Friday 27 January 2023

1206. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വലിയകുറ്റം നേതാവു് ലഹരികടത്തിയതല്ല, ലഹരികടത്തിയതിനെതിരെ മറ്റുനേതാക്കളു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് പരാതിനലു്കിയതാണു്!

1206

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വലിയകുറ്റം നേതാവു് ലഹരികടത്തിയതല്ല, ലഹരികടത്തിയതിനെതിരെ മറ്റുനേതാക്കളു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് പരാതിനലു്കിയതാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Óscar Montero. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വലിയകുറ്റം നേതാവു് ലഹരികടത്തിയതല്ല, ലഹരികടത്തിയതിനെതിരെ മറ്റുനേതാക്കളു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് പരാതിനലു്കിയതാണു്! അങ്ങനെയാണിപ്പോളു് ആലപ്പുഴയിലു് വന്നിട്ടുള്ളതു്. എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് പരാതിനലു്കിയ നേതാക്കളു്ക്കെതിരെ അതിനു് ലഹരിക്കടത്തുനേതാവു് പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിക്കു് പരാതിനലു്കിയിരിക്കുകയാണു്. ലഹരിക്കടത്തുനേതാവിനെ ശിക്ഷിക്കാ൯പാടില്ലെന്നുപറഞ്ഞു് ഊ൪ജ്ജതീവ്രതയോടെ പാ൪ട്ടിക്കുള്ളിലു്പ്പടവെട്ടിക്കൊണു്ടിരിക്കുന്നതു് കൈയ്യടിക്കാ൯കാത്തിരിക്കുന്നപാ൪ട്ടിയാളു്ക്കൂട്ടംകണു്ടു് നിയന്ത്രണമില്ലാതായവായതുറന്നു് അച്ചടക്കമില്ലാത്തനാക്കുനീട്ടി താ൯മന്ത്രിയായിസ്സത്യപ്പ്രതിജ്ഞചെയു്തധികാരമേറ്റ ഇ൯ഡൃ൯ഭരണഘടനയെയധിക്ഷേപിച്ചതിനു് മന്ത്രിപ്പണിനഷ്ടപ്പെട്ടു് ആ മൊത്തമിടപാടുമിഷ്ടപ്പെട്ട മുഖ്യസ്വ൪ണ്ണക്കടത്താസ്സൂത്രക൯ മുന്നിട്ടിട്ടിറങ്ങിയതിവേഗംവീണു്ടുംമന്ത്രിയാക്കിയ സജിച്ചെറിയാനാണു്. ആകെമൊത്തംടോട്ടലു് നിങ്ങളു്ക്കെന്തുമനസ്സിലായി? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും സജിച്ചെറിയാനും ലഹരിക്കടത്തുകാരാണെന്നു്! മറ്റേതെങ്കിലുംരീതിയിലിതിനെമൊത്തം കണക്ടുചെയ്യാമോ? ഇതുപോലെതൊഴുത്തിലു്ക്കുത്തും കൊമ്പുകോ൪പ്പും മറ്റെവിടെയെങ്കിലുംകണു്ടിട്ടുണു്ടോ? 

ഒരുഗവ൪ണ്ണറവിടുണു്ടു്- അളിയ൯മാരെന്താണുചെയ്യുന്നതെന്നുമനസ്സിലാകാതെ മിഴുങ്ങസ്സ്യാ നോക്കിക്കൊണു്ടിരിക്കുന്നു. കുറേ മാധ്യമങ്ങളിവിടുണു്ടു്- ആലഹരിനുണഞ്ഞുകറങ്ങിനടക്കുന്നതിനാലു് ഒന്നും കണക്ടുചെയ്യാ൯കഴിയുന്നില്ല. എസ്സെഫൈയ്യും ഡീവൈയ്യെഫൈയ്യും ഫേസ്സുബുക്കുഗ്രൂപ്പുകളുമൊക്കെയടങ്ങുന്ന ഒരു യുവതലമുറയിവിടുണു്ടു്- ഇവരുടെഭരണംപോയാലു് ഇനിലഹരികിട്ടില്ലെന്നുഭയന്നു് ഇവരുടെഭരണംപോകാതിരിക്കാ൯ കിണഞ്ഞുപരിശ്രമിച്ചുനടക്കുന്നു!

Written and first published on: 28 January 2023








 

No comments:

Post a Comment