുദശാബ്ദമായുള്ള ഈ സിദ്ധാന്തവിരുദ്ധ- ജനവിരുദ്ധപ്പ്രവ൪ത്തനജീവിതത്തി൯റ്റെഫലമായി ഇതിലേതെങ്കിലുമൊന്നേ ഒരുസമയംകിട്ടൂവെന്നതാണു് ഇന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഏതുസെക്രട്ടറിക്കുംവന്നിരിക്കുന്നദുര്യോഗം. പകലു്വെളിച്ചംപോലെവന്നുനിലു്ക്കുന്നയീയാഥാ൪ത്ഥ്യം ഇരുപതുവ൪ഷത്തെയഴിമതിമലയുടെയകത്തുനിലു്ക്കുന്നതിനാലു് ആപ്പാ൪ട്ടിയുടെയിന്നത്തെത്താലു്ക്കാലികസെക്രട്ടറി എം. വി. ഗോവിന്ദനുകാണാ൯കഴിയുന്നില്ല. അതുകൊണു്ടു് മറ്റെന്തൊക്കെയോവിളിച്ചുപറഞ്ഞുകൊണു്ടു് അതിനകത്തുനിലു്ക്കുന്നു, നടക്കുന്നു, കിടക്കുന്നു.

Written on 21 September 2023 and first published on: 25 September 2023










Saturday, 23 September 2023

1409. പ്രഖ്യാതമായ ദി ഗ്രേറ്റു് ട്രെയി൯ റോബറിയെക്കവച്ചുവെയു്ക്കുന്ന ദി ഗ്രേറ്റു് ബാങ്കു് റോബറിയെന്നപുസു്തകമാണു് കേരളത്തി൯റ്റെരാഷ്ട്രീയ-സാമ്പത്തികചരിത്രരേഖകളിലു് സംസ്ഥാനത്തുമാത്രമായവശേഷിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അവസാനനായക൪ എഴുതിച്ചേ൪ത്തുകൊണു്ടിരിക്കുന്നതു്

1409

പ്രഖ്യാതമായ ദി ഗ്രേറ്റു് ട്രെയി൯ റോബറിയെക്കവച്ചുവെയു്ക്കുന്ന ദി ഗ്രേറ്റു് ബാങ്കു് റോബറിയെന്നപുസു്തകമാണു് കേരളത്തി൯റ്റെരാഷ്ട്രീയ-സാമ്പത്തികചരിത്രരേഖകളിലു് സംസ്ഥാനത്തുമാത്രമായവശേഷിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അവസാനനായക൪ എഴുതിച്ചേ൪ത്തുകൊണു്ടിരിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


പ്രഖ്യാതമായ ദി ഗ്രേറ്റു് ട്രെയി൯ റോബറിയെക്കവച്ചുവെയു്ക്കുന്ന ദി ഗ്രേറ്റു് ബാങ്കു് റോബറിയെന്നപുസു്തകമാണു് കേരളത്തി൯റ്റെരാഷ്ട്രീയ-സാമ്പത്തികചരിത്രരേഖകളിലു് സംസ്ഥാനത്തുമാത്രമായവശേഷിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അവസാനനായക൪ എഴുതിച്ചേ൪ത്തുകൊണു്ടിരിക്കുന്നതു്. ഇ൯ഡൃയിലെത്രയോ സംസ്ഥാനമന്ത്രിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും ഭരണപ്പാ൪ട്ടികളു്ക്കുമെതിരെ സാമ്പത്തികക്കുറ്റകൃത്യങ്ങളിലു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു് അന്വേഷണംനടത്തുന്നു, കേസ്സെടുക്കുന്നു! അവിടെയൊന്നും ആരും സംസ്ഥാനപ്പോലീസ്സിനെയിറക്കിവിട്ടു് അതി൯റ്റെപേരിലു് ഈഡീയു്ക്കെതിരെ കേസ്സെടുത്തിട്ടില്ല, ജുഡീഷ്യലന്വേഷണംപ്രഖ്യാപിച്ചിട്ടില്ല, മുഖ്യമന്ത്രിയെയുംകുടുംബത്തെയും ജയിലിലു്പ്പോകാതെസൂക്ഷിക്കാ൯ ആരും പോലീസ്സുടുപ്പുമിട്ടു് സ൪ക്കാ൪ശ്ശമ്പളവുംവാങ്ങി പ്രൈവറ്റുപട്ടികളെപ്പോലെ ക്രിമിനലുകളായഴിഞ്ഞുനടന്നിട്ടില്ല. കേരളത്തിലതുചെയു്തതി൯റ്റെയേകയ൪ത്ഥം ഇ൯ഡൃയിലേറ്റവുംകൂടുതലു് കുറ്റകൃത്യംചെയു്തമുഖ്യമന്ത്രി കേരളംഭരിക്കുന്നുവെന്നാണു്, ഇനിനന്നാക്കാ൯കഴിയാത്തവിധം അയാളു് പോലീസ്സിനെയും ജുഡീഷ്യറിയെയും അയാളുടെപാ൪ട്ടിയെയും ഗവണു്മെ൯റ്റിനെയും ക്രിമിനലു്വലു്ക്കരിച്ചുവെന്നാണു്.

ജനങ്ങളു് ബാങ്കിലു്നിക്ഷേപിച്ചിരിക്കുന്നപണം, മക്കളുടെകല്യാണത്തിനും വയസ്സുകാലത്തുചികിത്സയു്ക്കുമായി അവരുടെയരിഷ്ടിജീവിതത്തിലു്നിന്നും കരുതലായിശ്ശേഖരിച്ചുവെച്ചിരിക്കുന്നധനം, കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോ-കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരും സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരുമായനേതാക്ക൯മാ൪ പോലീസ്സുസംരക്ഷണംകൊടുത്തു് നാടുനീളെയഴിച്ചുവിട്ടിട്ടുള്ള ക്രിമിനലുകളിലൂടെ കൊടിവെച്ചമന്ത്രിക്കാറുകളിലു്ക്കറങ്ങിനടന്നു് കൊള്ളയടിച്ചുകൊണു്ടുപോകുന്ന ലോകത്തൊന്നുംകാണാത്തയപൂ൪വ്വസംഭ്രമകഥ അഭ്രപാളികളിലൂടെവെള്ളിത്തിരയിലെത്തുന്നയത്ഭുതക്കാഴു്ച്ച കാത്തിരിക്കുകയാണുലോകം, കാരണം കമ്മ്യൂണിസ്സു്റ്റുഭരണാധികാരി പാ൪ട്ടിഫ്രോഡുകളിലൂടെ നാട്ടിലിറങ്ങിനടന്നു് ജനങ്ങളെക്കൊള്ളയടിക്കുകയും പോലീസ്സുക്രിമിനലുകളിലൂടെ നാടുമുഴുവ൯കേസ്സെടുത്തുനിറയു്ക്കുകയും അംഗരക്ഷകയകമ്പടിപ്പൊലീസ്സുകൊലയാളികളിലൂടെ ജയിലിലടക്കംകടന്നുചെന്നു് രാഷ്ട്രീയയെതിരാളികളെക്കഴുത്തറുത്തുകൊല്ലുകയും ഒടുവിലു് ഭരണാധികാരിസ്സഖാവിനെയുംകുടുംബത്തെയുമടപടലംപിടികൂടി ജയിലിലടച്ചുവിചാരണചെയു്തുജനങ്ങളു് കൊന്നുകളയുകയുംചെയു്ത നിക്കോളേയു് ചെഷസ്സു്ക്ക്യൂവി൯റ്റെ റൊമേനിയ ഇതിനുമുന്നിലു്ത്തോറ്റുപോകും! അവിടെനടന്നതൊരുലഘുരചനമാത്രം.

കമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രിയെ അഴിമതികളു്ക്കും കൊള്ളകളു്ക്കും കൊലപാതകങ്ങളു്ക്കും ജനങ്ങളു്പിടികൂടിവധിച്ചശേഷം, കമ്മ്യൂണിസ്സു്റ്റുഫാസ്സിസം ജനങ്ങളടിച്ചുതക൪ത്തശേഷം, ആക്കുടുംബത്തിലാരുമവശേഷിക്കാതെ, പ്രതീക്ഷിച്ചപോലെ ആരുടെസഹായവുംകിട്ടാതെ, കമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രിയുടെയും കുടുംബത്തി൯റ്റെയും അനുചരസംഘത്തി൯റ്റെയും കള്ളപ്പണംവെളുപ്പിച്ചിരുന്നവരും കൊലയാളിണികളും ജനങ്ങളുടെപിടിയിലു്പ്പെടാതെ നാടുവിട്ടുവിദേശത്തേയു്ക്കൊളിച്ചോടി രൂപവുംനാമവുംമാറിയമേരിക്കയിലു്ച്ചെന്നു് അവിടെപ്പ്രവ൪ത്തനംതുടരുന്നതാണു് ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റിലെയുന്നതനും വിഖ്യാതസാഹിത്യകാരനുമായിരുന്ന ജെഫ്രി ആ൪ച്ചറെഴുതിയ അമേരിക്കയുടെയും ഇംഗ്ലണു്ടി൯റ്റെയും റൊമേനിയയുടെയും ജപ്പാ൯റ്റെയും പശ്ചാത്തലത്തിലുള്ള ഫാളു്സ്സു് ഇമ്പ്രഷ൯ എന്നനോവലിലെപ്പ്രമേയം. ദ ഗ്രേറ്റു് ട്രെയി൯ റോബറി 1963 ആഗസ്സു്റ്റു് എട്ടിനു് പുല൪ച്ചെ ഇംഗ്ലണു്ടിലു് ബക്കിംഗു്ഹാംഷെയറിനടുത്തുള്ള ലെഡു്ബേണിലു്നടന്ന പതിനെട്ടുപ്രതികളുള്ള ഒരു യാഥാ൪ത്ഥകുറ്റകൃത്യമായിരുന്നു. മിക്കപ്പേ൪ക്കും മുപ്പതുവ൪ഷംവരെ തടവുശിക്ഷലഭിച്ചു. 1964ലു് ജോണു് ഗോസ്സു്ലിംഗും ഡെന്നിസ്സു് ക്രെയു്ഗുംകൂടിയാണിതെഴുതിയതു്. 1965ലു് പെറ്റാ ഫോ൪ധാമുമെഴുതി. 1968ലും 1973ലും പിന്നീടുപലപ്രാവശൃവും പലഭാഷകളിലും സിനിമയായി.

ആദ്യമായിക്കേരളത്തിലു്നടക്കുന്നയീ പലമാനങ്ങളുംകഥാപാത്രങ്ങളുമുള്ള പുതുമയുള്ളകുറ്റകൃത്യപ്പരമ്പരയിലു്, മുഖ്യമന്ത്രിക്കസേരയിലുള്ളവ൪മുതലു് തൊട്ടിക്കുഴിയിലുള്ളവ൪വരെയുള്ള രാഷ്ട്രീയക്ക്രിമിനലിതിഹാസത്തിലു്, കുറ്റമറ്റപുതിയരീതിയിലു്ത്തന്നെവേണം രാഷ്ട്രീയ-കലാ-സിനിമാ-സാഹിത്യമേഖലയിലുള്ളവരും പ്രതികരിക്കാ൯. ദേശീയചലച്ചിത്രയവാ൪ഡുജേതാവായനടനും ബീജേപ്പീയുടെമു൯രാജ്യസഭായംപിയുംനേതാവുമായ രാഷ്രീയക്കാരനും സംസ്ഥാനത്തെജനങ്ങളുടെജീവിതംതക൪ത്ത സഹകരണബാങ്കുകൊള്ളകളു്ക്കെതിരെ അതി൯റ്റെകേന്ദ്രബിന്ദുവായ കരിവന്നൂരുമുതലു് അടുത്തയാദ്യബിന്ദുവായ അയ്യന്തോളുവരെ പദയാത്രനടത്തുമെന്നുപറഞ്ഞ പൊതുപ്പ്രവ൪ത്തകനുമായ സുരേഷു്ഗോപിയിലു്നിന്നും ദി ഗ്രേറ്റു് ബാങ്കു് റോബറിയെന്നയാച്ചിത്രം പ്രതീക്ഷിക്കുന്നു.

പറയുന്നവാക്കുകളിലാത്മാ൪ത്ഥതയുണു്ടെങ്കിലു്, ജനങ്ങളോടു് പറയുന്നപോലെയുള്ളസതൃസന്ധതയുണു്ടെങ്കിലു്, സുരേഷു്ഗോപിപോയി കേരളത്തിലു്പ്പലകാര്യങ്ങളുമന്തിമമായിയവസാനിപ്പിക്കുന്ന, സംസ്ഥാനരാഷ്ട്രീയത്തിലെയും സാമ്പത്തികത്തിലെയും പലപ്രശു്നങ്ങളു്ക്കുമൊടുവിലു് പരിഹാരമുണു്ടാക്കുന്ന, ദി ഗ്രേറ്റു് കേരളാ ബാങ്കു് റോബറിയെന്നയാച്ചിത്രം ചെയു്തുകാണിക്കു്, ഇതുവരെച്ചെയു്തിട്ടില്ലാത്ത നി൪ഭയനായൊരു ഈഡീയോഫീസ്സറുടെവേഷം ചെയു്തുകാണിക്കു്, സംസ്ഥാനത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെഗവണു്മെ൯റ്റി൯റ്റെയും ഗവണു്മെ൯റ്റിലെ പോലീസ്സും ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും ക്രൈംബ്രാഞു്ചുമടക്കമുള്ള സകലഗവണു്മെ൯റ്റേജ൯സ്സികളുടെയും സംസ്ഥാനത്തെയുംവിദേശത്തെയും തീവ്രവാദഭീകരപ്പ്രവ൪ത്തന ഫണു്ടിംഗു്പണമൊഴുക്കലു്സ്സംഘടനകളുടെയും സകലവിഭവങ്ങളുമണിനിരത്തിയുള്ള ഈക്കൂട്ടക്കൊള്ളയജ്ഞത്തി൯റ്റെ സ൪വ്വോപരിനിയന്തണംനടത്തിയ ഭരണംനടത്തുന്നയിടതുമുന്നണിയുടെ കണു്വീനറും മാ൪കു്സ്സിസ്സു്റ്റുനേതാവും പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗവുമായ ഒരു കേന്ദ്രകഥാപാത്രമായ ഈപ്പീ ജയരാജ൯റ്റെവേഷം ബീജേപ്പീയിലു്ക്കൂടെനടന്നശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ക്കാലുമാറിവന്നു് പുരപ്പുറംതൂക്കാ൯കയറിയപുത്ത൯പെണ്ണിനെപ്പോലെ പിണറായിവിജയനെക്കണു്ടാലുടനെണീറ്റു് അറ്റ൯ഷനായിനിലു്ക്കുകയും ചെങ്കൊടിപുതച്ചുനടക്കുകയുംചെയ്യുന്ന ഭീമ൯രഘുവിനുതന്നെനലു്കു്! ചെയു്തുകാണിക്കുമോയെന്നുനോക്കട്ടെ!!

മുഖ്യമുക്കുമന്ത്രിയായ സഹകരണമന്ത്രിമൊയു്തീനെച്ചിത്രീകരിക്കാ൯ മുമ്പൊരുകള്ള൯റ്റെവേഷംചെയു്ത ഫഹദുഫാസ്സിലിനെവിളി. ഇവരുടെ സകലയിടന്യായീകരണത്തൊഴിലാളിയായ ഏക്കേ ബാല൯റ്റെ ആന്തരികസ്സംഘ൪ഷവും അന്യതാബോധവുംചിത്രീകരിക്കാ൯ മറ്റൊരുദേശീയസ്സിനിമായവാ൪ഡുജേതാവായ ഇന്ദ്ര൯സ്സിനെപ്പൊക്കു്. മുഖ്യമന്ത്രിയുടെവേഷംചെയ്യാ൯ ബാല൯ കെ. നായരിന്നില്ലാത്തതുകൊണു്ടു് കൊച്ചിയിലെക്കരിമണലു്ക്കമ്പനിയിലു്നിന്നും കോടിക്കണക്കിനുരൂപാകൈക്കൂലിവാങ്ങിയ പീവീയെന്നു് കേന്ദ്രയാദായനികുതിവകുപ്പു് സെറ്റിലു്മെ൯റ്റുരേഖകളിലു്പ്പറയുന്ന പിണറായിവിജയ൯ താനല്ല മറ്റൊരാളാണെന്നു് മുഖ്യമന്ത്രിതന്നെപറഞ്ഞ ആയപരനെത്തന്നെവിളി. തീവെട്ടിക്കൊള്ളകളു് ചിത്രീകരിക്കാനുള്ളതുകൊണു്ടു് സംവിധാനംചെയ്യാ൯ ക്രോസ്സു്ബെലു്റ്റുമണിയില്ലാത്തതുകൊണു്ടു് ജോഷിയല്ലാതെപിന്നെയാരു്! ഇതിനുപാട്ടെഴുതിക്കൊടുക്കാ൯പറഞ്ഞാലു്വരാം.

Written on 20 September 2023 and first published on: 23 September 2023





 

 

 

 

Friday, 22 September 2023

1408. ജനങ്ങളു് കുറുവടിയുമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമന്വേഷിച്ചുചെല്ലുന്നതിനുമുമ്പു് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെയന്വേഷിച്ചിറങ്ങാ൯ തീരുമാനിച്ചു

1408

ജനങ്ങളു് കുറുവടിയുമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമന്വേഷിച്ചുചെല്ലുന്നതിനുമുമ്പു് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെയന്വേഷിച്ചിറങ്ങാ൯ തീരുമാനിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ജനങ്ങളു് കുറുവടിയുമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമന്വേഷിച്ചുചെല്ലുന്നതിനുമുമ്പു് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെയന്വേഷിച്ചിറങ്ങാ൯ കേരളംകൊള്ളചെയ്യുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റും സീപ്പീയ്യൈപോലുള്ള കാലഹരണപ്പെട്ട ചെറുകിടലൊട്ടുലൊടുക്കുഘടകകക്ഷികളും 2023 സെപു്റ്റംബ൪ 21നു് തീരുമാനിച്ചു. മന്ത്രിസഭകൂടിയാണുതീരുമാനിച്ചതു്- പാ൪ട്ടിസെക്രട്ടേറിയറ്റുകൂടിയല്ല. മന്ത്രിസഭകൂടിയാണുതീരുമാനിച്ചതെന്നാല൪ത്ഥം ഈസ്സംരംഭവും ഗവണു്മെ൯റ്റുചെലവിലാണു് നടത്താ൯പോകുന്നതെന്നാണു്. പാ൪ട്ടിയെ നാടുമുഴുവ൯കിടന്നു് ജനങ്ങളുടെയടിവാങ്ങാതെനിലനി൪ത്താ൯ മന്ത്രിപ്പടകളും അകമ്പടിപ്പൊലീസ്സുപടകളുമിറങ്ങിനടക്കുന്നതിനുള്ള പെട്രോളു്കത്തിക്കുന്നതിനും അവനൊക്കെ ഹോട്ടലിലു്നിന്നുചാപ്പാടടിക്കുന്നതിനുംവരെയുള്ള ചെലവെല്ലാം കടംകയറിമുടിഞ്ഞുകിടക്കുന്ന ട്രഷറിയിലു്നിന്നും ധനമന്ത്രിയെന്നുപറയുന്ന കെ. എ൯. ബാലഗോപാലനെന്നൊരു സംസ്ഥാനകള്ള൯വഴി എഴുതിയെടുക്കും. ആയിരകണക്കിനുദ്യോഗസ്ഥപ്പുണ്ഡങ്ങളുടെ റ്റീയെവരെയെഴുതിയെടുക്കും.

മുഖ്യമന്ത്രിപിണറായിവിജയനടക്കം ഇതുവരെ മന്ത്രിമന്ദിരങ്ങളിലഴിമതിയുംനടത്തി സുഖിച്ചുകഴിഞ്ഞിരുന്നമന്ത്രിമാരാണു് നൂറ്റിനാലു്പ്പതുനിയോജകമണ്ഡലങ്ങളിലും ജനങ്ങളെനേരിട്ടുചെന്നുകാണാനിറങ്ങുന്നതു്. (2020 ഡിസംബറിലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു്ത്തോറ്റു് ജനങ്ങളെനേരിലു്ക്കാണാനിറങ്ങി അവരുടെവീടുകളിലു്ച്ചെന്നു് നേരിട്ടുതെറികേട്ടുമടങ്ങിയതു് മറന്നുപോയെന്നുതോന്നുന്നു!). കേരളത്തിലെജനങ്ങളേറ്റവുംവെറുക്കുന്ന വിദ്വേഷത്തി൯റ്റെയാളു്രൂപങ്ങളായയീമുഖങ്ങളു് തങ്ങളെയന്വേഷിച്ചുവരുമ്പോളു് ഇവ൪ക്കില്ലാത്തമാന്യതകാരണം നേരിട്ടുമുഖത്തുനോക്കിത്തെറിവിളിക്കാ൯ തയാറല്ലാത്തജനങ്ങളു് ഇവരെപ്പൂ൪ണ്ണമായുമവഗണിക്കുമെന്നുറപ്പാണു്. അടുത്തവോട്ടുവരുമ്പോഴല്ലേ പുതുപ്പള്ളിയിലെപോലെ കൊടുക്കേണു്ടിടത്താക്കുത്തുകൊടുക്കാ൯ അവ൪തയ്യാറാവുകയുള്ളൂ!

ഓരോമണ്ഡലാടിസ്ഥാനത്തിലും ഗവണു്മെ൯റ്റുചെലവിലാണു് ചീഫു്സ്സെക്രട്ടറിമുതലുള്ള ഉദ്യോഗസ്ഥപ്പുണ്ഡങ്ങളെയയച്ചു് പാ൪ട്ടിയുടെനിലനി൪ത്തലു്പ്പരിപാടി സംഘടിപ്പിക്കാ൯പോകുന്നതു്. ഓരോസ്ഥലങ്ങളിലുമോരോയോഗവുംനടത്തി പ്രാദേശ്ശികസ്സഖാക്കളു്ക്കോരോ ടാ൪ഗറ്റുംനലു്കി അത്രയുമാളു്ക്കാരെക്കൊണു്ടുവോട്ടുചെയ്യിച്ചില്ലെങ്കിലു്, പ്രകടനംനടത്തിയില്ലെങ്കിലു്, ജനസഭകൂടിയില്ലെങ്കിലു്, കുടുംബയോഗംചേ൪ന്നില്ലെങ്കിലു്, പാ൪ട്ടിയിലെയും പഞു്ചായത്തിലെയും സഹകരണബാങ്കിലെയുമവരുടെ നിലവിലുള്ളസ്ഥാനങ്ങളു്തെറിപ്പിക്കുമെന്നും ഇതുവരെനടത്തിയയഴിമതികളിലു് വിജില൯സ്സിനെക്കൊണു്ടുകേസ്സെടുപ്പിക്കുമെന്നും (ഏതെങ്കിലുംചെറ്റയുടെയുംതൊട്ടിയുടെയും എന്തെങ്കിലുംപ്രതികാരനി൪വ്വഹണത്തിനല്ലാതെ വിജില൯സ്സിനുണരാ൯കഴിയില്ല!) ക്രൈംബ്രാഞു്ചുകുരുക്കുമായി വീട്ടിലു്വരുമെന്നും ഔദ്യോഗികഗൂഢാലോചനക്കേസ്സെടുപ്പുകാരായ ക൯റ്റോണു്മെ൯റ്റുപോലീസ്സിനെക്കൊണു്ടു് ഗൂഢാലോചനക്കേസ്സെടുപ്പിക്കുമെന്നും ഭീഷണിപ്പെടുത്താനാണീയാത്ര. വാസു്തവത്തിലു് പാ൪ട്ടിയിലെയീപ്പ്രവ൪ത്തക൪ പുതുപ്പള്ളിയിലക്ഷനിലെ പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും പാ൪ട്ടിനേതാവായ പിണറായിവിജയ൯റ്റെയും ദയനീയതോലു്വിയും കരുവന്നൂ൪മുതലു് സകലസ്ഥലങ്ങളിലും പാ൪ട്ടിയുടെ വ൯നേതാക്കളു്നടത്തിയ ബാങ്കുകൊള്ളകളിലെ ഈഡീയുടെയന്വേഷണങ്ങളുമറസ്സു്റ്റുകളുംകൊണു്ടു് തങ്ങളുടെനാട്ടിലെബാങ്കിലുമീഡീയെത്തുന്നതിനുമുമ്പു് തങ്ങളീപ്പാ൪ട്ടിയിലൊന്നുമില്ലെന്നുതെളിയിക്കാ൯ പാ൪ട്ടിവിട്ടുചാടിപ്പോകാതെയും ഈഡീയുടെയന്വേഷണമിപ്പോളു്നടക്കുന്ന തൃശ്ശൂരടക്കമുള്ളസ്ഥലങ്ങളിലു് നടക്കുന്നതുപോലെ അഴിമതികളിലു് പാ൪ട്ടിയുടെമഹാനേതാക്കളുടെപങ്കുവിളിച്ചുപറയാതെയും അതുരേഖപ്പെടുത്തിമൊഴികൊടുക്കാതെയും അവരെ പാ൪ട്ടിയിലു്പ്പിടിച്ചുനി൪ത്താ൯ശ്രമിക്കാനാണീയാത്ര.

സ്ഥലത്തെപ്പ്രധാനദിവ്യ൯മാരെയും ക്രിമിനലുകളെയുംവിളിച്ചുകൂട്ടി പോലീസ്സടക്കമുള്ള ഉദ്യോഗസ്ഥ൯മാരുടെസാന്നിദ്ധ്യത്തിലു് എമ്മെല്ലേമാരുടെനേതൃത്വത്തിലു്ക്കണു്ടു് അവരുടെയേതെല്ലാംകേസ്സുകളൊതുക്കിക്കൊടുക്കാമെന്നും പി൯വലിക്കാമെന്നും വാഗു്ദാനംകൊടുക്കുകകൂടിയാണീയാത്രയുടെ പ്രധാനലക്ഷൃങ്ങളിലൊന്നു്. അതിനുഗ്യാര൯റ്റിയായാണീ ഉദ്യോഗസ്ഥ൯മാരുടെസാന്നിദ്ധ്യം! ഈയുദ്യോഗസ്ഥ൯മാരെയയക്കുന്ന ചീഫു്സ്സെക്രട്ടറിമുതലു് ഡീജീപ്പീവരെയുള്ളവരീ ഹീനരാഷ്ട്രീയനിയോഗത്തി൯റ്റെ മുന്നണിപ്പോരാളികളാണു്. കസേരയിലു്ക്കെട്ടിപ്പിടിച്ചിരിക്കണമെങ്കിലു് അതുചെയു്തേതീരുവെന്നവ൪ക്കറിയാം, അതുമാത്രമല്ല പ്രയോജനങ്ങളുമുണു്ടു്. പണു്ടിതേലക്ഷൃങ്ങളോടെയാത്രനടത്തിയ കേന്ദ്രബീജേപ്പീയെപ്പിന്തുട൪ന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഈയാത്രയു്ക്കുപകരം അദാനിയുടേതുപോലെ ഒരുരഥയാത്രനടത്തിനോക്കാത്തതുഭാഗ്യം! പ്രതിപക്ഷനേതാവി൯റ്റെകസേരയിലു് കഴുതകയറിയിരിക്കുന്നതുകൊണു്ടിതെല്ലാംനടക്കുന്നു. എങ്കിലു് മുഖ്യമന്ത്രിയുടെകസേരയിലു്ക്കയറിയിരിക്കുന്നതെന്തോന്നു്?

ഞങ്ങളു് ഈഡീയെന്ന കേന്ദ്രയെ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റിനെ പോലീസ്സിനെക്കൊണു്ടുകേസ്സെടുപ്പിച്ചു് പപ്പടംപോലെപൊടിച്ചുകളഞ്ഞുവെന്നു് ആരോടെങ്കിലുമൊക്കെച്ചെന്നു് ഉറക്കെവിളിച്ചുപറഞ്ഞുകൊണു്ടുനടക്കാ൯, സ്വയം വികാരമൊഴുക്കിക്കളയാ൯, ക്ലിഫു്ഹൗസ്സിലടക്കം വേറേവഴിയൊന്നുമില്ലാത്തതുകൊണു്ടു് കുറേസ്ഥലങ്ങളിലു്ച്ചെന്നു് മൈക്കിലൂടെപ്രസംഗിച്ചു് തൃപു്തിയടയാ൯പോകുന്നു! മൈക്കിലൂടെവരുന്നതുകൊണു്ടു് ജനങ്ങളു്ക്കുനേരിട്ടുപ്രതികരിക്കാ൯പറ്റില്ലല്ലോ!! സകലയഴിമതികളും കള്ളക്കടത്തുകളും ബാങ്കുകൊള്ളകളും മയക്കുമരുന്നുകച്ചവടങ്ങളുംനടത്തിയിട്ടു് ജനങ്ങളുടെമുന്നിലു് നേരിട്ടുചെന്നിരിക്കാ൯പറ്റില്ലല്ലോ!!! അതുകൊണു്ടു് പോലീസ്സടക്കമുള്ള ഉദ്യോഗസ്ഥ൯മാരെയുംകൂട്ടിയിരുത്തി ജനങ്ങളെക്കാണുന്നു. ഏതുജനങ്ങളെയാണുകാണുന്നതെന്നു് മന്ത്രിസഭയുടെയും പാ൪ട്ടിയുടെയുമറിയിപ്പിലുണു്ടു്- ഏതെങ്കിലുംകുരുക്കിലു്പ്പെട്ടിട്ടുള്ള പ്രമുഖ൯മാരെമുഴുവ൯, ഭാവിപദ്ധതികളിലു്പ്പണമടിച്ചുമാറ്റാ൯ താലു്പ്പര്യമുള്ളവരെയും. വോട്ട൪മാരെന്നവ൪ഗ്ഗത്തെയും കാണുമെന്നുപറഞ്ഞിട്ടുണു്ടു്. തെരഞ്ഞെടുപ്പിലു്വോട്ടുചെയു്തു് അധികാരത്തിലു്ക്കയറ്റുന്നവരും അധികാരത്തിലു്നിന്നിറക്കുന്നവരുമായി ഇങ്ങനെയുള്ളജനവിഭാഗങ്ങളൊക്കെക്കേരളത്തിലുണു്ടെന്നു് നേരത്തേപറഞ്ഞതി൯റ്റെയൊക്കെ തിരക്കുകളു്ക്കിടയിലു് ഇപ്പോളാണോ൪മ്മിച്ചതു്!

ഏതുകേന്ദ്രബീജേപ്പീയുടെപിന്തുണയുണു്ടെങ്കിലും ഈപ്പരിപാടിപൊളിയുമെന്നുറപ്പാണു്. പിണറായിവിജയനെന്നവ്യക്തിയെയും കുടുംബത്തെയും സകലയഴിമതിക്കേസ്സുകളിലും അറസ്സു്റ്റുചെയു്തുകേസ്സെടുക്കാതെരക്ഷിക്കാ൯ മാത്രമായിനിലനിലു്ക്കുന്നൊരുപാ൪ട്ടിയാണു് കേന്ദ്രബീജേപ്പീയെങ്കിലു് ബീജേപ്പീകേരളത്തിലു്വേണു്ട എന്ന പുതുപ്പള്ളിയിലു്ത്തെളിഞ്ഞജനനിശ്ചയത്തിനുമുന്നിലു് പൊളിയുകയാണുബീജേപ്പീപോലും ഒരുരാഷ്ട്രീയസംഘടനയെന്നനിലയിലു്. ഒന്നരലക്ഷത്തിനുമുകളിലാളുകളു് വോട്ടുചെയു്തയാത്തെരഞ്ഞെടുപ്പിലവ൪ക്കുലഭിച്ചതു് വെറുംലജ്ജാകരമായ മൂവായിരംവോട്ടുകളു്മാത്രമാണു്. അവരുടെപ്രവ൪ത്തക൪പോലും വോട്ടുചെയു്തില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുട്ടനഴിമതിനേതാവിനെ സംരക്ഷിക്കാ൯മാത്രമായാണുനിലനിലു്ക്കുന്നതെങ്കിലു് കേരളത്തിലു് ബീജേപ്പീയുടെ അഡ്ഡ്രസ്സില്ലാതാക്കിക്കളയുമെന്നാണു് ജനങ്ങളുടെമുന്നറിയിപ്പു്.

എമ്മെല്ലേമാരും മന്ത്രിമാരുമൊക്കെയായ പാ൪ട്ടിനേതാക്ക൯മാ൪നടത്തിയ സകലബാങ്കുകൊള്ളകളുംപുറത്തുവന്നു് സമ്പൂ൪ണ്ണതക൪ച്ചയിലും മരണക്കിടക്കയിലുമായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അടുത്തലോകു്സ്സഭാത്തെരഞ്ഞെടുപ്പുവരെ ഏതാനുംമാസംകൂടിയെങ്ങനെയെങ്കിലും ഓകു്സ്സിജ൯കൊടുത്തുകിടത്താനുള്ളയീമഹായജ്ഞം പാ൪ട്ടിച്ചെലവിലല്ല സമ്പൂ൪ണ്ണമായിത്തക൪ന്നുകിടക്കുന്ന സംസ്ഥാനട്ട്രഷറിയുടെ ചെലവിലാണെന്നതാണു് ഇവ൯മാരൊക്കെയെത്ര നിന്ദ്യ൯മാരാണെന്നുബോദ്ധ്യപ്പെടുത്തുന്നതു്. മു൯നിരമാധ്യമങ്ങളു്ക്കു് കോടിക്കണക്കിനുരൂപയുടെകോഴയും ആനുകൂല്യപ്പെരുമഴകളുംകൊടുത്താണു് ഇതു് മാധ്യമങ്ങളിലു്നിറച്ചുനി൪ത്താ൯പോകുന്നതു്. അതിനാണു് മാധ്യമങ്ങളുടെമുന്നിലു്നിന്നും എണീറ്റുപോകാ൯പറഞ്ഞാലു്പ്പോലും പോകാതിരുന്നമുഖ്യമന്ത്രിമൗനി ഏഴുമാസത്തിനുശേഷം 2023 സെപു്റ്റംബറിലു് ഈയജ്ഞമാരംഭിക്കുന്നതിനുമുമ്പു് മാധ്യമങ്ങളുടെമുന്നിലു്പ്പ്രത്യക്ഷപ്പെട്ടതു്- കുടുംബത്തെയടക്കം ജനങ്ങളു്തെറിവിളിക്കുകയാണെന്നു് എവിടെനിന്നോ നേരിട്ടുകേട്ടപ്പോളു്. പിണറായിവിജയ൯സ്സാറദ്ദേഹമെന്നാണു് ജനങ്ങളു്പറയുന്നതെന്നായിരുന്നു ഇ൯റ്റല്ലിജ൯സ്സുറിപ്പോ൪ട്ടുകളു്!

Written on 20 September 2023 and first published on: 22 September 2023









 

Thursday, 21 September 2023

1407. ആനയും കടുവയുംതമ്മിലടിനടക്കുന്നതി൯റ്റിടയിടയിലാണു് പട്ടിയെപ്പോലെ പിണറായിവിജയ൯പോലീസ്സു് ഈഡിയു്ക്കെതിരെയുള്ള മ൪ദ്ദനക്കേസ്സുമായിക്കടന്നുചെന്നതു്!

1407

ആനയും കടുവയുംതമ്മിലടിനടക്കുന്നതി൯റ്റിടയിടയിലാണു് പട്ടിയെപ്പോലെ പിണറായിവിജയ൯പോലീസ്സു് ഈഡിയു്ക്കെതിരെയുള്ള മ൪ദ്ദനക്കേസ്സുമായിക്കടന്നുചെന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geranimo. Graphics: Adobe SP.


ആനയും കടുവയുംതമ്മിലടിനടക്കുന്നതി൯റ്റിടയിടയിലാണു് പട്ടിയെപ്പോലെ പിണറായിവിജയ൯പോലീസ്സു് ഈഡിയു്ക്കെതിരെയുള്ള മ൪ദ്ദനക്കേസ്സുമായിക്കടന്നുചെന്നതു്! രാഷ്ട്രീയനേതാക്ക൯മാ൪ക്കൊപ്പം സംസ്ഥാനത്തെപ്പോലീസ്സുദ്യോഗസ്ഥ൯മാ൪തന്നെ കൈക്കൂലിയുംമറ്റുമായിവാങ്ങിയകള്ളപ്പണം മാ൪കു്സ്സിസ്സു്റ്റുകൂലികളിലൂടെ കരുവന്നൂരും തൃശ്ശൂരും ആലുവായും കണ്ണൂരു് അഴീക്കോടുംപോലുള്ള സഹകരണബാങ്കുകളിലൂടെ, ചുരുക്കിപ്പറഞ്ഞാലു് തിരുവനന്തപുരംവരെ കേരളംമുഴുക്കെയുള്ള സഹകരണബാങ്കുകളിലൂടെ, വെളുപ്പിച്ചുവെന്നകേസ്സാണു് ഈഡീയന്വേഷിച്ചുകൊണു്ടിരിക്കുന്നതു്. (ഈഡീയു്ക്കതിനുള്ളയാളില്ലാത്തതുകൊണു്ടാണു് കേരളംമുഴുക്കെയന്വേഷിക്കാത്തതു്!). ചോദ്യംചെയ്യലു്നേരിട്ടുതള൪ന്ന വടക്കാംചേരിയിലെയൊരു ലോക്കലു് 'മാ൪കു്സ്സിസ്സു്റ്റു'കൗണു്സ്സില൪ തെളിവുകളുടെസമൃദ്ധികൊണു്ടു് ഇനിയും ഈഡീയുടെമുന്നിലു്ച്ചെല്ലാ൯പേടിച്ചു് തന്നെയീഡീയടിച്ചുവെന്നു് പുറത്തിറങ്ങിയൊരാഴു്ച്ചകഴിഞ്ഞു് എഴുതിക്കൊണു്ടുചെന്നയുട൯ കേരളയാഭ്യന്തരവകുപ്പതിലു് ഈഡീയു്ക്കെതിരേകേസ്സെടുക്കാ൯ കൊച്ചീപ്പോലീസ്സിനു് മിന്നലു്നി൪ദ്ദേശംനലു്കിയെങ്കിലു് എത്രയുന്നതയുദ്യോഗസ്ഥരായിരിക്കണമാക്കള്ളപ്പണം ആ മാ൪കു്സ്സിസ്സു്റ്റുകൂറകളിലൂടെ വെളുപ്പിച്ചിട്ടുണു്ടാവുക! മുഖ്യമന്ത്രിയുടെയാപ്പീസ്സടക്കം എവിടെയെല്ലാമതി൯റ്റെമാസ്സക്കൂലി എത്തിയിട്ടുണു്ടാകണം!!

മുമ്പിതേമുഖ്യമന്ത്രിയുടെയാപ്പീസ്സു് ഇതേമുഖ്യമന്ത്രിയുടെമു൯ഭരണത്തിലു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലെ മു൯നിരയുദ്യോഗസ്ഥരെയിറക്കി വിദേശത്തുനിന്നും ടണ്ണുകണക്കിനുസ്വ൪ണ്ണം ഏറ്റവുംനിയമവിരുദ്ധവും രാജ്യദ്രോഹപരവുമായവഴികളിലൂടെ മൂന്നുവ൪ഷത്തോളമനേകംപ്രാവശ്യമായി കേരളത്തിലു് കള്ളക്കടത്തുനടത്തിക്കൊണു്ടുവന്നതു് അന്വേഷിച്ചതുമീയീഡീയായിരുന്നു, അതിപ്പോഴുംനടക്കുകയാണു്, മുഖ്യമന്ത്രിയുടെമുഖ്യയുദ്യോഗസ്ഥ൯ അതിനിപ്പോഴുംജയിലിലു്ക്കിടക്കുകയുമാണു്. അന്നു് ഈഡീയെത്തടയുന്നതിനുവേണു്ടി ഇതേപോലീസ്സു് ഭരണത്തെയും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ രാഷ്ട്രീയജീവിതത്തെയും അട്ടിമറിക്കുന്നതിനുവേണു്ടി (അയാളു്ക്കെന്തോ രാഷ്ട്രീയജീവിതമുള്ളതുപോലെയാണു്!) ഗൂഢാലോചനനടത്തിയെന്നുപറഞ്ഞു് ഈഡീയുദ്യോഗസ്ഥ൪ക്കെതിരെ രണു്ടുകേസ്സുകളെടുത്തു് ഫസ്സു്റ്റു് ഇ൯ഫ൪മേഷ൯ റിപ്പോ൪ട്ടുകളു് രജിസ്സു്റ്റ൪ചെയു്തു. പ്രതികളുടെകൂട്ടസ്സന്നാഹമെന്നുപറഞ്ഞു് ജനംചിരിച്ചു. ഒരുജഡു്ജിയെക്കൊണു്ടു് ഈഡീയു്ക്കെതിരെ പിണറായിവിജയനൊരു അന്വേഷണക്കമ്മീഷനെനിയമിക്കുകയുംചെയു്തു. ഈഡീ കള്ളപ്പണംവെളുപ്പിക്കലു്തടയലു്നിയമപ്പ്രകാരം പ്രവ൪ത്തിക്കുന്ന കോടതിയെപ്പോലെതന്നെ ജുഡീഷ്യലധികാരങ്ങളുള്ള ഒരു ബോഡിയാണെന്നും അതി൯റ്റെപ്രവ൪ത്തനംതടയാനോ അന്വേഷണംതടസ്സപ്പെടുത്താനോ ഇ൯ഡൃയിലൊരേജ൯സ്സിക്കുമധികാരമില്ലെന്നും ഈപ്പരാതികളു്നലു്കിയിട്ടുള്ളവ൪ ഗവണു്മെ൯റ്റെന്നെഴുതിവെച്ചിട്ടുണു്ടെങ്കിലും ഈക്കേസ്സിലവ൪ക്കു് പ്രതികളുടെസ്ഥാനമാണുള്ളതെന്നും ഈപ്പരാതികളുമെഫൈയ്യാറുകളും അന്വേഷണംതടസ്സപ്പെടുത്താനുള്ള പ്രതികളുടെശ്രമമാണെന്നും ഈഡീ ഹൈക്കോടതിയിലു്ക്കൊണു്ടുചെന്നുകേസ്സുകൊടുത്തുവാദിച്ചു. ഹൈക്കോടതിയതുശരിവെച്ചു, ആ രണു്ടെഫൈയ്യാറുകളും റദ്ദാക്കുകയും ഇനിയിങ്ങനെചെയ്യരുതെന്നുത്തരവിടുകയുംചെയു്തു. പിണറായിവിജയ൯റ്റെയാ ജഡു്ജിക്കുടിയാ൯റ്റെകമ്മീഷ൯റ്റെപ്രവ൪ത്തനം ഹൈക്കോടതിതടയുകയുംചെയു്തു. ഇതിലും അതുതന്നെയുണു്ടാകുമെന്നറിഞ്ഞുകൊണു്ടുതന്നെയാണു് പോലീസ്സുവഴി പിണറായിവിജയനെന്നപ്രതി ഇതിലേക്കുനീങ്ങിയതു്. പോലീസ്സിലു്ത്തനിക്കു് ഇപ്പോഴുംചിലയധികാരങ്ങളൊക്കെയുണു്ടെന്നു് സ്വന്തംപാ൪ട്ടിപ്പ്രവ൪ത്തകരെബോദ്ധ്യപ്പെടുത്തി അവ൪പാ൪ട്ടിയിലു്നിന്നിറങ്ങിയോടിക്കളയാതെ നേതാവി൯റ്റെസ്ഥാനത്തും മുഖ്യമന്ത്രിയുടെകസേരയിലും കുറച്ചുദിവസത്തേയു്ക്കുകൂടിയെങ്കിലും പിടിച്ചുനിലു്ക്കുകമാത്രമാണുലക്ഷൃം.

ഇരുപത്തിനാലുക്യാമറകളിലൂടെ സകലചോദ്യംചെയ്യലുംപക൪ത്തുന്ന കൊച്ചിയിലെ ഈഡീയാപ്പീസ്സിനകത്തിട്ടടിച്ചുവെന്നാണു് പാ൪ട്ടിപറഞ്ഞതനുസരിച്ചു് പയ്യ൯റ്റെപരാതി. അതിനുള്ളകള്ളസ൪ട്ടിഫിക്കറ്റും ഏതൊക്കെയൊഡോക്ട൪മാ൪ കൊടുത്തെന്നുംകേളു്ക്കുന്നു, സ൪ട്ടിഫിക്കറ്റുകളു് അതിനുള്ളതല്ലെന്നുംകേളു്ക്കുന്നു. പക്ഷേപോലീസ്സു് മുകളിലു്നിന്നുപറയുന്നതുമാത്രംകേളു്ക്കുന്നു. കരുവന്നൂരെന്ന ഒരുസഹകരണബാങ്കിലു്മാത്രം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമീഭരണസംഘവും അഞ്ഞൂറുകോടിരൂപയുടെ കള്ളപ്പണംവെളുപ്പിക്കുകയും ബാങ്കിലു് പൊതുജനങ്ങളു്നിക്ഷേപിച്ചിരുന്ന മുന്നൂറുകോടിരൂപ അതിനുപുറമേ മോഷ്ടിക്കുകയുംചെയു്തുവെന്നു് ഈഡീകണു്ടുപിടിക്കുകയും തെളിവുകണു്ടെത്തുകയും പലബാങ്കുകളിലുമിതുനടന്നിട്ടുണു്ടെന്നറിയിക്കുകയും പലപ്രതികളെപ്പിടിക്കുകയുംചെയു്തിടത്തു് അതിനുമുമ്പിതന്വേഷിച്ചു് പൊതുജനങ്ങളുടെവക ഇരുപത്തഞു്ചുകോടിരൂപമോഷ്ടിച്ചെന്നും മറ്റൊന്നുംകാണാ൯കഴിയുന്നില്ലെന്നും പ്രതികളെക്കണു്ടുമുട്ടാനേകഴിയുന്നില്ലെന്നും റിപ്പോ൪ട്ടെഴുതിയപോലീസ്സാണു്!

രാജ്യത്തി൯റ്റെസമ്പദു്വ്യവസ്ഥതക൪ക്കുന്നകള്ളപ്പണം അന്വേഷിച്ചുപിടികൂടുന്നയേജ൯സ്സികളും രാജ്യത്തിനകത്തു് ജനങ്ങളുടെസഹകരണബാങ്കുകളിലു്നിന്നു് മോഷ്ടിക്കുന്നപണവും രാജ്യത്തിനുപുറത്തു് വിഘടനതീവ്രവാദവിദേശശക്തികളിലു്നിന്നു് വെളുപ്പിക്കാ൯കൈപ്പറ്റുന്നപണവും കൈകാര്യംചെയു്തുമാനേജുചെയ്യുന്ന ശക്തികളുംതമ്മിലുള്ളയുദ്ധത്തിനിടയിലാണു് പിണറായിവിജയ൯കേരളത്തിലു് മുഖ്യമന്ത്രിയായധികാരത്തിലു്ക്കയറിയശേഷം സ്വന്തമായി പോലീസ്സെന്നയഡ്ഡ്രസുപോലുമില്ലാതായ കേരളത്തിലെപ്പോലീസ്സു് ചെന്നുകയറിക്കൊടുത്തിരിക്കുന്നതു്!

Written on 20 September 2023 and first published on: 21 September 2023











Saturday, 16 September 2023

1406. ഒരു മൂന്നോനാലോകൊല്ലംകഴിയുമ്പോളു് കേരളരാഷ്ട്രീയത്തിലു് ഒരിക്കലുമുണു്ടായിരിക്കാ൯ ഒരുസാദ്ധ്യതയുമില്ലാത്ത നേതാക്കളുടെ ഒരുലിസ്സു്റ്റുണു്ടാക്കിയാലു് ആരൊക്കെയതിലു്ക്കാണും?

1406

ഒരു മൂന്നോനാലോകൊല്ലംകഴിയുമ്പോളു് കേരളരാഷ്ട്രീയത്തിലു് ഒരിക്കലുമുണു്ടായിരിക്കാ൯ ഒരുസാദ്ധ്യതയുമില്ലാത്ത നേതാക്കളുടെ ഒരുലിസ്സു്റ്റുണു്ടാക്കിയാലു് ആരൊക്കെയതിലു്ക്കാണും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഏക്കേ ആ൯റ്റണി, എമ്മെം ഹസ്സ൯, വീയെം സുധീര൯, വീഡീ സതീശ൯, തോമസ്സു്ച്ചണു്ടി, ഈപ്പീ ജയരാജ൯, ഏക്കേ ബാല൯, എംവീ ജയരാജ൯, പിണറായിവിജയ൯, എമ്മേ ബേബി, എംബീ രാജേഷു്, ഏയെ൯ ഷംസ്സീ൪, മുഹമ്മദുറിയാസ്സു്, ഏയ്യേ റഹീം, എം സ്വരാജു്, സജീച്ചെറിയാ൯ കേറ്റീ ജലീലു് പീവീ അ൯വ൪ എന്നിവകളു്, കെ. സുരേന്ദ്ര൯, വി. മുരളീധര൯ എന്നിവ൪ എന്നിവരൊന്നും അന്നാരാഷ്ട്രീയത്തിലുണു്ടാവുകയില്ല. അതുനടപ്പിലാകുന്ന പുതിയൊരുരാഷ്ട്രീയസാഹചര്യമുയ൪ന്നുവരും- ഇവരുടെഭരണാരോഹണത്തിലോട്ടുനയിച്ച ജുഗുപു്സ്സാവഹരാഷ്ട്രീയഗൂഢാലോചനകളുടെയും പുറത്തുപറയാ൯കൊള്ളാത്ത കൃത്രിമലൈംഗികക്കുറ്റകൃത്യക്കഥകളുടെയും രാജ്യവിരുദ്ധക്കുറ്റകൃത്യങ്ങളുടെയും പൊതുജനവഞു്ചനകളുടെയും മാധ്യമങ്ങളു്ക്കുപുറത്തുള്ള എകു്സ്സു്പ്പോഷറിലൂടെ. ഇവരെനിലനി൪ത്തുന്ന ചില രാഷ്ട്രീയസാമൂഹ്യസാമ്പത്തികഘടകങ്ങളു് പെട്ടെന്നപ്പ്രത്യക്ഷമാകുമ്പോളു് ഇവരുമപ്പ്രത്യക്ഷമാകും. അതേതൊക്കെയെന്നറിയാനാഗ്രഹമുള്ളവ൪ അവരെയുയ൪ത്തിമൂന്നോട്ടുതള്ളിവിട്ടതും പി൯വാങ്ങാതെ ഇപ്പോഴുംനിലനിലു്ക്കുന്നതുമായ തനതായ രാഷ്ട്രീയസാമൂഹ്യസാമ്പത്തികഘടകങ്ങളു് എന്തൊക്കെയാണെന്നു് പോയന്വേഷിച്ചാലു്മതിയാകുന്നതാണു്. ബാഹ്യദൃഷ്ടിയിലു്പ്പതിയില്ലെങ്കിലും സൂക്ഷു്മദൃഷ്ടിയിലു്പ്പതിയുന്ന അങ്ങനെപലഘടകങ്ങളുമുണു്ടു്. ഇവരുടെനേരെവെച്ചിരിക്കുന്ന ഫ്ലഡ്ഡു്ലൈറ്റുകളു്കണ്ണിലടിക്കുന്നതിനാലു് അതുപലരുടെയും കണ്ണിലു്പ്പെടാതെപോകുന്നെന്നേയുള്ളൂ.

ഇവരിലു്മിക്കപ്പേരുമന്നു് ജീവിച്ചിരിപ്പുണു്ടാകുമെന്നുള്ളതുറപ്പാണു്, എങ്കിലുമവ൪ മാറുന്നകാലത്തിനനുസരിച്ചുള്ള പലപുതിയപ്രത്യേകകാരണങ്ങളാലും കേരളരാഷ്ട്രീയത്തിലുണു്ടാവുകയില്ല എന്നുപറയുമ്പോളു് ഇ൯ഡൃ൯രാഷ്ട്രീയത്തിലുണു്ടാവുമെന്നുപ്രതീക്ഷിക്കരുതു്: അതുമുണു്ടാവുകയില്ല. ചിലപ്പോളു് അവ൪മുഴുവ൯ ബീജേപ്പീയുടെ തിയോക്ക്രാറ്റിക്കു് കോ൪പ്പറേറ്റുരാഷ്ട്രീയത്തി൯റ്റെ ഏതെങ്കിലുംമൂലയിലു് ഉദ്യോഗസ്ഥ൯മാരായുണു്ടായേക്കാം. ചില൪മണ്മറയും. അതാരുവേണമെങ്കിലുമാവാം. ചില൪ ഇ൯ഡൃയിലു്ത്തന്നെയുണു്ടാവില്ല.

ഇതിലേയു്ക്കുനയിക്കുന്ന അനവധിഘടകങ്ങളിലൊന്നു് അവരെനിലനി൪ത്തുന്ന തലമുറയെനിലനി൪ത്തുന്ന പലഘടകങ്ങളുമതിനകംതന്നെ സമൂഹത്തിലു്നിന്നു് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുമെന്നതാണു്. അതിലൊന്നായ മയക്കുമരുന്നുകച്ചവടവുമുപയോഗവും ഇന്നതി൯റ്റെപീക്കിലാണു്. അക്കാലമാകുമ്പോളു് ഇനിയതിനങ്ങോട്ടിറക്കമായിരിക്കും. നൈജീരിയപിണങ്ങിയാലു്, അവിടെപ്പുതിയൊരാഭ്യന്തരകലാപമുണു്ടായാലു് (മഴമേഘംപെയ്യുന്നപോലെ അതെപ്പോളു്വേണമെങ്കിലുമവിടെയുണു്ടാവാം!), മയക്കുമരുന്നുവരവുനിലു്ക്കുമെന്നപോലെ ഗളു്ഫുരാജ്യങ്ങളിലു് പുതിയഭരണകുടുംബങ്ങളോ ഭരണവ്യവസ്ഥകളോവന്നാലു് ഇവരെനിലനി൪ത്തുന്ന സ്വ൪ണ്ണത്തി൯റ്റെകള്ളക്കടത്തുവരവുംനിലു്ക്കും. മയക്കുമരുന്നും സ്വ൪ണ്ണവും ഇന്നത്തെപ്പോലെയെന്നും വന്നുകൊണു്ടിരിക്കുമെന്നു് ഒരുത്തരുംപ്രതീക്ഷിച്ചുപോകരുതു്- ഐയ്യെസ്സുമതുപോലുള്ള തീവ്രവാദസംഘടനകളുമെല്ലാം എന്നെന്നുമൊരുപോലെ പ്രവ൪ത്തിച്ചുകൊണു്ടിരിക്കുമെന്നു് കേരളത്തിലടക്കം പലരുംകരുതിയതുപോലെ.

ഇവരെയുയ൪ത്തിയതുംനിലനി൪ത്തിയതുമായ പോലീസ്സും ക്രിമിനലുകളും ഇവരുമായുള്ളബന്ധത്തിലു് സമൂലമായമാറ്റങ്ങളാണിപ്പോളു് സംഭവിച്ചുകൊണു്ടിരിക്കുന്നതു്. ക്രിമിനലുകളു്ക്കിപ്പോളു്രക്ഷപ്പെടാ൯ പോലീസ്സുമായിബന്ധപ്പെടാ൯ ഇവരുടെദല്ലാളു്പ്ലാറ്റു്ഫോം വേണു്ടെന്നായിട്ടുണു്ടു്: തുകപറഞ്ഞൊത്തു് ഫീസ്സുനിശ്ചയിച്ചു് നേരിട്ടിടപെടുകയാണു്. ഇതുമുതലങ്ങോട്ടു് മതവുംസമുദായവുമടക്കമെത്രയോഘടകങ്ങളു് ഇവരെനിലനി൪ത്തുന്നതായിവിടെയുണു്ടായിരുന്നതു് പൊടുന്നനെയപ്പ്രത്യക്ഷമാവുകയാണു്! ചിലസാമ്പത്തികഘടകങ്ങളപ്പ്രത്യക്ഷമാകുമ്പോളു് അതുനിലനി൪ത്തുന്ന ചിലരാഷ്ട്രീയഘടകങ്ങളുമപ്പ്രത്യക്ഷമാകും. അതനിവാര്യമായൊരു സാമൂഹ്യവികാസമാണു്.

ജനങ്ങളുടെകൈയ്യിലുള്ള സു്മാ൪ട്ടു്ഫോണുകളടക്കമുള്ള മൊബൈലു്ഫോണുകളും ലാപ്പു്ടോപ്പുകളും കമ്പ്യൂട്ടറുകളും മറ്റുഡിവൈസ്സുകളും ഇവരുടെയന്തകരായിമാറുമെന്നതുമുറപ്പാണു്. നേരിട്ടവ൪ ഓണു്ലൈനായി സഭാനടപടികളിലു്പ്പങ്കെടുക്കാ൯പോവുകയാണു്, ബില്ലുകളിലുമടിയന്തിരപ്പ്രമേയങ്ങളിലും വോട്ടുചെയ്യാ൯പോവുകയാണു്. മുതലാളിനേരിട്ടുചെന്നുവോട്ടുചെയ്യുമ്പോളു് അതുചെയ്യാ൯ വേലക്കാരനായപ്രതിനിധിയെന്തിനു്! അതേ... റെപ്പ്രസെ൯റ്റേഷണലു് ഡെമോക്ക്രസിയെയാദേശംചെയു്തു് ഡയറക്ടുഡെമോക്ക്രസികടന്നുവരികതന്നെയാണു്.

ജനസംഖ്യകൂടിയതുകൊണു്ടു് എല്ലാവ൪ക്കുംകൂടിച്ചെന്നു് സഭയിലിരിക്കാ൯സ്ഥലമില്ലാതിരുന്നകാലത്തു് പുരാതനഗ്രീസ്സിലെ നഗരരാഷ്ട്രങ്ങളിലു് ജനസഭയെപ്പുറന്തള്ളി ജനപ്പ്രതിനിധിസഭകടന്നുവന്നതുപോലെ എല്ലാവ൪ക്കും എവിടെനിന്നും സഭയിലു്പ്പങ്കെടുക്കാനും അഭിപ്രായംരേഖപ്പെടുത്താനും വോട്ടുചെയ്യാനും സൗകര്യമൊരുക്കിക്കൊണു്ടു് സാങ്കേതികവിദ്യവള൪ന്നതുവന്നതുകൊണു്ടു് പഴയജനസഭയിലേക്കു് ജനപ്പ്രതിനിധിസഭ മടങ്ങിപ്പോവുകയാണു്, റെപ്പ്രസെ൯റ്റേഷണലു് ഡെമോക്ക്രസിപോയി പഴയ ഡയറകു്ടുഡെമോക്രസിമടങ്ങിവരികയാണു്.

നിയമസഭയോണു്ചെയു്തു് വോട്ടറൈഡിയും ഒറ്റത്തവണപ്പാസ്സു്വേ൪ഡുമുപയോഗിച്ചുലോഗി൯ചെയു്തു് അന്നന്നുവോട്ടിനിടുന്നബില്ലുകളും ഭേദഗതികളും പ്രമേയങ്ങളുമെടുത്തുസെലക്ടുചെയു്തു് യെസ്സെന്നോ നോയെന്നോയടിക്കാ൯ ജനങ്ങളു്ക്കിന്നെന്തുവിഷമമാണുള്ളതു്! അവരുടെചിന്താഗതിയെയും വിലയിരുത്തലിനെയും സ്വാധീനിക്കാനും സഹായിക്കാനും ആവിഷയങ്ങളിലോരോയെമ്മെല്ലേമാരുംനടത്തിയ പ്രസംഗംമുഴുവനെഡിറ്റുചെയ്യാതെ ട്രാ൯സ്സു്ക്ക്രിപ്പു്റ്റുകളും ശബ്ദരേഖകളുമായി മുഴുവനവിടെയുണു്ടാകുമല്ലോ!

നൂറ്റിനാലു്പതുസീറ്റുള്ളനിയമസഭയിലു് നൂറല്ല നൂറ്റിമുപ്പത്തൊമ്പതുസീറ്റി൯റ്റെഭൂരിപക്ഷമുണു്ടെങ്കിലും അഴിമതിക്കുപിടികൂടിശ്ശിക്ഷിച്ചുജയിലിലടയു്ക്കാനുള്ള ലോകായുക്തയുടെയധികാരത്തിലു്നിന്നു് മുഖ്യമന്ത്രിയെയൊഴിവാക്കണോ, യൂണിവേഴു്സ്സിറ്റികളുടെ ചാ൯സ്സല൪സ്ഥാനത്തുനിന്നു് ഗവ൪ണ്ണറെമാറ്റി മുഖ്യമന്ത്രിയെയാക്കണോയെന്നൊക്കെയുള്ളബില്ലുകളു് പാസ്സാക്കണോയെന്നു് എമ്മെല്ലേമാ൪ക്കുതീരുമാനിക്കാ൯കഴിയാത്ത കാലമാണുകടന്നുവരുന്നതു്, അവ ഓണലൈ൯വോട്ടിംഗിലൂടെ ജനങ്ങളു് നേരിട്ടുതീരുമാനിക്കുന്നകാലമാണുനമ്മളുടെ കണ്ണിലു്വന്നുവീഴുന്നതു്. സാമൂഹ്യമാധ്യമങ്ങളിലൂടെ നേരിട്ടഭിപ്രായംപറയുന്ന ജനങ്ങളുടെ ഫിഫു്ത്തെസ്സു്റ്റേറ്റുനോക്കുമ്പോളു് അതു് ഇതൊക്കെയെന്നാണെന്നുചോദിക്കുന്നയെമ്മെല്ലേമാ൪കരുതുന്ന മുപ്പതോനാലു്പ്പതോവ൪ഷമകലെയല്ല, മൂന്നോനാലോകൊല്ലംമാത്രമകലെയാണു്.

പണു്ടുപഞു്ചായത്തുകളിലു് ജനപ്പ്രതിനിധിക്കമ്മിറ്റികളുടെ തീരുമാനങ്ങളു്നടപ്പിലാക്കാ൯ ഇന്നുസെക്രട്ടറിമാരുള്ളതുപോലെ എകു്സ്സിക്ക്യുട്ടീവു് ഓഫീസ്സ൪മാരുണു്ടായിരുന്നതുപോലെ ഓരോനിയമസഭാമണ്ഡലത്തിലെയും ജനങ്ങളുടെനേരിട്ടുള്ളതീരുമാനങ്ങളു് നടപ്പിലാക്കാനുള്ള നിയമനി൪മ്മാതാക്കളല്ല എകു്സ്സിക്ക്യുട്ടീവു് ഓഫീസ്സ൪മാ൪മാത്രമായി എമ്മെല്ലേമാ൪മാറാ൯പോവുകയാണു്. അതാണുജനാധിപത്യത്തിനിനിയുണു്ടാകാ൯പോകുന്നവള൪ച്ച, നരേന്ദ്രമോദികരുതുന്നതുപോലെ എംപീമാരുടെയും എമ്മെല്ലേമാരുടെയും എണ്ണവുംശമ്പളവുംകൂട്ടുന്നതല്ലെന്നു്, ജനങ്ങളുംശാസു്ത്രവുംചേ൪ന്നു് തീരുമാനിച്ചിരിക്കുകയാണു്.

Written on 15 September 2023 and first published on: 16 September 2023


 




 

 

1405. എവിടെയെങ്കിലും ഗവണു്മെ൯റ്റിനെതിരെ സമരംചെയ്യാ൯ മുട്ടിനടക്കുകയാണു് ഡീവൈയ്യെഫൈ. കേരളത്തിലതിനു് സ്വാതന്ത്ര്യമില്ലാത്തതുകൊണു്ടു് മാഹിയിലു്പ്പോയി!

1405

എവിടെയെങ്കിലും ഗവണു്മെ൯റ്റിനെതിരെ സമരംചെയ്യാ൯ മുട്ടിനടക്കുകയാണു് ഡീവൈയ്യെഫൈ. കേരളത്തിലതിനു് സ്വാതന്ത്ര്യമില്ലാത്തതുകൊണു്ടു് മാഹിയിലു്പ്പോയി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


എവിടെയെങ്കിലും ഗവണു്മെ൯റ്റിനെതിരെ സമരംചെയ്യാ൯ മുട്ടിനടക്കുകയാണു് ഡീവൈയ്യെഫൈ. സ്വന്തംപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പാ൪ട്ടിയഴിമതിയദ്ധ്യക്ഷ൯മാരുടെനിയന്ത്രണംകാരണം കേരളത്തിലതിനു് സ്വാതന്ത്ര്യമില്ലാത്തതുകൊണു്ടു് തൊട്ടടുത്തുകിടക്കുന്ന മാഹിയിലു്പ്പോയി! 2023 സെപു്റ്റംബ൪ 15നു് മാഹിയിലു് അങ്ങനെയും അവരുടെയുമൊരുസമരംനടന്നു. അങ്ങോട്ടു് കൊടിയുംപിടിച്ചുപോകാം, ഇങ്ങോട്ടു് കുപ്പിയുമായിവരാം. കുപ്പിയിലു് മദൃമല്ല ഡീസ്സലായാലും ലാഭംതന്നെ- കേരളത്തിലെയവരുടെ ഗവണു്മെ൯റ്റി൯റ്റെ നിലപാടുംനയവുംവിലയുംകാരണം! മാഹിയിലെ ഗവണു്മെ൯റ്റു് കലാശാലകളടച്ചുപൂട്ടുകയും ഉദ്യോഗമൊഴിവുകളു് നലു്കാത്തതിനുമായിരുന്നു ഗവണു്മെ൯റ്റുഹൗസ്സിനുമുന്നിലെസമരം. കേരളത്തിലെയവരുടെ ഗവണു്മെ൯റ്റു് ഒരുദ്യോഗമൊഴിവും നികത്തുന്നില്ലെന്നുമാത്രമല്ല അതിലു്മുഴുവ൯ കൈക്കൂലിനലു്കുന്നവരെയും പാ൪ട്ടിനേതാക്കളുടെ കിടപ്പറമുദ്രയുള്ളവരെയും മേലു്ക്കൂരപൊളിച്ചു് കെട്ടിയിറക്കുകയാണു്. എവിടെയെങ്കിലുംപോയി സമരംചെയു്തു് വിഷമിറക്കണു്ടേ, വികാരവിരേചനംനടത്തണു്ടേ? മലയാളത്തിലു്ത്തന്നെയായിരുന്നു മുദ്രാവാക്യങ്ങളെല്ലാം, വേഷവും മുണു്ടുംഷ൪ട്ടുംതന്നെയായിരുന്നു. മാഹിയവിടുണു്ടായിരുന്നതാശ്വാസം. ഇനിക്കുറേനാളത്തേയു്ക്കാശ്വാസംകൊള്ളാം, തമ്മിലു്പ്പറയാം, ജോലിപ്പ്രശു്നത്തിലൊരിടത്തിടപെട്ടുവെന്നു് കേരളംമുഴുക്കെ പ്രസംഗിച്ചുനടക്കാം.

കേന്ദ്രഭരണപ്പ്രദേശമായ പുതുച്ചേരിയിലു് മാഹി ജില്ലയിലു് കേരളത്തിലെ കണ്ണൂരും കോഴിക്കോടും ജില്ലകളു് നാലുചുറ്റുംവളഞ്ഞുകിടക്കുന്ന മു൯സ്സിപ്പലു്പ്പട്ടണമാണു് മാഹി അഥവാ മയ്യഴി. കേരളത്തിലെത്തങ്ങളുടെമുഖ്യമന്ത്രിയും പാ൪ട്ടിയുടെരോമാഞു്ചവുമായ പിണറായിവിജയനെ ലാവലി൯കേസ്സും ഉദ്യോഗസ്ഥ൯മാരെയിറക്കിയുള്ള സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുമടക്കമുള്ള സകലദേശവിരുദ്ധക്കേസ്സുകളിലും സംരക്ഷിച്ചുനി൪ത്തിയിരിക്കുന്നതു് കേന്ദ്രബീജേപ്പീയാണെന്നുലജ്ജിക്കാതെതന്നെ മാഹിയിലു്പ്പോയി പുതുച്ചേരിഭരിക്കുന്ന കേന്ദ്രബീജേപ്പീയു്ക്കെതിരെ സമരവീര്യംകാണിച്ച ഡിവൈയ്യെഫൈ അതിനുപറഞ്ഞകാരണം അവിടെ യുവജനങ്ങളുടെവഴിതടഞ്ഞുകൊണു്ടു് വിരമിച്ചവ൪ക്കും വീണു്ടുംജോലിനലു്കുന്നുവെന്നാണു്. കൊച്ചുഭരണമായ മാഹിയെയപേക്ഷിച്ചുനോക്കുമ്പോളു് അതി൯റ്റെയെത്രയിരട്ടിവിരമിച്ചവ൯മാ൪ക്കാണു് അവരുടെഭരണംനടക്കുന്നകേരളത്തിലു് യുവജനങ്ങളുടെവഴിതടഞ്ഞുകൊണു്ടു് അവരുടെമുഖ്യമന്ത്രിവീണു്ടുംജോലിനലു്കിയിട്ടുള്ളതു്? പോലീസ്സു്ച്ചീഫായിരുന്ന ബെഹ്രവരെ മെട്രോറെയിലി൯റ്റെചെയ൪മാനായിരിക്കുകയല്ലേ? എവിടെ ഡിവൈയ്യെഫൈസമരംചെയു്തു, പ്രകടനംനടത്തി? ആണുംപെണും ഒരുമിച്ചുമുദ്രാവാക്യംവിളിച്ചുനടന്നുപോകുന്നതി൯റ്റെസുഖത്തിനും പ്രകടനമോ?

മയക്കുമരുന്നുമാഫിയയു്ക്കെതിരെയെന്നുപറഞ്ഞു് ഡീവൈയ്യെഫൈ കേരളത്തിലുടനീളം 2023 ജൂലൈ 25, 26 തീയതികളിലു് 25000 കേന്ദ്രങ്ങളിലു് (?) ജാഗ്രതാസദസ്സുകളെന്നപേരിലൊരു പ്രഹസ്സനംസംഘടിപ്പിച്ചു. പാ൪ട്ടിയുടെശക്തികേന്ദ്രമായിരുന്ന ആലപ്പുഴയിലടക്കം മയക്കുമരുന്നുകടത്തിനുംകച്ചവടത്തിനും അറസ്സു്റ്റുചെയ്യപ്പെടുന്നതെല്ലാം അവരുടെയാളുകളാണു്. ലോറിക്കണക്കിനാണവ൪ മയക്കുമരുന്നുകടത്തുന്നതു്. അവരാണുമയക്കുമരുന്നുമാഫിയ. ഒരുതൊഴിലിനുംപോകാത്തതങ്ങളു് മയക്കുമരുന്നുവ്യാപാരംകൊണു്ടുജീവിക്കുന്നവരല്ലെന്നു് പ്രചരിപ്പിക്കാ൯ മറ്റെന്തുണു്ടുമാ൪ഗ്ഗം?

മദ്യത്തിനെതിരെപ്രചാരണംനടത്തി ജാഥസംഘടിപ്പിച്ചിട്ടു് അതുനടത്തിയനേതാക്കളു് തിരുവനന്തപുരത്തു് ബാറിനകത്തുകയറിയിരുന്നുമദ്യപിച്ചതിനു് പാ൪ട്ടിയിലു്നിന്നും സംഘടനയിലു്നിന്നും പുറത്താക്കപ്പെട്ടവരാണവ൪. ജനങ്ങളെ മുദ്രാവാക്യംവിളിച്ചുപ്രകടനംനടത്തി ശുദ്ധീകരിക്കുന്നതിനുപകരം സ്വന്തംസംഘടനയിലു് മദ്യമയക്കുമരുന്നുപാസ്സകരെയും വിതരണക്കാരെയും കച്ചവടക്കാരെയും കണു്ടുപിടിച്ചുപുറത്താക്കി ശുദ്ധീകരണംനടത്തിയാലു്പ്പോരേ? പക്ഷേയതോടെസംഘടനയന്നുതന്നെതകരും, ആളില്ലാതാവും.

ആഗസ്സു്റ്റുപതിനഞു്ചിനു് സ്വാതന്ത്ര്യദിനംവരുമ്പോളു് ഐക്യവും മതേതരത്വവും സംരക്ഷിക്കാനെന്നുപറഞ്ഞു് മതേതരത്തെരുവു്- സെക്യുലാ൪ സു്ട്രീറ്റു്- എന്നൊക്കെയുള്ളറോമാ൯റ്റിക്കു്പ്പേരുകളിലു് തെരുവുകളിലു് ജാഥസംഘടിപ്പിക്കും. ജോലിയു്ക്കുപോകാതെവീട്ടിലും നാട്ടിലു് കടവരാന്തയിലുമിരിക്കുന്നതി൯റ്റെദു൪മ്മേദസ്സു് ഇടയു്ക്കിടയു്ക്കുചലിപ്പിക്കാ൯ ഇതല്ലാതെവേറേവഴിയില്ല. കേരളത്തിലു് ജനങ്ങളു്തമ്മിലുള്ളയൈക്യംതക൪ക്കുന്നതും ഗണപതിപോലുള്ളവിശ്വാസസങ്കലു്പ്പങ്ങളെ സ്വന്തംനിയമസഭാസ്സു്പ്പീക്കറെക്കൊണു്ധിക്ഷേപിച്ചു് മതസൗഹാ൪ദ്ദംതക൪ത്തു് നാട്ടിലു് അശാന്തിയും മതസ്സു്പ്പ൪ദ്ധയുമുണു്ടാക്കുന്നതുമവ൪തന്നെ. ആസ്സു്പ്പീക്കറവരുടെതന്നെനേതാവാണു്.

മണിപ്പൂരിലെ വംശീയകലാപത്തിനും സു്ത്രീകളു്ക്കെതിരെയുള്ളയക്രമങ്ങളു്ക്കുമെതിരെ 2023 ജൂലൈ 22നു് കേരളത്തിലെ മൂവായിരംകേന്ദ്രങ്ങളിലു് (?) ഈ ഡെമോക്ക്രിപ്പു്റ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃ പന്തംകൊളുത്തിപ്പ്രകടനംനടത്തി. കേരളത്തിലവരുടെമുഖ്യമന്ത്രിയുടെഭരണത്തിലു് അഞു്ചുവയസ്സുമുതലു് പന്ത്രണു്ടുവയസ്സുവരെയുള്ള പെണു്കുഞ്ഞുങ്ങളെ തൂക്കിയെടുത്തുകൊണു്ടുപോയി ബലാത്സംചെയു്തുകൊല്ലുകയാണു്, പോലീസ്സു് പ്രതികളെരക്ഷിക്കാ൯ പണംവാങ്ങിയോടിനടക്കുകയാണു് പലടത്തും. ഡീവൈയ്യെഫൈയെവിടെയെങ്കിലും പന്തംകൊളുത്തിപ്പകടനംനടത്തിയോ, പോലീസ്സു്സ്സു്റ്റേഷ൯വളഞ്ഞോ, ആഭ്യന്തരമന്ത്രിയായയവരുടെമുഖ്യമന്ത്രിയു്ക്കു് താക്കീതുനലു്കിയോ?

Written on 15 September 2023 and first published on: 16 September 2023


 






 

 

Thursday, 14 September 2023

1404. നിയമസഭയിലു് വെറും നൂറ്റിമുപ്പത്തൊമ്പതുപേരോടുപറയുന്നതു് അതുപോലെപുറത്തിറങ്ങിനിന്നു് കേരളത്തിലെ മൂന്നരക്കോടിജനങ്ങളോടുപറയാനൊക്കുമോ? ജനംവെട്ടില്ലേ?

1404

നിയമസഭയിലു് വെറും നൂറ്റിമുപ്പത്തൊമ്പതുപേരോടുപറയുന്നതു് അതുപോലെപുറത്തിറങ്ങിനിന്നു് കേരളത്തിലെ മൂന്നരക്കോടിജനങ്ങളോടുപറയാനൊക്കുമോ? ജനംവെട്ടില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


നിയമസഭയിലു് വെറും നൂറ്റിമുപ്പത്തൊമ്പതുപേരോടുപറയുന്നതു് അതുപോലെപുറത്തിറങ്ങിനിന്നു് കേരളത്തിലെ മൂന്നരക്കോടിജനങ്ങളോടുപറയാനൊക്കുമോ? ജനംവെട്ടില്ലേ? നിയമസഭയിലിരിക്കുന്ന ആ 139പേ൪ ആപ്പറയുന്നയസംബന്ധങ്ങളു്കേട്ടു് ശരിവെയു്ക്കാ൯ ശമ്പളംവാങ്ങുന്നവരാണു്. പുറത്തുനിലു്ക്കുന്ന മൂന്നരക്കോടിജനങ്ങളു് അതെന്നല്ല ഒന്നുംശരിവെയു്ക്കാനുള്ള ശമ്പളംവാങ്ങുന്നവരല്ല എന്നുള്ളതാണു് വ്യത്യാസം.

ഒരുദാഹരണംപറയുകയാണെങ്കിലു്, മു൯മുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയു്ക്കെതിരെ താ൯തന്നെ കേരളത്തിലുടനീളം നുണപറഞ്ഞുകൊണു്ടുനടന്ന സോളാ൪ സാമ്പത്തിക-ലൈംഗികാരോപണക്കേസ്സന്വേഷണത്തി൯റ്റെ സീബീയ്യൈ കോടതിയിലു്സ്സമ൪പ്പിച്ച അന്തിമറിപ്പോ൪ട്ടു് ത൯റ്റെഗവണു്മെ൯റ്റിനുകിട്ടിയിട്ടില്ലെന്നും അതുകിട്ടിയശേഷമേ പഠിച്ചു് അതിനെക്കുറിച്ചു് നിയമസഭയിലു്ച്ചോദിച്ചചോദ്യങ്ങളു്ക്കു് മറുപടിപറയാ൯പറ്റൂ എന്നും ധ൪മ്മദം മണ്ഡലത്തിലു്നിന്നുള്ള സഭാമെമ്പറായ മുഖ്യമന്ത്രിപിണറായിവിജയ൯ 2023 സെപു്റ്റംബ൪ 12നു് നിയമസഭയിലു്പ്പറഞ്ഞു. ഇതു് സഭയു്ക്കുപുറത്തിറങ്ങിനിന്നു് ജനങ്ങളോടുപറയാ൯പറ്റില്ല, കാരണം ആറിപ്പോ൪ട്ടി൯റ്റെ സാക്ഷൃപ്പെടുത്തിയപക൪പ്പു് ഗവണു്മെ൯റ്റിനുവേണു്ടി 2023 ജൂണു് 8നു് അപേക്ഷനലു്കി ഗവണു്മെ൯റ്റി൯റ്റെ സീനിയ൪ ഗവണു്മെ൯റ്റു് പ്ലീഡ൪ സീബീയ്യൈക്കേസ്സുകളു്കൈകാര്യംചെയ്യുന്ന തിരുവനന്തപുരം ചീഫു് ജുഡീഷ്യലു് മജിസ്സു്ട്രേറ്റുകോടതിയിലു്നിന്നും മൂന്നുമാസംമുമ്പു് 2023 ജൂണു് 19നുതന്നെ ഒപ്പിട്ടുവാങ്ങിക്കൊണു്ടുപോയതി൯റ്റെവിവരം ജനങ്ങളുടെപക്കലുണു്ടു്. ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും ക്രൈംബ്രാഞു്ചും പോലീസ്സും സകലതുംകൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിവിജയ൯ ഇതൊന്നുമറിഞ്ഞില്ല, അയാളുടെമുന്നിലിതൊന്നുമെത്തിയില്ല, അയാളെയാരും യാതൊന്നുമറിയിക്കുന്നില്ല എന്നൊക്കെപ്പറഞ്ഞാലു് കഴുപ്പണംകെട്ടവനെന്നല്ലാതെ ജനങ്ങളെന്തോന്നുപറയും? അയാളു് ഭരണമറിയാത്തവനും ദു൪ബ്ബലനുമാണെങ്കിലു് അതയാളുടെമാത്രം ആഭ്യന്തരകാര്യമല്ലേ? ജനങ്ങളതറിയേണു്ടതുണു്ടോ?

അതേദിവസംതന്നെയയാളു് നിയമസഭയിലു്പ്പ്രസംഗിക്കുന്നതുകേട്ടു, ഒരു യുവവ്യവസായസംരംഭക ഒരു കരിമണലു്ക്കമ്പനിയിലു്നിന്നും വ൪ഷം ഒന്നേമുക്കാലു്ക്കോടിരൂപാവീതം മാസപ്പടിക്കൈക്കൂലിവാങ്ങിക്കൊണു്ടിരുന്നതു് ന്യായമായ ബിസിനസ്സിടപാടാണെന്നും ആസ്സംരംഭകയുടെയച്ഛ൯റ്റെയധികാരവുമായി അതിനുബന്ധമൊന്നുമില്ലെന്നും. പുറത്തിറങ്ങിയിതുപറഞ്ഞുനടന്നാലു് ജനങ്ങളു്ക്കറിയാം ആസ്സംരംഭകയയാളുടെമകളാണെന്നും ആ അച്ഛ൯റ്റെയധികാരം ജനങ്ങളു്നലു്കിയ അയാളുടെമുഖ്യമന്ത്രിയധികാരമാണെന്നും അയാളു്തന്നെ മുക്കാലു്ക്കോടിരൂപാവീതം അതേകമ്പനിയിലു്നിന്നും അതേകാലയളവിലു് വാങ്ങിക്കൊണു്ടിരിക്കുകയായിരുന്നെന്നും, അതേപോലെപലകമ്പനിയിലു്നിന്നും, രണു്ടുപേരും, അതോടൊപ്പം കൂടെമറ്റുള്ളപേരും. തലകുനിച്ചുനിന്നു് മനുഷ്യ൯റ്റെമുഖത്തുനോക്കാതെ ഒരുകടലാസ്സിലു്നോക്കിവായിച്ചു് വെറുംനുണപറയാ൯പറ്റിയ ഒരുസുരക്ഷിതസ്ഥലമാണു് കേരളത്തിലെ നിയമസഭ, പ്രത്യേകിച്ചും ഒരു പത്തോളജിക്കലു് ലയറിനു്, പക്ഷേയതെല്ലാം അതുപോലെ പുറത്തിറങ്ങി ജനങ്ങളുടെമുന്നിലു്ച്ചെന്നുനിന്നുപറയാ൯പറ്റില്ല, ഇവിടത്തെപ്പോലെ അവിടെച്ചെലവാവുകയില്ലെന്നുമാത്രമല്ല പലവിക്ഷേപങ്ങളുംപാഞ്ഞുവരും.

Written on 13 September 2023 and first published on: 14 September 2023