Friday 12 May 2023

1292. ഓഹരിക്കൃത്രിമത്തിലു് അദാനിവീണാലു് നരേന്ദ്രമോദിവീഴും, നരേന്ദ്രമോദിവീണാലു് പിണറായിവിജയ൯വീഴും, പിണറായിവിജയ൯വീണാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്രിമിനലു്-പ്പണസ്സാമ്രാജ്യംവീഴും

1292

ഓഹരിക്കൃത്രിമത്തിലു് അദാനിവീണാലു് നരേന്ദ്രമോദിവീഴും, നരേന്ദ്രമോദിവീണാലു് പിണറായിവിജയ൯വീഴും, പിണറായിവിജയ൯വീണാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്രിമിനലു്-പ്പണസ്സാമ്രാജ്യംവീഴും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By YS Brand Cosign. Graphics: Adobe SP.

ഓഹരിക്കൃത്രിമത്തിലു് അദാനിവീണാലു് നരേന്ദ്രമോദിവീഴും, നരേന്ദ്രമോദിവീണാലു് പിണറായിവിജയ൯വീഴും, പിണറായിവിജയ൯വീണാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്രിമിനലു്-പ്പണസ്സാമ്രാജ്യം
വീഴും, അതുകൊണു്ടു് ‘ഒന്നുംസംഭവിച്ചിട്ടില്ല, ലോകകോ൪പ്പറേറ്റുകളു് അദാനിഹിന്ദുക്കോ൪പ്പറേറ്റിനെ തക൪ക്കാ൯ശ്രമിക്കുകയാ’ണെന്നു് പ്രചരിപ്പിച്ചുകൊണു്ടുനടക്കുകയാണു് ഇവിടെപ്പറഞ്ഞമുഴുവ൯പേരും. അദാനിവിഴിഞ്ഞത്തുവന്നു് പിണറായിസ൪ക്കാരി൯റ്റെ തുറമുഖവകുപ്പിനെവിളിച്ചുപറഞ്ഞത്രേ- തനിയു്ക്കൊന്നുംസംഭവിച്ചിട്ടില്ല, മൊത്തം ഇരുപതുലക്ഷംകോടിരൂപയുടെസമ്പത്തുള്ളതി൯റ്റെ നാലിലൊന്നായ അഞു്ചുലക്ഷംകോടിരൂപയേ വെറുംനാലുദിവസംകൊണു്ടുപോയതുള്ളൂ, ബാക്കി ഇ൯ഡൃയിലെജനങ്ങളെന്നപുഴുക്കളു്ക്കും ഇ൯ഡൃയിലെബാങ്കുകളും എല്ലൈസ്സീയുമെന്ന കൃമികളു്ക്കുമേപോയതുള്ളൂ, നിങ്ങളു്സഹകരിച്ചാലു് ഞാനിനിയുംരക്ഷപ്പെടും, വിഴിഞ്ഞംതുറമുഖംകെട്ടാനുള്ള ആയിരത്തഞ്ഞൂറുകോടിരൂപ നിങ്ങളു്ക്കും കേരളാമുഖ്യമന്ത്രിപിണറായിവിജയനുംവേണു്ടി ഇപ്പഴുംത൯റ്റെകയ്യിലുണു്ടെന്നു്! 2023 ജനുവരി 23നാണു് അദാനിയെവീഴു്ത്തിയ അമേരിക്കയിലു്നിന്നുള്ള ഹി൯ഡ൯ബ൪ഗ്ഗുറിപ്പോ൪ട്ടുപുറത്തുവന്നതു്. 2023 ജനുവരി 29നുതന്നെ അദാനി തിരുവനന്തപുരത്തുവന്നു് കേരളാത്തുറമുഖവകുപ്പിലെ ഈയുദ്യോഗസ്ഥ൯മാരെക്കാണുകയുംചെയു്തു. ഈത്തുറമുഖമുണു്ടാക്കിയില്ലെങ്കിലും അതിലു്നിന്നുപിണറായിവിജയനിലൂടെകിട്ടാ൯പോകുന്ന കേരളത്തിലെജനങ്ങളുടെപണം അയാളുടെയിനിയങ്ങോട്ടുള്ളനിലനിലു്പ്പിനു് അദാനിയു്ക്കെത്രപ്രധാനമാണെന്നുമനസ്സിലായല്ലോ!

ഇതുകൊണു്ടുണു്ടായതെന്തെന്നാലു് ഈയുദ്യോഗസ്ഥ൯മാരും പിണറായിവിജയനും ധനമന്ത്രിബാലഗോപാലനും പാ൪ട്ടിയിലെമറ്റെമ്മെല്ലേമാരും ഭരണംനടത്തുന്നയിടതുമുന്നണിയിലെ സീപ്പീയ്യൈപോലുള്ളമറ്റുതലു്പ്പരഘടകകക്ഷികളുംകൂടി 2023ലെ കേരളാബഡു്ജറ്റിലു് വിഴിഞ്ഞമിനിയൊരിക്കലും അദാനിയുടെകൈയ്യിലു്നടക്കുകയില്ലെന്നറിഞ്ഞുകൊണു്ടുതന്നെ കടലിലു്ക്കുറേക്കല്ലിട്ടുവെച്ചു് കുറേയനേകംകോടിരൂപ അദാനിയു്ക്കുംതങ്ങളു്ക്കുംകൂടി പിന്നീടടിച്ചുകൊണു്ടുപോകുന്നതിനുവേണു്ടി പാസ്സാക്കിവെച്ചു. നേരത്തേയുണു്ടാക്കിയ കരാറുകളുടെയടിസ്ഥാനത്തിലും കൊടുത്തില്ലെങ്കിലാക്കരാറുകളു്പ്രകാരം അദാനികേസ്സുകൊടുക്കുമെന്നുംപറഞ്ഞു് ഇപ്പോളതുരണു്ടുപേരുംകൂടി വീതംവെച്ചെടുത്തുകൊണു്ടിരിക്കുകയാണു്- എഴുപതവ൪ക്കും മുപ്പതദാനിക്കുമെന്നയനുപാതത്തിലു്. കേരളത്തിലൊരുലക്ഷമിരട്ടിപ്പരിസ്ഥിതിനാശമുണു്ടാക്കുന്ന ആത്തുറമുഖമവിടെവരരുതെന്നാഗ്രഹിക്കുന്ന കേരളത്തിലെജനങ്ങളു്ക്കും അതിലു്വിഷമമൊന്നുമില്ല: പണത്തിലാ൪ത്തിമുഴുത്തുനടക്കുന്ന പിണറായിവിജയനെന്നയലമ്പുവ്യക്തി രാഷ്ട്രീയത്തിലും കേരളത്തിലെഭരണത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതലപ്പത്തുമുള്ളപ്പോളു് പണു്ടാരമടങ്ങാ൯കുറേപ്പണംനഷ്ടപ്പെടുന്നതു്, എന്നുവെച്ചാലു് ട്രഷറിശൂന്യമാകുന്നതു്, ഒഴിവാക്കപ്പെടാ൯പറ്റാത്തതാണെന്നവ൪ക്കറിയാം, പണംകാണാതെകിടന്നവനു് പണംകാണുമ്പോളുള്ളയാ൪ത്തിയെന്തെന്നു് ഇപ്പോളീയുദാഹരണത്തിലൂടെയവ൪ക്കറിയാം!

Written on 30 January 2023 and first published on: 12 May 2023 













No comments:

Post a Comment