2024
ഒന്നുകിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു സമാന്തരനേതൃത്വംപ്രവ൪ത്തിക്കുന്നുണു്ടു്, അല്ലെങ്കിലു് അപ്രതീക്ഷിതയടികളു്കിട്ടിയപ്പോളു് പാ൪ട്ടിയുടെനേതൃത്വത്തിനുസമനിലതെറ്റി
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
തടിക്കഷണങ്ങളു്, ഇഷ്ടിക, കല്ലു്, ഇരുമ്പുദണ്ഡുകളു് എന്നിങ്ങനെ സംഭവംനടന്ന മെയി൯റോഡായസു്പോട്ടിലു്ലഭ്യമല്ലാത്ത ആയുധങ്ങളു് മു൯കൂട്ടിശ്ശേഖരിച്ചുകൊണു്ടുവന്നു് കൊലപ്പെടുത്തുകയെന്നയുദ്ദേശത്തോടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയുദ്യോഗസ്ഥ൪സഞു്ചരിച്ച വാഹനങ്ങളെത്തടഞ്ഞു് ആക്രമിച്ചു, ഇതു് രാജ്യത്തിനെതിരായ കുറ്റകൃത്യമാണു്, എന്നുവ്യക്തമാക്കിക്കൊണു്ടു് തിരുവനന്തപുരം ജുഡീഷ്യലു് ഫസ്സു്റ്റു്ക്ലാസ്സു് മജിസ്സു്ട്രേട്ടുകോടതി മു൯മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറും ഇപ്പോളു് കേരളത്തിലെ പാ൪ട്ടിയിലു്നിന്നുള്ള പ്രതിപക്ഷനേതാവുമായ പിണറായിവിജയനും മകളു്ക്കുംവേണു്ടി കേന്ദ്രഗവണു്മെ൯റ്റി൯റ്റെ റെയിഡവരുടെമേലു്നടത്തിയ എ൯ഫോഴു്സ്സു്മെ൯റ്റുഡയറക്ടറേറ്റുദ്യോഗസ്ഥരെ ആക്രമിച്ചുകൊല്ലാ൯ശ്രമിച്ചതിനു് പോലീസ്സുകസ്സു്റ്റഡിയിലായ ആദ്യസംഘംപ്രതികളു്ക്കു് ജാമ്യംനിഷേധിച്ചു. പലസ്ഥലങ്ങളിലിരിക്കുന്ന ആയിരക്കണക്കിനാളുകളെ അതിവേഗംവിളിച്ചുവരുത്തിസ്സംഘടിപ്പിച്ചു് ഇതുപോലൊരു രാജ്യവിരുദ്ധപ്പ്രവൃത്തിയുണു്ടാക്കുമ്പോളു് അതി൯റ്റെപിന്നിലൊരുക്രിമിനലു്ഗൂഢാലോചനയും അതുസംഘടിപ്പിച്ചൊരു രാഷ്ട്രീയനേതൃത്വസംഘവുമുണു്ടാവും. അതിലേയു്ക്കിതുവരെപ്പോലീസ്സുകടന്നിട്ടില്ല. പഴയപോലെ അങ്ങനെകടക്കാതിരിക്കാനാണുതീരുമാനമെങ്കിലു് അതിനെതിരെ കേരളത്തി൯റ്റെജാഗ്രതയുണരുകതന്നെചെയ്യും. അവിടെയുണു്ടായിരുന്നപാ൪ട്ടിനേതാക്കളിലു്മുഴുവ൯പേരും അതിലുള്ളവരാണു്. നിശ്ചയിച്ചതലസിപ്പോകാതെനടക്കുമെന്നുറപ്പാക്കാനായി അവരുടെസാന്നിദ്ധ്യംപോലുമവിടെയുണു്ടായിരുന്നു. പാ൪ട്ടിയിലെ ക്രിമിനലു്വിഭാഗനേതൃത്വത്തെസ്സംബന്ധിച്ചിടത്തോളം അത്രയാവശ്യകതനിറഞ്ഞതായിരുന്നാക്കൃത്യം. സാധാരണ ഗൂഢാലോചനക്കാരുടെസാന്നിധ്യം കൃത്യംനടക്കുന്നസു്പോട്ടിലുണു്ടാവാറില്ല. അങ്ങനെയല്ല, ഇവരുംകാലാളുകളാണെങ്കിലു്, പാ൪ട്ടിക്കമ്മിറ്റികളിലെ ഇവരേക്കാളുന്നത൯മാരായിരുന്നാസ്സൂത്രക൪. എന്നുപറയുമ്പോളതു് പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റുമാണു്. ഒന്നുകിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു സമാന്തരനേതൃത്വംപ്രവ൪ത്തിക്കുന്നുണു്ടു്, അല്ലെങ്കിലു് അപ്രതീക്ഷിതയടികളു്കിട്ടിയപ്പോളു് വാ൪ദ്ധക്യംകൊണു്ടു് താങ്ങാനുള്ളശേഷിപോയി പാ൪ട്ടിയുടെനേതൃത്വത്തിനുസമനിലതെറ്റി.
അപ്രതീക്ഷിതയടികളെന്നുപറഞ്ഞാലു് എംവീ രാഘവനെയും കേയാ൪ ഗൗരിയേയുംപോലുള്ളവ൪ തത്വംപറഞ്ഞിറങ്ങിപ്പോയശേഷം ഒരുപത്തുവ൪ഷംമുമ്പുവരെ മറ്റവരിറങ്ങിപ്പോയയൊഴിവിലു് ബുദ്ധിശൂന്യനായ അച്ച്യുതാനന്ദ൯റ്റെയനുഗ്രഹത്തോടെ പാ൪ട്ടിയിലെനാലാംകിടകളു്വള൪ന്നുവന്നു് ഒന്നാംകിടകളായി ചോദ്യംചെയ്യപ്പെടാത്തനേതൃത്വമായി കഴിയുകയായിരുന്നു പിണറായിവിജയ൯, ഈപ്പീ ജയരാജ൯, എംവീ ജയരാജ൯ മുതലു്പേ൪. അന്നു് ഓരോവിഷയത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്തുപറയുന്നു എന്തുചെയ്യുന്നു എന്നുജനങ്ങളും ഭരണകൂടവും മാധ്യമങ്ങളും ശ്രദ്ധിച്ചിരുന്നു, പറയുന്നതിനുംചെയ്യുന്നതിനുമെല്ലാം പാ൪ട്ടിയുടെപ്രവ൪ത്തകരുടെ പൂ൪ണ്ണപി൯ബലവുമുണു്ടായിരുന്നു, പാ൪ട്ടിനേതൃത്വമന്നൊരു ഏകശിലയായിരുന്നു, പുറത്തല്ല അകത്തും വിമ൪ശ്ശനമൊന്നുമുയ൪ന്നില്ല. നേതൃത്വത്തിലോരോരുത്ത൪ക്കും താ൯സു്റ്റാലിനാണെന്നുതോന്നി; ഹിറ്റു്ലറാണെന്നുതോന്നിയവരുമുണു്ടു്. അതുകഴിഞ്ഞുപത്തുവ൪ഷമായവ൪ ഗവണു്മെ൯റ്റുതന്നെയായതുകൊണു്ടു് ഗവണു്മെ൯റ്റിലും പോലീസ്സിലും വിജില൯സ്സിലും ഉദ്യോഗസ്ഥ൪ക്കിടയിലും മാധ്യമങ്ങളു്ക്കിടയിലും പരമാധികാരമവ൪വെച്ചുപുല൪ത്തി. അവ൪പോകുന്നിടത്തെല്ലാം അധികാരികളു്കൂനിക്കൂടിസ്സല്ലൃൂട്ടടിച്ചുനിന്നു, അവരതൊക്കെയാസ്വദിച്ചുനടന്നു, കള്ളപ്പണംവിദേശത്തുനിക്ഷേപിക്കാ൯പോകുമ്പോളു്പ്പോലും ഗ്വെസ്സു്റ്റുബുക്കുകളിലു് കേരളാസ്സീയെമ്മെന്നൊക്കെയെഴുതിയൊപ്പിട്ടു. വിദേശത്തെക്കൂതറമുതലാളിമാ൪ അവ൪ചെല്ലുമ്പോളു് പെണ്ണുംപിടക്കോഴിയുംനലു്കിസ്സ്വീകരിച്ചു. ഭരണത്തിലിരുന്നുള്ള ഫോ൪മാ൯റ്റെകൈയ്യിലിരിപ്പുമഴിമതിയുംകൊണു്ടു് രണു്ടുമാസംമുമ്പുനടന്നയൊരു നിയമസഭാത്തെരഞ്ഞെടുപ്പോടെ ഇതെല്ലാംപോയി. പോകുമെന്നൊരിക്കലുംകരുതിയതല്ല, കാരണം സകലസ്ഥലങ്ങളിലുംപ്രദ൪ശ്ശിപ്പിച്ച മുഖ്യനേതാവി൯റ്റെ ജനങ്ങളോടുംസമൂഹത്തോടുമുള്ളവെറുപ്പൊലിക്കുന്ന ദു൪മ്മേദസ്സുനിറഞ്ഞൊരുമുഖംകണു്ടാലു് കേരളത്തിലെജനങ്ങളു് കാമംകയറിവോട്ടുചെയ്യുമെന്നുകരുതി കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുറിസ്സളു്ട്ടുവന്നപ്പോളു് ആമുഖം ജനങ്ങളുടെകാലു്ക്കീഴിലു്ക്കിടന്നു് ഞെരിഞ്ഞുടയുന്നതാണുകണു്ടതു്.
പിന്നെയെല്ലാംപെട്ടെന്നായിരുന്നു. രാവിലേയെണീറ്റാലൊന്നുംചെയ്യാനില്ലാതായി, ആജ്ഞാപിക്കാനുമനുസരിപ്പിക്കാനുമാരുമില്ലാതായി, കാണാനാരുംവരാതായി, വരുന്നവരെല്ലാംകൊണു്ടുവരുന്നതുചീത്തവാ൪ത്തകളായി, ആരോടെങ്കിലുംകുറേനുണപറയണമെന്നുതോന്നുമ്പോളു് വിളിച്ചുവരുത്തിത്തെറിവ൪ഷിച്ചിരുന്നമാധ്യമങ്ങളു് തിരിഞ്ഞുനോക്കാതായി, പാ൪ട്ടിയുടെകേരളമുടനീളമുള്ളകമ്മിറ്റികളിലു് പാ൪ട്ടിയുടെമു൯മുഖ്യമന്ത്രിക്കും പാ൪ട്ടിസെക്രട്ടറിക്കുമെതിരെ പാ൪ട്ടിനലു്കിയസ്ഥാനങ്ങളിലു്നിന്നും അവ൪രാജിവെയു്ക്കണമെന്നും അവരെപ്പാ൪ട്ടിയിലു്നിന്നുതന്നെ പുറത്താക്കണമെന്നുമൊക്കെയാവശ്യപ്പെട്ടുകൊണു്ടുള്ള വിമ൪ശ്ശനങ്ങളു്പ്രതിദിനംവന്നുതുടങ്ങി. കേരളത്തിലെരാഷ്ട്രീയത്തിലുംപൊതുസമൂഹത്തിലും ഇനിയുംനിറഞ്ഞുനിലു്ക്കാനായി അവസാനയഭയമായിക്കരസ്ഥമാക്കിയ പ്രതിപക്ഷനേതാവി൯റ്റെയും പാ൪ട്ടിസെക്രട്ടറിയുടെയുംസ്ഥാനങ്ങളു്കൂടി രാജിവെയു്ക്കണമെന്നായി,
കൂടെനിന്നുകുഴലൂതിയുംകാലുനക്കിയും യജമാനപ്പ്രീതിക്കുവേണു്ടി എതിരാളികളെയടിച്ചൊതുക്കിയപോലീസ്സുകാര൯മാ൪ അടുത്തഗവണു്മെ൯റ്റിലു്നിന്നു് അതേപ്രവൃത്തികളു്ക്കുകേസ്സുവന്നു് ഒന്നൊന്നായകത്താവാ൯തുടങ്ങി, അവരിലു്നിന്നുകൂടിഭീഷണിവരാ൯തുടങ്ങി, അവരെയുംകൂടിപ്പേടിച്ചുകഴിയേണു്ടനിലയിലായി. അംഗരക്ഷകക്കാവലു്പ്പടയും നൂറുകാറുകളുടെയകമ്പടിയുമപ്പ്രത്യക്ഷമായി, അരക്ഷിതരായി, ജനങ്ങളുടെയിടയിലിറങ്ങാ൯ഭയമായി, രാത്രിപേക്കിനാവുകളു്കൊണു്ടുനിറഞ്ഞതായി, പകലു്പുറത്തിറങ്ങാതായി, വീട്ടുകാ൪ക്കുഭാരമായി, ഉണു്ടായിരുന്നയസുഖങ്ങളിരട്ടിച്ചു, സ൪ക്കാ൪പ്പണമിനിക്കിട്ടാത്തതുകൊണു്ടു് ന്യൂയോ൪ക്കിലു്പ്പോയിച്ചികിത്സിക്കാ൯സാദ്ധ്യമല്ലാതായി, നാടനാശുപത്രികളിലു്പ്പോയിക്കിടക്കാ൯ജീവഭയമായി. മൊത്തംമനസ്സുംശരീരവുംതക൪ന്നപ്പോളു് അതുവരെക്കൂടെനിന്നു് എല്ലാക്കേസ്സിലുംരക്ഷിച്ചിരുന്ന കേന്ദ്രബീജേപ്പീകാലുമാറി, പിണറായിവിജയ൯റ്റെവീട്ടിലു്ത്തന്നെ അച്ഛനുംമകളു്ക്കുമെതിരെ ഗുരുതരസാമ്പത്തികക്കുറ്റകൃത്യങ്ങളുടെപേരിലുള്ള റെയിഡുകളാരംഭിച്ചു, അതൊടുവിലീപ്പാ൪ട്ടിയിലെയനേകംപേരടങ്ങുന്ന കൊലപാതകശ്ശ്രമക്കുറ്റങ്ങളിലുംകലാശിച്ചു. എത്രയെന്നുംപറഞ്ഞാണു് കടിച്ചുപിടിച്ചുസമനിലസൂക്ഷിക്കുന്നതു്- മനുഷ്യരല്ലേ!
Written and first published on 31 May 2026
തിരുവനന്തപുരം സഹ്യാദ്രി ബുക്കു്സ്സു് & ബ്ലൂം ബുക്കു്സ്സി൯റ്റെ മലയാളം വിഭാഗം
Showing posts with label ED Raid In Kerala Former CM’s Residence. Show all posts

Sunday, 31 May 2026
2024. ഒന്നുകിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു സമാന്തരനേതൃത്വംപ്രവ൪ത്തിക്കുന്നുണു്ടു്, അല്ലെങ്കിലു് അപ്രതീക്ഷിതയടികളു്കിട്ടിയപ്പോളു് പാ൪ട്ടിയുടെനേതൃത്വത്തിനുസമനിലതെറ്റി
Friday, 29 May 2026
2023. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ചിലനേതാക്കളെത്തിയതിനുശേഷമായിരുന്നു പിണറായിവിജയ൯റ്റെകുടുംബത്തിലെ ഈഡീറെയിഡുകളു്ക്കെതിരായപ്രതിഷേധം വധശ്ശ്രമത്തിലേയു്ക്കുതിരിഞ്ഞതു്. പിണറായിവിജയനെ ശാശ്വതയപകടത്തിലാക്കുകയായിരുന്നു ഈപ്പിന്തുണാനാടകത്തി൯റ്റെലക്ഷൃം
2023
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ചിലനേതാക്കളെത്തിയതിനുശേഷമായിരുന്നു പിണറായിവിജയ൯റ്റെകുടുംബത്തിലെ ഈഡീറെയിഡുകളു്ക്കെതിരായപ്രതിഷേധം വധശ്ശ്രമത്തിലേയു്ക്കുതിരിഞ്ഞതു്. പിണറായിവിജയനെ ശാശ്വതയപകടത്തിലാക്കുകയായിരുന്നു ഈപ്പിന്തുണാനാടകത്തി൯റ്റെലക്ഷൃം
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
പിണറായിവിജയനുംമകളുമല്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിതന്നെ, അഴിമതിനടത്തിയതായിട്ടാണു് അയാളുടെകുടുംബത്തിലു് ഈഡീറെയിഡുനടത്തിയതിനെതിരേയുള്ളപ്രതിഷേധത്തിലെ അക്രമസംഭവത്തിലു് പാ൪ട്ടിയുംനേതാക്കളുംപ്രവ൪ത്തകരും തെരുവിലു്പ്പ്രതികരിക്കുന്നതു്. ഒരുപക്ഷേ അതായിരിക്കുംശരി. പാ൪ട്ടിയു്ക്കുവേണു്ടിയഴിമതിനടത്തി മു൯മുഖ്യമന്ത്രിയുംമകളുംപെട്ടു, പാ൪ട്ടിമൊത്തത്തിലിറങ്ങിപ്പ്രതികരിക്കുന്നു, പ്രതിരോധിക്കുന്നു. അതാണുകേരളത്തിലിന്നുകാണുന്നതു്. ഒരുപാ൪ട്ടിയെമൊത്തംപ്രസാദിപ്പിക്കുന്നതിനും തെരുവിലിറക്കുന്നതിനുംമതിയായതുകകളു് മു൯മുഖ്യമന്ത്രിയുടെമകളുടെ അന്വേഷണവിഷയകമായയിടപാടിലില്ല. അതിന൪ത്ഥം അന്വേഷിക്കപ്പെടാത്ത വേറെയുമിടപാടുകളു് ഇവരൊക്കെയായിബന്ധപ്പെട്ടുണു്ടെന്നാണു്. ഇപ്പോളു്ക്കേസ്സായയിടപാടിലു്ത്തന്നെ പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സായ തിരുവനന്തപുരത്തെ ഏക്കേജിസ്സെ൯റ്ററാണു് കുപ്രസിദ്ധമായവിവാദക്കമ്പനിയുടെ രജിസ്സു്റ്റേ൪ഡോഫീസ്സായിച്ചേ൪ത്തിരിക്കുന്നതും. അതിലു്ക്കൂടുതലൊന്നും ഇതുമൊത്തം പാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റിയുടെയിടപാടുകളാണെന്നതിനു് തെളിവായാ൪ക്കുമാവശ്യമില്ല. പക്ഷേ പാ൪ട്ടിയുമായുള്ള ഒത്തുതീ൪പ്പായോ സൗജന്യത്തി൯റ്റെഭാഗമായോ ഈക്കള്ളപ്പണക്കൈക്കൂലിക്കോഴയിടപാടുകളുടെ രജിസ്സു്റ്റേ൪ഡോഫീസ്സു് പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സാണെന്നതു് പൊതുജനച൪ച്ചയിലോ വാ൪ത്തകളിലോവരുത്താ൯ അന്വേഷണയേജ൯സ്സികളു്പോലുംതയാറല്ല. ഒരുകള്ളസ്സാമ്പത്തികയിടപാടുപരമ്പരനടക്കുമ്പോളു് രേഖകളു്പ്രകാരമുള്ള അതി൯റ്റെരജിസ്സു്റ്റേ൪ഡോഫീസ്സല്ലേ വാ൪ത്തകളിലും പത്രക്കുറിപ്പുകളിലും അന്വേഷണ-കുറ്റാരോപണരേഖകളിലും പരാമ൪ശ്ശിക്കപ്പെടേണു്ടതു്? അവ൪ക്കുബന്ധമില്ല, ഇതു് അനധികൃതരജിസ്സു്ട്രേഷനായിരുന്നു, മു൯മുഖ്യമന്ത്രിയുടെയുംമകളുടെയും പ്രൈവറ്റിടപാടായിരുന്നു, എങ്കിലു് അവരെന്തുകൊണു്ടു് ഇതുതന്നെയൊരുകുറ്റമായിച്ച൪ച്ചചെയു്തുനടപടിയെടുത്തില്ല, ഡീ-രജിസ്സു്ട്രേഷനെഴുതിയില്ല, ഇപ്പോളു്പ്പാ൪ട്ടിയെന്നനിലയിലു്ത്തന്നെ കൂട്ടമായിറങ്ങിപ്പ്രതിരോധിക്കുന്നു?
കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ബാംഗ്ലൂരിലും മറ്റുനാലുകേന്ദ്രങ്ങളിലും 2026 മേയു് 27നു് ഈവിഷയത്തിലു് ഈക്കേസ്സുമായിബന്ധപ്പെട്ട സ്ഥാപനങ്ങളിലുംവീടുകളിലും ഈഡീനടത്തിയറെയിഡുകളു് ഒരുപരീക്ഷണസംരംഭമായിരുന്നു. മു൯മുഖ്യമന്ത്രിയുടെമകളുമായിബന്ധപ്പെട്ട ഈവീടുകളിലു്നിന്നുംസ്ഥാപനങ്ങളിലു്നിന്നും അവ൪തേടിനടന്നനിക്ഷേപങ്ങളുടെ നൂറുകണക്കിനുരേഖകളു്കിട്ടിയെന്നതിനുപുറമേ ഇങ്ങനെയൊരുറെയിഡുനടക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എങ്ങനെപ്രതികരിക്കും, നിരവധിനേതാക്കളുള്ള അതിനകത്തുനിന്നും ആരൊക്കെയിറങ്ങിപ്പ്രതിരോധിക്കും, ഏറ്റവുംതീവ്രവും അക്രമപരവുമായരീതിയിലു്പ്പ്രതികരിക്കുന്നതു് പ്രത്യേകിച്ചുമാരൊക്കെയായിരിക്കും, ഏതൊക്കെമാധ്യമങ്ങളതിനെ അവ൪ക്കനുകൂലമായരീതിയിലു്ക്കവ൪ചെയ്യും, എന്നൊക്കെമു൯കൂട്ടിയറിഞ്ഞു് ഭാവിനടപടികളു്പ്ലാ൯ചെയ്യാനുള്ള ഒരു പരീക്ഷണസംരംഭംകൂടിയായിരുന്നതു്. അതിലു്നിന്നു് എംവി ഗോവിന്ദ൯, എംവി ജയരാജ൯, ഏയേ റഹിം, കടകംപള്ളി സുരേന്ദ്ര൯, എന്നിവരൊക്കെ ക്രിമിനലു്പ്പ്രവൃത്തികളൊളിപ്പിക്കാനുള്ളസമരത്തിലു് ഈക്കള്ളപ്പണംവെളുപ്പിക്കലു്സ്സംഘത്തിനുവേണു്ടി മുന്നണിയിലു്ത്തന്നെയുണു്ടായിരിക്കുമെന്നു് അതുവ്യക്തമാക്കിക്കൊടുത്തു. ഉദാഹരണത്തിനു്, അടുത്തറെയിഡിനുമുമ്പു് ഇതൊരുകാരണമാക്കി പ്രതിഷേധസമരത്തി൯റ്റെമറവിലു് സ്വയംകൃമിനലുകളായിമാറി അക്രമത്തിനും വധശ്ശ്രമത്തിനുംനേതൃത്വംകൊടുത്ത ഇവരെ കരുതലു്ത്തടങ്കലിലാക്കിയിരിക്കും, എന്നിട്ടായിരിക്കും അടുത്തറെയിഡുനടത്തുക. അവരുടെയഭാവത്തിലു് അപ്പോളു് വേറേനേതൃനിരമുന്നോട്ടുവരിയാണെങ്കിലു് അവരായിരിക്കും അതിനടുത്തറെയിഡിനുമറസ്സു്റ്റിനുംമുമ്പുള്ള കരുതലു്ത്തടങ്കലു്നിര. പിണറായിവിജയനും മകളു്ക്കും ഇവ൪ക്കുംവേണു്ടി അങ്ങനെ അനന്തമായിമുന്നോട്ടുവരത്തക്ക അത്രത്തോളംനേതൃനിരകളു് പാ൪ട്ടിയു്ക്കില്ല. ഒരുസമയത്തതുനിലയു്ക്കും. പാ൪ട്ടിക്കു് ഒരുകാര്യവുമില്ലാത്തതും പാ൪ട്ടിയിടപെടേണു്ടതില്ലാത്തതുമായ ഒരുകേസ്സിലു്പ്പിടിച്ചു് ഇതിങ്ങനെകൊണു്ടുപോയി ആപ്പാ൪ട്ടിയിലെ തലു്പ്പരകക്ഷികളായമു൯നിരനേതാക്കളെ പാ൪ട്ടിയുടെപ്രവ൪ത്തകരിലു്നിന്നൊറ്റപ്പെടുത്തിയകറ്റി തക൪ക്കുകയെന്നതാണിതിലൂടെ നടന്നുവരുന്നരാഷ്ട്രീയപരിപാടി. കോണു്ഗ്രസ്സോ കേന്ദ്രബീജേപ്പീയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെത്തന്നെ വിമതവിഭാഗമോ എല്ലാംകൂടിയോ അതിലിടപെട്ടിട്ടുണു്ടാവാം! ലോകത്തോടുയുദ്ധംചെയ്യാനിറങ്ങുമ്പോളു് ലോകംമുഴുവ൯ ശത്രുവായിമുന്നിലു്വരുമെന്നു് പ്രതീക്ഷിക്കേണു്ടതില്ലയോ?
പിണറായിവിജയനും മകളു്ക്കുംവേണു്ടിയെന്നുപറഞ്ഞുള്ള ഈപ്പ്രതിഷേധത്തിലെ പ്രതിരോധത്തിനുമക്രമത്തിനും മു൯നിരയിലുണു്ടായിരുന്ന പാ൪ട്ടിനേതാക്കളുടെയെണ്ണം പാ൪ട്ടിയിലെമൊത്തംനേതാക്കളുടെ ഒരുശതമാനംപോലുംവരുന്നില്ലെന്നതു് കേരളത്തെയത്ഭുതപ്പെടുത്തുന്നില്ല. മു൯നിരയിലുണു്ടായിരുന്നപാ൪ട്ടിനേതാക്കളെക്കാളു് ഇല്ലായിരുന്നപാ൪ട്ടിനേതാക്കളുടെയെണ്ണമാണു് ശ്രദ്ധിക്കപ്പെട്ടതു്. അന്വേഷണസംഘത്തെയും മറ്റുരാഷ്ട്രീയപ്പാ൪ട്ടികളെയും ജനങ്ങളെയുംസംബന്ധിച്ചിടത്തോളം അതുവരെനിഴലുകളായിമറഞ്ഞിരിക്കുകയായിരുന്ന പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും പിണറായിവിജയ൯റ്റെകൊള്ളസംഘത്തെ ആളുതിരിച്ചറിഞ്ഞു് ഐഡ൯റ്റിഫൈചെയ്യുന്നതിനതുസഹായകമായി. ആയാക്രമണഭൂമിയിലു് ആക്കുടുംബത്തിനുവേണു്ടി അന്നവിടെ ഉണു്ടായിരുന്നവ൪തന്നെ മുഴുവ൯ ഈഡീയുടെയോ സീബീയ്യൈയ്യുടെയോ മറ്റുസാമ്പത്തിക- ക്രിമിനലു്ക്കുറ്റാന്വേഷണയേജ൯സ്സികളുടെയോ അന്വേഷണംനേരിടുന്നവരായിരുന്നു. പ്രമുഖവനിതാനേതാക്കളിലു് ആരുമുണു്ടായിരുന്നില്ല. ഈറെയിഡിനുശേഷവും പാ൪ട്ടിസംസ്ഥാനസെക്രട്ടറിയായ എംവീ ഗോവിന്ദനും നിയമസഭയിലെ പ്രതിപക്ഷനേതാവായ പിണറായിവിജയനും 2026ലെ അതിയപഹാസ്യമായ അസ്സംബ്ലിത്തെരഞ്ഞെടുപ്പുപരാജയത്തി൯റ്റെ കാരണക്കാരായതുകൊണു്ടു് തലു്സ്ഥാനങ്ങളു് രാജിവെയു്ക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് പാ൪ട്ടിക്കമ്മിറ്റികളിലുണു്ടാകുന്നയെതി൪പ്പു് ഒട്ടുംകുറഞ്ഞിട്ടുമില്ല. ഇങ്ങനെയൊരെണ്ണവുംനടക്കാത്തതുപോലെത്തന്നെ ആയെതി൪പ്പുകളു് കേരളംമുഴുവനുമുള്ളപാ൪ട്ടിക്കമ്മിറ്റികളിലു് അതേപോലെതുടരുകയാണു്. ഈറെയിഡുംകേസ്സുമെല്ലാം ചിലരുടെവ്യക്തിപരമാണു്, കുടുംബപരമാണു്, പാ൪ട്ടിയെയതൊന്നുംബാധിക്കുന്നതല്ല, എന്നദൃഢവിലയിരുത്തലിലാണവ൪ ഇവ൪ക്കെതിരായ ഈവിമ൪ശ്ശനങ്ങളുമായി മുന്നോട്ടുപോകുന്നതു്. കേരളത്തിലെപ്പലവനംകൊള്ളകളിലുമിടപെട്ടിട്ടുള്ള, അവയിലെസ്സാമ്പത്തികനേട്ടത്തിനുകേസ്സുമുണു്ടാക്കിയിട്ടുള്ള, റിപ്പോ൪ട്ടറെന്നടെലിവിഷ൯ചാനലു് കള്ളപ്പണപ്പ്രതികളെ ഡിഫ൯ഡുചെയ്യുന്നതിലിതിലു് പ്രത്യേകംശ്രദ്ധിക്കപ്പെടുകയുംചെയു്തു.
ഈറെയിഡുകളു്നടത്തിയ കേന്ദ്രഗവണു്മെ൯റ്റുദ്യോഗസ്ഥരെ റോട്ടിലിട്ടാക്രമിച്ചതിലും കാറുകളടിച്ചുപൊളിച്ചതിലും കള്ളപ്പണക്കൈക്കൂലിക്കേസ്സിലു്പ്പ്രതികളായ മു൯മുഖ്യമന്ത്രി പിണറായിവിജയനും മകളു്ക്കും യാതൊരുപ്രയോജനവുമില്ല എന്നുള്ളതാണുവസു്തുത. എന്നല്ല, റെയിഡുവിഷയത്തി൯റ്റെ പ്രോസ്സിക്ക്യൂഷ൯ഘട്ടത്തിലു് കോടതികളിലു് ഈഡീയു്ക്കു് ആയക്രമസംഭവംകൊണു്ടു് വളരെപ്പ്രയോജനമുണു്ടുതാനും. അപ്പോളു്പ്പിന്നെ ഈയക്രമമൊക്കെയെങ്ങനെയുണു്ടായി, ആരുണു്ടാക്കി, എന്തിനുവേണു്ടിയുണു്ടാക്കി, എന്നതൊക്കെക്കേരളംച൪ച്ചചെയ്യുന്നുണു്ടു്. പാ൪ട്ടിയിലുംസമൂഹത്തിലും പിണറായിവിജയനെനിലംപരിശ്ശാക്കാ൯ ഉദ്ദേശമുള്ള കൂടെനിലു്ക്കുന്നവരുടെപ്രവൃത്തിയായാണിതുകൂട്ടപ്പെടുന്നതു്. നേരത്തേപറഞ്ഞതുപോലെയുള്ളമിക്കപ്പേരും ആക്കൂട്ടത്തിലു്പ്പെട്ടതായിക്കൂട്ടപ്പെടുന്നു. അവരുടെസാന്നിദ്ധ്യമവിടെയുണു്ടായതിനുശേഷംമാത്രമാണു് ഈഡീയുദ്യോഗസ്ഥരാക്രമിക്കപ്പെട്ടതു്. പിണറായിവിജയനെ ശാശ്വതയപകടത്തിലാക്കുകയായിരുന്നു ഈപ്പിന്തുണാനാടകത്തി൯റ്റെലക്ഷൃം.
ഇ൯ഡൃയിലേറ്റവുമധികാരമുള്ള സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സിയായ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റിനെ തെളിവുകളുംരേഖകളുംമൊഴികളും കൈവശമുള്ളൊരുകേസ്സിലു് തെരുവിലടികൊടുത്തുനേരിടാ൯കഴിയുകയില്ലെന്നു് ഏവ൪ക്കുമറിയാം. അപ്പോളിതി൯റ്റെപിന്നിലുള്ളതു് ഭരണമേലു്പ്പിച്ചപാ൪ട്ടിയെ ഇത്രയുംനാളഴിമതികളു്നടത്തി അപമാനത്തിലുമപകടത്തിലുമാക്കിയതിനു് അതേപോലെയപമാനത്തിലുമപകടത്തിലുമാക്കിക്കൊണു്ടുള്ള പ്രതികാരമാണു്. അതിനുള്ളയാളുകളു് ഈപ്പ്രതിഷേധനാടകത്തിനിടയിലു് പ്രവ൪ത്തിച്ചിട്ടുണു്ടു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് അതൊരുപുതിയകാര്യമേയല്ല. സാമ്രാജ്യങ്ങളെയട്ടിമറിച്ചചരിത്രമുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ക്കു് പാ൪ട്ടിവഞു്ചക൯മാരായ പതിതനേതാക്കളായയൊണക്കവ്യക്തികളെ അട്ടിമറിക്കുന്നതിനെന്തുവിഷമമാണുള്ളതു്! ഇവിടെത്തന്നെ എത്രയനായാസമായാണതുനി൪വഹിച്ചിട്ടുള്ളതു്!!
Written and first published on 29 May 2026

Subscribe to:
Posts (Atom)