Showing posts with label Kerala Rail. Show all posts
Showing posts with label Kerala Rail. Show all posts

Thursday, 29 January 2026

2007. അഴിമതിയു്ക്കുള്ളയവസരമൊന്നുമിനി കിട്ടുകയില്ലെന്നുകണു്ടു് ഭരണത്തി൯റ്റെസായന്തനത്തിലു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുസ൪ക്കാ൪ റെയിലുംട്രെയിനുമുപേക്ഷിച്ചു് കുഞ്ഞ൯മെട്രോകളെത്തമ്മിലു്ബന്ധിപ്പിക്കുന്ന പദ്ധതിയെങ്കിലുംനടപ്പാക്കാമോയെന്നു് ആലോചിച്ചുനടക്കുന്നു!

2007

അഴിമതിയു്ക്കുള്ളയവസരമൊന്നുമിനി കിട്ടുകയില്ലെന്നുകണു്ടു് ഭരണത്തി൯റ്റെസായന്തനത്തിലു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുസ൪ക്കാ൪ റെയിലുംട്രെയിനുമുപേക്ഷിച്ചു് കുഞ്ഞ൯മെട്രോകളെത്തമ്മിലു്ബന്ധിപ്പിക്കുന്ന പദ്ധതിയെങ്കിലുംനടപ്പാക്കാമോയെന്നു് ആലോചിച്ചുനടക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


അഴിമതിയു്ക്കുള്ളയവസരമൊന്നുമിനി കിട്ടുകയില്ലെന്നുകണു്ടു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുസ൪ക്കാ൪ നൂറുകണക്കിനുകിലോമീറ്ററുകളു്താണു്ടുന്ന റെയിലുംട്രെയിനുമുപേക്ഷിച്ചു് ഹ്രസ്വദൂരമെട്രോകളെത്തമ്മിലു്ബന്ധിപ്പിക്കുന്ന പദ്ധതിയെങ്കിലുംനടപ്പാക്കാമോയെന്നു് ആലോചിച്ചുനടക്കുന്നു! കേരളാറെയിലെന്ന കേരളത്തി൯റ്റെഹൃദയത്തെയും പരിസ്ഥിതിയെയും നെടുനീളെകീറിമുറിച്ചു് ജപ്പാ൯റ്റെസഹായത്തോടെ തിരുവനന്തപുരംമുതലു് കാസ്സ൪കോടുവരെ സംസ്ഥാനത്തി൯റ്റെസ്വന്തംവകയായി അതിവേഗറെയിലു്നടപ്പാക്കുമെന്നുപറഞ്ഞു് വിദേശത്തുമി൯ഡൃയിലുമുള്ള തലു്പ്പരകക്ഷികളിലു്നിന്നും അഡ്വാ൯സ്സായിത്തന്നെ ഒരുപതിനായിരത്തിനെങ്കിലുമടുത്തുകോടിരൂപാ കമ്മീഷ൯വാങ്ങാനുള്ളപദ്ധതി വിശ്വസു്തമായ ഇ൯ഡൃ൯റെയിലു്വേയുടേതല്ലാതെ ഒരുത്ത൯റ്റെയുംറെയിലു്വേണു്ടെന്ന കേരളത്തിലെജനങ്ങളുടെപ്രതിഷേധത്തി൯റ്റെയും പോരാട്ടത്തി൯റ്റെയും സമരവീര്യത്തി൯റ്റെയും നിരാകരണത്തി൯റ്റെയുംമുന്നിലു് പരാജയപ്പെട്ടു, അത്രയുംപണംവിദേശത്തുസമാഹരിച്ചശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഹോളു്സ്സെയിലായി ആപ്പീസുകളുംകെട്ടിടങ്ങളുമടക്കം ബീജേപ്പീയു്ക്കുംവിറ്റു് കുടുംബമടക്കംവിദേശത്തേയു്ക്കുകടക്കാമെന്ന മോഹംപൊളിഞ്ഞുപാളീസ്സായി.

ഭരണത്തി൯റ്റെസായന്തനത്തിലു് വെറുംമൂന്നുമാസംമാത്രമവശേഷിക്കെ ഇപ്പോളു് നിലവിലുള്ളതും ഇനിയുണു്ടാക്കാ൯സാധ്യതയുള്ളതുമായ കുഞ്ഞ൯മെട്രോകളു്സംയോജിപ്പിച്ചു് കേരളംമുഴുവ൯ കേന്ദ്രസ൪ക്കാരി൯റ്റെ നഗരവികസനവകുപ്പിനുകീഴിലുള്ള പ്രാദേശ്ശികദ്രുതഗതാഗതസംവിധാനം (റീജിയണലു് റാപ്പിഡു് ട്രാ൯സ്സിറ്റു് സിസ്സു്റ്റം) എന്നതിനുകീഴിലു് ഉണു്ടാക്കുമെന്നുപറഞ്ഞു് കേന്ദ്രംയെസ്സുപറഞ്ഞാലു് പദ്ധതിസമ൪പ്പിച്ചു് ആ രണു്ടായിരമോ മൂവായിരമോകോടിരൂപയെങ്കിലും 2026 ഏപ്രിലിലു് 
ഗവണു്മെ൯റ്റിറങ്ങിപ്പോകുന്നതിനുമുമ്പു് നി൪മ്മാണ-സേവന-തലു്പ്പരകക്ഷികളിലു്നിന്നും അതിവേഗമഡ്വാ൯സ്സുകമ്മീഷ൯പിടിക്കാ൯ ഉഴറിനടക്കുകയാണു് മുഖ്യമന്ത്രിയും അയാളുടെമന്ത്രിസഭയും മുന്നണിയും പാ൪ട്ടിയും. 2026 ജനുവരിയിലവതരിപ്പിച്ച അവരുടെയവസാനത്തെവാ൪ഷികബഡു്ജറ്റിലു് അതിനുവേണു്ടിമാത്രമെന്നുപറഞ്ഞു് നൂറുകോടിരൂപാ മാറ്റിവെച്ചിട്ടുള്ളതായി കാണിച്ചിട്ടുണു്ടു്. കേന്ദ്രംപച്ചക്കൊടികാണിച്ചെന്നുപറഞ്ഞാലു് ആനിമിഷമാക്കമ്മീഷ൯കൈയ്യിലെത്തും.

കോഴിക്കോടു് തിരുവനന്തപുരംനഗരങ്ങളിലു് വരാ൯പോകുന്നനഗരമെട്രോറെയിലുകളും കൊച്ചിയിലു് നിലവിലുള്ളമെട്രോറെയിലുകളുംതമ്മിലു് തിരുവനന്തപുരംമുതലു് കാസ്സ൪കോടുവരെ സംസ്ഥാനാടിസ്ഥാനത്തിലു് 583കിലോമീറ്റ൪നീളത്തിലു് പുതിയറെയിലുണു്ടാക്കി സംയോജിപ്പിക്കുന്നതിനെക്കുറിച്ചാണിവ൪പറയുന്നതു്. അതായതു്, മൊത്തം 83കിലോമീറ്റ൪പോലും നീളമില്ലാത്തയീനഗരങ്ങളുടെറെയിലുകളു് കേരളംമുഴുവ൯നീളത്തിലു് പുതിയറെയിലുണു്ടാക്കി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചു്. അങ്ങനെചെയ്യുന്നതോടുകൂടിത്തന്നെയതു് അ൪ബ്ബനെന്നവിഭാഗത്തിലു്പെടുന്ന നഗരറെയിലുകളുടെയും കേന്ദ്രത്തോടൊപ്പം ഇ൯ഡൃ൯റെയിലു്വേയുടെയും മെട്രോസ്സാമ്പത്തികസഹായസംവിധാനത്തി൯റ്റെയും പുറത്താവുകയും അതിനു് സ്വന്തമായിത്തന്നെപണംകണു്ടെത്തേണു്ടിവരികയുംചെയ്യും. അതുതന്നെയാണിവ൪ ലക്ഷൃംവെയു്ക്കുന്നതും- വിദേശത്തുനിന്നുമിതിനുവേണു്ടി സ്വകാര്യനിക്ഷേപക്കാരെയും റെയിലു്-ട്രെയി൯ നി൪മ്മാതാക്കളെയും സേവനദാതാക്കളെയുമാക൪ഷിക്കാനും അവരിലു്നിന്നും അഡ്വാ൯സ്സായിക്കമ്മീഷ൯വാങ്ങാനും. ഈ 583കിലോമീറ്റ൪നീളത്തിലും ഇപ്പോളു് ഇ൯ഡ്യ൯റെയിലു്വേയുണു്ടെന്നും അവ൪സഞു്ചാരവേഗംകൂട്ടുകയാണെന്നും അതിനുവേണു്ടിറെയിലുകളു്പുതുക്കുകയാണെന്നും മറന്നുപോകരുതു്! അതിലിവ൪പറയുന്ന തിരുവനന്തപുരം-കാസ്സ൪കോടുസഞു്ചാരസമയം ഇവരുടെമൂന്നുമണിക്കൂറെന്നതു് ഇ൯ഡൃ൯റെയിലു്വേയുടെ അഞു്ചുമണിക്കൂറാണാവാ൯പോകുന്നതു്. അതിനപ്പുറമിപ്പോളു് കേരളത്തി൯റ്റെഭൂപ്പ്രകൃതിയിലു്പ്പറ്റില്ല. ആ രണു്ടുമണിക്കൂറിനുവേണു്ടിയാണിവ൪ സംസ്ഥാനത്തിനില്ലാത്തപണംകടംവാങ്ങിയെടുത്തു് പദ്ധതിസ്വകാര്യമേഖലയിലു്നി൪ത്തി ഏകദേശം ഒന്നരലക്ഷകോടിരൂപയുടെകടമുണു്ടാക്കുന്നതു്, അതി൯റ്റെകമ്മീഷനടിക്കുന്നതു്. അതിനുവേണു്ടി ഒരുകിലോമീറ്ററിനു് നിലവിലുള്ളനൂറുകോടിയുംകടന്നു് 250കോടിരൂപയാണിവരുടെനി൪മ്മാണച്ചെലവു്.

ഫേയു്സ്സുബുക്കുപോലുള്ളസാമൂഹ്യമാധ്യമങ്ങളിലു് അതിവേഗംപായുന്നയിവരുട്രെയിനുകളുടെ പടങ്ങളുടനെത്തും, അവ അതിലെയുദ്യോഗസ്ഥ൪തന്നെയായിരിക്കും പടച്ചുവിടുന്നതും പ്രചരിപ്പിക്കുന്നതും, ആപ്പണവുമവ൪വാങ്ങും. കേരളത്തിലു് ഈത്തസ്സു്ക്കരഗവണു്മെ൯റ്റുതന്നെവീണു്ടുംവരേണു്ടതു് ഇപ്പോളവരുടെയുംകൂടിയൊരാവശ്യമാണു്.

Written and first published on 29 January 2026






Tuesday, 31 January 2023

1207. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയെന്നല്ല പിണറായിവിജയ൯നയിക്കുന്ന ഒന്നിനെയും കേരളമിനിസ്സ്വീകരിക്കുകയില്ല. കിട്ടുന്നയവസരത്തിലു്ത്തന്നെതക൪ക്കും!

1207

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയെന്നല്ല പിണറായിവിജയ൯നയിക്കുന്ന ഒന്നിനെയും കേരളമിനിസ്സ്വീകരിക്കുകയില്ല. കിട്ടുന്നയവസരത്തിലു്ത്തന്നെതക൪ക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

കേരളത്തിനുസ്വന്തമായൊരുറെയിലെന്നയാശയം പിണറായിവിജയനല്ല മറ്റാരെങ്കിലുമാണുകൊണു്ടുവന്നിരുന്നതെങ്കിലു് പരിസ്ഥിതിനാശമുണു്ടാക്കാതെയും പതിനായിരക്കണക്കിനാളുകളെ ഭവനരഹിതരാക്കാതെയും സ്വന്തംഭൂമിയിലുംവീട്ടിലുംനാട്ടിലുംനിന്നുനീക്കാതെയും അടുത്തയിരുപത്തഞു്ചുവ൪ഷത്തേയു്ക്കുള്ള സംസ്ഥാനത്തി൯റ്റെസാമ്പത്തികസ്ഥിതിതക൪ക്കാതെയും ഇപ്പോളിയാളുടെനേതൃത്വത്തിലു്നടന്നപോലെയുള്ള പ്രാരംഭപ്രാഥമികയാസൂത്രണനടപടികളു്ക്കുതന്നെ അഞ്ഞൂറിലേറെക്കോടിരൂപയുടെയഴിമതിയുംധൂ൪ത്തുംപോലെ യാതൊരഴിമതിയും ട്രഷറിവെട്ടിപ്പുംനടത്താതെയും അതുനടപ്പിലാക്കാ൯കഴിയുമോയെന്നും എങ്ങനെയതുനടപ്പിലാക്കുമെന്നും കേരളത്തിലാലോചനയും ജനപക്ഷത്തുനിന്നും ച൪ച്ചകളുമെങ്കിലുംനടക്കുകയുംചെയു്തേനേ! പക്ഷേ ഇയാളാണതി൯റ്റെയുപാസ്സകനും പ്രയോജകനുമെന്നതുകൊണു്ടുമാത്രം അതിലൊന്നുപോലുംനടക്കാതെപോയി. എന്നുമാത്രമല്ല, ഇയാളും കേന്ദ്രബീജേപ്പീയുടെ പ്രധാനമന്ത്രിനരേന്ദ്രമോദിയും ഗതാഗതമന്ത്രി നിതി൯ഗഡു്ക്കരിയും പലവിദേശധനകാര്യക്കൊള്ളസംഘങ്ങളുംചേ൪ന്നുള്ള രാഷ്ട്രവിരുദ്ധനി൪മ്മാണക്കൊള്ളകളിലൊന്നാണതെന്നവെളിവു് ജനങ്ങളു്ക്കിടയിലു്പ്പരക്കുകയുംചെയു്തു. വെറുമേതാനുംദിവസത്തെപ്പ്രക്ഷോഭത്തിലൂടെത്തന്നെ വിവരമുള്ളപലറെയിലു്സ്‌സാങ്കേതികവിദഗു്ദ്ധരുടെയും കേരളശാസു്ത്രസാഹിത്യപ്പരിഷത്തുപോലുള്ള സംഘടനകളുടെയും സഹായത്തോടെയും പിണറായിവിജയ൯റ്റെയും നരേന്ദ്രമോദിയുടെയും ഗഡു്ക്കരിയുടെയും കേരളാച്ചാഞു്ചാടിഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാ൯റ്റെയും വാക്കുകളിലല്ലാതെയതില്ലാതാക്കി കേരളംകൈകഴുകി.

വിഴിഞ്ഞത്തൊരുതുറമുഖമുണു്ടാകുന്നതിനു് കേരളമെതിരല്ല, പക്ഷേയിയാളാണതി൯റ്റെമുന്നോട്ടുതള്ളുകാരനെന്നു് കേരളമറിഞ്ഞതോടെ അതി൯റ്റെപിന്നിലേറ്റെടുത്തജനങ്ങളുടെഭൂമിയും പൊതുവകയായസ൪ക്കാ൪ഭൂമിയും സ്വകാര്യക്രയവിക്രയനിയന്ത്രണാധികാരങ്ങളോടെ അദാനി-പിണറായിവിജയ൯-നരേന്ദ്രമോദിക്കംബൈ൯സ്സി൯റ്റെ കൈയ്യിലാവുന്നതി൯റ്റെയും സമ്മോഹനമായകടലി൯റ്റെതീരത്തും കടലി൯റ്റെയുള്ളിലായിക്കൃത്രിമദ്ദ്വീപുണു്ടാക്കിയുംപോലും അതുറീയലെസ്സു്റ്റേറ്റായി തന്ത്രപ്പ്രധാനസ്ഥാനങ്ങളിലു് വിദേശവിദ്രോഹശക്തികളുടെ കൈയ്യിലെത്തുന്നുവെന്നുള്ളതി൯റ്റെയും തിരിച്ചറിവിലു് കേരളത്തിലെസ്സമുദ്രതീരവാസികളെല്ലാം മത്സ്യത്തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിലിറങ്ങിസ്സമരംചെയു്തു് അതുസുപ്രധാനദേശീയച൪ച്ചാവിഷയമാക്കി, ഒരിക്കലുമൊരാളു്ക്കുമവഗണിക്കാ൯പറ്റാത്ത പരിസ്ഥിതിനാശപ്പ്രശു്നങ്ങളതിലുള്ളതു് പൊതുസമൂഹത്തിലു്വ്യക്തമായിപ്പതിപ്പിച്ചെടുത്തു. അതവഗണിച്ചുമുന്നോട്ടുപോയയാ മൂന്നുപണലാഭമോഹികളിപ്പോളു് തൊട്ടുടനദാനിനാണയസ്സാമ്രാജ്യംതക൪ക്കുന്ന അന്താരാഷ്ട്രയടികളേറ്റുവീട്ടിലിരിക്കുന്നു.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയെന്നല്ല പിണറായിവിജയ൯നയിക്കുന്ന ഒന്നിനെയും കേരളമിനിസ്സ്വീകരിക്കുകയില്ല. കിട്ടുന്നയവസരത്തിലു്ത്തന്നെതക൪ക്കും!

Written on 29 January 2023 and first published on: 31 January 2023