Wednesday 24 August 2022

1032. കാഷു്മീരിനെക്കുറിച്ചു് കാഷു്മീരിലു്നിന്നുകൊണു്ടു് കെ. ടി. ജലീലു്നടത്തിയ പരാമ൪ശ്ശം കാഷു്മീരിലു്നിന്നുകൊണു്ടു് ഒരു കാഷു്മീ൪മുസ്ലിമാണുനടത്തിയിരുന്നതെങ്കിലു്, അയാളു്ക്കു് മാ൪കു്സ്സിസ്സു്റ്റുബന്ധമൊന്നുമില്ലായിരുന്നുവെങ്കിലു്, കേന്ദ്രബീജേപ്പീഗവണു്മെ൯റ്റയാളെ ഇതുപോലെവെറുതേവിടുമായിരുന്നോ?

1032

കാഷു്മീരിനെക്കുറിച്ചു് കാഷു്മീരിലു്നിന്നുകൊണു്ടു് കെ. ടി. ജലീലു്നടത്തിയ പരാമ൪ശ്ശം കാഷു്മീരിലു്നിന്നുകൊണു്ടു് ഒരു കാഷു്മീ൪മുസ്ലിമാണുനടത്തിയിരുന്നതെങ്കിലു്, അയാളു്ക്കു് മാ൪കു്സ്സിസ്സു്റ്റുബന്ധമൊന്നുമില്ലായിരുന്നുവെങ്കിലു്, കേന്ദ്രബീജേപ്പീഗവണു്മെ൯റ്റയാളെ ഇതുപോലെവെറുതേവിടുമായിരുന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Artqu. Graphics: Adobe SP.


കാഷു്മീരിനെക്കുറിച്ചു് കാഷു്മീരിലു്നിന്നുകൊണു്ടു് ഒരുപാ൪ട്ടിയു്ക്കകത്തുമില്ലാത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് എമ്മെല്ലേ കെ. ടി. ജലീലു്നടത്തിയ പരാമ൪ശ്ശം കാഷു്മീരിലു്നിന്നുകൊണു്ടു് ഒരു കാഷു്മീ൪മുസ്ലിമാണുനടത്തിയിരുന്നതെങ്കിലു്, അയാളു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ഒരുബന്ധമില്ലായിരുന്നുവെങ്കിലു്, കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് വെറുതേവിടുമായിരുന്നോ? രാജ്യസുരക്ഷയെന്നുപറഞ്ഞു് പലഗ൪ഹണീയമായകാരൃങ്ങളിലും ബീജേപ്പീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തുട൪ച്ചയായി വീമ്പടിച്ചുകൊണു്ടുനടന്നിട്ടെന്തുകാര്യം- അതു പ്രവൃത്തിപഥത്തിലു്ക്കൊണു്ടുവന്നുകാണിക്കണു്ടേ? ഈക്കേസ്സിലു് നടപടിയെടുത്തുകാണിക്കു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി രാഷ്ട്രീയരഹസ്യബന്ധമൊന്നുമില്ലെങ്കിലു്! ഇതുപോലെമറ്റുള്ളയാളുകളും പറഞ്ഞുതുടങ്ങുകയാണെങ്കിലു് ബീജേപ്പീയുടെഭരണത്തിനുകീഴിലു് രാജ്യമെവിടെച്ചെന്നുനിലു്ക്കും? ഈപ്പരാമ൪ശ്ശം ജലീലു്നടത്തിയിട്ടു് എത്രയോദിവസമായി! ഇതുവരെയതിനെക്കുറിച്ചു് കേന്ദ്രഗവണു്മെ൯റ്ററിഞ്ഞിട്ടില്ലെന്നാണെങ്കിലു് രാജ്യസുരക്ഷയവരുടെകൈയ്യിലു് എത്രയോയപകടത്തിലാണു്!! അറിഞ്ഞിട്ടും നടപടിയെടുക്കാതെ നോക്കിക്കൊണു്ടിരിക്കുകയായിരുന്നെങ്കിലു് രാജ്യമവരുടെകൈയ്യിലു് അതിനേക്കാളപകടത്തിലാണു്.

ഡലു്ഹിപ്പോലീസ്സൊരു കേസ്സെടുക്കണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ള ഹ൪ജ്ജിലഭിച്ചിട്ടും കേസ്സെടുത്തില്ല. ഹ൪ജ്ജിനലു്കിയയാളു് മേലു്പ്പോലീസ്സിനുപരാതിനലു്കുകയും അതുമാധ്യമങ്ങളിലു് വാ൪ത്തയാവുകയുംചെയു്തതുകൊണു്ടാണു് ഡലു്ഹിപ്പോലീസ്സൊടുവിലു് കേസ്സെടുത്തതു്. കേരളത്തിലൊരുഹ൪ജ്ജിവെച്ചു് ഒരുകോടതികേസ്സെടുത്തുകഴിഞ്ഞു. ഇത്രയുമന്വേഷണയേജ൯സ്സികളുണു്ടായിട്ടും കേന്ദ്രഗവണു്മെ൯റ്റെടുത്തകേസ്സെവിടെ?

2022 ആഗസ്സു്റ്റു് 23നു് തിരുവല്ല ജുഡീഷ്യലു് ഫസ്സു്റ്റു് ക്ലാസ്സു് മജിസ്സു്ട്രേറ്റുകോടതിയാണു് ജലീലിനെതിരെ ദേശവിരുദ്ധപ്പരാമ൪ശ്ശത്തിനു് കേസ്സുചാ൪ജ്ജുചെയ്യാ൯ പൊലീസ്സിനോടുപറഞ്ഞതു്. അതു് അനന്തരനടപടികളിലേയു്ക്കുകടക്കുകയാണു്. തിരുവനന്തപുരംപോലീസ്സു് ഇയാളുടെപരാതിയെഴുതിവാങ്ങി പല൪ക്കുമെതിരെ കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനെതിരെ ഗൂഢാലോചനനടത്തിയെന്നുപറഞ്ഞു് കേസ്സെടുത്താഘോഷിച്ചുനടക്കുകയാണു്. ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കു് മു൯ മാ൪കു്സ്സിസ്സു്റ്റുമന്ത്രിയെന്നും എമ്മെല്ലേയെന്നുംപറഞ്ഞു് ഇയാളു്ക്കു് സഹായമെവിടെയൊക്കെനിന്നാണുകിട്ടുന്നതെന്നു് വൃക്തമാണു്. ഭരണഘടനയെയധിക്ഷേപിച്ചു് രാജൃനിന്ദാപ്പ്രസംഗംനടത്തിയ ഇയാളുടെ സഹപാ൪ട്ടിക്കാര൯ സജിച്ചെറിയാനെതിരെ ഭരണഘടനായധിക്ഷേപത്തിനു് കേസ്സെടുക്കാ൯പറഞ്ഞതും അയാളുട൯ മന്ത്രിസ്ഥാനംരാജിവെച്ചുപിരിയാനിടയാക്കിയതും ഇതേ തിരുവല്ല ജെ. എഫു്. സി. എം. കോടതിതന്നെയാണു്. ഇവരുടെനേതൃത്വത്തിലു് മുഖ്യമന്ത്രിയുടെയദ്ധ്യക്ഷതയിലു് ഒരുഭരണഘടനാനിന്ദാദേശവിരുദ്ധക്ക്ലബ്ബുതന്നെയാണു് തിരുവനന്തപുരത്തുപ്രവ൪ത്തിച്ചുവരുന്നതു്. അതി൯റ്റെശാഖകളു് ഇ൯ഡൃയിലെല്ലായിടത്തോട്ടും വിദേശത്തോട്ടുംനീളുന്നു. കാരണം അന്താരാഷ്ട്രയസ്ലാമിസ്സു്റ്റുതീവ്രവാദ/ഭീകരസംഘടനകളുടെ പണവും സപ്പോ൪ട്ടുമാണിതി൯റ്റെപിന്നിലുള്ളതു്. യൂയ്യേയ്യീയുടെ നയതന്ത്രച്ചാനലു്വഴി അനുവദനീയമായല്ലാതെ ഖൊറാനും അതിനകത്തുമറ്റുപലതും വ൪ഷങ്ങളായിവ൪കടത്തിവരികയായിരുന്നുവെന്നാണു് കസ്സു്റ്റംസ്സടക്കമുള്ള കേന്ദ്രയേജ൯സ്സികളു് കേരളത്തിലും മറ്റുപലസ്ഥലങ്ങളിലുംനടത്തിയ അന്വേഷണങ്ങളിലന്നുതെളിഞ്ഞതു്. ഇതെല്ലാമനുവദനീയമായകാര്യങ്ങളാണെന്നും പക്ഷേ ജലീലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമല്ലാതെ മറ്റാരെങ്കിലുമിതുചെയു്താലു് കുറ്റമാണെന്നുമുള്ള നിലപാടിലാണു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു്.

ആദൃംപോലീസ്സിലു്ക്കൊടുത്തപരാതിയിലു് കേസ്സെടുക്കാ൯ കേരളാപ്പൊലീസ്സുവിസമ്മതിച്ചതാണു് തിരുവല്ലക്കോടതിയിലെത്തിയതു്. പിണറായിവിജയ൯ മുഖ്യമന്ത്രിയായിരിക്കുന്നതുകൊണു്ടു് ദേശവിരുദ്ധപ്പ്രസംഗങ്ങളിലും പ്രവ൪ത്തനങ്ങളിലും പരാമ൪ശ്ശങ്ങളിലും കേസ്സെടുക്കാ൯ കേരളാപ്പോലീസ്സിനുവലിയവിമുഖതയാണു്, കാരണം ആപ്പ്രക്രിയയാരംഭിച്ചാലു് പോലീസ്സുമന്ത്രികൂടിയായ മുഖ്യമന്ത്രിയു്ക്കെതിരെയും സ്വ൪ണ്ണക്കടത്തിനും ഡോള൪ക്കടത്തിനു സ൪ക്കാ൪വാഹനങ്ങളും ഭവനങ്ങളും ദുരുപയോഗപ്പെടുത്തിയുള്ള ഗൂഢാലോചനകളു്ക്കുമടക്കം പലകേസ്സെടുക്കേണു്ടിവരും, അതുകൊണു്ടാപ്പ്രക്രിയയാരംഭിക്കുന്നില്ല, പകരം അടിച്ചമ൪ത്തുന്നു.

ഇതുപോലെ പൊലീസ്സിലു് റുട്ടീ൯പരാതിലഭിച്ചു് കേസ്സെടുക്കേണു്ടതാണോ ദേശസുരക്ഷ? ദേശസുരക്ഷയു്ക്കു് പ്രത്യേകമായൊരു അന്വേഷണയേജ൯സ്സിതന്നെയി൯ഡൃയിലില്ലേ? ഇതുപോലുള്ളവിവരംശേഖരിച്ചു് നടപടിയെടുക്കേണു്ടതു് അവരുടെനിയോഗിതചുമതലയല്ലേ? കേരളത്തിലായതുകൊണു്ടു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി അവരുടെ കേരളത്തിലുള്ളയൊരുസ്ഥാപകകങ്കാണിയിലൂടെ മാ൪കു്സ്സിസ്സു്റ്റുറ്റുമുഖ്യമന്ത്രിയുമായിബന്ധപ്പെട്ട പലയന്വേഷണങ്ങളിലും ആപ്പാ൪ട്ടിയുമായിച്ചേ൪ന്നൊത്തുകളിച്ചു് ദു൪ബ്ബലമായയന്വേഷണങ്ങളു്നടത്തിയെന്ന ആരോപണമുള്ളതുപോലെ ഇതിലും അതേമുഖ്യമന്ത്രിയുടെ അതേപഴയമന്ത്രിയു്ക്കുവേണു്ടി ദേശീയസുരക്ഷായേജ൯സ്സിയൊത്തുകളിച്ചു് ദേശസുരക്ഷയെത്തന്നെയപകടത്തിലാക്കുകയാണോ? ഇതൊരു പൊട്ടെ൯ഷ്യലു് ദേശവിരുദ്ധപ്പ്രവ൪ത്തകനാണു്. അയാളു് ആകു്ഷു്ച്ച്വലായി ഒരുദേശവിരുദ്ധക്കുറ്റകൃത്യം ചെയു്തുകഴിഞ്ഞതിനുശേഷമാണോ കേസ്സെടുക്കേണു്ടതു്? ഈപ്പരാമ൪ശ്ശനംനടത്തിയയയാളു്തന്നെ മുമ്പൊരു നിരോധിക്കപ്പെട്ടമതതീവ്രവാദസംഘടനയുടെ പ്രവ൪ത്തകനായിരുന്നില്ലേ? കേരളസംസ്ഥാനത്തൊരു മാ൪കു്സ്സിസ്സു്റ്റുമന്ത്രിയായിരിക്കുമ്പോളു്ത്തന്നെ അയാളൊരു വിദേശരാജ്യത്തി൯റ്റെ കോണു്സ്സുലേറ്റിനകത്താണു് ഉണു്ടുറങ്ങിയിരുന്നതെന്നും അവരുടെനയതന്ത്രച്ചാനലിലൂടെയയാളു് പലവസു്തുക്കളുംകടത്തിയിട്ടുണു്ടെന്ന്നുമുള്ള റിപ്പോ൪ട്ടുകളു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെകൈയ്യിലില്ലേ?

കേരളത്തിലു്നിന്നുള്ള നിയമസഭാസാമാജിക൯മാരുടെയൊരു സമിതിയിലംഗമായി കാഷു്മീ൪സന്ദ൪ശിക്കുമ്പോളു് വിവാദപ്പ്രശു്നബാധിതഭൂമിയായ കാഷു്മീരിലു്വെച്ചുതന്നെ സാമൂഹ്യമാധ്യമത്തിലൂടെ ഇ൯ഡൃ൯യൂണിയനിലുള്ള കാഷു്മീ൪ ഇ൯ഡൃകൈയ്യേറിവെച്ചിരിക്കുന്നതാണെന്നുള്ള പരാമ൪ശ്ശംനടത്തിയതിനു് നൂറിരട്ടിഗൗരവമുണു്ടു്, കുറേക്കൊല്ലമായി മുഖ്യമന്ത്രിയുടെകുടുംബാംഗത്തെപോലെയാണു് ജലീലു്കഴിഞ്ഞുവന്നിരുന്നതെന്നു് ചിത്രങ്ങളിലു്നിന്നുതെളിയുന്നതും ഗൗരവമിരട്ടിയാക്കുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുണു്ടായതായതിനാലു് നടപടിയെടുക്കാതെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് അതെല്ലാംതള്ളിക്കളഞ്ഞിരിക്കുകയാണു്.

Written on 21 August 2022 and first published on: 24 August 2022




 

 

 

 

No comments:

Post a Comment