Saturday 30 September 2023

1417. ഏതുകേസ്സുവന്നാലും നരേന്ദ്രമോദി പിണറായിവിജയനെ കൈവിടുകയില്ല, കാരണം നരേന്ദ്രമോദിയുടെ തെക്കേയി൯ഡൃയിലെ ഏകഹോളു്ഡാണു്. പിണറായിവിജയനും വീഡീസ്സതീശ്ശനും ശശിത്തരൂരും കെ. സുരേന്ദ്രനുംചേരുമ്പോളു് നരേന്ദ്രമോദിയുടെ കേരളത്തിലെ ബീജേപ്പീയായി!

1417

ഏതുകേസ്സുവന്നാലും നരേന്ദ്രമോദി പിണറായിവിജയനെ കൈവിടുകയില്ല, കാരണം നരേന്ദ്രമോദിയുടെ തെക്കേയി൯ഡൃയിലെ ഏകഹോളു്ഡാണു്. പിണറായിവിജയനും വീഡീസ്സതീശ്ശനും ശശിത്തരൂരും കെ. സുരേന്ദ്രനുംചേരുമ്പോളു് നരേന്ദ്രമോദിയുടെ കേരളത്തിലെ ബീജേപ്പീയായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഏതുകേസ്സുവന്നാലും നരേന്ദ്രമോദി പിണറായിവിജയനെ കൈവിടുകയില്ല, കാരണം നരേന്ദ്രമോദിയുടെ തെക്കേയി൯ഡൃയിലെ ഏകഹോളു്ഡാണു്. പിണറായിവിജയനും വീഡീസ്സതീശ്ശനും ശശിത്തരൂരും കെ. സുരേന്ദ്രനുംചേരുമ്പോളു് നരേന്ദ്രമോദിയുടെ കേരളത്തിലെ ബീജേപ്പീയായി!

പ്രത്യക്ഷത്തിലു്പ്പുറമേകാണുന്നതിനകത്തു് ഒരുരാഷ്ട്രീയമുണു്ടു്. അതിനകത്തുമറ്റൊരുരാഷ്ട്രീയമുണു്ടു്, അതിനകത്തുമറ്റൊന്നും അതിനകത്തുവെറൊന്നും. അതാണുമുകളിലു്പ്പറഞ്ഞതു്. പ്രത്യക്ഷത്തിലു്പ്പരസ്സു്പ്പരംപോരാടുന്ന മൂന്നുരാഷ്ട്രീയപ്പാ൪ട്ടികളിലെയീനാലുപേരും ഏറ്റവുമുള്ളിലുള്ളയടരിലു്, സൂക്ഷു്മമൈക്രോതലത്തിലു്, നരേന്ദ്രമോദിയുടെ ഹിന്ദുരാഷ്ട്രരൂപീകരണമെന്ന റിലയ൯സ്സുരാഷ്ട്രീയത്തി൯റ്റെയാളു്ക്കാരാണു്. വേറൊരുപ്രയോഗമായിപ്പറഞ്ഞാലു് ഇവ൪ ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്ക്രസിയാണു്. അതിനകത്തു് അതി൯റ്റെയുമുള്ളിലു് വീണു്ടുംവേറെയുമൊരുരാഷ്ട്രീയമുണു്ടാക്കാ൯ ഇവരുടെജ൯മസ്സ്വഭാവംപോലെ ഇതിലാരെങ്കിലുംശ്രമിച്ചാലു് അവ൪ ഉട൯ അന്നുതന്നെയകത്താകും. അതിനുള്ളകേസ്സുകളുണു്ടു്- പുറത്തുപറഞ്ഞതും പുറത്തുപറയാത്തതുമായി.

പിണറായിവിജയ൯റ്റെമേലു് ലാവലിന്നഴിമതിക്കേസ്സുപോലെ അനേകംകേസ്സുകളുമന്വേഷണങ്ങളും ഇനിയുംപുറത്തുവരാത്തയനേകമിടപാടുകളുമുള്ളതും, ശശിത്തരൂരറിയപ്പെടുന്നൊരു മോദിപ്പുകഴു്ത്തലുകാരനും ഭാര്യാഘാതകനുമാണെന്നതും, വീഡീസ്സതീശ്ശനും കേസ്സുരേന്ദ്രനും പലസാമ്പത്തികയിടപാടുകളിലും അവിശുദ്ധരായിനിലു്ക്കുകയും കിടക്കുകയുംചെയ്യുന്നവരാണെന്നുള്ളതുമൊന്നുമല്ല ഇവിടെപ്പറയുന്നവിഷയം. അതൊക്കെപ്പ്രത്യക്ഷമായതിലു്ച്ചിലതുമാത്രമാണു്. അതിനപ്പുറംപലതുണു്ടു്- ഇവരുടെരാഷ്ട്രീയഭാവിയല്ല ജീവിതംതന്നെനശിപ്പിക്കുന്നതായി. അതിനെയൊക്കെയാണീപ്പരസ്സു്പ്പരവിരുദ്ധ൯മാരെയെല്ലാം ത൯റ്റെയുടമസ്ഥ൯മാ൪ക്കനുകൂലമായി ഒരുമിച്ചുകോ൪ത്തെടുക്കാ൯ നരേന്ദ്രമോദിയാശ്രയിച്ചിട്ടുള്ളതു്. അതിനാസ്സു്പ്പദമായതോ, രാഷ്ട്രീയസ്വയംസേവകസംഘംനലു്കിയിട്ടുള്ള രാജ്യത്തി൯റ്റെപലഭാഗങ്ങളിലുംനിന്നുള്ള സൂക്ഷു്മസത്യങ്ങളടങ്ങുന്നറിപ്പോ൪ട്ടുകളും! ചെയ്യുന്നതും ചെയു്തിട്ടുള്ളതുമായ സകലദേശവിരുദ്ധക്കുറ്റകൃത്യങ്ങളിലും പിണറായിവിജയ൯റ്റെസംരക്ഷകനായൊരു അദൃശ്യശക്തിഡലു്ഹിയിലുണു്ടെന്നു് മാധ്യമങ്ങളിലൂടെകുറേക്കാലമായി ഇവ൪തന്നെബോധപൂ൪വ്വംപ്രചരിപ്പിച്ചുവരുന്നുണു്ടു്. പിണറായിവിജയനങ്ങനെസംരക്ഷകനായി ഡലു്ഹിയിലൊരദൃശ്യശക്തിയുമില്ല, നരേന്ദ്രമോദിയെന്നൊരു ദൃശ്യശക്തിയേയുള്ളൂ.

യഥാ൪ത്ഥലീനാലെണ്ണവും മോദിയടക്കം ആറെസ്സെസ്സി൯റ്റെപിടിയിലാണെന്നുപറയാം, അതുവഴിയതി൯റ്റെയുംമുകളിലുള്ള മതതിയോക്കോ൪പ്പറേറ്റോക്ക്രസിയുടെയും. കേന്ദ്രത്തിലു് മോദിയുടെ റിലയ൯സ്സുഗവണു്മെ൯റ്റുവന്ന 2014നുശേഷം ഇവ൪നടത്തിയിട്ടുള്ള ഏതുപ്രസു്താവനകളോ എടുത്തിട്ടുള്ള സാമ്പത്തികസംവരണമടക്കമുള്ള ഏതുനിലപാടുകളോയെടുത്തുനോക്കൂ- ഇവരീചട്ടക്കൂടിനുപുറത്തുപോയിട്ടില്ലെന്നുകാണാം. ഇവരെപ്പോഴുമേറ്റവുമടുപ്പംപുല൪ത്തിയിട്ടുള്ളതു് ആച്ചട്ടക്കൂടിനകത്തുകിടക്കുന്ന ജാതിമതവ൪ഗ്ഗീയസംഘടനകളുമായി മാത്രമാണെന്നുംകാണാം. പ്രസു്താവനകളു്തന്നെ ഒരായിരത്തിലേറെവരുമെന്നതിനാലു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല.

ഭാവിയിലു്ച്ചരിത്രംപഠിക്കുന്നവ൪ക്കു് ഭൂതകാലത്തിവരാരായിരുന്നുവെന്നും അവരേതുപ്രസ്ഥാനങ്ങളുമായിബന്ധപ്പെട്ട വേഷങ്ങളിലാണുനിന്നിരുന്നതെന്നുമറിയാ൯ വ൪ത്തമാനകാലത്തവരെക്കുറിച്ചു് പൊതുജനങ്ങളു്ക്കുള്ളവിലയിരുത്തലുകളൊന്നു് എഴുതിവെക്കുന്നതുനല്ലതാണു്. ഇവ൪തന്നെപാഠപുസു്തകങ്ങളിലൂടെയെഴുതിവെച്ച സ്വയംവിലയിരുത്തലുകളു്കാണുമെങ്കിലും അതുമുപകാരപ്പെടും.

പിണറായിവിജയ൯ വിദേശമുതലാളിത്തശക്തികളോടൊപ്പംചേ൪ന്നു് അവരുടെപണമുപയോഗിച്ചു് സ്വന്തംപാ൪ട്ടിയിലട്ടിമറിനടത്തി കേരളത്തിലെഭരണംപിടിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയൊരു പതിതനേതാവാണു്. വിഡ്ഡീസ്സതീശ്ശ൯ കേരളത്തിലെപ്പാ൪ട്ടിപ്പ്രവ൪ത്തകരുടെ എതി൪പ്പുവകവെയു്ക്കാതെ നരേന്ദ്രമോദിക്കും പിണറായിവിജയനുംവേണു്ടി മെയി൯ ഇഷ്യൂകളു്ച൪ച്ചചെയു്തുകഴിഞ്ഞു് വ്യക്തിഫേവറിനുവേണു്ടി സൈഡു് ഇഷ്യൂവായി കോണു്ഗ്രസ്സുഹൈക്കമാ൯ഡിനെക്കൊണു്ടു് അതിനകത്തുള്ള ശശിത്തരൂരടക്കമുള്ളമോദിച്ചാര൯മാ൪ സമ്മതിപ്പിച്ചെടുത്തുനിയമിച്ച കോണു്ഗ്രസ്സിലെക്കേരളത്തിലെ ഔദ്യോഗികപ്പ്രതിപക്ഷനേതാവാണു്. നരേന്ദ്രമോദി റിലയ൯സ്സുകോ൪പ്പറേഷനും ഹിന്ദുമതദേശീയസംഘടനയായ രാഷ്ട്രീയസ്വയംസേവകസംഘത്തിനുംവേണു്ടി ഭരണഘടനയെയട്ടിമറിച്ചു് ഇ൯ഡൃയിലു് മതേതരജനാധിപത്യറിപ്പബ്ലിക്കിനകത്തൊരു ഹിന്ദുമതത്തിയോക്കോ൪പ്പറേറ്റുരാഷ്ട്രം കെട്ടിപ്പടുക്കാ൯ നിയോഗിക്കപ്പെട്ടുപ്രവ൪ത്തിക്കുന്ന, കീഴധികാരങ്ങളിലിരിക്കുമ്പോളു് പലവ൪ഗ്ഗീയകലാപക്കേസ്സുകളിലും നായകത്വംവഹിച്ചുകുടുങ്ങിയ, അതി൯റ്റെപേരിലമേരിക്കയിലു് വ൪ഷങ്ങളോളം പ്രവേശനാനുമതിനിഷേധിക്കപ്പെട്ടുകിടന്ന, ഒരുഹിന്ദുത്തീവ്രവാദ ഭാരതീയജനതാപ്പാ൪ട്ടിനേതാവും അവരുടെപ്രധാനമന്ത്രിനിയോഗിതനുമാണു്. കേസ്സുരേന്ദ്രനയാളുടെവാലും പിണറായിവിജയ൯റ്റെഭരണത്തിനൊരുകേടും ഒരപകടവുംസംഭവിക്കാതെയും കേരളത്തിലെബീജേപ്പീവള൪ന്നു് നേതൃസമ്പന്നമാവാതെയുംനോക്കാ൯നിയോഗിക്കപ്പെട്ട കേരളബീജേപ്പീയുടെപ്രസിഡ൯റ്റുമാണു്. ചരിത്രരേഖകളുടെയും വാ൪ത്താവീഡിയോച്ചിത്രങ്ങളുടെയുംസമൃദ്ധിയും പൊതുവേയുള്ളജനങ്ങളുടെകോമണു്സ്സെ൯സ്സുമാണു് ജനങ്ങളുടെയീവിലയിരുത്തലിനാധാരം.

കേരളത്തിലെജനങ്ങളിതുകൊണു്ടു് വളരെദു:ഖിതരാണു്. ഗവണു്മെ൯റ്റും ഭരണപ്പാ൪ട്ടിയുമായിബന്ധപ്പെട്ടു് ഏതുകുറ്റകൃത്യംനടന്നാലും, സംസ്ഥാനപ്പണമെത്രയടിച്ചുകൊണു്ടുപോയി ജനങ്ങളെദരിദ്രരാക്കിയാലും, പ്രതിഷേധിക്കുന്നയാളുകളെമുഴുവ൯ കോടതിസഹായത്തോടെ എത്രജനാധിപത്യവിരുദ്ധവും ഫാസ്സിസ്സു്റ്റുമായി ജയിലിലടച്ചാലും, പൊലീസ്സോ വിജില൯സ്സോ കേന്ദ്രമോ മനുഷ്യാവകാശക്കമ്മീഷനുകളും ലോകായുക്തയുംപോലുള്ള പ്രതിരോധസംവിധാനങ്ങളോ ഇടപെടുകയില്ല. ഗവണു്മെ൯റ്റിനെമാറ്റുന്നതിനുവേണു്ടി തെരഞ്ഞെടുപ്പിലു് പ്രതിഷേധമറിയിക്കാമെന്നുവെച്ചാലു് ഇടുന്നവോട്ടു് കേന്ദ്രഹിന്ദുപ്പാ൪ട്ടിയുടെ വോട്ടിംഗു്യന്ത്രങ്ങളിലു് അവരുടെയുംപുറകിലുള്ള കോ൪പ്പറേഷ൯റ്റെ നെറ്റുവ൪ക്കുകളുപയോഗിച്ചു് പോളിംഗു്സു്റ്റേഷനുകളു്ക്കടുത്തു് കാറുകളു്ക്കുള്ളിലു് മൊബൈലുംപിടിച്ചിരിക്കുന്നവ൯മാ൪ റിമോട്ടുകണു്ട്രോളിലൂടെ ചിഹ്നംമാറ്റി ഭരിക്കുന്നവ൪ക്കുതന്നെയിടും. എന്നാലു് ബാലറ്റുപേപ്പ൪ തിരിച്ചുകൊണു്ടുവരാമെന്നുവെച്ചാലു് സംസ്ഥാനവും കേന്ദ്രവും ഭരണപക്ഷവും പ്രതിപക്ഷവും പാ൪ലമെ൯റ്റും ഭരണകൂടവും നീതികൂടവും തെരഞ്ഞെടുപ്പുകൂടവും പത്രമാധ്യമക്കൂടവും എല്ലാംകൂടിയെതി൪ക്കും. ഗവ൪ണ്ണറോ പ്രസിഡ൯റ്റോ ഇതവരുടെരാജ്യമല്ലെന്നതുപോലെ ഒന്നിലുമിടപെടുകയില്ല. മണിപ്പൂരിലു് മൃഗമനസ്സു്ക്കനും ജനവിരുദ്ധനുമായ മുഖ്യമന്ത്രിയെപ്പിടികൂടാ൯ ജനക്കൂട്ടമയാളുടെവീട്ടിലു്ച്ചെന്നപോലെ സായുധമോ അല്ലാത്തതോ ആയ ജനകീയകലാപംനടത്താമെന്നുവെച്ചാലു് സംസ്ഥാനസേനകളും കേന്ദ്രസേനകളുംകൂടിയതു് നരവേട്ടയിലൂടെയും കൂട്ടബലാത്സംഗത്തിലൂടെയും മൃഗീയമായടിച്ചമ൪ത്തും, കുഞ്ഞുങ്ങളും ഭാര്യമാരും കുടുംബങ്ങളുമനാഥമാകും. ആരും ഒന്നും പരസ്യമായിപ്പറയുന്നില്ലെങ്കിലും, അതിനുപകരം ചന്ദ്രനിലു്ച്ചെന്നെന്നും ക്യാനഡയെയടിച്ചുതക൪ത്തെന്നും കുരച്ചുകൊണു്ടുനടക്കുകയാണെങ്കിലും, യഥാ൪ത്ഥത്തിലു് ഇതാണിന്നുരാജ്യം. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാംകൂടിയൊരുമിച്ചുകിടക്കുന്നയീ സംവിധാനമെങ്ങനെതക൪ക്കാമെന്നു് ജനമാലോചിച്ചുകൊണു്ടിരിക്കുകയാണിപ്പോഴും.

Written on 27 September 2023 and first published on: 30 September 2023









 

  

No comments:

Post a Comment