Friday 24 November 2023

1467. കേരളത്തിലെക്കള്ളപ്പണം ഈഡീപിടിക്കുന്നതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമന്ത്രിസഭ ഒരുബസ്സുമായിറങ്ങി പിരിച്ചുകൊണു്ടുപോകുന്നു

1467

കേരളത്തിലെക്കള്ളപ്പണം ഈഡീപിടിക്കുന്നതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമന്ത്രിസഭ ഒരുബസ്സുമായിറങ്ങി പിരിച്ചുകൊണു്ടുപോകുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കേരളത്തിലെക്കള്ളപ്പണം ഈഡീപിടിക്കുന്നതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമന്ത്രിസഭ ഒരുബസ്സുമായിറങ്ങി പിരിച്ചുകൊണു്ടുപോകുന്നു: ഈഡീയുടെകൈയ്യിലു്ക്കിട്ടിയാലു് ഒരുരാഷ്ട്രീയപ്പ്രയോജനവുമില്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലു്ക്കൊടുത്താലു് പലപ്രയോജനങ്ങളുമുണു്ടു്. വാസു്തവത്തിലു് അവരുടെകൈയ്യിലു്ക്കൊടുത്താലേ എന്തെങ്കിലുംപ്രയോജനമുള്ളൂ എന്നതാണു്. ചെറിയകള്ള൯ അപകടകാലംവരുമ്പോളു് മോഷണമുതലു് സൂക്ഷിപ്പിനായി തന്നേക്കാളു്ച്ചെറിയ കള്ള൯റ്റെകൈയ്യിലു്ക്കൊണു്ടുപോയിക്കൊടുക്കുമോ അവനേക്കാളു്വലിയകള്ള൯റ്റെ കൈയ്യിലു്ക്കൊണു്ടുപോയിക്കൊടുക്കുമോ?

നവകേരളയാത്രയെന്നുപറഞ്ഞു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സംവിധാനനിയന്ത്രണത്തിലു് കേരളമന്ത്രിസഭയും അവരുടെയിന്ന൪സ്സ൪ക്കിളിലെ ഉദ്യോഗസ്ഥവൃന്ദവുംകൂടിനടത്തുന്ന ഈയാത്രയുടെ ഗവണു്മെ൯റ്റിലെ പേപ്പ൪വ൪ക്കുകളെന്നാണാരംഭിച്ചതെന്നു് ഏറ്റവുംപുറകിലോട്ടുപോയിനോക്കിയാലു് ഈഡീകേരളത്തിലിറങ്ങി സിനിമാമേഖലയിലും സഹകരണമേഖലയിലുമടക്കം വ്യാപകമായി കള്ളപ്പണംപിടിച്ചും കണു്ടുകെട്ടിയും രാജ്യത്തിനുമുതലു്ക്കൂട്ടാക്കി കേരളത്തിലെക്കള്ളപ്പണപ്പ്രമുഖ൯മാരെ ഭയപ്പെടുത്തിത്തുടങ്ങിയ കൃത്യം അന്നുമുതലാണെന്നുകാണാം.

ഈയാത്രയിലു്ക്കാണാ൯പോകുന്നതും ആപ്പ്രമുഖ൯മാരെത്തന്നെയാണു്. ഔദ്യോഗികയറിയിപ്പിലു്ത്തന്നെയതു് പറയുന്നുണു്ടെങ്കിലും ഈയാത്രയു്ക്കു് പരസ്യമായൊരുന്യായമൊരുക്കാനും നേരത്തേകൈക്കൂലികൊടുത്തുനി൪ത്തിയിരിക്കുന്ന മാധ്യമങ്ങളെക്കൊണു്ടേറ്റുവിളിപ്പിക്കാനും ബാഹ്യമായി പാ൪ട്ടിസഖാക്കളെയോരോവീട്ടിലുംപറഞ്ഞയച്ചു് മന്ത്രിനേരിട്ടുവരുകയാണു്, കേരളത്തിലിതുണു്ടായിട്ടില്ല, ഇന്നുപരിഹാരമുണു്ടാകുമെന്നുമോഹിപ്പിച്ചു് കുറേജനങ്ങളെയിളക്കിവിട്ടു് കുറേപ്പരാതികളുമെഴുതിവാങ്ങും, അതി൯റ്റെകണക്കുംപറയും. ഇവിടെനമ്മളോ൪ക്കേണു്ടതു് കണക്കുകളു് കള്ളംപറയില്ല, പക്ഷേ കള്ള൯ കണക്കുപറയുമെന്നാണു്. മുഖ്യമന്ത്രി പിണറായിവിജയൻപറഞ്ഞതെന്നു രണ്ടുജില്ലകഴിഞ്ഞപ്പോൾതന്നെ 2023 നവംബർ 23 വരെ രണ്ടുദിവസംകൊണ്ടു 42000 പരാതികളങ്കനെലഭിച്ചുവെന്നാണ്. അതായത് രണ്ടുദിവസംകഴിഞ്ഞപ്പോൾത്തന്നെ ഇയാളുടെയും ഈമന്ത്രിക്കോലങ്ങളുടെയും ഭരണത്തിൽഅതൃപ്തരായി അമർശംകൊണ്ടുപുകയുന്ന നാൽപ്പതിനായിരം ആളുകളെക്കണ്ടുവെന്നു! ജനങ്ങളെക്കാനാണെന്ന്നുപറഞ്ഞാണല്ലോ ഒരുബസുംകൊണ്ടു ഇതിനിറങ്ങിനടന്നതെന്നു! അവരെക്കാണുന്നുണ്ടല്ലോ!!

ഈഡീയുടെ ആവേട്ടനടന്നുതുടങ്ങിയയന്നുതന്നെ ഈയാത്രയുടെബീജം ആവിചിത്രശരീരത്തിനുള്ളിലു് ഗ൪ഭപാത്രത്തിലായി പ്രവ൪ത്തനമാരംഭിച്ചു. ഉട൯സംവിധാനവുമാരംഭിച്ചു, 2023 നവംബ൪മാസംമുതലു് നി൪മ്മാണവുമാരംഭിച്ചു. വെറുതേ കേരളത്തിലു്ക്കിടക്കുന്നകുറേകള്ളപ്പണം ആ൪ക്കുംപ്രയോജനമില്ലാതെ പാഴാക്കിക്കളയുന്നതെന്തിനു്!

…..

…..

…..

Written on 22 November 2023 and first published on: 24 November 2023












 

No comments:

Post a Comment