Thursday 28 September 2023

1412. പിണറായിവിജയ൯റ്റെമകളു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കാനംരാജേന്ദ്ര൯റ്റെമകനുവേണു്ടി സീപ്പീയ്യൈയ്യും നശിക്കേണു്ടതുണു്ടോയെന്നു് പൊതുസമൂഹത്തിലു്നടക്കുന്നച൪ച്ച എന്തുകൊണു്ടാണു് ആ പാ൪ട്ടികളിലു്നടക്കാത്തതു്?

1412

പിണറായിവിജയ൯റ്റെമകളു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കാനംരാജേന്ദ്ര൯റ്റെമകനുവേണു്ടി സീപ്പീയ്യൈയ്യും നശിക്കേണു്ടതുണു്ടോയെന്നു് പൊതുസമൂഹത്തിലു്നടക്കുന്നച൪ച്ച എന്തുകൊണു്ടാണു് ആ പാ൪ട്ടികളിലു്നടക്കാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dae Yeon Kim. Graphics: Adobe SP.


പിണറായിവിജയ൯റ്റെമകളു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കാനംരാജേന്ദ്ര൯റ്റെമകനുവേണു്ടി സീപ്പീയ്യൈയ്യും നശിക്കേണു്ടതുണു്ടോയെന്നു് പൊതുസമൂഹത്തിലു്നടക്കുന്നച൪ച്ച എന്തുകൊണു്ടാണു് ആ പാ൪ട്ടികളിലു്നടക്കാത്തതു്? ഈ രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലുംകൂടി പ്രവ൪ത്തകരുടെയെണ്ണം കേരളത്തിലു്ത്തന്നെ ലക്ഷങ്ങളു്വരും. നേതാക്കളുടെയെണ്ണം ആയിരത്തിനടുത്തുവരും. ഈ മൊന്ത൯പഴങ്ങളെക്കാളു് എന്തുമഹത്വമാണു് ആനാലെണ്ണത്തിനുമുള്ളതു്? വാസു്തവത്തിലു് ലോകകമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തി൯റ്റെ ചരിത്രംനോക്കുമ്പോളു് അടച്ചുപൂട്ടിയ ഒരുപാ൪ട്ടിക്കമ്മിറ്റിമുറിയു്ക്കകത്തു് വാതിലുകളു് ബോളു്ട്ടിട്ടശേഷം രണു്ടുമിനിറ്റുകൊണു്ടുപരിഹരിക്കാവുന്ന പ്രശു്നമല്ലേയിതിലുള്ളൂ? അതിനെയെന്തിനാണിങ്ങനെ വ൪ഷങ്ങളു് വലിച്ചുനീട്ടികൊണു്ടുപോകുന്നതു്? റഷ്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിതന്നെ ബോളു്ട്ടിട്ടകമ്മിറ്റിമുറികളിലു് അങ്ങനെയെത്രയോപ്രശു്നങ്ങളു് നിമിഷങ്ങളു്കൊണു്ടുപരിഹരിച്ചിട്ടില്ലേ?

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെലോകത്തെ ചരിത്രംനോക്കുമ്പോളു് ഇ൯ഡൃയിലെയും ഈരണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും എകു്സ്സു്പ്പയറിഡേറ്റിലേയു്ക്കടുത്തുകൊണു്ടിരിക്കുകയാണു്. ഒരുമൂന്നോനാലോകൊല്ലംകൂടിയേയിനി ഇവയു്ക്കുനിലനിലു്പ്പുള്ളൂ. അത്രവലിയമാറ്റങ്ങളാണു് ലോകത്തു്- ഇ൯ഡൃയിലും അതോടൊപ്പം കേരളത്തിലും- ആശയസംഘട്ടനരംഗത്തു് ഉണു്ടായിക്കൊണു്ടിരിക്കുന്നതു്. അവശേഷിക്കുന്നയിനിയുള്ളയലു്പ്പകാലം ഈനാലുകൂറകളു്ക്കുവേണു്ടി ചെലവഴിച്ചുജീവിക്കാ൯കഴിയുമെന്നാണോ ഈ ലക്ഷക്കണക്കിനാളുകളും ആ ആയിരത്തോളംപേരും കരുതുന്നതു്, സ്വപു്നംകാണുന്നതു്? ഒരു ഒന്നരയോരണു്ടോവ൪ഷംകൂടിയെങ്കിലും ഈ സ്വപു്നം മുന്നോട്ടുകൊണു്ടുപോകാ൯കഴിയുമോ? പിണറായിവിജയ൯റ്റെയും മകളുടെയുംപ്രശു്നമെന്തെന്നു് ഇപ്പോളു് കേരളത്തിനുമുഴുക്കെയറിയാം- അതു് സകലകമ്പനികളിലു്നിന്നും അച്ഛനുമകളുംകൂടി മാസംതോറും കൈക്കൂലിവാങ്ങുന്നതും കേരളത്തി൯റ്റെ സകലസാമ്പത്തികപദ്ധതികളിലും കമ്മീഷനുവേണു്ടി കൈവെയു്ക്കുന്നതും അതിനുവേണു്ടി സ൪ക്കാ൪ച്ചെലവിലു് പുതിയപദ്ധതികളു്കൊണു്ടുവരുന്നതുമാണു്. അതി൯ഫലമായി കേരളത്തി൯റ്റെ ട്രഷറി ശൂന്യമായി, അവ൪പണക്കാരുമായി. കാനംരാജേന്ദ്ര൯റ്റെയും മക൯റ്റെയുംപ്രശു്നം കേന്ദ്രബീജേപ്പീകൊണു്ടുവന്ന കാറുപൊളിക്കലു്നയവുമായിബന്ധപ്പെട്ട ഒരു കാറുപൊളിക്കലു് ഫ്രാഞു്ചൈസ്സിയുടെപ്രശു്നമാണെന്നു് ചോദിച്ചപ്പോളു് അവ൪തന്നെപറഞ്ഞുകേട്ടിട്ടുണു്ടു്.

Written on 26 September 2023 and first published on: 28 September 2023












No comments:

Post a Comment