കേരളമുഖ്യമന്ത്രിയും പാ൪ട്ടിയും അവരുടെഗവണു്മെ൯റ്റും സാമൂഹ്യമാധ്യമങ്ങളെ പ്രകമ്പനംകൊള്ളിക്കുന്നുവെന്നു് മാധ്യമങ്ങളു്പറയുന്നതെല്ലാം അന്തസ്സാരശൂന്യമായ, പ്രാദേശ്ശികഭാഷാടിസ്ഥാനമായ, ഫേസ്സുബുക്കിനെക്കുറിച്ചാണു്; ട്വിറ്ററിലും ലിങ്കു്ഡു്-ഇന്നിലുമൊന്നും ഒന്നുംകണു്ടില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
കേരളമുഖ്യമന്ത്രിയും പാ൪ട്ടിയും അവരുടെഗവണു്മെ൯റ്റും സാമൂഹ്യമാധ്യമങ്ങളെ പ്രകമ്പനംകൊള്ളിക്കുന്നുവെന്നു് മാധ്യമങ്ങളു്പറയുന്നതെല്ലാം അന്തസ്സാരശൂന്യമായ, പ്രാദേശ്ശികഭാഷാടിസ്ഥാനമായ, ഫേസ്സുബുക്കിനെക്കുറിച്ചാണു്; ട്വിറ്ററിലും ലിങ്കു്ഡു്-ഇന്നിലുമൊന്നും ഒന്നുംകണു്ടില്ല! അവ൪ക്കുവശമുള്ളഭാഷയുള്ളിടത്തു് അവ൪പ്രകമ്പനംകൊള്ളിക്കുന്നു, ദു൪ഗ്ഗന്ധംകടന്നുപോകുമ്പോളു് കുളിരുകോരുന്നലോല൯മാരായഞരമ്പ൯മാരതിലു് പ്രകമ്പനംകൊള്ളുന്നു. ലോകത്തേറ്റവുമാദരിക്കപ്പെടുന്ന ആപ്പറഞ്ഞസാമൂഹ്യമാധ്യമങ്ങളിലൊന്നും അവരുടെപോസ്സു്റ്റുകളെന്നുപറയുന്നനി൪മ്മിതികളൊന്നും കാണാനില്ല, ആനിലവാരത്തിലുള്ളവയവിടെ അനുവദിക്കപ്പെടുകയുമില്ല. അതിന൪ത്ഥം ലോകത്തേറ്റവുംനിലവാരംകുറഞ്ഞ മാനസ്സികരോഗികളുടെയും അവരുടെനി൪മ്മിതികളുടെയും ഏകാശ്രയസ്ഥാനമാണു്, ഇതുപോലുള്ളരാഷ്ട്രീയയരാജകവാദികളുടെ പേറോളിലുള്ളസ്ഥാപനമാണു്, അതെന്നല്ലേ?
ലോകത്തു് കുപ്പ്രസിദ്ധലൈംഗികയാരോപണങ്ങളും ലൈംഗികതയുദ്ദീപിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യക്തിഹത്യകളും അപകീ൪ത്തിപ്പ്രചരണവുംവരുന്നതു് മെറ്റയുടെയുലു്പ്പന്നങ്ങളായ ഫേയു്സ്സുബുക്കിലും അതി൯റ്റെയുപോലു്പ്പന്നമായ വാട്ടസ്സാപ്പിലുമാണെന്നു് ശ്രദ്ധിച്ചിട്ടുണു്ടോ? മറ്റുള്ളിടങ്ങളിലൊന്നും അവയു്ക്കുനിലനിലു്പ്പില്ല, ഇവ൪ക്കുപ്രവേശനവുമില്ല. ട്വിറ്ററി൯റ്റെതന്നെ പകരക്കാരാണെന്നുകരുതപ്പെടുന്ന മാസ്സു്റ്റോഡോണു് ഉന്നതചിന്തകളു്പ്രസരിപ്പിക്കുന്നവ൪ക്കു് എത്രകൈശ്ശ്രുതിയാണുനലു്കുന്നതു്, അവ൪ക്കവിടെ എന്തുസ്വീകാര്യതയാണുള്ളതു്! അതുപോലെതന്നെയാണു് ടംബ്ലറും. അവിടെയൊന്നുമിവരെക്കണു്ടിട്ടേയില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും കേരളത്തിലെബു്ഭരണമുപയോഗിച്ചു് പൊതുജനങ്ങളുടെപണമെടുത്തു് കൈക്കൂലികൊടുത്തുവെച്ചിരിക്കുന്ന ഫേയു്സ്സുബുക്കിലു്മാത്രമാണിവരുടെവിളയാട്ടങ്ങളു്, പ്രചാരണവേലകളു്, നുണപ്പ്രചാരണങ്ങളു്! ഉള്ളടക്കമാ൪ഗ്ഗനി൪ദ്ദേശങ്ങളും വസു്തുതാന്വേഷണവുംപ്രസംഗിക്കുന്ന ഫേസ്സുബുക്കീക്കൈക്കൂലിയുടെമുന്നിലു് നിശ്ശബ്ദരായ ഊള൯മാരാണു്.
സൈബ൪മേഖലയിലു് ഇ൯ഡൃയിലു്, പ്രത്യേകിച്ചും കേരളത്തിലു്, നടക്കുന്നകുറ്റകൃത്യങ്ങളിലും പണത്തട്ടിപ്പുകളിലുമെല്ലാം ഒരറ്റത്തു് ഫേസ്സുബുക്കി൯റ്റെപേരുണു്ടു്. പക്ഷേ പണമുള്ളവനെപ്പ്രതിയാക്കില്ല എന്നതത്വമനുസരിച്ചു് അവ൪ക്കെതിരെ കേസ്സൊന്നുമെടുക്കുന്നില്ല. ഇതുപോലുള്ളവയൊക്കെത്തടയാമെന്നു് കേന്ദ്രഗവണു്മെ൯റ്റിനെഴുതിക്കൊടുത്താണു് അവരിവിടെപ്പ്രവ൪ത്തിക്കുന്നതു്, അതൊക്കെത്തടയാ൯നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ൯മാരെയും ഓഫീസ്സ൪മാരെയും ഈമാധ്യമവും ഗവണു്മെ൯റ്റും നിയമിച്ചിട്ടുമുണു്ടു്. പക്ഷേ രണു്ടുപേരുമൊറ്റക്കെട്ടാണു്, പ്രത്യേകിച്ചും ഔദ്യോഗികസമ്പ൪ക്കത്തിലൂടെ ഇതുപോലെയുള്ളവമ്പ൯മാധ്യമങ്ങളുമായി കൂട്ടുകെട്ടിലാവുന്ന പുങ്ക൯മാരും പുങ്കികളുമായ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയുദ്യോഗസ്ഥ൯മാരും ഉദ്യോഗസ്ഥകളും. അതുകൊണു്ടു് ഈമാധ്യമത്തിലു്നിന്നും ഈക്കുറ്റകൃത്യങ്ങളു്തടയാനുള്ള നടപടികളൊന്നുംനടക്കുന്നില്ല- അവ൪ക്കതിനുള്ള സാങ്കേതികവിദ്യയും വിഭവങ്ങളുമുണു്ടെങ്കിലും.
കേരളത്തിലു് പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെയും കേന്ദ്രത്തിലു് നരേന്ദ്രമോദിയുടെ ബീജേപ്പീഗവണു്മെ൯റ്റിനെതിരെയുംവരുന്ന വിമ൪ശ്ശനങ്ങളെഴുതുന്നവരുടെയക്കൗണു്ടുകളു് മരവിപ്പിക്കാനും നി൪ത്തലാക്കാനും ഫേയു്സ്സുബുക്കിലെയുദ്യോഗസ്ഥ൯മാ൪ക്കു് നല്ലശുഷു്ക്കാന്തിയുണു്ടു്, അവയവ൪കണ്ണിലെണ്ണയുമൊഴിച്ചു് കാത്തിരിക്കുന്നുണു്ടു്, അങ്ങനെയുള്ളവവരുന്നോയെന്നു് നിതാന്തനിരീക്ഷണംനടത്തുന്നുണു്ടു്. കേരളത്തിലെജനങ്ങളുടെ ജീവിതംതക൪ക്കുകയും അവരെക്കൊള്ളയടിക്കുകയുംചെയ്യുന്ന കുറ്റകൃത്യങ്ങളിലേയു്ക്കുവഴിതുറക്കുന്ന ക്രിമിനലു്പ്പോസ്സു്റ്റുകളു്വരുമ്പോളു് അവ൪ക്കുമനസ്സിലാകാത്തതുകൊണു്ടാണോ, അവരതുകാണാത്തതുകൊണു്ടാണോ? ഇവരിലു്പ്പലരുമായിരിക്കണം ഈക്കൊള്ളസംഘങ്ങളുടെയും അധിക്ഷേപയപകീ൪ത്തിസംഘങ്ങളുടെയും തട്ടിപ്പുസംഘങ്ങളുടെയും തലവ൯മാ൪. അല്ലെങ്കിലു്പ്പിന്നെ ഇത്രശുഷു്ക്കാന്തിയായി രാഷ്ട്രീയനിരീക്ഷണമിവ൪നടത്തുമ്പോളു് ഇത്രയുംക്രൈമുകളു് അതിലൂടെയെങ്ങനെനടക്കുന്നു?
2026ലെ കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമുമ്പേ ഫേയു്സ്സുബുക്കുകേരളയിലെയുദ്യോഗസ്ഥ൯മാ൪ പണവുംവാങ്ങിക്കൊണു്ടു് പിണറായിവിജയ൯ഗവണു്മെ൯റ്റിനെത്തന്നെ വീണു്ടുംജയിപ്പിക്കുന്നതിനുള്ള പണികളാരംഭിച്ചു, പലപ്രതിപക്ഷപ്പ്രവ൪ത്തകരുടെയുമക്കൗണു്ടുകളവ൪ ഏകപക്ഷീയമായിപ്പൂട്ടിച്ചു, അവരെ വിമ൪ശ്ശനരംഗത്തുനിന്നപ്പ്രത്യക്ഷമാക്കി. അതിലൂടെ പിണറായിവിജയ൯വീണു്ടും ജയിച്ചുവരുമെന്നാണവ൪പ്രതീക്ഷിച്ചതു്, അയാളുടെഗവണു്മെ൯റ്റിലു്നിന്നും പഴയപോലെവീണു്ടുമൂറ്റാമെന്നാണവ൪കരുതിയതു്. എന്നിട്ടുമാത്തെരഞ്ഞെടുപ്പിലു് പിണറായിവിജയനല്ല ഫേയു്സ്സുബുക്കുകേരളയാണുതോറ്റുപോയതു്. സമൂഹത്തി൯റ്റെയിച്ഛാശക്തിക്കുമുന്നിലു് സാമൂഹ്യമാധ്യമംതോറ്റു.
Written and first published on: 25 February 2026

No comments:
Post a Comment