Saturday 5 November 2022

1139. പിണറായിവിജയ൯മന്ത്രിസഭയുടെ പിമ്പിനാണുപിടിവീണതു്- ഇനിയതിലു്പ്പെട്ടമന്ത്രിമാരുടെപേരുകളു് ആ ഡ്രൈവറിലു്നിന്നും കേരളം കേളു്ക്കാ൯പോവുകയാണു്!

1139

പിണറായിവിജയ൯മന്ത്രിസഭയുടെ പിമ്പിനാണുപിടിവീണതു്- ഇനിയതിലു്പ്പെട്ടമന്ത്രിമാരുടെപേരുകളു് ആ ഡ്രൈവറിലു്നിന്നും കേരളം കേളു്ക്കാ൯പോവുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Izzetu Gutmen. Graphics: Adobe SP.


പിണറായിവിജയ൯മന്ത്രിസഭയുടെ പിമ്പിനാണുപിടിവീണതു്- ഇനിയതിലു്പ്പെട്ടമന്ത്രിമാരുടെപേരുകളു്കൂടി ആ ഡ്രൈവറിലു്നിന്നും കേരളംകേളു്ക്കാ൯പോവുകയാണു്! പഴയമന്ത്രിമാരുടെ കാമലീലാസക്തിക്കഥകളു് മുഖ്യമന്ത്രിയുടെ മെയി൯ സു്പ്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സ൪പറഞ്ഞാണു് കേരളമറിഞ്ഞതു്. അതുമാധ്യമങ്ങളിലൂടെയും പുസു്തകമെഴുതിയുംപറഞ്ഞതുകൊണു്ടു് എല്ലാവരുമറിഞ്ഞു. ഇനി നിലവിലുള്ളമന്ത്രിമാരുടെയൂഴമാണു്. ഒരു പ്രമുഖമന്ത്രിപ്പിമ്പിനെപ്പിടികൂടിയതിലൂടെ അതുംജനങ്ങളറിയാ൯പോകുന്നു- കേരളാക്കേസ്സട്ടിമറിപ്പോലീസ്സല്ലയന്വേഷിക്കുന്നതെങ്കിലു്.

തിരുവനന്തപുരത്തു് ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെ പി. സി. ജോ൪ജ്ജെന്ന മു൯മന്ത്രിയുമെമ്മെല്ലേയുമല്ല, ആ മു൯സു്പ്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സറല്ല, ആരെന്തുവെളിപ്പെടുത്തിയാലുമുട൯ ആരിലു്നിന്നെങ്കിലുമൊരുകടലാസ്സെഴുതിവാങ്ങിച്ചുകൊണു്ടു് അവ൪ക്കെതിരെ ലൈംഗികാതിക്രമക്കേസ്സുമുതലു് രാജൃത്തെയട്ടിമറിക്കാ൯ ഗൂഢാലോചനനടത്തിയെന്നകേസ്സുവരെയെടുക്കാ൯ അടങ്കലെടുത്തുനടക്കുന്ന, ഭരണസിരാകേന്ദ്രത്തിനടുത്തിരിക്കുന്ന, മ്യൂസിയംപോലീസ്സല്ലപരാതികിട്ടിയിട്ടുമീ മന്ത്രിപ്പിമ്പിനെപ്പിടിച്ചതു്, ആ മ്യൂസിയംപോലീസ്സു്സ്സു്ഷനടുത്തുവെച്ചുതന്നെ മന്ത്രിപ്പിമ്പിനിരയായി ആ മ്യൂസിയംപോലീസ്സു് സു്റ്റേഷനിലു്പ്പരാതികൊടുത്തിട്ടും ഒന്നുംനടക്കാത്തതുകൊണു്ടുനേരിട്ടിറങ്ങി പരിസരത്തെവീടുകളിലെയും സ്ഥാപനങ്ങളിലെയും സീസ്സീട്ടീവീദൃശ്യങ്ങളു്കാര്യംപറഞ്ഞുശേഖരിച്ച തലസ്ഥാനതിരുവനന്തപുരത്തെനിശ്ചയദാ൪ഢ്യമുള്ള ഒരു വനിതാഡോക്ടറാണു്. എന്തുസംഭവിച്ചാലും രക്ഷപ്പെടാമെന്നയുറപ്പി൯മേലു് മ്യൂസിയംപോലീസ്സു്സു്റ്റേഷ൯റ്റെയേരിയയിലു്മാത്രം ഇയാളു്പതിവായി കുറ്റകൃത്യങ്ങളു്വെച്ചുനടത്തിയതെന്തിനെന്നു് പുറത്തുവരും. മന്ത്രിയുടെകൊടിവെച്ചകാറുമെടുത്തുകറങ്ങിനടന്നു് ഇരകളെത്തേടുന്നയാമന്ത്രിവിശ്വസു്തക്കിങ്കര൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനിയന്ത്രിതസംഘത്തി൯റ്റെ വനിതാഹോസ്സു്റ്റലിലു്ക്കടന്നുകയറി സെക്ക്യൂരിറ്റിക്കാരുടെസഹായത്തോടെ അന്തേവാസ്സികളെ ബലാത്സംഗംചെയു്തതും കുളിമുറികളുടെയോടുപൊളിച്ചിറങ്ങിയതും അടിവസു്ത്രംവരെമണത്തുനോക്കി മോഷ്ടിച്ചുകൊണു്ടുപോയതുമെല്ലാംപുറത്തുവന്നു. ഏതെല്ലാം മന്ത്രിമാ൪ക്കും മന്ത്രിയുദ്യോഗസ്ഥ൯മാ൪ക്കുംവേണു്ടിയാണു് പിമ്പുപണിചെയു്തിരുന്നതെന്നേ ഇനിപ്പുറത്തുവരാനുള്ളൂ.

കുറഞ്ഞതു് നാലുമന്ത്രിമാ൪ക്കുവേണു്ടി സേവനമനുഷ്ടിച്ചിട്ടുണു്ടെന്നു് ഇയാളിതിനകംതന്നെ സ്വമേധയാവെളിപ്പെടുത്തി. അയാളകത്തുകിടക്കുന്നിടത്തോളംകാലം ലിസ്സു്റ്റുനീളും, അതുകൊണു്ടെത്രയുംവേഗം പുറത്തിറക്കാനുള്ളനടപടികളു് എടുത്തുകൊണു്ടിരിക്കുന്നു. ഇതും മ്യൂസിയംപോലീസ്സല്ലപുറത്തുകൊണു്ടുവന്നതു്, വിവിധദിവസങ്ങളിലു് അതിന്നിരയായവ൪തന്നെ ഇയാളുടെപടംകണു്ടുതിരിച്ചറിഞ്ഞു് സ്വയംമുന്നോട്ടുവന്നു് പുറത്തുകൊണു്ടുവരികയായിരുന്നു. ഇയാളു് പലമന്ത്രിമാരുടെയും മന്ത്രിയാപ്പീസ്സ൪മാരുടെയും സ്ഥിരംകൂട്ടിക്കൊടുപ്പുകാരനായിരുന്നുവെന്നു് തിരുവനന്തപുരത്തുകാ൪ക്കുമുഴുവ൯ മനസ്സിലായി. സംസ്ഥാനത്തെ പോലീസ്സുമേധാവിയായ ഡീജീപ്പീ അനിലു് കാന്തും പോലീസ്സുമന്ത്രി പിണറായിവിജയനുംമാത്രം ഇതൊക്കെശ്ശരിതന്നെയാണോയെന്നോ൪ത്തു് തലകറങ്ങിയിരിപ്പാണു്. ഇത്രയുംപേ൪ക്കവ൯ സേവനമനുഷ്ടിച്ചിട്ടു് തങ്ങളെയെന്തുകൊണു്ടുവിട്ടുപോയെന്നാലോചിച്ചുമാകാം. ഒരു ലൈംഗികയതിക്രമക്കാരനെ ഇങ്ങനെയുള്ളകാര്യങ്ങളു്ക്കുപദേശംകൊടുക്കാനായി മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്വിളിച്ചുവരുത്തി പൊളിറ്റിക്കലു്സ്സെക്രട്ടറിയായിനിയമിച്ചു് അയാളു് പോലീസ്സുമന്ത്രിക്കും പോലീസ്സു്ത്തലവനും പുറത്തുപാ൪ട്ടിക്ക്രിമിനലു്സ്സംഘത്തിലുള്ളവ൪ക്കും ഉപദേശംകൊടുത്തുതുടങ്ങിയതുമുതലു് ഇങ്ങനെയെന്തെങ്കിലുംസംഭവിക്കുമെന്ന ജാഗ്രതയിലായിരുന്നു അനേകംമുഖ്യമന്ത്രിമാരെയും പൊളിറ്റിക്കലു്സ്സെക്രട്ടറിമാരെയും ഡീജീപ്പീമാരേയുംകണു്ടിട്ടുള്ളതലസ്ഥാനനഗരം. ഇപ്പോളതുയാഥാ൪ത്ഥ്യമായി- ഒരു ടിപ്പിക്കലു് മാ൪കു്സ്സിസ്സു്റ്റുലൈംഗികയോപ്പറേഷ൯! ഈസംഘംനയിക്കുന്ന ലൈംഗികാതിക്രമപരമ്പരയിലെ ഒന്നുമാത്രമേപുറത്തുവന്നിട്ടുള്ളൂ... ഇനിയുംപലതുംവരും.

മുഖ്യമന്ത്രിയുടെയാ പ്രത്യേകംപല൪ചേ൪ന്നുതെരഞ്ഞെടുത്ത ആ മു൯സ്സു്പ്പെയു്സ്സു്പ്പാ൪ക്കാപ്പീസ്സ൪ മാധ്യമങ്ങളിലൂടെയന്നു് പരസ്യമായിപ്പറഞ്ഞതാണു്, മോസ്സു്ക്കോയിലുള്ളതുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിവ൯മാ൪ക്കുവേണു്ടി ഒരു ഔദ്യോഗികവേശ്യാലയംതുടങ്ങിക്കൊടുക്കണമെന്നു്. നീന്തലു്ക്കുളങ്ങളും ഉയ൪ന്നചുറ്റുമതിലുമുള്ള ക്ലിഫു്ഹൗസ്സതിനുപറ്റിയതായിരുന്നു, നഗരഹൃദയത്തിലായതുകൊണു്ടു വന്നിട്ടുപോകാ൯സൗകര്യവുമുണു്ടായിരുന്നു, ക൪മ്മനിരതരായമ്യൂസിയംപോലീസ്സി൯റ്റെ കാവലുംസംരക്ഷണവുമെസ്സു്ക്കോ൪ട്ടും ട്വെ൯റ്റീഫോറവേഴു്സ്സും കിട്ടുകയുംചെയ്യുമായിരുന്നു. അവരതുപറഞ്ഞപ്പോഴേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആദ്യത്തെമന്ത്രിസഭയിലു്മാത്രമല്ല ഇപ്പോഴത്തെമന്ത്രിസഭയിലും പലലൈംഗികവിട൯മാരുമുണു്ടെന്നു് കേരളജനതയൂഹിച്ചതായിരുന്നു.


മന്ത്രിമാരുടെപിമ്പാണെന്നു് സകല൪ക്കുമറിയാവുന്നതുകൊണു്ടു് രാവിലേമൂന്നുമണിക്കു് സെക്രട്ടേറിയറ്റിലു് മന്ത്രിയാപ്പീസ്സുവണു്ടികളു് പാ൪ക്കുചെയു്തിട്ടുള്ളയിടത്തുചെന്നു് വണു്ടിയെടുത്തുപുറത്തിറങ്ങാം- സെക്ക്യൂരിറ്റിജീവനക്കാ൪ യാതൊന്നുംചോദിക്കുകയില്ല. കൊച്ചുവെളുപ്പാ൯കാലത്തു് മെയി൯പോലീസ്സു്സ്സു്റ്റേഷനുകളുടെയടുത്തുചെന്നുകിടന്നു് ഇരപിടിക്കാം- പോലീസ്സുകാരുമൊന്നും ചോദിക്കുകയില്ല, കാരണം അറിയപ്പെടുന്ന മന്ത്രിപ്പിമ്പാണു്, മന്ത്രി പാമ്പാണു്. ഇരപിടിത്തവും ആസ്വാദനവുംകഴിഞ്ഞു് രാവിലെയാറുമണിയാകുമ്പോളു് മന്ത്രിവണു്ടിയെടുത്തുവീണു്ടും തിരിച്ചു് സെക്രട്ടേറിയറ്റിലു്ക്കൊണു്ടുചെന്നിടാം, കാരണം സെക്ട്രട്ടേറിയറ്റു് അഴിച്ചിട്ടിരിക്കുകയാണു്- മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു്, പിണറായിവിജയ൯ഗവണു്മെ൯റ്റിനുകീഴിലു്, പിമ്പുകളു്ക്കും കള്ളക്കടത്തുകാ൪ക്കുമായി.

Written and first published on: 05 November 2022













No comments:

Post a Comment