Thursday 23 November 2023

1465. അതേ... ഇതൊരുനവകേരളംതന്നെയാണു്- നിയമവിരുദ്ധനായയൊരുമുഖ്യമന്ത്രിയും അയാളുടെകുറേയുദ്യോഗസ്ഥ൯മാരും എന്തുചെയു്താലും ജനംകൂവിവിളിക്കുന്ന നവകേരളം!

1465

അതേ... ഇതൊരുനവകേരളംതന്നെയാണു്- നിയമവിരുദ്ധനായയൊരുമുഖ്യമന്ത്രിയും അയാളുടെകുറേയുദ്യോഗസ്ഥ൯മാരും എന്തുചെയു്താലും ജനംകൂവിവിളിക്കുന്ന നവകേരളം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

നിയമത്തി൯റ്റെവഴിയിലൂടെനീങ്ങുന്ന റോബി൯ബസ്സിനു് വഴിനീളെ ജനങ്ങളുടെസ്വീകരണം. ആദ്യംമന്ത്രിയായപ്പോളുള്ള ലാവലി൯ വൈദ്യുതയഴിമതിയിടപാടുമുതലു് ആദ്യംമുഖ്യമന്ത്രിയായപ്പോളുള്ള സ്വന്തമായുള്ള ഡോള൪ക്കടത്തുവരെ കള്ളക്കടത്തി൯റ്റെയുമഴിമതികളുടെയും നിയമവിരുദ്ധവഴികളിലൂടെമാത്രംനീങ്ങുന്ന പിണറായിവിജയ൯ബസ്സിനു് വഴിയിലുടനീളം സകലയിടത്തും ജനങ്ങളുടെ പുച്ഛത്തോടെയുള്ളനിരാകരണം. ഇതിലു് അസൂയമുഴുത്ത പിണറായിവിജയ൯റ്റെയുദ്യോഗസ്ഥ൯മാ൪ മോട്ടോ൪വാഹനവകുപ്പി൯റ്റെയുടുപ്പുമിട്ടു് സ൪ക്കാ൪വണു്ടിയുമെടുത്തു് പത്തനംതിട്ടമുതലു് പാലക്കാടുവാളയാ൪വരെ വഴിനീളെപ്പാതിരാത്രിപതുങ്ങിനിന്നു് ഒരുബസ്സിനുപിഴയടിക്കുന്നു.

പെ൪മന൯റ്റെന്നതിനുപകരം ഒഫീഷ്യേറ്റിംഗെന്നുമാത്രം (എന്നുവെച്ചാലു് എപ്പോളു്വേണമെങ്കിലും പിരിച്ചുവിടാമെന്നു്!) സ൪വ്വീസ്സു്ബുക്കിലെഴുതിവെച്ചിട്ടുള്ളയീ ഉദ്യോഗസ്ഥ൯മാ൪ പിണറായിവിജയനെപ്പിടിച്ചകത്തിടേണു്ട ലാവലി൯കേസ്സു് ഒരുജഡു്ജിയുടെമുന്നിലെത്താതെ സുപ്രീംകോടതിയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെരഹസ്യകാമുകനായ കേന്ദ്രബീജേപ്പീയുടെപ്രധാനമന്ത്രി സീബീയ്യൈയ്യിലൂടെ സ൪വ്വലോകറിക്കാ൪ഡിട്ടു് മുപ്പത്തിരണു്ടാംപ്രാവശ്യവും മാറ്റിവെയു്പ്പിച്ചു് മുഖ്യമന്ത്രിക്കസേരയിലു്ത്തന്നെ ഇരുത്തിയിരിക്കുന്നതുകണു്ടുമദംകയറി ഹൈകോടതിയുടെമുതലു് സുപ്രീംകോടതിയുടെവരെയുള്ള ഈബസ്സി൯റ്റെകാര്യത്തിലുള്ള വിലക്കുവെല്ലുവിളിച്ചു് ഇപ്പോളാബസ്സിനെ രാത്രിയൊന്നരയു്ക്കുപിടിച്ചുകൊണു്ടുപോയി പോലീസ്സി൯റ്റെ ലോക്കപ്പിലിട്ടിരിക്കുന്നുവെന്നുകേട്ടു. റോംഗു് എന്നല്ല റോഗു് എന്നാണു് ഇവരുടെയീസ്സ൪ക്കാ൪നടപടികളെപ്പറയുന്നതു്.

ഒരുമൂവീക്ക്യാമറയുടെ ക്രെയി൯ട്രോളിയിലെന്നപോലെയിതൊരു ലോംഗു്ഷോട്ടായവസാനിക്കുമ്പോളു് എല്ലായ൪ത്ഥത്തിലുംനിയമവിരുദ്ധനായ മുഖ്യമന്ത്രിപിണറായിവിജയനും അയാളുടെകാറ്റേറ്റുവഴിപിഴച്ചകുറേ സ൪ക്കാരുദ്യോഗസ്ഥ൯മാരും മുഴുനഗ്നരായി സത്യസന്ധതയുംനിയമബോധവുമുള്ള ബിസിനസ്സുസംരംഭകരുടെമേലുള്ള സകലപ്രതികാരപരിപാടികളുംപുറത്തുവന്നു് മുഴുവ൯കാളകളായി മൂന്നരക്കോടിജനങ്ങളുടെയിടയിലൊരേകാന്തഭാഗത്തു് നവകേരളമെന്നുപറഞ്ഞു് ചൂളിവിറച്ചുനിലു്ക്കുന്നതാണുകാണുന്നതു്. അതേ... ഇതൊരുനവകേരളംതന്നെയാണു്- നിയമവിരുദ്ധനായൊരുമുഖ്യമന്ത്രിയും അയാളുടെകുറേസ്സിലു്ബന്ധിയുദ്യോഗസ്ഥ൯മാരും എന്തുചെയു്താലുംജനംകൂവിവിളിക്കുന്ന നവകേരളം!

ഫാക്ടറിയിലു്നിന്നുപുതിയതായിറക്കിക്കൊണു്ടുവന്നു് വെറുംരണു്ടുദിവസമായിമാത്രം നവകേരളയാത്രയെന്നയശ്ലീലമോടുന്ന മുഖ്യമന്ത്രിയുടെബസ്സു് വയനാട്ടിലു് മാനന്തവാടിയിലൊരുനിരന്നപുലു്ത്തകിടിയിലു് ചെളിയെന്നുപറഞ്ഞുനിന്നുപോയപ്പോളു് അതിനുഫിറ്റു്നസ്സുകൊടുത്തതുമീയുദ്യോഗസ്ഥ൪തന്നെയല്ലേ? റോഡിലു്ക്കൂടെയോടേണു്ടയാസ൪ക്കാ൪ബസ്സു് അവിടെയാപ്പുലു്ത്തകിടിയിലെങ്ങനെവന്നു, എന്തിനുവന്നു? റോഡിലു്പ്പുലു്ത്തകിടിയുണു്ടോ? അതിനെന്തുതരംലൈസ്സ൯സ്സാണവ൪ കൊടുത്തിട്ടുള്ളതു്? ഈബസ്സിലെവിടെയെല്ലാം എന്തിനെല്ലാമുള്ളയറകളാണുള്ളതെന്നു് അവ൪പരിശോധിച്ചിട്ടുണു്ടോ? നാളെയീബസ്സുകള്ളക്കടത്തിനുകുടുങ്ങിയാലു്? ഇതേമുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നു് ഇതേമുഖ്യമന്ത്രിയുടെവലംകൈയ്യായ മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് ഗവണു്മെ൯റ്റുസെക്രട്ടറിയുദ്യോഗസ്ഥ൯ അവിടെക്കിട്ടുന്നസകലവഴിയുമുപയോഗിച്ചു് കപ്പലിലൂടെയും വിമാനത്തിലൂടെയും പലകാലം വിദേശത്തുനിന്നുള്ളസ്വ൪ണ്ണംകള്ളക്കടത്തു് അവിടെയിരുന്നുകൊണു്ടുനിയന്ത്രിച്ചതിനല്ലേ അറസ്സു്റ്റിലായതും ജയിലിലു്ക്കിടന്നതും കേന്ദ്രഗവണു്മെ൯റ്റെടുത്ത കേസ്സുപറയുന്നതും?

Written and first published on: 24 November 2023



 





 

 

No comments:

Post a Comment