Wednesday 5 July 2023

1348. രണു്ടുപട്ടികജാതിബാലികമാരെ ബലാത്സംഗംചെയു്തുകൊന്നവ൯മാരെരക്ഷിക്കാ൯ സീബീയ്യൈയ്യന്വേഷണമൊഴിവാക്കാ൯ ജനങ്ങളുടെപണമെടുത്തു് സുപ്രീംകോടതിയിലു്വരെച്ചെന്നു് കേസ്സുപറഞ്ഞമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റാണു് പട്ടികജാതിയപകീ൪ത്തിയെന്നുപറഞ്ഞു് മറുനാട൯പോലുള്ളമാധ്യമങ്ങളെ പൂട്ടിക്കാ൯നടക്കുന്നതു്!

1348

രണു്ടുപട്ടികജാതിബാലികമാരെ ബലാത്സംഗംചെയു്തുകൊന്നവ൯മാരെരക്ഷിക്കാ൯ സീബീയ്യൈയ്യന്വേഷണമൊഴിവാക്കാ൯ ജനങ്ങളുടെപണമെടുത്തു് സുപ്രീംകോടതിയിലു്വരെച്ചെന്നു് കേസ്സുപറഞ്ഞമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റാണു് പട്ടികജാതിയപകീ൪ത്തിയെന്നുപറഞ്ഞു് മറുനാട൯പോലുള്ളമാധ്യമങ്ങളെ പൂട്ടിക്കാ൯നടക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rod Julian. Graphics: Adobe SP.

രണു്ടുപട്ടികജാതിബാലികമാരെ ബലാത്സംഗംചെയു്തുകൊന്നവ൯മാരെരക്ഷിക്കാ൯ സീബീയ്യൈയ്യന്വേഷണമൊഴിവാക്കാ൯ ജനങ്ങളുടെപണമെടുത്തു് സുപ്രീംകോടതിയിലു്വരെച്ചെന്നു് കേസ്സുപറഞ്ഞമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റാണു് പട്ടികജാതിയപകീ൪ത്തിയെന്നുപറഞ്ഞു് മറുനാട൯പോലുള്ളമാധ്യമങ്ങളെ പൂട്ടിക്കാ൯നടക്കുന്നതു്! അതും അഴിമതിയുടെയും വൈരനിരാതനത്തി൯റ്റെയും സൗകര്യത്തിനുവേണു്ടി കോണു്ഗ്രസ്സിലു്നിന്നുകാലുമാറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അഴിമതിവിഭാഗത്തിലു്വന്ന (ഈപ്പാ൪ട്ടിയാണതിനു് വളക്കൂറുള്ളമണ്ണു്!) ജനവിരുദ്ധ൯മാരായരണു്ടെമ്മെല്ലേമാരുടെപരാതിയിലു്.

ഈ രണു്ടുപേരും കേരളത്തിലെയറിയപ്പെടുന്ന കമ്മ്യൂണിസ്സു്റ്റുവിരുദ്ധ൯മാരും മാ൪കു്സ്സിസ്സു്റ്റുവിരുദ്ധ൯മാരുമായിരുന്നു. അവ൪ കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തിനെതിരേനടത്താത്ത അധിക്ഷേപങ്ങളില്ല. ഇന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയഴിമതിവിഭാഗം കോണു്ഗ്രസ്സിലു്നിന്നും കാലുമാറിക്കയറിവന്നയവ൪ക്കായി പാ൪ട്ടിയുടെപതിനായിരക്കണക്കിനുപ്രവ൪ത്തകരെയും ലക്ഷക്കണക്കിനനുഭാവികളെയുമൊറ്റുകൊടുത്തും തക൪ത്തുംകൊണു്ടു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപ്രസ്ഥാനം കെട്ടിപ്പടുത്തവിഭവങ്ങളെല്ലാമെടുത്തു് അവ൪ക്കുവേണു്ടി അവരുടെയുമിവരുടെയുമഴിമതിതുറന്നുകാണിക്കുന്ന ധീരരായമാധ്യമപ്പ്രവ൪ത്തകരെയും മാധ്യമങ്ങളെയും ആക്രമണവിധേയരാക്കി ജീവനക്കാരായപെണു്കുട്ടികളെയടക്കം പാതിരാത്രിയിലറസ്സു്റ്റുചെയു്തുകൊണു്ടുപോകുന്നു, അവരുടെവീടുകളു്റെയിഡുചെയ്യുന്നു, വീടുകളിലടക്കംകടന്നുകയറി അവരുടെവകകളുമുപകരണങ്ങളും എടുത്തുകൊണു്ടുപോകുന്നു, ഇവരുടെപൊതുവസ്സു്തുക്കൈയ്യേറ്റങ്ങളു്സംരക്ഷിക്കാ൯ കോടതികളെവെല്ലുവിളിക്കുന്നു.

പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭരണവുംപാ൪ട്ടിയും ഒരുകഷണംപോലുമവശേഷിക്കാതെ തക൪ന്നുവീഴുന്നതിനുമുമ്പു് ഭരണത്തിനെയും പോലീസ്സിനെയുംവെച്ചുണു്ടാക്കിയസ്ഥിതിയുമായി ഇതിനെന്തുവ്യത്യാസമാണുള്ളതു്? സീയ്യൈയ്യേ അമേരിക്കയിലു്വിളിച്ചുവരുത്തി വാങ്ങിയപണത്തിനുജോലിചെയ്യാത്തതെന്തെന്നു് വഴക്കുപറഞ്ഞപ്പോളു് തിരിച്ചുകേരളത്തിലു്വന്നു് ഇതുചെയ്യുന്നു! സാമ്രാജ്യശക്തികളുടെയും ഹൈന്ദവമതഭരണങ്ങളുടെയും കോട്ടകളിലു്പ്പോയി കേരളത്തിലെജനലക്ഷങ്ങളു്കെട്ടിപ്പടുത്ത കമ്മ്യൂണിസവും മാ൪കു്സ്സിസവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമവസാനിപ്പിക്കാ൯ കോടിക്കണക്കിനുരൂപവാങ്ങിനടക്കുന്ന ഇവരുടെയീനീക്കങ്ങളു് ഏതാണു്ടതി൯റ്റെപരിസമാപു്തിയിലെത്തിയിരിക്കുകയാണു്. ഇതുകേവലമൊരുമാധ്യമസ്സ്വാതന്ത്ര്യലംഘനമോ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യദ്ധ്വംസ്സനമോ ഒന്നുമല്ല, ഇതുകേരളത്തിലും അതിലൂടെയി൯ഡൃയിലും കമ്മ്യൂണിസവും മാ൪കു്സ്സിസവുമവസാനിപ്പിക്കാനുള്ള ആപ്പാ൪ട്ടിയിലെവഞു്ചകനേതൃത്വത്തി൯റ്റെ അന്തിമയുദ്ധമാണു്, വാങ്ങിയപണത്തിനുറിസ്സളു്ട്ടുണു്ടാക്കിക്കാണിക്കാനുള്ള ക്രാഷു്പ്പ്രോഗ്രാമാണു്!

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭരണവുംതകരുമ്പോളു് ജനങ്ങളിലു്നിന്നും പുതിയഭരണവിഭാഗങ്ങളിലു്നിന്നും നേരിടേണു്ടിവരുന്നപ്രതികാരനടപടികളുടെയും അതുവഴിയുള്ളജോലിനഷ്ടത്തി൯റ്റെയുംഭയമാണു് പോലീസ്സിലെയീവിഭാഗത്തി൯റ്റെയനുചരരെക്കൊണു്ടിതു് ചെയ്യിക്കുന്നതു്. ആഭരണത്തെയുമതി൯റ്റെനായകനെയും തങ്ങളീവഴികളിലൂടെസഞു്ചരിച്ചകേരളത്തിലു് ഒരലു്പ്പനാളു്കൂടിയെങ്കിലും നിലനി൪ത്താ൯കഴിയുമോയെന്നു് ഒന്നുശ്രമിച്ചുനോക്കുകയാണു്! പശ്ചിമബംഗാളിലു് പുതിയഭരണാധികാരിയായിവന്ന മമതയുടെകൈയ്യിലു്നിന്നും ഇതുപോലെപലതുംകിട്ടിയതാണു്!! പശ്ചിമബംഗാളിലെത്തക൪ച്ചയുടെകാലത്തു് ഇല്ലാതിരുന്നതും കേരളത്തിലെത്തക൪ച്ചയുകാലത്തു് ഇപ്പോളുള്ളതുമായ ജനങ്ങളു്മുഴുവ൯ സോഷ്യലു്മീഡിയയായിരിക്കുന്നുവെന്നുള്ള തിരിച്ചറിവാണു് ഭയമായിമാറി വിദേശസമ്പന്ന൯മാരിലൂടെയും കേന്ദ്രബീജേപ്പീയിലൂടെയും കേരളജുഡീഷ്യറിയെക്കൂടിച്ചൊലു്പ്പടിക്കുനി൪ത്തിയുള്ള ഇവരുടെയിപ്പോഴതെയീദ്രുതനടപടികളു്ക്കുകാരണം, കാരണം അതി൯റ്റെപിന്നിലു് ഭരണഘടനയുടെയോ ഇ൯ഡൃയിലെനിയമങ്ങളുടെയോ ബലമില്ല. അപ്പോളു് നടപടികളു് ദ്രുതംതന്നെയായിരിക്കേണു്ടതുണു്ടു്.

പൗര൯മാരുടെഫോണുകളു് ടാപ്പുചെയ്യുന്നതു് ഏതുഭരണത്തിനുകീഴിലായാലും ഇ൯ഡൃയിലു് വലിയൊരുകുറ്റംതന്നെയാണു്. അതിവ൪ചെയ്യുന്നുണു്ടു്. വയ൪ട്ടാപ്പിംഗിലാണു് ഭരണത്തിലിരുന്ന പലഭീകര൯മാരും വീണുപോയിട്ടുള്ളതു്. അതിവിടെയുംസംഭവിക്കാ൯പോകുന്നു. ഈയുദ്ധത്തി൯റ്റെയാദ്യഫലങ്ങളിലൊന്നു് പിണറായിവിജയ൯ ലോക്കലു്റെപ്പ്രസ൯റ്റേറ്റീവായിനയിക്കുന്ന വിദേശനിക്ഷേപകമുതലാളിമാരുടെ ഇ൯ഡ്യാവിരുദ്ധപ്പ്രവ൪ത്തനങ്ങളു് പുറത്തുകൊണു്ടുവരുന്നവരെത്തെറിവിളിക്കാനും അസഭ്യംവിളിക്കാനും വിദേശത്തുനിന്നുഭീഷണിപ്പെടുത്താനുമായിപ്പ്രവ൪ത്തിക്കുന്ന ഒരു നിയമവിരുദ്ധദേശവിരുദ്ധയി൯റ്റ൪നാഷണലു് ഇ൯റ്റ൪നെറ്റുടെലിഫോണു്സ്സ൪വ്വീസ്സു്പ്പ്രൊവൈഡ൪ കേരളാപ്പൊലീസ്സിനകത്തുതന്നെപ്രവ൪ത്തിക്കുന്നുവെന്നതു് പുറത്തുവന്നതാണു്. കേന്ദ്രബീജേപ്പീയുടെമന്ത്രിസഭയുടെയും ടെലിക്കോംമന്ത്രാലയത്തി൯റ്റെയും പൂ൪ണ്ണപിന്തുണയിലാണു് അനധിക്കൃതമായിപ്പ്രവ൪ത്തിക്കുന്നയീ ടെലിഫോണെകു്സ്സു്ച്ചേഞു്ചു് നിലനിലു്ക്കുന്നതെന്നാണു് പുറത്തുവന്നിരിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖപ്പത്രമായ ദേശാഭിമാനിയുടെയീമുന്നെഡിറ്റ൪തന്നെയാണീ ആരോപണമുന്നയിച്ചിട്ടുള്ളതു്. നിലവിലുള്ളയെഡിറ്റ൪ക്കും പാ൪ട്ടിയുടെനിയമസഭാനേതാവിനും പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറിക്കും സംസ്ഥാനത്തെപ്പൊലീസ്സു്ച്ചീഫിനും ഇതിലെടുത്തനടപടികളെക്കുറിച്ചു് എന്തുവിശദീകരണമാണുനലു്കാനുള്ളതെന്നു് ഇതുവരെയുംപുറത്തുവന്നിട്ടില്ല. കേന്ദ്രബീജേപ്പീയുടെയിടപെടലിതിലുള്ളതുകണു്ടിടത്തോളം ഇതുജനങ്ങളുടെതന്നെയൊരുജോലിയായിമാറിയിരിക്കുകയാണു്.

കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഗവണു്മെ൯റ്റുഭരണവിഭാഗവും പോലീസ്സുമേറ്റുമുട്ടുന്നതു് മാ൪കു്സ്സിസത്തോടുതന്നെയാണു്, കോണു്ഗ്രസ്സിനോടല്ല. അതാണവരെയേറ്റവുംഭയപ്പെടുത്തുന്നതും അവരുടെനടപടികളെ റെക്കു്ലെസ്സാക്കുന്നതും. ഭരണനായകനെയും ക്രോണികളെയും തൊലിയുരിച്ചു് അകത്തുള്ളതുമുഴുവ൯ പുറത്താക്കിക്കാണിച്ചുകൊണു്ടിരിക്കുന്നതുമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുകാ൪തന്നെയാണു്. അതാണുമാ൪കു്സ്സിസം! പാ൪ട്ടിയെവഞു്ചിച്ചു് അമേരിക്ക൯സാമ്രാജ്യത്വത്തി൯റ്റെപുറകേപോയി ലോകമുതലാളിമാരെസ്സേവിച്ചിതുവരെജീവിച്ച ഒരുപിണറായിവിജയനിലോ കാലുമാറിവന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയഴിമതിയുടെയും ഭൂമികൈയ്യേറ്റങ്ങളുടെയും നിയമവിരുദ്ധപ്പണമിടപാടുകളുടെയും പരിചയായുപയോഗിക്കുന്ന ഒരു പീവീയ൯വറിലോ ഒരുശ്രീനിജനിലോചെന്നു് അതുനിലയു്ക്കുന്നില്ല. ഒരുദാഹരണത്തിനു് മറുനാട൯റ്റെയെഡിറ്റ൪ ഷാജ൯ സു്ക്കറിയ ഒരുപഴയമാ൪കു്സ്സിസ്സു്റ്റാണു്. മറ്റൊരാളായ ജനശക്തിയുടെയെഡിറ്റ൪ ജി. ശക്തിധര൯ സജീവമാ൪കു്സ്സിസ്സു്റ്റാണെന്നുമാത്രമല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ ശക്തിയിലുംപി൯ബലത്തിലുമാണുപ്രവ൪ത്തിക്കുന്നതു്.

ഈ ദേശവിരുദ്ധ-മാ൪കു്സ്സിസ്സു്റ്റുവിരുദ്ധ റിവിഷനിസ്സു്റ്റുശക്തികളു്ക്കെതിരേതിരിഞ്ഞിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെയും ഡിജിറ്റലു്മാധ്യമങ്ങളിലെയും മു൯നിരപ്പോരാളികളെല്ലാം മാ൪കു്സ്സിസ്സു്റ്റുകളോ മു൯മാ൪കു്സ്സിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുപശ്ചാത്തലമുള്ളവരോ ആണു്. അതുകൊണു്ടാണു് അവരെവിമ൪ശ്ശിച്ചുതെറിയെഴുതിവിടുകയും വിദേശത്തുനിന്നസഭൃഫോണു്വിളികളു്നടത്തുകയുംചെയ്യുന്ന മയക്കുമരുന്നി൯റ്റെചിറകിലേറിയിന്നാളുവന്ന അരിവാളു്ച്ചുറ്റികച്ചെഗുവേരപ്പയലുകളുടെ ഏ൪പ്പാടുകളു് ക്ലച്ചുപിടിക്കാത്തതും ആരുംമൈ൯ഡുചെയ്യാത്തതും. മൂന്നരസെക്ക൯റ്റിലു്ക്കൂടുതലു് മനസ്സൊന്നിലുറപ്പിച്ചുനി൪ത്തുന്നതോ ഈയാരോപണങ്ങളു്ക്കുംലേഖനങ്ങളു്ക്കും ലേഖനങ്ങളിലൂടെതന്നെമറുപടിയെഴുതുന്നതോ അവരുടെനായകനെപ്പോലെതന്നെ അവ൪ക്കന്യമാണു്. പിണറായിവിജയനെപ്പോലുള്ളവരുടെ മനസ്സിനകത്തുതിളയു്ക്കുന്നഭാഷയറിയാ൯ അതുവായിച്ചാലു്മതി, അതുകേട്ടാലു്മതി!

ഈപ്പ്രസ്ഥാനത്തിലു് പലയിടത്തുംസംഭവിച്ചിട്ടുള്ളതുപോലെ കള്ളക്കടത്തിലും ഡോള൪ക്കടത്തിലും സാമ്രാജ്യത്വസേവയിലും വഴിപിഴച്ചുപതിച്ചുപോയ പിണറായിവിജയ൯റ്റെജീവിതമാണുമാ൪കു്സ്സിസമെന്നു് ചിന്തിച്ചിളകിമറിഞ്ഞുനടക്കുന്ന കേരളത്തിലെമയക്കുമരുന്നുപാസ്സകരുടെയും അതി൯റ്റെകച്ചവടക്കാരുടെയും അഴിമതിയിലാമഗ്നമായ ഈപ്പാ൪ട്ടിയുടെയിന്നത്തെനേതൃത്വത്തി൯റ്റെയും റിവിഷനിസത്തിനെതിരെയുള്ളസമരമാണുനടക്കുന്നതു്. ബോ൪ഡുവെച്ചിട്ടല്ല ഒരിടത്തും റിവിഷനിസത്തിനെതിരെയുള്ളസമരംനടക്കുന്നതു്. അതിനു് തുടങ്ങുന്നതി൯റ്റെയുമവസാനിക്കുന്നതി൯റ്റെയും കട്ടോഫു്-ഡേറ്റുകളുമില്ല. റിവിഷനിസമാരംഭിക്കുന്നവ൪ ആസ്സമരവുംപ്രതീക്ഷിക്കേണു്ടതായിരുന്നു! കേരളത്തേക്കാളു്വിദ്യാഭ്യാസംകുറഞ്ഞസ്ഥലങ്ങളിലും അതുനടന്നിട്ടുണു്ടു്. അതുകൊണു്ടിതു് ഒരു വ്യാജ റിവിഷനിസ്സു്റ്റു് റെനിഗേഡുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മാ൪കു്സ്സിസവുംതമ്മിലുള്ളയേറ്റുമുട്ടലാണു്. ആരുജയിക്കും?

ഡിജിറ്റലു്മാധ്യമങ്ങളെമുഴുവ൯ പിണറായിവിജയ൯ഗവണു്മെ൯റ്റിനെക്കൊണു്ടു് അടച്ചുപൂട്ടിച്ചാലു് ഇയാളുടെയഴിമതിയുടെകൂടെക്കൂടി ആളുകളുടെപി൯ബലംനഷ്ടപ്പെട്ട മെയി൯സ്സു്ട്രീംമാധ്യമങ്ങളിലേയു്ക്കവ൪ തിരിച്ചുചെല്ലുമെന്നു് ഈയുദ്ധംതുടങ്ങിക്കുമ്പോളു് ഈമെയി൯സ്സു്ട്രീംമാധ്യമങ്ങളു്ക്കൊരു ധാരണയുണു്ടായിരുന്നു. അതൊരിക്കലുംനടക്കില്ല. ജനങ്ങളുപേക്ഷിച്ചതു് അവ൪ ഉപേക്ഷിച്ചതുതന്നെയാണു്. അവ൪മറ്റുവഴികളു്തേടുകയോ പിണറായിവിജയ൯റ്റെയഴിമതിഗവണു്മെ൯റ്റും ആവിഭാഗത്തി൯റ്റെപോലീസ്സുംകൂടിഭയന്നുപൂട്ടിച്ച ഓണു്ലൈ൯മാധ്യമങ്ങളെമുഴുവ൯ നിയമബാഹ്യഭരണസംഘം മോഷ്ടിച്ചുകൊണു്ടുപോയവിഭവങ്ങളുടെസ്ഥാനത്തു് തങ്ങളുടെവിഭവങ്ങളു്നലു്കി അവ൪ തിരിച്ചുകൊണു്ടുവരികയോചെയ്യും. അതാണുസംഭവിക്കാ൯പോകുന്നതു്. അതുമാത്രമേസംഭവിക്കൂ. കണക്കുകളും അങ്ങനെതന്നെയാണുപറയുന്നതു്.

ഒന്നുകിലു് പിണറായിവിജയ൯, അല്ലെങ്കിലു് ജനങ്ങളു്: രണു്ടുംകൂടിപ്പറ്റില്ല എന്നജനങ്ങളുടെമുന്നറിയിപ്പു് പിണറായിവിജയനെവിശ്വസിച്ചു് അവഗണിച്ചതുകൊണു്ടാണു് മെയി൯സ്സു്ട്രീംമാധ്യമങ്ങളു്ക്കീഗതികേടുപറ്റിയതു്. ഈമാധ്യമങ്ങളു്ക്കുപിണറായിവിജയ൯നലു്കിയതു് ജനങ്ങളു്നലു്കാ൯തയാറായിരുന്നില്ല, കാരണം വാ൪ത്താസ്വീകരണമല്ലാതെ ജനങ്ങളു്ക്കു് ഈമാധ്യമങ്ങളെക്കൊണു്ടു് മറ്റാവശൃങ്ങളൊന്നുമുണു്ടായിരുന്നില്ല. ജനങ്ങളു്നലു്കിയതുനലു്കാ൯ കേവലനൊരുവ്യക്തിമാത്രമായ പിണറായിവിജയനെന്നയൊരാളെക്കൊണു്ടൊരിക്കലും കഴിയുകയുമില്ല. അങ്ങനെ ജനങ്ങളുടെയി൯റ്റല്ലിജ൯സ്സു് തെറ്റായിവിലയിരുത്തിപ്പോയതുകൊണു്ടു് മുഖ്യധാരാപ്പത്രങ്ങളും ടെലിവിഷ൯ചാനലുകളുമീപ്പ്രതിസന്ധിയിലു്പ്പെട്ടു. പിണറായിവിജയനോടൊപ്പംപൊയു്ക്കോളൂ… എന്നുതന്നെയാണുമെയി൯സ്സു്ട്രീംമാധ്യമങ്ങളോടു് ജനങ്ങളിപ്പോഴുംപറയുന്നതു്. പത്രങ്ങളുടെയുംപിണറായിവിജയ൯റ്റെയുംചേ൪ന്ന കളക്ടീവി൯റ്റല്ലിജ൯സ്സുകൂടിയില്ല, ജനങ്ങളുടെ കളക്ടീവി൯റ്റല്ലിജ൯സ്സുകൂടി. അതാണവ൪കണക്കിലെടുക്കാ൯വിട്ടുപോയതു്. ജനങ്ങളു്ക്കിപ്പോളു് വാ൪ത്താവിതരണത്തി൯റ്റെകാര്യത്തിലു് മു൯നിരമാധ്യമങ്ങളുടെവിടവുനികത്താ൯ ഓണലൈ൯ഡിജിറ്റലു്മാധ്യമങ്ങളുണു്ടു്- കുറേക്കൂടിക്കൂടുതലു്സത്യസന്ധമായും മുതലാളിമാരുടേതും നേതാക്കളുടേതും ഒളിച്ചുവെയു്ക്കാതെയും വാ൪ത്തകളു്നലു്കാനായി. പിന്നെയുള്ളതു് എ൯റ്റ൪ട്ടെയി൯മെ൯റ്റി൯റ്റെമാത്രംകാര്യമാണു്. എ൯റ്റ൪ട്ടെയി൯മെ൯റ്റിനുള്ളവഴി ജനങ്ങളു്കണു്ടെത്തിയിട്ടുണു്ടു്.

മുഖ്യമന്ത്രിയൊളിച്ചിരുന്നിട്ടു് ഈറെയിഡുകളുമക്രമങ്ങളുംനടത്തുമ്പോളു് പിണറായിവിജയ൯ഗവണു്മെ൯റ്റും അനുചരപ്പോലീസ്സുവിഭാഗവും ശരിയായി ഭയന്നുപോയി എന്നതുമാത്രമാണു് ഇതിലൂടെജനങ്ങളു്ക്കുവെളിപ്പെട്ടിരിക്കുന്നതു്. അത്രയുംഭയന്നെങ്കിലു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിനുമുമ്പു് പുറത്തുവരേണു്ടതുള്ളഭീകരമായകാര്യങ്ങളുണു്ടു്- ചില൪ ഉട൯തടവിലാക്കപ്പെടേണു്ടുന്നകാര്യങ്ങളു്. അല്ലാതെ രാജ്യത്തെമറ്റേതുനിയമത്തിനുംമേലെയാണു് രാജ്യത്തെ അഭിപ്പ്രായപ്പ്രകടനസ്സ്വാതന്ത്രൃനിയമമെന്നു് സുപ്രീംകോടതി അസന്നിഗു്ദ്ധമായി വിശദീകരണംനലു്കിയിട്ടുള്ളപോളു് യാതൊരുനിയമഭയവുമില്ലാതെയും പരസ്യമായി സുപ്രീംകോടതിയുത്തരവുകളെദ്ധിക്കരിച്ചും ജുഡീഷ്യറിയെക്കടന്നുകയറിക്കൈയ്യിലെടുത്തും പോലീസ്സിതിനുതുനിയുകയില്ല. കേരളത്തിലു് ജുഡീഷ്യറിയും മാധ്യമസ്സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയല്ല മാധ്യമസ്സ്വാതന്ത്ര്യത്തിനു് വിലങ്ങുവെയു്ക്കുകയാണുചെയു്തതു്. സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯റ്റെയാഭ്യന്തരവകുപ്പി൯റ്റെ റെക്കമെ൯ഡേഷ൯വെച്ചു് അവളുടെഭ൪ത്താവു് കേന്ദ്രബീജേപ്പീയുടെ കേന്ദ്രയാഭ്യന്തരവകുപ്പിനെക്കൊണു്ടുത്തരവിറക്കി അതിനെല്ലാനിയമസാധുതയുമുണു്ടെന്നുവിധിയെഴുതി മീഡിയാവണ്ണെന്നവാ൪ത്താച്ചാനലിനെ പൂട്ടിച്ചുപരാജയപ്പെട്ടയതേപരിപാടി! കേരളഹൈക്കോടതിജഡു്ജിയുടെയുത്തരവു് നിയമവിരുദ്ധമെന്നുപറഞ്ഞാണു് സുപ്രീംകോടതി മീഡിയാവണ്ണി൯റ്റെനിരോധനംറദ്ദുചെയു്തതു്. ഹൈക്കോടതിജഡു്ജിയു്ക്കു് നിയമമറിയാത്തതുകൊണു്ടാണോ, ഒരുലജ്ജയുമില്ലാതെ മാ൪കു്സ്സിസ്സു്റ്റു-ബീജേപ്പീസംയുക്തരാഷ്ട്രീയത്തിനുവഴങ്ങിയതോ?

മുഖ്യമന്ത്രിയുമാഭ്യന്തരമന്ത്രിയും കേന്ദ്രബീജേപ്പീയുടെ കേരളത്തിലെ എകു്സ്സു്റ്റെ൯ഷനുമായ പിണറായിവിജയ൯ സുഖമില്ലാതെകിടക്കുകയാണെന്നും മുഖ്യമന്ത്രിയീറെയിഡുകളും പോലീസ്സക്രമങ്ങളുമൊന്നുമറിഞ്ഞില്ലെന്നും മുഖ്യമന്ത്രിയുടെയവശതയിലു് മുഖ്യമന്ത്രിയുടെവീടുകേന്ദ്രീകരിച്ചുപ്രവ൪ത്തിക്കുന്ന മൂന്നോനാലോപേരടങ്ങുന്ന ഒരുഗൂഢസംഘമാണു് ഇതെല്ലാംചെയ്യുന്നതെന്നും പലമൂലകളിലു്നിന്നുംപ്രചരിപ്പിക്കാനൊരുശ്രമം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തുന്നുണു്ടു്. അതിവിടെപ്പ്രസക്തമല്ല, അതുപറഞ്ഞിട്ടുകാര്യവുമില്ല. പിണറായിവിജയനെയാണു് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കേരളാഗവ൪ണ്ണ൪നിയമിച്ചതു്, അതിനുള്ളശമ്പളം പിണറായിവിജയനിപ്പോഴുംവാങ്ങിക്കൊണു്ടിരിക്കുന്നുമുണു്ടു്, ആളുജീവിച്ചിരിപ്പുമുണു്ടു്, മുഖ്യമന്ത്രിയു്ക്കെന്തെങ്കിലുമസുഖമുള്ളതായിട്ടും ആളിനവശതയുള്ളതായിട്ടും വിദേശത്തടക്കം നി൪ത്താതെകൂടെനടന്ന ആരോഗ്യമന്ത്രിവീണാജോ൪ജ്ജോ ആരോഗ്യവകുപ്പുഡയറക്ടറോ മെഡിക്കലു്ബുള്ളറ്റിനിറക്കിയിട്ടുമില്ല. ഈമാധ്യമങ്ങളുടെമേലും മാധ്യമപ്പ്രവ൪ത്തകരുടെമേലുംനടന്ന സകലറെയിഡുകളുമക്രമങ്ങളും ഉപകരണങ്ങളു്മോഷ്ടിച്ചുകൊണു്ടുപോകലും പിണറായിവിജയ൯റ്റെയാജ്ഞപ്പ്രകാരമാണു്, അതി൯റ്റെനൂറുശതമാനമുത്തരവാദിത്വവും പിണറായിവിജയനാണു്. അതിനുനി൪ദ്ദേശംനലു്കിയിട്ടു് വീട്ടിനകത്തൊളിച്ചിരിക്കുന്നതു് കേരളത്തിനെസ്സംബന്ധിച്ചിടത്തോളം അന്വേഷിക്കേണു്ടയൊരുകാര്യമല്ല.

Written on 04 July 2023 and first published on: 05 July 2023










No comments:

Post a Comment