Friday 27 January 2023

1203. പാ൪ട്ടിയിലു്നിന്നുപുറത്താക്കിയാലു് ഭൂമിയിലു്നിന്നുപുറത്താക്കിയതുപോലെ പേടിച്ചുപോകുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വംകരുതുന്നതു്. പാ൪ട്ടികൊണു്ടു് അഴിമതിനടത്തിജീവിക്കുന്നവ൯മാരല്ലാതെ ആരുപേടിക്കാ൯!

1203

പാ൪ട്ടിയിലു്നിന്നുപുറത്താക്കിയാലു് ഭൂമിയിലു്നിന്നുപുറത്താക്കിയതുപോലെ പേടിച്ചുപോകുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വംകരുതുന്നതു്. പാ൪ട്ടികൊണു്ടു് അഴിമതിനടത്തിജീവിക്കുന്നവ൯മാരല്ലാതെ ആരുപേടിക്കാ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Anirudh. Graphics: Adobe SP.

പാ൪ട്ടിയിലു്നിന്നുപുറത്താക്കിയാലു് ഭൂമിയിലു്നിന്നുപുറത്താക്കിയതുപോലെ പേടിച്ചുപോകുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വം കരുതുന്നതു്. പാ൪ട്ടികൊണു്ടു് അഴിമതിനടത്തിജീവിക്കുന്നവ൯മാരല്ലാതെ ആരുപേടിക്കാ൯! ഒരുദാഹരണതിനു് പാ൪ട്ടിയുടെ കേരളാമുഖ്യമന്ത്രിപിണറായിവിജയനെ പാ൪ട്ടിയിലു്നിന്നുപുറത്താക്കുമെന്നുപറഞ്ഞാലു് അയാളു്പേടിക്കും, കാരണം മുന്നൂറ്റമ്പതുകോടിരൂപയുടെ ലാവലിന്നഴിമതിക്കേസ്സുമുതലു് ത൯റ്റെവിദേശയാത്രകളിലു് നേരിട്ടു് ഡോള൪കടത്തിയതും മുഖ്യമന്ത്രിയാപ്പീസ്സിനകത്തുംപുറത്തുമുള്ള ഉന്നതയാപ്പീസ്സ൪മാരെയുപയോഗിച്ചു് വിദേശരാജ്യത്തുനിന്നും വിദേശവ്യാജനയതന്ത്രബാഗുകളിലൂടെ വിമാനത്താവളങ്ങളിലൂടെ സ്വ൪ണ്ണംകടത്തിയതും കേന്ദ്രഗവണു്മെ൯റ്റി൯റ്റെനിയന്ത്രണത്തിലുള്ളയത്ര നോട്ടിക്കലു്മൈലു്ദൂരം കേരളത്തി൯റ്റെകടലെഴുതിവിറ്റതും കേരളത്തിലെരോഗികളുടെയാരോഗ്യചികിത്സാരഹസ്യങ്ങളു് മകളിലൂടെയമേരിക്ക൯കമ്പനിയു്ക്കുവിറ്റതും കെ-റെയിലു്പ്പദ്ധതി കേന്ദ്രബീജേപ്പീയുമായിച്ചേ൪ന്നുണു്ടാക്കിക്കൊണു്ടുവന്നു് അതി൯റ്റെപ്രാരംഭപ്പ്രവ൪ത്തനത്തിനെന്നുംപറഞ്ഞു് എഴുന്നൂറുകോടിയിലേറെരൂപ ട്രഷറിയിലു്നിന്നുകടത്തിയതുമടക്കമുള്ള ഏകദേശമമ്പതിനായിരംകോടിരൂപകടന്ന നിരവധിക്രിമിനലു്പ്പ്രവ൪ത്തനങ്ങളു് അയാളുടെപേരിലുണു്ടു്. പുറകിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പാ൪ട്ടിയുടെഗവണു്മെ൯റ്റുമില്ലെങ്കിലു്, പാ൪ട്ടിയയാളെമാറ്റിമറ്റൊരാളെ ആക്കസേരയിലിരുത്തിയാലും, ആനിമിഷം ജനസമ്മ൪ദ്ദത്തിനുമുന്നിലു് മറ്റൊരുവഴിയുമില്ലാതെ കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റയാളെ ജയിലിലു്പ്പിടിച്ചകത്തിടും, ആപ്പണംമുഴുവ൯ കണു്ടെത്തും, പ്രോസ്സിക്യൂട്ടുചെയുകയുംചെയ്യും. അങ്ങനെയാണയാളു്ജീവിക്കുന്നതു്, ഓരോദിവസവുംതള്ളിനീക്കുന്നതു്, കറുപ്പുകണു്ടാലു്ത്തലകറങ്ങുന്ന, ടി. പി. ചന്ദ്രശേഖരനെക്കാണുന്നപോലുള്ള, അവസ്ഥകളിലെത്തിയതു്.

ഈപ്പീ ജയരാജ൯, പി. കെ. ശ്രീമതി, കെ. കെ. ഷൈലജ, എന്നിവരെയൊക്കെപ്പുറത്താക്കുമെന്നുപറഞ്ഞാലും അവരുംപേടിക്കും, കാരണം അവരും അങ്ങനെയാണുജീവിക്കുന്നതു്, അഴിമതിയുടെയൊരുവ൯മല പിന്നിലവശേഷിപ്പിച്ചാണവ൪ വന്നിരിക്കുന്നതു്. അവരുടെപേരിലും ആരോപണങ്ങളുമുണു്ടു്, തലു്ക്കാലത്തേയു്ക്കു് പാ൪ട്ടിയുടെഗവണു്മെ൯റ്റും അതുവഴി ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റും മരവിപ്പിച്ചുവെച്ച അന്വേഷണങ്ങളുമുണു്ടു്, കേസ്സുകളുമുണു്ടു്. എന്തുകാരണത്തിനായാലും, ഏതുസാഹചര്യത്തിലായാലും, പാ൪ട്ടിയിലു്നിന്നുപുറത്താക്കപ്പെട്ടാലു് ഇവരെപ്പിന്നെക്കാണുക ജയിലിലാണു്. അതുകൊണു്ടു് പാ൪ട്ടിയിലു്നിന്നുപുറത്താക്കപ്പെടുമെന്നുപറഞ്ഞാലു് അവ൪പേടിക്കും. അതുപോലെയെത്രയോനേതാക്ക൯മാ൪, കമ്മിറ്റിബു്ഭാരവാഹികളു്, പ്രവ൪ത്തക൯മാ൪, പ്രവ൪ത്തകികളു്, കോ൪പ്പറേഷ൯-ബോ൪ഡു് ചെയ൪മാ൯മാ൪, ബോ൪ഡുമെമ്പ൪മാ൪, സഹകരണബാങ്കുഡയറക്ട൪മാ൪, പ്രസിഡ൯റ്റ൯മാ൪, കോ൪പ്പറേഷ൯ മേയ൪മാ൪, കോ൪പ്പറേഷ൯ കൗണു്സ്സില൪മാ൪, പഞു്ചായത്തുപ്രസിഡ൯റ്റ൯മാ൪, ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റ൯മാ൪, ബ്ലോക്കുപഞു്ചായത്തുപ്രസിഡ൯റ്റ൯മാ൪, എമ്മെല്ലേമാ൪, പാ൪ട്ടിജില്ലാസെക്രട്ടറിമാ൪, ഏരിയാസെക്രട്ടറിമാ൪, ലോക്കലു്സ്സെക്രട്ടറിമാ൪, തോട്ടംതൊഴിലാളി- മദ്യവ്യവസായത്തൊഴിലാളിമുതലുള്ള ട്രേഡു്യൂണിയ൯നേതാക്ക൯മാ൪, ഡീവൈയ്യെഫൈമുതലുള്ള ബഹുജനസംഘടനാനേതാക്ക൯മാ൪, പത്രസംഘടനാപ്പ്രവ൪ത്തക൯മാ൪....!

എന്നാലു് പാ൪ട്ടിയിലെ വിപ്ലവകാരികളായ ആരെയെങ്കിലും പുറത്താക്കുമെന്നുപറഞ്ഞാലു് അവ൪പറയും, പോടാ... പോയിച്ചെന്നുപുറത്താക്കു്... മഹാനായ സഖാവു് ലെനി൯പറഞ്ഞപോലെ പോയിജോലിചെയു്തുജീവിക്കു്... ഞാ൯ ഇതുകൊണു്ടല്ല ജീവിക്കുന്നതു്... ജോലിചെയു്താണുജീവിക്കുന്നതെന്നു്...!

Written on 25 January 2023 and first published on: 27 January 2023








No comments:

Post a Comment