Sunday 21 May 2023

1300. മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കര൯മാത്രമല്ല പ്രസ്സു്സ്സെക്രട്ടറി ജോണു്ബ്രിട്ടാസ്സും സ്വ൪ണ്ണക്കടത്തിലുണു്ടായിരുന്നുവെന്നു് അയാളുടെപ്രസു്താവനയിലൂടെതെളിഞ്ഞു. അടുത്തതു് മുഖ്യമന്ത്രിയാണു്!

1300

മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കര൯മാത്രമല്ല പ്രസ്സു്സ്സെക്രട്ടറി ജോണു്ബ്രിട്ടാസ്സും സ്വ൪ണ്ണക്കടത്തിലുണു്ടായിരുന്നുവെന്നു് അയാളുടെപ്രസു്താവനയിലൂടെതെളിഞ്ഞു. അടുത്തതു് മുഖ്യമന്ത്രിയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bits And Splits. Graphics: Adobe SP.

മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പ്രി൯സ്സിപ്പലു് സെക്രട്ടറി ശിവശങ്കര൯മാത്രമല്ല പ്രസ്സു് സെക്രട്ടറി ജോണു്ബ്രിട്ടാസ്സും സ്വ൪ണ്ണക്കടത്തിലുണു്ടായിരുന്നുവെന്നു് അയാളുടെ സ്വന്തംപ്രസു്താവനയിലൂടെതെളിഞ്ഞു. അടുത്തതു് മുഖ്യമന്ത്രിയാണു്! കേരളംകാത്തിരിക്കുകയായിരുന്നീപ്പ്രസു്താവന. 2023 മേയു് ഇരുപതിനതുപുറത്തുവന്നു- പ്രതിയുടെവായിലൂടെത്തന്നെ.

മുഖ്യമന്ത്രിയുടെയോഫീസ്സി൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയുമാഭിമുഖ്യത്തിലുള്ള, മുഖ്യമന്ത്രിക്കുവേണു്ടി ഉന്നതയൈയ്യേയെസ്സോഫീസ്സ൪മാരായ ഗവണു്മെ൯റ്റുസെക്രട്ടറിമാ൪തന്നെയിറങ്ങിനടത്തിയ, ഈ സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെവിവരങ്ങളു് പുറത്തുവന്നുതുടങ്ങിയ 2019മുതലു്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്രിമിനലോപ്പറേഷ൯സ്സുവിഭാഗത്തി൯റ്റെ തീരുമാനമെടുത്തുനടപ്പാക്കിയകാര്യങ്ങളിലു് പടലപിരിഞ്ഞു് ഇതുപോലുള്ളപ്രസു്താവനകളും വെളിപ്പെടുത്തലുകളും പുറത്തുവരുമെന്നു് കേരളംപ്രതീക്ഷിച്ചിരുന്നതാണു്. അതിലാദ്യംപുറത്തുവന്നതു് മുഖ്യമന്ത്രിക്കുതന്നെയാണിതിലു് മുഖ്യപങ്കെന്ന അന്നു് കൂടെയുണു്ടായിരുന്ന സു്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സറായിരുന്നവനിതയുടെ വെളിപ്പെടുത്തലാണു്. അതുകഴിഞ്ഞിപ്പോളീ മുഖ്യമന്ത്രിയുടെ പ്രസ്സഡ്വൈസ്സറുടെവെളിപ്പെടുത്തലുംവന്നു. ഇനിച്ചിലഗവണു്മെ൯റ്റുസെക്രട്ടറിമാരുടെയും ചിലപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗങ്ങളുടെയും വെളിപ്പെടുത്തലുകളുംവരും, ചിലതുവിദേശത്തുനിന്നുംവരും.

ക്രൈം സി൯ഡിക്കേറ്റുകളിലെല്ലാമൊടുവിലിങ്ങനെയാണു്, ഒടുവിലിതൊരുപതിവാണു്. ഉള്ളിലു്നിന്നാണവതകരുന്നതു്, പണശേഖരങ്ങളു്പുറത്തുവരുന്നതു്, ചില൪ശേഖരിച്ചുവെച്ചപണം മറ്റുചിലരിലോട്ടുവഴിമാറിസ്സഞു്ചരിക്കുന്നതു്. റഷ്യ൯, മെകു്സ്സിക്ക൯, ഇറ്റാലിയ൯ ക്രൈം സി൯ഡിക്കേറ്റുകളിലെല്ലാമിങ്ങനെയുണു്ടായിട്ടുണു്ടു്. അതിനേക്കാളു്വലുതാണോ ക്രൈമഡു്മിനിസ്സു്ട്രേഷനിലു് പാ൪ട്ടിയുടെസമാഹൃതയറിവല്ലാതെ അതിലു് സ്വന്തമായ കുടുംബചരിത്രവുംപശ്ചാത്തലവുമൊന്നുമില്ലാത്ത ഒരുകണ്ണൂരുകാര൯റ്റേതു്! കേരളത്തിലിവ൪ചെയു്തതുപോലെ മുറുക്കാ൯കടയിലു്മുതലു് സ൪ക്കാരാപ്പീസ്സിലു്വരെ, മണലൂറ്റുന്നിടത്തുമുതലു് തേയിലത്തോട്ടങ്ങളിലു്വരെ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സീയ്യൈറ്റീയൂവി൯റ്റെയും എസ്സെഫൈയ്യുടെയും ഡിവൈയ്യെഫൈയ്യുടെയും എ൯ജീവോയൂണിയ൯റ്റെയും കൊടിയുമെടുത്തുചുമന്നുകൊണു്ടു് മൊത്തംതുകയുടെ അറുപതുശതമാനം ഹുണു്ടികപ്പിരിവുമായിനടന്നിട്ടു് പെട്ടെന്നു് മയക്കുമരുന്നിലു്ക്കൂടിക്കൈവെയു്ക്കുമ്പോഴാണു് ലോകത്തി൯റ്റെമുഴുവ൯ടാ൪ഗെറ്റായിമാറി തക൪ന്നുപോകുന്നതു്. ലോകത്തേറ്റവുംകുപ്പ്രസിദ്ധമായിരുന്ന മഡെലി൯കാ൪ട്ടലു്പോലും തക൪ന്നതങ്ങനെയാണു്.

കേരളത്തിലെ’പ്പാവപ്പെട്ടവ൪’കടത്തുന്ന പ്രതിവ൪ഷം നാലായിരത്തെഴുന്നൂറുകിലോസ്വ൪ണ്ണത്തിലു് മാധ്യമങ്ങളു് ഇത്രബഹളംകാണിക്കണോ എന്നതാണയാളുടെയസ്സ്വസ്ഥച്ചോദ്യം. ഇരുന്നിട്ടുറപ്പില്ലാതെ അടിയിലു്നിന്നുതീകയറിയിട്ടാണീച്ചോദ്യം. പ്രതിവ൪ഷം നാലായിരത്തെഴുന്നൂറുകിലോസ്വ൪ണ്ണകടത്തുന്നവ൪ പാവപ്പെട്ടവരായിത്തോന്നണമെങ്കിലു് അതി൯റ്റെയെല്ലാംമേളിലിരിക്കുന്ന എത്രസമ്പന്നരുടെപ്രതിനിധിയായിരിക്കണമിയാളു്! എങ്ങനെയാണുഫലപ്പ്രദമായും പിടിക്കപ്പെടാതെയും വിദേശങ്ങളിലു്നിന്നു് വിദേശഗവണു്മെ൯റ്റുകളെയുപയോഗിച്ചു് സ്വ൪ണ്ണംകടത്തേണു്ടതെന്നല്ലാതെ എന്തഡ്വൈസ്സാണിയാളു് മുഖ്യമന്ത്രിയുടെയോഫീസ്സിലിരുന്നു് മുഖ്യമന്ത്രിയു്ക്കുകൊടുത്തുകൊണു്ടിരുന്നതെന്നാണു് വിചാരിക്കുന്നതു്?

മുഖ്യമന്ത്രിയുടെ പ്രസ്സു് അഡ്വൈസ്സറെന്നൊരധികയുദ്യോഗമുണു്ടാക്കി അതിലിരുത്തിയിട്ടാണിയാളെക്കൊണു്ടീ അധികജോലിചെയ്യിച്ചതു്. ആജോലിചെയ്യാ൯മാത്രമായിരുന്നാത്തസ്സു്തികയെന്നുംപറയുന്നു. ഈജോലിചെയു്തതിനാണയാളെ ഈക്കള്ളക്കടത്തുവിവരങ്ങളു് പുറത്തുവന്നുതുടങ്ങിയതുമുതലു് അറസ്സു്റ്റിലു്നിന്നും ഇയാളു്ക്കുഭാഗികമായെങ്കിലുമൊരു എംപീയുടെസംരക്ഷണംനലു്കാ൯ ഈമുഖ്യമന്ത്രിപിണറായിവിജയനയാളെ ജനങ്ങളു്തെരഞ്ഞെടുക്കാതെയെംപീയാവുന്ന രാജ്യസഭാസൗകര്യമുപയോഗപ്പെടുത്തി കള്ളക്കടത്തുപങ്കാളികളായ ഇടതുപക്ഷമുന്നണിയുടെയെമ്മെല്ലേമാരുടെവോട്ടുവാങ്ങി മെമ്പറാക്കി പ്രതിഫലംകൊടുത്തു് ഡലു്ഹിയു്ക്കുപറഞ്ഞുവിട്ടതു്. അത്രയാണിന്നിവരുടെയിടയിലു് ഇ൯ഡൃ൯പാ൪ലമെ൯റ്റിനുള്ളവില! ഇപ്പോളിതെല്ലാംപുറത്തുവന്നു. ഈമുഖ്യമന്ത്രിയുടെസെക്രട്ടറിമാരിലും ഒരുസംഘമഡ്വൈസ്സ൪മാരിലും ആ൪ക്കാണിതിലു്പ്പങ്കില്ലാത്തതെന്നാണന്വേഷിക്കേണു്ടതു്.

‘കേരളത്തിലെപ്പാവപ്പെട്ടവ൪കടത്തുന്ന സ്വ൪ണ്ണ’മെന്നിയാളു് വിശേഷിപ്പിച്ചതു് പ്രതിവ൪ഷം കണ്ണൂ൪മുതലുള്ളയവരുടെസംഘം ഇപ്പോഴുംവിമാനത്താവളങ്ങളുമായും യൂയ്യേയ്യീഭരണസംഘവുമായുംബന്ധപ്പെട്ടുകടത്തുന്ന ആ നാലായിരത്തെഴുന്നൂറുകിലോസ്വ൪ണ്ണമാണു്! തിരുവനന്തപുരം വിമാനത്താവളത്തിലു്വെച്ചു് കസ്സു്റ്റംസ്സിലെ ഒറ്റയൊരുദ്യോഗസ്ഥ൯റ്റെകൈയ്യിലു് ഒരിക്കലു്പ്പിടിക്കപ്പെട്ടെങ്കിലും യൂയ്യേയ്യീയുടെകുപ്പ്രസിദ്ധയെംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയും വ്യാജനയതന്ത്രബാഗുകളുണു്ടാക്കി ഇപ്പോഴുംകടത്തുന്നുണു്ടാവണം! ഇ൯ഡ്യാറിപ്പബ്ലിക്കിരിക്കുമ്പോളു്ത്തന്നെ യൂയ്യേയ്യീയുടെഭരണകൂടം ഒരടുക്കളക്ക്ലബ്ബുപോലെ വളരെലൂസ്സായളിഞ്ഞുലഞ്ഞ ഒരുസമ്പ്രദായംപിന്തുട൪ന്നു് കേരളത്തെയൊരുരാജ്യമായും കേരളാമുഖ്യമന്ത്രിയെയൊരുപ്രധാനമന്ത്രിയായും അംഗീകരിച്ചു് അവിടത്തെയൗദ്യോഗികപരിപാടികളു്ക്കുചെല്ലാ൯ ഇ൯ഡ്യയുടെകേന്ദ്രഗവണു്മെ൯റ്ററിയാതെ നേരിട്ടുകത്തുകളയയു്ക്കുന്നസംഭവങ്ങളോ൪മ്മിക്കുക!! സൗദിയിലു്ത്തൊട്ടാലു്ക്കൈവെട്ടുമെന്നുള്ളതുകൊണു്ടു് അതിലൂടെകടത്തുന്നുണു്ടാവില്ല. അതിനാണു് ഡലു്ഹിയിലൊരു റസിഡ൯റ്റുപ്രതിനിധി! മൊത്തംകടത്തുന്നതിലു് അഞു്ചിലൊന്നുപിടിക്കപ്പെടുന്നുവെന്നുകൂട്ടിയാലു്പ്പോലും കേന്ദ്രയേജ൯സ്സികളാലു്പ്പിടിക്കപ്പെടുന്നതു് എഴുന്നൂറുകിലോമാത്രം; സംസ്ഥാനപ്പോലീസ്സൊന്നുംചെയ്യുന്നില്ല- അപൂ൪വ്വമായിപ്പിടിക്കപ്പെട്ടു് കേസ്സുണു്ടായാലു് അതിലെയുന്നതരിടപെട്ടു് കേന്ദ്രബീജേപ്പീയുടെയനുവാദംവാങ്ങി കേസ്സൊതുക്കാ൯നടക്കുന്നു. അവ൪സഹകരിക്കാതെയും സഹായിക്കാതെയും ഇതൊന്നുമൊരിടത്തുംനടക്കില്ല. ലോകംമുഴുവനിക്കാര്യത്തിലു് അവ൪ക്കുള്ളശതമാനം മുപ്പതാണു്.

കേരളത്തിലെ സ്വ൪ണ്ണംകടത്തുകാരെക്കുറിച്ചു് മാധ്യമങ്ങളെഴുതരുതെന്നുപറഞ്ഞാലു് കേരളത്തിലെമാധ്യമങ്ങളു് കഴിഞ്ഞനാലുവ൪ഷങ്ങളു്ക്കുള്ളിലു് സ്വ൪ണ്ണംകള്ളക്കടത്തുകാരെക്കുറിച്ചു് ഏറ്റവുംകൂടുതലെഴുതിയിട്ടുള്ളതു് മുഖ്യമന്ത്രിപിണറായിവിജയനെക്കുറിച്ചാണു്, കൂടെയയാളുമായിബന്ധപ്പെട്ട മറ്റനേകമഴിമതികളിലു് അയാളുടെകുടുംബത്തെക്കുറിച്ചും. അയാളുംഭാര്യയുംമകളുംമകനും മരുമക്കളുമടങ്ങുന്ന അയാളുടെകുടുംബത്തിലു്നിന്നുമതു് ഇപ്പോളു് കേരളംനിറച്ചുവെയു്ക്കാനുദ്ദേശിച്ച റോഡുക്യാമറകളിലൂടെ മരുമക്കളുടെകുടുംബങ്ങളിലേക്കുകടന്നു. അപ്പോഴാണു് കൃത്യം ജോണു് ബ്രിട്ടാസ്സു് ഇതിനെയൊക്കെപ്പ്രതിരോധിക്കാ൯ നിയോഗിക്കപ്പെട്ടതു്. ജോണു് ബ്രിട്ടാസ്സി൯റ്റെ 'പാവപ്പെട്ടവരായ സ്വ൪ണ്ണംകടത്തുകാ൪' മുഖ്യമന്ത്രിപിണറായിവിജയനുംമറ്റുമാണു്. ഇ൯ഡൃയിലെയൊരുപാ൪ലമെ൯റ്റുമെമ്പ൪, അതും കേരളത്തിലു്നിന്നുള്ളയാളു്, സ്വ൪ണ്ണംകള്ളക്കടത്തുകാ൪ക്കു് സംരക്ഷണമൊരുക്കണമെന്നും മാധ്യമങ്ങളവരെക്കുറിച്ചെഴുതരുതെന്നും അവരെവെറുതേവിടണമെന്നും ആമാന്യ൯മാ൪ക്കുമവരുടെതൊഴിലു്ചെയു്തുജീവിക്കാ൯ അവകാശമുണു്ടെന്നും പരസൃമായിപ്പറയുന്നതു് ആദ്യമായിട്ടാണു്.

ശരീരത്തിലെയോരോരോമകൂപത്തിലുംകൂടി അഴിമതിവമിക്കുന്നയീക്കള്ളക്കടത്തുപദേശകനെ അവരുടെപുതിയയജമാനനായ നരേന്ദ്രമോദിയല്ലരാജ്യംഭരിച്ചിരുന്നതെങ്കിലു് ഈയൊരൊറ്റപ്പ്രസു്താവനകൊണു്ടുതന്നെ എന്നേപിടിച്ചുജയിലിലടച്ചേനേ! കേന്ദ്രബീജേപ്പീഭരണത്തിനെതിരെ ഏറ്റവുംകൂടുതലു് അതിനിശിതമായചോദ്യങ്ങളു് പാ൪ലമെ൯റ്റിലു്ച്ചോദിച്ചുവെന്നു് തുട൪ച്ചയായി മാധ്യമങ്ങളെക്കൊണു്ടെഴുതിക്കുന്നതാണു് ഇയാളു്ക്കു് ബാഹ്യമായി പാ൪ട്ടിയൊരുക്കുന്നപരിച. കള്ളക്കടത്തുകേസ്സുകളിലു്നിന്നു് രക്ഷപ്പെട്ടുന്നതിനുവേണു്ടി പാ൪ട്ടിക്കഷണംമൊത്തമായി ഹിന്ദുരാഷ്ട്രരൂപീകരണത്തിലു്ച്ചേ൪ന്നതുകൊണു്ടു് ബീജേപ്പീയൊരുക്കുന്നസുരക്ഷയാണു് ഇയാളു്ക്കും രാജ്യത്തിനകത്തുംപുറത്തുമിയാളുടെമുകളിലുള്ളവ൪ക്കും ആന്തരികമായസംരക്ഷണം!

പ്രകാശ്ശു്ക്കാരാട്ടി൯റ്റെ പതിവുപരിപാടിപിന്തുട൪ന്നു് ബീജേപ്പീവിരുദ്ധ൯റ്റെയുടുപ്പിട്ടുനടന്നു് ബീജേപ്പീയുടെയേകപ്രതിപക്ഷമായ കോണു്ഗ്രസ്സിനെതിരെ ക൪ണ്ണാടകത്തിലു് വോട്ടുഭിന്നിപ്പിക്കാ൯ സ്ഥാനാ൪ത്ഥികളെനി൪ത്തിയും അവിടെച്ചെന്നുപ്രസംഗിച്ചുനടന്നും ഉള്ളവോട്ടുകളു്സമാഹരിച്ചുരഹസ്യമായി ബീജേപ്പീയു്ക്കുവിറ്റും ഇപ്പോളൊരുബീജേപ്പീച്ചാരനെന്നു് പ്രഖ്യാതനായിരിക്കുന്നപിണറായിവിജയനു് കേരളത്തിലവശേഷിക്കുന്നപാ൪ട്ടിപ്പിന്തുണ തക൪ക്കുന്നതിനുവേണു്ടി ക൪ണ്ണാടകകേന്ദ്രീകരിച്ചുരൂപംകൊണു്ടിരിക്കുന്ന യാഥാ൪ത്ഥപ്രതിപക്ഷശക്തികളു് അവരുടെയിടയിലൊരുബ്ലാക്കു്ഷീപ്പായ പിണറായിവിജയ൯റ്റെ കള്ളക്കടത്തുബന്ധങ്ങളെക്കുറിച്ചു് സുസൂക്ഷു്മമന്വേഷിക്കണമെന്നു് കേന്ദ്രഗവണു്മെ൯റ്റിനുമേലിനിയങ്ങോട്ടു് സമ്മ൪ദ്ദംചെലുത്തുവാ൯പോകുന്നുവെന്നു് ഭയമുണു്ടെന്നുവ്യക്തം. പ്രതിപക്ഷവോട്ടുഭിന്നിപ്പിച്ചു് കോണു്ഗ്രസ്സിനെത്തോലു്പ്പിച്ചു് ബീജേപ്പീയെവിജയിപ്പിക്കാ൯ യാതൊരുവിജയസാദ്ധ്യതയുമില്ലാത്ത സ്വന്തംസ്ഥാനാ൪ത്ഥികളെ പലസംസ്ഥാനങ്ങളിലുംനി൪ത്തിയതിനു് 2014ലു് പ്രകാശ്ശു്ക്കാരാട്ടിനന്നുപണംകിട്ടിയെന്നു് പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിയിലാരോപണമുണു്ടായിരുന്നു. (200 കോടിരൂപയെന്നായിരുന്നാരോപണം)! അതിനാണയാളെ പാ൪ട്ടിജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും പുറന്തള്ളിയതു്. 2023 മേയിലു് സംസ്ഥാനംവിട്ടു് ക൪ണ്ണാടത്തിലു് അന്യസംസ്ഥാനത്തുചെന്നാപ്പണിചെയു്ത പിണറായിവിജയനിതിനെത്രകിട്ടിയെന്നു് ആരോപണംവരുമെന്നഭയവുമുണു്ടെന്നുവ്യക്തം. കേരളഗവണു്മെ൯റ്റിലുള്ളവരുടെ വിദേശയെംബസ്സികളും കോണു്സ്സുലേറ്റുകളുംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുപുറത്തുവന്നയുട൯ അതുവരെഭരണത്തിലുംകേരളത്തിലും നിറഞ്ഞുനിന്നിരുന്ന പ്രകാശ്ശു്ക്കാരാട്ടുകേരളത്തിലു്നിന്നും 
മുങ്ങിയതുമോ൪മ്മിക്കുക!

ക൪ണ്ണാടകത്തിലു് ബീജേപ്പീയെനിശ്ശേഷംതോലു്പ്പിച്ചുണു്ടായ കോണു്ഗ്രസ്സി൯റ്റെഗവണു്മെ൯റ്റി൯റ്റെ സത്യപ്പ്രതിജ്ഞനടക്കുമ്പോളു് കേരളത്തിലു് പിണറായിവിജയനൊഴിച്ചാലു് ബീജേപ്പീമുക്തമായതെക്കേയി൯ഡൃയിലു് അവിടേയു്ക്കുക്ഷണിക്കപ്പെടാതെചവിട്ടിത്തേയു്ക്കപ്പെട്ട ഏകസംസ്ഥാനമുഖ്യമന്ത്രിയായ പിണറായിവിജയ൯റ്റെവേവിലും പ്രകാശ്ശു്ക്കാരാട്ടിനെപ്പോലെ ബീജേപ്പീച്ചാരനുംനേതാവുമായി തിരിച്ചറിഞ്ഞംഗീകരിക്കപ്പെട്ടു് ഒഴിവാക്കപ്പെട്ടതി൯റ്റെയസ്വസ്ഥതയിലുംനിന്നാണു് ഇതുവരെക്കേരളത്തിലു്നടന്നയയാളുടെ സകലയഴിമതികളു്ക്കും ലൈഫു്മിഷ൯കോഴ വിദേശശക്തികളു്ക്കുകൈമാറുന്നതടക്കമുള്ള രാജ്യവിരുദ്ധക്ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കും ആസൂത്രണംനടത്തിക്കൂടെനിന്നയീ കൈരളിച്ചാനലുദ്യോഗസ്ഥ൯ ക൪ണ്ണാടകത്തിലാപ്പുതിയമന്ത്രിസഭയുടെ സത്യപ്പ്രതിജ്ഞനടക്കുന്നദിവസംതന്നെനടത്തിയയീ പ്രസു്താവന. കേരളത്തിലെക്കള്ളക്കടത്തുതൊഴിലാളികളെസ്സംരക്ഷിക്കാനുള്ള സംഘടനയുണു്ടാക്കി അതി൯റ്റെയഖിലേന്ത്യാജനറലു്സ്സെക്രട്ടറിയായി പിണറായിവിജയ൯വിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിയാളെ നിയമിക്കേണു്ടതാണു്!

Written on 20 May 2023 and first published on: 22 May 2023










No comments:

Post a Comment