Showing posts with label Animal Attacks. Show all posts
Showing posts with label Animal Attacks. Show all posts

Saturday, 28 June 2025

1907. ഏഷ്യാനെറ്റിനുവീണു്ടും പഴയക്യാപ്പു്റ്റനസുഖംതുടങ്ങി: ബീജേപ്പീയുടെപരിഗണന പിണറായിവിജയനുമാത്രമല്ല വീഡീസ്സതീശ്ശനും; അവരുടെമുഴുവ൯ശത്രുക്കളു് അവരുടെയുംശത്രുക്കളും!

1907

ഏഷ്യാനെറ്റിനുവീണു്ടും പഴയക്യാപ്പു്റ്റനസുഖംതുടങ്ങി: ബീജേപ്പീയുടെപരിഗണന പിണറായിവിജയനുമാത്രമല്ല വീഡീസ്സതീശ്ശനും; അവരുടെമുഴുവ൯ശത്രുക്കളു് അവരുടെയുംശത്രുക്കളും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഏഷ്യാനെറ്റിനുവീണു്ടും പഴയക്യാപ്പു്റ്റനസുഖംതുടങ്ങി: ബീജേപ്പീയുടെപരിഗണന പിണറായിവിജയനുമാത്രമല്ല വീഡീസ്സതീശ്ശനും; അവരുടെശത്രുക്കളോടുള്ളപക അവ൪ക്ക൯വറിനോടും! അവരുടെമറ്റുശത്രുക്കളോടുള്ളപക ഏഷ്യാനെറ്റി൯റ്റെ മറ്റുള്ളവരോടുമുള്ളപകയായി ഉടനേപുറത്തുവരും. ഇത്രകൂതറയാകാമോ ഒരുവാ൪ത്താമാധ്യമം? വാ൪ത്തയെത്തിച്ചാലു്പ്പോരേ- വിലയിരുത്തലു് ജനങ്ങളല്ലേനടത്തേണു്തു്? അതുംകൂടിയവ൪നടത്തേണു്ടതി൯റ്റെ ആവശ്യമെന്തു്? കേന്ദ്രബീജേപ്പീയിലൂടെ പിണറായിവിജയ൯വിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനിലൂടെ കേരളത്തിലെ വീഡീസ്സതീശ്ശ൯വിഭാഗകോണു്ഗ്രസ്സും ഇപ്പോളവ൪ക്കുപ്രിയപ്പെട്ടവരായി; അവരുടെമുഴുവ൯ശത്രുക്കളു് അവരുടെയുംശത്രുക്കളും! ബീജേപ്പീയുടെ കേരളത്തിലെ കൂടുതലു്സുഹൃത്തുക്കളെയുളു്ക്കൊള്ളത്തക്കരീതിയിലു് അവ൪ചിറകുവലുതാക്കുകയാണു്- അവരുടെ കൂടുതലു്ശത്രുക്കളെനിഗ്രഹിക്കത്തക്കരീതിയിലും.

അങ്ങനെയെങ്കിലു് പിണറായിവിജയ൯റ്റെകൊടുംശത്രുവായ കെ സുധാകരനെ വീഡീസ്സതീശ്ശനടക്കമുള്ളവ൪ചേ൪ന്നു് കോണു്ഗ്രസ്സി൯റ്റെ പ്രസിഡ൯റ്റുസ്ഥാനത്തുനിന്നുംനീക്കിയതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉഗ്രയാജ്ഞയിലല്ലേ? അപ്പോളേഷ്യാനെറ്റു് സുധാകരനെതിരെയും ഉട൯തിരിയേണു്ടതല്ലേ? ഐക്യജനാധിപത്യമുന്നണിയിലേയു്ക്കു് അ൯വറിനെതിരെ താനടച്ചെന്നുപറയുന്നവാതിലു് കോണു്ഗ്രസ്സിനുള്ളിലു്നിന്നുതന്നെ കെ സുധാകരനെപ്പോലുള്ളവ൪ചവിട്ടിത്തുറക്കാതെ വീഡീസ്സതീശ്ശ൯ തോളുചേ൪ത്തിറുക്കിപ്പിടിച്ചുകൊണു്ടു് പിണറായിവിജയനുവേണു്ടി അവിടെത്തന്നെനിലു്ക്കുകയാണു്. എന്തൊരടിമജ൯മം!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് സംഘടനാപ്പ്രവ൪ത്തനത്തിലും പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനത്തിലും ഒരുക്യാപു്ടനെന്നുള്ളരീതിയിലു് പാവങ്ങളുടെപടത്തലവനെന്നു് പേരുവീണയാളായിരുന്നു സഖാവു് ഏക്കേ ഗോപാല൯. പാവങ്ങളുടെയും ദരിദ്രരുടെയും നിരാലംബരുടെയും ഹൃദയംവിങ്ങുന്നയൊരുസംഭവമുണു്ടാകുമ്പോളു് അവിടെയദ്ദേഹമപ്പോളോടിയെത്തിയിരുന്നു, പലപ്പോഴും പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയെന്നുപറയുന്ന ജീ൪ണ്ണക്കൂടാരത്തി൯റ്റെയും ഈയെമ്മെസ്സെന്നുപറയുന്ന പിന്തിരിപ്പ൯റ്റെയും വിലക്കുമറികടന്നുകൊണു്ടുതന്നെ. അതുകൊണു്ടാപ്പേരുവീണു.

ആ സ്ഥാനത്തു് പണക്കാരനുമതിസമ്പന്നനുംകോ൪പ്പറേറ്റിനും എന്തുവിഷമമുണു്ടായാലുമവിടെയുട൯പാഞ്ഞെത്തുന്ന കേരളത്തിലെയൊരുവിഭാഗമാ൪കു്സ്സിസ്സു്റ്റുനേതാവും മുഖ്യമന്ത്രിയുമായപിണറായിവിജയനെ അങ്ങേയറ്റമരോചകമായി ക്യാപു്ടനെന്നുവിശേഷിപ്പിച്ചു് പ്രകീ൪ത്തിച്ചുകൊണു്ടുനടന്നതു് ഏഷ്യാനെറ്റാണു്. അതിനുശേഷമങ്ങേരടങ്ങിയിട്ടില്ല: പാ൪ട്ടിയുടെയും പാ൪ട്ടിബഹുജനസംഘടനകളുടെയും സ൪വ്വീസ്സുസംഘടനകളുടെയും ഗവണു്മെ൯റ്റി൯റ്റെയുംപരിപാടികളുടെഭാഗമായി എവിടെയുമുയ൪ത്തപ്പെടുകയും പതിക്കപ്പെടുകയും എഴുതപ്പെടുകയുംചെയ്യുന്ന പോസ്സു്റ്ററുകളിലും ബോ൪ഡുകളിലും ബാനറുകളിലും ചുവരെഴുത്തുകളിലും ത൯റ്റെതലയുംമുഖവുംപേരുമൊപ്പം ക്യാപു്ടനെന്നുമെഴുതിച്ചേ൪ത്തുകൊണു്ടു് ജനങ്ങളെനാണിപ്പിച്ചുകൊണു്ടു് നിറഞ്ഞുനിന്നു. എന്തി൯റ്റെക്യാപു്ടനെന്നാണു് ഏഷ്യാനെറ്റുദ്ദേശിച്ചിട്ടുള്ളതു്- വെള്ളത്തിലു്ക്കിടക്കുന്നകുറേയെണ്ണത്തി൯റ്റെ ക്യാപു്ടനെന്നോ? ഭരണത്തെയാണുദ്ദേശിച്ചതെങ്കിലു് ഭരണത്തിനുള്ളതുമുഖ്യമന്ത്രിയാണു്, ഗവണു്മെ൯റ്റിനെയാണെങ്കിലു് ഗവണു്മെ൯റ്റിനുള്ളതുഗവ൪ണ്ണറാണു്, പാ൪ട്ടിയെയാണെങ്കിലു് പാ൪ട്ടിയുടെയദ്ധ്യക്ഷ൯ സെക്രട്ടറിയാണു്, പൊതുസമൂഹത്തെയാണെങ്കിലു് ആരെയുമനുസരിക്കാതെ ആ൪ക്കുംവഴങ്ങാതെ ക്യാപു്ടനില്ലാതെയോടുന്നൊരുകപ്പലാണു് പൊതുസമൂഹം.

ഇപ്പോളേഷ്യാനെറ്റു് രണു്ടുപ്രാവശ്യമവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമ്മെല്ലേയായിരുന്ന പീവീയ൯വ൪ സ്വതന്ത്രനായി അവരെയെതി൪ത്തുസ്ഥാനാ൪ത്ഥിയായിനിന്നു് ഇരുപതിനായിരത്തിനടുത്തു് മാ൪കു്സ്സിസ്സു്റ്റുവോട്ടുപിടിച്ചതുകൊണു്ടു് ചെറിയമാ൪ജ്ജിനിലു് കോണു്ഗ്രസ്സൊരുവിജയംനേടിയ നിലമ്പൂരുപതെരഞ്ഞെടുപ്പിനുപിന്നാലെ അതിവേഗം കോണു്ഗ്രസ്സിലെത്തെരഞ്ഞെടുപ്പമരക്കാരനായിരുന്ന നിയമസഭയിലെപ്പ്രതിപക്ഷനേതാവുവീഡീസ്സതീശ്ശനെ ക്യാപു്ടനെന്നുമാത്രമല്ല ലീഡറെന്നുകൂടിവിശേഷിപ്പിച്ചുകൊണു്ടുരംഗത്തുവരുന്നു, ദീ൪ഘമായിപ്പ്രകീ൪ത്തിക്കുന്നു, ആപ്പേരുകളു്കേരളത്തിലെജനമനസ്സുകളിലു് പതിയു്ക്കാ൯ശ്രമിക്കുന്നു. ഇതവരുടെനിലവിലു്ക്കേരളത്തിലുള്ളയൊന്നാംസ്ഥാനം ടെലിവിഷ൯മാധ്യമരംഗത്തുനഷ്ടപ്പെടാതെനിലനി൪ത്താനല്ല, കേന്ദ്രബീജേപ്പീയുടെയും ഇവിടെപ്പറഞ്ഞരണു്ടുനേതാക്കളെച്ചേ൪ത്തുള്ള അവരുടെവിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ദീ൪ഘകാലപരിപാടിയുടെഭാഗമാണു്. അവരുടെയാദ്യത്തെക്ക്യാപു്ടനുംലീഡറും ഭരണത്തിലിരുന്നുകൊണു്ടുള്ള കള്ളക്കടത്തി൯റ്റെക്യാപു്ടനായിരുന്നുവെന്നാണു് പിന്നീടുതെളിഞ്ഞതു്.

അടുത്തുവരുന്ന ഇരുപതിനായിരത്തിലേറെമെമ്പ൪മാരെത്തെരഞ്ഞെടുക്കുന്ന തദ്ദേശ്ശസ്സ്വയംഭരണസ്ഥാപനത്തെരഞ്ഞെടുപ്പിലു് ഐക്യജനാധിപത്യമുന്നണിയുടെവിജയംകുറച്ചു് ബീജേപ്പീത്യാഗംസഹിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് പരമാവധിസീറ്റുകളുംപഞു്ചായത്തുകളും നേടിക്കൊടുത്തുകൊള്ളണമെന്നുള്ളയാജ്ഞയിലാണു് സതീശ്ശനീ അ൯വറകത്തുകയറാതെ വാതിലുംതള്ളിപ്പിടിച്ചുകൊണു്ടുനിലു്ക്കുന്നതു്- സുധാകരനെപ്പോലുള്ളവ൪ ജനങ്ങളു്ക്കിടയിലു്സ്സ്വാധീനംതെളിയിച്ച അ൯വറെപ്പോലുള്ളവരെയുംകൂടെനി൪ത്തി ഐക്യജനാധിപത്യമുന്നണിയെ ഭരണവിരുദ്ധവികാരമുപയോഗപ്പെടുത്തി വ൯വിജയത്തിലെത്തിച്ചു് പരമാവധിസീറ്റുകളുംപഞു്ചായത്തുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുനഷ്ടപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിലു്നിലു്ക്കുമ്പോളു്!

ഇപ്പോളു്പ്പ്രതിപക്ഷത്തുള്ള കോണു്ഗ്രസ്സി൯റ്റെയൈക്യജനാധിപത്യമുന്നണി അധികാരത്തിലു്ത്തിരിച്ചെത്തുമെന്നും അപ്പോളു് നൂറുസീറ്റുണു്ടായിരിക്കുമെന്നുമാണു് സതീശ്ശനെക്കൊണു്ടുപറയിപ്പിക്കുന്നതു്. അതിനുള്ളപ്രചരണായുധമാണു് ഏഷ്യാനെറ്റു്. അതിനുവലിയവിലയുംകൊടുത്തുകാണണം! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 2021ലു് കേരളത്തിലു്ജയിച്ചപോലെ കേന്ദ്രബീജേപ്പീയുടെ വോട്ടിംഗു്യന്ത്രങ്ങളും അവയിലു് പൊടിപോലെപറ്റിപ്പിടിച്ചിരിക്കുന്ന പ്രീപ്പ്രോഗ്രാംചെയു്തചിപ്പുകളുമുണു്ടെങ്കിലു് അതുസംഭവിക്കാം, അല്ലാതെയില്ല. വാസു്തവത്തിലു് സീറ്റുകൂടുതലു്നേടിയെന്നുപറഞ്ഞു് കോണു്ഗ്രസ്സിനെത്തണുപ്പിച്ചുനി൪ത്തി ഇപ്പോഴുള്ളപോലെയറുപതി൯റ്റെയല്ല പത്തോപതിനഞു്ചോസീറ്റി൯റ്റെവ്യത്യാസത്തിലു് പിണറായിവിജയനുതന്നെ തുട൪ഭരണമുറപ്പാക്കണമെന്നാണു് സതീശ്ശനുള്ളകേന്ദ്രബീജേപ്പീയുടെനി൪ദ്ദേശം. അതിനുളളയാട്ടമാണിയാളു്കിടന്നാടുന്നതു്. അയാളുടെ സകലപ്രവൃത്തികളിലും നിലപാടുകളിലുമതുദൃശ്യമാണു്, ഏഷ്യാനെറ്റു് അതിനുള്ളവേദിയാണു്. അതിനാണുപട്ടംചാ൪ത്തി പുതിയനടനെയെടുത്തുകിരീടവുംവെച്ചതു്.

കേരളംരക്ഷപ്പെടണമെങ്കിലു് ഇപ്പോളു്ഭരണപക്ഷത്തുംപ്രതിപക്ഷത്തുമായുള്ള, ഒരേപക്ഷത്തിലുള്ള, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പിണറായിവിജയനും കോണു്ഗ്രസ്സുപാ൪ട്ടിയിലു്നിന്നും വീഡീസ്സതീശ്ശനും രാജിവെക്കണം അല്ലെങ്കിലു്പ്പുറത്താക്കണമെന്നു് ഇന്നെല്ലാവ൪ക്കുമറിയാം, കാരണമങ്ങനെയേ ഇവ൪രണു്ടുപേരിലൂടെയും കേന്ദ്രബീജേപ്പീയു്ക്കു് കേരളത്തിലുള്ളപിടിതീരൂ, കേരളത്തിലെരാഷ്ട്രീയവ്യവസ്ഥയിലു് അവ൪കാരണമുള്ളമുറുക്കമയയൂ. ഇപ്പോളു് സംസ്ഥാനത്തൊന്നുമല്ലാത്തബീജേപ്പീ കേരളത്തിലെയേറ്റവുംവലിയപാ൪ട്ടികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സുമെന്ന രണു്ടെണ്ണത്തെയാണു് ഇവ൪രണു്ടുപേരിലൂടെയുംനിയന്ത്രിക്കുന്നതു്, അതിലൂടെബീജേപ്പീമാത്രമാണു് സ്ലോയുംസു്റ്റെഡിയുമായിവളരുന്നതു്. നിയമസഭാസ്സീറ്റുകളു് മറ്റുരണു്ടുപേ൪ക്കുമായി തങ്ങളുടെവോട്ടുകൂടികൊടുത്തു് മാറിയുംതിരിഞ്ഞുംവീതംവെച്ചുനലു്കുകയല്ലാതെ 2027വരെയവ൪ക്കുവേറേജോലിയൊന്നുമില്ല. മറ്റേരണു്ടുപേ൪ക്കുമാകട്ടെ നിയമസഭയിലല്ലാതെ സംഘടനാപരമായിവള൪ച്ചയുമില്ല- അതുഹൈന്ദവകതപ്രയോഗിച്ചു് ബീജേപ്പീയുറപ്പാക്കിയിട്ടുമുണു്ടു്. മറ്റവരുടെജോലി അവരുടെപാ൪ട്ടികളെവള൪ത്തുകയെന്നുള്ളതല്ല, കേന്ദ്രബീജേപ്പീയെയനുസരിക്കുകയാണു്, ബീജേപ്പീയുടെ ഭരണപ്പ്രത്യക്ഷപ്പെടലിനുസമയമാകുന്നതുവരെ അവരുടെനി൪ദ്ദേശങ്ങളു്നടപ്പാക്കുകയാണു്.

പ്രതിപക്ഷമായകോണു്ഗ്രസ്സി൯റ്റെ ഐക്യമുന്നണിവിപുലീകരിക്കുമെന്നു് ഏഷ്യാനെറ്റി൯റ്റെയിപ്പോഴത്തെ ക്യാപ്പു്റ്റനുംലീഡറുമായ വീഡീസ്സതീശ്ശ൯പറയുന്നതു് അവരുടെദീ൪ഘകാലപദ്ധതിയു്ക്കനുസരണമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയും വിട്ടുനലു്കുന്നവരെച്ചേ൪ത്തെന്നാണു്, അല്ലാതെ ദീ൪ഘകാലമായവരെപ്പൊരുതിനിലു്ക്കുന്ന മറ്റുള്ളവരെച്ചേ൪ത്തെന്നല്ല, അതായതു് ഐക്യജനാധിപത്യമുന്നണിയിലു് ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും വീഡീസ്സതീശ്ശനല്ലാതെ കൂടുതലു്ചാര൯മാരും കൂടുതലു്ചാരപ്പാ൪ട്ടികളും കടന്നുവരുന്നെന്നാണു്, രാഷ്ട്രീയച്ചാരപ്പണിയുമട്ടിമറിയും ബീജേപ്പീയുടെ കൂറ്റ൯പണംമറിയുന്ന മതരാഷ്ട്രീയക്കോ൪പ്പറേറ്റുശൈലിയിലു്ത്തന്നെ പാ൪ട്ടികളെയെന്നതിലു്നിന്നും മുന്നണികളെത്തന്നെയടങ്കലെടുത്തുകൊണു്ടു് പുതിയമാനങ്ങളിലേയു്ക്കു് പുതിയഡൈമെ൯ഷനുകളിലേയു്ക്കു് കടക്കുകയാണെന്നാണു്.

മുസ്ലിംലീഗ൯വറിനെവിടാത്തതും അ൯വ൪മുസ്ലിംലീഗിനെമുറുകെപ്പിടിക്കുന്നതും ഗ്രാ൯ഡുപദ്ധതി നടപ്പാക്കപ്പെടുന്നതിനുമുമ്പുതന്നെപൊളിഞ്ഞുകൊണു്ടു് തുറന്നുകാട്ടപ്പെടുമെന്നുഭയന്നയേഷ്യാനെറ്റു് അ൯വറിനെയതിരൂക്ഷമായിവിമ൪ശ്ശിക്കുന്നതും എന്തുകൊണു്ടാണെന്നു് കുറച്ചുപേ൪ക്കെങ്കിലുംമനസ്സിലായിക്കാണും! കേന്ദ്രബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സഹവാസത്തിലൂടെ വീഡീസ്സതീശ്ശ൯വിഭാഗക്കോണു്ഗ്രസ്സിനും അതിലെക്കുട്ടിക്കുരങ്ങുകളു്ക്കും കുറേവ൪ഷംകൂടിഭാവിയിലു് നിലനിലു്ക്കാ൯കഴിയുമെന്നുറപ്പുണു്ടെങ്കിലു് പിന്നെയവ൪ക്കവരുടെമുന്നണിയിലു് മുസ്ലിംലീഗി൯റ്റെയാവശ്യമെന്തു്!

ബീജേപ്പീയുടെയും ഈരണു്ടുനേതാക്കളിലൂടെ വിഭജിക്കപ്പെട്ടുഹൈന്ദവമാക്കപ്പെട്ടുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ഈസ്സംയുക്തരാഷ്ട്രീയനീക്കത്തിലു് ഒറ്റപ്പെടുന്നമുസ്ലിംലീഗുതന്നെമുന്നിട്ടിറങ്ങി അ൯വറിനെയുമതുപോലെയുള്ളവരെയുംചേ൪ത്തു് അ൯വ൪തന്നെപറയുന്നപോലെ കാട്ടുമൃഗങ്ങളുടെയാക്രമണംനേരിടുന്ന മലയോരക൪ഷകരുടെയും അവഗണിക്കപ്പെടുന്ന മറ്റുപിന്നോക്കവിഭാഗങ്ങളുടെയും ഒരുമുന്നണിയുണു്ടാക്കാതെപിന്നെന്തുചെയ്യും? നേരത്തേപറഞ്ഞമൂന്നുരാഷ്ട്രീയപ്പാ൪ട്ടികളുംനേതാക്കളുംകൂടി അവ൪ക്കുവളരെസ്സൗകര്യപ്പ്രദമായി കേരളത്തിലിപ്പോളു്രൂപപ്പെടുത്തിയിട്ടിട്ടുള്ള രാഷ്ട്രീയാന്തരീക്ഷം ഈപ്പുതിയസാധ്യതയുടെയാഘാതത്തിലു്പ്പെട്ടു് തകരാതിരിക്കാനാണു് ചെറുക്കാനായവരടങ്കലായി ഏഷ്യാനെറ്റെന്നമാധ്യമത്തെയെടുത്തിട്ടുള്ളതു്. അടുത്തുമനോരമയെയുമെടുക്കും. മാതൃഭൂമിയിപ്പോഴേയുണു്ടു്.

ബുദ്ധിയുണു്ടെങ്കിലു്, ആശയസംഹിതയിലൊന്നുംമുറുകെപ്പിടിച്ചില്ലെങ്കിലു്, സതീശ്ശനെയുംവെട്ടി ഭാവിയുറപ്പിക്കാ൯ മുസ്ലിംലീഗി൯റ്റെമുന്നിലു് നല്ലൊരുവഴിയുണു്ടു്- നേരേമാ൪കു്സ്സിസ്സു്റ്റുമുന്നണിയിലു്ത്തന്നെ ചെന്നുകയറുക- അവ൪വിളിക്കുകയാണല്ലോ! സതീശ്ശനങ്ങനെചെന്നുകയറാനുംപറ്റില്ലല്ലോ. അതിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുന്നണിയിലുംകയറാം, ഫലത്തിലു് ബീജേപ്പീയുടെകൂടെയുമാകാം- കേന്ദ്രബീജേപ്പീയുടെതന്നെ-, അവിടെയുള്ള സീപ്പീയ്യൈയ്യേക്കാളു്സ്ഥാനങ്ങളുംകിട്ടും, കുറേക്കാലത്തേയു്ക്കുപ്രശു്നങ്ങളുമൊതുങ്ങും, സതീശ്ശനെപ്പോലെയുള്ളതുക്കടകളെയടക്കം ആരെയുംപേടിക്കേണു്ടതുമില്ല, കോണു്ഗ്രസ്സിനധികാരത്തിലേക്കുള്ള വാതിലുമടയു്ക്കാം. മുസ്ലിംലീഗുകൂടെയുണു്ടെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് വീഡീസ്സതീശ്ശനും ഒരുകഷു്ണംകോണു്ഗ്രസ്സുമെന്തിനു്!

Written on 27 June 2025 and first published on 28 June 2025


 

 

 

 

 

 

Monday, 16 June 2025

1902. നിലമ്പൂരിലക്ഷനിലു് പീവീയ൯വ൪ജയിച്ചു് കോണു്ഗ്രസ്സിലു് വീഡീസ്സതീശ്ശ൯മറിഞ്ഞാലു് അടുത്തയിലക്ഷനിലു് ഈഗവണു്മെ൯റ്റുമറിയും, വിഴിഞ്ഞംതുറമുഖത്തുനിന്നും പിണറായിവിജയനൗട്ടാകും, കപ്പലിടപാടുപൊളിയും, കേരളത്തിലെ മയക്കുമരുന്നുസാമ്രാജ്യംതകരും!

1902

നിലമ്പൂരിലക്ഷനിലു് പീവീയ൯വ൪ജയിച്ചു് കോണു്ഗ്രസ്സിലു് വീഡീസ്സതീശ്ശ൯മറിഞ്ഞാലു് അടുത്തയിലക്ഷനിലു് ഈഗവണു്മെ൯റ്റുമറിയും, വിഴിഞ്ഞംതുറമുഖത്തുനിന്നും പിണറായിവിജയനൗട്ടാകും, കപ്പലിടപാടുപൊളിയും, കേരളത്തിലെ മയക്കുമരുന്നുസാമ്രാജ്യംതകരും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jorono. Graphics: Adobe SP.


നിലമ്പൂരിലക്ഷനിലു് പീവീയ൯വ൪ജയിച്ചു് കോണു്ഗ്രസ്സിലു് വീഡീസ്സതീശ്ശ൯മറിഞ്ഞാലു് അടുത്തയിലക്ഷനിലു് കേരളത്തിലിന്നുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വംനലു്കുന്ന ഇടതുപക്ഷമുന്നണിയുടെ ഈഗവണു്മെ൯റ്റുമറിയും, ഔദ്യോഗികപ്പ്രതിനിധിയെന്നനിലയിലംഗത്വംനേടിയിട്ടുള്ള വിഴിഞ്ഞംതുറമുഖത്തുനിന്നും അതി൯റ്റെയനുബന്ധക്കമ്മിറ്റികളിലു്നിന്നും ഇപ്പോഴത്തെമുഖ്യമന്ത്രി പിണറായിവിജയനൗട്ടാകും, മുഖ്യമന്ത്രിയുടെയും മറ്റുപലരുടെയും വ്യക്തിപരമായവരുമാനത്തിനുവേണു്ടി സംസ്ഥാനഗവണു്മെ൯റ്റി൯റ്റെപേരിലു്പ്പണംമുടക്കി അദാനിയെക്കോണു്ട്രാക്ടറാക്കി കൂടെച്ചേ൪ത്തതുവഴി അദാനിയുടെപാതിപ്പങ്കാളിയായ മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയെയുംകൂടിചേ൪ത്തുകൊണു്ടുള്ള ലോകസമുദ്രങ്ങളിലൂടെയുംതുറമുഖങ്ങളിലൂടെയുമോടുന്ന കപ്പലിടപാടുപൊളിയും, 2016ലു് ഭരണത്തിലു്വന്നതുമുതലു് പാ൪ട്ടിയിലൂടെയും ഭരണത്തിലൂടെയും കേരളത്തിലു്ക്കെട്ടിപ്പൊക്കിയ മയക്കുമരുന്നുസാമ്രാജ്യംതകരും. അതുണു്ടാവാതിരിക്കാനുള്ള പിണറായിവിജയനുവേണു്ടിയുള്ളയുദ്ധമാണു് കോണു്ഗ്രസ്സിനുള്ളിലു് പ്രതിപക്ഷനേതാവി൯റ്റെയുടുപ്പണിഞ്ഞുനടക്കുന്ന വീഡീസ്സതീശ്ശ൯നടത്തിക്കൊണു്ടിരിക്കുന്നതു്- സഹസ്രകോടിക്കണക്കിനുഡോളറി൯റ്റെയുദ്ധം! വിജയനുമദാനിയുംമോദിയും ഇറ്റാലിയ൯മയക്കുമരുന്നുകപ്പലുസംഘവുമെല്ലാം അതി൯റ്റെപുറകിലുണു്ടു്. മൂന്നുപാ൪ട്ടികളുടെപടയാളികളു് അതിനുശക്തിപക൪ന്നുകൊണു്ടു് ഓരോനീക്കവുംനടത്താനായി മുന്നിലുണു്ടു്.

കേരളത്തിലിന്നുള്ള ഇവരുടെയെല്ലാംകൂടിയ മയക്കുമരുന്നുസാമ്രാജ്യം നിലനിലു്ക്കണോ തകരണോയെന്നുള്ളതാണു് ഇനിവരുന്നതെരഞ്ഞെടുപ്പുകളിലെ ജനങ്ങളുടെമുന്നിലുള്ള ഏറ്റവുംപ്രധാനവിഷയം, കാരണം ഇതിലൂടെയിവ൪നശിപ്പിക്കുന്ന മാനസ്സിക-ശാരീരികയാരോഗ്യമുണു്ടെങ്കിലേ ഒരുസമൂഹത്തിനു് സമൂഹമായിനിലനിലു്ക്കാ൯പറ്റൂ. അതങ്ങനെവേണു്ടെന്നാണു് ഇവരുടെസാമ്പത്തിക-രാഷ്ട്രീയലക്ഷൃങ്ങളു്ക്കുവേണു്ടി ഇവ൪തീരുമാനിച്ചുറപ്പിച്ചിട്ടുള്ളതു്. ഇവരുടെലക്ഷൃങ്ങളിലുള്ള അത്തരമൊരുസമൂഹമുണു്ടാകുമ്പോളു് അതിനിവരെയെതി൪ക്കാനുള്ള ശാരീരികശക്തികാണുകയുമില്ല, മാനസ്സികമായിവരുടെ രാഷ്ട്രീയയടിമകളായിത്തീരുകയുംചെയു്തിരിക്കും. ഈത്തീരുമാനം ഈസ്സമൂഹത്തിലു് പണദു൪വ്യയവും ആരോഗ്യനാശവുംമാത്രമല്ല കൊടിയകുറ്റകൃത്യങ്ങളും കൊലകളും ഗാ൪ഹികപീഢനങ്ങളും ശിശുബലാത്സംഗങ്ങളുമെല്ലാമഴിച്ചുവിടുന്നതു് ആയിരമുദാഹരണങ്ങളിലൂടെ കേരളംകണു്ടതാണു്. ഇവ൪രാഷ്ട്രീയത്തിലു് മറ്റവരാലു് പ്രമുഖരായിവള൪ത്തപ്പെടുകയും ഈമയക്കുമരുന്നുസാമ്രാജ്യം ഉയ൪ത്തപ്പെടുകയുംചെയ്യുന്നതിനുമുമ്പുള്ളകേരളത്തിലു് ഈപ്പറഞ്ഞതെല്ലാം മൈനസ്സായിരുന്നു. ഇവരുയ൪ന്നുവന്നതിനുശേഷമുള്ളകേരളത്തിലു് ആപ്പറഞ്ഞവയെല്ലാം ദൈനംദിനസംഭവങ്ങളും മുഖമുദ്രകളുമാണു്. ഇവ൪രാഷ്ട്രീയരംഗത്തു് മു൯നിരയിലും ഭരണത്തിലുംതന്നെയുണു്ടായിരിക്കുമ്പോളു് അതുനടന്നുവെങ്കിലു് അതിലു്നിന്നുതന്നെ ഇതിലവരുടെപങ്കുവ്യക്തമല്ലേ? ഇവരല്ലാതെയേതുശക്തിയാണു് ഇവരുടെഭരണാധികാരസീമകളെവെട്ടിച്ചുകൊണു്ടു് കേരളത്തിലിതിനുവേണു്ടിപ്പ്രവ൪ത്തിച്ചതെന്നാണു് ഇവരെന്നെങ്കിലുമെവിടെയെങ്കിലുംപറഞ്ഞിട്ടുള്ളതു്?

ഇവ൪ക്കീവിദ്ധ്വംസ്സകസ്സാമ്രാജ്യംനിലനിലു്ക്കണമെന്നും ജനങ്ങളു്ക്കിതുതകരണമെന്നുമുണു്ടു്. പക്ഷേ ഒരുതെരഞ്ഞെടുപ്പുപോലെകണു്മുന്നിലു്വന്നിട്ടുള്ള ഇതൊരവസരമായിത്തിരിച്ചറിഞ്ഞുപ്രവ൪ത്തിക്കാനുള്ള വിവരവുംകഴിവുംകൗശലവും ജനങ്ങളു്ക്കില്ല. ഉണു്ടായിരുന്നെങ്കിലു് ക്രൈംചരിത്രത്തിലു് പുതിയതരംസംഭവങ്ങളെഴുതിച്ചേ൪ത്തുകൊണു്ടു് ഇവിടെ ഇങ്ങനെയൊരുസാമ്രാജ്യം വള൪ന്നുവരികതന്നെയില്ലായിരുന്നല്ലോ!

നിലവിലുള്ളതടക്കം അവസാനത്തെരണു്ടുടേമിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വതന്ത്രയെമ്മെല്ലേയായിരുന്ന പീവീ അ൯വ൪ മലപ്പുറത്തെമലയോരക൪ഷകരുടെ വന്യജീവിയാക്രമണങ്ങളിലു്നിന്നുള്ള തുട൪ച്ചയായമരണത്തിനെയും മലപ്പുറത്തെജനങ്ങളെമൊത്തത്തിലു് ഇ൯ഡൃയിലു്മുഴുവ൯ അക്രമികളും കള്ളക്കടത്തുകാരുമായിച്ചിത്രീകരിക്കുന്നതിനു് പോലീസ്സുകള്ളക്കണക്കുകളുണു്ടാക്കിയതിനെയും വിമ൪ശ്ശിച്ചുകൊണു്ടും അതിനുബലംകൊടുക്കാ൯ ആഭ്യന്തരമന്ത്രിയായമുഖ്യമന്ത്രിവിജയ൯ ദേശീയയിംഗ്ലീഷുദിനപ്പത്രങ്ങളു്ക്കുനലു്കിയ അഭിമുഖങ്ങളിലു്പ്പ്രതിഷേധിച്ചുകൊണു്ടും ആപ്പാ൪ട്ടിയുടെസ്വതന്ത്രയെമ്മെല്ലേസ്ഥാനം രാജിവെക്കുകയും, ഈപ്പറഞ്ഞമുഴുവ൯കാര്യങ്ങളിലും തന്നോടൊപ്പംനിലു്ക്കുമെന്നുപ്രതീക്ഷിച്ച ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെസംസ്ഥാനഘടകം മുഖ്യമന്ത്രിവിജയ൯റ്റെതന്നെതാലു്പ്പര്യംസംരക്ഷിക്കാ൯ പ്രതിപക്ഷനേതാവുവീഡീസ്സതീശ്ശ൯നേരിട്ടിറങ്ങി തന്നെയാമുന്നണിയിലെടുക്കാതെ തിരസ്സു്ക്കരിക്കുകയുംചെയു്തതിനെത്തുട൪ന്നാണു്, ത൯റ്റെയാശയസമരം ബഹുജനങ്ങളെക്കൂടെച്ചേ൪ത്തുകൊണു്ടു് തുടരുന്നതിനു് ത൯റ്റെരാജിയിലൂടെ നിലമ്പൂരൊരുപതെരഞ്ഞെടുപ്പുണു്ടാക്കിക്കൊണു്ടു് പശ്ചിമബംഗാളിലെ തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെപിന്തുണയുള്ളൊരു സ്വതന്ത്രനായി ഇപ്പോളവിടെസ്സ്വയംമത്സരിക്കുന്നതു്. അതല്ലാതെ അയാളു്ക്കതിലെന്തെങ്കിലും വ്യക്തിപരമായതാലു്പ്പര്യമുള്ളതായിത്തോന്നിയിട്ടില്ല. 2025 ജൂണു് 19നാണാത്തെരഞ്ഞെടുപ്പു്.

ആപ്പറഞ്ഞരണു്ടുവിഷയങ്ങളിലുമൊരു പരിഹാരവുമുണു്ടാവാതെ അവയവിടെത്തന്നെനിലു്ക്കുമ്പോളു് വന്യമൃഗങ്ങളാലു്ക്കൊല്ലപ്പെടുന്നതിലും അക്രമികളുംകള്ളക്കടത്തുകാരുമായി ചിത്രീകരിക്കപ്പെടുന്നതിലും തങ്ങളു്ക്കൊരുവിഷമവുമില്ലെന്നുപറഞ്ഞുകൊണു്ടു് അ൯വറിനെത്തള്ളി ഇനിവരുന്നയൊമ്പതുമാസംമാത്രംകാലാവധിയുള്ള നിയമസഭയിലേക്കു് നിലമ്പൂരിലെജനങ്ങളു് കോണു്ഗ്രസ്സിലെനി൪ഗ്ഗുണനായഷൗക്കത്തിനെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെസ്സ്വരാജിനെയോ തങ്ങളുടെപ്രതിനിധിയായി നിയമസഭയിലേയു്ക്കുതെരഞ്ഞെടുത്തേക്കാം, ഷൗക്കത്തോസ്സ്വരാജോ ആരുജയിച്ചാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെപ്പിണറായിവിജയനെയും കോണു്ഗ്രസ്സിലെവീഡീസ്സതീശ്ശനെയുമവ൪ ഒരേപോലെസന്തോഷിപ്പിച്ചേക്കാം, അലു്പ്പകാലരാഷ്ട്രീയനേട്ടങ്ങളു്ക്കുവേണു്ടിമറ്റവ൪ കള്ളക്കണക്കുകളു്ക്കോ കാട്ടുമൃഗയാക്രമണങ്ങളു്ക്കോ ഒരുവിരാമവുമുണു്ടാക്കാതെ നിലമ്പൂരിലെജനങ്ങളെ ഇനിയുംകുറേവ൪ഷങ്ങളു്കൂടി മുളു്മുനയിലു്നി൪ത്തിയേക്കാം. ഒറ്റയു്ക്കൊറ്റയു്ക്കു് ലോകവനംസംഘടനകളുടെപണംവാങ്ങി നാട്ടിന്നുള്ളിലേയു്ക്കു് പ്രതിദിനംവള൪ന്നുകൊണു്ടിരിക്കുന്ന കാട്ടിന്നുള്ളിലും പ്രതിദിനംചുരുങ്ങിക്കൊണു്ടിരിക്കുന്ന നാട്ടിന്നുനടുവിലും അരക്ഷിതമായിക്കൊണു്ടിരിക്കുന്ന വീട്ടിന്നകത്തും കാട്ടുമൃഗങ്ങളു്ചവിട്ടിയരയു്ക്കുന്നതിനിടയിലും അതിനുകാരണക്കാരായ സംഘടിതരാഷ്ട്രീയത്തോടൊപ്പംനിന്നു് ആളു്ശ്ശക്തിയുടെസുഖമനുഭവിക്കാ൯തലു്പ്പരരായ കേരളജനതയതുചെയു്തില്ലെങ്കിലേയത്ഭുതമുള്ളൂ!

അനന്തരം: 2025 ജൂണു് 23നു് നിലമ്പൂ൪ ഉപതെരഞ്ഞെടുപ്പി൯റ്റെ ഫലംപുറത്തുവന്നു. ഇടതുഭരണമുന്നണിതോറ്റു, കോണു്ഗ്രസ്സി൯റ്റെ പ്രതിപക്ഷമുന്നണി കഷ്ടിച്ചുജയിച്ചു, ഭൂരിപക്ഷം കിട്ടുമായിരുന്നനാലു്പ്പത്തിനായിരത്തിലു്നിന്നും പതിനായിരത്തിലേറെയായിക്കുറഞ്ഞു, രണു്ടുമുന്നണികളു്ക്കുമെതിരേമത്സരിച്ച പീവീ അ൯വ൪ താ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും രാജിവെയു്ക്കാനും പ്രതിപക്ഷമുന്നണിയിലു്ച്ചേരാതിരിക്കാനും മുന്നോട്ടുവെച്ചപോയി൯റ്റുകളു്തെളിയിച്ചു, ഇരുപത്തിനായിരത്തിനടുത്തുവോട്ടുവാങ്ങി (19760) മൂന്നാംസ്ഥാനത്തെത്തി.

സ്വതന്ത്രനായ തന്നിലൂടെ കോണു്ഗ്രസ്സിലു്നിന്നും കഴിഞ്ഞരണു്ടുപ്രാവശ്യവും സീറ്റുപിടിച്ചമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും താ൯രാജിവെച്ചതിലൂടെയും ഒരുപതെരഞ്ഞെടുപ്പു് അപ്രതീക്ഷിതമായുണു്ടാക്കിയതിലൂടെയും ഭരണവിരുദ്ധവികാരമുണു്ടെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും തന്നെപ്പോലുള്ള മു൯മാ൪കു്സ്സിസ്സു്റ്റുകളുടെഭാഗത്തേയു്ക്കു് പ്രത്യേകിച്ചുംമുസ്ലിമുകളുടെ ആളൊഴുക്കുണു്ടെന്നുംതെളിയിച്ചു് അതുവരെയവിടെവിജയിയായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പരാജിതരാക്കാ൯കഴിഞ്ഞതാണു് അ൯വറി൯റ്റെ യാഥാ൪ത്ഥവിജയം.

കോണു്ഗ്രസ്സിലു്നിന്നല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നാണു് അ൯വറിനു് പതിനയ്യായിരത്തിലേറെ വോട്ടുകളു്പോയതെന്നതെങ്ങനെയെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിപ്പോളു് സംസ്ഥാനതലകമ്മിറ്റികളു്കൂടി അന്വേഷിച്ചുകൊണു്ടിരിക്കുകയാണു്. അ൯വറി൯റ്റെരാജിയുണു്ടായിരുന്നില്ലെങ്കിലു് ഒരുപതെരഞ്ഞെടുപ്പുണു്ടായി ഈസ്ഥതിയുണു്ടാകുമായിരുന്നില്ല. അ൯വറവിടെയവ൪ക്കെതിരെ സ്ഥാനാ൪ത്ഥിയായിമത്സരിച്ചിരുന്നില്ലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തദ്ദേശ്ശീയനും പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റംഗവുമായ സ്ഥാനാ൪ഥിയവിടെജയിക്കുകയുംചെയ്യുമായിരുന്നു. അങ്ങനെയെങ്കിലും സ്ഥിതിമാറുമായിരുന്നില്ല. പക്ഷേ അ൯വ൪ രാജിവെക്കുകയും രണു്ടുമുന്നണികളു്ക്കുമെതിരെ മത്സരിക്കുകയുംചെയു്തതുകൊണു്ടു് അതുവരെസ്സ്വച്ഛമായിരുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കീ പ്രതിസന്ധികളെല്ലാമുണു്ടാവുകയും ഭരണവിരുദ്ധജനവികാരംനേരിട്ട പരാജിത൯റ്റെസ്ഥാനത്തുപെട്ടെന്നെത്തുകയുംചെയു്തു. അ൯വറി൯റ്റെദൗത്യംകഴിഞ്ഞു. അ൯വറിനുവേണമെങ്കിലിനിപ്പഴയപോലെ സ്വ൪ണ്ണംകുഴിച്ചെടുക്കുന്നതിനുവേണു്ടിക്കുറേനാളു് ആഫ്രിക്കയിലേയു്ക്കുപോകാവുന്നതാണു്.

കേരളത്തിലെയേറ്റവുംവലിയ രണു്ടുവലിയരാഷ്ട്രീയമുന്നണികളുടെയും കടുത്തയെതി൪പ്പുനേരിട്ടുകൊണു്ടും രണു്ടി൯റ്റെയുംനേ൪ക്കുള്ളത൯റ്റെയെതി൪പ്പി൯റ്റെ അടിസ്ഥാനകാരണങ്ങളുറപ്പിച്ചുകൊണു്ടും 11.2ശതമാനംവോട്ടുപിടിച്ചു് സ്വതന്ത്രനായയ൯വ൪ മണ്ഡലത്തിലു്ത്തനിക്കുള്ളസ്വാധീനംതെളിയിച്ചു. അ൯വറിനെവേണു്ടെന്നിപ്പോളു്രണു്ടു് മുന്നണികളുംപറയുന്നുണു്ടെങ്കിലും അ൯വറിനെക്കിട്ടിയാലുള്ളവിജയവുംപരാജയവും ഇന്നുരണു്ടുമുന്നണികളു്ക്കുമറിയാം, കാരണം അയാളു്ഭരണമുന്നണിയിലു്നിന്നും 15000ലേറെവോട്ടകറ്റിയെന്ന ഒറ്റക്കാരണംകൊണു്ടാണു് വിജയിച്ചമണ്ഡലത്തിലു് വെറും 11077വോട്ടി൯റ്റെകുറവിനു് ഭരണമുന്നണിതോറ്റതും തോറ്റമണ്ഡലത്തിലു് അത്രയുംവോട്ടി൯റ്റെഭൂരിപക്ഷത്തിനു് പ്രതിപക്ഷമുന്നണിജയിച്ചതും. അതുപഴയപോലെ ഇടതുഭരണമുന്നണിക്കുതന്നെക്കിട്ടിയിരുന്നെങ്കിലു് ഭരണമുന്നയിജയിക്കുകയും പ്രതിപക്ഷമുന്നണിതോലു്ക്കുകയുംചെയു്തേനേ! അതുതന്നെയാകുമ൯വറുമുദ്ദേശിച്ചിട്ടുണു്ടാവുക. 2026ലു് നിലമ്പൂരിലടക്കം അടുത്തനിയമസഭാപ്പൊതുതെരഞ്ഞെടുപ്പല്ലേവരുന്നതു്!

Written on 15 June 2025 and first published on 16 June 2025