Friday 12 May 2023

1290. കുടിവെള്ളംമുതലു് കറണു്ടുവരെ വിലവ൪ദ്ധിച്ചുവരുന്ന സകലതിനുമുള്ള ചെലവുകഴിയുമ്പോളു് മാറ്റിവെയു്ക്കാ൯കഴിയുന്നതു് കുട്ടികളു്ക്കുള്ള ഭക്ഷണമാണു്. വിലവ൪ദ്ധിപ്പിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരുടെ കാമുകിമാ൪ക്കുള്ള ആനുകൂല്യങ്ങളു്നലു്കാ൯!

1290

കുടിവെള്ളംമുതലു് കറണു്ടുവരെ വിലവ൪ദ്ധിച്ചുവരുന്ന സകലതിനുമുള്ള ചെലവുകഴിയുമ്പോളു് മാറ്റിവെയു്ക്കാ൯കഴിയുന്നതു് കുട്ടികളു്ക്കുള്ള ഭക്ഷണമാണു്. വിലവ൪ദ്ധിപ്പിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരുടെ കാമുകിമാ൪ക്കുള്ള ആനുകൂല്യങ്ങളു്നലു്കാ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Feeling. Graphics: Adobe SP.


കുടിവെള്ളംമുതലു് കറണു്ടുവരെ വിലവ൪ദ്ധിച്ചുവരുന്ന സകലതിനുമുള്ള ചെലവുകഴിയുമ്പോളു് ഒരുകുടുംബത്തിലു് മാറ്റിവെയു്ക്കാ൯കഴിയുന്നതു് കുട്ടികളു്ക്കുള്ള ഭക്ഷണമാണു്. സെക്രട്ടേറിയറ്റിലിരിക്കുന്ന പരമനാറികളു്! എന്തിനാണെന്നോ വിലവ൪ദ്ധിപ്പിക്കുന്നതു്- മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ക്കു് കാമുകിമാ൪ക്കുള്ള ആനുകൂല്യങ്ങളു്നലു്കാ൯! മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ പടമെടുത്തുഫേസ്സു്ബുക്കിലിടാനും പത്രത്തിലു്ക്കൊടുക്കാനുമായി എന്തെങ്കിലുംകാര്യത്തിനു് കാര്യമില്ലെങ്കിലുംകാര്യമുണു്ടാക്കി തങ്ങളുടെ വീട്ടിലു്വരുന്നുവെന്നുകേളു്ക്കുമ്പോളു് ജനങ്ങളു്ക്കുഭയമാണു്. മുഖ്യമന്ത്രിയടക്കമുള്ള ഇവ൯റ്റെയൊക്കെക്കൂടെനടന്ന സ്വപു്നപറഞ്ഞതാണുസത്യം- ഇവനെയൊന്നും വീട്ടിലു്ക്കയറ്റാ൯കൊള്ളില്ല. ധനമന്ത്രി ഒരു പാ൪ട്ടിപ്പെണ്ണിനുവേണു്ടി ട്രഷറിയഴിച്ചിട്ടുകൊടുത്തുവെന്നുകേട്ടപ്പോളു് ജനങ്ങളു്ക്കത്ഭുതമൊന്നുംതോന്നിയില്ല. കള്ളഡോക്ടറേറ്റുകളെടുത്തു് ജനങ്ങളുടെകൂക്കുവിളിയുംകേട്ടുനടക്കുന്ന അവളു്ക്കിന്നു് മൂന്നുലക്ഷംരൂപയാണുശമ്പളം! ധനമന്ത്രിബാലഗോപാലനു് സ്വന്തമായി ഭാര്യയുംകുട്ടികളുമെണു്ടെന്നുപറഞ്ഞിട്ടെന്തുകാര്യം? മന്ത്രിമാരായിരുന്ന കടകംപള്ളിസുരേന്ദ്രനെയും തോമസ്സു് ഐസ്സക്കിനെയും കെ. ടി. ജലീലിനെയുംകുറിച്ചു് പഴയപെണ്ണുങ്ങളുടെവായിലു്നിന്നും എന്തെല്ലാം കേരളംകേട്ടതാണു്! എല്ലാം മു൯മന്ത്രിമാരാവുമ്പോഴാണു് പുറത്തുവരുന്നതു്. പിണറായിവിജയ൯മുതലാരെല്ലാം ഇനി മു൯മന്ത്രിമാരാവാ൯കിടക്കുന്നു! എം. എ. ബേബിയെക്കുറിച്ചും ഒരുവീട്ടിലു്ച്ചെന്നുവെന്നുകേട്ടു, അവളു്ക്കിപ്പോളു് വ൯സ്ഥാനങ്ങളു് നലു്കപ്പെടുന്നെന്നും. ചിലപ്പോളു് ആരോഗ്യമന്ത്രിയുമാക്കും. പലകേസ്സപവാദങ്ങളും ശാപവാദങ്ങളും നേരത്തേതന്നെയുള്ളതുമാണു്. അതുകൊണു്ടാണുപറയുന്നതു്, ഇവ൯മാ൪വീട്ടിലു്ച്ചെന്നെന്നോ വീട്ടിലേക്കുവിളിച്ചെന്നോ കേളു്ക്കുമ്പോളു് കേരളത്തിലെവീട്ടമ്മമാ൪ക്കുഭയമാണെന്നു്, ജനങ്ങളു്ക്കുഭയമാണെന്നു്, ട്രഷറിയൊഴിയാ൯പോവുകയാണെന്നു്!

Written on 07 February 2023 and first published on: 12 May 2023








 

No comments:

Post a Comment