1209
ഓഹരിക്കൃത്രിമത്തിലു് അദാനിവീണാലു് നരേന്ദ്രമോദിവീഴും, നരേന്ദ്രമോദിവീണാലു് പിണറായിവിജയ൯വീഴും, പിണറായിവിജയ൯വീണാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്രിമിനലു്-പ്പണസ്സാമ്രാജ്യംവീഴും
പി. എസ്സു്. രമേശു് ചന്ദ്ര൯
ഓഹരിക്കൃത്രിമത്തിലു് അദാനിവീണാലു് നരേന്ദ്രമോദിവീഴും, നരേന്ദ്രമോദിവീണാലു് പിണറായിവിജയ൯വീഴും, പിണറായിവിജയ൯വീണാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്രിമിനലു്-പ്പണസ്സാമ്രാജ്യംവീഴും, അതുകൊണു്ടു് ‘ഒന്നുംസംഭവിച്ചിട്ടില്ല, ലോകകോ൪പ്പറേറ്റുകളു് അദാനിഹിന്ദുക്കോ൪പ്പറേറ്റിനെ തക൪ക്കാ൯ശ്രമിക്കുകയാ’ണെന്നു് പ്രചരിപ്പിച്ചുകൊണു്ടുനടക്കുകയാണു് ഇവിടെപ്പറഞ്ഞമുഴുവ൯പേരും. അദാനിവിഴിഞ്ഞത്തുവന്നു് പിണറായിസ൪ക്കാരി൯റ്റെ തുറമുഖവകുപ്പിനെവിളിച്ചുപറഞ്ഞത്രേ- തനിയു്ക്കൊന്നും സംഭവിച്ചിട്ടില്ല, മൊത്തം ഇരുപതുലക്ഷംകോടിരൂപയുടെ സമ്പത്തുള്ളതി൯റ്റെ നാലിലൊന്നായ അഞു്ചുലക്ഷംകോടിരൂപയേ വെറും നാലുദിവസംകൊണു്ടു് പോയതുള്ളൂ, ബാക്കി ഇ൯ഡൃയിലെജനങ്ങളെന്നപുഴുക്കളു്ക്കും ഇ൯ഡൃയിലെബാങ്കുകളും എല്ലൈസ്സീയുമെന്ന കൃമികളു്ക്കുമേപോയതുള്ളൂ, വിഴിഞ്ഞംതുറമുഖംകെട്ടാനുള്ള ആയിരത്തഞ്ഞൂറുകോടിരൂപ കേരളാമുഖ്യമന്ത്രി പുതിയവാസ്സലു് പിണറായിവിജയനുവേണു്ടി ഇപ്പഴുംത൯റ്റെകയ്യിലുണു്ടെന്നു്!
…..
…..
Written on 30 January 2023 and first published on: 31 January 2023
Article Title Image By YS Brand Cosign. Graphics: Adobe SP.