Tuesday, 19 June 2018

078. ആരോഗ്യവകുപ്പി൯റ്റെയദ്ധ്യക്ഷന്നറിയാനായു്. ആസു്പത്രിജാലകം കവിത

078


ആരോഗ്യവകുപ്പി൯റ്റെയദ്ധ്യക്ഷന്നറിയാനായു്

ആസു്പത്രിജാലകം കവിത 7 (കത്തുകവിത- ലെറ്റ൪സോംഗു്)

പി. എസ്സു്. രമേശു് ചന്ദ്ര൯






  


 



ആരോഗ്യവകുപ്പി൯റ്റെയദ്ധ്യക്ഷന്നറിയാനായു്

ആരോഗ്യവകുപ്പി൯റ്റെയദ്ധ്യക്ഷന്നറിയാനായു്,
പീയെസ്സു രമേശു് ചന്ദ്ര൯റ്റെ ലിഖിതമിതെത്തുമ്പം,

പലപലവഴിപായും സ൪ക്കാ൪ക്കാറുകളു്തന്നുള്ളിലു്,
പലപലപല പെണു്കുട്ടികളുടെ നിലവിളികേളു്ക്കുമ്പം,

ഡീയെമ്മോയാപ്പീസി൯റ്റെ പടിവാതിലു്ക്കലൊരാളു്,
കയറിപ്പോമിടവഴിയുടെവശമൊരുവ൯മേശയതിലു്,

ചാരായക്കുപ്പികളു്ചാഞ്ഞുകിടക്കും സന്ധ്യയതിലു്,
ചാഞ്ഞങ്ങനെഡീയെമ്മോയൊരു മഹിളമയങ്ങുമ്പം,

അവളുടെയൊരുകള്ളക്കണ്ണടി കണു്ടുമയങ്ങിയൊരു,
സോമ൯റ്റെമേശയിലു്നിന്നവളു് ഫയലുകടത്തുമ്പം,

ആ ഫയലുകളു് പുറകിലെറെഡു്ക്രോസ്സാപ്പീസ്സിന്നുള്ളിലു്,
അതുപോലൊരു പെ൯ഷ൯പറ്റിയകുടിയ൯നോക്കുമ്പം,


Such roguish figures come and go in that office,
As is the custom at your DHS office,

Therefore I will sing at your doorstep, director,
Any time I please, be ready; at your service now,

And be at anywhere else, that is no question now.

[Written on 09 May 2000]





From the book:
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
$1.19 USD
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00



 

No comments:

Post a Comment